പാലക്കാട് സന്ദീപിന്റെ രഹസ്യ നീക്കം ഇങ്ങനെ!| MEDIA MALAYALAM | MM TALKS | PARTHAN | DHANYA

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 145

  • @MediaMalayalamOfficial
    @MediaMalayalamOfficial  4 дня назад +3

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @jacksonjoseph1446
    @jacksonjoseph1446 4 дня назад +9

    കേരളത്തിൽ പാർട്ടിയിൽ ഒരു ശുദ്ധീകരണം ആവശ്യം

  • @shinodsachins7209
    @shinodsachins7209 4 дня назад +8

    കൃഷ്ണകുമാറും ഭാര്യയും പിന്നെ സുരേന്ദ്രനും ഇതാണ് പാലക്കാട്ടെ കെജെപി 😂😂😂

  • @DespandittS
    @DespandittS 4 дня назад +36

    ഒരു സംഘ സ്നേഹവും സുരേന്ദ്രനില്ല കുമ്മനം രാജാശേഖരനെയോ, എം ടി രമേശിനെയോ, ശോഭ സുരേന്ദ്രനെയോ ബിജെപിയുടെ state പ്രസിഡന്റ്‌ ആക്കണം with immediately action

    • @rasakomy1204
      @rasakomy1204 4 дня назад +1

      വേണ്ട സുരേട്ടൻ തന്നെ മതി🙂

    • @Cupid0974
      @Cupid0974 4 дня назад +1

      സുരേന്ദ്രന് സാമ്പത്തിക സ്നേഹം സ്നേഹം മാത്രം 😂

    • @sarathsk75
      @sarathsk75 3 дня назад

      അത് അത്ര എളുപ്പമല്ല. പാർട്ടി ഘടകങ്ങളിൽ എല്ലാം സുരേന്ദ്രന്റെ അനുചരന്മാർ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
      തന്നെയുമല്ല സുരേന്ദ്രൻ തുടർന്നു വന്ന അഡ്ജസ്റ്റ്മെന്റ് മെക്കാനിസം പൊടുന്നനെ ഉപേക്ഷിക്കുന്നത് പല കുഴപ്പങ്ങൾക്കും കാരണമാകും.

  • @ulluullas
    @ulluullas 4 дня назад +23

    തോറ്റത് നന്നായി,
    നേതാക്കൾ മാത്രമല്ല പൊതുജനവും വിവരമുള്ളവരാണ്.

  • @latheeshpalathkandy1284
    @latheeshpalathkandy1284 4 дня назад +19

    സുരേന്ദ്രനെ പാർട്ടിയിൽ നിന്നും എടുത്ത് എറിയണം
    എങ്കിലേ കേരളത്തിൽ BJP വരാൻ സാധിക്കുകയുള്ളൂ

  • @shanti5366
    @shanti5366 4 дня назад +6

    Dhanya is absolutely right

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 4 дня назад +28

    waynad കാർ ഇത്രയ്ക്ക് മന്ദബുദ്ധികൾ ആയിപ്പോയല്ലോ.നാട്ടിൽ ഉള്ള ആരെയെങ്കിലും ജയിപ്പിച്ചു വിട്ടിരുന്നെങ്കിൽ എന്തെങ്കിലും പ്രയോജനം ഉണ്ടായേനെ

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 4 дня назад +1

      സൂപ്പർ കമന്റ്‌....... 👌🏻👍🏻

    • @behappy918
      @behappy918 4 дня назад

      Enthayalum trisure karknpariyathnpole avila

  • @harijith5
    @harijith5 4 дня назад +6

    തോറ്റത് വിഷയമല്ല 2026 ൽ പിടിക്കാം പക്ഷെ bjp ക്കാരുടെ അവിടത്തെ ഹിന്ദുക്കളുടെ വോട്ട് എവിടെ പോയി സുരേന്ദ്രനെ മാറ്റിയാലൊന്നും കാര്യമില്ല ഹിന്ദു സ്കൂൾ കോളേജ് ഹോസ്പിറ്റൽ കച്ചവടം സ്ഥാപനങ്ങൾ ആരംഭിക്കണം അടിത്തറ പാകണം

