Biju Menon Birthday Special Mashup | RCM promo & remix | Team Ottakkomban

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 755

  • @ambadys8577
    @ambadys8577 3 года назад +1185

    പേരിനു പോലും ഒരു ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ...
    ബിജു മേനോൻ.🥰

    • @3daudio765
      @3daudio765 3 года назад +81

      @outlander അതൊന്നുമല്ല broi അനാവശ്യ showളിലും വേണ്ടാത്ത dialogueസും ഇല്ല.. സിനിമയിൽ അല്ലാതെ പുള്ളിയെ കാണൽ തന്നെയില്ല എന്നതാണ് സത്യം.

    • @roshn4396
      @roshn4396 3 года назад +1

      @outlander vallrnoo kondiriknnd

    • @nithinmurali144
      @nithinmurali144 3 года назад +1

      Sathyam

    • @skg5040
      @skg5040 3 года назад +1

      @outlander Exactly

    • @du1985
      @du1985 3 года назад +3

      ❤️

  • @ajimathew575
    @ajimathew575 3 года назад +647

    സത്യമായ കാര്യം എന്തെന്നാൽ ഇന്നും മലയാളസിനിമക്ക് ബിജുവേട്ടന്റെ അഭിനയത്തെ മുഴുവനായി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല, ബിജുവേട്ടൻ മലയാള സിനിമയുടെ മാണിക്ക്യം ആണ്....രാജമണിക്ക്യം 🔥💥💯

    • @lllllllll2079
      @lllllllll2079 3 года назад +34

      Heaters ഇല്ലാത്ത ചുരുക്കം നടന്മാരിലൊരാൾ 🔥🔥🔥 ബിജുചേട്ടൻ ❤❤

    • @Critique007
      @Critique007 3 года назад +7

      Heater 🔥🔥🔥

    • @vaisakhkrishnan6593
      @vaisakhkrishnan6593 3 года назад +2

      Correct

    • @ZankitVeeEz
      @ZankitVeeEz 3 года назад +2

      @@Critique007 Google abc - മലയാളം കീബോർഡിൽ Hater എന്നടിച്ചാൽ word suggestion ൽ Heater എന്ന് കാണിക്കും. അതു നേരെ select ചെയ്തു വെയ്ക്കും.

  • @afal007
    @afal007 3 года назад +301

    *നായകനോളം ആരാധകരെ സൃഷ്ട്ടിക്കുന്നു സഹനടൻ നായകൻ ആയ സിനിമകൾ ഒക്കെ ഒരേ പൊളി ❤️...*

  • @jackzwager8567
    @jackzwager8567 3 года назад +141

    One Of The Best Actor ❤️
    ഏത് റോളിനും പുള്ളി Apt ആണ് 👌

  • @Vishnu-hh1ef
    @Vishnu-hh1ef 3 года назад +137

    പേരിനുപോലും ഹേറ്റേഴ്‌സില്ലാത്ത ബിജു ചേട്ടന് ഒരുപാട് സ്നേഹം🥰❤️
    Happy Birthday Bijuchetta❤️

  • @akhilpvm
    @akhilpvm 3 года назад +76

    *സൂപ്പർ സ്റ്റാർ പദവി ഇല്ലാതെ തന്നെ എന്നും സൂപ്പറായി നിൽക്കുന്ന താരം,, വേഷങ്ങൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ,, HBD* 💞✌️

  • @milanpr8419
    @milanpr8419 3 года назад +82

    Villian,comedy,class, mass
    ഇവിടെ എല്ലാം പോവും 💯🔥🔥🔥
    HBD ബിജു menon ❣️❣️❣️

  • @ab4ueditz440
    @ab4ueditz440 3 года назад +81

    ഏത് വേഷവും വിശ്വസിച്ചു ഏൽപ്പിക്കാവുന്ന നടൻ... നായകനായും വില്ലനായും സഹനടനയും കോമഡിയനായും തിളങ്ങിയ നടൻ... രണ്ട് തവണ സംസ്‌ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും നേടിയ ബിജുമേനോൻ ചേട്ടന് ലാലേട്ടൻ ഫാൻസിന്റെ പിറന്നാൾ ആശംസകൾ... 😍💕
    #Copied #RCM💥

