Arangu Nadan Pattu|അരങ്ങ് നാടൻ പാട്ട്|

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 191

  • @sameemgulisthan
    @sameemgulisthan 3 года назад +5

    വരികളിലൂടെ മഹാമാരിയുടെ നേർകാഴ്‌ച്ച വരച്ചിടുമ്പോഴും വരികൾക്കിടയിൽ........
    പ്രതീക്ഷയുടെ കാറും കോളും കാണാം...
    കലയ്ക്ക് അസ്തമയം ഇല്ല എന്ന ഉറച്ച പ്രഖ്യാപനവും...
    Mr.Hameed kalabhavan , ningal ezhuthi kondirikkuka.... valiya kodumudikal thaaanduka...
    #hameedka #artistsstrugglesbutartexists

  • @biniltb6562
    @biniltb6562 2 месяца назад +2

    🙏

  • @jacobpalithazhath6371
    @jacobpalithazhath6371 Год назад +2

    Gud voice

  • @abenabsa3300
    @abenabsa3300 3 года назад +3

    Chakkare 😍

  • @dasanthenkara3808
    @dasanthenkara3808 3 года назад +5

    നന്നായിട്ടുണ്ട്

  • @sreyamol8885
    @sreyamol8885 3 года назад +4

    ഒരു പറ്റം കലാകാരൻന്മാരുടെ വേദനയും ജീവിതവും. വരച്ചു കാണിക്കുന്ന. ഒരു നല്ല ദൃശ്യാവിഷ്കാരം. കൊറോണ എന്ന മഹാ മരി കല കൊണ്ട് ജീവിക്കുന്ന കുറെ കലാകാരൻമാരുടെ ജീവിതത്തിന് വഴിമുട്ടിച്ചു' നല്ല ദ്യശ്യവിരുന്ന് ഇതിലൂടെ ഈ നാടൻ പാട്ടിലൂടെ നമുക്ക് കാണാൻ സാധിച്ചു. നല്ല Song നല്ല വരികൾ നന്നായി പാടി. എല്ലാവരും നന്നായി തന്നെ അഭിനയിച്ചു. ഗംഭീരമാക്കിയിട്ടുണ്ട് .അടിപൊളി ആശംസകൾ എല്ലാവർക്കും . ബിജേഷ് sir, സുരേഷ് sir , ഹമീദ് ഇക്കാ', കവിത ചേച്ചി, സെന്തിൽ ചേട്ട' ബാക്കി ഇതിൽ അഭിനയിച്ച എല്ലാ കലാകാരൻമാർക്കും ആശംസകൾ നേരുന്നു' സന്ധ്യ കാസർഗോഡ്

    • @hameedkalabhavan8132
      @hameedkalabhavan8132 3 года назад

      Thanku mam

    • @cmtvarapuzha1173
      @cmtvarapuzha1173 3 года назад

      നന്ദി 🥰🥰🥰

    • @kutiyottam
      @kutiyottam 3 года назад +2

      ഹായ് സന്ധ്യ
      റിലീസ് ആയ അന്നു മുതൽ പ്രതീക്ഷിച്ചിരുന്ന കമൻ്റ് ,നാടൻ പാട്ടുകൾ ഒരു പാട് ഇഷ്ടമുള്ള കലാകാരി ..... നല്ല കലാസൃഷ്ടികൾ കണ്ട് ഇഴകീറിയുള്ള വിലയിരുത്തലുകൾ നടത്തുന്ന പ്രകൃതം.... വൈകിയെങ്കിലും ഇവിടെയും ആവിലയേറിയ നീരീക്ഷണം കാഴ്ചവെച്ചു... ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.

