The Universe
The Universe
  • Видео 23
  • Просмотров 204 257
5 February 2024
Nilaave maayumo || നിലാവേ മായുമോ...
Просмотров: 77

Видео

തുമ്പിപ്പെണ്ണേ... വാ വാ ....
Просмотров 36Год назад
തുമ്പിപ്പെണ്ണേ... വാ വാ ....
#ZF Services Middle East LLC #ZF Friedshafen AG
Просмотров 37Год назад
#ZF Services Middle East LLC #ZF Friedshafen AG
Water fountain @Burj Khalifa, Dubai mall
Просмотров 682 года назад
#waterfountain #burjkhalifa #dubaimall
Dubai Expo 2020 - Alif pavilion
Просмотров 442 года назад
Alif pavilion with digital world.. #expo2020 #dubai
Dubai Expo 2020 - Waterfalls
Просмотров 812 года назад
An amazing experience from Dubai Expo 2020.. #expo2020 #dubai
കാള വേല
Просмотров 3833 года назад
കൊറോണ മഹാമാരി കാരണം മുടങ്ങിപ്പോയ നമ്മുടെ നാടിന്റെ തനത് കലകളും ഉത്സവങ്ങളും എത്രയും വേഗം തിരിച്ചു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.... 🙏🙏
Ksheera saagara shayanaa..
Просмотров 2133 года назад
K.J. Yesudas at Palakkad Chembai gramam - 2019 #yesudas
നാവേറ് പാട്ട്
Просмотров 200 тыс.4 года назад
പുള്ളുവൻ പാട്ട് _നാവേറ് പാട്ട്
പുള്ളുവൻ പാട്ട്
Просмотров 1,9 тыс.4 года назад
പുള്ളുവൻ പാട്ട്
ഗോവിന്ദ രാമ രാമ...
Просмотров 2214 года назад
ആലാപനം: ശ്രീജയൻ തേറുകാട്ടിൽ
Kaliyuga Kaalindhi
Просмотров 1024 года назад
Sreejayan Therukattil_Kaliyuga Kaalindhi
Maampazham # Sreejayan Therukattil
Просмотров 1104 года назад
Lyrics: Sri Vyloppilli Sreedharan Menon
Ezhuswarangalum
Просмотров 586 лет назад
Ezhuswarangalum
Vikaara noukayumaay... Sreejayan Therukattil
Просмотров 606 лет назад
Vikaara noukayumaay... Sreejayan Therukattil
Innumente kannu neeril
Просмотров 1496 лет назад
Innumente kannu neeril
Mangalam
Просмотров 1226 лет назад
Mangalam
Sanjana Krishnan
Просмотров 2006 лет назад
Sanjana Krishnan
ZF Miracle workers
Просмотров 2228 лет назад
ZF Miracle workers
Naadhaabaval(Santhaanagopalam Kathakali at pariyanampatta temple
Просмотров 3079 лет назад
Naadhaabaval(Santhaanagopalam Kathakali at pariyanampatta temple

Комментарии

  • @NishadgKaata-i5s
    @NishadgKaata-i5s 6 дней назад

    👌👌👌👌👌🙏🙏🙏

  • @JayakrishnanK-s3r
    @JayakrishnanK-s3r 2 месяца назад

    ✨✨✨✨✨✨👌🙏

  • @sreejayantk
    @sreejayantk 2 месяца назад

    Thanks to youtube for blocking the short video!!!!!

