EP#60🇰🇪മലയാളി അച്ഛന്മാരെ സമ്മതിക്കണം 😳 കേനിയയിലെ വിചിത്ര ഗ്രാമം | CAPE2CAIRO BY TRAVELISTA 🇰🇪

Поделиться
HTML-код
  • Опубликовано: 8 сен 2024
  • EP#60🇰🇪മലയാളി അച്ഛന്മാരെ സമ്മതിക്കണം 😳 കേനിയയിലെ വിചിത്ര ഗ്രാമം | CAPE2CAIRO BY TRAVELISTA 🇰🇪🇰🇪
    #travel #africa #travelista
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 507

  • @rajeshaymanam6706
    @rajeshaymanam6706 Год назад +40

    മായ ലോകം കണ്ടു രസിക്കാൻ ... . ട്രാവലിസ്റ്റ....💪💪💪.ആഫ്രിക്ക എന്നു പറയുന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്....

  • @akthankachan3767
    @akthankachan3767 Год назад +28

    എല്ലാ അച്ചൻമാർക്കും എന്റെ പ്രാർത്ഥന ആശംസകൾ.🙏🙏🙏🙏🙏

  • @justingeorge7441
    @justingeorge7441 Год назад +4

    ഇല്ലായ്മയിലും പാട്ട് പാടി സന്തോഷം പങ്കിടുന്ന ജനവിഭാഗം, അവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അച്ചൻമാർ.. പുതുമ നിറഞ്ഞ എപ്പിേസാഡ്😍 AIWA AFRICA ❤️

  • @georgejose4643
    @georgejose4643 Год назад +2

    എന്തോരും കഷ്ടപ്പാടിലാണ് ഓരോ ആളുകൾ അവിടെ ജീവിക്കുന്നത്.. അവരുടെ ജീവിത സാഹചര്യങ്ങൾ ഉയർത്താൻ നടത്തുന്ന missionary അച്ഛന്മാരുടെ പ്രവർത്തനങ്ങളും അതിലും എത്രയോ മഹത്തരം.. 🙏🏼🙏🏼
    Team Travelista 🚩🚩🔥🔥👌🏽👌🏽👏🏽👏🏽

  • @sathishkumarc.s5624
    @sathishkumarc.s5624 Год назад +3

    ചേട്ടൻമാരേ ഇതാണ് തുവരപരിപ്പ് കേട്ടിട്ടില്ലേ അതിന്റെ ചെടിയാണ് ഇത് നമ്മുടെ നാട്ടിൽ പാലക്കാട് ഭാഗങ്ങളിൽ ധാരാളം കൃഷി ചെയ്തു വരുന്നു.

  • @laijujose5665
    @laijujose5665 Год назад +9

    Excellent Kenya village views. Fr, Anto Thekkudan is my relative and nice to see him after a long time. All the best !!

  • @noufal37
    @noufal37 Год назад +4

    അത്ഭുതകരമായ കലാവിരുത് 👌👌.
    ആഫ്രിക്കൻ വൻകരയുടെ സമഗ്ര ചിത്രമാണ് ഈ യാത്രയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
    സമ്പന്നതയുടെ പളപളപ്പുള്ള യൂറോപ്പിയൻ രാജ്യങ്ങളുടെ കാഴ്ചകൾ കാണുന്നതിനേക്കാൾ സുന്ദരമാണ് ആഫ്രിക്ക കാണുന്നത്.
    സാന്റോ &ഷൈജോ 👏👏👏❤️❤️❤️

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +6

    കാഴ്ചകൾ കാണാൻ അടിപൊളി തന്നെ. വീഡിയോ ഒരു ഓഫ്‌ മൂഡ് തന്നെ പവർ വരട്ടെ സൂപ്പർ പവർ വരട്ടെ. പിന്നെ മസ്സായി മാര യിലെ ആ ഡ്രൈവർ ടെ പാട്ട് ഒത്തിരി ഇഷ്ടം ആയി. ഷൈജോ & സാന്റോ ഫുൾ പവർ ഫുൾ ഓൺ 🥰🥰🥰🥰🥰🥰

