CPO or LGS - പോലീസ് ആണോ അതോ ലാസ്റ്റ്‌ ഗ്രേഡ് സർവീസ് ആണോ ? ഏതു ജോലി ആണ് കൂടുതൽ നല്ലത്.

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 235

  • @vinbingbang5291
    @vinbingbang5291 2 года назад +58

    ദീർഘകാലം പോലീസിൽ ജോലിയിലിരുന്ന ആളെന്ന നിലയിൽ പറയുന്നു, ശംബളവും അനുകൂല്യങ്ങളും ഉണ്ടങ്കിലും, നിങ്ങൾക്ക് മന:സമാധാനം, കുടുംബ ജീവിതം,self respect, എന്നിവ വേണമെങ്കിൽlgs ലോ ,LDC ലോ തുടരുക

    • @bibinjames2616
      @bibinjames2616 2 года назад +6

      ഒരു 30000 രൂപ പോലും basic സാലറി ഇല്ലാത്ത lgs ജോലിക്ക് എന്ത് മനഃസമാദാനം ആണ് ഉള്ളത് 😂😂

    • @VIVEK-wp9zu
      @VIVEK-wp9zu 2 года назад

      അതെന്താ അത്രയ്ക്കു പാടാണോ ജോബ്?

    • @bibinjames2616
      @bibinjames2616 2 года назад

      @@VIVEK-wp9zu ചുമ്മാ ഓരോ മനക്കട്ടി ഇല്ലാത്ത വാണങ്ങൾ പോലീസിൽ ചേരും. എന്നിട്ട് കൊണ അടിക്കും. ഇതൊക്കെ ആണുങ്ങൾ ചെയ്യേണ്ട പണി ആണ്

    • @bejinkbenny3378
      @bejinkbenny3378 Год назад

      What about SI job sir.? Similiar aano

    • @bejinkbenny3378
      @bejinkbenny3378 Год назад +3

      @@bibinjames2616 cash matram alla samadhanathinte alavukol

  • @sreejithsree7911
    @sreejithsree7911 2 года назад +39

    Lgs is best tension free

    • @bibinjames2616
      @bibinjames2616 2 года назад

      നക്കാപിച്ച ശമ്പളം aanee ഒള്ളു 😂
      Minimum 50000 രൂപ ഇല്ലാത്ത ജോലിക്കൊണ്ട് ഇന്ന് ജീവിക്കാൻ പറ്റില്ല bro 😂

  • @NAVASREE
    @NAVASREE 2 года назад +46

    ഇവിടെ നല്ലത് എന്നതല്ല വിഷയം. പോലീസ്, അതൊരു വികാരം ആണ്. ഉറക്കം കെടുത്തുന്ന സ്വപ്നം ആണ് 🥰 സർക്കാർ ജോലി എന്നതിനേക്കാൾ യൂണിഫോം ജോലി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട്

  • @maneshsr
    @maneshsr 2 года назад +41

    അടിമപ്പണി ഇഷ്ടമുള്ളവർക്ക് പോലീസിൽ ചേരാം

    • @Kydyhsh
      @Kydyhsh 2 года назад +3

      Adimapani enn udheshichath enthanu ...meludhyogastharde thuni kazhukano shoe polish cheyyano

    • @bibinjames2616
      @bibinjames2616 2 года назад +3

      മാസം 20 k സാലറി കിട്ടുന്ന ജോലിയേക്കാൾ ഭേദം അടിമപ്പണി എടുത്തണേലും 50000 രൂപ ഉണ്ടാക്കുന്നത് അല്ലെ 😂

    • @_Akash_jayaprasad
      @_Akash_jayaprasad 2 года назад +6

      @@bibinjames2616 മാസം 50k കിട്ടുന്ന പോലീസ് ഏതാ 🤔 കേരള പോലീസ് അല്ല എന്തായാലും

    • @bibinjames2616
      @bibinjames2616 2 года назад +2

      @@_Akash_jayaprasad basic തന്നെ 31 k ആണ്. 65000 മേടിക്കുന്ന കോൺസ്റ്റബിൾ എനിക്കറിയാം. എന്റെ ഫ്രണ്ട് 2 കൊല്ലം ആയപ്പോ 39500 കിട്ടും

    • @_Akash_jayaprasad
      @_Akash_jayaprasad 2 года назад +2

      @@bibinjames2616 ബേസിക് 31. പിടുത്തം ഒക്കെ കഴിഞ്ഞ് കയ്യിൽ കിട്ടുന്നത് ചിലപ്പോൾ അതിനേക്കാൾ കുറവാകും. Lgs ബേസിക് 23. 8k difference.

