എന്റെ ചെറുപ്പത്തിൽ അയൽ വക്കത്തുള്ള ഹൈന്ദവവീടുകളിൽ കൊയ്ത്തു കഴിയുന്ന സമയം ഒരു പുള്ളുവനും പുള്ളുവത്തിയും വരും പുള്ളുവൻ പാട്ട് പാടാൻ. അന്നവർക്ക് കൂലി നെല്ലാണ് നൽകിയിരുന്നത്. നല്ല രസമായിരുന്നു കേൾക്കാൻ
ഇങ്ങനെ ഒരു ആചാരം ഉണ്ട്. വർഷത്തിൽ ഒരിക്കൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാനും, സമ്പത്ത്, കായ്കനികൾ ഉണ്ടാകാനും , വീട്ടിലെ സന്തതികൾ പിഴയ്ക്കാതെ ഇരിക്കാനും, വീട്ടിൽ ദുർമരണങ്ങൾ ഉണ്ടാവാതിരിക്കാനും ആണ് ഇവരെ കൊണ്ട് പാടിക്കുന്നത്. ഇവർ ഉളളാടൻമാർ എന്ന പേരിൽ അറിയപ്പെടുന്നു. എന്നാൽ ഇവരു വംശം നാരദ മഹർഷി വംശജരാണ്. ഇവർക്ക് ജന്മത്തിൽ തന്നെ കുണ്ഠലീനീ ശക്തി ഉള്ള വരാണ്. ഉള്ള് നാഗം പോലെ ആടുന്നത് കൊണ്ടാണ് ഇവരെ ഉളളാടൻമാർ എന്ന് വിളിച്ചു.
സർപ്പദൈവങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടെ, ഈ പാട്ട് ബ്രഹ്മാനന്ദൻ സാറിൽ നിന്നും കേട്ടിട്ടുണ്ട്. നല്ല ശബ്ദത്തെക്കുറിച്ച് എല്ലാവരും അഭിപ്രായപ്പെട്ടതിനാൽ ആവർത്തിക്കുന്നില്ല.🙏👍
@@sreejayantk ഈ വീഡിയോ നേരത്തെ എനിക്ക് കിട്ടിയിരുന്നു, ഞാൻ അതു പല ഗ്രൂപ്കളിലും പോസ്റ്റി, അപ്പോൾ എല്ലാവരും എന്നോട് ആവശ്യപ്പെട്ടു ഇവരുടെ നമ്പർ ,അതാ ചോദിച്ചത്. കിട്ടുവാണേൽ നമ്പർ തരണം🙏🏻
I remember this when I was a kid these kind of ladies used to come home and sing such songs and at that time I was not even aware of why they are singing and what they are singing.
പണ്ടുള്ള ആളുകൾ കുട്ടികൾക്ക് കണ്ണേറ് നീക്കാനും സർപ്പങ്ങളുടെ അനുഗ്രഹത്തിനും വേണ്ടി വീടുകളിൽ പുള്ളുവൻ / പുള്ളുവത്തിയെ കൊണ്ടു പാടിച്ചിരുന്നതാണ് നാവേറ് പാട്ട്. *ജാതിപ്പേര് പറയുന്നു എന്നു കരുതരുത്, മനസ്സിലാകാൻ വേണ്ടി പറഞ്ഞൂ എന്നു മാത്രം. ദേവ ഗാന്ധാരി രാഗത്തിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഒരു പാട് ഇഷ്ട മുള്ള താണ് എനിക്ക് നാവേ റു പാട്ട്. കേൾക്കാൻ സാധിച്ചതിൽ. എത്ര നന്ദി പറഞ്ഞാലും തീരില്ല. Thanks
🙏🏻
Anekkum💖👍
🙏🙏🙏....എന്തു രസ്സ.... എന്റെ ചേച്ചിയെ.....അസാധ്യം..അനുപമം...അനിർവ്വചനീയം....