    • @Travelistabysantos
      @Travelistabysantos  Год назад +1

      Thanks

    • @parambilclicksbyajan4943
      @parambilclicksbyajan4943 Год назад

      @@Travelistabysantos ❤️❤️❤️❤️❤️❤️ഇത്രയും കമന്റ്‌ ന് മറുപടി കൊടുക്കുന്ന തിരക്കിനിടയിലും അതിനൊരു ബിഗ് hats ❤️❤️❤️❤️❤️

  • @faisalsalim9352
    @faisalsalim9352 Год назад +2

    കാണുന്നതിന് മുൻപേ കമന്റും, ലൈക്‌ അടിച്ചു........ എന്തായാലും പൊളി ആയിരിക്കും 👍👍👍

  • @sibithram1983
    @sibithram1983 Год назад +5

    ഒന്നും പറയാൻ ഇല്ല മച്ചാന്മാരെ..ആഫ്രിക്കൻ എപ്പിസോഡ്സ് എല്ലാം ഒന്നിനൊന്നു മികച്ചതാണ്... GOOD JOB SANTO & SHYJO BOYYY.. ❤️💚❤️

  • @ramakrishankc7858
    @ramakrishankc7858 Год назад +4

    സന്റപ്പാൻ ആ ചെടി തുവര പയർ ആണ് നമ്മുടെ നാട്ടിലും കിട്ടും ആരോഗ്യം ശ്രദ്ധിച്ച് എപ്പോഴും വീഡിയോ എടുക്കുക രണ്ടാളും സുഖമായിരിക്കട്ടെ പ്രാർത്ഥിക്കുന്നുണ്ട്👌👌👍👍❤❤💞💞

  • @haiderp6082
    @haiderp6082 Год назад +2

    African കാഴ്ചകൾ ഗംഭീരമാകുന്നുണ്ട്

  • @rangithpanangath7527
    @rangithpanangath7527 Год назад +1

    ആന്തപ്പാ നിങ്ങൾ വേറൊരു വൈബ് ആണ് കെനിയൻ ജനത യുടെ വുഡ് കൊണ്ടുള്ള കരവിരുതും കരി ഉണ്ടാക്കുന്നതും വെള്ളത്തിനവേണ്ടി കഷ്ടപ്പെടുന്ന ജനങ്ങളും അവിടെ നമ്മുടെ തൃശ്ശൂർ നിന്നും എത്തപെട്ട അച്ഛന്മാരും സൂപ്പർ പൊളി വീഡിയോ 👌👌👌👌👌❤❤👍🏻👍🏻👍🏻

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +8

    Santos&shaihu ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു കെനിയയിലെ ഗ്രാമ കാഴ്ചകളും കൊത്തുപണികളും അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിൽ പോലും ഈയൊരു ചാനൽ കൂടി ഒരുപാട് മനോഹരമായ കാഴ്ചകളും കാണാൻ കഴിയുന്നതിൽ സന്തോഷം ആഫ്രിക്കയിലെ എല്ലാ കാഴ്ചകളും എക്സ്പ്ലോറർ ചെയ്ത ജനങ്ങളെ എത്തിച്ചു കൊടുക്കുന്നsantos &shaiju എന്റെ ഒരു ബിഗ് സല്യൂട്ട് അച്ചന്മാരുടെ പ്രത്യേക അന്വേഷണം നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാവും ഗോഡ് ബ്ലെസ് യു 🙏🙏❤️😍🌷🔥🔥🔥🎥👍🏻👍🏻👌👌

  • @Puduruthy123
    @Puduruthy123 Год назад +1

    FR. ANTO THEKUDAN ...our old parish priest of St.mary's chruch..Bangalore...
    Happy to see u Acha ...with our brothers..travalista..full power...😀🔥🔥😇

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Год назад +2

    Santapa shyjo bro very sad o my god were lucky people all over the world. I appreciate santapa shyjo bro. Pray for your journey, lot of thanks dears ..