  • @aravindakshanno4151
    @aravindakshanno4151 4 дня назад +3

    100%correct.winning seat is lost due to complex between leaders

  • @Dinsonthettayil
    @Dinsonthettayil 4 дня назад +29

    കെ.സുരേന്ദ്രനും സി.കെ. കൃഷ്ണകുമാറിനും നേരം വെളുത്തിട്ടില്ല.❤

  • @muraleedharanr4022
    @muraleedharanr4022 4 дня назад +6

    കേരളത്തിലെ ഗാന്ധി കുടുംബം ആകാം എന്ന കൃഷ്ണ കുമാറിന്റെ യും ഭാര്യയുടെയും അത്യാര്‍ത്തി വരുത്തി വച്ച വിന. ഇനി രണ്ടുപേരും ചെയ്യേണ്ടത് നഗരസഭാ അംഗത്വം രാജി വച്ച് പോവുകയാണ് മാന്യത ഉണ്ടെങ്കില്‍. വാര്യര്‍ പ്രസ്ഥാനത്തെയും പ്രധാന മന്ത്രിയെയും അവഹെളിച്ചതിനു ഒരു ന്യായീകരണവും ഇല്ല. അധ്യക്ഷന്‍ രാജി വച്ച് പുറത്തു പോകണം ബിജെപി യെ ഉപേക്ഷിച്ചു. പിടിപ്പുകേട് അല്ല കൊള്ളരുതായ്മ.

  • @sureshkumar-th4rt
    @sureshkumar-th4rt 4 дня назад +3

    കേരളത്തിൽ ഇനി ബിജെപി സ്വാഹാ. പാലക്കാട്‌ ഇനി സ്വാഹാ പ്രത്യേകിച്ചും

  • @jayakumar.p1548
    @jayakumar.p1548 4 дня назад +7

    സുരേന്ദ്ര താൻ പലരെയും ഒഴിവാക്കി, ചിലരെ പുറത്താക്കി, താൻ ഒന്ന് പോയിതരാമോ.

  • @jayakumar.p1548
    @jayakumar.p1548 4 дня назад +5

    ഇലക്ഷന് മുമ്പേ പറഞ്ഞതാ കൃഷ്ണകുമാർ തോൽക്കാൻ താല്പര്യമുള്ള നേതാവാണ്. ഇന്നലെ രൂപ ഉണ്ടാക്കാൻ പറ്റുകയുള്ളു.

  • @cvpillai
    @cvpillai 4 дня назад +4

    രാജിവച്ച് പുറത്തു പോകാം എന്ന് പറയാൻ മടിയുള്ള നേതൃത്വം ആണ് കേരള BJP യിൽ . ഗതി പിടിക്കാൻ പ്രയാസം ആണ്.

  • @muralidharankambrol3824
    @muralidharankambrol3824 4 дня назад +4

    സന്ദീപ് ശരിയാണെന് ഒരു ബിജേപിക്കാരും പറയുമെന്ന് തോന്നുന്നില്ല സന്ദീപിനെതിരെ അച്ചടക്ക നടപി എടുത്തതെന്തിനാണെന്നു നേരത്തെ തുറന്നു പറയേണ്ടിയിരുന്നു അതു പറയാതിരുന്നതാണ സുരേന്ദ്രൻ ചെയ്ത തെറ്റ് സന്ദീപും വർഗ്ഗീയ വാദികളും കൂടിയിട്ടും ഇത്രയല്ലെ സംഭവിച്ചിട്ടുള്ള 'സുരേഷ് ഗോപിയെതാരതമമമ്യം ചെയ്യാൻ തത്ക്കാലം ബിജേ പിയിൽ ഇല്ല.

