മുൻപ് ഇത്തരം സഹോദരങ്ങളെ എല്ലാവരും പുച്ഛത്തോടേയും പരിഹാസത്തോടെയും കണ്ടിരുന്നുള്ളൂ. അന്ന് മാധ്യമങ്ങൾ പോലും ഇവരെ രണ്ടാം തരക്കാരായേ അവതരിപ്പിച്ചിരുന്നുള്ളൂ. ഇന്നിപ്പോ വളരെ മാറിയിരിക്കുന്നു. സർക്കാരും ഒരു പാട് പദ്ധതികൾ കൊണ്ടുവന്നു. തൊഴിൽ മേഖലകൾ തുറന്നു. സിനിമകൾ വരെ ഇവരെ നന്നായി അവതരിപ്പിച്ചു. ഇതൊരു സ്വയം വരുത്തി വെയ്ക്കുന്ന പോരായ്മ അല്ലെന്നും പ്രകൃത്യാ ഉള്ളതാണെന്നും മനസ്സിലാക്കാനും അവരെ ചേർത്തു നിർത്താനും നമ്മൾ ആരംഭിച്ചു കഴിഞ്ഞു. പക്ഷേ ഇനിയും ജനങ്ങൾക്കിടയിലേക്ക് അവബോധം വരേണ്ടതുണ്ട്.അതിനായി ഇനിയും പ്രവർത്തനങ്ങൾ - അവസരങ്ങൾ വേണം. ഇവിടെ ഇതു തുടങ്ങി വെച്ച ജാസ്മിന് നന്ദി. ഇനിയും ഇവർക്ക് വേണ്ടി കൂടുതൽ ചെയ്യണം. ഞങ്ങളും ഒപ്പമുണ്ടാവും.❤
ഇങ്ങനെ ഒരു ഉദ്യമത്തിന് തയ്യാറായതിൽ അഭിമാനിക്കുന്നു. നമ്മുടെ കൂട്ടുകാരി തളരാതിരിക്കാൻ ,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കാവ്യക്കൊപ്പം ഞാനും എൻ്റെ സംഘടനയും ഉണ്ട്.
പ്രിയ സഹോദരീ.... അടിമയാവേണ്ടത് മറ്റൊന്നും പകരം കൊടുക്കാനില്ലെങ്കിലാണ് സ്നേഹക്കാനറിയാമെങ്കിൽ സ്വപ്നങ്ങൾകാണാറുണ്ടെങ്കിൽ ലക്ഷ്മണ രേഖകൾ കടന്ന്പുറത്തേക്കുവരിക തന്നെ വേണം .. എല്ലാം മറന്ന്ചുറ്റുo ഒന്ന് കണ്ണോടിക്കണം. നിരത്തിലൂടെ തലയുയർത്തി നിവർന്നൊന്ന്നടക്കണം. ഈ ലോകം അത്രമോശമല്ലെന്നും സന്തോഷത്തിന്റെനിറക്കൂട്ടുകൾ ഭൂമിയിൽ ഇനിയുമുണ്ടെന്നും തിരിച്ചറിയണം കൂട്ടുകാരുടെ കൈപിടിച്ച് എവിടേക്കെങ്കിലുമൊന്ന് വല്ലപ്പോഴുമെങ്കിലും ഓടിപ്പോവണം. "സാരമില്ല.."എന്നു പറഞ്ഞു ചേർന്നു നിൽക്കാൻ ഒരുപാട് ചുമലുകൾ ഉണ്ടാകും. നമ്മളെല്ലാം പാതയായ് പോയത് കൊണ്ടാകാം നിരന്തരം ചവിട്ടേൽക്കുന്നത്. ഇനിയൊരാകാശമാകണം നക്ഷത്രങ്ങൾ മാത്രം പൂക്കുന്ന മഹാശാഖി സ്വർഗ്ഗങ്ങളിലേക്ക് ഒറ്റയ്ക്ക് പറക്കാനുള്ള ചിറകുകൾ നമ്മിൽത്തന്നെയുണ്ടെന്ന് അറിയുക.
ജാസ്മിൻ ടീച്ചറേ…ഇഌനെ ഒരു ഉദ്യമത്തിന് തയ്യാറായതിൽ അഭിനന്ദനം അർഹിക്കുന്നു….ഒരു അഭിപ്രായ വത്യാസം ഉള്ളത് ടിജി എന്താണെന്നും അവരുടെ ജീവഘടന എഌനെ ആണെന്നും വ്യക്തമായി അറിയുന്ന അനുഭവിച്ച ഒരാളായിരുന്നു ആ കുട്ടി എന്നാൽ കൂടുതൽ മികവായാനേ….നിഌളുടെ നാട്ടിൽ തന്നെ എഞ്ചിനിയർ ആയ സർജ്ജറി കഴിഞ്ഞ ഒരു ടിജി ഉണട്…അവർക്ക് കൂടുതൽ വ്യക്തമീയും മനസ്സിലാക്കി തരാൻ കഴിയും ഒരു ടിജി ലൈഫ് എന്നത്…ടീച്ചറിന്റെ അടുത്ത ഇന്റ്‌വ്യൂ അവരുമായി ആകട്ടെ എന്നാഗ്രഹിക്കുന്നു….❤❤❤❤
@@Kavyajalakam ടീച്ചറെ ഞാനവരെ ഇരിഌാലക്കുട വെച്ച് നടന്ന അനുമോദന ചടഌിൽ കണ്ടതാണ്…അന്ന് പരിചയപ്പെട്ടപ്പോൾ കൊടുഌല്ലൂർ ആണെന്നാണ് പറഞ്ഞത്…അവരുടെ പേര് മായ എന്നാണെന്നാണ് ഓർമ്മ…എഞ്ചിനിയർ ആയി എറണാകുളത്ത് ജോലി ചെയ്യുകയാണെന്നാ പറഞ്ഞത്…കോൺടാക്ട് നമ്പർ ഇല്ല ടീച്ചറേ….
