കൊള്ളാം ഇത് നല്ല ഐഡിയ ആണ്. എന്റെ ഫോൺ ഭയങ്കര ഫാസ്റ്റ് ചാർജിങ് ആണ് അതുപോലെ തന്നെ ചാർജ് ഏത് വഴി പോകുന്നെന്ന് അറിയാതെ ഇരുന്നപ്പോഴാ. നിതിൻ ചേട്ടന്റെ വീഡിയോ വന്നത് ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം ✌️😊❣️
I'm a type of person who always treat my phone batteries like my babies. It took me months to do research on internet to understand many things you said in this 15 minute simple video. Realized how hard you're working for giving quality content. ങ്ങള് പൊളിയാണ് 👌👌💕
😂but adhyam angne ayrnn but ippo fon eppola switch offaavanm areela 40 n adiyil eppa venelum switch off avum new fon order chythitund switch off aya onaaakanemenki pin vecch kuthenam switch adicj poyi guys🤣
*Poco x2* ൽ ഫോൺ ലോക്ക് ആയി 5 മിനിറ്റ് കഴിഞ്ഞാൽ ഓട്ടോമാറ്റിക് മൊബൈൽ data off.. ആവുന്ന ഒരു ഫ്യുച്ചർ ഉണ്ട്..... 👉 Security എന്ന ആപ്പിൽ കയറി അതിലെ സെറ്റിംഗ്സിൽ കയറിയാൽ Turn Of mobile data when device is looked എന്ന ഒപ്‌ഷനിൽ പോയി നിങ്ങൾക് ഇഷ്ട്ട മുള്ള ടൈം സെറ്റ് ആക്കി ആ ഫ്യൂച്ചർ എനേബിൾ ചെയ്യാവുന്നതാണ്.... data ഓൺ ചെയ്തും ഓഫ് ചെയ്തും കളിക്കുന്നത് ഇതിലൂടെ ഒഴിവാക്കാം.. നിങ്ങൾ data ഓഫ് ചെയ്യാൻ മറന്നു പോയാലും data. ഫോൺ ലോക്ക് ആകുന്നതിലൂടെ ഓട്ടോ മാറ്റിക് off ആവും ഇതിലൂടെ battery സേവ് ചെയ്യാവുന്നതാണ് 😻
Auto brightness ittalum....ambient light sensor....nallatai work chyille....anganee batter charge kurayille...... bluetooth & wifi... improve accuracy off chyunathum nallataa....
Under 20k നല്ല ഒരു ഫോൺ suggest ചെയ്യാമോ? ഞാൻ Realme 6 pro 8/128 ആണ് നോക്കുന്നത്...? ഞാൻ റിവ്യൂസ് നോക്കുമ്പോൾ ചില ഫോട്ടോകളിൽ ബാക്കിലുള്ള ലൈറ്റനിംഗ് ഡിസൈൻ Thick ആയിട്ടും ചില ഫോട്ടോകളിൽ Thin ആയിട്ടും കാണുന്നു. അത് എന്തുകൊണ്ട്?
