നമസ്കാരം സാർ, ആലാപനം അതിമനോഹരം. മൂന്ന് പ്രാവശ്യം കേട്ടു .എഴുതി എടുക്കാൻ കഴിയാത്ത വിഷമത്തിലായിരുന്നു. വളരെ ഉപകാരം സാർ. നന്ദി ഒരുപാടൊരുപാട്. എല്ലാവിധ നൻമകളും നേർന്നു കൊണ്ടു്🙏🙏🙏🌹🌹🌹
Namaste sir 🙏🙏🙏 ഞങ്ങളിത് പഠിക്കുകയും ഏറെ പ്രധാന്യത്തോടെ നിത്യവും ചൊല്ലുകയും ചെയ്യുന്നു. സാറിനെ പോലെ മറ്റൊരു ആചാര്യനിലൂടെ . സാറിന്റെ ആലാപനം ഇന്നാണ് ശ്രദ്ധയിൽപ്പെട്ടത് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. സാറിന്റെ കുറെ വീഡിയോസ് ഫോളോ ചെയ്യുന്നുണ്ടു് ദേവീ മാഹാത്മ്യം ഏകാദശാദ്ധ്യായം ഡൗൺലോഡു ചെയ്തുവെച്ചിരിക്കയാണ് , അങ്ങിനെ നാരായണീയം, എല്ലാം കേൾക്കാറുണ്ട് , ലൈവ് അല്ല എന്ന് മാത്രം
മനോഹരമായ ആലാപനം പല പ്രാവശ്യം കേട്ടു കഴിഞ്ഞു.ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ ....കൃഷ്ണാ🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🌹🌹🌹
നമസ്തേ സർ വളരെ നല്ല കീർത്തനം. കോടി നമസ്കാരം 🙏🙏🙏അമ്മേ നാരായണ 🙏🙏🙏🙏
ഓം ശ്രീ മഹാ ദേവ്യൈ നമഃ... മനോഹരവും സുന്ദരവുമായ ആലാപനം . നിത്യവും കേട്ടു പഠിക്കാൻ അവസരം ഉണ്ടാക്കി ത്തന്ന ഗുരു പാദങ്ങളിൽ വിനീത നമസ്കാരം 🙏🙏🙏
അമ്മേ ശരണം
നന്നായി ചൊല്ലുന്നു സർ 🙏 🙏🙏
വളരെ മനോഹരമായ ആലപനം എത്ര കേട്ടാലു മതി വരുന്നില്ല, അമ്മേ ശരണം, സാറിന്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാത്ഥിക്കുന്നു
നമസ്കാരം സാർ,
ആലാപനം അതിമനോഹരം. മൂന്ന് പ്രാവശ്യം കേട്ടു .എഴുതി എടുക്കാൻ കഴിയാത്ത വിഷമത്തിലായിരുന്നു. വളരെ ഉപകാരം സാർ. നന്ദി ഒരുപാടൊരുപാട്. എല്ലാവിധ നൻമകളും നേർന്നു കൊണ്ടു്🙏🙏🙏🌹🌹🌹
ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ ലളിതാംബിക യെ നമഃ ഓം ഹരിശ്രീ നമശിവായ നമഃ
ഭകതിസാന്ദ്രമായി വിജയദശമി.വളരെ വളരെ നന്നായിരിക്കുന്നു
നമസ്കാരം ഗുരുജി 🌹🌹🌹 അമ്മേ ദേവി ശരണം 🙏🙏🙏🌹
വളരേ മനോഹരമായ ആലാപനം. ദേവി ദർശനം ഉണ്ടാവട്ടെ.
ഒരുപാട് നന്ദി.. ഇങ്ങനെ ഒരു അവസരം ഒരുക്കിയത്തിന് 🙏🙏
നമസ്തേ സർ 🙏🙏🙏 നല്ല ആലാപനം ഈ ചെയ്തു തന്നത് വളരെ സന്തോഷം ദേവിയുടെ അനുഗ്രഹം എപ്പോഴും സാറിന്റെ കൂടുണ്ട് നല്ലത് വരട്ടെ 🙏🙏🙏🙏😍😍
നമസ്കാരം സർ. ഞങ്ങൾക്കുവേണ്ടി ഇത്രയും കരുതൽ ഉള്ള അങ്ങേക്ക് ദേവികടാക്ഷം ഉണ്ടാവട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
നിത്യശ്രവണത്തിന് അവസരമൊരുക്കി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി, അംബികേ കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻
അതിസുന്ദരമായ ആലാപനം..
മനോഹരമായ ആലാപനം സർ, ee കീര്‍ത്തനം cholkumbol മനസ്സിനു എന്തോ ഒരു സമാധാനം 🙏🙏അമ്മേ ദേവി 🙏🙏എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏
Om Shamala Devi Namasthe 🙏Slow, Veryclear, and Beautiful rendition of Shamala Dandakam.👌🙏Thanks a lot Sir
വളരെ നന്ദി മാഷെ ഇന്നലെ കേട്ടു
നമസ്തേ സർ ഭക്തി നിറഞ്ഞ ആലാപനം ആയുരാരോഗ്യ സൗഖൃംനേരുന്നു
അതി അതി അതി മനോഹരം🙏🙏👍അക്ഷര സഫുടതയും പാരായണവും 🙏🙏
മനോഹരം...അമ്മേ ശരണം 🙏
ദേവി മഹാമായേ ശരണം 🙏🙏🙏
🙏🙏🙏AUM SUM SARASWATHIYAE NAMA 🙏🙏🙏
നമസ്തേ സാർ നല്ല ആലാപനം
Namaskaram Sir Nalla allapanam Thank you God bless you 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ മനോഹരമായി രിക്കുന്നു.
