ബ്രോ ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാൻ അങ്ങനെ ആർക്കും കമന്റുകൾ അയക്കുന്ന ആൾ അല്ല പക്ഷെ പറയാതിരിക്കാൻ വയ്യ വളരെ മനോഹരമായ അവതരണം എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു ഓരോ ചെറിയ കാര്യവും വളരെ വ്യക്തമായി മനോഹരമായി അവതരിപ്പിച്ചു സമയം പോയതറിഞ്ഞില്ല എല്ലാ ഭാവുകങ്ങളും നേരുന്നു നന്നായി വരട്ടെ 🥰🥰🥰
വളരെ വ്യക്തതയോടെ കൂടിയും ക്ലാരിറ്റി ഓടുകൂടി പ്രസിഡൻറ് ചെയ്തിട്ടുണ്ട് ഇതുവരെ വരെ ഒരു വണ്ടിയും ഇത്രയും വ്യക്തമായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല thanks ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
നല്ല അവതരണം ഞാൻ ജനുവരിയിൽ XZA (outomatic) ഒരെണം വാങ്ങി എറണാകുളത്ത് താമസിക്കുന്ന എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയില്ലാ , അപ്പനുണ്ടായിരുന്ന കാലത്ത് മൺവെട്ടി വാങ്ങാൻ പോയപ്പോൾ അപ്പൻ എന്നെ ഓർമ്മിപ്പിച്ചു 'Tata യുടെ വാങ്ങിയാൽ അത് അവിടെ കിടന്നോളും' കാർ വാങ്ങാൻ പോയപ്പോഴും ഞാനാ വാക്കുകൾ ഓർത്തു.
4 year aayi use cheyyunnu.iam happy. Enikku ishtapetta karyangal 1.long drivilum seating pakka annu body pain thonniyittilla.. 2.road curves edukkumbol controll und.braking also good.athyavisam nalla steability und.100 range vare pakka stable aanu.120 vare adjust cheythu pokam.athinj mukalilottu athra stable alla.aarum aa speedu athikam pokathakond prasnamayi thonunnilla.njan normal aayi 60 to 80 range drive cheyyunnathu so no problem 3.steering nalla comfort aanu 4.nalla body wait und so safety um und. 5.services correct aayi cheyyunnund major servicum kazhinju.vere problems onnum ithuvare undayittilla. 6.service issue enikku ithuvare undayittilla.nalla dealings aanu. 7.space athayavisam und dikki space kooduthal und Drawbacks 1.drivingil 3 cylinder aayakond cheriya vibration und 2.milege 15 to 17 range average ullu.long drivil 19 vare kittiyittund. long drive athikam pokarilla Ee rangil varunna vandikalil best option thannanu.
Inner driver side door handle just pull ചെയ്താൽ എല്ലാ doors ഉം unlock ആവും.. ഒന്നൂടെ pull ചെയ്താൽ door open ആവും.. അപ്പോൾ കുറ്റിയുടെ problem ഉണ്ടാവില്ല.. try ചെയ്ത് നോക്കു. അവതരണം ഉഷാർ ആയിട്ടുണ്ട്.. ഞാനും ഒരു tiago user ആണ്.. കൊള്ളാം പോളി സാനം..❤️
Kutti kaazottu aakkiyale lock aaku. Door lock pull chaitaal open aakum, but push chaitaal lock aakilla. Altroz il aakum. Aa lock maatrame altroz il ollu. Kutti illa!😄
റിവ്യൂ വളരെ നന്നായിട്ടുണ്ട് ചേട്ടന്റ അവതരണം മികച്ച താണ്. ടിയാ കോ എടുക്കണമെന്നുണ്ട് എഞ്ചിൻ നോയിസ് കൂടു തലാണന്ന് അറിഞ്ഞപ്പോൾ ഒരു മടുപ്പ് തോന്നുന്നു അടുത്ത റിവ്യൂ പ്രതി ശിക്കുന്നു
സെന്റര്‍ ലോക്ക് തുറക്കാന്‍ അതിന്‍റെ കുറ്റി വലിക്കേണ്ട , ഡ്രൈവര്‍ സൈഡിലെ അകത്തെ ഹാന്‍ഡില്‍ പകുതി വലിച്ചാല്‍ മതി . സെന്റര്‍ ലോക്ക് ഓപ്പണ്‍ ആവും .ഉറപ്പായും വിന്‍ഡോ വൈസര്‍ ഒട്ടിക്കുക , മഴക്കാലത്തെ യു ടേണ്‍ റോഡിലേക്ക് കേറുമ്പോള്‍ ഒക്കെ വിന്‍ഡോ ഗ്ലാസ് വഴി വിസിബിലിട്ടിക്ക് സഹായം ആയിരിക്കും . നല്ല റിവ്യു keep it up bro
I'm a tiago owner. ..10000 km ...so satisfied. ..thanks TATA I agree with you in the matters of gear tights especially 2nd gear Lock system. I got 17 km avg milage.
Great..💪💪 thanks bro.. thanks for ur comment. I revied altroz and harrier also.. can u watch and give a feed back to me..? If u have a time... Pls watch..🙏 Altroz ruclips.net/video/NdQrzQmcDpQ/видео.html
ഉള്ളിൽ നിന്നുള്ള എല്ലാ ഡോർ ഓപ്പൺ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല ഡ്രൈവർ സീറ്റ് door പകുതി ഓപ്പൺ ചെയ്യുകയാണെങ്കിൽ നമുക്ക് എല്ലാ ഡോരും ഓപ്പൺ ചെയ്യാവുന്നതാണ്
ആദ്യം ഒരു കുഞ്ഞു വണ്ടി ആണെന്നാണ് കരുതിയിരുന്നത്. ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. വളരെ സ്പെഷ്യസ് ആയി തോന്നി. സിറ്റി ഡ്രൈവിന് വളരെ അനുയോജ്യമായ ഒതുക്കമുള്ള ഒരു വണ്ടിയായി തോന്നി. Altroz നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. ഒരു വണ്ടി വാങ്ങാനുള്ള ആലോചനയിൽ ആണ്. Tata തന്നെ എടുക്കാം എന്നാണ് കരുതുന്നത്. വളരെ നല്ല അവതരണം...ഹൃദ്യമായി തോന്നി...
ruclips.net/video/NdQrzQmcDpQ/видео.html ഇത് ഒന്ന് കാണ് ബ്രോ... എനിക്ക് പറയാനുള്ളതെല്ലാം വീഡിയോയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്... കണ്ടിട്ട് അഭിപ്രായം പറയണം...💞
@@goodshare4772 ഞാൻ ഇന്നലെ കണ്ടിരുന്നു, first കമന്റ് ഇട്ടതിനു ശേഷം. ഇപ്പോ confusion ആയി.. Altroz പോണോ, അതോ Tiago മതിയോ എന്നു....അവതരണം സൂപ്പർ ആണ് കേട്ടോ...വലിയ ബഹളങ്ങൾ ഇല്ലാതെ, വളരെ informative ആയി പറഞ്ഞു. താങ്കൾ എന്താണ് ജോലി ചെയുന്നത്. ഓട്ടോമൊബൈൽ മേഖല തന്നെ ആണോ ?