വീണ്ടും വീണ്ടും കേൾക്കാൻ എന്താ സുഖം ആ ശബ്ദ മാധുര്യം,ഓമന മോളുടെ നാവെറു പാടുന്നെൻ,,,,,,
Ya
🙏🏻🙏🏻🙏🏻👍👍🌹നന്നായി ട്ടുണ്ട്. കുട്ടികാലം ഓർമ്മ വന്നു 🙏🏻🙏🏻🙏🏻
ഇത് കേൾക്കുമ്പോൾ കുട്ടി കാലത്തേക്ക് ഉള്ള ഓർമ്മ പുതുക്കൽ മുൻപൊ കെ വീട്ടിൽ വരുമായിരുന്നു - വീണയും പുള്ളുവൻ കുടവുമായി - താങ്ക്സ് ഒരായിരം
Yes
Sarikkum. ketappol orupad santhosham thonni
അടിപൊളി.പഴയകാലത്തെ ഓർക്കാൻ കഴിഞ്ഞു.
നല്ല ശബ്ദം, നല്ല ആലാപനം,അന്യം നിന്നുപൊകാതെ സംരക്ഷിക്കുകയാണ് വേ ണ്ടത്.
മണ്മറഞ്ഞു പോയ പുള്ളുവൻ പാട്ടുകൾ..... എന്തു രസം.... ഇതെല്ലാം ഇനിയും വേദികളിൽ വരാൻ എല്ലാവരും പ്രോത്സാഹിപ്പിക്കണം 👍🏻👍🏻👍🏻🙏🙏🙏
🙏🏻
പുരോഗമനത്തിന്റെ പുതികൊണ്ട്
ആചാരത്തിനു ഐത്തം കല്പിച്ച
ഹൈന്ദവർക്ക് ഇതൊന്നും
മനസിലാകുകയില്ല.
നല്ലൊരു കുട്ടിക്കാലം ഓർമ്മയിൽ വന്നു
എത്ര കേട്ടാലും മതിയാവാറില്ല, ഇതുപോലൊരു മഹതിയെപോലെ അന്നും വീട്ടിൽ കണ്ടതോർക്കുന്നു
ഇതാണ് ഒറിജിനൽ ഫുള്ളുംപാട്ട് ഈ രാജ്യത്തിന്റെ വളരെ നന്നായിട്ടുണ്ട്
വളരെ മനോഹരം. നല്ല ഈണത്തിൽ താളത്തിൽ ആലപിച്ചു. നല്ല ശബ്ദം. അഭിനന്ദനങ്ങൾ 🙏🏼👍🏼
കുട്ടിക്കാലത്തേക്ക് കൊണ്ടു പോയി, ഈകലയൊക്കെ നിലനിർത്താൻ🙏🙏
സൂപ്പർ ശബ്‌ദം. കരടില്ലാത്ത ശബ്‌ദം. സ്പഷ്ടം.
ഒരു വർഷമായിട്ടും ആരും കമന്റ് ഇട്ടില്ല.നല്ല അവതരണം
എന്റെ ചെറുപ്പത്തിൽ അയൽ വക്കത്തുള്ള ഹൈന്ദവവീടുകളിൽ കൊയ്ത്തു കഴിയുന്ന സമയം ഒരു പുള്ളുവനും പുള്ളുവത്തിയും വരും പുള്ളുവൻ പാട്ട് പാടാൻ. അന്നവർക്ക് കൂലി നെല്ലാണ് നൽകിയിരുന്നത്. നല്ല രസമായിരുന്നു കേൾക്കാൻ
നാടും നാട്ടിലെ അമ്പലവും അമ്പലത്തിലെ പുഴക്കാരയിലെ നാഗത്തറയും.....
താങ്ക്സ്
🙏🏻🙏🏻
എന്റെ ചെറുപ്രയത്തിൽ ധാരാളമായി കേട്ട പാട്ട് അന്ന് ജാദി മതഭേദമെന്നെ എല്ലാവരും പാടിക്കും ഇന്ന് വർഗ്ഗിയ കോമരങ്ങൾ അകത്ത് കയറ്ററില്ല.
