തീവ്രസ്വഭാവമുള്ള എല്ലാവരെയും ഒരുപോലെ കാണണമെന്ന് ഷാഫി ചാലിയം | News Hour | Shafi Chaliyam
HTML-код
- Опубликовано: 13 окт 2024
- 'എണ്ണക്കമ്പനി തുടങ്ങിയതിന്റെ ഭാഗമായി തേങ്ങ പൊളിക്കാനുള്ള സാധനങ്ങളാണ് എൻഐഎ കൊണ്ടുപോയത് എന്നാണ് ആ നാട്ടിലെ പലരും പറയുന്നത്. ആർഎസ്എസ് ഓഫീസിൽ റെയ്ഡ് നടത്തിയാൽ ഇതിലധികം ആയുധങ്ങൾ കിട്ടും, പക്ഷേ അവർ നിരോധിത സംഘടനയല്ല', തീവ്രസ്വഭാവമുള്ള എല്ലാവരെയും ഒരുപോലെ കാണണമെന്ന് ഷാഫി ചാലിയം
PFI's secret wing prepared hit list of people | NIA | Shafi Chaliyam | MR Abhilash | TK RajMohan | Fakhruddin Ali | News Hour | Vinu V John
#shafichaliyam #PFI
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | Wa...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ചാലിയത്തിന്റെ ഹൃദയം ചെറിയ രീതിയിൽ വിങ്ങുന്നുണ്ടെന്ന് കാണാൻ കഴിയുന്നുണ്ട്.... ഇതാണ് നമ്മുടെ രാഷ്ട്രീയം..... 🙏.
അതേ സത്യം
ഇസ്ലാമിക ഭീകരത പോലെ അപകടം പിടിച്ച മറ്റൊന്നും ഇല്ല
വടിവാളുകൊണ്ടാണ് ഇവർ തേങ്ങ പൊതിക്കുന്നെ 😂😂🙆♂️
കോയമാരുടെ രോദനം തേങ്ങ പൊതിക്കുന്ന മഴു 🤔
ഹഹ വിനു പൊളിച്ചു..😄.. വെളിച്ചെണ്ണ ഉണ്ടാക്കാൻ മഴു വാങ്ങി എന്ന ന്യായീകരണം കൊള്ളാം. ഷാഫി മൊത്തം ബാലൻസിംഗ് ആണ്.
ഷാഫി ഒക്കെ നല്ല വർഗീയ വാദി തന്നെ അല്ലെ,, 😂😂😂
ശരിയാ വിശകലയെ പോലെ മിത വാദി അല്ല
തന്റെ മനസ്സ് മനസ്സിലായി
ഇങ്ങനെ ഉള്ള ചർച്ചകൾ വരുമ്പോൾ ആണ് ശരിക്കുള്ള ദേശ വിരുദ്ധ തീവ്രവാദി അനുഭാവികളെ കൂടി കാണാന്‍ കഴിയുന്നത്,, 🤔 NIA ഇന്ത്യ യുടെ നട്ടെല്ല് 🇮🇳🇮🇳🇮🇳👍👍👍
ഞമ്മക്ക് ബെഷമം ഒന്നും ഇല്ല....എന്നാലും ചെറിയ ശങ്കടം...🤣🤣🤣അല്ലേ ചാലി അങ്കിൾ.....😁
ഇന്റെൻഷൻ എല്ലാവർക്കും പിടി കിട്ടിയില്ല!
വിനു പൊളിച്ചു
പുറം ചൊറിയാൻ ഉള്ള വാളൊക്കയാണ് മാരക ആയുധമെന്ന് NIA പറഞ്ഞത്
ഷാഫിയുടെ ഒക്കെ ഉള്ളിൽ ഉള്ളത് പോപുലർ ഫ്രണ്ടിൻ്റെ മനസ്സ് തന്നെ. ന്യയീകരിക്കുന്നതിnte വേറൊരു ലെവൽ.