  • @rajeevanm4033
    @rajeevanm4033 3 дня назад +1

    മാങ്കൂട്ടത്തിലിൻ്റെ വാദമുഖങ്ങൾ ഖണ്ഡിക്കാൻ CPM ,BJP കൂട്ട് കെട്ടിന് കഴിയില്ല

  • @sureshkumar-th4rt
    @sureshkumar-th4rt 4 дня назад +1

    സുരേന്ദ്രന്റെ കോക്കസ് ആണ് സി. കൃഷ്ണ കുമാർ. അതാണ് കൃഷ്ണകുമാറിന് സ്ഥാനാർഥി ത്വം കിട്ടി യത്.

  • @ramasuthanp3215
    @ramasuthanp3215 4 дня назад +2

    മേലോട്ടു നോക്കി തുപ്പി കൃഷ്ണകുമാർ മുഖത്ത് തന്നെ വീണു

  • @kumaresan4371
    @kumaresan4371 4 дня назад +4

    ശക്തമായ വിമർശനം വളർച്ചയ്ക്ക് ഉതകുന്നതാണ്

    • @pkbalaram130
      @pkbalaram130 4 дня назад

      92മുതൽ ശക്തമായ വിമർശനം ഉണ്ട് 😂

  • @velappan-kn5kn
    @velappan-kn5kn 4 дня назад

    Dhanykutty moole adipoli thanks

  • @powersward
    @powersward 3 дня назад

    👍🧡💥

  • @venugopalb7396
    @venugopalb7396 4 дня назад

    എന്തുപറഞ്ഞാലും പാർട്ടിയിൽ നിന്നു കൊണ്ട് ഫൈറ്റ് ചെയ്യണമിയിരുന്നു....
    അങ്ങനെ ആണെങ്കിൽ ശോഭ
    എത്രകാലം മുന്നേ പുറത്ത് പോകേണ്ടതാണ്. ശോഭയെ കണ്ട് പഠിക്കണം. ശോഭ
    രണ്ട് ടേമിനിടയിൽ കേരളം മുഖ്യമന്ത്രി ആകും.

  • @Satheesh-p3d
    @Satheesh-p3d 4 дня назад +3

    സല്യൂട്ട് സന്ദീപ് ❤️

  • @sarathsk75
    @sarathsk75 3 дня назад

    ധന്യയുടെ പ്രയോഗം, "ബിജെപിയിലെ കിഴങ്ങന്മാർ" 😊

  • @JohnsonY-g2n
    @JohnsonY-g2n 4 дня назад +1

    ഓൺലൈൻ പത്രപ്രവർത്തകർ ഒന്നും പൊതിഞ്ഞു വെക്കേണ്ട ആവശ്യമില്ല മറ്റുള്ളവരുടെ കൈയിൽനിന്ന് പ്രതിഫലം വാങ്ങിയാണ് വാർത്ത ചെയ്യുകയാണെങ്കിൽ പേടിച്ചാ മതി ഇത് നിങ്ങളുടെ ഇരട്ടത്താപ്പ് പുറത്തുവന്നിരിക്കുകയാണ്

  • @BalakrishnanNair-i9e
    @BalakrishnanNair-i9e 3 дня назад

    Why Surendran is not aware of all these things

  • @lekhses
    @lekhses 4 дня назад

    കൃഷ്ണ കുമാർ സ്ഥാനാർഥി ആയതും ഒരു കാരണമാണ്. പുതിയ മുഖം ആയിട്ട് പോലും രാഹുൽ ജയിച്ചു. ഇലക്ഷന് വേണ്ടി മാത്രം പാലക്കാട് വന്ന ആളാണ്. പുതിയ ആരെയെങ്കിലും ബിജെപിക്കും ആകാമായിരുന്നു