Phone use cheyyatha time il orikalum Mobile data or WIFI off aaki idaruthu. Angane cheythal aanu battery life kurayunnathu. For example oru 2-4 hours net off aaki vechittu pinne Mobile Data or WiFi on cheyumbol pending notifications ellam koode orumichu load aakum. Appo battery extra load edukum. So oru 5 percentage normally less aakenda samayathu 10-15 percentage pettennu kurayum. Bettery ku eppozhum orupole performance kodukuka. Allathe use cheyyathe time il net off aaki idunnathil njan ottum yojokilla. Bro de baaki ellam points um njan support cheyunnu✌️🥰
Don't clear cache/Don't use ram booster all the time. Because cache eppazhum clear cheyyumbol aa app open cheyyunna time il veendum resources load cheyendathayy varum. So clear it in a week/month as you want
REDMI NOTE 7 PRO MIUI12.4 ഉപയോഗിക്കുന്നു😭😭😭😭.battery back up കുറവായത് 😭😭😭കൊണ്ട് MIUI 12 ലെ പുതിയ feature ആയ ultra battery saving mode ഉപയോഗിക്കുന്നു👌👌👌.( അത്യാവശ്യ സമയത്ത് മാത്രം) എന്റെ ചോദ്യം ഇതാണ്🙄🙄🙄🙄 Online videos, films, പിന്നെ ഏതെങ്കിലും അപ്പ് മാത്രം browsing ഉണ്ടെങ്കിൽ എപ്പോഴും ultra battery saver ഉപയോഗിക്കുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഞാൻ ഒരു Normal user ആയത് കൊണ്ട് ultra battery savings mode ഉം ആയി നന്നായി ഇണങ്ങി യിട്ടുണ്ട്. നിങ്ങളുടെ opinions പറയൂ friends ultra battery saving mode എപ്പോഴും on ആക്കി ഇടുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളെ പറ്റി😀😀😀😀😀
ഒരു ദിവസത്തിൽ ഫോൺ ഇടക് ഇടക് ചാർജ് ചെയ്യുന്നതിന് കുഴപ്പമുണ്ടോ battery life cycle നെ അദ് ബാധിക്കുമോ 30% 80% ലാണ് ഞാൻ ചാർജ് maintain ചെയ്യാറ് Plese replay
ഞാൻ ബാറ്ററി ചാർജ് ചെയ്യാറുള്ളത്അഞ്ച് ശതമാനത്തിൽ കൂടുതൽ ചാർജ് തീർന്നതിനുശേഷം100% ചാർജ് ചെയ്യുംഞാൻ പത്തുവർഷമായി എട്ട് മൊബൈൽ ഉപയോഗിച്ചിട്ടുണ്ട്ഒന്നിനും ബാറ്ററി തകരാർ വന്നിട്ടില്ല
Bro full time battery saver mode on cheytal oru kuzhappavum illa pakshe ippol irangunna devices il battery saver mode on chryyumbol sensor off aavuka mathram alla cheyunne,phone nta performance um kurackum ,so bro battery saver mode on aaki game kalikkuvanel bro kku nerathe kittikondirunna athra performance battery saver mode on aanenkil kitilla , especially on Samsung devices
Battery saver mode on anel phone nte graphics, performance oke orupad kurayum,avishyathinu ulla power CPU ,GPU onnum kittilla so heavy load onnum battery saver mode il itt cheyand irikuka
chetta please reply, njan use cheyyunna X2 pro 50W charger anu varune. itreem voltage phoninte battery life kurakkumo. do I need to buy separate low voltage battery (18 or 20W).
@@Dheeraj-y4f bro, 2 phonum use cheythittillenn thonunnu..🙂 Almost 2 year aya note 5 pro, Samsung nte m30s nekkal backup kitunund. Nb: I'm a Samsung fan.
@@ravoof2498 അടിപൊളി ആയിരിക്കാം, പക്ഷേ രണ്ടു കൊല്ലം പഴക്കമുള്ള നോട്ട് ഫൈവ് പ്രൊ യുടെ ബാറ്ററി ബാക്കപ്പ് ഇപ്പോഴത്തെ പുതിയ ഫോണുകളുമായി കിടപിടിക്കുന്നതാണ്.
11:09 ചാർജ് ഇല്ലെങ്കിൽ ഒരിക്കലും ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്തു സ്വിച്ച് ഓൺ ചെയ്യുമ്പോൾ കൂടുതൽ ബാറ്ററി വലിക്കും. ബെസ്റ്റ് ഓപ്ഷൻ ഫ്ലൈറ്റ് മോടിൽ ഇടുകയായിരികും.
ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും നേരത്തെ തന്നെ അറിയാം...എങ്കിലും ബ്രോ ടെ വീഡിയോ കാണുന്നത് ഒരു thrill ആണ്. അതുകൊണ്ട് ഫുൾ കണ്ടു❣️😍😍🤗
*പഴയ stile ആണ് എനിക്കിഷ്ടം*
*Let's roll*
Style ano udeshiche?
