'പെൻഷനില്ലാത്തതിനാൽ മുത്തശ്ശിമാർക്ക് കുഴമ്പ് വാങ്ങാൻ പോലും പണമില്ല' | Ramya Haridas | Alathur

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 'കഴിഞ്ഞ തവണ എന്നെക്കുറിച്ച് കേട്ടറിഞ്ഞ പരിചയം മാത്രമേ ആലത്തൂരിനുള്ളൂ... ഇത്തവണ അവർ അനുഭവിച്ചറിഞ്ഞു'; രമ്യ ഹരിദാസ് | Alathur | Lok Sabha 2024
    #Alathur #Ramyaharidas #UDF #Loksabha2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 125

  • @sreejithcv6231
    @sreejithcv6231 6 месяцев назад +19

    അതൊക്ക മ്മടെ ബിജു 10 കൊല്ലം ആലത്തൂരിനെ സേവിച്ചു.., വെറും ബിജു Dr ബിജുവായി മാറി, കരുവന്നൂർ ലൊക്കെ കയ്യിട്ട് വാരി തോറ്റു തിരിച്ചു പോയി സുഹൃത്തുക്കളെ തിരിച്ചു പോയി 😂😂😂😂

    • @rajan3338
      @rajan3338 6 месяцев назад

      😂😂😂😂😂😂😂😂

  • @georgemathew8455
    @georgemathew8455 6 месяцев назад +2

    Vote for യുഡിപി

    • @rajan3338
      @rajan3338 6 месяцев назад

      ❤❤❤❤❤

  • @vijayakumaranappukuttan3791
    @vijayakumaranappukuttan3791 6 месяцев назад

    Radha krisnan jayikkaruthe.ivide election chilavu kootum pinne bjp bharikkunnedathu enthu cheyyana?

  • @josethomas7141
    @josethomas7141 6 месяцев назад +32

    പെങ്ങളൂട്ടി ജയിക്കും 😁🙏🏾👏

    • @rajan3338
      @rajan3338 6 месяцев назад

      ❤❤❤❤❤❤

  • @sivadaspilapparambil3364
    @sivadaspilapparambil3364 6 месяцев назад +5

    ഒരു പാവപെട്ട കുടുംബത്തിൽ നിന്നും മിടുക്കിയായ ഒരു പെൺകുട്ടി MP ആയപ്പോൾ അവർക്കില്ലാത്ത കുഴപ്പമില്ല.
    പാട്ടുപാടുന്നത് ഇത്രയും വലിയ കുഴപ്പമാണോ? ദലീമ പാടുന്നുണ്ടല്ലോ? കുറേ പെണ്ണ് കെട്ടി നടന്ന മുകേഷ് കാണുന്നവരോടൊക്കെ ചൂടാവുന്നുണ്ടല്ലോ?
    അവർക്കൊന്നും ഇല്ലാത്ത എന്ത് കുഴപ്പമാണ് ഈ കുട്ടിയ്ക്ക്.

  • @Joker-ko6he
    @Joker-ko6he 6 месяцев назад +11

    ഈ പാട്ടു മേഖലയിൽ താങ്കൾ തിളങ്ങും. അതുകൊണ്ട് ജനങ്ങൾ തീർച്ചയായും അതിനുള്ള സൗകര്യം ചെയ്തു തരും.

  • @jknnjjjbjjbjkh9337
    @jknnjjjbjjbjkh9337 6 месяцев назад +9

    ആലത്തൂരിൽ ജയിക്കേണ്ടതു് നിഷ്കളങ്കയും ജനസേവയും ആയ രമ്യ തന്നെയാണ് യോഗ്യ വോട്ടറന്മാരേ അവസരം പാഴാക്കരുതു

  • @haifriends4790
    @haifriends4790 6 месяцев назад +19

    പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്നതുകൊണ്ട് കുറ്റം പറയാൻ ഒരു ജനങ്ങൾ ഉണ്ടാവും