  • @vishnuchunkz
    @vishnuchunkz Год назад +3

    ❤❤❤❤

  • @user-nd1me8hr4v
    @user-nd1me8hr4v Год назад +4

    എന്തുട്ടാ പറയാ ഇസ്റ്റ,
    പണ്ട് നമ്മുടെ നാട്ടിൻ പുറങ്ങൾ പോലെ ഉള്ള ഗ്രാമങ്ങൾ.
    സാധാരണക്കാരായ ആളുകൾ,
    വെള്ളം അതാണ് അവരുടെ ഒരു പ്രശനം, എല്ലാം ശരിയാകും 🙏🏻

  • @huntingwithprochef2597
    @huntingwithprochef2597 Год назад +3

    Great episode bro.

  • @lijomani9085
    @lijomani9085 Год назад +2

    Santaappa full support

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +3

    Keniyakaarude കരവിരുത് എത്ര സുന്ദരം

  • @ManU-so9zy
    @ManU-so9zy Год назад +2

    നല്ല നല്ല content നമുക്ക് തരുന്ന travelista ടീമിന് നന്ദി..... 👍
    One of the best RUclips channel in Malayalam.. 🔥🔥🔥🔥

  • @mminhajmk
    @mminhajmk Год назад +2

    ഇങ്ങനെയും ഓരോ ജീവിതങ്ങൾ..
    നല്ലൊരു എപ്പിസോഡ്
    Thank you ട്രാവലിസ്റ്റ
    സാൻ്റപ്പൻ, ഷൈജു ബ്രോ 😊👍

  • @rohithrobith2928
    @rohithrobith2928 Год назад +1

    കഴിവു ഉള്ളവർ ലോകത്തിൽ ഉണ്ട് നിങ്ങൾ അവരുടെ കുടേകണ്ണുംപ്പോൾ മനസ്സു നിറഞ്ഞു

  • @dynogaming5170
    @dynogaming5170 Год назад +1

    Superb santappa simha vetta video polichitto❤❤❤

  • @SKumar-dt9bu
    @SKumar-dt9bu Год назад

    Wow.. ഇതൊക്കെ യാണ് കാണേണ്ടത് 👍🏻👍🏻👍🏻.. ശുഭയാത്ര

  • @rithus_world
    @rithus_world Год назад +2

    Santappaaa... Shyjoboyyy
    Full.. Power... Bross
    ✨️TRAVELISTA ✨️
    Aiwa.... Africattaaaa 🥰❤️

  • @youvarghese
    @youvarghese Год назад +1

    happy to see Fr Anto Thekoodan.

  • @midhunkv6603
    @midhunkv6603 Год назад +3

    നീ പൊളിക്ക് മുത്തേ😍

  • @ThEMeTaLRiDe
    @ThEMeTaLRiDe Год назад +2

    Power Power powereyyyy.....

    • @karakulam
      @karakulam Год назад

      തുവര പയർ

  • @sureshvp8165
    @sureshvp8165 Год назад +5

    As usual one more epic episode. Keep going Santappan and shyjo. Best wishes from Delhi

  • @jyothishgopi1083
    @jyothishgopi1083 Год назад +2

    👍Aiwa Africa 🌎.

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +8

    We Keralites blessed by mother nature with ambient rain can see how scarcity of water is making life miserable, but still life is going on. Good views of terrains. A big salute to the holy priests doing humanitarian help by providing schools especially for the mentally retarded and sincere thanks for hosting our travelista people. Waiting for the episode with our African RUclipsr Smt. Pooja. Thank you for the episode. R.K.NAIR.

  • @bijunchacko9588
    @bijunchacko9588 Год назад +3

    വളരെ രസകരമായി മനോഹരമായ അവതരണം

  • @rejureju1649
    @rejureju1649 Год назад +1

    നല്ല കാഴ്ച വിരുന്നുകൾ ഇനിയും പ്രതീക്ഷിക്കുന്നു അത് പോലെ നല്ല ആരോഗ്യവും സന്തോഷവും സമാധാനവും നേരുന്നു ...ഐ വ ആഫ്രക്കാ

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад +4

    തുവര പയർ allle 💙💙

  • @storesidco7715
    @storesidco7715 Год назад +1

    Fr. Joshy Paliyekkara... is my cousin.
    Long 9 years we couldn't meet... Thank you Travelista for this wonderful episode. 🌹

  • @gracyjohnson877
    @gracyjohnson877 Год назад +2

    All the best...Full Power......episods

  • @binumathew6042
    @binumathew6042 Год назад +1

    Santappaaa...... Shyjoooooo.......Very Nice.......... God Blessssss..........