  • @alanjosephcj9662
    @alanjosephcj9662 3 года назад +12

    ബിജുമേനോൻ അഥവാ മടിയനായ മമ്മൂട്ടി..
    താരപദവിയുടെ ഭാരം ചുമക്കാൻ എനിക്ക് താല്പര്യമില്ല അത് കൊണ്ട് ഞാൻ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങിക്കോളാം എന്ന് പറഞ്ഞ് ചെറിയ ചെറിയ സിനിമകളുടെ ഭാഗമായി ഇന്നും മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയ നായകനടൻ.. 🥰
    Happy Birthday Bijuvetta😍

  • @subinrajls
    @subinrajls 3 года назад +9

    ബിജുവേട്ടനെ ഇന്നും വേണ്ടപോലെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം കാത്തിരിക്കുന്നു ഇനിയും വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങൾക്കായി😍😍🤗
    HBD Biju Menon ❤️❤️❤️❤️

  • @parvathyparuzz4880
    @parvathyparuzz4880 3 года назад +33

    അങ്ങേര് കത്തികേറുവല്ലെ 💥💥🔥💃💃
    ഇപ്പൊ മലയാളം സിനിമയിൽ മിനിമം ഗ്യാരണ്ടി ഉള്ള ഒരു നടൻ ❤️
    ബിജു മേനോൻ ✨

  • @harisignalseditz1610
    @harisignalseditz1610 3 года назад +35

    ബിജു മേനോനെ മലയാള സിനിമ നല്ലവണ്ണം ഉപയോഗിച്ചിട്ടില്ല ,, അദ്ദേഹത്തിന്ന് ഇനിയും ഒരുപാട് വ്യത്സ്തമായ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കാൻ കഴിയും.... 💎💕

  • @sukusthings8221
    @sukusthings8221 3 года назад +9

    ദി മോസ്റ്റ്‌ അണ്ടർറേറ്റെഡ് ആൾ റൗണ്ടർ സൂപ്പർസ്റ്റാർ ഇൻ മലയാളംസിനിമ...ബിജു ചേട്ടൻ എനിയും എറേനാൾ താരതിളക്കത്തോടെ മലയാളസിനിമയിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..💞💞💞

  • @qureshi_abram.__
    @qureshi_abram.__ 3 года назад +28

    ഒറ്റക്കൊബൻ്റെ പാപ്പാന് പിറന്നാൾ ആശംസകൾ
    BIJU MENON 💗💥💥

  • @jerinraj8965
    @jerinraj8965 3 года назад +16

    പ്രായം കുടൂതോറും വിര്യം കൂടിവരുന്ന മുതൽ -ബിജു മേനോൻ

  • @VXSTUDIOV6802
    @VXSTUDIOV6802 3 года назад +67

    മിക്കവാറും "ഒറ്റകൊമ്പൻ" സിനിമയുടെ ട്രെയിലർ വർക് നമ്മുടെ സ്വന്തം പ്രണവേട്ടൻ ആയിരിക്കും ♥️♥️♥️♥️♥️♥️♥️🤗♥️♥️

    • @aryanrajeev5745
      @aryanrajeev5745 3 года назад +1

      ruclips.net/video/oxpOOQP2fhw/видео.html

  • @arunandrewsphilip1786
    @arunandrewsphilip1786 3 года назад +16

    വേറെ Vere ലെവൽ ❤️
    No haters star 🌟
    ബിജു മേനോൻ 😎

  • @sureshgopifanskannur5070
    @sureshgopifanskannur5070 3 года назад +141

    സുരേഷേട്ടനെ സ്വന്തം ചേട്ടന്റെ സ്ഥാനത്ത് കാണുന്ന ബിജു ചേട്ടന് പിറന്നാൾ ആശംസകൾ ❤
    #happybirthdaybijumenon

    • @lllllllll2079
      @lllllllll2079 3 года назад +6

      Heaters ഇല്ലാത്ത ചുരുക്കം നടന്മാരിലൊരാൾ 🔥🔥🔥 ബിജുചേട്ടൻ ❤❤

  • @MultiSudhy
    @MultiSudhy 3 года назад +8

    2:37 ബിജു മേനോന്റെ ഏറ്റവും എനിക്ക് ഇഷ്ടപെട്ട റോൾ പ്രണയ വര്ണങ്ങളിലെ -പീറ്റർ എന്ന റോൾ ആണ് നായകനെക്കാൾ മുന്നിൽ നിൽക്കുന്ന സെക്കന്റ് ഹീറോ