    • @sreyamol8885
      @sreyamol8885 3 года назад

      @@kutiyottam Tq bijesh Sir

  • @chakkaraanoop3818
    @chakkaraanoop3818 3 года назад +7

    അരങ്ങിലെ എല്ലാ അണിയറ പ്രവർത്തകർക്കും എൻറെ ഒരു ബിഗ് സല്യൂട്ട്

  • @neethunijin3161
    @neethunijin3161 3 года назад +6

    നന്നായിട്ടുണ്ട് വളരെ ഇഷ്ടമായി കണ്ണ് നനയിച്ചു 👌👌👌👌👌👌👌👌👌👌👌👌

  • @pixeltransmedia693
    @pixeltransmedia693 3 года назад +3

    Super, Hameed 👍

  • @ratheeshajitha4363
    @ratheeshajitha4363 3 года назад +3

    സൂപ്പർ..👌👌👌👌😍😍😍😍😍

  • @akhilanjali3637
    @akhilanjali3637 3 года назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @Sreejipraseed410
    @Sreejipraseed410 3 года назад +3

    😍😍😍 nice aayittund----(MR. EKM)

  • @svtouch4119
    @svtouch4119 3 года назад +6

    🌹👍👍👍👍 ഹായ് നമസ്കാരം ഞാൻ ശിവ സൂപ്പർ അടിപൊളി സൂപ്പർ

  • @kochukochs2797
    @kochukochs2797 3 года назад +1

    ബാനർജി അണ്ണാ 😘😘😘

  • @nancyammu700
    @nancyammu700 3 года назад +3

    😍😍😍😍😍😍😍😍

  • @cartoonzone7598
    @cartoonzone7598 3 года назад +2

    സൂപ്പർ 🥰🥰😍😍

  • @manojthangappan9380
    @manojthangappan9380 3 года назад +5

    ഈ നാടൻ പാട്ട് കേട്ടതിനു ശേഷം മനസ്സിലെ പ്രയാസങ്ങൾ മുഴുവനും മാറി കിട്ടി ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു നാടൻപാട്ട് സമ്മാനിച്ച ഇതിലെ എല്ലാ അണികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു ഇപ്പോൾ എന്റെ മനസ്സ് പിറന്ന് വീണ കുട്ടിയുടെ മനസ്സ് പോലെ ആണ് അത്രയ്ക്കും മനോഹരമായിരുന്നു

  • @staroottymusic899
    @staroottymusic899 3 года назад +3

    സൂപ്പർബ് 👌👌👌👏👏👏👏

  • @rajith3500
    @rajith3500 3 года назад +2

    കൊള്ളാം 👏👏👍

  • @shinodshinu1628
    @shinodshinu1628 3 года назад +2

    Jikku adipoli👍👍👍👍👌👌👌👌

  • @shaijutech2006
    @shaijutech2006 3 года назад +4

    ആദ്യമേ പറയട്ടെ അനുഗൃഹീത കലാകാരൻ കലാഭവൻ മണിച്ചേട്ടനെ ആദ്യാവസാനം മിസ്സ് ചെയ്തു. ആ ശബ്ദം മനസിലൂടെ കടന്നുപോകാൻ അരങ് ഗാനം ആലപിച്ച കഴിവുറ്റ കലാകാരന്റെ ശബ്ദം കാരണമായി. കലാഭവൻ ഹമീദ് ചേട്ടന്റെ കോൻസെപ്ട്ട് ആൻഡ് ഡിറക്ഷന് ഒരു ബിഗ് സല്യൂട്ട്. പ്രിയ കൂട്ടുകാരനും എന്റെ മാർഗദർശിയുമായ ബിജേഷ് ബ്രോ ആത്മാർഥമായി പറയട്ടെ... ഒരു മികച്ച team work നമ്മുടെ AKMMA കലാവേദിയുടെ കൈകോർക്കലിലൂടെ പുറത്ത് വന്ന ഈ പ്രോജക്ട് ൽ ദൃശ്യമാണ്. താങ്കൾക്കും തുടക്കം മുതൽ ഒടുക്കം വരെ പ്രവർത്തിച്ച എല്ലാ ആർട്ടിസ്റ്റുകൾക്കും അഭിമാനിക്കാം. ദൃശ്യ , ശ്രവ്യ , എഡിറ്റിങ് തുടങ്ങി എല്ലാ സാങ്കേതിക മേഖലയിലും ഒന്നാന്തരം quality ഉണ്ട്. ഒരുപാട് വലിച്ചു നീട്ടാതെ എന്നാൽ ഒന്നും വിട്ടുപോകാതെ ഈ കലാസൃഷ്ടി പറയേണ്ടതേല്ലാം അവതരിപ്പിച്ചു. അതും എടുത്ത് പറയട്ടെ.
    കോവിഡ് മഹാമാരിയിൽ ഏറ്റവും ദൈന്യത നേരിടേണ്ടി വന്നവർ ആണ് ഈ കലാസൃഷ്ടിയിലൂടെ രംഗത്ത് വരുന്ന കലാ മേഖലയിൽ ഉള്ളവർ എല്ലാം. അവർക്കും ഉണ്ട് കുടുബം. ആ അവസ്‌ഥ വെളിച്ചത്ത് കൊണ്ടുവരാൻ ഇതുപോലുള്ള മികച്ച സൃഷ്ടികൾ കാരണമാകുന്നു എന്നത് തന്നെയാണ് ഈ സൃഷ്ടിയുടെ അസ്തിത്വവും ആർജ്ജവവും. പുറമേ ചിരിക്കുകയും ഉള്ളിൽ കരയേണ്ടിയും വരുന്ന കലാകാരന്റെ അവസ്‌ഥ ആ ദുരവസ്ഥ ഉള്ളുലച്ചു. എന്ത് കൊണ്ടും മികച്ച ഒരു കലാസൃഷ്ടിയാണ് അരങ് . നമുക്ക് കാത്തിരിക്കാം നല്ല നാളേക്കായി.