Yes
Ullath paranjal pflkarana
കാക്കയെ ഓടിക്കാൻ മെഷിൻ ഗൺ വാങ്ങിക്കും എന്ന് പറയുന്ന ടീം ആണ് ഷാഫി ചാലിയം. 🤣🤣🤣
ഇവൻ എവിടുത്ത് കാരനാണ് മഴു കൊണ്ടാണ് തേങ്ങ പൊളിയ്ക്കുന്നത് വിവരക്കേടേ - നീ
ഷാഫി അവസാനം കൊണ്ടുപോയി കലമുടച്ചു
ഷാഫി good speech
❤️വിനു v ജോൺ ❤️
മരം വെട്ടാൻ വേണ്ടി ഉള്ള മഴു എന്ന് പറഞ്ഞാൽ ആളുകൾ പിന്നെയും വിശ്വസിക്കുമായിരുന്നു 🤔🤔
ഷാഫി sir ❤❤
Sha (P)fi എല്ലാം ജിഹാദി തന്നെ 😂
ഷാഫി കാര്യം കൃത്യമായി പറഞ്ഞു 👍
PFI ban cheyyenda ennu opinon paranja aalum, ..athu ishtappedunna thanne polulla madrasakkaaranum okke aanu ee naadinu shaapam
ഷാഫി പോലുള്ള silent മത തീവ്രവാദികൾ ഈ രാജ്യത്തിനു ഭാവിയിൽ വലിയ സുരക്ഷഭീക്ഷണി ഉണ്ടാക്കും
@@appuz9442 ee shaafi ennayaale okke akathidenda time kazhinju..vere oru visham undu..O Abdulla . .. avanonnum puram lokam kaanaruthu
@@sreekumar1013 1947 ൽ നമ്മുടെ ഭരണാധികാരികൾക്ക് സംഭവിച്ച വീഴ്ചയാണ് ഷാഫി പോലുള്ള തീവ്രവാദികൾ ഈ ചാനലിൽ വന്നിരുന്നു സ്വന്തം സമുദായത്തിലുള്ള തീവ്രവാദികൾ സപ്പോർട്ട് ചെയ്യാൻ കാരണം. മതത്തിന്റെ പേരിൽ രാജ്യം വെട്ടിമുറിച്ചു കൊണ്ടുപോയപ്പോൾ ബാക്കിയുള്ളവരെ നൂനപക്ഷ പദവി നൽകി ഇവിടെ നിർത്തരുതുമായിരുന്നു.
@@appuz9442 Very correct... Njaan albhuthappedaarundu, engane ee shaafi ye polulla theevravaadi manassullor ivide free aayi jeevikkunnu ennu.. Iyaale okke charchakku vilikkunnathu albhuthappeduthunnu....
Well said... 👍✌
മഴു വെച്ചാണോ തേങ്ങ പൊളിക്കുന്നെ🤪🤪🤪🤪🤪🤪എന്ത് ലീഗ് ആണേലും എല്ലാവരും കണക്കാ
ഹ ഹ ഹ ഇപ്പോ പലരും പലതും സമ്മതിക്കുന്നില്ല അതെന്താ അങ്ങിനെ ഷാഫിഹാജി പറഞ്ഞത് സമ്മതിച്ചുകൊടുക്കൂന്നതല്ലേ അതിന്റെയൊരു മര്യാത
SHAFI SIR CORECT 100%
Pfi is terrorist organisation ഗേറ്റിങ് funds from gulf, turkey, which acts as recruiting ഏജൻസി for isis,
ഷാഫി പോലുള്ള silent മത തീവ്രവാദികൾ ഈ രാജ്യത്തിനു ഭാവിയിൽ വലിയ സുരക്ഷഭീക്ഷണി ഉണ്ടാക്കും
നിഷ്പക്ഷം എന്നത് ഇപ്പോൾ കോമഡിയാണ് ഷാഫി ചാലിയം
സ്ഫോടനം കേസ് പ്രതി ഇന്ന് ബിജെപിയുടെ എംപിയാണ് .
Balancing aanu sire iyalude main.. 😂
നാളികേരം, മഴു
Yes what he said at last portion 👍 a request 👍🙏 not to do background support 👍
Shafi👍❤️
മുസ്ലിം ലീഗ് വർഗീയ പാർട്ടി, പാകിസ്ഥാൻ ഉണ്ടാക്കി യാ പാർട്ടി,
Shafi ഒരു തീവ്രവാദി ആണെന്ന് നീ ന്യൂസ് കാണുന്നവർക്ക് മനസ്സിലാവും
കോൺഗ്രസ് ഭരിക്കുമ്പോൾ സോണിയ അഹ്മദ് പട്ടേലിന്റെ ഉപദേശം കേട്ടു ഒരുപാട് രാജ്യസ്നേഹികളേ , കേണൽ പുരോഹിത് അടക്കം ജയിലിൽ ആക്കി പീഡിപ്പിച്ചു .
AndhyaNaalayal angineyanu, madhamillaatha madhavishwaasikal koodumthorum dhaivavishwaasikal kurayum, 3 madhangaludeyum pravaajakan Ibrahiminte dhaivathe marannu ellaavarum.
