മൻമോഹൻ സിങ്ങിനെയും അപമാനിച്ചു അമിത്ഷാ പെട്ടു പ്രതിഷേധം ശക്തമാകുന്നു

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 42

  • @abdullak253
    @abdullak253 2 дня назад +14

    അദ്ദേഹത്തെ അപമാനിക്കാന്‍ കഴിയില്ല. അതിന്‌ ശ്രമിച്ച ആളുകള്‍ സ്വയം നാണം കെട്ടു.

  • @atheenabiju3965
    @atheenabiju3965 2 дня назад +6

    വർഗീയത ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ

  • @pookoyappp6955
    @pookoyappp6955 2 дня назад +14

    അസൂയയും,വിവരമില്ലായ്മയും.😮😮😮ലജ്ജയില്ലാത്ത ഇരുകലിമ്റ്ഗ്ഗങ്ങ ൾ.😂😂😂

  • @muhammadanappara284
    @muhammadanappara284 2 дня назад +12

    വെപ്രാളം കാരണം എന്ത് ചെയ്യണം പറയണം എന്ന് അറിയാതെ ഉഴലുന്ന അവസ്ഥ വന്നു ബിജെപി ക്ക്, തൊടുന്നത് എല്ലാം പിഴക്കുന്നു

  • @Vinod-jy1hl
    @Vinod-jy1hl 2 дня назад +7

    വിദ്ദേശവും വെറുപ്പും വിളമ്പാൻ അല്ലാതെ വർഗീയ വാദികൾക്ക് അന്തറിയം

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 дня назад +7

    കോൺഗ്രസിൻ്റെ പ്രധാനമന്ത്രിയല്ല സാർ മൻമോഹൻ സിഗ് ഇന്ത്യയിലെ 140 കോടി ജനതയുടെ പ്രധാനമന്ത്രിയായിരുന്നു' ഇന്ന് മോദിയെ പ്രധാനമന്ത്രിയായി കാണുന്നത് ഇന്ത്യയിലെ ജനതയുടെ യാണ്‌ അദ്ദേഹത്തെ ലോക രാഷ്ട്രം കാണുന്നതും സ്വീകരിക്കുന്നതും ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനാൽ ആണ് അല്ലാതെ BJP യുടെ മാത്രം പ്രധാനമന്ത്രിയായിരുന്നേൽ ഒരു രാഷ്ട്രവും തിരിഞ്ഞു നോക്കില്ല അത് മനസിലാകണമെങ്കിൽ തലയിൽ എന്തേലും വേണം അത് എങ്ങനെ ഉണ്ടാകും വെറുപ്പും വിദ്വേഷവും ഉള്ള ഭരണം മല്ലെ.

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 2 дня назад +1

      POTTAN FEKKU IS JUST SANGI PRIME MINISTER, NOT ACCEPTED BY OTHERS

  • @mohammedkunju1806
    @mohammedkunju1806 2 дня назад +3

    ഇവനൊന്നും വിവരമില്ലല്ലോ.

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 2 дня назад +9

    പ്രോംടൻ ഇല്ലെങ്കിൽ മൈക്കിന് മുന്നിൽ നിന്ന് വിയർക്കുന്ന അക്ഷരാഭ്യാസം ഇല്ലാത്തവർക്ക് ഇൻഡ്യയിലെ ഏറ്റവും വലിയ വിദ്യാസമ്പന്നനും ഭരണകാര്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും നൈപുണ്യം തെളിയിച്ച ഒരു പ്രധാനമന്ത്രി ആയിരുന്ന Dr: മൻമോഹൻ സിംഗ് ജീവനറ്റ് കിടക്കുമ്പോഴും ആ " മനുഷ്യനോട്" അസൂയ തോന്നുന്നത് സ്വാഭാവികം. മൻമോഹൻ സിംഗിൻറെ ചെരുപ്പിൻറെ വാറഴിക്കാൻ പോലും യോഗ്യതയില്ലാത്ത ഇവർ Dr : മൻമോഹൻ സിംഗിൻറെ ജഡത്തെ പോലും അപമാനിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.

  • @josephjoseph6825
    @josephjoseph6825 2 дня назад +5

    രണ്ടു dinossruskal

  • @basheerahd7761
    @basheerahd7761 2 дня назад +1

    Kerala MP aya E Ahamedine Avasanam BJP govt cheythath janam marannittilla

  • @sayidali8016
    @sayidali8016 2 дня назад +14

    ബോഡിയുടെ മുൻപിൽ കാലിൽ കാല് കയറ്റിവെച്ചേദ്
    ശരിയായില്ല

    • @surendranm.k985
      @surendranm.k985 2 дня назад +1

      അമിത ബഹുമാനം.

    • @kasimka7626
      @kasimka7626 2 дня назад +1

      വിവരക്കേടിൻ്റെപര്യായം

    • @surendranm.k985
      @surendranm.k985 2 дня назад +1

      @@kasimka7626
      ആദ്യം മാന്യത എന്താണെന്ന തിരിച്ചറിവ് ഉണ്ടാകണം.
      ലോക നേതാക്കളുടെ പെരുമാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ ?

  • @kcsreekumar6095
    @kcsreekumar6095 2 дня назад +2

    Narimon.bjp.out

  • @Siva-u9e
    @Siva-u9e 2 дня назад

    നരസിംഹ റാവു, പ്രണവ് മുഖർജി ഇവരെ അവമാനിക്കാത്ത പാർട്ടി.
    ചിലർക്കു ഒരു ധാരണ ഉണ്ടു ജനങൾക്കു
    മറവി രോഗം ഉണ്ടന്ന്. എവിടെ പോയി ബു ട്യൂബ് ജേർണലിസം പഠിച്ചോ ആവോ.

  • @basheerkutty6064
    @basheerkutty6064 2 дня назад +5

    ഇവർക്കും ഒരു നാൾ വരും അന്ന് ഓർമ്മാവേണം കോൺഗ്രസിന്

  • @ReenaVembarashi
    @ReenaVembarashi 2 дня назад

    Oiiiii👽👽👽👽🔥💥💥💥🔥🔥🔥💥💥🔥🔥

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 дня назад

    Chathur varnam essential

  • @ABHILASHHaridas-h2n
    @ABHILASHHaridas-h2n 2 дня назад

    Verum chetta

  • @thomasmathew8071
    @thomasmathew8071 2 дня назад

    It would be good if we remember the opinion of Manmohanji on the demonetization of currency by the bjp

  • @joshua15navy
    @joshua15navy 2 дня назад

    We could observe the body language of Modi, Amitshah and the defence minister, sitting there. Felt like a show they did to make a feeling they attended the last rites.

  • @rajua8344
    @rajua8344 2 дня назад

    Narriya.bharanam
    G.o..back....b.,j..p

  • @thomasp.c.george2588
    @thomasp.c.george2588 2 дня назад

    😭

  • @Muhammed-e4v7j
    @Muhammed-e4v7j 2 дня назад

    Tjadipar

  • @roygeorge4670
    @roygeorge4670 2 дня назад +1

    Don't give importance to this kind of Sanghi news

  • @Shamseer-b5t
    @Shamseer-b5t День назад

    Cowdungsangi

  • @muhammedsiyad03
    @muhammedsiyad03 2 дня назад

    Potana

  • @paulvasudevan8482
    @paulvasudevan8482 2 дня назад

    Amit Sha became mad