Good presentation... I am planing to buy new Tiago XZ BS6 model. Nigade vandikk Vibration problem undo? 3 cylinder vehiclesnu bhaviyil enthenkilum problem undakumo? undakumo
Bhaaviyil ippozhaum 3 cyldr engines nu prblm onnum undakilla bro... But oru initial pickup kurayum, lag um undakum. Pakshe athu oru prblm onnum alla.! Especially in tiago, millage kittum. New Bs6 il 2mode (Eco&City) illa!
@@goodshare4772 Tiagoല് വീട്ടിലുള്ളവർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റില്ലാന്ന് ഒറ്റക്കാരണം കൊണ്ടാണ് Nexon എടുത്തത്. പക്ഷേ Tiago ഉപയോഗിച്ചിട്ടുണ്ട്. വെടിച്ചില്ല് വണ്ടിയാണ്
ആദ്യമേ തന്നെ താങ്കളുടെ അവതരണത്തിന് അഭിനന്ദനം അറിയിച്ചു കൊള്ളുന്നു. ടിയാഗോയുടെ പ്ലസ് പോയിൻറുകൾ താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. വിട്ടുപോയെന്നു തോന്നുന്ന ഒന്നു രണ്ട് കാര്യങൾ സൂചിപ്പിക്കുന്നു.1) ഡാഷ് ബോർഡ് എ സി യുടെ സഹായത്തോടെ ഒരു കൂൾ സ്റ്റോറേജ് ബോക്സ് ആയി ഉപയോഗിക്കാം.2) 4 ഡോറും അൺലോക്ക് ചെയ്യുന്നതിനായി ഡ്രൈവർ സൈഡിൽ ഉള്ള ഡോർ ഓപ്പണറിൽ ചെറുതായി വലിച്ചാൽ മതി. കുറച്ചു കൂടി ശക്തിയായി വലിച്ചാൽ നാല് ഡോറും അൺലോക്ക് ആകുന്നതു കൂടാതെ ഡ്രൈവർ സൈഡ് ഡോർ തുറക്കുകയും ചെയ്യും. മൈനസ് പോയിൻറ്സ്:-മറ്റേതെങ്കിലും വാഹനമോടിച്ച് ശീലിച്ച ഒരാളെ സംബന്ധിച്ച് സെക്കൻഡ്, തേർഡ് ഗിയറുകളിലെ ലാഗിങ്ങ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഓവർടേക്കിങ് കളിലും കയറ്റം കയറുമ്പോഴും ലാഗിങ് ശരിക്കും ഫീൽ ചെയ്യാറുണ്ട്. ബോഡി വെയിറ്റ് വളരെ കൂടുതലായത് സേഫ്റ്റിയിൽ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാണ്. എന്നാൽ അതിൻറെ നെഗറ്റീവ് വശം വാഹനത്തിൻറെ പുള്ളിങ്ങിനെ ചില സമയത്തെങ്കിലും സാരമായി ബാധിക്കുന്നുണ്ട്. നല്ല പെർഫോമൻസ്(sudden pick up,no unnessecery gear shifting) എന്നിവ വേണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാർക്ക് സജസ്റ്റ് ചെയ്യാവുന്ന വാഹനമല്ല ടിയാഗോ. അതേസമയം സുരക്ഷിതവും, സൗകര്യപ്രദവുമായി ഒരു ചെറിയ കുടുംബത്തിന് എത്ര ദൂരവും സഞ്ചരിക്കാവുന്ന മികച്ച ഫാമിലി കാർ ആണ് താനും. മാരുതി, ടൊയോട്ട എന്നിവരുടെ ഡീലർഷിപ്പുകൾ, അവർ കസ്റ്റമർമാരുമായി ഇടപെടുന്ന രീതികൾ എന്നിവ വച്ചുനോക്കുമ്പോൾ ടാറ്റയുടെ സെയിൽസ് ആൻഡ് സർവീസ് ഒരുപാടൊരുപാട് മെച്ചപ്പെടാനുണ്ട്. എൻറെ അനുഭവത്തിൽ വാഹനം വാങ്ങാനായി MK Motors Kottayam,Thiruvalla ഷോറൂമുകളുമായി കഴിവതും ബന്ധപ്പെടാതിരിക്കുക. ഇനി അഥവാ ബന്ധപ്പെടേണ്ട വന്നാൽ അവർ വാഗ്ദാനം ചെയ്യുന്ന ഓഫേഴ്സ് എഴുതിയോ, വാട്സ്ആപ്പ് മുഖാന്തിരമോ രേഖാമൂലം മേടിക്കുക. വാഹനത്തിൻറെ ഡെലിവറി സമയത്ത് അതെല്ലാംകൃത്യമായി തന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.
very good presentation...ഒരുവിധം എല്ലാ കാര്യങ്ങളും പരാമർശിച്ചു. ഹെഡ് ലൈറ്റിന് night ഡ്രൈവിൽ വിസിബിലിറ്റി എത്രത്തോളം ഉണ്ട് എന്നത് കൂടി ഉൾപ്പെടുത്തതാമയിരുന്നു .
Seri aanu bro.. njaan parayunnillee..??? Ok...Nalla visibility aanu bro..👍👍👍 thanks for ur comment 👍 pls watch my TATA ALTROZ ruclips.net/video/NdQrzQmcDpQ/видео.html
No bro... Not in tiago, they are also agree that. Itrayum divasam de kuzhappam illayirunnu last 4 days aayittu tight kaanununde... Ithuvare bro paranjapolee i can shit in a single finger.
ഇന്നാണ് ഈ റിവ്യു കണ്ടത് വളരെ നല്ല രീതിയിൽ തന്നെ ചെയ്തു നിങ്ങളുടെ അതെ അനുഭവം തന്നെ എനിക്കും ഗീർ ഷിഫ്റ്റ് (2ഗീർ ), ac ഫിൽറ്റർ 🤣🤣ബാക്കി എല്ലാം സൂപ്പർ 👌👌👌👌👌
I think, nothing will be happened... Endelum pritekatha undo..? Undankil parayanotto...👍 Enikku ariyilla..! Thanks for watching my video. Pls watch my TATA ALTROZ REVIEW also..🙏
Nalla interaction ulla video. Vanganonnum plan illelum video nalla interesting aayi irunnu kaanarundu.. Tata , Tiago vannapo muthal njan eetavum ishtapedunna brand aanu... Wish you all the succes. Nammal kaaranam aarkengilum upakaaram undayal athu thanne oru valiya kaaryamanu. Ningalude video orupaadu perku upakaaramaavunnundu... Wish you all the success..
@@MrCpmn125 aaanannee... Aa kuttiyude aavasyam tiago il illa..! Nammal door thurakkunna lock patiye onnu valichal center lock open aakum, onnukoode valichaal door open aakum. Pinne endina aa lock?😂 Altroz il onnum illa.
5000 alle aayittollu... Local road il allathe man highways il odichu nokkiye... Maintain in 1500rpm Constant speed, Avoid half clutch drive, sudden breaking ithokke aanu bro... Common aayi sredikkendava... Endelum doubt undel chodicholutto... Namakku koottam... 3rd service kazhiyumbo kayarum..