Congrats
Thank you dear🥰🙏
നന്നായി ജാസ്മിൻ 👌ഇതുപോലെ ഒരു അഭിമുഖം തയ്യാറാക്കിയതിൽ 👌ഷഫ്‌ന ഷാഫിക്കും, ജാസ്മിനും എന്റെ അഭിനന്ദനങ്ങൾ 🙏
വ്യത്യസ്തമായ പ്രമേയങ്ങൾ ഇനിയും കാത്തിരിക്കുന്നു❤
നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ
മുൻപ് ഇത്തരം സഹോദരങ്ങളെ എല്ലാവരും പുച്ഛത്തോടേയും പരിഹാസത്തോടെയും കണ്ടിരുന്നുള്ളൂ. അന്ന് മാധ്യമങ്ങൾ പോലും ഇവരെ രണ്ടാം തരക്കാരായേ അവതരിപ്പിച്ചിരുന്നുള്ളൂ. ഇന്നിപ്പോ വളരെ മാറിയിരിക്കുന്നു. സർക്കാരും ഒരു പാട് പദ്ധതികൾ കൊണ്ടുവന്നു. തൊഴിൽ മേഖലകൾ തുറന്നു. സിനിമകൾ വരെ ഇവരെ നന്നായി അവതരിപ്പിച്ചു. ഇതൊരു സ്വയം വരുത്തി വെയ്ക്കുന്ന പോരായ്മ അല്ലെന്നും പ്രകൃത്യാ ഉള്ളതാണെന്നും മനസ്സിലാക്കാനും അവരെ ചേർത്തു നിർത്താനും നമ്മൾ ആരംഭിച്ചു കഴിഞ്ഞു. പക്ഷേ ഇനിയും ജനങ്ങൾക്കിടയിലേക്ക് അവബോധം വരേണ്ടതുണ്ട്.അതിനായി ഇനിയും പ്രവർത്തനങ്ങൾ - അവസരങ്ങൾ വേണം. ഇവിടെ ഇതു തുടങ്ങി വെച്ച ജാസ്മിന് നന്ദി. ഇനിയും ഇവർക്ക് വേണ്ടി കൂടുതൽ ചെയ്യണം. ഞങ്ങളും ഒപ്പമുണ്ടാവും.❤
Thank you dear❤🙏
അഭിനന്ദങ്ങൾ ഷാഫി മാഷേ
എനിക്കോർമ്മയുണ്ട് 2010 ൽ ഹമദാനിയയിൽ ഡാൻസ് പഠിപ്പിക്കാൻ വന്ന ഷാഫി മാഷേ...........
വളരെ നന്നായി... Congrats.... Jasmin 🎉👍
Thank you🙏🥰
അഭിനന്ദനങ്ങള്‍ .ഈ ചേര്‍ത്ത് പിടിക്കല്‍ വലിയ വിപ്ളവമാണ്.
Thank you🥰🙏
ഇങ്ങനെ ഒരു ഉദ്യമത്തിന് തയ്യാറായതിൽ അഭിമാനിക്കുന്നു. നമ്മുടെ കൂട്ടുകാരി തളരാതിരിക്കാൻ ,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കാവ്യക്കൊപ്പം ഞാനും എൻ്റെ സംഘടനയും ഉണ്ട്.
A very bold attempt Kavya, expect a lot from you like this in coming days to come 😊
Thank you❤🙏
ജാസേ, അഭിമുഖം പൂർണമായില്ല... നന്നായി. ഷഫ്‌നക്ക് അഭിനന്ദനങ്ങൾ 🤝🥰സധൈര്യം മുന്നോട്ട്, മുന്നോട്ട് 🥰🥰
പാർട്ട് 2,3,4,5 ഒക്കെ ഉണ്ട്.
ഉടൻ പ്രതീക്ഷിപ്പിൻ.🥰🙏
Best wishes🎉
Go ahead
പ്രിയ സഹോദരീ....
