ചേട്ടാ ഇത് വളരെ അധികം helpful ആണല്ലോ....എന്റെ മൊബൈൽ ലെനോവോ ആണ്...ഞാൻ full data reset ചെയ്തത് മൊബൈൽ ഒന്ന് reboot ചെയ്തു.... എനിട്ട് ചേട്ടന്റെ ഇൗ വീഡിയോ ഒന്ന് കൂടി കണ്ടപ്പോൾ ചാർജ് 2% പോയൊള്ളൂ....ആദ്യം 10 minute video കണ്ടാൽ 5-7 % ചാർജ് പോകുമായിരുന്നു....എന്തായാലും ഇത് വളരെ അധികം helpful ആണൂ....എല്ലാവരും ചെയ്തോ....ഇവിടെ ഇന്നലത്തെ മഴക്ക് വെള്ളം പൊങ്ങി വീടിന്റെ അടുത്ത് എത്തി.....നല്ല മഴക്കാരും ഉണ്ട്....അവിടെ എങ്ങനെയാ ചേട്ടാ....
Battery charge നിലനിർത്താൻ രണ്ട് tip കൂടിയുണ്ട്. 1. Settings>wifi>advanced settings>turn off auto scan for wifi(All smartphones have the option). 2. settings>location>scan>turn off scan for wifi&scan for Bluetooth (options in Android pie).
Bro എന്റെ mobile m30s ആണ് അപ്പോൾ screen പൊട്ടി replacement നടത്തി ഡ്യൂപ്ലിക്കേറ്റ് display ആണ് വെച്ചത് ഇപ്പോൾ ചാർജ് കുറയുന്നു ഇതാണോ ബാറ്ററി comsumbtiom കാരണം
Greenify എന്ന ആപ്പ് ഉപയോഗിച്ചാൽ മതി...ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് ആപ്പ്സെല്ലാം ഒറ്റയടിക്ക് സ്റ്റോപ്പ് ചെയ്യാൻ പറ്റും....നോട്ടിഫിക്കേഷനും വരില്ല....പിന്നെ ആപ്പ്സെല്ലാം ഓപ്പൺ ചെയ്താലേ റണ്ണാവാൻ തുടങ്ങൂ... ബാറ്ററി ലൈഫ് കൂടും....
Brother I also have battery draining problem but as u said if all of these things get switched off then why we should buy smartphones better use landphones
ഞാൻ ഒടുക്കം vivo v15 pro വാങ്ങി... എല്ലാം കൊണ്ടും നല്ല ഫോൺ പക്ഷെ ബാറ്ററി back-അപ്പ് ചെറിയ ഒരു problem.. 5 മണിക്കൂർ ആകുമ്പോഴേക്കും മൂപ്പര് ഒരു വഴിക്ക് ആകും.. any solution.??
@@PrathapGTech വീഡിയോ ഞാൻ കണ്ടയിരുന്നു 4കാമറ ഉള്ള ഫോൺ 5 പ്രോ ആണെന്ന ആണ് മറ്റു ചില ചാലിൽ കണ്ടത് ഫ്ലിപ്കാർട്ടിൽ പുതിയ realme 5 സീരീസ് റെ പേജ് നോക്കിയപ്പോ 4 കാമറ ഉള്ള ഫോണിന് ഫിംഗർ സെൻസർ പുറകിൽ ആണ് കണ്ടത്
ഫോണിൽ 54% ചാർജ് ഉണ്ടായിരുന്നു battery drainage ഉണ്ടായോണ്ട് ഒന്നു restart ചെയ്തു on ആകിയപ്പോൾ 7% 😖😖😖😖😖😖😖😖വല്ല giveaway ഉണ്ടേൽ താ മനുഷ്യ😖😖😖😖 Prathapettan❤️❤️😁
ഇവിടെയെല്ലാം വീണ്ടും വെള്ളം വന്നു തുടങ്ങി ... നിങ്ങ ടെ situation എന്താണ് സേഫ് അല്ലെ...
safe aanu
Safe
Safe
Safe aanu
സേഫ് ആണ്
പിറകിലെ വിഡിയോ ഓഫാക്കാൻ ചില കമന്റ് കണ്ടു...അതു കാര്യമായി മൈൻഡ് ചെയ്യാത്തവർ ലൈക്ക്...