Pfi men are conducting martial art classes every where.
അഞ്ചാം മന്ത്രി വിവാദത്തിൽ മുസ്ലിം ലീഗ് പോപ്പുലർ ഫ്രണ്ട് നെ ഒരുമിച്ചു വിളിച്ചു ചർച്ചയ്ക്കൂ ചെയ്തത് എന്താണ് ആരും ചർച്ച ചെയ്യാത്തത്. മുസ്ലിം ലീഗിന്റെ ഇരട്ട താപ്പ് എന്താ ആരും ചർച്ച ചെയ്യാത്തത്???
എല്ലാ ഹിന്ദു കുടുംബങ്ങളിലും കത്തി മൂർച്ച കൂട്ടി വെക്കുക എന്നാണ് പ്രഗ്യാസിങ് പറഞ്ഞത് .. അതിനെക്കുറിച്ചും ഒരു അന്തി ചർച്ച ആവാം
ini ippo athum paranju karanjo...athe nivurthi ullu..😂😂
ലൗ ജിഹാദിന് എതിരെ ആണ് അവർ കത്തി മൂർച്ച കൂട്ടി വക്കാൻ പറഞ്ഞത് അതിൽ തെറ്റൊന്നും ഇല്ല ഒന്നുമല്ലെങ്കിലും സിറിയയിലും അഫ്ഗാനിലും പൊട്ടിത്തെറിക്കാൻ മക്കളെ വിടാൻ ഒരു വീട്ടുകാരും ആഗ്രഹിക്കില്ല 🤣🤣🤣
അല്ലാതെ പിന്നെ മലബാർ ലഹളയിലെ പോലെ കിണറ്റിൽ കൂനയായി മാറാൻ നിന്നു തരണോ?
കപടരാജ്യ സ്നേഹികൾ കൊലവിളി പ്രസംഗം നടത്തിയാൽ പോലും കേസില്ല
@@majeedpainattupady6674 umbu poyi
Ivan athite supporter ano
athe... PFI ban cheyyaruthu ennu paranju karanjavan aanu ivan... ullil ivanokke matha bhraanthanum theevravaadiyum aanu
ഒന്നും കിട്ടിയില്ലേൽ ഓലക്കൊടി വാളാക്കുന്ന ടീമാ,,,,
Chetan idhellam arrinatum oru complaint kodutho?
RRS Ethellam cheyyunnydu
Nia psranju nammam vishvasichu
Ellavareyum cpm karum congress karum league mathetharan ennanu parayunnathe athukonde ellavarum league ne anusarikkuka
ഷാഫി ചാച്ചിയം താങ്കൾക്ക് സമയമുണ്ടെങ്കിൽ Rs S ൻ്റെ ശാഖ നടക്കുന്ന സ്ഥലത്ത് പോയി കാണുക
ഈ ചര്‍ച്ചയിലുടനീളം ഷാഫി PFI ഭീകരരെ ന്യായീകരിക്കുകയാണ്..NIA പൊക്കിയ മുബാരക്കിനെ വെള്ളപൂശാന്‍ പെടാപ്പാടു
പെടുന്ന മുസ്ലിംലീഗ് നേതാവിനെ കാണുമ്പോളോര്മ്മവരുന്നത് "നിഷ്കളങ്കതയാണ് താലിബാന്" എന്ന ഐക്യദാര്ട്യപ്രേമലേഖനമാണ്
ഫക്രുദീന്റെ സാമൂഹികനിരീക്ഷണമാകട്ടെ ഇരുട്ടുമുറിയില്‍ കറുത്തപൂച്ചയെ തപ്പുന്നതുപോലെയാണ്.
Ee mathavum daiwavum okke manushyanmarr undakkiyath anenn ennano nammall masasilakkuka.
ഈ നാട് കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ എങ്ങനെ ആണെന്നും. ഇപ്പോൾ എങ്ങനെ ആണെന്നും നമ്മുടെ കുട്ടികളേ കൃത്യമായി ഞങ്ങൾ പറഞ്ഞു ബോധ്യപെടുത്തും.. മരിക്കാൻ ഭയം ഇല്ലാത്ത ആളുകളെ ആണ് ഭയപ്പെടുത്തുന്നത്... അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ തമാശ....
Pretheshe vishwanatha.aayudangalude.vebyari
ഷാഫി തീവ്ര സ്വൊഭാവം ഉള്ളവരെ സപ്പോർട്ട് ചെയുന്നുണ്ടോ?