ചേച്ചിയുടെ വ്ലോഗ്ഗ് ഞാൻ ഇപ്പോഴാണ് കണ്ടത് തുടങ്ങുന്നത്. ഇതിനെ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത്. സംസാരം ക്യാരക്ടറും പെരുമാറ്റവും എല്ലാം ഭർത്താവിന്റെ ആണ്...... എന്ന് പറയേണ്ടത് ഓരോ ഡയലോഗും കേൾക്കുമ്പോഴും. ചിരിക്കുന്നത് ഇരട്ടി ആവുകയാണ്. ഒരു ഡയലോഗ് പറയുമ്പോൾ ആ ഡയലോഗിന്റെയായ രീതിയിൽ പറയുന്നത്
മോൾ ഗൾഫിൽ പോയാൽ ഹാ ഹാ😀 മരുമകൻ നല്ല സ്നേഹമുള്ള ഭർത്താവാണ് നല്ലൊരു ചെറുക്കനാണ്. മരുമോൾ ഗർഫിൽ പോയാൽ ഹും😏. മകൻ ഒരു പെൺകോന്ത ആണ്. സ്വന്തം മാതാപിതാക്കളെ നോക്കാൻ അവനിക്ക് സമയമില്ല. മരുമകൾ ഇവിടെ ജോലി ചെയ്യുന്നതിനു വേണ്ടിയാണ് ഗൾഫിൽ പോകുന്നത്. അവന്റെ ഭാര്യയെ ഇവിടെ കഷ്ടപ്പെടുത്തുന്നതിനാണ് അവൻ കൊണ്ടുപോകുന്നത്.അതിനുമാത്രം ഇവിടെ എന്താ ജോലി. അങ്ങനെ അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ ഉണ്ടാകും
First like and first view🔥
😊🙏🏻😘😘😘😘😘thanks മുത്തേ 😊
@@PonnuAnnamanu ❤️✨
എല്ലാം ശരിയാക്കി വച്ചിട്ടാ അമ്മയോട് വന്നിട്ട് ഈണാട്ടിക്കുന്നെ 😁😁 pwoli dialogue 🥰
😂😂😂 അല്ലാ പിന്നെ 😊
ചുമ്മാ വെറുതെ ഒരു എപ്പിസോഡ് കണ്ടതായിരുന്നു ഇപ്പോൾ പഴയ എല്ലാ എപ്പിസോഡ് സർച്ച് ചെയ്ത് കാണുകയാണ്
അതാണ് ഉറൂമിസ് 😎😜
Ente same avastha ee avasthayiloode kadannu poyi kadannu poyi 3rd times gulfil husbandinodu oppam nilkunna njan. Varan neram same dialogue anu kettathu avidathe karyangal okke ara nokkunne ennu ivide vannu 5 months ayi eppozhum dialogue mattam onnum illa enna varunne enna chodyam 3 penmakkal undu enkilum marumakal evideyum pokaruthu sneham kondonnum alla veruthe oru ithu
😂😂സ്നേഹം മാത്രം 😄😄
@@PonnuAnnamanu ,🥰
അടിപൊളി ❣️❣️❣️❣️❣️❣️❤❤❤❤❤❤❤. എന്നെ കൊണ്ട് പോകാത്തത് കൊണ്ട് ചേട്ടനെ സ്ഥിരമായി നാട്ടിൽ നിർത്തിയ ഞാൻ 😂😂😂😂
Athu aanu nallath
😂😂😂 എനിക്കും മാറി നില്കുന്നത് ഇഷ്ടം അല്ലാ 😄
Midukki.... Annakondonum oninum kaynilla😭
Mee toooooo🤣🤣🤣🤣🤣 alla pinne.....