ഒരുപാട് ഇഷ്ടം ആയി 🙏❤😘😘😘😘
Om Amme saranam. Namaskaram cheria kuttikal kkoodi eluppathil patikkuvan sadhikkunna tharathi ulla chollal.Abhinanthanangal .
Namaskaram. Inganeulla Aalapanam kettal etu Devi aanu prassaditirikkattatu
Etayalum Vaanidevi kadashichu.Nannayittu keertanam chollan saadichu. Aadiparashaktiyude krupa
Namaste sir 🙏🙏🙏 ഞങ്ങളിത് പഠിക്കുകയും ഏറെ പ്രധാന്യത്തോടെ നിത്യവും ചൊല്ലുകയും ചെയ്യുന്നു. സാറിനെ പോലെ മറ്റൊരു ആചാര്യനിലൂടെ . സാറിന്റെ ആലാപനം ഇന്നാണ് ശ്രദ്ധയിൽപ്പെട്ടത് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. സാറിന്റെ കുറെ വീഡിയോസ് ഫോളോ ചെയ്യുന്നുണ്ടു് ദേവീ മാഹാത്മ്യം ഏകാദശാദ്ധ്യായം ഡൗൺലോഡു ചെയ്തുവെച്ചിരിക്കയാണ് , അങ്ങിനെ നാരായണീയം, എല്ലാം കേൾക്കാറുണ്ട് , ലൈവ് അല്ല എന്ന് മാത്രം
Ok thanks,
🙏🙏🐦🐦
Ok
നമോ ദേവി 🙏🏻🙇🏻♀️🌿
Amme. Mahamaye Sharanam
എത്ര monoharam❤️
നമസ്തേ സർ 🙏🙏🙏ആലാപനം അതി മനോഹരം 🙏🙏🙏
Thubhyam namo ദേവി, Thubhyam namo ദേവി 🙏🙏
Very good
Athimanoharamaya alapanam🙏🏻🙏🏻sir
🙏🙏🙏superb 🙏
Namesthee Sir Om Sam Saraswathiye Nama Om Sree Shyamaladeviye Nama
Syamaladantakam kayak natkkupozhum erikkumpozhum sadasamayavum mandolin alayatichukonde erikkummu. Syam sarinu kotanakoti Namaskaram. C LeelaDevi manasil
GOD BLESSINGS. THANKS.
നമസ്തേ ഗുരുജി ശ്യാമള ദണ്ഡകം വളരെ മനോഹരമായ ആലാപനം അങ്ങയ്ക്ക് ദേവി ദർശനം ഉണ്ടാവട്ടെ 🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹🙏
Amme naaraayana devi naaraayana 🙏🙏🙏
Amme Narayana 🙏
ആലാപനം മനോഹരം.
Omnamo devi
Amme narayana Devi narayana
Om amme rama rama rama rama rama rama om
🙏🏻🙏🏻Amme Devi Saranam🙏🏻🙏🏻
അമ്മേ മഹാദേവ്യൈ നമോ നമഃ
Om maha deviye nama
Amme Devi
Thank you
🙏🙏🙏 നമസ്തേ സർ
Namaskaaram🙏
നമസ്‌തെ സർ 🙏
❤❤❤❤🙏🙏🙏🙏
❤
🙏🙏🙏🙏🙏🙏🙏🙏
നമസ്തേ🙏
Nameste sir
Good
ഇന്ന് ഇതിനു അവസരം തന്ന സാർ നു 🙏🙏🙏🙏🙏🙏🙏🙏
നന്ദി സർ 🙏🙏🙏
Hari om sir
Namaste 🙏.....can u please tell me the benefits of this slokam..
ഓം ശ്രീ മഹാ ദേവിയേ നമഃ നിത്യവും കേട്ടു പഠിക്കാൻ അവസരം ഉണ്ടാക്കി തന്ന ഗുരുന് വിനീത പ്രണാമം
🙏🙏🙏👌👌👌👏🏻👏🏻👏🏻
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
namaste sir🙏
🙏🙏🙏👌👌👌
നമസ്കാരം സർ 🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
ഞാൻ ഇതു nithyam chollarund🙏
🙏🕉️🙏
Namasthe sir
Namaste
🙏🏻🙏🏻🙏🏻
Namaste
Hari om
Hari om Namaste🙏
🙏🙏🙏 Thanku so much sir 🙏🙏🙏
നമസ്കാരം കീർത്തനം ഒന്ന് കമ്മ്യൂണിറ്റിയിൽ idumo🙏🙏🙏🙏
ഏതു കീർത്തനത്തിൻ്റെ കാര്യമാണ് ചോദിച്ചതെന്ന് മനസ്സിലായില്ല. ശ്യാമളാ ദണ്ഡകത്തെപ്പറ്റിയാണെങ്കിൽ വരികൾ വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ.
,🏆🏆🏆🏆🏆🔯🔯🔯🔯
എന്തിനാ ഇതിനിടയിൽ പരസ്യം വെക്കുന്നത്? മഹാ ബോർ.
🙏🙏നമസ്തേ സർ 🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