വലിയ ടൈലുകൾ കുറഞ്ഞവിലയിൽ കിട്ടും.. | 6x4 | GVT Tiles | PGVT | Tushar Flooring Selections | Palakkad

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 477

  • @suneerbabupathath
    @suneerbabupathath Год назад +7

    ടൈലുകളെ കുറിച്ചുള്ള ഓരോ കാര്യങ്ങളും സെയിൽസ്മാൻ വളരെ വ്യക്തതയോടെയും വളരെ നല്ല രീതിയിൽ സംസാരിക്കുകയും ചെയ്യുന്നു.❤

  • @ratheeshwilson4320
    @ratheeshwilson4320 2 года назад +216

    ഒരു രാജസ്ഥാൻ സ്വദേശി ആണ് ഇങ്ങനെ വാചാലൻ ആകുന്നത് എന്ന് ഓർക്കുമ്പോൾ 🥰

  • @janajanajana9890
    @janajanajana9890 2 года назад +13

    Super ട്ടോ 👍👍👍👍👍മലയാളി സംസാരിക്കുന്നതിനേക്കാൾ നല്ല സംസാരം....... എല്ലാ സ്ഥലത്തും ലാഭം എവിടെ എന്ന് കണ്ടെത്തി വീഡിയോ ചെയ്തു ജനങ്ങൾക്കു അറിയിച്ചു കൊടുക്കുന്നു.........
    കിടക്കട്ടെ എന്റെ വക ഒരു Thanks

  • @ravi-us5lr
    @ravi-us5lr 2 года назад +8

    Dear Hitesh, For hostel 6000 sqft including 10 bathrooms of 6x6. Please brief me. When talking about quality, please give company name too.

  • @abbasali-oc5hq
    @abbasali-oc5hq Год назад +1

    Pavapettavarke freeyayitte kodukunnudo

  • @herokabachahero5561
    @herokabachahero5561 2 года назад +9

    Hithesh is really a genuine honest person. Appreciate his sincerity 🥰

  • @itsmeaswathy2274
    @itsmeaswathy2274 2 года назад +5

    Kajaria dea oke tile aano ithoke??

  • @rushdha123
    @rushdha123 2 года назад +4

    Excellent.... അടിപൊളി design... 🔥

  • @shivankumaran8352
    @shivankumaran8352 Год назад +2

    what about delivery to Bhopal, MP, can you arrange this once tiles are finalised?

  • @roymathew315
    @roymathew315 2 года назад +7

    Thank you to both of you pls make a more detailed collection video so that we can see more collection

  • @goodspirit5747
    @goodspirit5747 2 года назад +11

    *hitesh bro, i need 4*2 tile for bathroom. Glossy finish for wall, semi mat for bathroom floor. What would be the last price for the following products?*
    1) 4*2 for bathroom vitrified premium
    2)4*2 for bathroom vitrified semi brand
    3)4*2 for bathroom gvt premium brand
    4)4*2 for bathroom gvt semi brand
    Pls help with the prices as i requestdd..thanks in advance

  • @pavithrasunilmeena8697
    @pavithrasunilmeena8697 Год назад

    Sir pathenum thitta jilleyilanu ente veedu panchayethinte veedanu 600sq feet kurechu tail thannu sahayikkumo

  • @afzalrahim3709
    @afzalrahim3709 Год назад +1

    Very good salesman 💓

  • @haneefhaneef9679
    @haneefhaneef9679 2 года назад +5

    Kodagilek delivery undo? Pls reply

  • @vasudevanv867
    @vasudevanv867 2 года назад +18

    Rate വളരെ കൂടുതൽ ആണ്‌, പിന്നെ ഡെലിവറി ടൈം ടൈൽസ് ഡിസൈൻ എല്ലാം മാറി വന്നു പിന്നെ റിട്ടേൺ ചെയ്തു ഒരുപാട് ടൈൽസ് പൊട്ടി പോയി, എനിക്ക് കുറെ പ്രാവശ്യം ഓടേണ്ടിവന്നു.

    • @RajeshwariMNair
      @RajeshwariMNair Год назад +1

      വാങ്ങിയാൽ പെടുമോ bro

  • @jjfilm6255
    @jjfilm6255 6 месяцев назад

    palakkad la evida

  • @GKGk-tc6ge
    @GKGk-tc6ge 2 года назад +7

    എന്റെ പൊന്നേ എന്നാ ഡിസൈൻ 😍😍😍😍👌👌👌

  • @narayanank4687
    @narayanank4687 Год назад +1

    Your rate is per sq. feet OR per sheet (6x4) ? Why not explain clearly?

  • @navinpaul3253
    @navinpaul3253 2 года назад +1

    Bro scratch will be happen glossy and Matt .

