ചട്ടിയിൽ വളർത്തുന്ന ഫ്രൂട്ട് plant കൾക്ക് എങ്ങനെയാണു യൂസ് ചെയ്യുന്നത്....... ചട്ടിയിൽ ജൈവ വളം ഉപയോഗിച്ചിരിക്കുന്ന സമയത്ത് ഈ NPK ഉപയോഗിക്കാൻ പറ്റുമോ.... Pls reply.........
ഇത് ഉപയോഗിക്കാം 2 ഗ്രാം മതി ഒരു ലിറ്റർ വെള്ളത്തിൽ. ഫ്രൂട്ട് നന്നായി വളരാനാണെങ്കിൽ 0.0.45 ഉപയോഗിക്കു അതിൽ പൊട്ടാഷാണ് .. അളവ് കൂടുതൽ ഉപയോഗിക്കുന്നതിലും നല്ലത് കുറച്ച് അളവ് തവണകൾ കൂട്ടിയാൽ മതി..നമ്മൾ ഒരു നേരം വയറു നിറയെ കഴിച്ചാൽ എന്താകും സ്ഥിതി മിതമായി കഴിച്ചാലോ സസ്യങ്ങൾക്കും അതുപോലെ.. പൂവും കായും ആകുന്നതിന് മുമ്പ് 19 19 19 ഉപയോഗിക്കാം രണ്ടോ മൂന്നോ ഗ്രാം മാത്രം ഒരു ലിറ്റർ വെള്ളത്തിൽ. രാവിലെ എട്ടു മണിക്ക് മുമ്പായി ഉപയോഗിക്കു. ചെറിയ അറിവുകൾ വെച്ച് തെറ്റുകൾ പലരും പറയും അത് സ്വീകരിക്കാതെ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ അളവ് വളങ്ങൾ രോഗങ്ങൾ എന്നിവ മനസ്സിലാക്കി കൃഷികൾ ചെയ്യുക ..
Over dose ആയാൽ ധാരാളം വെള്ളം ഒഴിച്ച് വെള്ളം ഒഴുകി പോകാൻ അനുവദിക്കുക ദിവസം രണ്ടു മൂന്നു തവണ ആവർത്തിക്കുക ശരിയാകും ഇല്ലങ്കിൽ ചെടി പറിച്ചു വേറെ ചട്ടിയിൽ നടുക
ആരെങ്കിലും സംശയം ചോദിച്ചാ മറുപടി കൊടുക്കാത്തതെന്ത്. പ്രാണനെപ്പോലെ സ്നേഹിക്കന്ന ചെടികളും, മാവും പ്ലാവും. ഇതിനെക്കെ വളം കൊടുക്കേണ്ടതിനെപ്പറ്റി മറുപടി കൊടുക്കരുതോ
വളരെ കുറച്ച് മാത്രം ചെടിയുടെ കടക്കൽ നിന്നും 4ഇഞ്ച് അകലത്തിൽ ഇട്ട് കൊടുക്കക 15 ദിവസം കൂടുമ്പോൾ. അല്ലെങ്കിൽ 1teaspoon 1 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ സ്പ്രേ ചെയ്യാം.
ചെടിയുടെ ചുവട്ടിൽ കുമ്മയമോ ഡോലോമറ്റോ ഇട്ടാൽ,,,, npk പോലുള്ള വളങ്ങൾ ചെയ്യാൻ ( സ്പ്രേ ) സമയപരിധി ഉണ്ടോ ഇവ രണ്ടും ഒന്നിച്ചു ചെയ്താൽ പച്ചക്കറികൾക് ദോഷം ചെയ്യുമോ. പ്ലീസ് റിപ്ലൈ
ജൈവവളം ഇട്ട ചെടികൾക്ക് ഇലകളിൽ NPK ചെയ്യുന്നത് കൊണ്ട് വലിയ കുഴപ്പമില്ല എന്നാൽ ചെടിയുടെ കടക്കൽ എൻ പി കെ ഇടുന്നത് രണ്ടാഴ്ച കഴിഞ്ഞു മതി Thanks for your support ❤️
എന്നെപ്പോലെ ഉളളവർക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ
നല്ലൊരു അറിവാണ് ഇത് എല്ലാവർക്കും ഉപകാരപ്പെടും
വേഗം മനസിലാകുന്ന വിവരണം നന്ദി ❤
Nice Video Thank you ❤❤
ഇത് നല്ലൊരു അറിവാണ് ഇത് എല്ലാവർക്കും ഉപകാരപ്പെടും
Thanks for your kind informations 👍
Informative 👌
Usefull video ❤👌
Thank you 👍
👍👍👍ഇതൊക്കെ പരിചയപെടുത്തിതിൽ നന്ദി 🙏
Thank U 🙏🌳
Wow nitrogen, phosphorus and potassium super elements annu plant growthinu👏❤️ 🌱
നല്ല വീഡിയോ നന്നായി പറഞ്ഞു തന്നു 😍താങ്ക്സ് സർ 🙏🙏
😊👍
Nice information tq from coorg.