    • @rajan3338
      @rajan3338 6 месяцев назад +2

      YES!❤❤❤❤❤❤

  • @RahulCk-rv3qc
    @RahulCk-rv3qc 6 месяцев назад +7

    😂😂😂😂 കട്ടൻ ചായ യും പരിപ്പുവടയും അരുൺകുമാർ നൈസ് ആയിട്ട് താങ്ങി 😂😂😂😂😂😂

  • @meesamadhavan2391
    @meesamadhavan2391 6 месяцев назад +6

    ഈ ഇലക്ഷൻ നല്ലൊരു ത്രില്ലിംഗ് ആണ്.
    പ്രതാപൻ ആദ്യം തൃശ്ശൂർ ഇഷ്ടം ആയിരുന്നു, സുനിൽ കുമാർ നെ കണ്ടപ്പോൾ തോൽക്കും എന്ന് പേടിച്ചു പോയി, അത് പോലെ നുമ്മടെ മുരളി ഏട്ടന് വടകര ഇഷ്ടം ആയിരുന്നു ശൈലജ ടീച്ചർ കണ്ടപ്പോൾ മുപ്പർക്കും തോൽക്കും എന്ന് ഭയം,
    ഇപ്പോൾ മുരളിയേട്ടൻ കണ്ടപ്പോൾ സുനിൽ കുമാർ പേടിച്ചു തുടങ്ങി, ഷാഫിയെ കണ്ടപ്പോൾ ടീച്ചർക്ക് മാത്രം പേടി ഇല്ല, കാരണം ടീച്ചർക്ക് വടകര തോൽക്കണം എന്നാണ് ആഗ്രഹം പിണറായിയുടെ നിർബന്ധം കൊണ്ട് മാത്രം ആണ് അവിടെ നിൽക്കുന്നത്.

  • @shanmd4930
    @shanmd4930 6 месяцев назад +9

    രമ്യ ❤️👍🏻

  • @baijub1980
    @baijub1980 6 месяцев назад +9

    എന്റെ സഹോദരി നീ ജയിക്കുനും എന്റെ എല്ലാ പ്രാർത്ഥനകളും

  • @sanjayansadanandan8288
    @sanjayansadanandan8288 6 месяцев назад +5

    Zindabad Zindabad Ramya Haridas Zindabad 💪🖐️🔥🙏🙏🙏🙏 🌹❤️🤍💚🌹😍😍😍😍😍😍

  • @s4crazy273
    @s4crazy273 6 месяцев назад +15

    രമ്യ ഇഷ്ടം ❤️❤️

    • @rajan3338
      @rajan3338 6 месяцев назад +1

      ❤❤❤❤❤

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад +1

    കരുവന്നൂർ ബാങ്ക് പോക്കറ്റ് ൽ ആക്കിയ ബിജുവിനെ തോല്പിക്കാൻ ഒന്നിക്കാം ആലത്തൂർ കാരെ

  • @aliasvarghese4619
    @aliasvarghese4619 6 месяцев назад +4

    People like Ramya, Umman Chandi lives in the hearts of the People.

  • @vijayankadankot
    @vijayankadankot 6 месяцев назад +20

    She is a good entertainer

  • @krishnankk1973
    @krishnankk1973 6 месяцев назад +1

    പർ മെറിറ്റ് മന്ദിര് കണ്ട്? വളരര ഭഗ്യം 1 നാ ല്ലാത് പാട് കൈത്തോല് പായയുടെ പാട്ട്

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад +1

    അരുൺ രമ്യ ജയിക്കും

  • @sherlyShaji-k2j
    @sherlyShaji-k2j 6 месяцев назад +1

    5വർഷം ജനങ്ങൾക്കു വേണ്ടി എന്ത് ചെയ്തു എന്ന് വിലയിരുത്തൽ ചെയ്തതിന് ശേഷമേ വീണ്ടും അതേ സ്ഥാനർത്ഥിക്കു ജനങ്ങൾ വോട്ട് ചെയ്കയുള്ളു
    പിന്നെ ആ ഷാഫിയെ പോലെ മണ്ഡലത്തിൽ എന്നും ജനങ്ങളോടൊപ്പം നിന്നാലും മതി ജയം ഉറപ്പ്.

  • @simonsonsimonson1874
    @simonsonsimonson1874 6 месяцев назад +2

    Remya haridasinte lead ippol koodum ! Oru samsayavum aarkum vendaaaa .... , 20 il 20 udf vijayikum

  • @sherlyShaji-k2j
    @sherlyShaji-k2j 6 месяцев назад +1

    മൊട്ടത്തലയന്റെ നിലവാരമില്ലാത്ത ചോദ്യങ്ങൾ
    ഹാഷിമിന്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല.

