Pulluvan Pattu വള്ളുവനാടിൻ്റെ കലാകാരി പാലക്കാട് ആറങ്ങോട്ടുകരയിലുള്ള സരസ്വതി ചേച്ചി..

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 5

  • @jishat.p6101
    @jishat.p6101 Год назад +1

    ചെറുപ്പത്തിലേ ഒത്തിരി കേട്ടിട്ടുള്ള പാട്ട്......... 🙏🏻🙏🏻🙏🏻

  • @RamadevanCB
    @RamadevanCB Год назад +1

    🙏🙏🙏

  • @chithramgadanchithran9388
    @chithramgadanchithran9388 Год назад +2

    എന്റെ ബാല്യം ഇതൊക്കെ കേട്ടാണ് വളർന്നത്

  • @beeta9553
    @beeta9553 Год назад +1

    എൻറ ചെറുപ്പത്തിൽ വീടിന്റെ എതിർ വശത്തുള്ള 2 ഹൈന്ദവ വീടുകളിൽ കൊയ്ത്തു കഴിഞ്ഞ ഉടനെ പുള്ളുവനും പുള്ളുവത്തിയും പാട്ടുപാടാൻ വരും എന്റെ വീട്ടിൽ നിന്നാൽ കേൾക്കാമായിരുന്നു. അന്നവർക്ക് പ്രതിഫലം കൊടുത്തത് മിക്കവാറും നെല്ലായിരിക്കും. ഇന്നവരെ കാൺമാനില്ല.

  • @anilkumarm.p869
    @anilkumarm.p869 Год назад +1

    Cute ശബ്ദം