  • @soloboy897
    @soloboy897 2 года назад +20

    LGS is best

  • @Musafirmoos
    @Musafirmoos 2 года назад +31

    I choose LGS 🤘🏻

  • @Kydyhsh
    @Kydyhsh 2 года назад +18

    Ldc police fireforce excise ithokke compare cheyth oru video cheyyamo sir

  • @shamsaks7998
    @shamsaks7998 2 месяца назад

    LGS setup ennu paranju nadakkunnvar oru family ayi jevvikkumbol ariyaam paisa thikayilla ennu. School fees thane 6k annu appol anu 21k salary

  • @sarathlalunni7703
    @sarathlalunni7703 2 года назад +1

    Thank u very much sir🥰🥰🥰🥰🥰

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 года назад +19

    പോലീസ് ജോലി ഒരു സ്വപ്നം ആണ്...
    കാക്കി ഒരു വികാരം ♥️🔥

  • @Rahulnobl
    @Rahulnobl 2 года назад +11

    LGS ❤️

    • @tomshelby-l9w
      @tomshelby-l9w 6 месяцев назад

      @@Rahulnobl lgs salary etra kittum inhand??

  • @dhaneeshkumar6038
    @dhaneeshkumar6038 2 года назад +9

    Lgs better live koduthal simple job

    • @bibinjames2616
      @bibinjames2616 2 года назад

      ശമ്പളം കൂടി nokk.20 k okke basic കിട്ടിയാൽ എന്ത് ആകാൻ. മാസം 50000 എലും ഉണ്ടെങ്കിൽ ഇന്ന് ജീവിക്കാം

  • @രായപ്പൻ-ഝ1ധ
    @രായപ്പൻ-ഝ1ധ 2 года назад +15

    പോലിസ് ഒക്കെ ഒന്നും കിടീലെങ്കിൽ വന്നാൽ മതി...

    • @Kydyhsh
      @Kydyhsh 2 года назад +1

      Your opinion...

    • @രായപ്പൻ-ഝ1ധ
      @രായപ്പൻ-ഝ1ധ 2 года назад +4

      @@Kydyhsh ld പോ.. ഉറക്കം ഒഴിഞ്ഞു മഴ നനഞു വെയിൽ കൊടന് എന്തിനാണ്

    • @Kydyhsh
      @Kydyhsh 2 года назад

      @@രായപ്പൻ-ഝ1ധ ld yekkal salary um police nalle

    • @tyson1955
      @tyson1955 2 года назад +9

      @@Kydyhsh 12hr working hr elle , ആവേശം ullapol leave കിട്ടാൻ പാട് ആണ്, calanderil red mark ഉള്ള devasam leave ella .appo salary കൂടുതൽ ആയിരിക്കും , പക്ഷെ lifeil freedom ഉണ്ടാക്കില്ല എന്ന് മാത്രം .

    • @Kydyhsh
      @Kydyhsh 2 года назад +4

      @@tyson1955 leave nonnum parayathakka problems illa bro...matt govt job umay compare cheythal leave paadanu athre ollu...camp lanel station le pole alla athyavashyam leave okke kittum ..... enikkaryllaa work cheyynavar paranja aanu..koodthal aryllaa .. leave ne patty

  • @gokulmadhusudhanan2425
    @gokulmadhusudhanan2425 2 года назад +1

    Physicalin operation marks medical certificate kanichal pore.