  • @akhilkrishna4887
    @akhilkrishna4887 3 дня назад

    ഈ കരച്ചിൽ നിർത്താൻ ആയില്ലേ 😂

  • @Dineshan-kq1my
    @Dineshan-kq1my 4 дня назад

    ജയ് shobaji

  • @SurendranKt-t5q
    @SurendranKt-t5q 4 дня назад

    👍🙏🌹👍🙏🌹👍🙏🌹

  • @AkhilPBabu-y7k
    @AkhilPBabu-y7k 4 дня назад

    Ann Sandeepne theri paranjirunnu but sandeep paranja points elam correct ayrnu

  • @dr.saijipr5383
    @dr.saijipr5383 4 дня назад +9

    വേറെ ഒരു ജോലിയും ഇല്ലാതെ രാവിലെ തുടങ്ങിക്കോളൂ......... ഒരു രാത്രി കൊണ്ട് വിട്ടുപോയി അവിടെ ചെന്ന് പാർട്ടിയെ മോഡിയും വരെ കുറ്റം പറയുന്ന ഒരാളെ ഇപ്പോൾ വന്നിരുന്നു....
    ന്യായീകരിക്കുന്നു..... പാലക്കാട് തോറ്റു എങ്കിൽ തോറ്റു .തോൽവി എത്രയോ കണ്ടതാണ് ബിജെപി... വിജയത്തിന് ആയിരം അച്ഛന്മാർ.... തോൽവി വരുമ്പോൾ ആരെങ്കിലും ഒരാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല....... എല്ലാം ഒരു ടീം വർക്കാണ്...... നിങ്ങൾ ഇങ്ങനെ ചർച്ചചെയ്ത് ആവശ്യമില്ലാത്ത ഹൈപ്പ് പാർട്ടി വിട്ടു പോയവർക്ക് ഉണ്ടാക്കിക്കൊടുക്കുന്ന അത്രമാത്രം

  • @krishnadasan-ck4bs
    @krishnadasan-ck4bs 4 дня назад

    Muraleedharan & surendran are responsible for this failure

  • @biraw5270
    @biraw5270 4 дня назад

    Can you do a quick survey of any leader who has the Humility of K. Rajasekhararan, ability to study deeply and come out with suitable solutions and implementation like Suresh Gopi and agressive oratory skills of Sobha, Warrior etc. Such a leader is the need of BJP as president.

  • @habeebka2328
    @habeebka2328 3 дня назад

    ചേച്ചിയുടെ കരച്ചിൽ കേൾക്കാൻ നല്ല രസം 😄😄

  • @anecdotes874
    @anecdotes874 4 дня назад

    സന്ദീപ് കോൺഗ്രസിൽ പോയിട്ട് ബി ജെ പി യേം മോഡിയെ o ന്യായീകരിക്കണമെന്ന് ആണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്.... അയാൾ ചെന്ന പ്രസ്ഥാനത്തിനോട് കൂറെണ്ടിനെ ആണ് കാണിക്കേണ്ടതെന്ന് അയാൾക്കറിയാം ..... മാസ്സാണ് കൺവിൻസിംഗ് സ്റ്റാർ ആണ് അയാൾ

  • @reshmireeji21
    @reshmireeji21 4 дня назад

    Bjp yil maattam varuthiyillengil .bjp undaavillaa....sandeep ne othiri sapport cheythirunnu.
    .eni cheyyilla...but athu kondu eviduthe prashnam theerunnillalloo...

