I can relate chechii….njn lifel ettavum depression stagel ulla time enik ettavum helpful aayath diary writing aayirunnuu……every emotion’s njn note cheyth vekkum instead of sharing with anyone…but ippam athin oru long gap vannuu….Inn muthal will try it👍
ഒരുപാട് relate ചെയ്യാൻ പറ്റും എനിക്ക്. കാരണം എന്റെ അമ്മ ഏകദേശം 80s തൊട്ട് ഇപ്പോ അടക്കം ഡയറി എഴുതുന്ന ആളാണ്. ഇപ്പഴും വീട്ടിൽ ആ ഡയറികൾ ഉണ്ട്.ഡയറി എഴുത്തും വരവ് ചിലവ് കണക്കുകൾ എഴുതുന്ന ഒരു ചെറിയ ബുക്ക് വേറേം ഉണ്ട് അമ്മക്ക് ...അത് കണ്ട് തുടങ്ങിയതാണ് ഞാനും. ആദ്യത്തെ കുറച്ച് ഡയറി പക്ഷെ എന്റേന്ന് മിസ്സായി. പക്ഷെ 2008 തൊട്ട് 2017 വരെ ഉള്ളത് വീട്ടിൽ ഇപ്പഴും ഉണ്ട്. പിന്നെ ഒരു 6 വർഷം ഞാൻ ഡയറി എഴുതിയിട്ടില്ല. ഇക്കൊല്ലം നാട്ടിൽ പോയപ്പോ നമ്മടെ സ്പീക്കർ ടെ പേർസണൽ സ്റ്റാഫ് ആയ നമ്മടെ ഒരു സുഹൃത്ത് ഡയറി സമ്മാനിച്ചു. അങ്ങനെ വീണ്ടും ഞാൻ ആ ശീലം തുടങ്ങി. Still track ലോട്ട് ആയിട്ടില്ല. Continuity കുറവാ.. എന്നാലും track ലേക്ക് എത്തുമായിരിക്കും 😄😄😮
സത്യം ഞാൻ 26 വർഷം മുൻപു എഴുതിയ ഒരു നോട്ടു ബുക്ക് ഇന്നും സൂക്ഷിക്കുന്നു അത് വായിക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണെനിക്ക് അതു പോലെ കത്തുകൾ പണ്ടൊക്കെ കാത്തായിരുന്നല്ലോ
Sathyam aanu..njan above10 yrs aayit diary ezhuthunnu....super aanu...super....😊
Happy to hear. Keep going.
Thank u for watching ❤️🫂
1st time annh kaanunath orupaad orupaad ishttayi aghrahicha topics annh channell ullath❤️ keep going..
@@sruthi8837 ഇത് വായിക്കുമ്പോള്‍ നല്ല സന്തോഷം തോന്നുന്നുണ്ട്. Thank u ❤️
Super motivational talk 🎉
Congratulations ❤
@@haseenamh3542 Thank u ❤️
സുഷമ ടീച്ചർ, മൂന്നാം ക്ലാസ്❤
ആ സ്കൂളും അവിടത്തെ എല്ലാരും ❤️
Nice dear ❤
Thank u ✨️
Eanik relate cheyyan pattund, njn cheyyarund daily, pinned eduth nokumbo bayankara santhosham thonum ❤
Yes. Written memories of our life is awesome ❤️🫂
I can relate chechii….njn lifel ettavum depression stagel ulla time enik ettavum helpful aayath diary writing aayirunnuu……every emotion’s njn note cheyth vekkum instead of sharing with anyone…but ippam athin oru long gap vannuu….Inn muthal will try it👍
Good to hear. Keep going ❤️🫂