  • @siva3450
    @siva3450 2 года назад +3

    Thank uu so much sir🥰🥰🥰🥰🥰
    Police join cheyth sesham lgs lek varumbol fine ekadesham ethra adakkendi varum crct amount venamnnilla onn parayamo sir👍

    • @tg32.
      @tg32. 2 года назад

      50k aan bond

    • @JPV562
      @JPV562 2 года назад

      55000/-

    • @JPV562
      @JPV562 2 года назад

      ഓരോ വർഷം complete ആകുമ്പോഴും Rs.10000/- വെച്ച് കുറയും

  • @warrior-ql1wp
    @warrior-ql1wp 2 года назад +7

    Police il കേറിയവരോട് ഒന്ന് ചോദിക്ക് എന്താ പണി എന്ന്..

    • @akp1127
      @akp1127 2 года назад +8

      എന്താ സംശയം, അടിമപ്പണി

    • @warrior-ql1wp
      @warrior-ql1wp 2 года назад +4

      @@bibinjames2616 ente frnds leave nu vanmal ennum parayum madthu ee work enn but vere option illa maranum

    • @warrior-ql1wp
      @warrior-ql1wp 2 года назад +1

      @@bibinjames2616 nice aan

  • @nandhu1620
    @nandhu1620 2 года назад +1

    01:58 said it , For the welfare of people and country🤍

  • @midhunkavassery73
    @midhunkavassery73 2 года назад +2

    Patti pani vayeee lgs edukuluu kurachu wait cheythalum kuzhapilaaa

  • @parakkalraoof470
    @parakkalraoof470 6 месяцев назад

    ലാസ്റ്റ് ഗ്രേഡ് ആണ് നല്ലത്

  • @nikhilvasu3719
    @nikhilvasu3719 2 года назад +16

    police ath oru vikaaaram thanny aaanu 🔥

    • @SalimSalim-ne7wx
      @SalimSalim-ne7wx 2 года назад +8

      ഉറങ്ങാൻ സമ്മതിക്കാത്ത സ്വപ്നം 💔🔥

    • @suchithrags13
      @suchithrags13 2 года назад

      @@bibinjames2616 ah ngil thangal a jolik pokanda veettil kidannu urangiko

    • @bibinjames2616
      @bibinjames2616 2 года назад +2

      @@suchithrags13 physical കഴിഞ്ഞ ദിവസം ഞാൻ pass ആയി 😀ഇനി ഈ ജോലിക്ക് തന്നെ പോകും

    • @dilshad4885
      @dilshad4885 Год назад +1

      ​@@bibinjames2616 ninte swabavm vech police aavathath aan madin nallath
      Mattulavarod manyamayi perumaaran polum ariyilla ella commentilum choriyan comments

    • @Anoop5547
      @Anoop5547 Год назад

      ​@@bibinjames2616advice aayooo

  • @pk1183
    @pk1183 2 года назад +2

    Police telecommunication constable oru video cheyyamo

  • @m4glacier55
    @m4glacier55 2 года назад +1

    Thank you sir 💞💞

  • @jishnujohn8980
    @jishnujohn8980 2 года назад +1

    Sir IRB Comnando wing video venam......

  • @vishnums1537
    @vishnums1537 2 года назад +11

    Please make a video on SI vs Secretariat assistant

    • @Apache1970
      @Apache1970 Год назад

      Secretariat assistant is best. No transfer, less tension, fast promotion. Only con compared to SI is somewhat less salary.

    • @jishnu755
      @jishnu755 5 месяцев назад

      tvm kaark secretariat assistant is good....promotion and other benifits are good for si