Thanks for your support ❤️
വളരെ ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട്
Thank you for your support 🙏🌳
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ അല്ലേ.
Very informative
SIR..ENIKKU 64 COLOUR HIBISCUS CHEDIKAL UND!!! ATHINU 19_19_19. VELLATHIL KALAKKI DILUTE CHEYTHU CHATTIYIL OZHICHU KODUKKAAMO? PLEASE REPLY!💟🙏🙏
2year ആയ മാവ് എങ്ങനെ എത്ര അളവ് കൊടുക്കണം
Vella thandu polulla basy chedikalku upayogikkamo
തീർച്ചയായും ഇലകളിൽ സ്പ്രേ ചെയ്യുക
11 years old maavinu ethra kodukanam
നല്ല അറിവാണ് കേട്ടോ
Thanks 👍👍🌳
1 വർഷമായ പ്ലാവിന് npk സ്പ്രേ ചെയ്യാമോ, ഏതു ratio ആണ് ഉപയോഗിക്കേണ്ടത്
Adenium. Plants nu. Kodukkamo
1 ltr il ethra gram ennu parayunnillalo
5gm
Very useful👍
Thank U for supporte 🙏🌳
Good information dear👍👍
Thank U 👍
Chetta njan ith spray bottle il ozhikkumbol spray bottle block aakunnu
ചട്ടിയിൽ വളർത്തുന്ന ഫ്രൂട്ട് plant കൾക്ക് എങ്ങനെയാണു യൂസ് ചെയ്യുന്നത്....... ചട്ടിയിൽ ജൈവ വളം ഉപയോഗിച്ചിരിക്കുന്ന സമയത്ത് ഈ NPK ഉപയോഗിക്കാൻ പറ്റുമോ.... Pls reply.........
ഇത് ഉപയോഗിക്കാം 2 ഗ്രാം മതി ഒരു ലിറ്റർ വെള്ളത്തിൽ. ഫ്രൂട്ട് നന്നായി വളരാനാണെങ്കിൽ 0.0.45 ഉപയോഗിക്കു അതിൽ പൊട്ടാഷാണ് .. അളവ് കൂടുതൽ ഉപയോഗിക്കുന്നതിലും നല്ലത് കുറച്ച് അളവ് തവണകൾ കൂട്ടിയാൽ മതി..നമ്മൾ ഒരു നേരം വയറു നിറയെ കഴിച്ചാൽ എന്താകും സ്ഥിതി മിതമായി കഴിച്ചാലോ സസ്യങ്ങൾക്കും അതുപോലെ.. പൂവും കായും ആകുന്നതിന് മുമ്പ് 19 19 19 ഉപയോഗിക്കാം രണ്ടോ മൂന്നോ ഗ്രാം മാത്രം ഒരു ലിറ്റർ വെള്ളത്തിൽ. രാവിലെ എട്ടു മണിക്ക് മുമ്പായി ഉപയോഗിക്കു. ചെറിയ അറിവുകൾ വെച്ച് തെറ്റുകൾ പലരും പറയും അത് സ്വീകരിക്കാതെ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ അളവ് വളങ്ങൾ രോഗങ്ങൾ എന്നിവ മനസ്സിലാക്കി കൃഷികൾ ചെയ്യുക ..
വീഡിയോ അടിപൊളി... കൂട്ടായി. തിരിച്ചും പ്രതീക്ഷിക്കുന്നു.
Thank you. Sure I will.👍
Morning 7 munpe spray cheytha shesham evening vellam ozhilkamo
Npk ariyathe overdose aayipoyi
Chedikal vaadan thudangi entha cheyuka
Over dose ആയാൽ ധാരാളം വെള്ളം ഒഴിച്ച് വെള്ളം ഒഴുകി പോകാൻ അനുവദിക്കുക ദിവസം രണ്ടു മൂന്നു തവണ ആവർത്തിക്കുക ശരിയാകും ഇല്ലങ്കിൽ ചെടി പറിച്ചു വേറെ ചട്ടിയിൽ നടുക
Nice vedio 😇
Good video.😍😊
wow
പത്തു മണി ചെടിക്ക് use cheyyamo
Useful video 👌
Thank U 👍🌳🌳🌳🌳🌳
മാവിൻ തൈകളിൽ ഉപയോഗിക്കാമോ?