👍👍👍സൂപ്പർ.... സൂപ്പർ.... സൂപ്പർ...... നല്ല.... ഈണം...... ശബ്ദ m
ആദ്യമായ് കേൾക്കുന്നു
ഇങ്ങനെ ഒരു ആചാരം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
ഇങ്ങനെ ഒരു ആചാരം ഉണ്ട്. വർഷത്തിൽ ഒരിക്കൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാനും, സമ്പത്ത്, കായ്കനികൾ ഉണ്ടാകാനും , വീട്ടിലെ സന്തതികൾ പിഴയ്ക്കാതെ ഇരിക്കാനും, വീട്ടിൽ ദുർമരണങ്ങൾ ഉണ്ടാവാതിരിക്കാനും ആണ് ഇവരെ കൊണ്ട് പാടിക്കുന്നത്. ഇവർ ഉളളാടൻമാർ എന്ന പേരിൽ അറിയപ്പെടുന്നു. എന്നാൽ ഇവരു വംശം നാരദ മഹർഷി വംശജരാണ്. ഇവർക്ക് ജന്മത്തിൽ തന്നെ കുണ്ഠലീനീ ശക്തി ഉള്ള വരാണ്. ഉള്ള് നാഗം പോലെ ആടുന്നത് കൊണ്ടാണ് ഇവരെ ഉളളാടൻമാർ എന്ന് വിളിച്ചു.
സർപ്പദൈവങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടെ, ഈ പാട്ട് ബ്രഹ്മാനന്ദൻ സാറിൽ നിന്നും കേട്ടിട്ടുണ്ട്. നല്ല ശബ്ദത്തെക്കുറിച്ച് എല്ലാവരും അഭിപ്രായപ്പെട്ടതിനാൽ ആവർത്തിക്കുന്നില്ല.🙏👍
🙏🏻🙏🏻
K. P. Brahmanandan
( playback singer) ആണോ ?
@@NatureBeautyTravelVideos അതെ. പക്ഷേ, കുറച്ചു വരികൾ മാത്രമെ അദ്ദേഹത്തിൻ്റെ പാട്ടിലുള്ളു.
@@radhakrishnanp.s.6477 oh , K. P. Brahmanandan sir നെ അടുത്തറിയാം , എന്റെ കുടുംബം കീഴാറ്റിങ്ങൽ ആണ്
ആ ബാല്യ കാലത്തേയ്ക്ക് ഒരിക്കൽ ക്കൂടി കടന്നുപോയി. എത്ര നല്ല അനുഭവം ആയിരുന്നു അത്....... അതി മനോഹരം..!നമിക്കുന്നു ഹൃദയം നന്ദി..!
🙏🏻🙏🏻
👍👍സൂപ്പർ. കേട്ടിട്ട്. വല്ലാത്ത. ഒരു. സുഖം 👌👌
Njangal mannarkkad muthuvalli yil oru amma padanvarumayirunnu athoru kalam eppol enikk45 vayasayi aa amma vsrunnundo enn ariyilla. ❤❤❤
കുട്ടിക്കാലത്ത് ഇതുപോലെ എന്റേം നവേറു പാടിയിട്ടുണ്ട്, ഇത്തരം ആചാരങ്ങൾ എന്നും നിലനിൽക്കട്ടെ, നാഗദൈവങ്ങളുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാവട്ടെ 👍
സ്പഷ്ടമായ സ്വരമാധുരിയോടെ പാടി .... സംരക്ഷിക്കപെടേണ്ട ആചാരം
Presenting Nostaalic feeling....!!!! Enjoy a lot....Appreciating.❤️
പൊളിച്ചു തകർത്തു
, A very rare experience ,Hindus must give support to these kind of artists who keep up Hindu traditions for our comming generations.