  • @roopak2230
    @roopak2230 3 года назад +28

    Ente chodyam athalla...
    Ithrakk super quality scenes ingerkk evidunnanu edit cheyyaan kittunnath
    Fantastic mashup mahnn🔥🔥

  • @nitheeshkunchu4076
    @nitheeshkunchu4076 3 года назад +7

    That Bgm കൂട പ്രണവേട്ടന്റ കട്ടും ........ സാനം വേറ ലെവൽ ...... Ijjathy item 💞

  • @amal_b_akku
    @amal_b_akku 3 года назад +21

    എന്തോ ഇഷ്ടമാണ് ബിജുവേട്ടനെയും എല്ലാവർക്കും 💞💞💞,,,,💯💯💯💯
    Happy birthday 🥰🥰🥰🥰
    Superb

  • @majoanamalayil6800
    @majoanamalayil6800 5 месяцев назад +2

    May malayalam film industry use this fantastic acter in a proper way ❤❤

  • @abincs5464
    @abincs5464 3 года назад +3

    Action, mass, class,comedy, kattak nikkana villan pinne pandu lalettanum ikkakum edakann kerivanna maranammass items ,

  • @AbhilashGregory1985
    @AbhilashGregory1985 2 года назад +7

    Now a National Film Award winner!...For Ayyappanum Koshiyum!

  • @dhanustudiosgaming3945
    @dhanustudiosgaming3945 3 года назад +242

    *THE MOST UNDERRATED ACTOR IN MOLLYWOOD* 🤩🤩

    • @arjunas4504
      @arjunas4504 3 года назад +17

      Bijumenon chettan underrated onnumalla.. enthuva bro parayunne😒

    • @adithyasaikrishnan
      @adithyasaikrishnan 3 года назад +20

      Indrajith Sukumaran - Am I a joke?

    • @imimmortal8272
      @imimmortal8272 3 года назад +4

      Eth noottaandila settan ippo ulle 🤣🤣

    • @anuragdileep5271
      @anuragdileep5271 3 года назад +1

      @@adithyasaikrishnan 💯

    • @anandkrishnanv5970
      @anandkrishnanv5970 3 года назад +4

      Athoke pand ippol andhrayil vare aalkark ariyam♥️

  • @Vinilalbeardedvillain
    @Vinilalbeardedvillain 6 месяцев назад +2

    Ayyappum Koshiyum one of the best roles of Biju Menon. 🎉

  • @cjpvaikas5833
    @cjpvaikas5833 3 года назад +7

    Ottakombante teaminte vaka.... pranav chettanu aa padathinte teaser/trailer cutz cheyaan bhaagyam labhikkatte✌️💥
    Waiting RCM❤️🔥

  • @unnideepak9130
    @unnideepak9130 3 года назад +15

    The man with never ending punchlines, the man, the legend. We might only notice the heroes in movies but you were every bit the hero, the villian, what ever the satire demands you would become that, go on, more strength to you........

  • @vishnuu6664
    @vishnuu6664 3 года назад +3

    പുള്ളീടെ പ്രിയപ്പെട്ട ഒരു കഥാപാത്രം എടുക്കാൻ പറഞ്ഞാല് പറ്റിയെന്ന് വരില്ല... മാമച്ചൻ.🔥
    ഇടിക്കുള🔥
    ജോസേട്ടൻ🔥

  • @vighneshvinod8414
    @vighneshvinod8414 3 года назад +15

    Biju chettane ishtamullavar🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @JijoElanthoor
    @JijoElanthoor Год назад +1

    എന്റെ അറിവിൽ ഇഷ്ട്ടം അല്ല എന്ന് ഒരാൾ പോലും പറഞിട്ട് ഇല്ല ബിജുവേട്ടനെ ഏത് റോളും സൂപ്പർ ആക്കുന്ന അടിപൊളി നടൻ 💖😘