Adipoli njanum atha alochikane
Enik chechide videos okke ishttaan🥰🥰🥰🥰🥰adipoli ahn... Kandirikkan nalla rasaan🥰😘❤️
🥳🥳🥳thanks ❤️❤️❤️
You have talent. Hope will be a film actress
Amen 😊🙏🏻
ചേച്ചിയുടെ വ്ലോഗ്ഗ് ഞാൻ ഇപ്പോഴാണ് കണ്ടത് തുടങ്ങുന്നത്. ഇതിനെ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത്. സംസാരം ക്യാരക്ടറും പെരുമാറ്റവും എല്ലാം ഭർത്താവിന്റെ ആണ്...... എന്ന് പറയേണ്ടത് ഓരോ ഡയലോഗും കേൾക്കുമ്പോഴും. ചിരിക്കുന്നത് ഇരട്ടി ആവുകയാണ്. ഒരു ഡയലോഗ് പറയുമ്പോൾ ആ ഡയലോഗിന്റെയായ രീതിയിൽ പറയുന്നത്
Ente ponno... Ithengane sadikkunnu😍😍😍
😄😄😄💕
Next part pettann venam waiting chechiii🥰🥰🥰
Editing ആണ് 😂👍🏻
Adipoli chechiii .superrr❣️,ith pole vere oru content kond varo..marumol vekkunna curryum mol vekkunna curry um..
😄😄😄
Allam nalla vedios ethoke sthiram kaanunna nammalll
😄🙏🏻
Ponnus super aanu . Ngal kozhikodukarkoru hi parayille
Hi Sera❤
Msg അയച്ചതിനു support ചെയ്യുന്നതിലും ഒരുപാട് സന്തോഷം ❤
Msg kandu💯 happiyayi thanks🥰🥰🥰ponnus
Nalla acting .mamiyar real aave iruku
Ponuseee adipoli
കോട്ടയത്ത് എവിടെയാ ചേച്ചിയുടെ വീട്? കോട്ടയം language ആണല്ലോ.
Thellakom ❤
Sathyam…. A real situation
😂😂❤
Good performance 🙂
😍✌️
മോൾ ഗൾഫിൽ പോയാൽ ഹാ ഹാ😀 മരുമകൻ നല്ല സ്നേഹമുള്ള ഭർത്താവാണ് നല്ലൊരു ചെറുക്കനാണ്. മരുമോൾ ഗർഫിൽ പോയാൽ ഹും😏. മകൻ ഒരു പെൺകോന്ത ആണ്. സ്വന്തം മാതാപിതാക്കളെ നോക്കാൻ അവനിക്ക് സമയമില്ല. മരുമകൾ ഇവിടെ ജോലി ചെയ്യുന്നതിനു വേണ്ടിയാണ് ഗൾഫിൽ പോകുന്നത്. അവന്റെ ഭാര്യയെ ഇവിടെ കഷ്ടപ്പെടുത്തുന്നതിനാണ് അവൻ കൊണ്ടുപോകുന്നത്.അതിനുമാത്രം ഇവിടെ എന്താ ജോലി. അങ്ങനെ അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ ഉണ്ടാകും
😄😄പറയാൻ പോയാൽ ഒരുപാട് ഉണ്ട്
😂സത്യം
Super 😂😂
❤️❤️
😁😁😁😛 അടിപൊളി
😊😊😊
Adipolli ❤️😀
😄😍😄😍
ആഹാ അടിപൊളി
💕😄😍😄
Supper 🥰🥰👌👌👌
😄🙌
Kalakki
💕😍💕😍😊🙏🏻
😆😆😆 ente ponneee.
😄😂
👍👍🥰🥰🥰
Best video. Ishtapettu.
😘💕
Super 👏👏👏👏👏
💕😍💕
പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻
അടിപൊളി ❤️
👍
😊🙏🏻
🥰🥰
Njn innale oru pad pravashyam nokkiaayirunnu
Ayyo soorrrry🙏🏻
Male voice dubbe ചെയ്തപ്പോൾ late ആയി.. 😄
Thanks to support 😍💕🙏🏻
🙈
Super
😄
👍👍👍 പൊരിച്ചുട്ടോ
Thanks 😍❤
😍
poliyeeeeyyy... poli
🤩🤩🤩
💕😍
അമ്മായിഅമ്മേനോടും ഫാമിലിനോടും പോകുന്നെന്റെ തലേന്നെ പറയാവൂ കുശുമ്പികലാണെങ്കിൽ അസൂയ കൊണ്ട് തന്നെ ഒന്നും നടക്കൂല
😜😜😜😜😜🤝🏻🤝🏻🤝🏻
Sathyam
😂😂😂
Rimi tomy sound
😄💕💕💕
First co. Ment
First comment
Wow❤😍❤😍
Pin cheyyo chechii plzz🥺🙂🔥✨✨
😍💕