  • @shahircalicut2877
    @shahircalicut2877 2 года назад +6

    സൂപ്പർ വീഡിയോ 👍👍നല്ല കളക്ഷൻ 👌👌❣️

  • @Ars.dagger
    @Ars.dagger Год назад +1

    55 roopak njan tharam 6*4
    Malapurath kondotty k vannoli. Njan tharam 55. 45. Roopak 6*4

  • @jayalekshmimohan4905
    @jayalekshmimohan4905 2 года назад +6

    Thank you so much for the information 👍

    • @AbdulRasheed-eg7dq
      @AbdulRasheed-eg7dq 5 месяцев назад

      Thushar sarine vilichal kittunna nambar tharumo sulthan bay plees

  • @itsmerifa4182
    @itsmerifa4182 2 года назад +3

    832 sqft veedinn ethra roopayaavum .pls replay

  • @teneeshunniap1
    @teneeshunniap1 Год назад

    Any paving /fixing difficulty of 6x4 has not explained???

  • @nasser8583
    @nasser8583 2 года назад +1

    Ithoke ethanu brand,

  • @vishnuml2267
    @vishnuml2267 Год назад

    Comercial useage tiles undo

  • @suryaraj6081
    @suryaraj6081 Год назад

    Hitesh Bhai Tiles tho aap se hi loonga....👍 Meet you soon....
    Sulthan bhai awesome video 👌

  • @sumaaravind-wu1sk
    @sumaaravind-wu1sk Год назад

    Valare kuranja tailinu ethra
    Rupa avum odu menja veedanu

  • @shyjuindian953
    @shyjuindian953 8 месяцев назад

    Size koodumbol square feet nu charge koodunnathinu karanam entha ......
    35- 40 nu kittunnath size mariyal 100 kodukkanam..... Ithu pattippalle

  • @pathrosepappan9009
    @pathrosepappan9009 Год назад +1

    Very nice.. Excellent presentation 👍🌹

  • @thulasikv4429
    @thulasikv4429 Год назад +1

    Njangalm purchase cheyan agrahikunnund

  • @Renaa.__694
    @Renaa.__694 2 года назад +4

    Kitchen wall til undo

  • @gibyissac6854
    @gibyissac6854 Год назад

    Which brand

  • @harishkk5861
    @harishkk5861 Год назад

    Where is the place?

  • @MHCreationsWorldIndia
    @MHCreationsWorldIndia 2 года назад

    Sulthanikka cheyuna oro videosum orupaad help akunnu.Thanks for sharing

    • @SulthanVibe
      @SulthanVibe  2 года назад

      Thank you 💗 കാണാൻ ഇല്ലല്ലോ.

  • @rajanvarghese6848
    @rajanvarghese6848 2 года назад

    thusharil vayasaya salesman undu ayale mattiyal aa shop iniyum nannaakum best wishes

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 года назад +7

    Excellent designs

  • @rashidanaseer2949
    @rashidanaseer2949 2 года назад +1

    സംസാരം കേട്ട് വീഡിയോ ഫുൾ കണ്ടിരുന്നു പോകും

  • @m4mohanan
    @m4mohanan 2 года назад +3

    I purchased different types of tiles from there. Good shop good behaviour.
    I will purchase 1200 aq ft more near future. My works pending 1200 sq ft.

  • @mathukuttythomas2940
    @mathukuttythomas2940 2 года назад +4

    Tile company is not mentioned

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 2 года назад +4

    അതെ,...
    കസ്റ്റമേഴ്‌സിന്റെ മൈൻഡ് സെറ്റ് റെഡി ആണെങ്കിൽ എല്ലാം ഓക്കേ 😄👍
    ഏതായാലും നല്ലൊരു വീഡിയോ.
    പുതിയ വീട് വെക്കുന്നവർക്കു ഉപകാരപ്പെടും. തീർച്ചയായും 🙏

  • @Vsf75
    @Vsf75 2 года назад +56

    വിശ്വസിച്ച് എടുക്കാൻ പറ്റിയ ഷോപ്പ്... അവരുടെ നാട്ടിൽ നിന്ന് കൊണ്ടുവന്ന് ഇവിടെ ബിസിനസ് ചെയ്യുന്നു.. 👍

  • @SantoshKumar-tl7dv
    @SantoshKumar-tl7dv 2 года назад +1

    Muttatha eddunna stones undo with grass

  • @aravindrajappan2287
    @aravindrajappan2287 Год назад +5

    സുൽത്താൻ ഇക്ക 6അടി നീളം 4അടി വീതിയുള്ള ഒരു ടൈൽ സ് പീസ് എത്ര റേറ്റ് എത്ര യാണ്. ഒരു ഫിഷ് ടാങ്ക് നിർമ്മിക്കാൻ ആണ്

  • @mriyas6056
    @mriyas6056 2 года назад

    Super, brand ethan parayunnilaa

  • @nishasanoop1526
    @nishasanoop1526 Год назад

    Palakkad location evide annu

  • @Arunachz56
    @Arunachz56 Год назад

    6*4 rate etre varum one tail?

