അങ്ങനെ ചോദിക്കുന്നവരോട് എനിക്ക് പുച്ഛമാണ്.. | സിനിമയെ വെല്ലുന്ന മാസ്സ് Dialogue-മായി Suresh Gopi 🔥

Поделиться
HTML-код
  • Опубликовано: 31 авг 2022
  • Here is the super exclusive fans meet of actor Suresh Gopi, where he meets his fans and gets a lot of surprises
    Mello :
    melloperson...
    -------------------------------------------------------------
    Thank you for contacting SULFEX MATTRESS & FURNITURE! Please let us know how we can help you.
    Catalogue
    wa.me/c/917025939393
    Showroom Locations
    me-qr.com/mobile/pdf/7740130
    Digital Card
    me-qr.com/mobile/pdf/7576796
    7025939393
    9744202071
    -------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sureshgopi #fansmeet #behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 371

  • @BehindwoodsIce
    @BehindwoodsIce  Год назад +106

    ഈ കൈകൾ ശുദ്ധമാണെന്ന് ഇങ്ങനെ ഞാൻ പറയില്ല!! പക്ഷെ ഹൃദയം ശുദ്ധമാണ്..🔥PART 01 : ruclips.net/video/Go9Ge2-qqzo/видео.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Njan1989
    @Njan1989 Год назад +189

    എന്ത് നല്ല മനുഷ്യനാ... ഇത്രേം നല്ല വ്യക്തിത്വം.. ഈ കാലത് വിരളമാണ്.

    • @kumbidi2255
      @kumbidi2255 Год назад

      @Aj Ja പോടാ പുണ്ടെ 🐷🐷🖕🏻🖕🏻💩💩

  • @SOORAJMG777
    @SOORAJMG777 Год назад +169

    സിനിമയിലും ജീവിതത്തിലും സൂപ്പർ സ്റ്റാറായിട്ട് ഒറ്റപ്പേരെ ഒള്ളൂ , അതെന്റെ സുരേഷേട്ടനാണ്❤️🔥

  • @marygeorge8705
    @marygeorge8705 Год назад +51

    ഇതാണ് വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയ sudha മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെയും കുടുംബത്തെയും 👌❤️🌹❤️

    • @_mr_rono_cr_
      @_mr_rono_cr_ 9 месяцев назад

      🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏♥️♥️♥️♥️♥️

  • @lijujacob7574
    @lijujacob7574 Год назад +65

    മലയാള സിനിമയിൽ വീണ്ടും ആ താരസൂര്യൻ🤩♥️🙏 ഒരുപാട് ബഹുമാനതോടെ നമ്മുടെ Super Star സുരേഷേട്ടൻ😘

  • @sudha.p7038
    @sudha.p7038 Год назад +64

    താരമായ് വിണ്ണിൽ നിൽക്കാതെ മണ്ണിലേക്ക് ഇറങ്ങി വന്ന് അശരണരെ ചേർത്ത് നിർത്തുന്ന മലയാളത്തിന്റെ താര സൗകുമാര്യം ജീവിതത്തിലും സൂപ്പർസ്റ്റാർ ആയ മലയാളത്തിന്റെ ഒരേ ഒരു സൂപ്പർസ്റ്റാർ 💪💪

  • @sumeshdamodaranautomuseump5115
    @sumeshdamodaranautomuseump5115 Год назад +51

    കൊച്ചിയിൽ ഈ പരുപാടിക്ക് വരാൻ പറ്റാത്തതിൽ വളരെ വിഷമം ഉണ്ട്. ഫാൻസ് മീറ്റ് സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ. അന്നും ,ഇന്നും, എന്നും സുരേഷ് ഗോപി ചേട്ടൻ്റെ കടുത്ത ആരാധകൻ.സുമേഷ് ദാമോദരൻ .പയ്യന്നൂർ .കണ്ണൂർ.