  • @sussykhan6697
    @sussykhan6697 Год назад +5

    Hello shaiju, Santo. We follow all your Africa series and it’s really great. Take care and god bless.
    Please convey our love to Anto achan. He was our parish priest for egipura sometime back
    Regards
    Sussy/Jessie/Joyce and cecelia from egipura.

  • @shamnasmhmd3196
    @shamnasmhmd3196 Год назад +1

    content+quality❤️

  • @saleemsali7454
    @saleemsali7454 Год назад +2

    അച്ചന്മാർക് big salute 💞💞

  • @anitababuraj9427
    @anitababuraj9427 Год назад +1

    ഒന്നിനൊന്ന് മെച്ചമായ എപ്പിസോഡുകൾ .Thanks Santo & Shyju for bringing detailed & different Africa in front of us.

  • @sintosebastian9553
    @sintosebastian9553 Год назад +1

    ആഫ്രിക്കൻ രാജ്യങ്ങളിലെ അത്ഭുതങ്ങളും ആചാരങ്ങളും കാണിച്ചു തരുന്ന ട്രാവലിസ്റ്റ ഒരു സംഭവം ആണുട്ടോ 🤝💪👌😍... ഐവ ആഫ്രിക്ക 💪... സിന്റപ്പൻ ദുബായ്

  • @Riyasck59
    @Riyasck59 Год назад +3

    TRAVELISTA ഇഷ്ട്ടം 💖🤩😍

  • @maryroby26
    @maryroby26 6 месяцев назад +1

    alwyas giving us good knowldge about africa

  • @abhilashos1588
    @abhilashos1588 Год назад +2

    Santtappo &ഷൈജോ ഭായ് അത് green പീസ് അല്ല തുവര പയർ ആണ് പണ്ട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന കൃഷി ആണ്, എന്തായാലും ഗ്രാമ കാഴ്ചകൾ സൂപ്പർ ഒപ്പം ആ നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ പ്രയത്നിക്കുന്ന missionary അച്ഛൻ മാരും, നമ്മുടെ കപ്പിത്തന്റെ സർവീസ് ®ular chek up മുടക്കം വരുത്തണ്ട

  • @minivenugopal5613
    @minivenugopal5613 Год назад +3

    TRAVELISTA 💕💕💕💕💕

  • @thedreamwalker572
    @thedreamwalker572 Год назад +1

    സാന്റപ്പാ ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ എന്തെങ്കിലും ഒരു ഇൻഫർമേഷൻ കാണുന്ന ആൾക്കാർ തരണം നമ്മൾ ഓർക്കുക നിങ്ങൾ വേറെ രാജ്യത്ത് പോയി കിടക്കുമ്പോൾ എന്താ കാണാത്തതെന്നു പ്രത്യേകിച്ച് ആഫ്രിക്ക

  • @sanjaysanjay-hp2vt
    @sanjaysanjay-hp2vt Год назад +1

    Adipoli style of description, very raw and natural. Santappans ‘ power ‘ 😀.
    You guys are doing a great work, thanks so much for bringing to us the visuals from a different continent 🙏🙏🙏👌🥰🥰❤️

  • @haneefhaneef1730
    @haneefhaneef1730 Год назад +2

    Travelista&aiwa Afrika

  • @shammas825
    @shammas825 Год назад +3

    Video തുടങ്ങുമ്പോൾ തന്നെ like അടിച്ചില്ലെങ്കിൽ ഒരു സുഖം കിട്ടൂലാ... Aiwa Africa🔥

  • @SV-jw1ce
    @SV-jw1ce Год назад +2

    Santappa & Shyjo bro Like adichitte video kanoo❤❤🎉🎉🎉Power vannu tto🎉🎉🎉😊

  • @rizwanps6878
    @rizwanps6878 Год назад +1

    Katta waiting for next episode... Amazing Africa By Pooja ❤️❤️😍😍

  • @manulal7423
    @manulal7423 Год назад +1

    Adipoliiii ttaa.. Aiwa Africa 🌍

  • @manumani2278
    @manumani2278 Год назад +1

    പവർ വരട്ടെ....