Undaakum bro... Engine okke odi set aakanam... Ottum odathe irunna seri aakilla.! Viswasam ulla arenkilum okke idakku odikkatte. Tyre sredikkanam ketto.. eppozhum ore position il idaruthe..
Bro ഡോർ ലോക്ക് നമുക്ക് അകത്തുനിന്ന് ഡോർ തുറക്കുന്ന ഹാൻഡിൽ ഉപയോഗിച്ച തുറക്കാം. അതിൽ രണ്ടു സെക്ഷൻ ഉണ്ട്. ഒന്ന് ലോക്ക് തുറക്കാനും ഫുൾ വലിച്ചാൽ ഡോർ തുറക്കും. സാവധാനം വലിച്ചു try ചെയ്തു നോക്ക്. ഒന്ന് രണ്ട് തവണ ചെയ്യുമ്പോൾ ശരിയാകും. ഒന്ന് try ചെയ്തു നോക്ക്. ആദ്യം സാവധാനം വലിച്ചു നോക്കുക . അത് രണ്ട് സെക്ഷൻ ഉണ്ട്.
@@goodshare4772 I have seen altroz review. It's superb. I am planning to buy one , first option is Tiago 2nd variant or altroz 1st variant. Which one will u recommend ? I have seen most of your videos today. Also liked all the watched videos.
Thank u soooo much brother..🙏🙏🙏🙏. Recommendation based on ur needs bro.. abhilash nte oru daily use anusarichu irikkum... Athonnu parayaane njaan help cheyyam
@@goodshare4772 Thank you for your response. Enikku vandikale kurichu valya idea onnum illa. Enikku adhikam yathra onnum undavilla. Maximum 500 km average per month. Limited budget upto 6.5 lac
പത്തനംതിട്ട mk motors ൽ നിന്നും വണ്ടി എടുക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം കാരണം പെട്ടുപോയതുകൊണ്ടാ tiago ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ വണ്ടിയാണ് ഗുഡ് പെർഫോമൻസ് 👍
ഇന്നാണ് വീഡിയോ കണ്ടത്. വളരെ നല്ല അവതരണം. കാര്യങൾ എല്ലാ കൃത്യമായിത്തന്നെ വിവരിച്ചിട്ടുണ്ട്. തുടർന്നും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക. 👏👏👏
Hareesh ettaa... Thank u...🙏🙏🙏🙏
Anirudh A V 😂illa bro
Ha.ha..😄😄😄😄
😄💞
ബ്രോ ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാൻ അങ്ങനെ ആർക്കും കമന്റുകൾ അയക്കുന്ന ആൾ അല്ല പക്ഷെ പറയാതിരിക്കാൻ വയ്യ വളരെ മനോഹരമായ അവതരണം എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു ഓരോ ചെറിയ കാര്യവും വളരെ വ്യക്തമായി മനോഹരമായി അവതരിപ്പിച്ചു സമയം പോയതറിഞ്ഞില്ല എല്ലാ ഭാവുകങ്ങളും നേരുന്നു നന്നായി വരട്ടെ 🥰🥰🥰
വളരെ നന്ദി ബ്രോ..🙏 ഇനിയും support പ്രതീക്ഷിച്ച് കൊള്ളുന്നു...🙏
എന്റെ മറ്റൊരു വീഡിയോ കൂടി കാണാം. ALTROZ ന്റ റിവ്യൂ ചെയ്തട്ടുണ്ട്.
വളരെ വ്യക്തതയോടെ കൂടിയും ക്ലാരിറ്റി ഓടുകൂടി പ്രസിഡൻറ് ചെയ്തിട്ടുണ്ട് ഇതുവരെ വരെ ഒരു വണ്ടിയും ഇത്രയും വ്യക്തമായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല thanks
ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Can u watch my Altroz review pls?
ruclips.net/video/NdQrzQmcDpQ/видео.html
Abhiprayam parayu... I will improve 👍 thanks for comment
നല്ല അവതരണം ഞാൻ ജനുവരിയിൽ XZA (outomatic) ഒരെണം വാങ്ങി എറണാകുളത്ത് താമസിക്കുന്ന എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയില്ലാ , അപ്പനുണ്ടായിരുന്ന കാലത്ത് മൺവെട്ടി വാങ്ങാൻ പോയപ്പോൾ അപ്പൻ എന്നെ ഓർമ്മിപ്പിച്ചു 'Tata യുടെ വാങ്ങിയാൽ അത് അവിടെ കിടന്നോളും' കാർ വാങ്ങാൻ പോയപ്പോഴും ഞാനാ വാക്കുകൾ ഓർത്തു.
ഓട്ടോമാറ്റിക് എങ്ങനെ ഒണ്ട്
കംപ്ലയിന്റ് വല്ലതും ഒണ്ടോ
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ മികച്ച അവതരണം..
Thanks bro..💞💞 ente Altroz review koode kandu abhiprayam parayamo?
ruclips.net/video/NdQrzQmcDpQ/видео.html
എന്റെയും ടിയാഗോ ആണ് ഭായ്.കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി😘
Thank u..🙏🙏🙏
On road prize എത്രയാകും
Ippol model maariyallo? Bs6 full option 6.5L aakum..
നല്ല അവതരണം ബ്രോ 👌ഫോർവേഡ് അടിച്ചു കാണാമെന്നു വിചാരിച്ചതാ പക്ഷെ മൊത്തം ഇരുന്നു കണ്ടു, 👍👍
Thank u very much bro..🙏🙏🙏 altroz nte review chaitirunnu njaan... Pattanel onnu kaananotto... Abhiprayam parayanam
4 year aayi use cheyyunnu.iam happy.
Enikku ishtapetta karyangal
1.long drivilum seating pakka annu body pain thonniyittilla..
2.road curves edukkumbol controll und.braking also good.athyavisam nalla steability und.100 range vare pakka stable aanu.120 vare adjust cheythu pokam.athinj mukalilottu athra stable alla.aarum aa speedu athikam pokathakond prasnamayi thonunnilla.njan normal aayi 60 to 80 range drive cheyyunnathu so no problem
3.steering nalla comfort aanu
4.nalla body wait und so safety um und.
5.services correct aayi cheyyunnund major servicum kazhinju.vere problems onnum ithuvare undayittilla.
6.service issue enikku ithuvare undayittilla.nalla dealings aanu.
7.space athayavisam und dikki space kooduthal und
Drawbacks
1.drivingil 3 cylinder aayakond cheriya vibration und
2.milege 15 to 17 range average ullu.long drivil 19 vare kittiyittund. long drive athikam pokarilla
Ee rangil varunna vandikalil best option thannanu.
Great review bro..👍👍👍💞💞💞
Long odiyaal urappayum athilum kooduthal millage kaanikkum..👍
Proud to be a TIAGO owner..😍
By the by, നല്ല അവതരണം, എല്ലാം വിശദമായി തന്നെ കാണിക്കണം ✌️
Thanku. Vipin krishna
Bro base model vaangunnathin kuzhappam undo
Xz thanne vaanganam ennundo
Illa bro... Bronte aavsyam, panam okke nokkeettu medicha mathi, njaan paranjille ABS, EBD, POWER STEARING okke ella models ilum unde for safety. 👍
എനിക്ക് ഇഷ്ടമായി നിങ്ങളുടെ അവതരണം.T A T A വാഹനതിനോട് ഇഷ്ടം തോന്നുന്നു.