  • @jessyjoseph2880
    @jessyjoseph2880 Год назад +35

    ദൈവം ഈ മനുഷ്യന് ദീർഘായുസ് നൽകട്ടെ

  • @techandtricksmalayalam2415
    @techandtricksmalayalam2415 Год назад +39

    കോടി നോക്കി vote ചെയ്യുന്നേ കൊറേ my.. ഈ പാവം മനുഷ്യനു ചെയ് നാട് നന്നാവും 💓💓

  • @renjitha945
    @renjitha945 Год назад +112

    നല്ല മനുഷ്യൻ കേരളത്തിന്റെ അഭിമാനം 🙏🙏🙏💕🌹🌹🌹💕💕❤️❤️❤️❤️

  • @vijayanpillaib2963
    @vijayanpillaib2963 Год назад +11

    ഇതു പോലെ ഒരു നടൻ ഒരു വ്യക്തി മലയാളത്തിൽ ഇല്ല...ദൈവ തുല്യൻ ആണ്...

  • @jineeshi9835
    @jineeshi9835 Год назад +87

    അന്നും ഇന്നും എന്നും മനസിൽ കയറിയ ആൾ SG ❤️❤️❤️❤️❤️❤️

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +133

    ഹൃദയത്തിൽ തട്ടിയുള്ള ആ വാക്കുകൾ, സുരേഷ് ഗോപി സാർ, നിങ്ങൾ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്... എന്നും ഞങ്ങളും കൂടെയുണ്ട്

    • @kumbidi2255
      @kumbidi2255 Год назад

      @Aj Ja പോടാ പുണ്ട 🐷🐷🐷🖕🏻🖕🏻🖕🏻💩💩💩

    • @subashiniks1653
      @subashiniks1653 Год назад

      Supper. Suppersureshgopi sir love you

    • @_mr_rono_cr_
      @_mr_rono_cr_ 9 месяцев назад

      😭😭😭♥️♥️🙏🙏🙏♥️

  • @vikramanraghavan3041
    @vikramanraghavan3041 Год назад +17

    സുരേഷ് ഗോപി സാറിന്റെ മനസ്സിലെ മാൻകുട്ടി എന്നെന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. ഇന്ത്യക്കാരെല്ലാവരും ഇത്തരം മാൻകുട്ടികളെ മനസ്സിൽ സൂക്ഷിക്കട്ടെ.

  • @MithunSasidharan1989
    @MithunSasidharan1989 Год назад +332

    സുരേഷ് ഗോപി.. മോളിവുഡിലെ ഏറ്റവും ആത്മാർത്ഥതയുള്ള വ്യക്തി!

    • @shafeekshan4559
      @shafeekshan4559 Год назад +5

      Mattullavarkonum athmarthathayilleee 😂😂😂😂

    • @visakhvenugopal7908
      @visakhvenugopal7908 Год назад +8

      @@shafeekshan4559 മറ്റുള്ളവർക്ക് ആത്മാർത്ഥ ഇല്ലെന്ന് ആരും പറഞ്ഞില്ല

    • @shafeekshan4559
      @shafeekshan4559 Год назад +1

      @@visakhvenugopal7908 ഇദ്ദേത്തിന് ആത്മാർത്ഥത ഇല്ലെന്ന് ഞനും പറഞ്ഞില്ല... 👍

    • @sidhartht912
      @sidhartht912 Год назад +3

      @@shafeekshan4559
      പോടാ,,,,,,,,

    • @user-nl3ry1xg7o
      @user-nl3ry1xg7o Год назад

      @@shafeekshan4559 എല്ലായിടത്തും മെഴുകുന്നുണ്ടല്ലോ മൈരേ

  • @aryapinks9751
    @aryapinks9751 Год назад +9

    സുരേഷ് sir ഇഷ്ട്ടാണ്... മലയാളം ഫിലിം filed ൽ കണ്ടതിൽ വെച്ച് മനുഷ്യനെ ആന്മാർത്ഥ മായി സ്നേഹിക്കുന്ന സഹായിക്കുന്ന മനുഷ്യൻ 🫶🏻🥰