Autobritness on Aakiya charge pettann povunnu
Phone എടുത്തിട്ട് 3 year ആയി ഇതുവരെ ചാർജ് തീർന്ന് ഫോൺ സ്വിച്ച് ഓഫ് ആകാതെ maintain ചെയ്ത ഞാൻ
58 like in a minute.. Good going bru♥
thirnn bro thirnn...🤣like ellam poyi
@@adarshraj4583 bro it's just 1M🥴
ഫോൺ വാങ്ങിയ അന്ന് മുതൽ ചാർജ് സേവ് ചെയ്യാനായി ഡാർക്ക് മോഡ് മാത്രം ഉപയോഗിക്കുന്ന LCD മൊബൈൽ ഉള്ള ലെ ഞാൻ....🙄🙄🙄
My 2 fav malayalam youtubers
No 1 prathap g tech❤️
No 2 Mr perfect 🔥
Jayaraj chettan evide😜
Jayaraj G Nath❣️
Jayaraj chettan
കൊള്ളാം ഇത് നല്ല ഐഡിയ ആണ്. എന്റെ ഫോൺ ഭയങ്കര ഫാസ്റ്റ് ചാർജിങ് ആണ് അതുപോലെ തന്നെ ചാർജ് ഏത് വഴി പോകുന്നെന്ന് അറിയാതെ ഇരുന്നപ്പോഴാ. നിതിൻ ചേട്ടന്റെ വീഡിയോ വന്നത് ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം ✌️😊❣️
Eathaa aaa phone
😄
കോശിയേട്ടാ ചാർജ് ചെയ്യ്തുക്കൊണ്ട് പബ്ജി കളിക്കാമോ...
സിദ്ധനാ..ഏത് ടെക് വീഡിയോ നോക്കിയാലും കാണും കമന്റ് 😍🔥
@@Shl-k1c no. battery heat aakum, appol battery life kurayum!
വളരെ ഏറെ ഗുണകരമായ ഒരു വീഡിയോ ആയിരുന്നു. വളരെ സന്തോഷം തോന്നി. താങ്ക് യൂ സാർ. പ്രത്യേകിച്ച് lcd screen സംബന്ധിച്ച്.
Lockdown അല്ലെ ആഗ്രഹിച്ച video
Thanks bro keep this up
I'm a type of person who always treat my phone batteries like my babies.
It took me months to do research on internet to understand many things you said in this 15 minute simple video.
Realized how hard you're working for giving quality content.
ങ്ങള് പൊളിയാണ് 👌👌💕
Phone ne kuriche orupaade..doubts indaarrnnu.......
Ellam otta video yil.......
Thanks nitin bro... ❤️
Perfection ആണ് സാറേ ഇങ്ങേരുടെ main. 🥰😍
Mr. Perfect ഇഷ്ടം 💖💖
Perfect ok😁
എന്റെ ഫോണിന്റെ അവസാന ശ്വാസം വരെ ഉപയോഗിക്കുന്ന ഞാൻ😁
😂but adhyam angne ayrnn but ippo fon eppola switch offaavanm areela 40 n adiyil eppa venelum switch off avum new fon order chythitund switch off aya onaaakanemenki pin vecch kuthenam switch adicj poyi guys🤣
നല്ലവനായ unni 😂
😂
Correct 😢😢😢😢😢😢😢😢😢😢😢😢😔😔😞😞😞😭😭😭
😂👍
I like your way of explaining in simple Malayalam. Even I am Tamilan but can follow you. Kudos bro.