  • @StoriesOfSarith
    @StoriesOfSarith 3 года назад +16

    Biju-Samyuktha portions top notch ❤️😊

  • @nishagareekkal
    @nishagareekkal 3 года назад +28

    സ്ക്രീൻ പ്രസെൻസിൽ സൂപ്പർ തരങ്ങൾക്ക് മുകളിൽ നിൽക്കുന്ന മൊതല് 🔥🔥

  • @asadarsh8056
    @asadarsh8056 3 года назад +4

    ബിജു ചേട്ടനോട്
    ഒരു പ്രത്യേക ഇഷ്ടമാണ്..❣️

  • @hideseek8597
    @hideseek8597 3 года назад +9

    Action comady romantic sentiments ellam pullikarane kondu pattum.. Ethu rolum cherum.. Mass.. Iniyum biju menonu nalla cinemakal kittanam.. Ethu nadanum kattak pidichu nilkan pattiya manushyan

  • @JanGoZentertaiments
    @JanGoZentertaiments 3 года назад +15

    SG & Bijuettan Kidilan Combo 🔥
    Waiting for OTTAKKOMBAN 😍

  • @lllllllll2079
    @lllllllll2079 3 года назад +74

    Heaters ഇല്ലാത്ത ചുരുക്കം നടന്മാരിലൊരാൾ 🔥🔥🔥 ബിജുചേട്ടൻ ❤❤

    • @Jidan-HS
      @Jidan-HS 3 года назад

      Iyyale ith enthonn parayann

    • @lllllllll2079
      @lllllllll2079 3 года назад

      @starboy hai nalla thamasha 🙂

  • @skg5040
    @skg5040 3 года назад +30

    One of the best Versatile Actor in Mollywood ❣️

  • @ARAVIND.R.R
    @ARAVIND.R.R 3 года назад +19

    HAPPY BIRTHDAY BIJU MENON, THE CHARACTER ACTOR 🎉🥳🥳🥳🥰,RCM KIDUKKI👌.

  • @shibinnazar6696
    @shibinnazar6696 3 года назад +1

    Kidukkachi item 🔥🔥🔥 bijumenon istam

  • @adcreation7445
    @adcreation7445 3 года назад +8

    2:30 അവിടം മുതലാണ് ഇഷ്ട്ടപെട്ടു തുടങ്ങിയത് 😍😘

  • @ramsathasivam9747
    @ramsathasivam9747 3 года назад +5

    A gem in the film industry and in life! Many more happy returns of the day

  • @artistgkn
    @artistgkn 3 года назад +6

    മേഘമൽഹാർ എന്ന സിനിമ നൽകുന്ന ഒരു ഫീൽ ഉണ്ട് ❤️❤️

  • @lokivr7857
    @lokivr7857 3 года назад +25

    Waiting for RCM magic 💥
    And also a new story line of mashup ✨️
    Happy BDAY Biju etta 🥳🥳

  • @rageshkumara4406
    @rageshkumara4406 2 года назад +2

    ബിജു ഏട്ടൻ❤️❤️❤️❤️❤️❤️
    മലയാളത്തിൽ ഏതെങ്കിലും സൂപ്പർ സ്റ്റാർ നെഗറ്റീവ് റോളിൽ വന്നാൽ ആ പടത്തിൽ ഹീറോ ആയി കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യത ഏറ്റവും കൂടുതൽ ഉള്ള സിനിമ താരം ആണ്.
    Because He is A No Haters Super Star ⭐⭐⭐⭐⭐

  • @sharathchandran.k7825
    @sharathchandran.k7825 3 года назад +5

    സുരേഷേട്ടൻ....ബിജു ചേട്ടൻ... പടം കിടുക്കും 🔥🔥

  • @albinbcdrops
    @albinbcdrops 3 года назад +10

    Most promising actor ❤❤
    Waiting for SG ❤ Biju Menon combo💥💥

  • @vishnuk.avishnuarjunan904
    @vishnuk.avishnuarjunan904 3 года назад +3

    ഒരു സംഭവം തന്നെ happi birthday bijueatta 😍😍😎😎😎

  • @aopstudios7232
    @aopstudios7232 3 года назад +11

    ഏത് റോളും യോജിക്കുന്ന നടൻ 🤩🤩🔥HBD BIJUETTAA🔥🥳🥳

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 3 года назад +2

    Most awaiting movie....Ottakomban..
    Suresh ettan back to the old pewer ....
    Suresh ettan + Biju menon ithu pwollikkum....