  • @rintodavis4392
    @rintodavis4392 6 месяцев назад +7

    She is genuine. Better than any other cpm candidate. Ennu keralathil janagal anubavikunaa dhurithathinu karanakar com governmentanu

  • @ramesh888kannat3
    @ramesh888kannat3 6 месяцев назад +1

    ഒക്കെ വാട്സ് ap യൂണിവേഴ്സിറ്റി. ജനങ്ങളെ പറ്റിക്കുന്നു 😂

  • @thomaskovoor2751
    @thomaskovoor2751 6 месяцев назад

    ആലത്തൂർകാർ ർക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച രെമ്യ കുട്ടി ഇത്തവണയും ജയിക്കും🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @girishmanghat9657
    @girishmanghat9657 6 месяцев назад +1

    PIMP ARUN AVANU ORU AGRAHAM RAMYA ONNU PADU HELLO RAMYA HARIDAS PADIYAL PORA ALATOORILE JANANGALUDE KARYAM ARIYAM DELHIYIL KARALA HOUSE 🐃 POTERCHI M. P. SALARY GOPI YETA OLE KATOLNEY😂😂

  • @divakaranm5035
    @divakaranm5035 6 месяцев назад +2

    കുതിര വെറുതെ നടക്കില്ല. തിന്നാൻ കൊടുക്കണം.

    • @Urstrulyjr-d1i
      @Urstrulyjr-d1i 6 месяцев назад +1

      അത് അംബാനിക്ക് ലാഭത്തിൽ വിൽക്കാൻ modi തന്നെ വക്കാലത്തു എടുക്കും 😅😅

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад +1

    മിന്നാ മിനുങ്ങേ

  • @t.hussain6278
    @t.hussain6278 6 месяцев назад +2

    The right candidate.
    Jai Hind

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад +1

    രമ്യ 💝💝💝💝💝

  • @yeshodhak5311
    @yeshodhak5311 6 месяцев назад

    കോൺഗ്രസും പാർട്ടി ഉണ്ട് കോൺഗ്രസും പാർട്ടി ജയ് ഹിന്ദ് കോൺഗ്രസും പാർട്ടി ജയ് ഹിന്ദ്❤❤❤❤❤❤❤❤❤❤❤❤❤❤

    • @krishnankk1973
      @krishnankk1973 6 месяцев назад

      ഇന്ന: ? കുതിരപുറത്ത്: നാളെ എത്? കോരളത്തിന് വേണ്ടി എന്ത' ചെയ്യത് "NDi A

  • @madhavankuttyk
    @madhavankuttyk 5 месяцев назад

    Mr Arun your question is very shame full and you are very silly. Political vew and food is very different.

  • @sreekumar1809
    @sreekumar1809 6 месяцев назад +3

    Have you raised this issue in parliament.

    • @Tony_Montana659
      @Tony_Montana659 6 месяцев назад

      ❤ good. She is Maravazhas group.... Waste

  • @kunjumolp.k6248
    @kunjumolp.k6248 6 месяцев назад +4

    ഏതൊരു മനുഷ്യൻ ആയാലും നമുക്ക് സന്തോഷം, & സങ്കടം ഇവ രണ്ടും ഉണ്ടാവും,,, അതിനു ഒരു നല്ല പാട്ടു കേട്ടാൽ സങ്കടം ഉള്ള ആൾ അതു ഒരു നിമിഷം പാട്ടിൽ ശ്രദ്ധിക്കുമ്പോൾ അതു കുറച്ചു കുറയും,,, അല്ലാതെ എല്ലാത്തിനും കുറ്റം കണ്ടു പിടിക്കുന്നവർ മരണം വരെ അങ്ങനെ തന്നെ ആണ്,,,,

    • @itsme1938
      @itsme1938 6 месяцев назад

      അവസാനം പറഞ്ഞ് നിർത്തിയ മരണത്തിൽ DJ പാർട്ടി വച്ചാൽ എങ്ങനുണ്ടാകും ? ഓഫീസിൽ ജോലി ചെയ്യുമ്പോൾ പാട്ട് വച്ചാൽ എങ്ങനുണ്ടാകും ?
      PS: പിന്നെ പാട്ട് കേൾക്കാൻ നല്ല ക്വാളിറ്റി സ്പീക്കറുകൾ / ഹെഡ് സെറ്റുകൾ വാങ്ങുക എന്ന ഓപ്ഷനുണ്ട്.