  • @baijubhasker1261
    @baijubhasker1261 3 года назад +2

    സൂപ്പർ👍നല്ല വരികൾ👌👏👏👏

  • @reenaroymusicalmix7752
    @reenaroymusicalmix7752 3 года назад +3

    👍👍👍👍

  • @ratheeshram8617
    @ratheeshram8617 3 года назад +1

    പറയുവാൻ വാക്കുകൾ ഇല്ലാ 👍സൂപ്പർ

  • @badushagulam100
    @badushagulam100 3 года назад +3

    Adipoli

  • @walkwithlijo7768
    @walkwithlijo7768 3 года назад +3

    👌

  • @svtouch4119
    @svtouch4119 3 года назад +6

    🙏 നല്ല ഒരു പാട്ട് സൂപ്പർ നാടൻപാട്ട്

  • @marteenayohannan4884
    @marteenayohannan4884 3 года назад +2

    കൊട്ട് ഇല്ലെടി പെണ്ണേ പാട്ട് ഇല്ലെടി പെണ്ണേ 😘😘😘😘😘😘 കിടുക്കാച്ചി സൂപ്പർ സൂപ്പർ സൂപ്പർ❤ വരികൾ അതിമനോഹരം ❤ ആലാപനം കിടുക്കാച്ചി 😍😍😍😍😍 ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘 അരങ്ങിൽ പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤❤😍😍😍😍

  • @BetterFrames
    @BetterFrames 3 года назад +6

    എല്ലാവർക്കും അഭിനന്ദനങ്ങൾ
    ബാനർജി പാട്ട് ഒത്തിരി ഇഷടം ❤️

  • @sreejatomy4333
    @sreejatomy4333 3 года назад +4

    അരങ്ങ് മനോഹരമായിരിക്കുന്നു മനസ് പോയ കാലങ്ങളിലേക്ക് കൊണ്ട്പോയി മനുഷ്യജീവിതത്തിന്റ അരങ്ങിൽ കറുത്ത നിഴൽ പടർത്തിയ കൊറോണ എത്രയോ കലാകാരൻ മാരെയാണ് ഇരുട്ടിലാക്കിയത്