  • @hadilmadari9741
    @hadilmadari9741 2 года назад +1

    Kerala police 🔥

  • @prajulp1780
    @prajulp1780 2 года назад +5

    Police anu better മറ്റ് ഉദ്രോ ഗാർത്ഥികൾ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് പോലീസ് ആയി വർക്ക് ചെയ്യുന്ന കുറച്ച് ഫ്രണ്ട്സ് എനിക്ക് ഉണ്ട് അവർ ഒന്നും ഇവർ പറിയുമ്പോലെ റിസ്ക് ജോബാണ് എന്ന് പറഞ്ഞിട്ടില്ല. പിന്നെ lgs ആയി 12 വർഷം ജോലി ചെയ്യുന്ന ഒരാളെ എനിക്കറിയാം ഇതുവരെ പ്രമോഷൻ ലഭിച്ചിട്ടില്ല. നല്ല റിസ്കും ഉണ്ട്. എല്ലാ ജോലിക്കും അതിന്റെ തായ ബുദ്ധിമുട്ടുണ്ട്. പോലീസ് ആവാൻ ആഗ്രഹിക്കുന്നവരെ മാനസികമായ് പിന്തിരിപ്പിക്കാൻ ഒരു കൂട്ടം ആൾക്കാർ ശ്രമിക്കുകയാണ് വേറാരും അല്ല. Cpo ലിസ്റ്റിൽ ഉള്ളവർ തന്നെയായിരിക്കും

  • @akshaybabu188
    @akshaybabu188 Год назад

    💯

  • @marcmarquez4730
    @marcmarquez4730 2 года назад +5

    cpo aayittu lgs nu poyavar undo? reason?

    • @dude.6565
      @dude.6565 2 года назад

      Und

    • @marcmarquez4730
      @marcmarquez4730 2 года назад +1

      @@dude.6565 bro reason enthua

    • @dude.6565
      @dude.6565 2 года назад +2

      @@marcmarquez4730 stress anenaa paranje ..pullik free ayii familyde koode spend Chyn an agraham

    • @bibinjames2616
      @bibinjames2616 2 года назад

      @@dude.6565 അതിനു ഫാമിലി ആയി സുഖം ജീവിക്കാൻ മിനിമം 50000 രൂപ എങ്കിലും ഇന്ന് വേണം. അപ്പോഴാ lgsnte 17 k basic സാലറി 😂😂

    • @subinmathewvmathew2581
      @subinmathewvmathew2581 2 года назад

      Yes

  • @anoopmathew2621
    @anoopmathew2621 2 года назад +3

    Camp or local station .sir🤔

  • @bibinjames2616
    @bibinjames2616 2 года назад +8

    Lgs സുഖം ജോലി leave എന്നൊക്ക പറയുന്ന ആളുകളോട്
    ഇന്നത്തെ കേരളത്തിൽ അവസ്ഥയും മുൻപോട്ടുള്ള പോക്കും കണ്ടാൽ മനസ്സിലാകും ഇന്ന് കേരളത്തിൽ ജീവിക്കാൻ 50000 മാസശമ്പളം എങ്കിലും വേണം എന്ന്. അതുപോലെ ആണ് വിലക്കയറ്റം. ഈ അവസ്ഥയിൽ വെറും 17 k basic സാലറി ഉള്ള lgs ഒന്നും പോരാ ജീവിക്കാൻ. Cpo കേറി 32k -66 k വരെ വാങ്ങി സുഖം ആയി പൊളിച്ചു ജീവിക്കുന്നവർ ഉണ്ട്.

    • @SK-dh1uo
      @SK-dh1uo Год назад +1

      LGS 23K ആണ് ബേസിക്

    • @febinantony830
      @febinantony830 Год назад

      Adichu polichu jeevikan nattil nilkan pattante odeda ottam ayirikille

    • @sharopi
      @sharopi Год назад

      Lgs kayraittu next exam padikam 😊

  • @shalu4005
    @shalu4005 2 года назад

    Ithinte new vaccancy

  • @akhila.l7160
    @akhila.l7160 2 года назад +21

    Ponnu makkale lgs tanna nallathu. Anubhavasthan

    • @muralikallamparambu3277
      @muralikallamparambu3277 2 года назад

      Bro ipo lgs aano?

    • @akhila.l7160
      @akhila.l7160 2 года назад +1

      @@muralikallamparambu3277adhyam lgs ayirunnu. Ippo ld

    • @muralikallamparambu3277
      @muralikallamparambu3277 2 года назад +2

      @@akhila.l7160 lgs il ethra kaalam work cheythu

    • @bibinjames2616
      @bibinjames2616 2 года назад +1

      പോലീസിൽ എന്നാ പറ്റി

    • @akhila.l7160
      @akhila.l7160 2 года назад +1

      @@muralikallamparambu3277 രണ്ടു കൊല്ലം

  • @samerit3241
    @samerit3241 2 года назад +1

    Physical appeal poyit kittiyittulla aarengilum undo.. Plz reply

  • @El_dorado_44
    @El_dorado_44 2 года назад +2

    Cpo aano asm aano better?