    • @kunjumolp.k6248
      @kunjumolp.k6248 6 месяцев назад +1

      എപ്പോഴും പാട്ടു കേൾക്കാൻ പറഞ്ഞില്ലല്ലോ പോയിന്റ് എന്താണ് എന്നു മനസ്സിൽ ആക്കാൻ ശ്രമിക്കുക

    • @itsme1938
      @itsme1938 6 месяцев назад

      @@kunjumolp.k6248 പറഞ്ഞ പോയൻ്റ് ആലത്തൂർ പറയുമ്പോൾ മാത്രം വരുന്നത് എങ്ങനെയാണ് ?

  • @antonyjosmy6234
    @antonyjosmy6234 6 месяцев назад +2

    Jai ramya

  • @zeenathahmadkutty5462
    @zeenathahmadkutty5462 6 месяцев назад

    രമ്യ തോക്കും.

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 6 месяцев назад

    Salary190'oookittiyittimkadathilaanuennuparayunnthu

  • @sasikumarp9541
    @sasikumarp9541 6 месяцев назад +7

    രമ്യമോളെ ഈ പ്രാവശ്യം മോളു തോൽക്കും

    • @rajan3338
      @rajan3338 6 месяцев назад

      pfftthoo!🤮🤮🤮🤮🤮🤮

  • @ktkunchippakt9046
    @ktkunchippakt9046 6 месяцев назад +3

    രാമിയെ വിജയിപ്പിക്കുക 🙏🌹🌹🌹

  • @PramodThuvenpara
    @PramodThuvenpara 6 месяцев назад +1

    😭😭😭😭😭😭😭😭😭😭😭

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад

    വിജയരാഘവനുള്ളത് ബിന്ദു വിന് കിട്ടും

  • @sajinbabu5507
    @sajinbabu5507 6 месяцев назад +4

    തീരെ അർഹതയില്ലാത്ത എംപി, അതാണ് രമ്യ ഹരിദാസ്

  • @aliasvarghese4619
    @aliasvarghese4619 6 месяцев назад

    Ramya is a role model. feel one among us. Simple and Humble. I love Radhakrishnan but disadvantage is he support a Gunda Party.

  • @mvinod6126
    @mvinod6126 6 месяцев назад

    o🦊

  • @musthafapp6719
    @musthafapp6719 6 месяцев назад

    nee total

  • @ajayanpk6800
    @ajayanpk6800 5 месяцев назад

    mp ആയതിന് ശേഷം എതെ ഒരു റെസ്റ്ററന്റെൽ ഭക്ഷണം കഴിച്ചിട്ട് ഹോട്ടലിലെ പവപ്പെട്ട സപ്ലയറിനട്ട് mp തല്ലു കൊടുത്തു വെന്ന് ഒരു വർത്ത കണ്ടിരുന്നു അന്ന് തന്നെ ആലത്തൂർ കാർ PM യുടെ അഹങ്കരം അറിഞ്ഞു പിന്നെ 25 ലക്ഷം രൂപയുടെ ഇനേ വ കാർ വിഷയം😢 എന്തെക്കെയോ ചിഞ്ഞു നറുന്നു . ആലത്തു കർ കൊടുത്ത ഡ്രസ് .ആ ലകൂർ കർ കൊടുത്ത കഞ്ഞി .രമ്യ കൂടുതലും കഴിച്ചത് കഞ്ഞിയും പയറും ഒരു വസ്ത്രം മാത്ര എന്റെ ശമ്പളം ആ ലത്തു കാരുടെ പട്ടിണി മാറ്റൻ ഞാ ൻ മററി വെക്കും ആലത്തു കർ പറഞ്ഞ ലേ ഞാൻ കല്യണം വരെ കഴിക്കു😂 . മറുനാടൻ ഷജന്റെ ചാനലിൽ പറഞ്ഞത് മറന്നോ ജനങ്ങൾ മറന്നില്ല 25 ലക്ഷത്തിന്റെ ഇനോവ കണ്ട് എല്ലാം മറന്നു .ഇ നോവ കിട്ടിയുമില്ല

  • @vijayankadankot
    @vijayankadankot 6 месяцев назад +4

    She has not done any thing ! She could not make any visible changes in the constituency

    • @rajan3338
      @rajan3338 6 месяцев назад

      🤬😡🤗🫤🫤😓😵😵

  • @ushanatarajan8122
    @ushanatarajan8122 6 месяцев назад +2

    5 വർഷത്തിൽ
    ആലത്തുർ മണ്ഡലത്തിൽ എന്തെങ്കിലും നേട്ടം, വികസനം എന്തെകിലും ഉണ്ടായോ അറിയില്ല പക്ഷെ അവർ
    ഊതി വീർത്തിട്ടുണ്ട്. പാര്ലിമെന്ററിൽ അവർ സംസാരിച്ചു കേട്ടിട്ടില്ല ഇത് വരെയും..

