Uppum Mulakum│Flowers│EP# 804

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,7 тыс.

  • @anandhubm6571
    @anandhubm6571 5 лет назад +5534

    നെയ്യാറ്റിൻക്കര *മാധവൻ തമ്പി* 👴അപ്പൂപ്പനെ ഇഷ്ട്ടമുള്ളവർ ഇവിടെ ആരൊക്കെ ഉണ്ട്??

  • @aparnaks4479
    @aparnaks4479 5 лет назад +1615

    അപ്പൂപ്പനെ കാണാൻ ഒരു പ്രത്യേക പ്രൗഢിയാണ്😍😘

  • @Watchespresso
    @Watchespresso 5 лет назад +381

    അച്ഛനെ കാണുമ്പോൾ ബാലു കൊറച്ച് കുട്ടി ആവുന്നു
    ക്യൂട്ട്‌ ആണ് ബാലു🤗

    • @ponnuvarghese4871
      @ponnuvarghese4871 3 года назад

      എനിക്ക് parukutty കാണുമ്പോ തോന്നുന്ന same feel aa balu chettn nte അച്ഛൻ ullappo balu chettn nod തോന്നുന്നത് 😘😘chakkara

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      Espresso... .. . ... . .. ..3...y...ago.. . edited. . ... .... . .

    • @nachusiddeeq7768
      @nachusiddeeq7768 Год назад

      Marana massanu❤️

  • @badsha9690
    @badsha9690 5 лет назад +446

    എന്തായാലും പാറുക്കുട്ടിക്ക് കൂടുതൽ ഇഷ്ടം ലച്ചുനോട് തന്നെ..🥰🥰🥰🥰🥰

  • @jubinsajivarghese8393
    @jubinsajivarghese8393 5 лет назад +1989

    മുടിയൻ Bsc ജയിക്കാൻ പ്രാർത്ഥിച്ചതു പോലെ ഞാൻ Bcom പാസാകാൻ ഒന്നു പ്രാർത്ഥിക്കണേ.... 😐
    അനുഗ്രഹവും വേണം.....

    • @nsv4644
      @nsv4644 5 лет назад +23

      Prarthikkatto...☺️☺️☺️

    • @blessonjohnjoseph3611
      @blessonjohnjoseph3611 5 лет назад +6

      😁😁

    • @anandhubm6571
      @anandhubm6571 5 лет назад +9

      🙏🙏🙏🙏

    • @sredharajan6232
      @sredharajan6232 5 лет назад +27

      👍theerchayayum... 🙂mattannal enikkum +2 exam aanu.. Prarthikkaneee😯

    • @jayasreep.j
      @jayasreep.j 5 лет назад +13

      Enike sa2 exam 8anthiya ellavarum onnu prarthikane

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +232

    ബാലു വിൻറെ അച്ഛനും അമ്മയും Made for each other ആണ്,ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം അറിയാം . അവർ തമ്മില് ഉള്ളിൽ നല്ല ഒരു ആത്മ ബന്ധമുണ്ട് ..പടവലത്തെ പോലെ അല്ല ..

    • @shiny6505
      @shiny6505 2 года назад

      അതെനിക്കും തോന്നി

  • @Nandu.way.
    @Nandu.way. 5 лет назад +1858

    എത്ര നാളായി പറയുന്നു നെയ്യാറ്റിൻകരയിലെ വീടൊന്നു കാണിക്കാൻ😥😥. എല്ലാവരും കൂടി പറയു plssss🤗🤗🤗

  • @v4upopzz34
    @v4upopzz34 5 лет назад +1107

    അഞ്ചു മക്കളെയും ഒരു പോലെ ഇഷ്ടമുള്ളവർ
    👇 ഇവിടെ like

  • @lijirenny
    @lijirenny 5 лет назад +676

    കോട്ടുവാ ഇടാമോ നീലു ചേച്ചി rocks ✌✌✌😂😂😂

    • @lineshtp9219
      @lineshtp9219 5 лет назад +2

      Ooo

    • @top10-g5f5x
      @top10-g5f5x 5 лет назад +3

      Ee comment uppum mulakum kand kondirikkumbol ittathalle

    • @nirfazdon9580
      @nirfazdon9580 5 лет назад +1

      Liji ചേച്ചി ഇവിടേയും ✌🏻

    • @lijirenny
      @lijirenny 5 лет назад +2

      @@nirfazdon9580 എല്ലായിടത്തും ഉണ്ട് 😎😎😍😍✌✌

    • @lijirenny
      @lijirenny 5 лет назад +2

      @@top10-g5f5x എന്താ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഇടാൻ പാടില്ലേ??