Good dear👍👍👍👍
👍👍
വളർച്ച എത്തിയ,കായ്ക്കുന്ന തെങ്ങിന് ഇടാൻ പറ്റിയ NPK ratio ഏതാണ് സർ?
Ente veg chedikalku npk191919 sprays cheyynne no problem
ആരെങ്കിലും സംശയം ചോദിച്ചാ മറുപടി കൊടുക്കാത്തതെന്ത്. പ്രാണനെപ്പോലെ സ്നേഹിക്കന്ന ചെടികളും, മാവും പ്ലാവും. ഇതിനെക്കെ വളം കൊടുക്കേണ്ടതിനെപ്പറ്റി മറുപടി കൊടുക്കരുതോ
Grassin use cheyyamo
Yes 💕
ദിവസത്തിൽ ഏതു സമയത്തു spry ചെയ്യുന്നതാണ് നല്ലത്?
രാവിലെ
NPK 10:10(5):5 ചെടികൾക് മണ്ണ് മാറ്റി ഇട്ട് കൊടുത്തപ്പോൾ നശിക്കുന്നു. പൂവും ഇല്ലാതായി. എങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത്
വളരെ കുറച്ച് മാത്രം ചെടിയുടെ കടക്കൽ നിന്നും 4ഇഞ്ച് അകലത്തിൽ ഇട്ട് കൊടുക്കക 15 ദിവസം കൂടുമ്പോൾ.
അല്ലെങ്കിൽ 1teaspoon 1 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ സ്പ്രേ ചെയ്യാം.
നന്നായ് പറഞ്ഞു👌👌👌👌👌
ഇഞ്ചി ക്ക് അടിക്കാമോ..
വാഴക്ക് ? ചെയ്യണം
ചെടിയുടെ ചുവട്ടിൽ കുമ്മയമോ ഡോലോമറ്റോ ഇട്ടാൽ,,,, npk പോലുള്ള വളങ്ങൾ ചെയ്യാൻ ( സ്പ്രേ ) സമയപരിധി ഉണ്ടോ ഇവ രണ്ടും ഒന്നിച്ചു ചെയ്താൽ പച്ചക്കറികൾക് ദോഷം ചെയ്യുമോ. പ്ലീസ് റിപ്ലൈ
ജൈവവളം ഇട്ട ചെടികൾക്ക് ഇലകളിൽ NPK ചെയ്യുന്നത് കൊണ്ട് വലിയ കുഴപ്പമില്ല എന്നാൽ ചെടിയുടെ കടക്കൽ എൻ പി കെ ഇടുന്നത് രണ്ടാഴ്ച കഴിഞ്ഞു മതി
Thanks for your support ❤️
😮😮😮😮😮😮👍👍👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏
Idh chemical alle
അതേ
Good information ആണല്ലേ
Thank you bro 👍🌳
Beautiful 💖😍
9:3:6 entinu vendiyellam use cheyyam,Grass inu vendi vangiyathanu
5 മാസം പ്രായമായ വാഴക്ക് എത്ര അളവിൽ കൊടുക്കാം
50 ഗ്രാം വരെ 2 മാസത്തിൽ ഒരിക്കൽ
Useful 😃
Thanks 🙏🌳
പഴവർഗ്ഗ ചെടികളിൽ NPK അടിച്ചത് അൽപം കൂടിപ്പോയി, ഒന്ന് രണ്ട് തൈകളുടെ ഇലകൾക്ക് ഉണക്കം വരുന്നതായി കാണുന്നു. എന്താണതിന് ഒരു പ്രതിവിധി പറയാമോ ?
നല്ലപോലെ വെള്ളം ഒഴിച്ച് കൊടുക്കുക. കടയ്ക്കൽ ആണ് ഇട്ടതെങ്കിൽ അത് മാറ്റുക
ഇത് റോസാചെടികൾക്ക് ഉപയോഗിക്കാമോ?
ഉപയോഗിക്കാം
ഈ കമ്പനിയുടെ.N.P .K. വളം ഓൺലൈനിൽ കിട്ടുമോ
ഞാൻ വളം വിൽക്കുന്ന കടയിൽ നിന്നാണ് വാങ്ങിയത് online കിട്ടുമോ എന്ന് അറിയില്ല
ചിക്കുവിന് ഇട്ടു കൊടുക്കാമോ
ഇട്ടു കൊടുക്കാം
പറ്റാത്തുമണിച്ചെടിക്കു ഇടാൻ പറ്റുമോ
NPK വേനൽക്കാലത്ത് ചെടികൾ സ്പ്രേ ചെയ്യാൻ പറ്റുമോ
തീർച്ചയായും ചെയ്യാം
@@talkingreen2994 DAP വേനൽ കാലത്ത് ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ
Valere nanthi vondu