  • @ThankammaAk-n9h
    @ThankammaAk-n9h 4 дня назад

    സുരേന്ദ്രൻ ആഗ്രഹം ഒരുകാലത്തും പി കേരളത്തിൽ നിന് 9:18

  • @sathyansathyarajan3949
    @sathyansathyarajan3949 4 дня назад

    പാലക്കാട് പണ്ട് ഇടതു കോട്ട ഒന്നും ഒരിക്കലും ആയിരുന്നില്ല.
    മണ്ഡല പുനർ നിർണ്ണായതിനു മുൻപ് അവിടെ CPM ജയിച്ചിട്ടുണ്ട്. എന്നാൽ അതിനു ശേഷം അത് കോൺഗ്രസിന്റെ സ്വാധിന മേഖല ആയി മാറുന്നു.
    BJP പടി, പടിയായി വളർത്തി കൊണ്ട് വന്നതൊന്നും അല്ല അവിടുത്തെ അവരുടെ നഗര മേഖലയിലെ സ്വാധിനം.അധിപത്യം. പണ്ട് ഹിന്ദു മഹാ സഭയും, ജനസംഘവും ഒക്കെ ഏതൊക്കെ തരത്തിൽ അവിടെ ഉണ്ടായിരുന്നു എന്നു പരിശോദിച്ചാൽ മനസിലാകും.
    ജനസംഘം ആയിരുന്ന കാലത്തു തന്നെ പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ച ചരിത്രം ഉണ്ട്. ചരിത്രം അറിയാതെ ഇപ്പോൾ ഇവിടുത്തെ നേതാക്കൾ പടി പടി ആയി ഉണ്ടാക്കിയത് ആണെന്നൊന്നും തള്ളരുത്. ഇപ്പോഴത്തെ അവസ്ഥയിൽ LDF നായാലും, BJP ക്കു ആയാലും പാലക്കാട് പിടിച്ചെടുക്കുക ബുദ്ധിമുട്ടാണ്.
    കാരണം 40000 തോളം വരുന്ന
    ന്യൂന പക്ഷ വോട്ടുകൾ ഏകികരിച്ചു കോൺഗ്രസിനൊപ്പം ആണ്.
    മുസ്ലിം ലീഗ് മാത്രമല്ല മുസ്ലിം മത വാദം ഉയർത്തുന്ന SDPI പോലുള്ള സംഘടനകൾ പോലും
    പരസ്യമായി കോൺഗ്രസിമോടൊപ്പം ആണ്.
    ഈ മേൽകൊയുമ്മ അവർക്കുള്ളിടത്തോളം അവരെ പാലക്കാട് പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണ്.

    • @sivaramankumaran7289
      @sivaramankumaran7289 4 дня назад

      വെറും പൊട്ടത്തരം

    • @manjulalgj
      @manjulalgj 4 дня назад

      ഇവൾ complete തള്ളു ആണ്

  • @healthyfruitsandvegetables8339
    @healthyfruitsandvegetables8339 3 дня назад

    മലമ്പുഴയിൽ 3000 വോട്ടിൽ നിന്നുമാണ് കൃഷ്ണകുമാർ 50000 വോട്ട് പിടിച്ചത്

  • @radhakrishnanv.p5621
    @radhakrishnanv.p5621 4 дня назад +1

    If you stop this KJP promoting discussion the BJP workers will work FOR BJP

  • @rajendrank8933
    @rajendrank8933 4 дня назад

    ഒരു സീറ്റ് കൊണ്ട് കളഞ്ഞു .

  • @Itz_shreya2014
    @Itz_shreya2014 4 дня назад +1

    അപ്പോൾ 2024 മുൻസിപ്പാലിറ്റി യിൽ എത്ര ലീഡ് കിട്ടി

  • @manjulalgj
    @manjulalgj 4 дня назад +2

    😅😅😅😅😅😅😅😅😅😅 നിനക്ക് ഇപ്പൊൾ എങ്ങിനെ? എന്തൊരു തെറിപ്പാണ് സുരേന്ദ്രൻ്റെ ടീം ആയിരിക്കും.

  • @Rolex6162
    @Rolex6162 4 дня назад

    ഇനി പാലക്കാട്‌ കോൺഗ്രസ്‌ ❤❤

  • @jpkallippadam
    @jpkallippadam 3 дня назад

    വാര്യരെ പോലെ ആവാതെ ഏവടേലും ഒന്ന് ഉറച്ച് നിക്ക് ആദ്യം. 1 ദിവസം മുൻപ് പറഞ്ഞത് സേച്ചീം സേട്ടനും മുണുങ്ങിയോ

  • @eyobujohn2125
    @eyobujohn2125 4 дня назад

    ചാനൽ ചർച്ചക്കാരുടെ കരച്ചിൽ ദയനീയം തന്നെ.

  • @Hashim-mm5ir
    @Hashim-mm5ir 4 дня назад

    പാലക്കാട്‌ sdpi നല്ലപോലെ പ്രവർത്തിച്ചു.. 🤣🤣

  • @akeshravi9640
    @akeshravi9640 4 дня назад

    Thazha thattil oru pravarthanavum illla,, Panchayat polum pidikan kazhiyadhe engane aanu Assembly pidikune??