പുള്ളുവൻ പാട്ട് പഴയ കാലങ്ങളിലേക്ക് ഓർമ്മകൾ
Super sound good like
I am so excited for you🙏🙏👌❤❤
പഴയകാല തിൽഇനുംഓർമയിൽ
അനന്തം വാസുകി ശേഷം പത്മനാഭശ്ച കംമ്പലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളീയം തഥാ ഏതാനീ നവ നമാനീ നാഗാനാം ച മഹാത്മനാം🙏 ഇത് ദിവസവും മൂന്ന് പ്രാവശ്യം ജപിച്ചാൽ നാഗം ദോഷങ്ങൾ പൊറുത്തു ഐശ്വര്യവും ഉണ്ടാകും 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
Njangalude molkku vendi paadiyathanu 😍🥰
ഇവരുടെ പേര് ഫോണ് നമ്പർ തരാമോ plz 9995886446
@@rajaneeshrs2634 sorry details ariyilla. Veettilkkoodi vannappo Naaveru paadiyathaanu.
@@sreejayantk call me 9995886446
@@sreejayantk ഈ വീഡിയോ നേരത്തെ എനിക്ക് കിട്ടിയിരുന്നു, ഞാൻ അതു പല ഗ്രൂപ്കളിലും പോസ്റ്റി, അപ്പോൾ എല്ലാവരും എന്നോട് ആവശ്യപ്പെട്ടു ഇവരുടെ നമ്പർ ,അതാ ചോദിച്ചത്. കിട്ടുവാണേൽ നമ്പർ തരണം🙏🏻
നമ്പർ തരുമോ അവരുടെ 9995886446
🙏🙏 ഓം നാഗരാജാവേ നമഹ
നിർമ്മാല്യം film ലെ ബ്രഹ്മാനന്ദൻ സാർ പാടിയ ഗാനം ഓർക്കുന്നു.👍👍
നമ്മുടേതായ ആചാരങ്ങൾ എപ്പോഴും നിലനിൽക്കണം,, 🙏
hari om 🙏
ഇപ്പോൾ അധികം കേൾക്കാൻ കഴിയാത്ത കേൾക്കാൻ ഇമ്പമുള്ള ഒരു ഒന്നാന്തരം നാവെറുപാട്ട്,,, അവതരണം വളരെ നന്നായി
Amazing voice 👍👍
👍👍🌹🌹🌹🌹സൂപ്പർ
God bless you 🙏
Marakkaruthu nammude paithrukangal.
Kuttikkalam orma varunu super hit
അസ്സലായിട്ടുണ്ട് 👍
Good
Butfual
Good
Great.
Good singer
നല്ലത് ഭവി ക്കണം പ്രാര്‍ത്ഥിക്കുന്നു
Nannayittund sound is super
സൂപ്പർ 🙏🙏🙏🙏🙏
സൂപ്പർ 👍👍👍
Super voice 🤗🤗🤗🤗🤗🤗
Nalla shabdham... ❤❤
Super....song..
Annyam Ninnu Pokunna
Ee kalayum,Upasakareyum
Govt.Protect Cheyyanam
Evarkkum venam sirkkar
Aanukoolyam 😭
അസാധ്യ കഴിവുകൾ തന്നെ
👌👌👌👌.
Voice & paattu..
ഇവർ വീട്ടിൽ വന്നു പാടുമ്പോൾ കണ്ണ് നിറയുന്നു.. ഇപ്പൊ എല്ലാ ആചാരങ്ങളെ പുരോഗമനാം പറഞ്ഞു അകറ്റി നിർത്തി. അന്ന് തുടങ്ങി ഹിന്ദു തറവാടുകൾ തകർച്ചയും..
Santhathi Parambarakalkkum
Prekruthikkum nallathanu
"Kavukal" Oru jalashayam
Kavil undakum.Pancha Bhoothangalal nirmmithamaya human body il jalam oru predhana
Ghadakam aanu.
Vayu,Agni,Jalam,Prithwi,Aakasham eva anchum janikkumbol Onnakukayum,
Marikkumbol verpedukayum cheyyunnu.