  • @GOALWINSUNNY
    @GOALWINSUNNY 3 года назад +2

    1:05 thanks for using my remix bro! 😍

  • @j_jchannelpetlover8738
    @j_jchannelpetlover8738 3 года назад +14

    Biju chettan Under Rated Actor ❤️

  • @amanprakash2559
    @amanprakash2559 3 года назад +2

    Pranav ഏട്ടാ എല്ലാ Mashup ഞാൻ കാണാറുണ്ട് , ചില Mashup കൾ വരാൻ വേണ്ടി കാത്തിരിക്കാറുണ്ട്. എല്ലാം ഒന്നിൽ ഒന്ന് അടിപൊളി ആണ് ട്ടൊ. All the Best, Keep going. Keep on entertaining others 😘

  • @mayboy5564
    @mayboy5564 3 года назад +2

    മേരിക്കുണ്ടൊരു കുഞ്ഞാട്ടിലെ മാസ് ജോസേട്ടെന്റ Fight കണ്ട അന്ന് മുതൽ ബിജു ചേട്ടന്റെ കട്ട ഫാൻ ആണ് എന്റെ ഏറ്റവും പ്രിയപ്പെട്ട Star Couples ആണ് ബിജു - സംയുക്ത
    ബിജു ചേട്ടനെ പോലെ തന്നെ ഒത്തിരി ഇഷ്ടമാണ് സംയുക്ത ചേച്ചി❤️ ശാലീന സുന്ദരി... ഇരുവരും ഒന്നിച്ചുള്ള സിനിമകൾ എന്റെ എക്കാലത്തെയും പ്രിയപ്പെട്ടതാണ് പ്രത്യേകിച്ച് മേഘമൽഹാർ അത് കഴിഞ്ഞാൽ മധുരനൊമ്പരക്കാറ്റ്

  • @VXSTUDIOV6802
    @VXSTUDIOV6802 3 года назад +8

    All Time Favourite Star Biju Menon 👌🔥🔥
    RCM Reloaded with Ottakomban🔥🔥🔥🔥🔥🔥🔥😊

  • @rvp8687
    @rvp8687 3 года назад +2

    സിനിമ ആദ്യമായി കാണാൻ തുടങ്ങിയ സമയത്ത് ആരാധന തോന്നിയ നടൻ...
    ശിവം മൂവി 🥰🥰😘😘fav

  • @sathizdwaraga9113
    @sathizdwaraga9113 3 года назад +1

    ബിജുവേട്ടൻ ഇത് കാണണേ എന്നാണ് എന്റെ ആഗ്രഹം...
    Happy birthday bijuveta😍😍😍

  • @srinivaskinthada6482
    @srinivaskinthada6482 2 года назад +2

    after watching his performance in Ayyapanum koshiyum. I became a fan love from Andhra

  • @adityanm8484
    @adityanm8484 3 года назад +1

    One of my all time favourite actor, വില്ലൻ ആയിരുന്നപ്പോഴും,supporting role aaayirunnappozhum, ഇപ്പോ നായകൻ ആയപ്പോഴും ഒക്കെ വളരെ ഇഷ്ടം.

  • @creativenanban2274
    @creativenanban2274 3 года назад +4

    1:06-1:36 The Best Scenes of this Mashup ...Super Work Bro👍👍👍

  • @nidhinpb7106
    @nidhinpb7106 3 года назад +2

    Biju chettan kiduvanu

  • @tijomathew555
    @tijomathew555 3 года назад +3

    ഇഷ്ടമുള്ള നടൻ...😍 ബിജു മേനോൻ..❤️

  • @muralikrishna4u598
    @muralikrishna4u598 3 года назад +1

    my fav : അടിപൊളി...വാ പോവാം🤗😍

  • @noidea01
    @noidea01 3 года назад +1

    Kaanunnathinu munoe ariyam... Ithu polikkumenn.... RCM promo chetta poli... Ithepole.... Kure per und nammude yum vere industry ilum ingane ariyunna... Adipoli aayi actors inte iniyum cheyyanam.. Ktto... Full support...