  • @gopalaramangr9204
    @gopalaramangr9204 4 дня назад

    വാര്യർ പോയതു കൊണ്ടല്ല തോറ്റത്. നേരത്തെ അയാൾക്ക്
    പ്ളാൻ കാണും . അതനുസരിച്ച്
    കരുക്കൾ നീക്കി. ഇയാളുടെ
    നീക്കൾ ബി ജെ പി നിരീക്ഷിച്ചിരിക്കാം. അതായിരിക്കും ദുരെ നിർത്തിയത്.
    പിന്നെ തോറ്റത് ,
    സ്ഥാനാർതിയെ വോട്ടർമാർക്ക്
    പിടിച്ചില്ല. നേതൃസ്ഥാനം വളരെ
    മോശം.
    അവളതാൻ.🤣
    അധ്യക്ഷ സ്ഥാനത്തേക്ക്
    ശ്രീമതി.ശോഭാസുരേന്ദ്രൻ
    ശ്രീ. പി.സി.ജോർജ്.
    ജനപ്രിയർ.

  • @santhoshkumar6174
    @santhoshkumar6174 4 дня назад

    നിങ്ങൾ മത്രേം സംസാരിച്ചാൽ മതിയോ

  • @BRAJAN-ze1lp
    @BRAJAN-ze1lp 4 дня назад

    Kendra Leadership pottenmar anenne thonnunu.

  • @jomypaul508
    @jomypaul508 4 дня назад

    Where is o.k.vasu.ashokan. sudheeshbinny?

  • @sanilkumarns8520
    @sanilkumarns8520 4 дня назад +1

    അഹങ്കാരത്തിനു കയ്യും kalum😜വെച്ചവൻ തോക്കട്ടെ. ജനങ്ങൾക്ക് പ്രിയങ്കരനായവർ നേതൃ സ്ഥാനത്വക്ക് വരട്ടെ എന്നാൽ പാർട്ടിക്ക് ഗുണം. ഇയാൾ തോറ്റതിൽ സന്തോഷിക്കുന്ന ബിജെപി പ്രവർത്തകർ ഉണ്ട്. കാരണം ഇയാൾ ദുഷ്ടൻ ആണ്.

  • @jyothynair2768
    @jyothynair2768 4 дня назад +4

    Both of you fall in the net of sudu

  • @Himanshu99-f3k
    @Himanshu99-f3k 4 дня назад +1

    അങ്ങെനെ പാലക്കാടും പോയി ഇനി പ്രേതീക്ഷ ഇല്ല അടുത്ത പ്രാവിശ്യം മുന്നാം സ്ഥാനം ജയ് ഭാരത്

  • @rajeshroy8395
    @rajeshroy8395 3 дня назад

    കൃഷ്ണ കുമാറിന് ഒരു സ്ഥാനാർത്ഥിയുടെ ശരീര ഭാഷ ഇല്ലായിരുന്നു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും

  • @baijud4784
    @baijud4784 4 дня назад

    Ellathilum thottal enthu paraum

  • @lekhses
    @lekhses 4 дня назад

    അത് ഉറപ്പാണ്. തലേ ദിവസം പോയി വാഗ്ദാനം കൊടുത്തിട്ടുണ്ടാവും. ചിലപ്പോൾ പണവും കൊടുത്തിട്ടുണ്ടാവും. സന്ദീപ് വാരിയർ ആത്മാർത്ഥ രാജ്യ സ്‌നേഹി ആണെങ്കിൽ ഒരിക്കലും പദവിക്കോ പണത്തിനോ വേണ്ടി പാർട്ടി വിടില്ല.കാരണം rss കാർ എപ്പോഴും ഒന്നിനും വേണ്ടി ആഗ്രഹിക്കാറില്ല. കുടുംബം പോലും വിട്ടാണ് പ്രവർത്തിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ മോദിജിയെ ആരും അറിഞ്ഞിരുന്നില്ല

  • @SomarajanK
    @SomarajanK 4 дня назад

    No. Sandeep was was well discussed with sdpi and khangrass before bjp remove him the party. B'coz he was holding sdpi flag in the event of rahul's Victory celebration. . He is not a patriotic, he is only an opportunist and greedy to get money and position. Ofcourse keralal bjp leadership should be changed a leader with vision , confidence, commanding power and planing.