    • @kutiyottam
      @kutiyottam 3 года назад

      ഹായ് ശ്രീജ മാം ,
      സത്യമാണ് പറഞ്ഞത് ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച ഒരു വിഭാഗമാണ് കലാകാരൻമാർ അവരിൽ സ്റ്റേജ് ആർട്ടിസ്റ്റുകളും മറ്റ് തന്നത് കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരും ആണ്. രണ്ട് പ്രളയങ്ങൾ അവരുടെ ജീവിതതാളം തന്നെ തെറ്റിച്ചിരിക്കുമ്പോഴാണ് കോവിഡെത്തി അവരുടെ നടു തളർത്തുന്നത്... ഉയിർത്തെഴുന്നേൽപിൻ്റെ ഈ ദിനത്തിൽ ( Easter) അവരുടെ കൂടെ ഉയർച്ച ആവട്ടെ എന്ന് പ്രത്യാശിക്കാം..

  • @minidevasia1665
    @minidevasia1665 3 года назад +1

    മികച്ച വർക്ക്
    ആലാപനം വരികൾ മികച്ചത്
    Congrats the ടീം മെമ്പേഴ്‌സ്.

  • @shaijutech2006
    @shaijutech2006 3 года назад +4

    അതിമനോഹരം 😍😍😍

  • @renjithnr3765
    @renjithnr3765 3 года назад +4

    Super superr. Enthu vakukal kond varnikanam ennu ariyillaa atrak superanu heart touchingg

  • @prajeeshk1103
    @prajeeshk1103 3 года назад +2

    മനോഹരം 👏👏👏🥰🥰🥰💐💐💐👌

  • @aravindshambu8350
    @aravindshambu8350 3 года назад +1

    Banarji annan

  • @jayeshpr2565
    @jayeshpr2565 3 года назад +1

    അണ്ണന്‍ നമ്മുടെ മുത്താണേ......അണ്ണാ ഉമ്മ......ഈ ആല്‍ബത്തിന്‍റെ എല്ലാ പ്രവര്‍ത്തകര്‍ക്കൂം ആശംസകള്‍

  • @sureshpunjhayil
    @sureshpunjhayil 3 года назад +2

    Manoharam, Ashamsakal...!!

  • @sayedyasin4033
    @sayedyasin4033 3 года назад +2

    Super 👌
    അടിപൊളി video 😍👍👍

  • @nimishanair7716
    @nimishanair7716 3 года назад +3

    Super song....bijesh sir nte first work thanne betterayitundu..enium cinema aavatte next work...😍😍😍

    • @kutiyottam
      @kutiyottam 3 года назад

      താങ്ക്സ് നിമിഷാ...
      ഒരു പാട് സന്തോഷം അങ്ങിനെ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @govindanchethil8033
    @govindanchethil8033 Год назад +1

    സൂപ്പർ ആണ്. എനിയും ഇത്തരം പാട്ടുകൾ കേൾക്കാൻ താൽപ്പര്യപ്പെടുന്നു.കാരണം അർത്ഥവത്തായ വരികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

  • @raveenvpr2203
    @raveenvpr2203 3 года назад +1

    വല്ലാത്ത ഫീൽ 💓🙏

  • @roshanmanakkil7057
    @roshanmanakkil7057 3 года назад +6

    Good

  • @sivaprasad9034
    @sivaprasad9034 3 года назад +1

    ❤❤❤❤❤
    ബാനർജി മാഷേ
    കേട്ടു,, ഒരുപാട് ഇഷ്ടം
    ഇത് ഒരുക്കിയ കലാകാരന്മാർക്കും ഇതിൽ പെട്ട കലാകാരന്മാർക്കും ഒത്തിരി സ്നേഹം അറിയിക്കുന്നു
    ലൗ ലൗ Love U