  • @avinashmohan5740
    @avinashmohan5740 3 года назад +2

    ചിലർ നിർത്തിയവിടുത്തുനിന്ന് ഇങ്ങേര് തുടങ്ങി..🔥

  • @anjaneyans8341
    @anjaneyans8341 3 года назад +5

    എന്റെ പൊന്നോ.. 😍😍😍ഏട്ടനും അനിയനും. സുരേഷേട്ടൻ ബിജു ഏട്ടൻ 😍😍😍😍😍😍😍

  • @harikishnanph4175
    @harikishnanph4175 3 года назад +2

    HAPPY birthday biju menon

  • @amalkrishnanr3024
    @amalkrishnanr3024 3 года назад +1

    2:27 ഏതാടാ ആ കൊച്ച് 👌

  • @arnelantony8936
    @arnelantony8936 3 года назад +8

    Happy Birthday Biju Chetta🎂🎂🎂, One of my most favorite actor in Malayalam And the One And only Self Made Star of Malayalam 🔥😍❤️👍😘❣️💕💐👌🔥🔥🔥

    • @crmathayi6650
      @crmathayi6650 3 года назад

      ruclips.net/video/OSxfeR7sX98/видео.html

  • @mamithafanboy5701
    @mamithafanboy5701 3 года назад +5

    വേറെ ലെവൽ ✌️✌️❤ മുണ്ടൂർ മാടൻ ബിജിഎം പൊളി 🌹🌹

  • @subinthomas7074
    @subinthomas7074 3 года назад +1

    ബിജു ചേട്ടൻ ഇതുപോലോരു mashup പണ്ടേ അർഹിച്ചിരുന്നു...😍

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +3

    We simply love this guy💓💓 Dont we ???
    Bijuettan🔥🔥🔥
    #AyyappanNairFans 🔥🔥

  • @ernivin842
    @ernivin842 3 года назад +8

    Uff 🔥🔥🔥

  • @niburemanan4999
    @niburemanan4999 3 года назад +4

    പ്രണയവർണങ്ങൾ എന്ന സിനിമയിലെ വിക്ടർ എന്ന കഥാപാത്രം.... എന്നും മലയാളി മനസുകളിൽ ഉണ്ട്

  • @Cutlokam
    @Cutlokam 3 года назад +3

    All time fav BIJU MENON❤️

  • @abhishekkumars5418
    @abhishekkumars5418 3 года назад +3

    One of the most natural actors in the Malayalam industry. Highly underrated

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 года назад +1

    Pwoli pwoli ❤️❤️❤️ katta waiting ottakomban .... happy birthday bijuchettaa❤️❤️

  • @ftadwaid2288
    @ftadwaid2288 Год назад +1

    Keralathinte swantham mundoor madan BIJU chettan ❤️❤️❤️❤️

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb Год назад +6

    1:02 മനോജ്.കെ.ജയന്റെ ചെയ്യ് bro ❤

    • @Gangster-w3h
      @Gangster-w3h 11 месяцев назад +2

      കുട്ടൻ തമ്പുരാൻ 😲
      ദിഗംബരൻ 😈
      സെബാസ്റ്റിൻ 😎
      രാജസെൽവം 💥

  • @naaaz373
    @naaaz373 3 года назад +4

    ബൈജുവേട്ടാ പോലീസ് 😂
    ഈ ഡയലോഗ് നും സിനിമയ്ക്കും ഫാൻസ് ഉണ്ടോ 😍

  • @anoopjohny9474
    @anoopjohny9474 3 года назад +1

    ഈ മനുഷ്യന്‍ ❤️😍
    വില്ലൻ വേഷം ചെയ്യുമ്പോ.. അതേ ആള് തന്നെ അല്ലേ വേറെ കുറെ വ്യത്യസ്ത characters ചെയതേന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. മറ്റു നടന്മാര്‍ ഇല്ലന്ന് അല്ല. പക്ഷെ ബാക്കിയുള്ളവരെ പോലെ ബിജുവേട്ടനെ അങ്ങനെ ആഘോഷിച്ചിട്ടില്ല എന്നാണ്‌ എന്റെ അഭിപ്രായം.