    • @Tony_Montana659
      @Tony_Montana659 6 месяцев назад

      Good food, I wasted my vote.
      People need to think elect mp not on basis of look. But in education at least English........ See bjp MPs how smart.....

    • @sivadaspilapparambil3364
      @sivadaspilapparambil3364 6 месяцев назад

      No need of English Knowledge in Parliament. Traslation facility available there. How Mr. Innocent performed there as MP

    • @Tony_Montana659
      @Tony_Montana659 6 месяцев назад +1

      @@sivadaspilapparambil3364 come on man,,,,, what innocent? When his time no translation.... He was just joker in parliament thinks acting in cinema........ OK can you point one development he did in chalakuddy

  • @shabinas140
    @shabinas140 6 месяцев назад +2

    😂😂😂😂 വല്ലാത്ത തൊലിക്കട്ടി 😂😂

  • @VipinVipin-b4u
    @VipinVipin-b4u 6 месяцев назад

    Onnu parayan ude

  • @marykuttythomas8079
    @marykuttythomas8079 6 месяцев назад

    🎉❤🎉❤😂😂🎉❤

  • @AkeshKv
    @AkeshKv 6 месяцев назад

    👍

  • @SajeevPP-rz9rc
    @SajeevPP-rz9rc 5 месяцев назад

    Ramya❤

  • @BalkiesUsman-sp2jw
    @BalkiesUsman-sp2jw 6 месяцев назад

    Bhul bhuk

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 6 месяцев назад +1

    മറുനാടൻ. പെങ്ങളുടെ. കാരൃം😅😅😅😅😅😅

  • @rajukalpetta7724
    @rajukalpetta7724 6 месяцев назад

    അവതാ

    • @rajukalpetta7724
      @rajukalpetta7724 6 месяцев назад

      അവതാരകൻ മമ്മിയാണ്

  • @aliadamkonjagath6477
    @aliadamkonjagath6477 6 месяцев назад +3

  • @hsbhatkanhangad4138
    @hsbhatkanhangad4138 6 месяцев назад +1

    മൊട്ടയ്ക്ക് എന്താ വട്ടാണൊ, വട്ട് ചോദ്യങ്ങൾ.

  • @anletjasmin590
    @anletjasmin590 6 месяцев назад +4

    അവളോട് പാട്ടും പാടി നടക്കാതെ കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ളത് വാങ്ങി അവളുടെ അമ്മൂമ്മക്ക് കുഴമ്പു വാങ്ങി പുരട്ടാൻ പറ. നാറിയവളൊക്കെ കേന്ദ്രത്തിൽ കേറി വലിയ മാറ്റവളെന്നും പറഞ്ഞു ഇരിക്കുന്നു. പാവപ്പെട്ടവരെ തിരിഞ്ഞു നോക്കാതെ.