കുറേ മനസിലാക്കാൻ പറ്റി. നല്ല അവതരണം😍😍👌👌👌
5:20 Satyam ente phone m30s aan 6000 mAh battery ...range kuravar kaaranam backup kittunilla.range ulka sthalath 2 days backup
If we use small sized branded wires it increases charging speed instead of long 1 metred wires
*Poco x2* ൽ ഫോൺ ലോക്ക് ആയി 5 മിനിറ്റ് കഴിഞ്ഞാൽ ഓട്ടോമാറ്റിക് മൊബൈൽ data off.. ആവുന്ന ഒരു ഫ്യുച്ചർ ഉണ്ട്..... 👉 Security എന്ന ആപ്പിൽ കയറി അതിലെ സെറ്റിംഗ്സിൽ കയറിയാൽ Turn Of mobile data when device is looked എന്ന ഒപ്‌ഷനിൽ പോയി നിങ്ങൾക് ഇഷ്ട്ട മുള്ള ടൈം സെറ്റ് ആക്കി ആ ഫ്യൂച്ചർ എനേബിൾ ചെയ്യാവുന്നതാണ്.... data ഓൺ ചെയ്തും ഓഫ് ചെയ്തും കളിക്കുന്നത് ഇതിലൂടെ ഒഴിവാക്കാം.. നിങ്ങൾ data ഓഫ് ചെയ്യാൻ മറന്നു പോയാലും data. ഫോൺ ലോക്ക് ആകുന്നതിലൂടെ ഓട്ടോ മാറ്റിക് off ആവും ഇതിലൂടെ battery സേവ് ചെയ്യാവുന്നതാണ് 😻
എല്ലാം ക്ലിയർ ആയി , nice video😍😍
Mr perfect tech & GOM ishtam ❤️
ബ്രോയുടെ വീഡിയോസ് കാണാൻ എന്തു രസമാ 😍
കണ്ടിരുന്നു പോകും 😍
നല്ല സൗണ്ട്.....
കാത്തിരുന്ന ടോപ്പിക്ക് 😍😍😍😍
What are the changes when buying a new battery in an old phone?
നിങ്ങളുടെ എല്ലാ വീടിയോയും വളരെ ഉപകാരപ്രദമാണ്
Sd card നെ കുറിച്ച് വ്യക്തമായ വിശദീകരണം ചെയ്യുമോ
സമയം കിട്ടിയാൽ ☺️☺️☺️
Let's Rolllll💥
Poda
Super presentation. 🎉
NITHIN BRO How to save storage PLEASE DO a video on IT
*Bro*
*Storage* *കൂട്ടാനുള്ള* *ടിപ്സ്* *ഉൾപെടുത്തി* *ഞാൻ* *ഒരു* *വീഡിയോ* *ചെയ്തിട്ടുണ്ട്* *ഒന്നു* *കേറി* *കണ്ടു* *നോക്കൂ....* 🙏😊
Bro cloud storage use cheythal mathi
@@sreerajn36
......
@@sheebamajeedsheebamajeed6215 paranjathu shariyanu, GOOGLE PHOTOSilekk ellam backup cheythu aakkital mathi
Bro, idakk idakk CLEAR CACHE cheythal mathi
Nice presentation 👏
Waiting for your upcoming videos
Thank you bro 😍.It was very helpful for me.keep it up👍.
Please bro, make a video on different types of speakers in smartphones.
Valare nalla vedio 🎉❤
Control background running process and apps.. It matters a lot.. Clear ram..
Auto brightness ittalum....ambient light sensor....nallatai work chyille....anganee batter charge kurayille...... bluetooth & wifi... improve accuracy off chyunathum nallataa....
2024 ൽ കാണുന്നവർ ഉണ്ടോ
Orginal charger use information is the best thing all over the video
NFC യുടെ ശരിക്കും ഉപയോഗങ്ങൾ പറഞ്ഞു തരാമോ...?
Ila
Online transaction
Samsung pay
Payments, Nearby Sharing, Faster pairing/connection
Under 20k നല്ല ഒരു ഫോൺ suggest ചെയ്യാമോ? ഞാൻ Realme 6 pro 8/128 ആണ് നോക്കുന്നത്...?