  • @sureshkumar-ht2jn
    @sureshkumar-ht2jn 3 месяца назад

    🥰💞💞💞🥰 🥰💞💞🥰 🥰💞🥰 🥰🥰 🥰

  • @neethusundaran3262
    @neethusundaran3262 4 месяца назад

    Hrithik

  • @JayakrishnanK-s3r
    @JayakrishnanK-s3r 6 месяцев назад

    💯👍👌🙏

  • @rajanp.c.4598
    @rajanp.c.4598 7 месяцев назад

    God bless you 🙏

  • @govindankelunair1081
    @govindankelunair1081 9 месяцев назад

    വളരെ മനോഹരം. നല്ല ഈണത്തിൽ താളത്തിൽ ആലപിച്ചു. നല്ല ശബ്ദം. അഭിനന്ദനങ്ങൾ 🙏🏼👍🏼

  • @MidhunMid-b4t
    @MidhunMid-b4t 9 месяцев назад

    😊

  • @rajanp.c.4598
    @rajanp.c.4598 9 месяцев назад

    🙏

  • @ramakrishnan-yz2nz
    @ramakrishnan-yz2nz 11 месяцев назад

    ഇതാണ് ഒറിജിനൽ ഫുള്ളുംപാട്ട് ഈ രാജ്യത്തിന്റെ വളരെ നന്നായിട്ടുണ്ട്

  • @sureshthachappilly2319
    @sureshthachappilly2319 11 месяцев назад

    Presenting Nostaalic feeling....!!!! Enjoy a lot....Appreciating.❤️

  • @aswathisreejayan
    @aswathisreejayan 11 месяцев назад

    ❤❤❤❤

  • @preprimary3712
    @preprimary3712 Год назад

    ഹലോ ഇവരുടെ ഫോൺ നമ്പർ തരുമോ

    • @sreejayantk
      @sreejayantk Год назад

      Sorry… ഫോൺ നമ്പർ അറിയില്ല.... വീട്ടിൽകൂടി ഒരിക്കൽ വന്നു പാടിയതാ...

  • @bijukumarb6899
    @bijukumarb6899 Год назад

    Nagaadaivagale😮ennumkattukollename❤😮😮😮

  • @ablemon3370
    @ablemon3370 Год назад

    മണ്ണാറശാല ആയില്യം ഇവന്റ് തീയതി: 06-11-2023 സ്ഥലം: ശ്രീ നാഗരാജ ക്ഷേത്രം, മണ്ണറശാല ജില്ല: ആലപ്പുഴ വഴികളിലും മരങ്ങൾക്കിടയിലും അലങ്കരിച്ച പാമ്പുകളുടെ 30,000-ത്തിലധികം ചിത്രങ്ങളുള്ള വനമേഖലയിലെ ഏകാന്ത ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ അതുല്യമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രമാണിത്. ഒരു ബ്രാഹ്മണ സ്ത്രീയാണ് ഈ ക്ഷേത്രത്തിലെ പൂജാരി എന്നതും സർപ്പദൈവങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മലയാള മാസമായ തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിൽ വരുന്ന ആയില്യം ഉത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം, ഇത് ഏകദേശം ഒക്ടോബർ / നവംബർ മാസങ്ങളുമായി പൊരുത്തപ്പെടുന്നു. ഉത്സവത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ് ക്ഷേത്രത്തിലെയും പുണ്യ തോട്ടത്തിലെയും എല്ലാ സർപ്പ വിഗ്രഹങ്ങളും ക്ഷേത്രം നിയന്ത്രിക്കുന്ന ഇല്ലത്തിലേക്ക് (ബ്രാഹ്മണ പൂർവ്വിക ഭവനം) കൊണ്ടുപോകുന്ന ഘോഷയാത്ര. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ നാഗരാജ വിഗ്രഹം പൂജാരി വഹിക്കും. ഇല്ലത്ത് പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടത്തപ്പെടുന്നു. A Song is dedicating for that ruclips.net/video/QA2JizUItUU/видео.htmlsi=GxCmpjN29TTINrP_

  • @Jayakrishnan-d8e
    @Jayakrishnan-d8e Год назад

    💯💯💯💯💯💯👍🙏

  • @lathamoorthi1159
    @lathamoorthi1159 Год назад

    Njangal mannarkkad muthuvalli yil oru amma padanvarumayirunnu athoru kalam eppol enikk45 vayasayi aa amma vsrunnundo enn ariyilla. ❤❤❤

  • @Jayakrishnan-d8e
    @Jayakrishnan-d8e Год назад

    👍👍👍👍🙏

  • @sachidanandanimbrangattil4088

    മണി പള്ളിക്കരയുടെ മകൾഅല്ലെ.

    • @sreejayantk
      @sreejayantk Год назад

      കൃത്യമായി അറിയില്ല..അമ്പലപ്പാറ ആണ് വീട്

  • @MARAJU-es8ey
    @MARAJU-es8ey Год назад

    Good

  • @suji2341
    @suji2341 Год назад

    👏👍

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 года назад

    hari om 🙏

  • @geethasurendran8448
    @geethasurendran8448 2 года назад

    Sooper

  • @jayaprakashbiju5236
    @jayaprakashbiju5236 2 года назад

    പണ്ട് ഞങ്ങളുടെ വീട്ടിൽ ചാണകം മെഴുകിയ വീട്ടിൽ കൈതോല പായയിൽ ഇതുപോലെ രണ്ടു ചേച്ചിമാർ ഇരുന്ന് പാടുന്നത് പെട്ടെന്ന് ഓർമ വന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 года назад

    ഇവർ വീട്ടിൽ വന്നു പാടുമ്പോൾ കണ്ണ് നിറയുന്നു.. ഇപ്പൊ എല്ലാ ആചാരങ്ങളെ പുരോഗമനാം പറഞ്ഞു അകറ്റി നിർത്തി. അന്ന് തുടങ്ങി ഹിന്ദു തറവാടുകൾ തകർച്ചയും..