  • @Shimna921
    @Shimna921 Год назад +26

    ഇത് കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി....ഇങ്ങനൊരു മനുഷ്യൻ....lots of love suresh gopi sir....❣️❣️❣️
    ❣️God bless you...നിങ്ങൾ ഒരു നല്ല വ്യക്തി എന്നതിലുപരി വളരെ നല്ലൊരു മനുഷ്യനാണ്🥰😍😍😍😍 . ...

  • @dhanyarajesh1038
    @dhanyarajesh1038 Год назад +42

    ഒരു നല്ല മനുഷ്യൻ സുരേഷേട്ടൻ 🥰🥰🥰🥰🥰

  • @aryachandran8921
    @aryachandran8921 Год назад +67

    അന്നും ഇന്നും എന്നും fav 🔥🔥സുരേഷേട്ടൻ 🔥🔥🔥അതിനി മാറാനും പോണില്ല 🤩🤩

  • @shaharbanupottayil6455
    @shaharbanupottayil6455 Год назад +12

    സുരേഷേട്ടൻ കോൺഗ്രസ്‌ ആയിരുന്നു എങ്കിൽ ലോകം കണ്ട ഏറ്റവും ഭൂരിപക്ഷത്തിൽ കോൺഗ്രസ്‌ ജയിക്കും തീർച്ച

  • @lathapm5035
    @lathapm5035 9 месяцев назад +12

    വരുന്ന ഇലക്ഷനിലെങ്കിലും ഈ നന്മമരത്തെ നെഞ്ചോട് ചേർത്ത് പിടിക്കണേ മനുഷ്യസ്നേഹികളെ ❤

  • @nibuthomas6268
    @nibuthomas6268 Год назад +40

    SURESH GOPI FOR CM OF KEARLA. 🤙

  • @reenasureash7528
    @reenasureash7528 Год назад +22

    സുരേഷ് ഗോപിച്ചേട്ടന് നൂറുകോടി പ്രണാമം.....ഒരുപാട് സ്നേഹിക്കുന്നു.... love you eattaaa❤️❤️❤️❤️❤️