  • @ijascijasc3024
    @ijascijasc3024 5 лет назад +29

    പതിനായിരം വേണോ???
    വേണ്ട..
    10 ലക്ഷം വേണോ....
    തന്നാ കൊള്ളാം..
    എന്തിനാ????
    വെറുതേ...കണ്ടോണ്ടിരിക്കാലോ...
    ബാലുച്ചേട്ടൻ ഇഷ്ടം..😍😘😍😘

  • @rinshadk3219
    @rinshadk3219 5 лет назад +323

    മുടിയൻ white T shirt ൽ മൊഞ്ചനല്ലേ 🔥😍

  • @mohammedshafeeqms3410
    @mohammedshafeeqms3410 5 лет назад +343

    ബാലു അൺന്റെ അമ്മയെ കണാൻ എന്ദ്‌ രസ😘

  • @arpithamerrin7803
    @arpithamerrin7803 5 лет назад +647

    നെയ്യാറ്റിൻക്കര മാധവൻ തമ്പി അപ്പൂപ്പനെ ഇഷ്ടമുളളവർ ഉണ്ടോ..??💞

  • @anjalikrishnams9838
    @anjalikrishnams9838 5 лет назад +307

    നെയ്യാറ്റിൻകര അപ്പൂപ്പനെ കണ്ടോ എന്താ ഒരു പ്രൗഢി.... പഴയ പട്ടാളക്കാരനെ പോലെ

  • @sharafishajahan7705
    @sharafishajahan7705 5 лет назад +309

    നമ്മൾ തമ്മിലങ്ങനെയൊക്കെ ഉണ്ടോ അച്ഛാ. എന്ന വാടാ അളിയാ നമ്മക്ക് പുറത്തു പോയി ഒരു ചയയൊക്കെ കുടിച്ചിട്ട് വരാം. 😂😂
    ബാലു റോക്ക്

  • @അംനഫാത്തിമഹായാൻ

    Whitu dress ittu mudiyan Nalla glamour aayin

  • @shijuthomas4335
    @shijuthomas4335 5 лет назад +286

    നെയ്യാറ്റിൻകര അപ്പൂപ്പൻ കാറിൽ നിന്ന് ഇറങ്ങി വരുന്നത് കാണുന്നതേ ഒരു ആനച്ചന്തം ആണ്

  • @കമന്റോളി
    @കമന്റോളി 5 лет назад +216

    *ശെരിക്കും മാധവൻ തമ്പി ബാലു ചേട്ടന്റെ അച്ഛനാണോ എനിക്ക് മാത്രം തോന്നിയതാണോ എവിടെയോ ഒരു ചായ കാച്ചിയ പോലെ*

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 лет назад +39

    ഈ എപ്പിസോഡിൽ മാധവൻ തമ്പി എന്ന കഥാപാത്രത്തെ കൊണ്ട് വന്നതിൽ സന്തോഷം 🌹 താങ്ക്സ് 👍👍

  • @vishnuhz5997
    @vishnuhz5997 5 лет назад +92

    Parukutty kaakke kaakke
    Paarukkuttt fans like adikke

  • @onedaytherewasaguy
    @onedaytherewasaguy 5 лет назад +288

    ഹോസ്റ്റലിൽ ഒറ്റക്കിരിക്കുമ്പോൾ ഇത് കാണുമ്പോൾ ഒരു സമാധാനമാണ്.

  • @01234593099
    @01234593099 5 лет назад +282

    "മര്യാദക്ക് ജീവിക്കാൻ തുടങ്ങുമ്പം വന്ന് കേറിക്കോളും കൊമ്പൻ മീശേം വെച്ചോണ്ട്"😂😂

  • @safarachusafar5855
    @safarachusafar5855 5 лет назад +74

    ഇന്നത്തെ എപ്പിസോഡ് എത്ര പേർക്ക് ഇഷ്ടായി. Pinneഅച്ഛനെ പേടിയുള്ള എത്രപേർ ഉണ്ട്. പേടി ഇല്ലാത്ത എത്രപേരുണ്ട്. അച്ഛനെ ഇഷ്ടമുള്ള എത്ര പേർ ഉണ്ട് അവർ പ്ലീസ് 👍👍