  • @seenathns7327
    @seenathns7327 Год назад +1

    Heart touching episode.

  • @rafirayan9950
    @rafirayan9950 Год назад +1

    ആഫ്രിക്കയുടെ നല്ല നല്ല കാഴ്ചകൾ തന്ന് സമ്മാനിച്ച സാൻറ്റപ്പനും ഷൈജു ബ്രോയ്ക്കും എല്ലാ വിധ ആശംസകൾ 👍👍👍🌹🌹🌹

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +1

    Lovely episode Santomon and Shyjoboy.

  • @rajappanm.k4132
    @rajappanm.k4132 Год назад +1

    Great sculptures village and work, at thrissur cherp, perumpillissere are famous for wooden sculptures.Thuvara payar.

  • @user-yn7qu2xz4w
    @user-yn7qu2xz4w 5 месяцев назад +1

    Super.... Santppa.... Super..... 👌🏼👌🏼👌🏼❤❤👍🏼

  • @antoakkara7649
    @antoakkara7649 Год назад +1

    ട്രാവലിസ്റ്റാ ട്ടാ, മലയാളികളാ ട്ടാ.... 👍🤝

  • @ALEX-kr8du
    @ALEX-kr8du Год назад +1

    സൻ്റോപ്പോ വീഡിയോ എന്നും ഒരേ സമയത്തു upload ചെയ്താൽ നന്നായരിക്കും.....

  • @valsammageorge9482
    @valsammageorge9482 Год назад

    കെനിയ യിൽ ഇത്രയധികം കലാകാരന്മാരോ!!? എത്ര talent ആണവർ? കല വലിയൊരു ദൈവദാനം തന്നെ.

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +1

    Travelista Adipoli Aepisod....

  • @sibimp8430
    @sibimp8430 Год назад +1

    കിടുകി തിമിർത്തു മുന്നേറട്ടെ

  • @rajasreenair5429
    @rajasreenair5429 Год назад

    Pachha sambhar parippu. It’s dries is used for making sambar. This green one is used to make yummy sabji this is a main vegetable of north india. The wood used for making animals is EBONY

  • @m.cherian258
    @m.cherian258 Год назад +1

    Taking one day off per week , if possibl.. for regeneration..absolutly important in such long travelling..

  • @KRISHNADAS-ux9wp
    @KRISHNADAS-ux9wp Год назад +1

    Travelista ❤️❤️

  • @ncmphotography
    @ncmphotography Год назад +1

    കാണാ കാഴ്ചകൾ കണ്ട് രസിക്കാൻ....🤩🙌
    #teamtravelista 😍

  • @MrShajikallai
    @MrShajikallai Год назад +1

    നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ.. നമ്മൾ ഇവിടെ അനാവശ്യമായി വെള്ളം പാഴാക്കി കളയുന്നു. നല്ല കുടിവെള്ളം പോലും കിട്ടാത്ത രാജ്യങ്ങൾ ഉണ്ടെന്ന് ഇപ്പൊ മനസിലായി🙏

  • @soniaxavier7526
    @soniaxavier7526 Год назад +1

    I have seen videos of travelista with my family.super videos.it gives a full picture of africa.go on guys 👍👍👍👍

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +1

    Creative wood work is amazing 🙏
    Some situation makes us to cry, Some makes to think.
    Good content bro's 👍
    Be safe!!

  • @bibinbino2403
    @bibinbino2403 Год назад

    19.50 santappa nummadey natil thomaraka Ennu parayum e sathanathinu. Thoran vekkan kidilan Aanuu😋😋😋🥰🥰😍😍🤗🤗🤗

  • @bravioustaroger8551
    @bravioustaroger8551 Год назад +1

    Good video. Power 💪💪💪❤️

  • @user-eg3kf3pw9t
    @user-eg3kf3pw9t Год назад

    സാന്റപ്പനും ചേട്ടനും ഒരു പാട് സ്നേഹം മാത്രം🥰🥰🥰🥰

  • @jithinrajvp2086
    @jithinrajvp2086 Год назад +1

    full.power 🔥❤️❤️

  • @roycherian3119
    @roycherian3119 Год назад +1

    Very good👍

  • @danielpb2440
    @danielpb2440 Год назад +1

    Power ✴️🔥🔥

  • @rejijohn7040
    @rejijohn7040 Год назад

    Travelista ye pole ishtamayirunnu poojayude video yum

  • @shylajancs5975
    @shylajancs5975 Год назад +1

    Hi Santhappan bro and Shaiju bro, your videos are amazing...wish you all the best.