  • @JUBYS-tq8xf
    @JUBYS-tq8xf 9 месяцев назад +4

    ദൈവം അനുഗാഹിച്ച നല്ല മനുഷ്യൻ നല്ല കലാകാരൻ ഇനിയും അങ്ങനെ തന്നെ വേണം❤

  • @rekhathripadi8674
    @rekhathripadi8674 Год назад +20

    My all time favourite star suresh chettan🥰🥰🥰... Great man

  • @rajesksa5150
    @rajesksa5150 Год назад +9

    Suresh Gopi sir big salute very very good man 🙏🙏🙏👍❤️❤️❤️❤️❤️

  • @sglvreditsofficial7584
    @sglvreditsofficial7584 Год назад +64

    All his answers were from the Heart 😘❤️ love you Sureshetta ...❤️😘😘

    • @kumbidi2255
      @kumbidi2255 Год назад

      @Aj Ja പോടാ പുണ്ടെ 🐷🐷🖕🏻🖕🏻💩💩💩

    • @shaharbanupottayil6455
      @shaharbanupottayil6455 Год назад

      ഞാൻ ബി ജെ പി ഒന്നും അല്ല പക്ഷെ സുരേഷേട്ടൻ എന്റെ ജീവനാണ്

  • @Afwamaind2018
    @Afwamaind2018 Год назад +12

    എല്ലാ അർഥത്തിലും ഒരു നല്ല good person ആണ് എനിക്ക് ഒരു വല്യപ്രതിസന്ധി വന്നപ്പോൾ, സുരേഷ് sir നെ contact ചെയ്യാൻ ശ്രമിച്ചിരുന്നു കിട്ടിയില്ല, അങ്ങനെ മുകേഷ് നെ വിളിച്ചിരുന്നു, അയാൾ ഒന്നും ചെവികൊണ്ടില്ല, അയാൾ കുറെ ന്യായങ്ങളൊക്കെ വിളമ്പി, അത്രയും കാലം വോട്ട് കൊടുത്ത അതേ പാർട്ടി കാരന്റെ ആ അവഗണന മൂലം ഇനി മരിക്കും വരെ ആ പാർട്ടി യെ ഏഴു അയലത്തു അടിപിക്കില്ലാന്ന് തീരുമാനിച്ചു, സുരേഷ് ഗോപി sir നെ അറിയിക്കാൻ സാധിച്ചിരുന്നെങ്കിൽ ഉറപ്പായും നീതി കിട്ടുമായിരുന്നു, അന്ന് അതിനു കഴിഞ്ഞില്ല അദ്ദേഹം നല്ലൊരു മനുഷ്യനാണ് 🙏🏻

  • @shibugeorge7364
    @shibugeorge7364 Год назад +40

    Genuine feelings....shared🙏

    • @kumbidi2255
      @kumbidi2255 Год назад

      @Aj Ja പോടാ പുണ്ടെ 🐷🐷🐷🖕🏻🖕🏻🖕🏻💩💩💩

    • @sreelekha5339
      @sreelekha5339 Год назад +1

      Namikku nu sureshetta you are a great man

  • @pushpalathapappus2989
    @pushpalathapappus2989 Год назад +7

    Suresh Gopiji....real human being. When we can have his power of rule. God bless him to have wonderful future. He is a personality to be adored....
    🇮🇳🇮🇳🇮🇳🇮🇳👏👏👏💪💪👍🙏🕉️

  • @sidhartht912
    @sidhartht912 Год назад +23

    സുരേഷ്‌ഗോപി
    വൗ 👌👌👌👌❤️❤️❤️❤️👍👍👍

  • @roobinnk5416
    @roobinnk5416 Год назад +37

    നല്ല മനുഷ്യൻ ❤

    • @_mr_rono_cr_
      @_mr_rono_cr_ 9 месяцев назад

      😭😭😭♥️🙏🙏🙏🙏🙏😭😭♥️♥️

  • @user-pz3yj6jz9i
    @user-pz3yj6jz9i Год назад +4

    സുരേഷ് ഗോപി വളരെ നല്ല മനുഷ്യനും, നല്ല നടനുമാണ്.

  • @user-sz8gz2fs5c
    @user-sz8gz2fs5c Год назад +31

    29:07 വല്ലാത്ത ഫീൽ heart touching words
    Love you sir😘😘

  • @aswink.2714
    @aswink.2714 Год назад +31

    Behindwoods is doing a great job continue with more stars 😍

  • @geethadivine6616
    @geethadivine6616 Год назад +7

    SG is such a good human. Very rare to find. Long live our swandham Sureshetta ❤️❤️❤️❤️

  • @unnikuttanunni6125
    @unnikuttanunni6125 Год назад +19

    കാത്തിരിക്കുവായിരുന്നു ബാക്കി കാണാൻ 🙏

  • @renukavishnu945
    @renukavishnu945 Год назад +4

    Sureshettan thanneya super Star 👍👍👍👍athu kazhinje vere sarum ullu. God promise🙏🙏🙏🙏🙏🙏🙏🙏🙏🙏💞💖💖💖💖💖💖

  • @girishkumarps7639
    @girishkumarps7639 Месяц назад +1

    Suresh gopi is the face of Kerala....
    A very gentle man...
    Kerala wants a politician like him....