  • @prajulprabhapr3082
    @prajulprabhapr3082 3 года назад +2

    Patt vallare nannayitund.ath pole performancum👌💞

  • @itzmekp9215
    @itzmekp9215 3 года назад +2

    സൂപ്പർർർർ Hameedithikka തക്കർത്തു 👌👌👌👌👌👌💞💞💞💞

  • @harilal3984
    @harilal3984 3 года назад +1

    അടിപൊളി PS സൂപ്പർ 👍👍🌹🌹💐💐

  • @rashikraheem3587
    @rashikraheem3587 3 года назад +2

    Awesome...🙌🙌😍😍😍😍❤❤❤❤❤

  • @jobbyvazhappilly
    @jobbyvazhappilly 3 года назад +3

    Thanks🙏🙏

  • @shaijutech2006
    @shaijutech2006 3 года назад +3

    ബിജേഷ് ബ്രോ 😍😍😍😍😍

    • @kutiyottam
      @kutiyottam 3 года назад

      ഹായ് ഷൈജു,
      പോരാ ഈ കമൻ്റ് പോരാ ... ഇഴകീറി ഒരു വിലയിരുത്തൽ.... നെഗറ്റീവായാലും പോസിറ്റീവായാലും
      AKMMA യുടെ അഡ്മിൻ മിസ്റ്റർ ഷൈജു രാജേന്ദ്രൻ്റെ ആ തൂലിക ഒന്നു ചലിക്കട്ടെ...

  • @shajijprakash3373
    @shajijprakash3373 3 года назад +2

    ഹമീദ് ഇക്ക പൊളിച്ചു

  • @TheRahulrv20
    @TheRahulrv20 3 года назад +2

    Superb

  • @jjellen2785
    @jjellen2785 3 года назад +2

    👏👏👏👏

  • @anasalpha5816
    @anasalpha5816 3 года назад +5

    ഷാജി ഏട്ടൻ കവിഷ and കവിത ചേച്ചി ❤️❤️❤️

  • @ssvibemedia2020
    @ssvibemedia2020 3 года назад +5

    Waiting

  • @jabbarvaliyakath4583
    @jabbarvaliyakath4583 3 года назад +4

    Super... Nalla varikal . super team work 👍👍👍👍👍

    • @cmtvarapuzha1173
      @cmtvarapuzha1173 3 года назад

      ഒരായിരം നന്ദി 🥰🥰🥰

  • @skmediavisuals
    @skmediavisuals 3 года назад +2

    അഭിനന്ദനങ്ങൾ

  • @sandeepm19
    @sandeepm19 3 года назад +2

    അടിപൊളി ആയിട്ടുണ്ട്. സാധാരണക്കാർ പെട്ടെന്ന് ആലോചിക്കാത്ത ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങൾ തന്നെ തിരഞ്ഞെടുത്തത് പുതുമയായി. Kudos to the makers!

  • @stringsmediatv6839
    @stringsmediatv6839 3 года назад +1

    നല്ല പാട്ട്.... നല്ല ചിത്രീകരണം....

  • @pachuszainplazal584
    @pachuszainplazal584 3 года назад +2

    പൊളിച്ചു ഷാജിയേട്ടാ

  • @nirmaladevadas3379
    @nirmaladevadas3379 3 года назад +2

    വരികൾ സൂപ്പർ, കാലിക പ്രസക്തം,, ആലാപനം സൂപ്പർ

  • @thilakkammedia
    @thilakkammedia 9 месяцев назад +1

    നല്ല അർത്ഥമുള്ള വരികൾ❤🎉🎉

  • @HemaLatha-fe6io
    @HemaLatha-fe6io 3 года назад +3

    Adipoli. 👍👍 കവി ജി excellent team work🥰🥰🥰🥰🥰❣️❣️❣️❣️

  • @HIBUSMUSICWORLD
    @HIBUSMUSICWORLD 3 года назад +2

    Suuuper👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕

  • @hameedkalabhavan8132
    @hameedkalabhavan8132 3 года назад +3

    Good singing Banerji

  • @zainabdass1750
    @zainabdass1750 3 года назад +2

    Beautiful rani fantastic ❤️👍🌹🌹

  • @CbAttingal
    @CbAttingal 3 года назад +5

    കാലത്തിന്റെയും കലാകാരന്റെയും നോവറിഞ്ഞ പാട്ട്. ഹൃദയസ്പർശി 💕🌹അഭിനന്ദനങ്ങൾ 🌹💕

  • @unnikrishnan3380
    @unnikrishnan3380 3 года назад +4

    അടിപൊളിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ ...