  • @achunaba
    @achunaba 5 лет назад +105

    നീലു ചേച്ചിയെ കാണുമ്പോഴേ ലൈക്ക് ചെയ്യുന്ന ഒരാൾ.. ❤️

  • @hidahidu9047
    @hidahidu9047 5 лет назад +306

    ബാലുവിന്റെ അച്ഛനെ ഇഷ്ടമുളളവർ ആരൊക്കെ... ഇവിടെ ലൈക്ക് ചെയുക

  • @jonahgeorge2751
    @jonahgeorge2751 5 лет назад +52

    മര്യാദയ്ക്ക് ജീവിയ്ക്കാൻ തുടങ്ങുമ്പൊ കേറി വരും കൊമ്പൻ മീശേം വച്ചോണ്ട്😂😂😂

  • @athulajai2718
    @athulajai2718 5 лет назад +871

    ബാലു ചേട്ടന് ആണ് ഇവിടെ ഫാൻസ് കൂടുതൽ എന്ന് കാണിച്ച് കൊടുക്ക് മുത്തെ 😘🔥💪

    • @anandhubm6571
      @anandhubm6571 5 лет назад +10

      പാറുക്കുട്ടിയ്ക്കും😍😘

    • @binsalhamad8672
      @binsalhamad8672 5 лет назад +2

      Balu anane maathrammalla ellarum

    • @mylifemyfamliy3836
      @mylifemyfamliy3836 5 лет назад +11

      😂✌💯ബാലു ഉള്ളത് കൊണ്ട് മാത്രം ഉപ്പും മുളകും ഇഷ്ടപ്പെടുന്നത് ഞാൻ മാത്രം ആയിരിക്കും 😎🙏

    • @njanorumyren1313
      @njanorumyren1313 5 лет назад +3

      പാറുക്കുട്ടി.. ഇസ്‌തം

    • @nishadjeeshna59
      @nishadjeeshna59 5 лет назад +2

      ബോറു എപ്പിസോഡ്

  • @pablo6765
    @pablo6765 4 года назад +59

    Perfect matching grandmother and grandfather

    • @irebelmisbah
      @irebelmisbah 4 года назад

      Monu n this is the best way to get in to the tution of the my acc to the tution of pubg it is 6AM and all in the meeting to the eyes

    • @ramlayoosaf6533
      @ramlayoosaf6533 2 года назад +1

      Hg⁰

    • @ramlayoosaf6533
      @ramlayoosaf6533 2 года назад

      Inkkiiuuyyhghhhhghhhjkjgggggggg

    • @anjanadev8371
      @anjanadev8371 2 года назад +1

      സൂപ്പർ

  • @sudevdevadas22
    @sudevdevadas22 5 лет назад +448

    ബാലന്റെ അച്ഛനും അമ്മയും വന്നത് ഇഷ്ടപെട്ടവർ ഉണ്ടെങ്കിൽ ലൈകിക്കോ

  • @aswathyk.c3202
    @aswathyk.c3202 5 лет назад +77

    നെയ്യാറ്റിൻകര അപ്പൂപ്പൻ വന്നേ. 😍😘😘

  • @jubinsajivarghese8393
    @jubinsajivarghese8393 5 лет назад +311

    ബാലു അണ്ണൻ - നെയ്യാറ്റിൻകര അപ്പുപ്പൻ
    കേശു - ബാലു അണ്ണൻ-മുടിയൻ
    ഈ അച്ഛൻ മകൻ കെമിസ്ട്രി ഇഷ്ടമായവരുണ്ടോ ??

  • @rmvmedia4897
    @rmvmedia4897 5 лет назад +429

    തമ്പി ചേട്ടന്റെ ആക്ടിങ് ് തിലകൻ സാർ ite ആക്ടിങ് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?

    • @SPIDERMANYT1
      @SPIDERMANYT1 5 лет назад +2

      അല്ല എനിക്കും തോന്നി 👍

    • @rmvmedia4897
      @rmvmedia4897 5 лет назад +1

      @@SPIDERMANYT1 തമ്പി ചേട്ടൻ ന്തകിലും സിനിമയിൽ ഉണ്ടോ?

    • @muz5782
      @muz5782 5 лет назад +2

      @@rmvmedia4897 carbon

    • @rmvmedia4897
      @rmvmedia4897 5 лет назад

      @@muz5782 ഫഹദ് ഫാസിൽ പടം?