Ohh... Thank u bro..🙏 thank u soo much...
പറയാതിരിക്കാൻ വയ്യ വളരെ നല്ല അവതരണം👌💓. ഓരോ കാര്യവും വളരെ വ്യക്തതയോടെ താങ്കൾ പറഞ്ഞു തന്നു 🤗
Thank u.. thank u soo much.. pls watch my Altroz review 👇
Inner driver side door handle just pull ചെയ്താൽ എല്ലാ doors ഉം unlock ആവും.. ഒന്നൂടെ pull ചെയ്താൽ door open ആവും.. അപ്പോൾ കുറ്റിയുടെ problem ഉണ്ടാവില്ല.. try ചെയ്ത് നോക്കു.
അവതരണം ഉഷാർ ആയിട്ടുണ്ട്.. ഞാനും ഒരു tiago user ആണ്.. കൊള്ളാം പോളി സാനം..❤️
Ha..ha.. thanks bro... Annu video cheyyumbol enikku athu ariyillayirunnu... Ippol ariyam, angane aanu open cheyyunnathe... Thanks..🙏
Open akunnund lock avanaillaa
അതെന്താ അങ്ങനെ? വണ്ടി ഓടി തുടങ്ങുമ്പോൾ സെൻട്രൽ ലോക്ക് ആവുന്നില്ലേ????
Good Share athaakunnund
Kutti kaazottu aakkiyale lock aaku. Door lock pull chaitaal open aakum, but push chaitaal lock aakilla. Altroz il aakum. Aa lock maatrame altroz il ollu. Kutti illa!😄
What a review... cheriya cheriya kaaryangal aanu kooduthal ... kollam
Thanks..👍
Awesome review bro...valare mikacha reethiyil manasilakunnapole full details ulpeduthy review...iniyum ingane thanne thudaruka..
Thanks hari..💞💞💞
Pls watch my Altroz review🙏
ruclips.net/video/NdQrzQmcDpQ/видео.html
Ethrayum nannayi kaaryangal parayunna oru review malayalathil kandittilla.good presentation... super BB
Thank u my frnd
Pls watch my TATA ALTROZ REVIEW
ruclips.net/video/NdQrzQmcDpQ/видео.html
നല്ല രീതിയിൽ അവതരിപ്പിച്ചു ബ്രോ keepitup ഹർമൻ മ്യൂസിക് സിസ്റ്റത്തെ കുറിച് അറിയില്ലായിരുന്നു goodwork
Thank u.. pls watch our new videos... Altroz and harrier
Kandathil eatavum kooduthal ishtapetta review video ❤️❤️❤️ simple words ❤️ ❤️ 🤝🏻 🤝🏻 👍 👍
Thank u ajmal🙏💞
Ente altroz video review koode kaanavo? Kandattu abhiprayam parayane..
നിങ്ങൾ ഒരു രക്ഷയുമില്ല
അടിപൊളി ഇടിവെട്ട് വിവരണം 🥰🥰🥰🥰
Thank bro... Ente mattaru video kaanamo? Tata ALTROZ ന്റ
ruclips.net/video/NdQrzQmcDpQ/видео.html review altroz
Good Share അതു കണ്ടു ബ്രോ അടിപൊളി
വളരെ നല്ല അവതരണം Bro, genuine aayi kaaryangal പറയുന്നു, വളരെ കൃത്യമായി ആണ് നിങ്ങൾ വിഷയത്തെ Categorise ചെയ്തിരിക്കുന്നത്, Keep it up and Best of Luck👍
Thank u ramshad..🙏💞💞💞
Ithrayum detailed and simple ayitulla oru owners review njn adhyamayitta kanunne..
Really informative. good job bro
Thanks bro..💞💞
Ente altroz review koodi kandattu oru abhiprayam parayamo?
ruclips.net/video/NdQrzQmcDpQ/видео.html
നല്ല റിവ്യൂ.... ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു 💕💕💕💕💕
Bro.. pls watch my TATA ALTROZ REVIEW. 👇
ruclips.net/video/NdQrzQmcDpQ/видео.html
Ethil 25dislike adikkan enthuva??????.super video chetta
Voice nice ❤️😍😍😍😍
😄 thanka bro..💞
Nivin മുത്തേ.. Polichoo.. Good and informative
Thanks muthe...😄👍
വളരെ നല്ല അവതരണം. കാര്യങൾ എല്ലാ കൃത്യമായിത്തന്നെ വിവരിച്ചിട്ടുണ്ട്. തുടർന്നും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക. 👏👏👏
Thanks bro... Thanks for ur support. Pls watch my altroz review.🙏
Thanks bro... Thanks for ur support. Pls watch my altroz review.🙏
Sure steering Sathyam....I use single finger for handle
Manassilakunna reethiyil Nalla detail aayitt paranju thank you ..chetta
Thanks mone..💞💞💞
Njana altroz nte yum harrier nte yum review chaitattunde.. kandattu abhiprayam parayaamo???
ruclips.net/video/NdQrzQmcDpQ/видео.html
@@goodshare4772 theerchayayum ..chetta
Valare manoharamayi avatharipichu enikoru tiago xz edukanam
Thanks bro.. ente altroz nte oru video koodi unde... Pattanenkil kaanam ketto...👇👇👇
ruclips.net/video/NdQrzQmcDpQ/видео.html
റിവ്യൂ വളരെ നന്നായിട്ടുണ്ട് ചേട്ടന്റ അവതരണം മികച്ച താണ്.
ടിയാ കോ എടുക്കണമെന്നുണ്ട്
എഞ്ചിൻ നോയിസ് കൂടു തലാണന്ന്
അറിഞ്ഞപ്പോൾ ഒരു മടുപ്പ് തോന്നുന്നു
അടുത്ത റിവ്യൂ പ്രതി ശിക്കുന്നു
thanks bro.. vereyum reviews unde.. onnu kaananotto..🙏🙏
സെന്റര്‍ ലോക്ക് തുറക്കാന്‍ അതിന്‍റെ കുറ്റി വലിക്കേണ്ട , ഡ്രൈവര്‍ സൈഡിലെ അകത്തെ ഹാന്‍ഡില്‍ പകുതി വലിച്ചാല്‍ മതി . സെന്റര്‍ ലോക്ക് ഓപ്പണ്‍ ആവും .ഉറപ്പായും വിന്‍ഡോ വൈസര്‍ ഒട്ടിക്കുക , മഴക്കാലത്തെ യു ടേണ്‍ റോഡിലേക്ക് കേറുമ്പോള്‍ ഒക്കെ വിന്‍ഡോ ഗ്ലാസ് വഴി വിസിബിലിട്ടിക്ക് സഹായം ആയിരിക്കും . നല്ല റിവ്യു keep it up bro
Thank u bro.. njaan window wiser helpful alla enna vicharichirunnee.. ottikkam.