  • @shibinhaneefa2651
    @shibinhaneefa2651 Год назад

    തടിയിൽ തീർത്ത കരകൗശല വസ്തുക്കൾ മനോഹരം ആയിരുന്നു. അവരുടെ കഴിവ് എടുത്തുപറയേണ്ട ഒന്നാണ്.

  • @jojupdevassy8883
    @jojupdevassy8883 Год назад +1

    Santtappa Poojayude video onnum enikku kittunnilla why I am waiting next episode same like you must go to Australia and. Meet. To. Binnichen Thomas

  • @sreeragh2010
    @sreeragh2010 Год назад +4

    പൊളിച്ചൂട്ടാ. ഓരോ രാജ്യത്തെയും കൾച്ചർ കാണാൻ സാധിച്ചതിൽ സന്തോഷം. ട്രാവലിസ്റ്റയുടെ ജൈത്ര യാത്ര ഇനിയും മുന്നോട്ട്. 💪🏻💪🏻💪🏻💪🏻💪🏻 ഐ വാ ആഫ്രിക്ക.

  • @johnjacob6429
    @johnjacob6429 Год назад +2

    Travalistha fans from USA

  • @devasiamangalath4961
    @devasiamangalath4961 Год назад

    കാഴ്ചകൾ അതി മനോഹം.
    എന്റെ അഭിനന്ദനങ്ങൾ 👍❤️

  • @febifrancis1
    @febifrancis1 Год назад

    Great salute to the missionaries

  • @bennyjohn1709
    @bennyjohn1709 Год назад

    മീഷനറിമാരുടെ ജീവിതം എന്നും ഒരു അൽഭുതമാണ് '
    ദൈവം നിങ്ങളോട് കൂടെ.......
    നിങ്ങളുടെ സേവനം മഹത്തരം .....
    സാൻറ പ്പനും, ഷൈജു ബ്രോയ്ക്കും ആശംസകൾ......
    അഫ്രിക്ക - ഒരു അൽഭുതം

  • @sarank.g4358
    @sarank.g4358 Год назад

    Kaazcha okke kollaam pakshe kaazchayil ninnu paadam padikkunnilla ,go ahead 👍

  • @Rtechs2255
    @Rtechs2255 Год назад +2

    Power വരട്ടെ 😍

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Год назад

    👌👍 Aiwa Africa... Travelista ❤️

  • @nithishj3053
    @nithishj3053 Год назад +1

    Travelista 😍😍😍😍

  • @sibichenkalarickal3342
    @sibichenkalarickal3342 Год назад

    ഒത്തിരി ഒത്തിരി ആശംസകൾ നേർന്നു കൊള്ളുന്നു 🌹🌹🌹🌹🌹🌹
    ആഫ്രിക്ക എന്നുംഒരു സമസ്യ പോലെ തന്നെ 🌹🌹🌹🌹🌹

  • @nimithnimzz698
    @nimithnimzz698 Год назад +1

    Extremely talented peoples "Africans"❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад +2

    Travalista 💜💜💜💜

  • @kannanmangalath5435
    @kannanmangalath5435 Год назад

    Super... എപ്പിസോഡ്

  • @mathewc5266
    @mathewc5266 Год назад +1

    God bless you 🙏🙏🙏🙏

  • @adhilashraf8873
    @adhilashraf8873 Год назад

    Mazha peyyipich travelista ttaa🔥

  • @arunkumarad
    @arunkumarad Год назад +1

    ഒരാൾ പറയുമ്പോൾ അതിനിടക്ക് കയറി പറയാതെ സാന്റോ.

  • @ashikabuashikabu8644
    @ashikabuashikabu8644 Год назад +1

    i am waitting egypt