  • @rajinandakumar7282
    @rajinandakumar7282 Год назад +13

    Suresh Gopi sir,Happy onam to ur family,lovely talk

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +13

    തൃശൂർ വോട്ടർമാരെ ഇപ്രാവശ്യം ചതിക്കരുത് 🙏🏿നഷ്ടം നമുക്ക് എല്ലാവർക്കും ആണ് 👍

  • @Moviereviews2423
    @Moviereviews2423 Год назад +5

    Sureshgopi intustry hits
    Irrupathamnattandu
    Newdelhi
    Manichitratayu
    Thangashipathnam
    Twenty 20🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aadhi7903
    @aadhi7903 Год назад +15

    Sureshettan 💗

  • @achuzzzworld6444
    @achuzzzworld6444 Год назад +12

    I am a big fan of you chetta. Jeevithathil nerittu kananamennu enikku athmarthamayi agrahikkunnundenkil athu sir ne mathramanu. Love you chetta.

  • @Vnz140
    @Vnz140 Год назад +15

    Sureshettan❤️❤️❤️

  • @kumarichandar3900
    @kumarichandar3900 Год назад +8

    വായ കൊണ്ടു വട ചുടുന്നവരാണു എല്ലാവരും.. സുരേഷ് ഗോപി പറയത് പാലിക്കുന്ന വിശാലവും സത്യവും പാലിക്കുന്ന മഹാ വ്യക്തിയാണു്

  • @sivanpillaibhargavanpillai8487
    @sivanpillaibhargavanpillai8487 Год назад +3

    ആദർശ പുരുഷൻ ആയ സുരേഷ് ഏട്ടനെ നൂറു കോടി പ്രണാമം. ആയുർ ആരോഗ്യ സൗക്കത്യതോഡ് നന്മ ചെയ്ത് ഈ ഭൂമിയിൽ തുടരാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു

  • @gokulkrishan6719
    @gokulkrishan6719 Год назад +5

    God bless you Sureshetta 🥰

  • @nostilohacker
    @nostilohacker Год назад +29

    Apart from an actor he is a good human 🥰❤️🤗

  • @prabhakaranvayampally4663
    @prabhakaranvayampally4663 Год назад +4

    Suresh sir . Last word is wonderful one.we are always with you. God bless you 🙏 ❤

    • @_mr_rono_cr_
      @_mr_rono_cr_ 9 месяцев назад

      😭😭😭😭♥️♥️♥️

  • @sureshmittana1246
    @sureshmittana1246 Год назад +17

    I like this legend watched all his interviews, I understood little malayalam

  • @mariyajohn3504
    @mariyajohn3504 Год назад +11

    SG sir please do more films.

  • @arunnair.d8606
    @arunnair.d8606 Год назад +7

    When he become body conciouse he come more handsome we see nostu like he is in 90s

  • @akhashgokul2507
    @akhashgokul2507 Год назад +10

    25:08 🔥🔥

  • @sravanrajeev6776
    @sravanrajeev6776 Год назад +2

    Sureshettan sir Kerala 🥇🙏💯💐🫀💕💋🪔🪔🪔🪔🪔🪔🪔

  • @bujjikallamparambil1428
    @bujjikallamparambil1428 Год назад +6

    Wonderful Human being with a Great Heart.

  • @prakashphilip7531
    @prakashphilip7531 Год назад +9

    However hard Suresh Sir may try he cannot forget the face of Lakshmi mol even for a while

  • @user-fn6dx9ob3h
    @user-fn6dx9ob3h Год назад +8

    സുരേഷ് ചേട്ടൻ 💞💞💞💞💞💞

  • @sajeevelanthoor4473
    @sajeevelanthoor4473 Год назад +5

    SG❤️❤️❤️🔥🔥🔥🔥🔥

  • @sheelanandini5046
    @sheelanandini5046 Год назад +1

    Loves the real human in him. God bless you Sureshetta

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 Год назад +9

    Behind the woods എനിക്ക് ഇദ്ദേഹത്തെ കാണണം എന്ന് ആഗ്രഹമുണ്ട്. Help ചെയ്യാമോ

  • @aryasukumarancp2132
    @aryasukumarancp2132 Год назад +4

    Ethra nalla manushyan.🥰🥰

  • @radhaaramana809
    @radhaaramana809 Год назад +5

    Real gentleman ❤️

  • @thulasi8069
    @thulasi8069 Год назад +3

    എൻറെ ജീവിതത്തിൽ ഞാൻ മരിക്കുന്നതിനു മുൻപ് എനിക്ക് സാറിനെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്