നല്ല അടുക്കും ചിട്ടയുമുള്ള battary down ഇഷ്യൂ സൊല്യൂഷൻ റീവ്യൂ.!
I like it !🤗
ഇനി ആരൊക്കെ എത്ര വലിയ Tech Videosഉം,Unboxing Videosഉം ചെയ്യതാലും കാണുമ്പോ തൃപ്തിയും ഉപകാരപ്രദവും ആവണമെങ്കിൽ JAYARAJ G NATH ചേട്ടന്റെയും PRATHAP ചേട്ടന്റെയും PERFECT TECH നിതിൻ ബ്രോയുടെയും വീഡിയോസ് കാണണം..3 പേരുടെയും കട്ട ഫാൻ ❤😍
Correct
Mr.perfect tech is also good
Yup
Mr.Perfect tech poliyaaa ..Nitin Bro🔥
@@AKSHAYBUFFEDUP ❤💯
ഡാറ്റയും ബാറ്റെറിയും കാർന്നു തിന്നുന്ന ഒരു ഭീകര ആപ് ആണ് tiktok
Yes, correct
Correct
Pubgyum
Njan tittok upayogikkarilla
Samayavum
Z1 എടുത്തെഉള്ളു നല്ലൊരു അറിവ് തന്നതിന് താങ്സ് ഉണ്ട് കേട്ടോ prathap ചേട്ടാ
കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യം മനസിലായി നന്ദി👍
ചേട്ടാ ഇത് വളരെ അധികം helpful ആണല്ലോ....എന്റെ മൊബൈൽ ലെനോവോ ആണ്...ഞാൻ full data reset ചെയ്തത് മൊബൈൽ ഒന്ന് reboot ചെയ്തു.... എനിട്ട് ചേട്ടന്റെ ഇൗ വീഡിയോ ഒന്ന് കൂടി കണ്ടപ്പോൾ ചാർജ് 2% പോയൊള്ളൂ....ആദ്യം 10 minute video കണ്ടാൽ 5-7 % ചാർജ് പോകുമായിരുന്നു....എന്തായാലും ഇത് വളരെ അധികം helpful ആണൂ....എല്ലാവരും ചെയ്തോ....ഇവിടെ ഇന്നലത്തെ മഴക്ക് വെള്ളം പൊങ്ങി വീടിന്റെ അടുത്ത് എത്തി.....നല്ല മഴക്കാരും ഉണ്ട്....അവിടെ എങ്ങനെയാ ചേട്ടാ....
Same Vellam koody camp ileku maraan paraunundu...
@@PrathapGTech appol chetta Vella relatives വീട്ടിൽ പോക്കൂടെ....ഞാൻ അമ്മമ്മേടെ വീട്ടിൽ പോകും....ക്യാമ്പിൽ full ആളുകൾ ആണ്...
Njan ipo pokilla... Camp leku pokilla.... Relatives nte veedukal und
@@PrathapGTech ആ....അവിടെ എല്ലാവരും ഓക്കെ അല്ലേ
@@sijinshiyas5403 ok aanu... mazha ninnal vegam vellam kurayum ...Thriprayar vegam vellam aaville?
Most waited video..
How to charge a phone ...
Pls do a video on that...
Restart cheyunnatinod valiya yojip illa chetta....atukond otta adik 4%charge poikittm
Battery charge നിലനിർത്താൻ രണ്ട് tip കൂടിയുണ്ട്.
1. Settings>wifi>advanced settings>turn off auto scan for wifi(All smartphones have the option).
2. settings>location>scan>turn off scan for wifi&scan for Bluetooth (options in Android pie).
Good info thanks brotha
Nice information mwonuse 🥰😍🤩
Note 7 pro user
Bro 7 pro ippol engana und
Note 7 💀
Pubg kalikumbom charge shoo. Ennu paranju pokuva full charge ondelum 4 manikur kondu switch off akum allel atyavashyam neram nikum
Njan Redmi Note 12 Pro 5G എടുത്തു Front Camara Clear കിട്ടുന്നില്ല അത് എന്നാണ് Problem എന്ന് പറഞ്ഞു തരുമോ
3 0r 4 hours phone use cheythillengil charge 40 below aanenkl automatically phone full drain aayi switch off aaavunnu... Redmi note 7 pro
Chettante channel nyz ahnn... nalla resind... kekkunnavrkum kanunnavarkkm oru thripethi ahn
Restart cheyyumbool 10 or 30 percentage charge kurayunnu
3:43 prathap chetta recent clean chytelel lag varoole
Atupole location service vendata apps etoke on parayamo🥺🤔🤔
Njan ennum update vanno ennu nokum play store il 😊🤗
phone softwre update chyyunathine patti abhiprayam?
athina patti oru video...