    • @muz5782
      @muz5782 5 лет назад +1

      @@rmvmedia4897ee clipil thodangumbo thanna und
      ruclips.net/video/SzSZ7DfdHjA/видео.html

  • @littlepuppy101
    @littlepuppy101 5 лет назад +37

    Appooppan is the most handsome man. His moustache, his imposing structure and voice and demenour :)

  • @hamnaadham8096
    @hamnaadham8096 5 лет назад +110

    10:16 ballu odunathu kanan nalla rasamund so cute😍

    • @mattathodi2351
      @mattathodi2351 5 лет назад

      Ith orikkalum avasanikkaruth

    • @sumyrose1470
      @sumyrose1470 4 года назад

      Ethine patty aarum comment eduthathu enthey ennu thappi nadakuvarunnu. 😍

    • @കുട്ടേട്ടൻ-ഝ8ഢ
      @കുട്ടേട്ടൻ-ഝ8ഢ 4 года назад

      ഇതിന്റെ കമന്റ്‌ നോക്കി നടക്കുവാർന്നു.. ഒടുവിൽ കണ്ട് പിടിച്ചു 🤣🤣🤣.. എജ്ജാതി ഓട്ടം..😍😍

  • @cutebabies2882
    @cutebabies2882 5 лет назад +79

    മാധവൻ തമ്പി അപ്പൂപ്പന്റെ അഭിനയം അപാരം, ശരിക്കും ഒരു ചെറിയ പേടി ഒക്കെ തോന്നി 😍😂

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 5 лет назад +173

    ഒരു ദിവസം ഉപ്പും മുളകിന്റെ ഷുട്ടിങ് കാണാൻ പോകാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട് 😍😍😍

    • @ansalnas6801
      @ansalnas6801 5 лет назад +1

      Enik

    • @ansysaif3922
      @ansysaif3922 5 лет назад

      Nte cousin poyirunnu. Avarokke super aan

    • @shilpachippy302
      @shilpachippy302 3 года назад

      Anik kananam 😂😂😂😂😂😂😂😭😭😭😭😭😭😭😭

  • @mallumotive_kl
    @mallumotive_kl 5 лет назад +400

    ഇത് ബാലുവിന്റെ ശരിക്കുമുള്ള അച്ഛനാണോ സെയിം ഫെയിസ് കട്ട് 😍😍😍😍😍😍

  • @ashirmuhammad7927
    @ashirmuhammad7927 5 лет назад +33

    എത്ര പോത്തു പോലെ വലുതായാലും അച്ഛൻ മാരെ എല്ലാർക്കും പേടിയായിരിക്കും

  • @SAMINKS
    @SAMINKS 5 лет назад +420

    ബാലു അണ്ണനും തമ്പി ചേട്ടനും എന്തോ ഒരു മുഖ ഛായ...
    എനിക്ക് തോന്നിതാവും

    • @vidhyajobymarottikunnel2623
      @vidhyajobymarottikunnel2623 5 лет назад +2

      ശരിയാ

    • @jalajajalaja805
      @jalajajalaja805 5 лет назад +3

      അത് ശെരിതന്നെയാ അവർ രണ്ടു പേരും ഒരു അമ്മയുടെ മകളാണ് നെയ്യാറ്റിന്കരയില അവരുടെ വീട് പിന്നെ uppum mulakil കിങ്ങിണി മോളെന്ന കുട്ടിയുണ്ട് അതാ ബാബു അണ്ണന്റെ മോൾ

    • @bindhuhari3979
      @bindhuhari3979 5 лет назад +2

      ശരിക്കും സ്വന്തം അച്ഛൻ അമ്മ അതുപോലെ തോന്നു ഇതിൽ എല്ലാരും ജീവിക്കുകയാണ്

    • @sayjen123
      @sayjen123 5 лет назад +1

      Undu nalla pole

    • @aarathysasankan4624
      @aarathysasankan4624 5 лет назад +3

      Sheriya avark ore face cut und..ath mathramo baluvinum surendranum ekadesham Ore chhaya allé? pillerkkum ond ore cut..naaluperdem eyes orupolalle??