  • @neemaraj7244
    @neemaraj7244 3 года назад +2

    മഴ ❤ മേഘമൽഹാർ ❤❤❤❤

  • @aneezmuhammed4654
    @aneezmuhammed4654 3 года назад +1

    Underrated 💥
    ബിജുമേനോൻ ചേട്ടൻ 🤗❤️

  • @amalpt4606
    @amalpt4606 3 года назад +2

    Fav Portion Bijuettan Samyuktha ❤️

  • @menwithcursedcompass1293
    @menwithcursedcompass1293 3 года назад +1

    Biju menon suresh gobi combo തകർക്കും

  • @RakeshMon
    @RakeshMon 11 месяцев назад +2

    1:00 ഇനി മനോജ്.കെ.ജയന്റെ.....❤😘

    • @Gangster-w3h
      @Gangster-w3h 11 месяцев назад +2

      മലയാളത്തിന്റെ കുട്ടൻ തമ്പുരാൻ ❤

    • @Gangster-w3h
      @Gangster-w3h 11 месяцев назад +1

      കുട്ടൻ തമ്പുരാൻ 😲
      ദിഗംബരൻ 😈
      സെബാസ്റ്റിൻ 😎
      രാജസെൽവം 💥

  • @chakojolly2299
    @chakojolly2299 3 года назад +2

    🔥ROMANJIFICATION🔥BIJU MENON UYIR💖💪

  • @vijayb5996
    @vijayb5996 3 года назад +1

    Fav actor💎

  • @pranavprathap8961
    @pranavprathap8961 3 года назад +3

    Mashup alla...MASS UP !!🔥🔥🔥
    pwolii edits bro❤

  • @midhun6041
    @midhun6041 3 года назад +5

    Expected 🔥🤩

  • @amalkbabu8715
    @amalkbabu8715 3 года назад +3

    ഇ പാട്ട് ഉണ്ടങ്കില്ലേ RCM അത് മിസ്സ്‌ ആകുമോ എന്നു വിചാരിച്ചു അപ്പോൾ അതാ വരുന്നു നൊസ്റ്റാൾജിക് സോങ് " ശലഭം വഴി മാറുമാ.... " ബിജു മേനോൻ Fav ❤❤ പുരുഷ സൗധര്യത്തിന്റെ ബ്രാൻഡ് അംബാസിഡഡർ!

  • @akhiljr13
    @akhiljr13 3 года назад +7

    ഇഷ്ടമാണ് 💓

  • @adwaithmanoj8340
    @adwaithmanoj8340 3 года назад +1

    Biju menon as noble..🔥
    Suresh chettan nte vakkil ariyam tipori item loading..💥💥
    #happybirthdaybijumenon ❤️

  • @harisankar5123
    @harisankar5123 3 года назад +2

    That couple song uffff ✨
    Suresh ettan😍

  • @FRM477
    @FRM477 3 года назад +3

    ബിജുവേട്ടൻ ❤❤😂❤

  • @shareefsha400
    @shareefsha400 3 года назад

    ഇത്തിരി വൈകിയാണെങ്കിലും കിടിലൻ item എത്തിയല്ലോ 😊❤

  • @anupillai1925
    @anupillai1925 3 года назад +1

    സൂപ്പർ ❤❤❤❤.

  • @renjithnp7830
    @renjithnp7830 2 года назад +1

    തെലുങ്കിലെ അയ്യപ്പൻ നായരെ കണ്ടാൽ മതി ബിജു മേനോൻ എന്ന നടന്റെ റേഞ്ച് മനസ്സിലാവാൻ 🔥🔥🔥🔥🔥🔥🔥😆🔥🔥🔥

  • @shemeerkb54
    @shemeerkb54 3 года назад +3

    ബിജുമേനോൻ മലയാളികളുടെ ഇഷ്ടനടൻ. കോമഡി, റൊമാൻസ്, ആക്ഷൻ, വില്ലൻ,ക്യാരക്റ്റർ എല്ലാം ഇവിടെ ok ആണ് നമ്മുടെ മുണ്ടൂർമാടൻ