Good information.Thank u chetta😘😘😘😘
Samsung Phonil veruthe vechall thanne charge kurayunnath entha karanam plz reply sir
*😙😙Njn oru mobile vangam YOUTUBIL search cheythappol KANDATHA EE CHANNEL IPPAM njn prathapGtech nte oru fan ayiii❤❤*
Njanum athe broo
Same here too
Same
ഞാനും
Satyam
help full . nalla avatharanam . keep it up
Below 30 battery charge ayeppol Vanna annanmarundenkil onnithinte thazhe color adiche
Chetta njn puthiya mobile aduth redmi note 10 s pubg kalikkbam 1 hour 45/50 percentage ponu kozhappsm indaa😊 pls replay
Bro എന്റെ mobile m30s ആണ് അപ്പോൾ screen പൊട്ടി replacement നടത്തി ഡ്യൂപ്ലിക്കേറ്റ് display ആണ് വെച്ചത് ഇപ്പോൾ ചാർജ് കുറയുന്നു ഇതാണോ ബാറ്ററി comsumbtiom കാരണം
Valare helpful aayirunnu. Keep up the good work
Chetta Samsung s10+ review cheyumo
Very good info oru doubt google anf chrome il location off cheytal networkil speed kurayaumo
app sync cheyth kondirikkunnath battery kurayan karanamaville?
ente fonil sync njan off aakkiyalum veendum thaane automatic aayi on aavunnu...ith ntha ingane????
Thanks etra days ayi chothikune eppola kittiye.etha parnaje Vera ethu RUclipsr chyyhlum etra statisfy Kanika enniku. thanks
Really very usefull talk Sir, thank you 🙏
Chetta appolum battery saver on aakiyittal phone problem indo
ഇ വീഡിയോയ്ക്ക് വേണ്ടി നോക്കി ഇരിക്കുവായിരുന്നു...❤❤❤
Super video... Serikim helping anu... ❤
Thank you. Useful information. ..
Chetta... VIVO V15 ane use cheyunne.... Phonil ninnu engane ane memory cardilot application move cheyunne....
Application manageril poyitu....application select cheythu move to SD card koduku bro.
When is the launch date of realme X pro and price pls do a video
Good information valare upakaarapredham😍👌👏
Hi Prathap, how to remove duplicate apps on poco x2
Wait for miui 13
Over charging cheydhaal vallla kuzappam undvo
Greenify എന്ന ആപ്പ് ഉപയോഗിച്ചാൽ മതി...ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് ആപ്പ്സെല്ലാം ഒറ്റയടിക്ക് സ്റ്റോപ്പ് ചെയ്യാൻ പറ്റും....നോട്ടിഫിക്കേഷനും വരില്ല....പിന്നെ ആപ്പ്സെല്ലാം ഓപ്പൺ ചെയ്താലേ റണ്ണാവാൻ തുടങ്ങൂ...
ബാറ്ററി ലൈഫ് കൂടും....
അവസാനം വിയറ്നാം കോളനി ഒഴിപ്പിക്കാൻ റാവുത്തറെ ഇറക്കിയ പോലെ ആകുമോ
@@samirtgi1314 😀
Lcd display phonsil dark mode allngil dark walprs use cheyumbo 🔋 matam indavo? Or spramoLED display only ano? Onne paryumo? Pls
Uff adipoli video ellam valare clear ayi manasilayiii chettan poliyanee💥💥💥💥❤❤❤❤❤❤❤
Njan chainayil ninn vangiyaa phone ahn redmi note 8 pro ahn athil battery life kittunilla ithonnum cheyythitt chaina ayathkondahno plzz reply
Floating notification, lock screen notification enthanu cheyendath
Brother I also have battery draining problem but as u said if all of these things get switched off then why we should buy smartphones better use landphones
Its upto you
looke.. mariyallo..😁😁😀
Very useful tips 👍 my phone battery is working proper now🙏 battery life enhanced. thanks
Thank you prathapetta...