  • @sreejithks5261
    @sreejithks5261 4 дня назад

    Ayal congress avan time edukum Sandeep

  • @shafeekpharma6028
    @shafeekpharma6028 4 дня назад

    Allenki pinne krishnakumar jaichene😅 rahul jaichathu 2000 vote nu alla he 20000 vote nanu metroman vicharichu nadannilla pinne bjp ward member 😅

  • @shyamalanair9804
    @shyamalanair9804 4 дня назад

    Sandeep :arrier aaranne ariyenda valia guda aano ente ariva parthanum danya kum ningalude parachilane tholkan karanam pavam krishna kumar rsskar danya yodum parthnodum paranjatu pole tonnum nanamille ningalku

  • @sksankrish410
    @sksankrish410 4 дня назад

    Iniyum pennu case adichelpikkanam..

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te 4 дня назад

    Yeni krishna kumarum,kutumbam yellam adth verunna grama panchayath electionli mansarikkate.vera sthanarthigalillalle

  • @shyamalanair9804
    @shyamalanair9804 4 дня назад

    Ningal vicharichal mati shuddikaranam

  • @madhavinair4360
    @madhavinair4360 4 дня назад

    achikonthan thottathu nannai

  • @surendranpi6337
    @surendranpi6337 4 дня назад

    പാലക്കാട്‌ chellapp😄

  • @shyamalanair9804
    @shyamalanair9804 4 дня назад

    Bjp yille karyangal theerumanikunnate danyaum parthanum nattukarum aano oru ullupp elle ningalku

  • @AnusMTM
    @AnusMTM 4 дня назад

    Ethinu munne egane ayirunnillallo😂

  • @sathyanandantb2834
    @sathyanandantb2834 4 дня назад

    Oompia.oru ammayium oru Channelum.

  • @beautifulsoul3520
    @beautifulsoul3520 4 дня назад

    Rss out

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 4 дня назад +3

    വാര്യർ വാഴ.... പുകഞ്ഞ കൊള്ളി പുറത്ത്... CK നല്ല സ്ഥാനാർഥി... തുരന്ന് നോക്കിയാൽ കുറ്റവും കുറവും എല്ലാവർക്കും ഉണ്ടാവും.... BJP യെ മാത്രം ഇങ്ങനെ തുരന്ന് നോക്കുന്നത് മാപ്രകളുടെ അജണ്ട....

  • @ChandranNair-no4kr
    @ChandranNair-no4kr 4 дня назад +2

    ഇതിനൊരു പോംവഴിയേ ഉള്ളു ഇന്ന് ഈKJP യിലുള്ള . ഇവിടെ BJP അല്ല ഇവിടെ ഉള്ള ഗ്രൂപ്പ് അതിന് നേതൃത്യം കൊടുക്കുന്ന മുരളി . അവന്റെ പിണിയാൾക്കാരായ സുരേ ന്ദ്രൻ തുടങ്ങി സംസ്ഥാനകമ്മിറ്റി പിരിച്ച് വിട്ട് ജനങ്ങളറിയുന്ന ജനകീയരായ സാധാരണപ്രവർത്തകർ മതി അവരെ ബഗുജനം അംഗീകരിക്കും ഇവനെ ഒക്കെ പ്രാധമിക അംഗത്യത്തിൽ നിന്ന് ചവിട്ടി പുറത്താക്കണം സന്തീപ് കുഴപ്പക്കാരനല്ല ഇവൻ മാ ഒര ഗ്രൂപ്പുകളി പിന്നെ പൈസ വെട്ടിപ്പ് തീറ്റി അതാണ് അപ്പോൾ ജനകീയരായ പ്രവർത്തകർ ഇവന നൊക്കെ അനഭിമതരാകും മനം മടുത്തായിരിക്കുo സ്തീപ്പോയത് അതിന് കാരണക്കാരെ ആദ്യം പുറത്തു കളയണം അതാ വേണ്ടത്