  • @surendranpv3337
    @surendranpv3337 2 года назад

    Super🙏

  • @devaprasad.k45
    @devaprasad.k45 2 года назад

    Asharaspudathaverygood

  • @rkpvlogs6888
    @rkpvlogs6888 2 года назад

    കുട്ടിക്കാലത്ത് ഇതുപോലെ എന്റേം നവേറു പാടിയിട്ടുണ്ട്, ഇത്തരം ആചാരങ്ങൾ എന്നും നിലനിൽക്കട്ടെ, നാഗദൈവങ്ങളുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാവട്ടെ 👍

  • @muralimurali-xs9hq
    @muralimurali-xs9hq 2 года назад

    Which place

    • @sreejayantk
      @sreejayantk 2 года назад

      Kalluvazhi, Ottapalam district

  • @manoharank4412
    @manoharank4412 3 года назад

    Great. Good singer

  • @muralimuralid8033
    @muralimuralid8033 3 года назад

    Butfual Good

  • @shanishanir8634
    @shanishanir8634 3 года назад

    🙏🙏🙏🙏🙏

  • @sjfoodtravel6756
    @sjfoodtravel6756 3 года назад

    സൂപ്പർ 👍👍👍

  • @saivikoshi450
    @saivikoshi450 3 года назад

    പുള്ളുവൻ പാട്ട് പഴയ കാലങ്ങളിലേക്ക് ഓർമ്മകൾ

  • @anandakumar4582
    @anandakumar4582 3 года назад

    You should respect her given a mat to sat her

  • @rbaburajendran5572
    @rbaburajendran5572 3 года назад

    , A very rare experience ,Hindus must give support to these kind of artists who keep up Hindu traditions for our comming generations.

  • @jerinregiregi7468
    @jerinregiregi7468 3 года назад

    👍👍സൂപ്പർ. കേട്ടിട്ട്. വല്ലാത്ത. ഒരു. സുഖം 👌👌

  • @lathasudhakaran6403
    @lathasudhakaran6403 3 года назад

    അസാധ്യ കഴിവുകൾ തന്നെ

  • @sajayaghoshps
    @sajayaghoshps 3 года назад

    സ്പഷ്ടമായ സ്വരമാധുരിയോടെ പാടി .... സംരക്ഷിക്കപെടേണ്ട ആചാരം

  • @subairsubair7107
    @subairsubair7107 3 года назад

    Super....song..

  • @musthafap8387
    @musthafap8387 3 года назад

    മനോഹരം

  • @vilaskishore2183
    @vilaskishore2183 3 года назад

    👌🏻

  • @rajankunnath4643
    @rajankunnath4643 3 года назад

    പഴയകാല തിൽഇനുംഓർമയിൽ

  • @madhurimadhu2318
    @madhurimadhu2318 3 года назад

    അനന്തം വാസുകി ശേഷം പത്മനാഭശ്ച കംമ്പലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളീയം തഥാ ഏതാനീ നവ നമാനീ നാഗാനാം ച മഹാത്മനാം🙏 ഇത് ദിവസവും മൂന്ന് പ്രാവശ്യം ജപിച്ചാൽ നാഗം ദോഷങ്ങൾ പൊറുത്തു ഐശ്വര്യവും ഉണ്ടാകും 🙏🙏🙏🙏🙏

  • @PetalPath24
    @PetalPath24 3 года назад

    നല്ല പാട്ട് ❤❤❤❤

  • @sudhamkkunchu1000
    @sudhamkkunchu1000 3 года назад

    😍❤️🙏🙏

  • @babunn524
    @babunn524 3 года назад

    Marakkaruthu nammude paithrukangal.

  • @beeta9553
    @beeta9553 3 года назад

    എന്റെ ചെറുപ്പത്തിൽ അയൽ വക്കത്തുള്ള ഹൈന്ദവവീടുകളിൽ കൊയ്ത്തു കഴിയുന്ന സമയം ഒരു പുള്ളുവനും പുള്ളുവത്തിയും വരും പുള്ളുവൻ പാട്ട് പാടാൻ. അന്നവർക്ക് കൂലി നെല്ലാണ് നൽകിയിരുന്നത്. നല്ല രസമായിരുന്നു കേൾക്കാൻ

  • @moideenwelder2904
    @moideenwelder2904 3 года назад

    എന്റെ ചെറുപ്രയത്തിൽ ധാരാളമായി കേട്ട പാട്ട് അന്ന് ജാദി മതഭേദമെന്നെ എല്ലാവരും പാടിക്കും ഇന്ന് വർഗ്ഗിയ കോമരങ്ങൾ അകത്ത് കയറ്ററില്ല.