Ente vandi xt aanu...I am so happy.best vehicle.oru viralond staring control cheyyam aa paranjath sathyaa...👍👌nalla avatharanam subscribe cheythu to👍
Thanks..💞💞
I'm a tiago owner. ..10000 km ...so satisfied. ..thanks TATA
I agree with you in the matters of gear tights especially 2nd gear
Lock system.
I got 17 km avg milage.
Great..💪💪 thanks bro.. thanks for ur comment. I revied altroz and harrier also.. can u watch and give a feed back to me..? If u have a time... Pls watch..🙏
Altroz ruclips.net/video/NdQrzQmcDpQ/видео.html
Ethuvere kanda Tiago review eattavum best aayi thonnithum useful aaayi thonnithum ethanu
Thanks bro.. enge mattu videos koodi onnu kaananee..!🙏🙏💞
അവതരണം ഉഷാർ
ഉള്ളിൽ നിന്നുള്ള എല്ലാ ഡോർ ഓപ്പൺ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല ഡ്രൈവർ സീറ്റ് door പകുതി ഓപ്പൺ ചെയ്യുകയാണെങ്കിൽ നമുക്ക് എല്ലാ ഡോരും ഓപ്പൺ ചെയ്യാവുന്നതാണ്
Pinnedu.. thangale polathe aalukal paranju thannu njaan padichu.. thanks.. ippol angane aanu njaanum door thurakkunnathe...
ആദ്യം ഒരു കുഞ്ഞു വണ്ടി ആണെന്നാണ് കരുതിയിരുന്നത്. ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. വളരെ സ്പെഷ്യസ് ആയി തോന്നി. സിറ്റി ഡ്രൈവിന് വളരെ അനുയോജ്യമായ ഒതുക്കമുള്ള ഒരു വണ്ടിയായി തോന്നി. Altroz നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. ഒരു വണ്ടി വാങ്ങാനുള്ള ആലോചനയിൽ ആണ്. Tata തന്നെ എടുക്കാം എന്നാണ് കരുതുന്നത്. വളരെ നല്ല അവതരണം...ഹൃദ്യമായി തോന്നി...
ruclips.net/video/NdQrzQmcDpQ/видео.html
ഇത് ഒന്ന് കാണ് ബ്രോ... എനിക്ക് പറയാനുള്ളതെല്ലാം വീഡിയോയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്... കണ്ടിട്ട് അഭിപ്രായം പറയണം...💞
@@goodshare4772 ഞാൻ ഇന്നലെ കണ്ടിരുന്നു, first കമന്റ് ഇട്ടതിനു ശേഷം. ഇപ്പോ confusion ആയി..
Altroz പോണോ, അതോ Tiago മതിയോ എന്നു....അവതരണം സൂപ്പർ ആണ് കേട്ടോ...വലിയ ബഹളങ്ങൾ ഇല്ലാതെ, വളരെ informative ആയി പറഞ്ഞു. താങ്കൾ എന്താണ് ജോലി ചെയുന്നത്. ഓട്ടോമൊബൈൽ മേഖല തന്നെ ആണോ ?
Alla suhrithe.. vandikal ishtam aanu pandu muthale..
joli cheyyunathe Ayurveda company-marketing.😊
Etrayaanu budget?
Good presentation...
I am planing to buy new Tiago XZ BS6 model. Nigade vandikk Vibration problem undo? 3 cylinder vehiclesnu bhaviyil enthenkilum problem undakumo? undakumo
Bhaaviyil ippozhaum 3 cyldr engines nu prblm onnum undakilla bro... But oru initial pickup kurayum, lag um undakum. Pakshe athu oru prblm onnum alla.! Especially in tiago, millage kittum. New Bs6 il 2mode (Eco&City) illa!
Cheta tigor bs4 xz modelil touch screen infotainment fit Cheyyan pattumo with reverse cam as like in higher variants
Urappayum pattum
അവതരണം വളരെ നന്നായി സുഹൃത്തെ. സ്വന്തം സുഹൃത്ത് അവതരിപ്പിക്കുന്നതു പോലെ. ഞാനൊരു NEXON owner ആണെങ്കിലും TIAGOയുടെ കട്ട ഫാനാണ്😊👍🏽.
Thank u kurian sir💞. I am a tiago owner, but katta nexon fan😄
@@goodshare4772 Tiagoല് വീട്ടിലുള്ളവർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റില്ലാന്ന് ഒറ്റക്കാരണം കൊണ്ടാണ് Nexon എടുത്തത്. പക്ഷേ Tiago ഉപയോഗിച്ചിട്ടുണ്ട്. വെടിച്ചില്ല് വണ്ടിയാണ്
5 adults nu sughamai pokam, 6 adults thingi irikkanam.. angane 200km okke one side pokunna frnd enikku unde, tiago il.. 👍👍
Will you pls watch my TATA ALTROZ REVIEW??? And Give suggestions...
ruclips.net/video/NdQrzQmcDpQ/видео.html
ഗിയർ പ്രശ്നം ഇപ്പൊ ഇല്ല.
കീ ലോക്ക് അൺലോക്ക് സ്വിച്ച് ഒരുമിച്ചമർത്തിയാൽ ഹോൺ അടിക്കും. കാർ എവിടെയെന്നു കണ്ടുപിടിക്കാൻ അതെളുപ്പം ആണ്
Thank u..👍
Good review bro..I'm also using Tiago XZ. Nice car. Excellent driving comfort and built. Still no issues driven 14000 km
Wow... Great bro.. these words are inspiring to us...👍
Bro... Pls tune for my altroz review.
Simple and detailed review... Thanks bro...
Thank u bro.. if u can, pls watch my Altroz review..
വളരെ മനോഹരമായ അവതരണം
Thank u..💞💞
ആദ്യമേ തന്നെ താങ്കളുടെ അവതരണത്തിന് അഭിനന്ദനം അറിയിച്ചു കൊള്ളുന്നു. ടിയാഗോയുടെ പ്ലസ് പോയിൻറുകൾ താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. വിട്ടുപോയെന്നു തോന്നുന്ന ഒന്നു രണ്ട് കാര്യങൾ സൂചിപ്പിക്കുന്നു.1) ഡാഷ് ബോർഡ് എ സി യുടെ സഹായത്തോടെ ഒരു കൂൾ സ്റ്റോറേജ് ബോക്സ് ആയി ഉപയോഗിക്കാം.2) 4 ഡോറും അൺലോക്ക് ചെയ്യുന്നതിനായി ഡ്രൈവർ സൈഡിൽ ഉള്ള ഡോർ ഓപ്പണറിൽ ചെറുതായി വലിച്ചാൽ മതി. കുറച്ചു കൂടി ശക്തിയായി വലിച്ചാൽ നാല് ഡോറും അൺലോക്ക് ആകുന്നതു കൂടാതെ ഡ്രൈവർ സൈഡ് ഡോർ തുറക്കുകയും ചെയ്യും.