  • @shinodshinu1628
    @shinodshinu1628 3 года назад +2

    Supper song keellkkkan nalla sugam

  • @mercyvarghese2973
    @mercyvarghese2973 3 года назад +6

    Heart touching song👍👍🌹

  • @chithramurali5637
    @chithramurali5637 3 года назад +2

    👌👌💜💜👍👍 ആശംസകൾ 💜

  • @sabuvarapuzhamusicbank497
    @sabuvarapuzhamusicbank497 3 года назад +3

    Super super super super

  • @SubashKumar
    @SubashKumar 3 года назад +3

    അടിപൊളി

  • @renjikumar8230
    @renjikumar8230 3 года назад +4

    വളരെ നല്ല വരികൾ സൂപ്പർ 💕💕💕

  • @ushapk6827
    @ushapk6827 2 года назад +1

    ആദ്യം തന്നെ പ്രിയപ്പെട്ട ബാനർജിക്ക് പ്രണാമം. കാലത്തിനൊത്ത പാട്ടും വരികളും. ഈ ശബ്ദം ഇനി ഇല്ലല്ലോ എന്നത് വലിയ വിഷമം

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +2

    All the best

  • @totalforyou.7049
    @totalforyou.7049 3 года назад +3

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻nice

  • @shafeekrahiman
    @shafeekrahiman 3 года назад +4

    നൈസ് ,

  • @leenac1769
    @leenac1769 3 года назад +7

    Shaji & Kavitha ... 👌👌💞. Excellent team work 👍👍

    • @gksvision7863
      @gksvision7863 3 года назад +2

      Thank you very much for your support 🙏

  • @arunthankappansarasamma9938
    @arunthankappansarasamma9938 3 года назад +3

    ഹൃദ്യമാണ്..,..
    കോവിഡ് തകർത്തുകളഞ്ഞ
    സ്റ്റേജ് കലാകാരൻമാരുടെ......
    വറ്റാത്ത കണ്ണീർ വരച്ചിടുന്നു......
    തീർത്തും കേരളത്തിൽ ഷൂട്ട് ചെയ്യേണ്ടിയിരുന്ന ഓരോ സീനുകളും,... ദുബായ് പോലെ ഉള്ള സ്ഥലതു വളരെ കൃത്യമായി പ്ലാൻ ചെയ്തു❤❤❤❤ ഷൂട്ട്‌ ചെയ്തു ❤❤❤.,
    ഒരു നാടക സ്നേഹിഎന്ന നിലയ്ക്ക്.....
    ഇരുൾ വീണ അരങ്ങിലെ ഓർമ്മകൾ ഓരോ വരിയിലും..
    #ഉള്ളുലയ്കും
    അഭിനന്ദനങ്ങൾ all ടീം

  • @sreeyetten6678
    @sreeyetten6678 3 года назад +2

    അതിമനോഹരം 🥰🥰🥰👏👏👌👌👌👌ഹാറ്റ്സ് ഓഫ്‌ 🤩🤩🤩

  • @dwanifolkbandn.paravoor7216
    @dwanifolkbandn.paravoor7216 3 года назад +1

    സ്റ്റേജ് കലാകാരന്മാരുടെ ഇപ്പോഴത്തെ അവസ്ഥയെ നാടൻ പാട്ടിലൂടെ എല്ലാവരെയും അറിയിച്ച ബാനർജി അണ്ണന് 👍👇

  • @Krishna7485-m6q
    @Krishna7485-m6q 3 года назад +1

    ഇനി ഇല്ല ഈ ശബ്ദം 😥😥😥
    Love u അണ്ണാ

  • @deepakrs7849
    @deepakrs7849 3 года назад +4

    So nice, supper lyrics and every thing. അടുത്ത season എങ്കിലും സാധാരണ കലാകാരന്മാരുടെ പട്ടിണി മാറ്റാൻ സാധിക്കട്ടെ 🙏🙏🙏🙏🙏