  • @manafsillabada8507
    @manafsillabada8507 5 лет назад +17

    4:57 പാറുക്കുട്ടി 😍😘❤️😘😘😘

  • @shijinaraj1143
    @shijinaraj1143 5 лет назад +142

    Summer vacation episodes neyattinkara venam...with apoopan, amooma & surendran n family

  • @naazuttysapnaaa4923
    @naazuttysapnaaa4923 11 месяцев назад +22

    2024 il kanunnavarundoo 😍

  • @shahishanuzzz9643
    @shahishanuzzz9643 5 лет назад +369

    ഉപ്പും മുളകും.. കമന്റ്‌ വായിച്ചു കാണുന്നവർ ഉണ്ടോ. 😀😀😜😜🏃🏃🏃ഞാൻ ഓടി.. പൊങ്കാല ഇടാൻ ആരും വരല്ലേ. 😂😂

  • @divindavis6720
    @divindavis6720 5 лет назад +97

    എന്നാ വാടാ അളിയാ, നമുക്ക് കടേ പോയി ഓരോ ചായ കുടിച്ചിട്ട് വരാം 😂😂

  • @affablegirl6309
    @affablegirl6309 5 лет назад +41

    നീലുചേച്ചിട സ്വന്തം ദോശ..... 😍😍😍😍

  • @roykunnumpuram1227
    @roykunnumpuram1227 4 года назад +36

    Balu :cable tv engane pokunnu ennu chodhichaal enthu parayum
    Lachu :athraykk laabham onnumilla pinne angane pokunnu
    Lachu rocksss 😅😅😄😄😃😃😂😂😂😂😂😂😂😂😂 like ittavarkk 🙏🙏🙏

  • @Unknown-he9lp
    @Unknown-he9lp 5 лет назад +78

    8:03 പാറുക്കുട്ടി ഏകാന്തയായി നടന്നു പോകുന്നത് കണ്ടോ 😅😍😍😍

  • @Luffheeee
    @Luffheeee 5 лет назад +49

    കേരളക്കര മുഴുവൻ ഒത്തുഒരുമയോടെ കാണുന്ന ഏക സീരിയൽ....
    *ഉപ്പും മുളകും*

  • @riyaaznoushad5052
    @riyaaznoushad5052 5 лет назад +76

    സോറി കുറച്ചു താമസിച്ചു പോയി മുടിയാ അങ്ങനെ നേടിയെടുത്തു ഇത് ഞങൾ ആൺപിള്ളേർടെ വിജയമാണ് വിഷ്ണു ഫാൻസ്‌ ലൈക് അടി 😍😍😍😘

  • @ardradinesh1967
    @ardradinesh1967 5 лет назад +83

    Neyyantinkara appupan ammumene ishttamulavar like adi

  • @shafiponnani9903
    @shafiponnani9903 5 лет назад +77

    പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവരുണ്ടോ

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +23

    ബാലു അണ്ണന്റെ അച്ഛൻ ഒരു രക്ഷയും ഇല്ലാട്ടോ പൊളിയാ 👌👌
    0:58 എന്നാ വാടാ അളിയാ നമുക്ക് പുറത്തു പോയി ഒരു ചായ കുടിച്ചിട്ട് വരാം 😜😆😂😂😂😂😂😂

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 лет назад +25

    ക്ലൈമാക്സ് സൂപ്പർ ആയിട്ടുണ്ട്. അടിപൊളി മെസ്സേജ്. ഇങ്ങനെ പോകുന്നവർക്ക് ഇട്ടരുകുത്ത്.😂😂😂😂

  • @rizwanarichu9297
    @rizwanarichu9297 5 лет назад +21

    പാറുക്കുട്ടിക്ക്‌ ഒരു ചക്കര മുത്തം 😘😘

  • @Adhi7306
    @Adhi7306 5 лет назад +8

    ബാലുവും അച്ചനും തമ്മിലുള്ള കോമ്പിനേഷൻ സീൻസ് കാണാൻ നല്ല രസം ആണല്ലേ😂
    ഇജാതി പേടിയാ പുള്ളിക്

  • @aadhidz5654
    @aadhidz5654 5 лет назад +630

    നാളെ യും മറ്റന്നാളും exam ഉള്ള എത്ര പേര് ആണ് ഇപ്പളും ഉപ്പും മുളകും കാണുന്നത്..

  • @ബെല്ലാരിരാജബെല്ലാരിരാജ

    നെയ്യാറ്റിൻകര അപ്പൂപ്പൻ വന്നേ....

  • @jabirap1974
    @jabirap1974 5 лет назад +44

    Examayittum phone nokki irikkunnavar like 👍

  • @aswin8585
    @aswin8585 5 лет назад +158

    Haha വാടാ അളിയാ നമുക്ക് കടേൽ പോയി ചായ കുടിച്ചിട്ട് വരാം

  • @aishwaryasvr4217
    @aishwaryasvr4217 5 лет назад +41

    paaru kuttide vedios matram ithil undairunnengil..... 😍😍

  • @shamjunha
    @shamjunha 5 лет назад +90

    1 like theruo??.!.. UPPUM MULAKUM fans??!..😊
    15 likes നന്ദി ഉണ്ട് ഉപ്പുംമുളകും fans!!❤

  • @krishnajustdoit2275
    @krishnajustdoit2275 5 лет назад +13

    ഉപ്പും മുളകും ഇസ്‌തം..... 😁....പാറുക്കുട്ടി പെരുത്തിഷ്ട്ടം 😍😁......