ഞാൻ റിവ്യൂസ് നോക്കുമ്പോൾ ചില ഫോട്ടോകളിൽ ബാക്കിലുള്ള ലൈറ്റനിംഗ് ഡിസൈൻ Thick ആയിട്ടും ചില ഫോട്ടോകളിൽ Thin ആയിട്ടും കാണുന്നു. അത് എന്തുകൊണ്ട്?
Phone use cheyyatha time il orikalum Mobile data or WIFI off aaki idaruthu. Angane cheythal aanu battery life kurayunnathu. For example oru 2-4 hours net off aaki vechittu pinne Mobile Data or WiFi on cheyumbol pending notifications ellam koode orumichu load aakum. Appo battery extra load edukum. So oru 5 percentage normally less aakenda samayathu 10-15 percentage pettennu kurayum. Bettery ku eppozhum orupole performance kodukuka. Allathe use cheyyathe time il net off aaki idunnathil njan ottum yojokilla. Bro de baaki ellam points um njan support cheyunnu✌️🥰
How many times we can charge our phone in a day
നല്ല അവതരണം 👍
2024ൽ ഈ video ആരെല്ലാം കാണുന്നു?
😂
Bronte video kandappo oru aasuasam,, njan edakk phn charge aavan vech orangi poovarundd...,thank you for your video. 🥰🥰
One plus nord pre-order chytavarkulla gift options onnu explain cheyyo
very useful vedio bro.Bro ee Paranja Kaaryangal ellaam njan already cheyyunna kaaryangal aanu😊
Sony imx 586,sony imx 682,sony imx686 and 689 ഇതൊക്കെ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന വീഡിയോ ഇടുമോ?
Bro MIUI over night battery drain issue video cheyyumo
Don't clear cache/Don't use ram booster all the time. Because cache eppazhum clear cheyyumbol aa app open cheyyunna time il veendum resources load cheyendathayy varum. So clear it in a week/month as you want
Nice 😍Njan agrahicha video..
Man.. Njan Oneplus nord vaangan aagrahikkunnu... Kuree per athinte *frame plastic* aanennum chilar *Metal* aanennum parayunnu... Plastic aanel quality prashnam varo? Pls reply book cheyyaan aanu😕
No problem. Paisa undengil vaangikko
REDMI NOTE 7 PRO MIUI12.4 ഉപയോഗിക്കുന്നു😭😭😭😭.battery back up കുറവായത് 😭😭😭കൊണ്ട് MIUI 12 ലെ പുതിയ feature ആയ ultra battery saving mode ഉപയോഗിക്കുന്നു👌👌👌.( അത്യാവശ്യ സമയത്ത് മാത്രം)
എന്റെ ചോദ്യം ഇതാണ്🙄🙄🙄🙄
Online videos, films, പിന്നെ ഏതെങ്കിലും അപ്പ് മാത്രം browsing ഉണ്ടെങ്കിൽ എപ്പോഴും ultra battery saver ഉപയോഗിക്കുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
ഞാൻ ഒരു Normal user ആയത് കൊണ്ട് ultra battery savings mode ഉം ആയി നന്നായി ഇണങ്ങി യിട്ടുണ്ട്.
നിങ്ങളുടെ opinions പറയൂ friends ultra battery saving mode എപ്പോഴും on ആക്കി ഇടുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളെ പറ്റി😀😀😀😀😀
Noo
Bro ipol poco x2 ano use cheyunathu
Good video Nithin Bro✌️👍
Bro oru doubt undu,
100% charge ഉള്ളപ്പോൾ Pubg കളിച്ച് charge 30% ആയി ,
വീണ്ടും charge ചെയ്ത് ,ഇത് daily repeat ചെയ്താൽ battery prblm ഉണ്ടാകുമോ?
No problem
Chetan poliyaanu😍😍😍
If you keep battery saver all the time on will it affect negatively?