  • @sethulekshmi884
    @sethulekshmi884 Год назад +1

    Sasikanth my friend, sureshettane njan eshtappettu tudangiyatu, sasikanth vaziyanu, every time he is taking about sureshettan, love you sureshetta

  • @vijeshmc5508
    @vijeshmc5508 Год назад +4

    Sir,
    You r great

  • @omanab114
    @omanab114 Год назад +7

    സർ താങ്കൾ ബോഡി കുറച്ചു കൂടി ശ്രെദ്ധിച്ചു കുറച്ചു കൂടി സുന്ദരൻ ആകണം

  • @sachinfrkz7867
    @sachinfrkz7867 Год назад +5

    SG❤️🤩

  • @differentway3033
    @differentway3033 Год назад +8

    Power❤️❤️❤️

  • @santhighari4865
    @santhighari4865 Год назад

    Suresh Gopi sir iniyum uyarangalil ethatte rashtreeyathilsyalum cinemakalil ayalum kuttikalam mudal sirnte fan anu njan
    ❤ God bless you 👍🙏🙏🙏🙏

  • @mariyajohn3504
    @mariyajohn3504 Год назад +6

    Super star

  • @NeymarJr-zy3iz
    @NeymarJr-zy3iz Год назад +2

    I love you suresh chetta❤️🙏🙏🌷

  • @krishnankakkad4516
    @krishnankakkad4516 Год назад +1

    So much interesting and respectable. 🙏🙏🙏🙏🙏.

  • @sahithya3929
    @sahithya3929 Год назад +7

    ♥️♥️

  • @vidhyaanoob8992
    @vidhyaanoob8992 Год назад +7

    🥰😍❤️😍🥰

  • @balkeesshefeek8102
    @balkeesshefeek8102 Год назад +3

    Nalla vekhthi,nalla vekhthitham😍

  • @jayaprakashkk1717
    @jayaprakashkk1717 Год назад

    Oh, സുരേഷ് ഗോപി you are Great, Great indeed.We adore you Dear ❤

  • @selina6564
    @selina6564 Год назад +1

    Sureshettan 🌹 Anum inum enum ishtam 🥰🥰🥰🥰

  • @aswathyvinod7025
    @aswathyvinod7025 Год назад +5

    😍❤️‍🔥❤️‍🔥

  • @anjaliajayan4251
    @anjaliajayan4251 Год назад

    Love you Suresh chettaaa❤❤❤❤ nigal puliyanu

  • @jayakumarvpchaathuryam6532
    @jayakumarvpchaathuryam6532 Год назад +3

    loved his words
    his response

  • @raneeshtktk433
    @raneeshtktk433 Год назад +1

    Superb personality

  • @user-dx1it6hu9v
    @user-dx1it6hu9v 9 месяцев назад

    Sureshchetta,love you so much you are greatpersonality

  • @santhibhooshank4644
    @santhibhooshank4644 Год назад +2

    He is superrrrrrrr❤️👍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Год назад