ഒരുപാട് relate ചെയ്യാൻ പറ്റും എനിക്ക്. കാരണം എന്റെ അമ്മ ഏകദേശം 80s തൊട്ട് ഇപ്പോ അടക്കം ഡയറി എഴുതുന്ന ആളാണ്. ഇപ്പഴും വീട്ടിൽ ആ ഡയറികൾ ഉണ്ട്.ഡയറി എഴുത്തും വരവ് ചിലവ് കണക്കുകൾ എഴുതുന്ന ഒരു ചെറിയ ബുക്ക് വേറേം ഉണ്ട് അമ്മക്ക് ...അത് കണ്ട് തുടങ്ങിയതാണ് ഞാനും. ആദ്യത്തെ കുറച്ച് ഡയറി പക്ഷെ എന്റേന്ന് മിസ്സായി. പക്ഷെ 2008 തൊട്ട് 2017 വരെ ഉള്ളത് വീട്ടിൽ ഇപ്പഴും ഉണ്ട്. പിന്നെ ഒരു 6 വർഷം ഞാൻ ഡയറി എഴുതിയിട്ടില്ല. ഇക്കൊല്ലം നാട്ടിൽ പോയപ്പോ നമ്മടെ സ്പീക്കർ ടെ പേർസണൽ സ്റ്റാഫ് ആയ നമ്മടെ ഒരു സുഹൃത്ത് ഡയറി സമ്മാനിച്ചു. അങ്ങനെ വീണ്ടും ഞാൻ ആ ശീലം തുടങ്ങി. Still track ലോട്ട് ആയിട്ടില്ല. Continuity കുറവാ.. എന്നാലും track ലേക്ക് എത്തുമായിരിക്കും 😄😄😮
ഒരു 21/30 days challenge എടുത്ത് നോക്ക്. Ok ആയാല്‍ പിന്നെ അധികം ബ്രേക്ക് വരാതെ Continuity കിട്ടും. അമ്മ അടിപൊളി ആണല്ലോ. 80s മുതൽ ഉള്ള ഡയറി ❤️
❤❤
Cent per cent right.i can relate so well as i use to right all these things same like u...☺️
❤️
സൂപ്പർ
Thank u ❤️
❤super
Thank u ❤️
💝✨
🥰
സത്യം
ഞാൻ 26 വർഷം മുൻപു എഴുതിയ ഒരു നോട്ടു ബുക്ക്
ഇന്നും സൂക്ഷിക്കുന്നു അത് വായിക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണെനിക്ക്
അതു പോലെ കത്തുകൾ
പണ്ടൊക്കെ കാത്തായിരുന്നല്ലോ
കത്ത് പരിപാടി അധികം explore ചെയ്തിട്ടില്ല. But still I luvd that emotion behind ❤️
thankuu dr
@@neethusreeraj3177 My pleasure ❤️
ഞാൻ new sub anutto.. സംസാരം ഒത്തിരി ഇഷ്ട്ടായിട്ടോ
സന്തോഷമുണ്ട് കേള്‍ക്കുമ്പോള്‍. Thank you ❤️
❤
❤️🫂
😍😍🎉
☺️🥰
Mam oru puli aanu..kidu
@@maneshpillai4479 🫣❤️
Background le book ethaa
Agarbati right oru glass jar.njnn Adil entuaa ennu nokkuaayirunju
New subscriber dear❤
New youtuber too. Thank u ❤️
Oru house wife ndanu ezhuthuka
Veettile work ano pls inform
Journaling ന് progession ഒന്നും illadaa. You can write anything
Enik ishtayitto. Njan ithe pole aanu😂
Thank u ❤️
❤🎉👍⚘️😊🥳👏👑
@@tresildanicholas4411 ❤️
Eda iyal evda work cheyne? Endh fielda?
ഞാന്‍ ഒരു Biomedical Engr aanu. Abudhabi ല്‍ ആണ് Work ചെയ്യുന്നത്.
😅😅😅😅
@@aniejohn2714 ❤️🫂
Joined... Eshtaayi..... Comeback and support❤
Thank u so much ❤️
@@ZindagiofDilna 🙏