Superb video 🔥🔥🔥🔥😍😍😍👌👌👌👌👌 Kidu 👌👌👌
Digital well beingil remind me. To take a break ഓണാക്കി വെക്കുക remindwr വന്നാൽ ഫോൺ കുറച്ച് നേരത്തേക്ക് വെറുതെ വെക്കുക രണ്ട് ഗുണങ്ങൾ ഉണ്ട് ❤️
Prathap chettante video kandu but enikk ettavum kooduthal vishvasam chettaneyaan ippol ellam sett ayi
ഒരു ദിവസത്തിൽ ഫോൺ ഇടക് ഇടക് ചാർജ് ചെയ്യുന്നതിന് കുഴപ്പമുണ്ടോ battery life cycle നെ അദ് ബാധിക്കുമോ
30% 80% ലാണ് ഞാൻ ചാർജ് maintain ചെയ്യാറ്
Plese replay
Bro anganeyan charg cheyyandath correct an.edakkidakk charge cheyyunnath kond oru kuzhappavumilla
@@michaelcorleone8057 okkk🙌👍
Athane nallathe
Nanum athane cheyunnathe
Thank you sir ❤❤
Power Bank use cheyyunnath kond preshnam undo
Full time battery sever mode on cheythal kuzhappam undo
Full time battery saveril idenda avisym nth?avisym ullapol mathrm itta pore?
@@levinsabu9776 avan choothichath eppazhum ittal save aakum enn vijaarich aayirikum
ഞാൻ ബാറ്ററി ചാർജ് ചെയ്യാറുള്ളത്അഞ്ച് ശതമാനത്തിൽ കൂടുതൽ ചാർജ് തീർന്നതിനുശേഷം100% ചാർജ് ചെയ്യുംഞാൻ പത്തുവർഷമായി എട്ട് മൊബൈൽ ഉപയോഗിച്ചിട്ടുണ്ട്ഒന്നിനും ബാറ്ററി തകരാർ വന്നിട്ടില്ല
Bro full time battery saver mode on cheytal oru kuzhappavum illa pakshe ippol irangunna devices il battery saver mode on chryyumbol sensor off aavuka mathram alla cheyunne,phone nta performance um kurackum ,so bro battery saver mode on aaki game kalikkuvanel bro kku nerathe kittikondirunna athra performance battery saver mode on aanenkil kitilla , especially on Samsung devices
Battery saver mode on anel phone nte graphics, performance oke orupad kurayum,avishyathinu ulla power CPU ,GPU onnum kittilla so heavy load onnum battery saver mode il itt cheyand irikuka
❤️❤️❤️സ്വന്തമായി ഫോണില്ലാത്തതു കൊണ്ട് കുഴപ്പമില്ല❤️❤️❤️
🥺
1st is me❤️❤️❤️
Ayin?
Set aan machane
Flipkartl, game കളിച്ചു ജയിച്ചാൽ ഫോൺ കിട്ടുമെന്ന് പറയുന്നു സത്യമാണോ അതോ fake ആണോ pliz replay chetta
Appillaanoo athoo websitoo
Real ann but orupaduperu kalikunund
@@idukkikaren2588 thanks bro
real
Bro nice tips realy healpfull
chetta please reply, njan use cheyyunna X2 pro 50W charger anu varune. itreem voltage phoninte battery life kurakkumo. do I need to buy separate low voltage battery (18 or 20W).
Redmi note 5 pro: Battery king👑. Old, but gold❤
M30s: am i joke to you
@@Dheeraj-y4f bro, 2 phonum use cheythittillenn thonunnu..🙂
Almost 2 year aya note 5 pro, Samsung nte m30s nekkal backup kitunund.
Nb: I'm a Samsung fan.
Realme c3 adipoliya
Ente 5 pro charge thinnuvaanu broh!