  • @ayshaameer8319
    @ayshaameer8319 2 года назад +6

    ഓരോ ഐറ്റംസും ഗംഭീരം 👍👍

  • @sravanrajeev6776
    @sravanrajeev6776 Год назад

    Kidilan review 💖🫀💐🙏❤️

  • @sruthidhanesh3721
    @sruthidhanesh3721 Год назад +1

    Malappuram district ilottu delivery unduo? 2400sqt ethra rate varum?

  • @user-xg8le6vn2p
    @user-xg8le6vn2p Год назад

    പൊളി വീഡിയോ 👌👍

  • @punithajenifer2547
    @punithajenifer2547 Год назад

    Tiles itte price parayo

  • @TKARAHMANTK
    @TKARAHMANTK 2 года назад +1

    4×2 ഉണ്ടൊ

  • @thomsonvadakayil3849
    @thomsonvadakayil3849 2 года назад +4

    Nice selection and good explanation

  • @suhairsalalah6116
    @suhairsalalah6116 2 года назад +8

    ഡെലിവറി എത്ര കിലോമീറ്റർ വരെ ഉണ്ടാകും ഡെലിവറി ഫ്രീയാണോ

  • @silnak7177
    @silnak7177 Год назад

    ഇതിന്റെ delivery kannuril kittumo pls reply

  • @anfivj4464
    @anfivj4464 2 года назад

    Eth avidaya stalam...?

  • @sm0967
    @sm0967 2 года назад +1

    Can we put on existing floor

  • @marymary7970
    @marymary7970 Год назад

    Blue shade tile undo. Vila ethra

  • @noushadnoushar8186
    @noushadnoushar8186 2 года назад

    👍👍തുഷാർ ഉഷാർ 👍👌

  • @afsalo712
    @afsalo712 2 года назад +4

    എവിടെയാണ് ലൊക്കേഷൻ❓️

  • @rubeenavaniyambalam
    @rubeenavaniyambalam 2 года назад +2

    Old മോഡൽ ഉണ്ടോ

  • @superman-pr4uu
    @superman-pr4uu 2 года назад +1

    Palakkad eavide aanu

  • @SaleemK-b9r
    @SaleemK-b9r 4 месяца назад

    Contact number കിട്ടിയിരുന്നകിൽ വളരെ നല്ലതായിരുന്നു..❤

  • @unaistt9690
    @unaistt9690 Год назад +1

    Hitesh Bhai oru rakshem illa.... Business ariyaavunna cheruppakkaaran 👍👍

  • @radhakrishnanradhakrishnan7585
    @radhakrishnanradhakrishnan7585 2 года назад +4

    Jithesh bai....സുൽത്താൻ 👍💓👍great KERALA No.1

    • @SulthanVibe
      @SulthanVibe  2 года назад +1

      ❣️❣️❣️

    • @NIKSS95
      @NIKSS95 2 года назад

      Thank you sir.

    • @jithurajraju7924
      @jithurajraju7924 2 года назад

      കേരള നമ്പർ വൺ രണ്ട് കിറ്റ് കിട്ടിക്കാണും

    • @jithurajraju7924
      @jithurajraju7924 2 года назад

      @@NIKSS95 hi

  • @babulkhan9803
    @babulkhan9803 Год назад

    Sir please what shop no 1000 square foot price

  • @sudheeshks3705
    @sudheeshks3705 Год назад

    👍👍beutiful collection

  • @sajnaseji1310
    @sajnaseji1310 2 года назад +5

    Free delivery ആണോ

  • @ham465
    @ham465 2 года назад

    Kasargod manjeshwar dlvary undo

  • @sreenikeshgroup6340
    @sreenikeshgroup6340 Год назад

    Shop in ernakulam?

  • @sheejasasi1748
    @sheejasasi1748 2 года назад

    മലയാളം 👍👍👌👌👌 ഭായി 🙏🌹

  • @ramanunni6000
    @ramanunni6000 2 года назад +1

    Dear Hithesh... Super Introduction Best wishes

  • @AbdulRaheem-li6ps
    @AbdulRaheem-li6ps 2 года назад

    ഇതെവിടെയാ

  • @sps2731
    @sps2731 2 года назад +1

    Full body aano?

  • @manojappukuttan3420
    @manojappukuttan3420 2 года назад +4

    👌💞അടിപൊളി 💞👌

  • @shahalshahal9535
    @shahalshahal9535 2 года назад

    Eth avidayanu sthalam pls replay

  • @ushab4639
    @ushab4639 Год назад

    Sir I want to purchase tiles can u sell outside kerala through parcel

  • @fazalurahiman5934
    @fazalurahiman5934 2 года назад +12

    ഔട്ട് ഒാഫ് ഫാഷനായ ടൈൽസിന് ഇങ്ങനെ എൻകിൽ വില കുറച്ച് കിട്ടൂലെ. ? Ex. 2×2- 4×2 ഒക്കെ.?