    • @akp1127
      @akp1127 2 года назад +2

      ASM ആണെങ്കിൽ ടെൻഷൻ ഇല്ലതെ ജോലി ചെയ്യാം ,ആവശ്യത്തിന് ലീവും കിട്ടും . പോലീസ് ജോലി നേരെ തിരിച്ചാണ് .

    • @El_dorado_44
      @El_dorado_44 2 года назад

      @@akp1127 ASM leave okke kitto

    • @akhila.l7160
      @akhila.l7160 2 года назад

      @@El_dorado_44 cpo anu better. Eppozhum department anu safe

    • @El_dorado_44
      @El_dorado_44 2 года назад

      @@akhila.l7160 ഡിപ്പാർട്മെന്റ് വാർത്തകൾ ഒക്കെ കേൾക്കുന്നില്ലേ ശമ്പളം കൊടുക്കാൻ പോലും പൈസ ഇല്ല... ഭാവിയിൽ കോര്പറേഷൻ ഒക്കെ ആകും സേഫ്

    • @bibinjames2616
      @bibinjames2616 2 года назад

      @@El_dorado_44 ksrtc കോപ്പറേഷൻ ആയിരുന്നു എന്നിട്ട് കണ്ടില്ലേ

  • @amalraj4456
    @amalraj4456 2 года назад +1

    Lgs courtil promotion undo?

  • @mdjd2917
    @mdjd2917 2 года назад +23

    ബെസ്റ്റ് lgs ആണ് 2 ജോലി യും ചെയ്ത ആൾ

    • @TruthWinzZ
      @TruthWinzZ 2 года назад

      Lgs ethu dept aayirunnu bro?-OA and watchmanz mainly enthokke aanu cheyyendathu bro ?-timing okke engane aanu ?

    • @mdjd2917
      @mdjd2917 2 года назад +4

      @@TruthWinzZ education ഒരാഴ്ചക്കുള്ള പണി ഒറ്റ ദിവസം കൊണ്ട് തീർക്കാം... പിന്നെ ലീവ് ഒക്കെ കിട്ടും

    • @TruthWinzZ
      @TruthWinzZ 2 года назад

      @@mdjd2917 OA aano bro ?

    • @sreehariks2461
      @sreehariks2461 2 года назад +2

      @@TruthWinzZ ഏറ്റവും സുഖം വാച്ച്മാൻ ആണ് പ്രത്യേകിച്ച് പണി ഒന്നുമില്ല നൈറ്റ് വാച്ച്മാൻ ആണേൽ നൈറ്റ് മാത്രം പോയാൽ മതി അല്ലാത്ത വാച്ച്മാൻ ആണേൽ ഒരു ദിവസം ജോലി അടുത്ത ദിവസം ലീവ് അങ്ങനെ ആയിരിക്കും മിക dep ലും അപ്പോ മാസത്തിൽ പകുതി ദിവസം പോകേണ്ട കാര്യമേ ഉള്ളു ഇനി OA ആണേൽ ഡേ ഡ്യൂട്ടി ആണ് ബട്ട്‌ വല്ല്യ പണി ഒന്നുമില്ല ഒരു ദിവസത്തെ പണി എല്ലാം ഉച്ചക് മുൻപ് തീർത്ത് ഉച്ച കഴിഞ്ഞ് വെറുതെ ഇരിക്കാം.കോടതി പോലുള്ള dep ൽ ഒക്കെയേ കുറച്ചു തിരക്ക് കാണു

    • @vaishnuvaishnu716
      @vaishnuvaishnu716 2 года назад

      @@sreehariks2461 night watcher all days um pono?