@@ravoof2498 അടിപൊളി ആയിരിക്കാം, പക്ഷേ രണ്ടു കൊല്ലം പഴക്കമുള്ള നോട്ട് ഫൈവ് പ്രൊ യുടെ ബാറ്ററി ബാക്കപ്പ് ഇപ്പോഴത്തെ പുതിയ ഫോണുകളുമായി കിടപിടിക്കുന്നതാണ്.
Anyway Good Presentation buddy ❤😊
Realme 6i onn review cheyyuvo?
ruclips.net/video/UIME0-LcntA/видео.html
Most wanted video🔥🤩 kidukki 🔥🔥🔥👍👌
Bro poco m2 pro v/s realme 6
Thanks nithin chettaaaa😘😘😘😘😘😘😘
Sir, fluid amoled display aanel dark theme use cheytal battery consumption kurakan pattumo.
Pattum
Amazom flipkart ill varan pokunna sale ine kurich oru video cheyyuuvoo
Notification kand udane thanna vannu♥♥
ചേട്ട charger നെ കുറച്ച് dedicated video chayyoo ( eg. Ampier , watts )video chayyoo
Good content
Chatta video chayyoo
Bro ippo 4 g phone edthal abhaddam avumo
Crct
6 edukan sremikuka
Akash Akash വളരെ നല്ല ചോദ്യം...
Next year ayirikum 5g varika athukond no
Valiya abbhadham aakum
Bro nice video ✨
Pocox2 camera use cheyumbol phone nanayyi heatavunnu any tipundo for this situation?
Illa,ath mi and Poco nta almost all device il um camera use cheyyumbo mobile heat akum
Ath kollam poli bro kidu information important good👍 battery health issues kollam
Motorola one fusion+ gaming review cheyyavo
Nan today ann video kandath yanthayalum super ayittund
Bro..daily game kalikkunathu phonine problem undo???
Pinnallla
Nice video bro... Very much useful.... Go ahead✨
ഇത് 2021 ൽ കാണുന്നവർ ഉണ്ടാ😀
3 year munbe mi 4 3gb vagicho kidu phone best value for money phone
10 paisa ethe vare mudakanda vanidila.heat ane scn . battery Vera level 💞. valiya screen olla phone ishtam allthathe konde eppazhum athe thaane use cheyane. Ene ipo cheriya display phone onum ergum eane thonanila😂😂.Laptop inta video cheyo chetta processor .battery ethoke veche
Techinicals says that best type of charging presentage between (30%-70%) [can't loss any cycle ]....
"Can't loss any cycle" ?
What do you mean ?
@@dhipin.v.v batterys life cycle🔃....
Excellent tips thank u bro 👍
TrackinTech പോലെ ഓരോ topikikinu ടൈംലൈൻ add ചെയ്യുമോ
And techno ruhez
Lets Roll🥳❣️
13:28 Ella phonilum undo (redmi note 7s)
7sil und
Yes, sure
Best Malayalam tech RUclipsr
Masterpiece dialogue "Let's Roll" 💓😍
Congrats for 1k i pray for you to hit lm😊😘
11:09 ചാർജ് ഇല്ലെങ്കിൽ ഒരിക്കലും ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്തു സ്വിച്ച് ഓൺ ചെയ്യുമ്പോൾ കൂടുതൽ ബാറ്ററി വലിക്കും. ബെസ്റ്റ് ഓപ്ഷൻ ഫ്ലൈറ്റ് മോടിൽ ഇടുകയായിരികും.
No
Flight modil idunnath athrakk nallathalla
So...
@@anuviind So ചാർജ് പെട്ടെന്ന് തീരും.
@@anuviind But why
Informative👍
Keep goin.....
At what battery percentage should I plug charger & At what percentage should I disconnect the charger.
Please give ur reply
Good review bro✌️😘👌
ഇടക്ക് സ്ക്രീനിൽ കാണിക്കുന്ന ടേബിളിൽ ഉള്ള headphone ഏതാണ് Bro ?
@@achayanVlogs112 🤨🙄
@@athults9958 sorry
I phone
Amazing video ♥️
Love this channel ♥️ ♥️