Phone use cheyyandu irikkumbolum charge kurayunnathu enthaanu..?.enthenkikum remedies indoo solve cheyyaan
Mui 11 ഒന്ന് review ചെയോ
Pudiya software updation kazhinju pudiya application kerunnu athu control chaiyan ennangilum vazhi ondo
വീഡിയോ പൊളിച്ചു💜💜
Recent application close cheyyunnathinekkurichu paranjathu oru puthiya arivanu thank you
Use cheyyathe vekkumpol charge chumma irangi poovunnu upayogikkan thudangumpol muthal pettann pettann charge kurzhayum pinne switch off akkitt onakkumpam charge kudunnu entha pariharam bro video edavo
Inte ഫോൺ 1gb ram lenovo ആണ് 4 കൊല്ലായി.. Ipol അതിൽ 85% ആകുമ്പോൾ switch off ആകുന്നു കാരണം എന്താ?
🔋Battery problem.
Hi bro. Full time power saving mode on aakitu phone use cheyunondu kuzhapam vellathum indo
ബാറ്ററി ഒരു സാദാരണ ഫോണിൽ മാക്സിമം എത്ര % വരെ drain ആവാൻ സാധ്യതയുണ്ട്??
Solid state batteries nallathano?
Normal phonill athu use chethal prasnam undo?
Phone use cheyathirikmbolanu nte charge dry aavne😪 nthelm solution indo
Ys enteyum
Bro phone charge cheyunathinte idak oralkk hotspot onaki koduthal problems ondo🤔
ചേട്ടാ system screen recorder ille pinne enthina du recorder ath delete cheythoode
Ella fonilm inbuilt screen recorder illa
Chetta ippol charge kayarumbol vayangara slow aan athentha sambavam
Notification turn on screen
ഇത് കിട്ടാൻ വേണ്ടി ഒരു പാട് ദിവസം ആയി പരിശ്രമിക്കുന്നു..
Thanx😍😍
Cheta Asus Zenfone 2 laser battery draining problem solution undo .........
Heating kurayan valla vazhiyundoo?🔥
Freezeril vechaal mathi ❄️
Realme X after 1 month review idamo???
Bro yente mobile I'll switch off akki on akkkiyal 1 percentage kudum ath yentha matter
ഞാൻ ഒടുക്കം vivo v15 pro വാങ്ങി... എല്ലാം കൊണ്ടും നല്ല ഫോൺ പക്ഷെ ബാറ്ററി back-അപ്പ് ചെറിയ ഒരു problem..
5 മണിക്കൂർ ആകുമ്പോഴേക്കും മൂപ്പര് ഒരു വഴിക്ക് ആകും.. any solution.??
Chetta agane battery mattunnathil kuzhappam undo ?
സെക്കൻഡിന് സെക്കന്റ് റീസെന്റ് ക്ലിയർ ചെയ്യുന്ന ഞാൻ 😁😁
Ninm😂
dnamasq paranja oru sambavam kond battery pettann theerunnu entha renjith aarkenkilum ariyuo phone mi 10i aanu ???
Polichu😍👌🔥🔥
Brother . Appo RUclips background il run aville adhu update uninstall cheydhal adhu work avadha irikkille
Gud information bro💥❣️
Chett nt kayyil irikkunnth vivo s1 frnd camera back camera aa bhgm heat akunnund kuzppm undo vivo s1 heat chyyunnthine kurich oru video chyyumo
ജിയോ ഫൈബർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ബ്രോ
Eye comfort use cheyyamo
informative , Thanks
Brw please reply nta mobile battery peattanu drain aakum vivo v5s aanu set njn battery change chythu annittum valya maatam illa 30percentage kazhinjal peattan 0 aakum ntha prblm
Battery change cheyth appol thanne kittumoo?atho 2,3 days okke edukkumo
പ്രതാപ് ജി
ഇന്റർനെറ്റ് സ്പീഡ് കിട്ടാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ?
apps oke kanarund pakshe njan ithvare use cheythatilla
Eath sim
@@PrathapGTech ഒരു video ചെയ്യാമോ
@@anoops1660 jio
@@@Albert-it7ce jio ippo nalla speed kuravaanu koodaathe pung ping problem und njan ippo sim maatti Vodafone aanu supr speed
Redmi note 7pro camar error engane solve cheyyua.
whatsapp video cheyyumbozhokke camar on akunnilla
Nice presentation 👍❤️
Charger matti use chyunene patti oru video chyumoo...