    • @rajan3338
      @rajan3338 6 месяцев назад

      🤬😡🤗🫤😓😵🤮🤮🤮🤮🤮🤮🤮🤮🥶🤢😕😕😝😞😞🫨😈💚

  • @tsvenugopal72
    @tsvenugopal72 6 месяцев назад +1

    Udayippu udf should be defeated... Shame on you Congress

    • @rajan3338
      @rajan3338 6 месяцев назад

      🤮🤮🤮🤮🤮😵😓🫤🤗🤗😡😡🤬🤬🥶

  • @MMGeorgeMarkose
    @MMGeorgeMarkose 6 месяцев назад +2

    വെറുതെ 5 വർഷം കളഞ്ഞിട്ട് വീണ്ടും

    • @rajan3338
      @rajan3338 6 месяцев назад

      🤮😵😓🫤🤗😡😡🤬

  • @mohammedanaz567
    @mohammedanaz567 6 месяцев назад +1

    Alathur l inni patt onnum ekkula.......kunu vava

    • @rajan3338
      @rajan3338 6 месяцев назад

      🤬😡🤗🫤😓😵😵🤮

  • @ajayanpk9736
    @ajayanpk9736 6 месяцев назад +1

    ജനങ്ങളെ സോപ്പിട്ടത് കൊണ്ടും പാട്ട് പാടിയത് കൊണ്ടും ജനങ്ങൾ എന്തിന് വോട്ട് ചെയ്യണം.?ഒരു വോട്ടർ എന്ന നിലയിൽ ആ കപട സുഖിപ്പിക്കൽ അലോസരം ഉണ്ടാക്കുന്നു. ആർക്ക് വോട്ട് ചെയ്യാനും തോന്നുന്നില്ല. ഇത് എന്റെ മാത്രം തോന്നൽ ആണോ?

  • @narayananan2588
    @narayananan2588 6 месяцев назад +4

    അയ്യേ രമ്യ ഹരിദാസ് തൊഴിലുറപ്പ് ന് കൊള്ളാം പാട്ട് പാടി കരക്കാരുടെ കുറ്റം പറഞ്ഞ് പുല്ല് പറക്കൽ

    • @shibukumarp2271
      @shibukumarp2271 6 месяцев назад

      Thenga.ittum.tharum

    • @rajan3338
      @rajan3338 6 месяцев назад

      😈💛🫨😞😝😕🤢🤢🥶🤮🤮🤮🤮🤮

  • @sulekhad2619
    @sulekhad2619 6 месяцев назад

    Pavam please vote for Remya❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 6 месяцев назад

    ഷാഫിക്ക..... പുത്രിഭാരം......

  • @narayananbabu6976
    @narayananbabu6976 6 месяцев назад

    Athukondano karshakar roadil kidakkunnathu.?

    • @rajan3338
      @rajan3338 6 месяцев назад

      ,🤮🤮🤮🤮

  • @tsvenugopal72
    @tsvenugopal72 6 месяцев назад

    What was her contribution to the parliament.. A big zero

    • @rajan3338
      @rajan3338 6 месяцев назад

      🤮🤮🤮🤮😵😵😓🫤🤗🤗😡😡🤬🤬

  • @RafeeqAuto
    @RafeeqAuto 6 месяцев назад +3

    രമ്യ തോൽവി 😄

    • @rajan3338
      @rajan3338 6 месяцев назад

      🥶🤬😡🤗🫤😓😵🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @piyushbhaskar2998
    @piyushbhaskar2998 6 месяцев назад +2

    what fucking development she brought to alathoor?

    • @Urstrulyjr-d1i
      @Urstrulyjr-d1i 6 месяцев назад

      Are you commenting from Alathur constituency?

    • @Urstrulyjr-d1i
      @Urstrulyjr-d1i 6 месяцев назад

      Are you commenting from Alathur constituency?

    • @Urstrulyjr-d1i
      @Urstrulyjr-d1i 6 месяцев назад

      Are you commenting from Alathur constituency?

    • @rajan3338
      @rajan3338 6 месяцев назад

      🥶🤬😡🤗🫤🫤😓😵🤮🤮🤮

  • @bhavkk-l8i
    @bhavkk-l8i 6 месяцев назад +2

    Ramy ...waste mp in india

    • @rajan3338
      @rajan3338 6 месяцев назад

      🤬😡🤗🫤😓😓😵🤮🤮

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 6 месяцев назад +1

    Rammy mole ee pravashyam pokka 3:33

  • @skpc1234
    @skpc1234 6 месяцев назад

    ഇനി പാർലമെൻ്റിൽ പോകണം എങ്കിൽ പാസ്സ് എടുക്കാൻ യോഗം ഉണ്ടാകും തീർച്ച

    • @rajan3338
      @rajan3338 6 месяцев назад

      🤮😵😓🫤🤗🤗😡🤬🤬🥶🥶

  • @SurprisedFox-do1wd
    @SurprisedFox-do1wd 6 месяцев назад

    Helo Remya mol , ഞാനും നമ്മുടെ . മറുനാടൻ Shajan Scaria Sir ന്ടെ വാക്ക് കടം .. എടുത്തോട്ടെ ❤️ പെങ്ങളുട്ടി ആലത്തൂരിന്റെ അഭിമാനമാണ് ,.. മുത്താണ് , നിധിയാണ് 👌❤️ ധയ്ര്യമായി മുന്നോട്ടു പോകു 👌