മൈനസ് പോയിൻറ്സ്:-മറ്റേതെങ്കിലും വാഹനമോടിച്ച് ശീലിച്ച ഒരാളെ സംബന്ധിച്ച് സെക്കൻഡ്, തേർഡ് ഗിയറുകളിലെ ലാഗിങ്ങ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഓവർടേക്കിങ് കളിലും കയറ്റം കയറുമ്പോഴും ലാഗിങ് ശരിക്കും ഫീൽ ചെയ്യാറുണ്ട്. ബോഡി വെയിറ്റ് വളരെ കൂടുതലായത് സേഫ്റ്റിയിൽ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാണ്. എന്നാൽ അതിൻറെ നെഗറ്റീവ് വശം വാഹനത്തിൻറെ പുള്ളിങ്ങിനെ ചില സമയത്തെങ്കിലും സാരമായി ബാധിക്കുന്നുണ്ട്. നല്ല പെർഫോമൻസ്(sudden pick up,no unnessecery gear shifting) എന്നിവ വേണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാർക്ക് സജസ്റ്റ് ചെയ്യാവുന്ന വാഹനമല്ല ടിയാഗോ. അതേസമയം സുരക്ഷിതവും, സൗകര്യപ്രദവുമായി ഒരു ചെറിയ കുടുംബത്തിന് എത്ര ദൂരവും സഞ്ചരിക്കാവുന്ന മികച്ച ഫാമിലി കാർ ആണ് താനും.
മാരുതി, ടൊയോട്ട എന്നിവരുടെ ഡീലർഷിപ്പുകൾ, അവർ കസ്റ്റമർമാരുമായി ഇടപെടുന്ന രീതികൾ എന്നിവ വച്ചുനോക്കുമ്പോൾ ടാറ്റയുടെ സെയിൽസ് ആൻഡ് സർവീസ് ഒരുപാടൊരുപാട് മെച്ചപ്പെടാനുണ്ട്. എൻറെ അനുഭവത്തിൽ വാഹനം വാങ്ങാനായി MK Motors Kottayam,Thiruvalla ഷോറൂമുകളുമായി കഴിവതും ബന്ധപ്പെടാതിരിക്കുക. ഇനി അഥവാ ബന്ധപ്പെടേണ്ട വന്നാൽ അവർ വാഗ്ദാനം ചെയ്യുന്ന ഓഫേഴ്സ് എഴുതിയോ, വാട്സ്ആപ്പ് മുഖാന്തിരമോ രേഖാമൂലം മേടിക്കുക. വാഹനത്തിൻറെ ഡെലിവറി സമയത്ത് അതെല്ലാംകൃത്യമായി തന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.
Wow, Great bro..👏👏👏
Paranjatellam 100% seri aanu... Realy great... Oru twathikamaya avalohanam thanne..😂 thaangalude ee anubhava kuruppu njaan sirassa vahikkunnu.🙏 Njaanum ividathe dealer umai katta adiya.. nammude avakasangal medichu eduthe theeru...👍
1 point njaan parayunndallo! Cooler.
2nd point enikku ariyillayirunnu bro..😊 video chaitatinu sesham thankale pole oraal paranju tharayirunnu.. thanks.p
Iniyum sahakaranam prateekshichu kollunnu..👍 ente altroz review onnu kaanamo? Abhiprayam ithupole rekhapeduthamo?
ruclips.net/video/NdQrzQmcDpQ/видео.html
എവിടാ നാട്, കോട്ടയം ? 😀
No bro.. aluva aanu...😄
Endaa chodichee.???
@@goodshare4772 അയ്യോ സോറി, MK Motors Kottayam, Thiruvalla Showroom നെ പ്പറ്റി പറഞ്ഞില്ലേ അതാ ചോദിച്ചേ, I'm from കോട്ടയം
Mohammed Faizal ബ്രോയോട് ആയിരുന്നു ചോദിച്ചത് 🙏😀
very good presentation...ഒരുവിധം എല്ലാ കാര്യങ്ങളും പരാമർശിച്ചു. ഹെഡ് ലൈറ്റിന് night ഡ്രൈവിൽ വിസിബിലിറ്റി എത്രത്തോളം ഉണ്ട് എന്നത് കൂടി ഉൾപ്പെടുത്തതാമയിരുന്നു .
Seri aanu bro.. njaan parayunnillee..??? Ok...Nalla visibility aanu bro..👍👍👍 thanks for ur comment 👍 pls watch my TATA ALTROZ
ruclips.net/video/NdQrzQmcDpQ/видео.html
Super aanu bro detailed review 👌👌👌
Thanks bro..💞💞
Ente altroz review koodi kandattu oru abhiprayam parayamo?
ruclips.net/video/NdQrzQmcDpQ/видео.html
Bro gear shift tight alla. Speed match avathatha. Proper gear shift anel single finger is enough for shifting. Like reverse gear
No bro... Not in tiago, they are also agree that. Itrayum divasam de kuzhappam illayirunnu last 4 days aayittu tight kaanununde... Ithuvare bro paranjapolee i can shit in a single finger.
കാറിനെ കുറിച്ചു വല്യ അഭിപ്രായം ഇല്ല. അവതാരകനെ കുറിച്ച് നല്ല അഭിപ്രായം😘
Thank u rahul.. ente altroz nte review koode kandattu abhiprayam parayamo???💞
ഇന്നാണ് ഈ റിവ്യു കണ്ടത് വളരെ നല്ല രീതിയിൽ തന്നെ ചെയ്തു നിങ്ങളുടെ അതെ അനുഭവം തന്നെ എനിക്കും ഗീർ ഷിഫ്റ്റ് (2ഗീർ ), ac ഫിൽറ്റർ 🤣🤣ബാക്കി എല്ലാം സൂപ്പർ 👌👌👌👌👌
😄😄 athaannee...👍👍👍
Bro.. pls watch my TATA ALTROZ REVIEW. Kandattu abhiprayam parayane..
ruclips.net/video/NdQrzQmcDpQ/видео.html
Super bro
Thank you 💞💞
Enna ozhukkaaa etta... preserntaion at its level... well explained and understandable
Thank u sayyid.. thank u soo much...
bro enikk heigt 175 cm und tiago enikk comfortable ano plz....reply
Njan 178 cm und.. eniku comfort anu. dhairyamayi edutholu
Good review 👍വളരെ നന്നയിട്ടുണ്ട് godhead
Thank u abhijith...
Great description,,,thanks ❤key center swich long press cheythal endhenkilum ......please check.
I think, nothing will be happened... Endelum pritekatha undo..? Undankil parayanotto...👍 Enikku ariyilla..!
Thanks for watching my video.
Pls watch my TATA ALTROZ REVIEW also..🙏
WooooW nicely presented... Good... keep it up bro... Best of Luck ♥️♥️♥️
Thanks bro... Pls watch my TATA ALTROZ REVIEW..🙏
Good presentation, expecting more reviews..
Thank u bro... Pla watch my TATA ALTROZ REVIEW
Reverse gear problem parayunath keattatundallo, ethaanu experience?