    Anchor ,
    An excellent interaction.
    Our SG of course GREAT .
    🙏🙏🙏

  • @rahulsathyans
    @rahulsathyans Год назад +2

    സുരേഷ് ഗോപി ചേട്ടാ നമിച്ചു 🙏

  • @sreeshmakomath9342
    @sreeshmakomath9342 Год назад +4

    👏👏👏👏👏👏👏👏

  • @vivekma7659
    @vivekma7659 Год назад +4

    🔥🔥🔥❤️❤️❤️

  • @rajalakshminair8913
    @rajalakshminair8913 Год назад

    Namaskaram ❤️ ❤
    Absolutely 💯 correct 👏

  • @PN-xh4mr
    @PN-xh4mr Год назад +5

    ❤❤❤❤

  • @HappyBasket-iy5zi
    @HappyBasket-iy5zi Месяц назад +2

    ❤you,sg

  • @delvindavis8800
    @delvindavis8800 Год назад +2

    പ്രിയപ്പെട്ട സുരേഷ് ഗോപിയുടെ ഫാൻസ് മീറ്റ് !!
    പറയുന്ന വിഷയം എന്താണെന്ന് വെച്ചാൽ പെട്രോളിയം നികുതി വര്‍ധനവിന് കാരണം 2004_13 കാലത്തെ ഭരണകൂടം വാങ്ങിയ ഓയിൽ ബോണ്ട് ആണെന്നാണ്....
    എന്താണ് ഓയിൽ ബോണ്ട്??
    ആഗോള മാർക്കറ്റിൽ ക്രൂഡോയിൽ വില ബാരലിന് 120 $ന് മുകളിൽ എത്തിയപ്പോൾ പെട്രോൾ, ഡീസൽ വില പിടിച്ച് നിർത്താനായി ഭരണകൂടം ഇറക്കിയതാണ് ഓയിൽ ബോണ്ട്.
    ആദ്യ ബോണ്ട് ഇറക്കിയത് 2002 ൽ വാജ്പേയ് സർക്കാരിന്റെ കാലത്ത്...
    ആകെ ബോണ്ട് വാല്യൂ 1.5 ലക്ഷം കോടി രൂപ.
    അടച്ച് തീർക്കേണ്ടത് 2026_27 കാലത്ത്.
    കഴിഞ്ഞ നാല് വർഷം കൊണ്ട് മോദി ഭരണകൂടം ഈയിനത്തിൽ നികുതി വര്‍ധന വരുത്തി പിരിച്ച തുക നാലര ലക്ഷം കോടിരൂപ.....
    മോദി അധികാരത്തിലെത്തിയ 2014 ഏപ്രിലിൽ ഭാരതത്തിന്റെ കടം 52 ലക്ഷം കോടിരൂപ... ഇന്നത് 140 ലക്ഷം കോടി രൂപ കടന്നു.
    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടല്ലെങ്കിലും ആറ് വർഷം മഹാരഥന്മാരായ വിശിഷ്ട വ്യക്തികൾ നോമിനേറ്റ് ചെയ്യപ്പെട്ട രാജ്യസഭയിൽ താങ്കളും ഒരു നോമിനേറ്റഡ് അംഗമായിരുന്നു.
    ഫാൻസ് അംഗങ്ങളോട് !!!
    സിനിമാ നടന് പ്രോത്സാഹനം നൽകി കൊള്ളൂ.... അയാളുടെ രാഷ്ട്രീയത്തിനും വിഡ്ഢിത്തങ്ങൾക്കും വേണ്ട !!!!
    കടപ്പാട്

  • @sudheerponmili9440
    @sudheerponmili9440 Год назад

    Great man👍🙏👌❤️

  • @sunilpillai6033
    @sunilpillai6033 Год назад +2

    Adipoli

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 Год назад +3

    SG❤️❤️❤️

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 Год назад +1

    ഇതാണ് നമ്മളെ സുരേഷ് ഗോപി.

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Год назад +2

    its a good video

  • @aghilavsaghila272
    @aghilavsaghila272 Год назад +12

    Suresh gopi 😍

  • @swaminathan1372
    @swaminathan1372 Год назад +5

    🙏🙏🙏🙏

  • @sunnyantony5116
    @sunnyantony5116 Год назад +1

    He is great 🥰