അടിമയാവേണ്ടത്
മറ്റൊന്നും പകരം
കൊടുക്കാനില്ലെങ്കിലാണ്
സ്നേഹക്കാനറിയാമെങ്കിൽ
സ്വപ്നങ്ങൾകാണാറുണ്ടെങ്കിൽ ലക്ഷ്മണ രേഖകൾ കടന്ന്പുറത്തേക്കുവരിക തന്നെ വേണം ..
എല്ലാം മറന്ന്ചുറ്റുo ഒന്ന് കണ്ണോടിക്കണം.
നിരത്തിലൂടെ തലയുയർത്തി നിവർന്നൊന്ന്നടക്കണം.
ഈ ലോകം അത്രമോശമല്ലെന്നും സന്തോഷത്തിന്റെനിറക്കൂട്ടുകൾ ഭൂമിയിൽ ഇനിയുമുണ്ടെന്നും തിരിച്ചറിയണം
കൂട്ടുകാരുടെ കൈപിടിച്ച് എവിടേക്കെങ്കിലുമൊന്ന് വല്ലപ്പോഴുമെങ്കിലും ഓടിപ്പോവണം.
"സാരമില്ല.."എന്നു പറഞ്ഞു ചേർന്നു നിൽക്കാൻ ഒരുപാട് ചുമലുകൾ ഉണ്ടാകും.
നമ്മളെല്ലാം പാതയായ് പോയത് കൊണ്ടാകാം നിരന്തരം ചവിട്ടേൽക്കുന്നത്.
ഇനിയൊരാകാശമാകണം
നക്ഷത്രങ്ങൾ മാത്രം പൂക്കുന്ന മഹാശാഖി
സ്വർഗ്ഗങ്ങളിലേക്ക്
ഒറ്റയ്ക്ക് പറക്കാനുള്ള ചിറകുകൾ നമ്മിൽത്തന്നെയുണ്ടെന്ന് അറിയുക.
Inspiring🥰🙏
Best talk from both 👍🪷
🥰🙏
ജാസ്മിൻ അഭിന്ദർഹമായ ഉദ്ധ്യമം 👍
🥰🙏
ജാസ്മിൻ ടീച്ചറേ…ഇഌനെ ഒരു ഉദ്യമത്തിന് തയ്യാറായതിൽ അഭിനന്ദനം അർഹിക്കുന്നു….ഒരു അഭിപ്രായ വത്യാസം ഉള്ളത് ടിജി എന്താണെന്നും അവരുടെ ജീവഘടന എഌനെ ആണെന്നും വ്യക്തമായി അറിയുന്ന അനുഭവിച്ച ഒരാളായിരുന്നു ആ കുട്ടി എന്നാൽ കൂടുതൽ മികവായാനേ….നിഌളുടെ നാട്ടിൽ തന്നെ എഞ്ചിനിയർ ആയ സർജ്ജറി കഴിഞ്ഞ ഒരു ടിജി ഉണട്…അവർക്ക് കൂടുതൽ വ്യക്തമീയും മനസ്സിലാക്കി തരാൻ കഴിയും ഒരു ടിജി ലൈഫ് എന്നത്…ടീച്ചറിന്റെ അടുത്ത ഇന്റ്‌വ്യൂ അവരുമായി ആകട്ടെ എന്നാഗ്രഹിക്കുന്നു….❤❤❤❤
Contact നമ്പർ തരോ?
@@Kavyajalakam ടീച്ചറെ ഞാനവരെ ഇരിഌാലക്കുട വെച്ച് നടന്ന അനുമോദന ചടഌിൽ കണ്ടതാണ്…അന്ന് പരിചയപ്പെട്ടപ്പോൾ കൊടുഌല്ലൂർ ആണെന്നാണ് പറഞ്ഞത്…അവരുടെ പേര് മായ എന്നാണെന്നാണ് ഓർമ്മ…എഞ്ചിനിയർ ആയി എറണാകുളത്ത് ജോലി ചെയ്യുകയാണെന്നാ പറഞ്ഞത്…കോൺടാക്ട് നമ്പർ ഇല്ല ടീച്ചറേ….
@@Kavyajalakamഉണ്ണിമായ അല്ലെ.... KVHS നു വടക്കുവശം ആണ്
👌👏👏👏🤝
കണ്ടു കൊണ്ടിരിക്കുന്നു. നല്ല തുടക്കം സമൂഹത്തിൽ പാർശ വൽക്കരിക്ക പ്പെട്ട വരിൽ നിന്നുള്ള വരിൽ നിന്നുള്ളവരുടെ കൂടുതൽ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 🥰
തീർച്ചയായും🥰🙏
🙏
❤❤❤❤❤
എന്റെ സ്വന്തം മാഷ്
എന്റെ bst frnds ഉണ്ട്. ❤❤❤❤
എല്ലാർക്കും share ചെയ്യണേ
❤❤❤🙏🙏🙏
🥰🙏
എന്റെ മോളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്... നല്ല കഴിവ് ഉള്ള വ്യക്തി
❤️
നല്ല കഴിവുള്ള ഡാൻസ് ടീച്ചർ ആണ്
Baaakiyo
വരും
❤❤❤
🙏❤️♥️💕
❤❤
❤❤❤❤
❤❤❤