Ottumikka car ukalkku revise pala samayathum pettannu veezharilla..! Athinu technical aayitu athibtethaya kaaranangalum unde.. Atra okke thanne ollu tiago kkum.. no prblm.. enikku ithu vare prasnam onnum thoniyattilla
@@goodshare4772 thank you for updating, subscribed, do more videos
Thanks bro..🙏
ബ്രോ ആകീ യിൽ ഡബിൾ പ്രസ്സ ചെയ്താൽ ഹോൺ അടിക്കും പിന്നെ ബാക് മിററിൽ defogger grid line ഉണ്ട് പിന്നെ വൈപ്പർ പല സ്പീഡിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും
Wipper and grid line njaan parayunnille..? Undallo
Very nice presentation and I would definitely go for tiago.
Good bro.. All the best.
Pls watch my Altroz review 👇
vipin bro...Video is fantastic...Njan XZO model eduthittund,500 kms aayitteyullu...enthokeyanu ipol sradhikkandath enn parayamo...RPM 2000 mukalil kerathe maathram aanu ipol drive cheyyunnath,vere enthekilum sradhikkandathundo?
Mathi bro.. no prblm.. vandi athikam valippikkaruthe.. gear shifting pakka aayamathi... Engine idikkathe nokkiyamathi
A complete review..Adipoli...good vehicle..and good person
Thank u afnas..🙏
Pls watch my Altroz review👇
ruclips.net/video/NdQrzQmcDpQ/видео.html
വളരെ നന്നായിട്ടുണ്ട്. Keep it up..👍
If u don't mind, pls watch my altroz review 🙏. Thank u..
ruclips.net/video/NdQrzQmcDpQ/видео.html
Perfect review 🙌👍
കിടു ബ്രോ ❤❤❤
Tata KU lag undakum but ningadalude presentation sports mode aanu no lag.... 😍😍👍
😍😍😍 thanks bro... Pls watch my TATA ALTROZ REVIEW
ruclips.net/video/NdQrzQmcDpQ/видео.html
Kidu bro.. 💯❤️ very useful video 👏🏼👍🏼
Thanks bro.. abin
Filter podi pidikkunnathu nallathanu ... Filter valare efficient aanenna artham..
Athee.. cleaning aanu oru pani.. tiago nte filter otta layer aanu... Mattullathe paper bunch aanu.. athukondu cleaning interval kurachu mathi...
Endhayalum video ishtapettu... Keep going . Subscribe cheyithitundu...
Thank u bro..🙏🙏 ente altroz nte oru review unde... Harrier nteyum... Pattane kandattu abhiprayam parayane..💞💞💞
Nalla interaction ulla video. Vanganonnum plan illelum video nalla interesting aayi irunnu kaanarundu.. Tata , Tiago vannapo muthal njan eetavum ishtapedunna brand aanu... Wish you all the succes. Nammal kaaranam aarkengilum upakaaram undayal athu thanne oru valiya kaaryamanu. Ningalude video orupaadu perku upakaaramaavunnundu... Wish you all the success..
Audio kurachu improve cheyyanam. Home theateril connect cheyyumbo vallatha disturbance undu..
14:00 ആ കുറ്റി വില കൂടിയ ചില കാറിൽ വരെ ഉണ്ട്
അവതരണം ഉസാറായിട്ടുണ്ട് 👻👻👻👌👌
Ok, thanks bro...
ആ കുറ്റി മാരുതി കാറിൽ നിന്ന് പോലും എടുത്ത് പോയിട്ട് കാലം കുറച്ചായി
@@MrCpmn125 aaanannee... Aa kuttiyude aavasyam tiago il illa..! Nammal door thurakkunna lock patiye onnu valichal center lock open aakum, onnukoode valichaal door open aakum. Pinne endina aa lock?😂 Altroz il onnum illa.
@@goodshare4772 ullil ninnu engane thurakkum
@@shaikh4695 mukalil paranjapole thurakkam... Sorry athalle udesiche???
Nice explanation bro.. Greatly appreciate your effort.. Greeting from TN 💯👌
Thanks bro..💞💞💞 pls watch my other videos too..🙏
Asslayi btr..👍👌👌👌👌.nice presentation...👍👌👌👌👌
Lock button long press chaithal horn adikum day time easy ayi vehicle find cheyyam
Ee vandiyude adikkilla bro.. ella ennu thanne aanu ente viswasam.. endaayalum njaan cheque cheyyam.
Thanks my dear friend💞
Height kuranjuvarkku 150 cm pattumo? Celerio vangan plan cheyyuka
Theervhayayum... Seat adjustable aanu... Namakku pokkaloo... Safety koodi nokkande broi..💪💞
നല്ല അറിവ്.
ഞൻ ഈ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു
Puthiyathu BS6 aanu... FACELIFT 👍
Price on road
5.8 njaan eduthathu xz. Ippa rate maari model also. Tiago BS6 FACELIFT 6.7L
Nice review 👌 bro i10 nios onn review cheyye pinne 2020 Tiago yum..
Haa... Cheyyam bro... cheyyam
Enik avg milage 13-14ee kittanullu, vandi one year &5000km... enthelnkilm solutions??
5000 alle aayittollu... Local road il allathe man highways il odichu nokkiye... Maintain in 1500rpm Constant speed, Avoid half clutch drive, sudden breaking ithokke aanu bro... Common aayi sredikkendava... Endelum doubt undel chodicholutto... Namakku koottam... 3rd service kazhiyumbo kayarum..
Tiago xt , there's no height adjustable seat , my height is 170cm so drivers visibility undakumo without any height adjustment...
I am 178cm. Don't worry. More visible tan any other cars in this varients.
There also one advantage... rear seat can b fullyfolded to provide more space.. and tiago suspension is very good. And handling superb
Is it? rear seat can fully fold? Not in my car.. ☹️ maybe this is 2018model
@@goodshare4772 my one is 2018 model.But does new tiago model rear seat different from old ones??
Two hooks underneath the front side of the rear sets.. unlock and pull the seat forward.
Ok jijo... I will try and Inform u soon. Now car is in service center. Thanks for ur reply bro..
@@goodshare4772 did u check
Super review good aporoch
But sound kurachu kuda set akkiyal Polikyam Peenaaa Mattu vehicle enda review weighting Annu good luck
Thank u bro... Thank u soo much..👍💞
Bro! Honest review! ♥
Bro aa lock nte kutti lift cheyyunnathinu pakaram driver nte door handle half pull cheythal all doors unlock aavum. Onnu try cheyth nokkiye bro.!
Uvve.. bro... Uvve.. ariyaam... Njaan video il paranjathu... Aaa old look kutti ozhivakkan tata kku pattumayirunnu ennanu...
Thanks for ur feedback frnd
U r right bro... Last 2yrs aayittu njaan arinjirunnilla ingane oru feature... Thank u..
@@goodshare4772 yes bro.. Kutti avark ozhivaakkamayirunnu
Chetta njn Tiago XM variant anu eduthath njn videshathanu vandi njn odikarilla epol 1 year ayi ennum start cheyth vekarund pne masathil orikal ende frnd onu odikum.. engane vandi kayati vechal vandik valla prblm undakuo.. epol ake 3000 km mathre odiyittullu
Undaakum bro... Engine okke odi set aakanam... Ottum odathe irunna seri aakilla.! Viswasam ulla arenkilum okke idakku odikkatte. Tyre sredikkanam ketto.. eppozhum ore position il idaruthe..