  • @pratheeshpmathew2148
    @pratheeshpmathew2148 3 года назад +2

    മനോഹരമായ നാടൻ പാട്ട്... മനസ്സുനിറഞ്ഞഅനുഭൂതി

  • @anilkvkvanil4981
    @anilkvkvanil4981 3 года назад +1

    പ്രിയ കലാകാരൻ ബാനർജിയ്ക്കു പ്രണാമം 🌹🌹🌹🙏🙏🙏

  • @shabu947703548
    @shabu947703548 3 года назад +2

    കാലഘട്ടം ആവശ്യ പ്പെട്ട പാട്ട്......
    കലാകാരൻ മാരുടെ മനം അറിഞ്ഞ വരികൾ......
    സൂപ്പർ

    • @kutiyottam
      @kutiyottam 3 года назад

      Thank you ഷെജീർ

  • @dorarajani3507
    @dorarajani3507 3 года назад +2

    Superr👌👌👌👌👌😍😍team work salute👌👌👌👌

  • @BibinCutRiver
    @BibinCutRiver 3 года назад +5

    മനോഹരം ആയ ഒരു നാടൻ പാട്ട് ..എത്ര അർത്ഥവത്തായ വരികൾ .. മനോഹരമായ video .. ഇതിനു പിന്നിൽ work ചെയിത എല്ലാവര്ക്കും എല്ലാവിധ ആശംസകൾ 😘😘😘😘😘🙏

    • @kutiyottam
      @kutiyottam 3 года назад

      ഹായ് ബിബിൻ ,
      താങ്ക്സ് മച്ചാ ഈ നല്ല വാക്കുകൾക്ക്.... ഞങ്ങളുടെ ടീമിന് കിട്ടുന്ന അവാർഡുകൾ ആണ് ഇവിടെ ലഭിക്കുന്ന ഓരോ കമൻറും.... ഇനി മുന്നോട്ടുള്ള യാത്രയിൽ അവയാണ് ഞങ്ങൾക്കുള്ള പ്രചോദനവും

    • @gksvision7863
      @gksvision7863 3 года назад

      Thank you very much for your support 🙏

  • @MrJinukumar
    @MrJinukumar 3 года назад +5

    Great

  • @KOCHI-DUDE-OFFICIAL
    @KOCHI-DUDE-OFFICIAL 3 года назад +2

    Super ❤️ best wishes

  • @AlbinAr2.0
    @AlbinAr2.0 3 года назад +10

    ഹായ് ബാനർജി മച്ചു ആലാപനം കിടുക്കി, നല്ല വരികൾ , ബ്രിജേഷ് മച്ചു ഷാജി ചേട്ടൻ സുരേഷേട്ടൻ കുട്ടികൾ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചഎല്ലാവർക്കും ആയിരം കോടി ഉമ്മ 🥰🥰🥰❤❤❤❤അക്മ്മ കലാകുടുംബത്തിന്റെ ആശംസകൾ

  • @anamikarashanth9461
    @anamikarashanth9461 Год назад +1

    അടിപെളി ❤️❤️❤️👍

  • @abhijithps350
    @abhijithps350 3 года назад +3

    Super 👏🏼👏🏼👏🏼

  • @akpvlogs8498
    @akpvlogs8498 3 года назад +1

    Rara music company യുടെ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @rajeshm4494
    @rajeshm4494 3 года назад +3

    👌nice

  • @anandpesalakrishnagopal9647
    @anandpesalakrishnagopal9647 3 года назад +5

    Nice song

  • @ravindranaruthikode242
    @ravindranaruthikode242 3 года назад +3

    കലക്കി. സാഹചര്യത്തിനൊത്ത ഗാനം . അഭിനന്ദനം

  • @androidsamsun6406
    @androidsamsun6406 3 года назад +3

    Super 👍👍👍💖💖💖💕💕

  • @renjithsankars4433
    @renjithsankars4433 3 года назад +2

    Great work 👏👏👏

  • @saneeshputhiyodathsaneesh3835
    @saneeshputhiyodathsaneesh3835 3 года назад +1

    മനോഹരം.... കാലത്തിനൊത്ത വരികൾ, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👏👏👏👏👏