സർ പറഞ്ഞതൊക്കെ വളരെ ശരിയാണ് 'ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തൽ ജീവത നൗക തുഴയുന്ന ഏതൊരുമനുഷ്യനും അനുഭവിക്കാൻ സാധ്യതയുളള അനുഭവങ്ങൾ തന്നെയായിരിക്കും. പിന്തിരിഞ്ഞ് നോക്കുമ്പോൾ നിരാശയില്ലാതെ സംതൃപ്തി കിട്ടുന്നുണ്ടെങ്കിൽ നല്ല തു തന്നെ. എന്നാൽ 48 വർഷം പരസ്പരം താങ്ങും തണലുമായി ജീവിച്ചവർ പ്രതീക്ഷിക്കാതെ വിട പറയുമ്പോൾ അതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഹൃദയവേദനയാണ്. ചുറ്റും താങ്ങായും തണലായും ബലപ്പെടുത്താൻ എല്ലാവരുമുണ്ടെങ്കിലും മനസ്സിൻ്റെ ബലം കിട്ടാൻ സഹായിക്കുന്നത് ഭഗവദ്ഗീതയിലൂടെ അങ്ങയുടെ ഭാഷണങ്ങളാണ്. ഒരു വരി എഴുതാൻ പറുന്നുണ്ടെങ്കിൽ അതിനുള്ള ശക്തി അവിടുന്ന് കിട്ടിയതാണെന്ന് നിസ്സംശയം പറയുന്നു. എന്നെ മൂകം കരോതി വാചാലം ആക്കി. നന്ദിയോടെ ഓർക്കുന്നു.
ഞാൻ അല്ല മറ്റുള്ളവരുടെ സന്തോഷം സാർ പറഞ്ഞത് വളരെ സന്തോഷം

നമസ്തെ ജി വളരെ നല്ല അറിവ്
നമസ്കാരം dr tps. നല്ല അറിവുകൾ.
Namaste DrTPS ❤❤❤
❤
Great life tips 🙏
🙏
Namasth sir
🙏
🙏🙏🙏
🙏🙏🙏🙏
🙏