  • @sajju1989
    @sajju1989 5 лет назад +155

    സത്യത്തിൽ ഈ ചൊവ്വാഴ്ച ആയാൽ ഇത്ര മാത്രം സന്തോഷം വരാൻ കാരണം ശനിയാഴ്ച വരെ നമ്മുടെ ഉപ്പും മുളകും അപ്‌ലോഡ് ചെയ്യുന്നത് കൊണ്ടല്ലേ..??

    • @afsalk.k5014
      @afsalk.k5014 5 лет назад

      😊✌🏻

    • @priyeshp.v2009
      @priyeshp.v2009 5 лет назад +1

      എനിക്കും തോന്നാറുണ്ട് ഈ സന്തോഷം

    • @priyeshp.v2009
      @priyeshp.v2009 5 лет назад +1

      ഉണ്ട്

    • @SPIDERMANYT1
      @SPIDERMANYT1 5 лет назад +1

      കറക്റ്റ് 👍

    • @statusworld2107
      @statusworld2107 5 лет назад +1

      Athokke thanne....annal inn santhosham llaaa😕😕😕

  • @shyamjithks4113
    @shyamjithks4113 5 лет назад +19

    ബാലു :എനിക്കെന്താ ദുരിതമില്ലേ... പക്ഷേ അപേക്ഷിച്ച സ്ഥലം മാറിപ്പോയി.. 😂😂

  • @shyamgopal1961
    @shyamgopal1961 5 лет назад +4

    ഈ അപ്പൂപ്പനെ കാണുമ്പോൾ തിലകൻ ചേട്ടനെ ഓർമ വരുന്നു,, എന്തൊരു ഗാമ്പീര്യം ആ ശബ്ദത്തിന്,,

  • @krishnaprasanth123
    @krishnaprasanth123 5 лет назад +17

    ഇട്ടു മൂടാൻ ധരാളം പണം ഉണ്ടങ്കിലും കാശിനു ആർത്തി മൂത്ത ദുരിതാശ്വാസ ഫണ്ടിൽ നിന്നും പോലും പാവങ്ങളുടെ അർഹത പണം അടിച്ചു മാറ്റുന്ന ചില അത്യാഗ്രഹികളായ മലയാളികൾക്ക് ഈ എപ്പിസോഡിനോട് വെറുപ്പായിരിക്കും അവരാണ് പ്രധാനമായും ഇതിനു dislike അടിച്ചു കാണുക.. ഈ എപ്പിസോഡിൽ uppum മുളകും എടുതത ഈ വിഷയം സമൂഹത്തിൽ നടക്കുന്ന ഇത്തരം കള്ള നാണയങ്ങളെ തുറന്നു കാട്ടുന്നതാണ്👍👍👍. പ്രളയ കാലത്ത് ശെരിക്കും ദുരിതം അനുഭവിച്ചവരുടെ വക സ്പെഷ്യൽ അഭിനന്ദനങ്ങൾ ഈ എപ്പിസോഡ് ന് ഒപ്പം ഒരുപാട് നന്ദിയും ഉപ്പും മുളകും ടീമിനും 💐💝😍😍😍👍✌

  • @Nandu.way.
    @Nandu.way. 5 лет назад +47

    മനസ്സ് വിതുമ്പുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ..ഇങ്ങനെ ചിരിപ്പിക്കാൻ കഴിയുന്നതും ഒരു വരദാനമാണ് ...അതാണ് ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയുടെ വിജയം ...ബാലുച്ചേട്ടനും കുടുംബത്തിന്റെയും വിജയം ....ഞാൻ കൊളോക്കിയൽ ആയിട്ട് പറഞ്ഞുന്നെ ഉള്ളു ...

