അതിഥി വീട് . GUEST HOUSE.
HTML-код
- Опубликовано: 8 фев 2025
- പുതിയ കാലഘട്ടത്തിൽ വീട് വെക്കുമ്പോൾ നൂതന സാങ്കേതിക വിദ്യകളും, ആശയങ്ങളും, നിർമ്മാണവസ്തുക്കളും വ്യാപകമായി ഉപയോഗിച്ചു വരുന്നു, ഇവിടെ പ്രിയ സുഹൃത് പ്രസാദ് വർഗീസ് തനിക്ക് വേണ്ടി കൊട്ടാരക്കരയിൽ പണിയാൻ ഉദ്ദേശിക്കുന്ന വീട് പണിയുന്നതിന് മുന്നോടിയായി ഒരു അഥിതി വീട് നിർമ്മിക്കുകയാണ്, ആർക്ക് സ്പേസിന്റെ എക്കോഫ്രണ്ട്‌ലി- ബജറ്റ് ആശയത്തിൽ നിർമ്മിക്കുന്ന ഈ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സൈറ്റിൽ വിസിറ്റ ചെയ്യുന്ന അദിഥികൾക്കും തൊഴിലാളികൾക്കും വേണ്ടിയും, വീടിന്റെ പണി തീരുന്നതിനു ശേഷം സുഹൃത്തുക്കൾക്കും അതിഥികൾക്കും താമസിക്കുന്നതിനും വേണ്ടിയാണു പണി കഴിപ്പിക്കുന്നത് ഈ അഥിതി വീടിന്റെ മുഴുവൻ വിഡിയോയും ആർക്ക് സ്പേസ് ആർക്കിടെക്ടുറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. ഈ വീടിന്റെ മുഴുവൻ വീഡിയോ ഉടൻ തന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതാണ്കാ, അത് ണാനായി യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക / @arcspacearchitecture
ആർക്ക് സ്പേസിന്റെ എല്ലാ ഡിസൈനിലും പ്രശ്ന പരിഹാരങ്ങളും, നൂതന ആശയങ്ങളും, സ്പേസ് പ്ലാനിങ്ങും, ബജറ്റ് മാനേജ്‌മന്റ്, ഇക്കോ ഫ്രണ്ട്‌ലി തുടങ്ങിയവായിൽ ഊന്നൽ നല്കുന്നവയുമാണ്, താങ്കളുടേയോ പരിചയക്കാരുടെയോ അന്വേഷണങ്ങൾക്കും, ഞങ്ങളുടെ സേവനങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന അഡ്രസുകളിൽ ബന്ധപ്പെടാവുന്നതാണ്.
Arc space Architecture
Opposite Reliance Trends
Down hill-Malappuram-Kerala. 676519.
INDIA
For More, Please contact us
Www.arcspace.in
Instagram: ...
Facebook: / arcspacearchitecture
Whatsaap or call to +91917356359991
Email: info@arcspace.in
Good job.. 🌹🌹🌹
Thank you dear