  • @marymary7970
    @marymary7970 Год назад

    Vagamonil delivery undo

  • @abdulnvm125
    @abdulnvm125 2 года назад +3

    Marvelous Collection
    thanks both Bros

    • @SulthanVibe
      @SulthanVibe  2 года назад +1

      💕💕💕

    • @NIKSS95
      @NIKSS95 2 года назад

      Thank you so much

    • @mansukalodi9134
      @mansukalodi9134 2 года назад

      @@NIKSS95 bro.. Ith gum il aano cement groutil aano cheyyuka

    • @NIKSS95
      @NIKSS95 2 года назад

      @@mansukalodi9134 better to use tile paste.

  • @riyasnadhappuram3737
    @riyasnadhappuram3737 2 года назад

    Ith evdayaa

  • @therealislam.9510
    @therealislam.9510 Год назад +4

    90RS.ല്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന പ്രീമിയം കോളിറ്റി 2×4 .43രൂപക്ക് വേണോ.??

  • @sivaprasadabm7521
    @sivaprasadabm7521 2 года назад +2

    good salesman ❤️❤️✌️✌️

  • @jimshadjimmy6638
    @jimshadjimmy6638 Год назад

    Rate പറഞ്ഞത് sqft ano പീസ് ano?

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 года назад +10

    EMI ആയി കിട്ടുമോ 🤔🤔🤔

  • @sreekanths1817
    @sreekanths1817 2 года назад +1

    Beautiful collection

  • @mubeernelloli304
    @mubeernelloli304 2 года назад

    നല്ല വീഡിയോ 👍

  • @richimoideen9485
    @richimoideen9485 2 года назад

    Palakkad evideyanu loc

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 2 года назад +1

    ഫയർ ടെസ്റ്റ്‌ ചെയ്യുമോ തീ പിടിക്കുമോ

  • @muhammedalimpm9044
    @muhammedalimpm9044 Год назад

    പീസ് rate ആണോ sqrfeet റേറ്റ് ആണോ പറയുന്നത് 🤔🤔

  • @rajanpaniker5545
    @rajanpaniker5545 2 года назад +4

    Good collection, Thushar explained very well ..

  • @Manu-ln5sn
    @Manu-ln5sn 2 года назад

    Oru Tilum ner prathalathil ittal pottilla...aalukale viddikalakkarauth..

  • @anikuttan6624
    @anikuttan6624 2 года назад +13

    ആകെയുള്ള വിഷയം നമ്മുടെ മൈൻഡ് സെറ്റ് ആണ് 🙏

  • @riyariyuzz8425
    @riyariyuzz8425 Год назад

    Super avathanam

  • @sasidharannair7133
    @sasidharannair7133 2 года назад +26

    ഒരു സ്ക്വഃ ഫീറ്റിന് നൂറ് രൂപ. ?! ഇത് കൂടുതലാണല്ലോ. എന്താ കാരണം?ആ വിലയില്‍ കുറഞ്ഞതൊന്നും ഇല്ലേ?

    • @RAJIVJF
      @RAJIVJF Год назад

      It's cheap for 6*4 tiles

    • @viralvedeos4340
      @viralvedeos4340 Год назад

      Yes പാവപ്പെട്ടവർക്ക് കൂടുതൽ തന്നെ

  • @hashimchereth620
    @hashimchereth620 Год назад

    Price kooduthalane bro

  • @kunhammadhamdan3724
    @kunhammadhamdan3724 2 года назад +4

    എന്റെ വീട് പണി തുടങ്ങിയിട്ടുണ്ട് - ഇത്രയും കലക്ഷൻ കണ്ടപ്പോൾ ഇവിടെ നിന്ന് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു‌ - ഇൻശാ അല്ലാഹ്

    • @SulthanVibe
      @SulthanVibe  2 года назад +1

      ❣️❣️❣️

    • @shameervallapuzhavlogs3621
      @shameervallapuzhavlogs3621 2 года назад

      4000sq വീട് 1മാസം കൊണ്ട് ടൈൽ വർക്ക് ഫിനീഷ് ചെയ്ത് തരാം 👌

    • @riyasmp3179
      @riyasmp3179 2 года назад

      Contact number please

  • @hasarafpoozhithara4208
    @hasarafpoozhithara4208 Месяц назад

    ₹25/sq. ft ൽ 3500sq. ft floor tiles വേണം. പ്ലീസ് റിപ്ലൈ.

  • @badushabadusha2014
    @badushabadusha2014 2 года назад

    Place evode