ചേട്ടാ realme 5 pro ഫ്ലിപ്കാർട്ടിൽ നോക്കിയപ്പോൾ ഫിംഗർ സെൻസർ പുറകിൽ ആണല്ലോ കണ്ടത്
5 pro യെ കുറിച്ചു എന്തെങ്കിലും പുതിയ updates ?
innalathe video kando ? quad camera ulla phoninu kanunilla ennu thonunnu
@@PrathapGTech വീഡിയോ ഞാൻ കണ്ടയിരുന്നു 4കാമറ ഉള്ള ഫോൺ 5 പ്രോ ആണെന്ന ആണ് മറ്റു ചില ചാലിൽ കണ്ടത് ഫ്ലിപ്കാർട്ടിൽ പുതിയ realme 5 സീരീസ് റെ പേജ് നോക്കിയപ്പോ 4 കാമറ ഉള്ള ഫോണിന് ഫിംഗർ സെൻസർ പുറകിൽ ആണ് കണ്ടത്
Realme 5
665 snapdragon.
2 ghz.
16+8+5+2mp back camera.
16mp front cam.
6.53 inch display.
4100mah battery.
Full hd alla ennu thonnunnu. 295ppi ullu.
5 proyil 4 camara undakum 48MP ayirikkum SD712 aakan sathayatha und
@@askarsaidu3353 sd 730 ആണെന്ന ആണ് ചില യൂട്യൂബ് ചാലിൽ കണ്ടത് ഏതായാലും ആഗസ്റ്റ് 20 നു അറിയാം
ബാറ്ററി... Idea pratap sir... Nice..
ഫോണിൽ 54% ചാർജ് ഉണ്ടായിരുന്നു battery drainage ഉണ്ടായോണ്ട് ഒന്നു restart ചെയ്തു on ആകിയപ്പോൾ 7% 😖😖😖😖😖😖😖😖വല്ല giveaway ഉണ്ടേൽ താ മനുഷ്യ😖😖😖😖
Prathapettan❤️❤️😁
Etha phone?
😍😍😍
@@Safar-dx7bw lava z80
@@PrathapGTech 😍😍😘😘
Sadharana Samsung aanu😆
Anubhavamm guru
Hide notification hide app on chayythal charge valikumo
Your videos are awesome 🔥🔥🔥
Good massage prathapetta
ചേട്ടാ നിങ്ങളുടെ മെയിൽ അഡ്രസ്സ് ഒന്ന് തരാമോ
Sir, ente phonil main ayitt charge kurayunnath cell standby enna option vazhiyane... Ath eganeya ozhivakan pattuka? Plss replyy...
ഞാൻ Oppo f15 ആണ് use cheyyunnu രാവിലെ ആകുമ്പോൾ 2 % കുറയുന്നു.
Ente phone 100 undenkil 1manikoor use cheyyumbozhekkum theerum
@@afsanak.a3420 entem ...entha cheyyande.. kadayil ko kodukkano
4000 mah ബാറ്ററി എത്രസമയം
youtube കാണാൻ കഴിയും.
ഞാൻ രണ്ടാഴ്ച മുൻപ് ബാറ്ററി മാറ്റി . bulge ആയിരുന്നു .
ആ ബാറ്ററിക് കിട്ടിയ ചാർജ്ജ് കിട്ടുന്നില്ല.
Waitig for s10 plus review
Ningalude phone eatha
Most under-rated youtuber prathap bro ningal pwoli aan
Comment seeing on 2021😂
Comment seeing on 2024
Chettta phon kutheyetumbol battry saver on akkuvan pattumo
ഹലോ എന്റെ ഫോൺ എ30സ്സ് ആണ് ഓട്ടോമാറ്റിക് റിക്കോർഡിങ് ആകുന്നില്ല അതിനു വല്ല ആപ്ലിക്കേഷൻ ഉണ്ടോ
athil auto matic record option und..