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm 2 года назад +17

    പോലീസ് അടിമ പണി ആണ്

    • @bibinjames2616
      @bibinjames2616 2 года назад +1

      Trafficil patrol ചെയ്യുന്നത് aano അടിമപണി 😂

    • @akhila.l7160
      @akhila.l7160 Год назад +1

      @@bibinjames2616 ശവത്തിന് കാവൽ ഇരിക്കണം. വലിയ ഉദ്യോഗസ്ഥരുടെ വീട്ടിൽ ആണേൽ അവരുടെ മക്കളെ സ്കൂളിൽ കൊണ്ട് വിടണം. ഗേറ്റ് കീപ്പർ ആയി നിക്കണം അങ്ങനെ ഒരുപാടു ഉണ്ട് അനിയാ

  • @vvlogs9629
    @vvlogs9629 2 года назад +2

    Lgs vitt police ne poyi pinnem police lekk varan okke pattumo

    • @bibinjames2616
      @bibinjames2616 2 года назад

      നീ എവിടേലും ഉറച്ചു നിൽ 😂

  • @frinilfrancis2465
    @frinilfrancis2465 2 года назад +1

    160 ഹൈറ്റ് ഉള്ളവർക്ക് പോലീസിൽ ഡ്രൈവർ ആകാൻ പറ്റുമോ ഞാൻ ജനറൽ ആണ് പറ്റുമോ സർ

    • @rejim1000
      @rejim1000 2 года назад

      No ഇപ്പൊ height 168 ആണ് ✌️

    • @JPV562
      @JPV562 2 года назад +1

      168 Height വേണ്ടത് CPO ക്ക് ആണ്... പോലീസ് ഡ്രൈവർ കാര്യം ആണ് ഇവിടെ ചോദിച്ചത്

    • @rejim1000
      @rejim1000 2 года назад

      @@JPV562 as per new notification height 168+ physical

    • @JPV562
      @JPV562 2 года назад +1

      @@rejim1000 അങ്ങനെ ആയല്ലേ... Sorry ഞാൻ അത് അറിഞ്ഞില്ല...

  • @sibiar9751
    @sibiar9751 2 года назад +5

    LGS to LD Clerk Promotion is a fast process 💯❤️🔥👍👍👍👌👌👌.

    • @aka_lonewolf19
      @aka_lonewolf19 2 года назад

      Alla 10 kollam... valya pidi illalle bytransfer ne patti

    • @sangeethraj7168
      @sangeethraj7168 2 года назад

      @SIBI AR 😂😂😂😂

    • @kailasv8504
      @kailasv8504 2 года назад

      @@aka_lonewolf19 lgs കയറി ഒരു വർഷം കഴിഞ്ഞാൽ by transfer exam എഴുതാം

    • @aka_lonewolf19
      @aka_lonewolf19 2 года назад

      @@kailasv8504 bytransfer okke ezhuthi karanhi varumbol 10 kollathil kooduthal edukum... bytransfer listinu kalavadi illa soo payye anu. Aa tym kond adutha ld k nokkyal athinum valare munne kayaram.

    • @akhila.l7160
      @akhila.l7160 Год назад

      ​@@kailasv8504എക്സാം എഴുതാം. സീനിയരിറ്റി അനുസരിച്ചു ക്ലാർക്ക് ആകാൻ മിനിമം 10 കൊല്ലം എടുക്കും

  • @frinilfrancis2465
    @frinilfrancis2465 2 года назад +2

    ഹൈറ്റ് ഇനി വല്ല പ്രശ്നം ഉണ്ടാകുമോ

    • @kaiparamban
      @kaiparamban 2 года назад

      Yes bro ente ore frnd kazinja list il ne purathai

    • @kaiparamban
      @kaiparamban 2 года назад

      Aadhyam measurement edukkum appo height check cheyym appo avar parayum physical pass aayal appeal kodukkam ne
      Pinnede avar veendum measurement ne vilikkum appo engane enkilum pass akanam

    • @gto861
      @gto861 2 года назад

      Height ഒരു വിഷയം തന്നെയാണ്

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd 2 года назад

      Njn 169 und 168 alle vendath

  • @chithuzz
    @chithuzz 2 года назад +3

    Police✌️🔥🔥🔥🔥

  • @JIOJIO-xf5sg
    @JIOJIO-xf5sg 2 года назад +2

    Lgs