Dead body kku choodu
Undavilla.Avasana swasam
Viduka vazhi Vayuvum body
Vittu pokunnu.Marichu urappu varuthunnu.Pulse
Nilkkunnu, 💖 heart beats
Nilkkunnu 😭🙏
100.... 👍👍👍👍സൂപ്പർ
Nagaadaivagale😮ennumkattukollename❤😮😮😮
Great....om nagarajavai Nama.
🙏🙏
Ethraketalum, madupputhonnatha, pulluvanpatukellkankazhinjhathil, orupadunandhi
മനോഹരം
Endthu rasam aannu chehi
Good voice
Nice... nostalgic
അനന്തം വാസുകിം ശേഷം പത്മനാഭം ച കാബലം ശംഖപാലം ധൃതരാഷടം തകഷകം കാളിയം തഥാ ഏതാനി നവ നാമാനി നാഗാനി ച മഹാത്മാനം തസൃ വിഷഭയം നാസതി സർവൃതറെ വിജയീ ഭവേത്🙏🙏🙏
🙏
@@sreejayantk therukad evideyanu
@@rajaramkesavanmannadiar8775 Kalluvazhi, Palakkad district.
Can you explain this in simple Malayalam
എന്തോരു രീതി പാരമ്പര്യം തന്നെ
Super ❤️
Sweet voice nice
Super 💕💖😚😚
I remember this when I was a kid these kind of ladies used to come home and sing such songs and at that time I was not even aware of why they are singing and what they are singing.
Great Performance 👍
Drishti,Navudosham mattan
Nallathu,oppam Pulluvanu
Upajeevanavum.Kai kazhukumbol oru chediyude
Chuvattil aanenkil,chedikku
Vellahm kittum hand wash
Cheyyukayum aavam.
Paropakarame PUNNIAM 🙏🙏🙏🙏🙏👍
Super.
Pazhaya kaalam orthupokunnu
Thirochu kittaatha
Nalla kaalam.... ESHTAM
നല്ല പാട്ട് ❤❤❤❤
OM Nama shivaya
25. വർഷമായി കേട്ടിട്ട്
👌👌👌👌👌🙏🙏🙏
Kalakki
NagaDaivangalude anugrahm undakane.
Super
വളരെ മനോഹരമായിരുന്നു, ചേച്ചി🌹🌹🌹
Good
👍👍👍👍🙏
👌🏻
🙏🙏🙏🙏🙏
👌👌👌👏👏👏💖💖💖
💯👍👌🙏
💯💯💯💯💯💯👍🙏
😍❤️🙏🙏
ഗുഡ്
The great indian
😊
Asharaspudathaverygood
Nalla eenathil... Kelkkan oru nalla shabdathil..... Eni... Ithu enthinu vendittullaa chatangu aanennu arinjal kollamayirunnu....
പണ്ടുള്ള ആളുകൾ കുട്ടികൾക്ക് കണ്ണേറ് നീക്കാനും സർപ്പങ്ങളുടെ അനുഗ്രഹത്തിനും വേണ്ടി വീടുകളിൽ പുള്ളുവൻ / പുള്ളുവത്തിയെ കൊണ്ടു പാടിച്ചിരുന്നതാണ് നാവേറ് പാട്ട്.
*ജാതിപ്പേര് പറയുന്നു എന്നു കരുതരുത്, മനസ്സിലാകാൻ വേണ്ടി പറഞ്ഞൂ എന്നു മാത്രം.
ദേവ ഗാന്ധാരി രാഗത്തിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
@@sreejayantk anganonnum vicharichillaaa.... Karyam ariyan vendi vhodichathaaa...
Inna jathiyil petta. Aap kar athu. Anushtikkanam ennundallooo... Aa arivu paranju thannathinu nandi.. 🙏
👌👌👏👏
🥰💞💞💞🥰
🥰💞💞🥰
🥰💞🥰
🥰🥰
🥰
Which place
Kalluvazhi, Ottapalam district
👍👍👍
👌👌👌👌....
👌👌👌
Nice