@@goodshare4772.. thanks..brthr.. odikarundayirunnu . Epo lock down ayath kond start akaru mathrame ullu...
@@nijeeshnijeesh9802 just front eduthu iduka.. pinne back eduthu iduka..😂😂
same position il thanne kidakkanda.. tyre pokum..👍👍
adipoli review
Thank u..💞💞💞
Brother njan armiyilan work ചെയുന്നത് njan വർഷത്തിൽ 3 masam an നാട്ടിൽ undakuka
New wagonar ano tiago ano better
Pl റിപ്ലൈ
Bro... Angane chodichaal.. new WagonR valare valiya oru vandi aanu.. mosam onnum parayaan illa.. ! Pinne safety and feature wise tiago alppam score cheyyum...atre ollu... Indian car. Thaangal Diesel edukkandatirikkunathaakum nallathu...
Endenkilum kooduthal undel chodicholu..!👍
Thanku ബ്രോ
Tata car roadil കാണുമ്പോൾ indian enna നിലയിൽ ഒരു സന്ദോഷം
Indian💪
Super review
Review കേട്ടപ്പൊ പോയി എടുക്കാൻ പൂതിയാവണു😅😅
😄 ippa puthiya model aanu FACELIFT BS6 ENGINE
@@goodshare4772 Enthanu apiprayam
Njaan review chaitattilla..! Cheyyam. Ennattu urappayum vekthamai parayaam👍 mosam aakan vazhi illa
Volume kuravanu
Wagnor edukkan ninna njan ippo confused aaan
Bro, base model Tiago petrol vaangunnathin kuzhappam undo
Kuzhappam illa bro... Features valare kuravaanu... Shock absorber adakkam vetyasam undo ennoru samsayavum enikku unde...
Abs, ebd pwr stearing ellam undakum. Mew model BS6 aanu
Enik millage illa 12 ollu 2year aayi service athra porra baaki ellam okke
Enikku 14 kittarunde... Highways il nalla drive aane 22 vare kittarunde...
Most probably 14 millage.
Service potta.. onnum parayaan illa
ഞാനും malayalam vehicles il നിന്നാണ്... 2nd servicenu water service ചെയ്തു തന്നില്ല.... only checkup
😂😂 swabhavikam..😂😂 bro nte veedu??? Tiago club il undo???
@@goodshare4772 വീട് അങ്കമാലി.... clubil ഇല്ല.... tiago കൊള്ളാം
Send msg to my no: 9645108111
Bro... Innu 11am harrier review varunde ketto.. owner's review aanu.. kandattu abhiprayam parayane..
@@goodshare4772 👍
Im planning to take tiago. What about engine sound in inside?
Nalla sound unde but can adjust with music system 😆
bro.. ee msg kandirunnillaa.. enganeyo miss aayi... vandi edutho? tiago aano?
@@goodshare4772 yes.
On Februvari 2021.
Great bro..❤️❤️
Best review 👌
Thanks bro..🙏
Bro ഡോർ ലോക്ക് നമുക്ക് അകത്തുനിന്ന് ഡോർ തുറക്കുന്ന ഹാൻഡിൽ ഉപയോഗിച്ച തുറക്കാം. അതിൽ രണ്ടു സെക്ഷൻ ഉണ്ട്. ഒന്ന് ലോക്ക് തുറക്കാനും ഫുൾ വലിച്ചാൽ ഡോർ തുറക്കും. സാവധാനം വലിച്ചു try ചെയ്തു നോക്ക്. ഒന്ന് രണ്ട് തവണ ചെയ്യുമ്പോൾ ശരിയാകും. ഒന്ന് try ചെയ്തു നോക്ക്.
ആദ്യം സാവധാനം വലിച്ചു നോക്കുക . അത് രണ്ട് സെക്ഷൻ ഉണ്ട്.
Ariyillayirunnu bro annu... Ippol njngal okke paranju thannu padichu... angane aanu ippo thurakkunnathe.. thanks..💞💞
Impressive description
Thank u Fahad🙏
Very good presentation and informative as well 👍👍👍
Thank u. Pls watch my tata altroz review also..🙏
@@goodshare4772 I have seen altroz review. It's superb.
I am planning to buy one , first option is Tiago 2nd variant or altroz 1st variant. Which one will u recommend ?
I have seen most of your videos today. Also liked all the watched videos.
Thank u soooo much brother..🙏🙏🙏🙏. Recommendation based on ur needs bro.. abhilash nte oru daily use anusarichu irikkum... Athonnu parayaane njaan help cheyyam
@@goodshare4772 Thank you for your response. Enikku vandikale kurichu valya idea onnum illa. Enikku adhikam yathra onnum undavilla. Maximum 500 km average per month. Limited budget upto 6.5 lac
സൂപ്പർ റിവ്യൂ
💞💞
Front bumper il showroomil ninnu cheytha extra chrominu etrayaa rate??
1800aayi. Athu maatrame njan extra fittings aayi vachattollu.
What is this rewew??????
Or
Features വായിക്കുക ആണോ?????
Sorry... 🙏 Video full kaanayirunnille??? Aadyam vandiyude saviseshathakal paranju ennu maatram. Njaan vandi edukkan undaaya kaaranam..athinu sesham enikku feel chaitatu... Drawbacks.. ellam parayununde..
Pls watch my altroz review and analysis it. Pls comment ur valuable feedback also.
I am a Tiago owner , it has run 58000 km in 6 months and at present it ie fetching 19.5 km/L
Ooooohhh...
We have a tiago club, r u interested to joined?
6months. 58000 km...joke?😂
58k thanne aayirikkum bro..😄😄
Superrrr😍😍
ചേട്ടാ tiago ആണോ altroz ആണോ നല്ലത് tiago top varient ഓൺറോഡ് price എത്രെ ആകും
6.8 varum ippol bs6 facelift.
2um 2 varient aanu kutty... Rate koodi nokki... Namakku aavasyam ethano athu nokkiyaal mathitto .. i will help
7.2 lakh
പത്തനംതിട്ട mk motors ൽ നിന്നും വണ്ടി എടുക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം കാരണം പെട്ടുപോയതുകൊണ്ടാ tiago ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ വണ്ടിയാണ് ഗുഡ് പെർഫോമൻസ് 👍
സർവീസ് ഇനിയും അവർ ഒത്തിരി മെച്ചപ്പെടുത്താൻ ഉണ്ട്. ഒരു രക്ഷയും ഇല്ല. എന്റെയും അവസ്ഥ മറച്ചല്ല.
Kottayam m k motors also very bad experience never go there
@@Ag54545 Bro nalla service centre edhanu near alappuzha district. Painting ulapade ulladhinu?
☹️
ബ്രോ engine vibration മൊത്തത്തിൽ പറയുന്നുണ്ട്. പ്ലീസ് reply
Unde bro.. But comfortable driving aanu... Safety um... Atre ollu...
Vibration undeee..
നല്ല അവതരണം .
Thanks bro..💞💞 ente Altroz review koode kandu abhiprayam parayamo?
ruclips.net/video/NdQrzQmcDpQ/видео.html
Good Share sure