  • @haseenahussain
    @haseenahussain 5 лет назад +56

    Examinu padikaathe uppum mulakum kaannunnavar undo😆

  • @ppctube8174
    @ppctube8174 5 лет назад +391

    ബാലുവിനെ പോലെ അച്ഛനെ പേടിയുള്ളവർ ആരേലും..😇

  • @samvallathur3475
    @samvallathur3475 5 лет назад +35

    Neelu, the super lady of the serial - awesome character, beautiful face !! Shamsu Haaji - malappuram

  • @godfathertintumon8312
    @godfathertintumon8312 5 лет назад +46

    ഒരു പത്തുലക്ഷം രൂപ കിട്ടിയിരുന്നെങ്കിൽ കണ്ടോണ്ടിരിക്കാമായിരുന്നു !😂😂😂😂😂

  • @shabumohammed8139
    @shabumohammed8139 5 лет назад +27

    6:05 നീലു : "ഡാ വിഷ്ണു... ചാടിക്കേറി ഓരോ തീരുമാനമൊന്നും എടുക്കല്ലേ"

  • @ajithprakash3393
    @ajithprakash3393 5 лет назад +93

    വൈകിട്ട് ഒരു 7:30 ഒക്കെ ആകുമ്പോൾ nice ആയിട്ട് ഒരു കാപ്പിയും(weakness ആണേ ) ഇട്ട് മിച്ചറോ കടലയോ ഉണ്ടേൽ അതും എടുത്ത് headset വെച്ച് യൂട്യൂബും തുറന്നു set ആയി ഇരിക്കും .. *ഉപ്പും മുളകും* കാണാൻ ...😁😁 ഞാൻ ഇങ്ങനാ കൊറേ കാലമായി

  • @rahulsekhar3341
    @rahulsekhar3341 5 лет назад +50

    *ഇന്നത്തെ കളി ഇന്ത്യ ജയിക്കണം🇮🇳*

  • @safwan856
    @safwan856 5 лет назад +3

    Balu ചേട്ടാ അച്ഛാ നോട് പേടി കണ്ടു എന്തൊരു രസം കാണാൻ. Super. അച്ഛൻ ആയി അഭിനയികുന്ന അതേഹം super

  • @athikaathika9098
    @athikaathika9098 5 лет назад +38

    Super episode.......
    👍👍👍
    Balu chettan polichu

  • @UN-gk8yr
    @UN-gk8yr 5 лет назад +9

    എല്ലാം ഒപ്പിച്ചു ബാലു വിന്റെ ആ നിപ്പ് ho അതൊരു ഒന്നൊന്നര നിപ്പ് തന്നെ....
    നെയ്യാറ്റിൻകര അപ്പുപ്പൻ full fire🔥
    ഇന്നത്തെ ep ഇഷ്ട്ടപെട്ടവർ like അടിക്

  • @sideektvm3335
    @sideektvm3335 5 лет назад +132

    അല്ല അറിയാന്മേലാഞ്ഞിട്ട് ചോതിക്കുകയാ ഒർജിനലായി ബാലുവിന്റെ അച്ഛൻ തന്നെയാണോ നെയ്യാറ്റിൻകര അപ്പൂപ്പൻ

  • @hari07yt39
    @hari07yt39 5 лет назад +22

    Mudiyana ishtamullavar like adi🔊🎧👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇

  • @nammals
    @nammals 5 лет назад +8

    പേടിയ്യില്ലെന്നെനിക്കറിയാം .. പിന്നെ ചെറിയൊരു ഭയം, അത്രേയൊള്ളൂ ... നീലു Rocks !

  • @junaidjuna9708
    @junaidjuna9708 5 лет назад +13

    പാറുക്കുട്ടി വരെ ഒടുക്കത്തെ അഭിനയം. അമ്മാ....

  • @ഇക്കാന്റെമക്കാനി

    മാധവന്‍ തബി ബാലുവിന്റെ അതെ ലുക്ക്
    ഉണ്ട് 👌

  • @abdhulabdhu8784
    @abdhulabdhu8784 5 лет назад +77

    തമ്പി ചേട്ടൻ ഇസ്‌തം കണ്ടിട്ട് കൊറേ ആയല്ലോ

  • @shafishaf9348
    @shafishaf9348 5 лет назад +11

    10:16 ..balu chettantey aah ഓട്ടം kidilolski 😂

  • @subinsubash1121
    @subinsubash1121 5 лет назад +65

    Mudiyan BSC 😍😍😍😍😎😎😎

  • @faizalfaizaltm6461
    @faizalfaizaltm6461 5 лет назад +14

    ഇത് പോലെ ഒരച്ചൻ ഉണ്ടായിരുന്നേൽ ഞാൻ എന്നെ നന്നാകുമായിരുന്നു

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 лет назад +71

    ഇന്നതെ ഉപ്പും മുളകും ഇഷ്ടപെട്ടവർ ലൈക്‌ adi... 😍😍feb o5-03/2k19.... first episode after മുടിയൻ pass bsc....... this വീക്ക്...