  • @Sreerajappus
    @Sreerajappus 4 дня назад +1

    ചേലക്കര സിപിഎമ്മിന് സീറ്റ് സിപിഎം നിലനിർത്തി പാലക്കാട് കോൺഗ്രസിൻറെ സീറ്റ് കോൺഗ്രസ് നിലനിർത്തി ചേലക്കരയിലെ ബിജെപിയുടെ വോട്ട് പത്തായിരം കൂടി പാലക്കാട് പാർട്ടി വോട്ട് നിലനിർത്താനായി മെട്രോമാന് കിട്ടിയ വോട്ട് ഒരിക്കലും പാർട്ടി വോട്ടല്ല പിന്നെങ്ങനെയാണ് ബിജെപിക്ക് നഷ്ടം വരുക ജയിക്കും എന്ന അമിത ആവേശം നേതൃത്വം കാണിച്ചു അത്രമാത്രം

    • @rasakomy1204
      @rasakomy1204 4 дня назад +1

      ശരിയാണല്ലോ😅

    • @sanal25
      @sanal25 4 дня назад +1

      നീ പോയി ഉള്ളി കറി കഴിക്കാൻ നോക്ക്.

    • @powersward
      @powersward 3 дня назад

      ആറു മാസം മുമ്പ് നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ 43000 വോട്ട് കിട്ടിയിരുന്നു ഇപ്പൊ അതു 39500 ആയി

  • @shyamalanair9804
    @shyamalanair9804 3 дня назад

    Madhavi nair achi kondanu onnum poilla ningalku tanne poy vikasanam

  • @Jai.Hind-ME
    @Jai.Hind-ME 4 дня назад

    SANDEEP VARIERE PALGHSTTUKAR
    CHERIPPU KOND ADIKKANAM.

  • @villagestoriesbydeepak
    @villagestoriesbydeepak 4 дня назад

    ഏതാണ് ഈ വേട്ടാവളിയതി....

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 4 дня назад

    👍👍👍👍👍👍

  • @sksankrish410
    @sksankrish410 4 дня назад +1

    Enittu podo...ningade oru avalokanam..

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 4 дня назад

    ഷാഫി പറമ്പിന് മെട്രോമാൻ ശ്രീധരനുമായി എന്തു താരതമ്യമാണുള്ളത്?'ഇതു പ്രബുദ്ധകെരളം!

  • @afthabebrahim7887
    @afthabebrahim7887 4 дня назад

    cpim kottayo 1977 mudhal orikkal polum jaichila 2006 divakarane ozhich

  • @raghunair1847
    @raghunair1847 4 дня назад

    We are all with Sandeep Warrier.
    Many BJP supporter will never vote for BJP until we remove Surendran

  • @sreejithks5261
    @sreejithks5261 4 дня назад

    Nigal thanne alle paranje Sandeep onnum ondakilla.naanam ondo ippo engane parayan . nigalk enth credibility ullath

  • @Thamilarasan-y5q
    @Thamilarasan-y5q 4 дня назад

    Podee😡

  • @rajmundany
    @rajmundany 4 дня назад

    podeuy...sg jayichady cpm vote chetita...

  • @sijutr9851
    @sijutr9851 4 дня назад

    കറക്ട്, സന്ദീപ് ആണ് ശരി,, r

  • @krishnakumar-cg3xb
    @krishnakumar-cg3xb 4 дня назад

    Ningalanu Bjp ye tolpikunatu. Ningal a rude aacharam vangikunatu. Etuke mumpu enthukondu charcha cheyyata tu.

    • @shivaprasadshiva-bk4te
      @shivaprasadshiva-bk4te 4 дня назад

      Ulli suranum,singadigalulladthola kerala bjp raksha padula.athallate madyamatte kuttypaditthi karyamilla

  • @JC-ഖ6സ
    @JC-ഖ6സ 4 дня назад

    RSS അടിത്തട്ടിൽ നിന്ന് തൊലിച്ചു പാർത്ഥാ -
    ഇത് SDPI യുടെ ജയം
    ഒന്ന്പോടി