    • @arifa332
      @arifa332 5 лет назад

      ബാലുവിൻ്റെ അച ഛനെ
      ഇഷ്ടമുളളർ Like ചെയ്യുക Please

  • @lavanyaunni6511
    @lavanyaunni6511 5 лет назад +20

    Complete actor Balu 💕💖😃

  • @roshantaylor5605
    @roshantaylor5605 5 лет назад +53

    ലെച്ചു... cuteness overload 😍😘

  • @Nix_feel-123free
    @Nix_feel-123free 5 лет назад +14

    *ചാലക്കുടി* ഇഷ്ടം ❤️❤️❤️ ഇന്ന് *മണിചേട്ടന്റെ* ഓർമ ദിനം

  • @sherlysuresh8555
    @sherlysuresh8555 5 лет назад +12

    20:23 lachu paru💞💞💞

  • @freakstudio4841
    @freakstudio4841 5 лет назад +82

    നെയ്യാറ്റിൻകര അപ്പൂപ്പനും.. സുരേന്ദ്രൻ ചേട്ടനും ബാലു ചേട്ടനും ശെരിക്കും അച്ഛനും മക്കളും ആണോ... 🤔😍

    • @preethimolpreethi8433
      @preethimolpreethi8433 5 лет назад +1

      സുരേന്ദ്രൻ ചിറ്റപ്പനും ബാലുച്ചേട്ടനും സഹോദരങ്ങള.......

    • @freakstudio4841
      @freakstudio4841 5 лет назад +1

      @@preethimolpreethi8433 is it true... 😳😍

    • @hishammusthafa5384
      @hishammusthafa5384 5 лет назад

      @@freakstudio4841 yes

    • @hishammusthafa5384
      @hishammusthafa5384 5 лет назад

      @@freakstudio4841 Surendran chittappande makal ayitt abhinayikkunna kutti baluvinte mola....

    • @rameshts1568
      @rameshts1568 5 лет назад +1

      Neyyatinkara appoopan enter achanane

  • @harithaharidas6177
    @harithaharidas6177 5 лет назад +56

    നെയ്യ്റ്റിങ്കര അപ്പൂപ്പന്റെ ഫാൻസ്‌ ഇവിടെ ലൈക്‌ അടിച്ചു പവർ കാണിച്ചേ...💪💪😍😍

  • @ajmaleazza9519
    @ajmaleazza9519 5 лет назад +16

    9:32 natural actng level🙏

  • @amrutha8382
    @amrutha8382 5 лет назад +217

    ഉപ്പും മുളകും കട്ട ഫാൻസ്‌ മാത്രം Like ബട്ടണെ ഞെക്കി കൊന്നേക്ക് 😋😋

    • @LenoBenny
      @LenoBenny 5 лет назад

      Cheta enke oru RUclips channel unde onu subscribe cheyamo pls🤔

    • @ismasone5416
      @ismasone5416 5 лет назад

      👌

  • @farseefc4511
    @farseefc4511 5 лет назад +3

    10 ലക്ഷം കിട്ടിയാൽ കൊള്ളാം... കണ്ടോണ്ടിരിക്കാലോ... ബാലു ഇഷ്ട്ടം😍
    ബാലു ഫാൻസ്‌ ലൈക്കിക്കോ

  • @joshinjo3249
    @joshinjo3249 5 лет назад +21

    വാടാ അളിയാ നമുക്ക് കടയിൽ പോയി ചായ കുടിച്ചിട്ട് വരാം ബാലു ചേട്ടൻ മാസ്സ് 😎😎😎

  • @muhammedajmal.k.najmal2432
    @muhammedajmal.k.najmal2432 5 лет назад +92

    ഞമ്മൾ ഒരു കമന്റ് ഇട്ടാൽ നമ്മക്കൊന്നും ആരും Like തരില്ല എന്താ ചെയ്യാ...

  • @husnahusna3150
    @husnahusna3150 5 лет назад +11

    ന്റെ ബാലു അണ്ണാ നിങ്ങള് വേറെ ലെവലാട്ടോ......

  • @ramesha3930
    @ramesha3930 2 года назад +3

    Parukutty baby cute very nice 👍🙂 I love 💕😘 you