എല്ലാ പ്രായക്കാരുടെയും പ്രേമഭാജനം 😋 കാരമൽ കസ്റ്റാർഡ് പുഡ്ഡിംഗ്..

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 204

  • @shamlavh5393
    @shamlavh5393 3 года назад +2

    ടീച്ചർ പറഞ്ഞുതന്ന പോലെ അവിയൽ ഉണ്ടാക്കി. നല്ല സ്വാദായിരുന്നു. പാചകത്തിൽ വലിയ താൽപ്പര്യമില്ലാത്ത ഞാൻ ഇപ്പോൾ കൂടുതൽ താൽപ്പര്യത്തോടെ ആസ്വദിച്ച് ഉണ്ടാക്കുവാൻ തുടങ്ങിയിരിക്കുന്നു.

  • @jollybabu8940
    @jollybabu8940 3 года назад

    എത്ര മനോഹരമായ അവതരണം സ്വാദ് അനുഭവിച്ച് അറിയുന്നു.. thanks tr.. ഇന്നു തന്നെ pudding ഉണ്ടാക്കും. പ്രാർഥനകളും നന്ദിയും 🙏🙏

  • @sushamae.k.6068
    @sushamae.k.6068 3 года назад +18

    "The difference between..... " class roomil ethiya pole... so sweet.

    • @angeloyehuda335
      @angeloyehuda335 3 года назад

      I know it is kinda off topic but do anyone know a good site to watch newly released movies online?

    • @adrielmarley3284
      @adrielmarley3284 3 года назад

      @Angelo Yehuda ehh I use Flixportal. Just google for it :) -adriel

    • @angeloyehuda335
      @angeloyehuda335 3 года назад

      @Adriel Marley Thanks, signed up and it seems to work :) Appreciate it!!

    • @adrielmarley3284
      @adrielmarley3284 3 года назад

      @Angelo Yehuda no problem :)

  • @siffanamajeed9872
    @siffanamajeed9872 2 года назад

    Adipoli teacherammaaa.. came out well...

  • @sheenas2395
    @sheenas2395 3 года назад +4

    നോഹയുടെ കഥ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏
    After a long years. . .
    Thank you teacher. . .

  • @mini1410
    @mini1410 3 года назад

    super story ..... sweet pudding tooo....

  • @jenyurikouth4984
    @jenyurikouth4984 3 года назад

    Super
    Thanks.

  • @maryabraham4411
    @maryabraham4411 3 года назад +2

    THE best Sunday school teacher.hrudyamaya vivaranam.

  • @anitasam277
    @anitasam277 3 года назад +1

    Closing with a lid and swirling.Thankyou madam for both the tips

  • @sheebajyothi8068
    @sheebajyothi8068 3 года назад

    Sundari teacher,super

  • @Nova-2-g9m
    @Nova-2-g9m 3 года назад

    Super teacher

  • @ambilyg8417
    @ambilyg8417 3 года назад +1

    So nice
    ഉണ്ടാക്കണം

  • @jeejasanthosh7765
    @jeejasanthosh7765 3 года назад +2

    Thank you for this yummy Recipe 😋

  • @reethakoolothumkandy3909
    @reethakoolothumkandy3909 Год назад

    ❤😂🎉

  • @drindukishore
    @drindukishore 3 года назад +12

    ഞാൻ ടീച്ചറുടെ വീഡിയോ വളരെ അടുത്ത ദിവസം മാത്രമാണ് കാണാനിടയായത്. പക്ഷേ ഒറ്റ ഇരുപ്പിന് കുറേയധികം കണ്ടു. അത്രക്കിഷ്ടപ്പെട്ടു ടീച്ചറുടെ അവതരണ ശൈലി. ഓരോ വീഡിയോയിലും അതിനോടനുബന്ധിച്ച കഥകളും, ഗൃഹാതുരത്വവും കൂട്ടിച്ചേർത്ത ടീച്ചറുടെ സംസാര ശൈലി ഒരുപാട് ഇഷ്ടമായി. എന്റെ നാട് പന്തളം(പത്തനംതിട്ട ജില്ല) ആണ് . ടീച്ചറെ പ്പോലെ ത്തന്നെ ഒരു
    അപ്പച്ചി അമ്മച്ചി എനിക്കും ഉണ്ടായിരുന്നു. എന്റെ അമ്മയുടെ അപ്പച്ചിയാണ്. എന്റെ അമ്മയും കെമിസ്ട്രി ടീച്ചറായി റിട്ടയർ ചെയ്തതാണ് ട്ടോ☺️.(അടൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നും) ഞാൻ പറഞ്ഞ് വന്നത് അമ്മയുടെ അപ്പച്ചിയായ ഭവാനി ടീച്ചറെ കുറിച്ചാണ്. ഒരു പാട് കാര്യങ്ങളിൽ എനിക്ക് സുമ ടീച്ചറിനെ അപ്പച്ചിയുമായി കണക്റ്റ് ചെയ്യാൻ കഴിഞ്ഞു. അപ്പച്ചി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നിന്നാണ് റിട്ടയർ ചെയ്തത്. അസ്സൽ ഒരു പാചക വിദഗ്ധ ആയിരുന്നു. ഞാൻ ഇന്ന് നന്നായി പാചകം ചെയ്യുന്നുവെങ്കിൽ അതിന്റെ ഒക്കെ ഒരു ക്രെഡിറ്റ് അപ്പച്ചിയുടെ കൂടെയാണ്.so inspiring personality she was. ഇന്ന് അപ്പച്ചിയില്ല.😔. എന്നിരുന്നാലും എന്തെങ്കിലും വിഭവങ്ങൾ കഴിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഒക്കെ അപ്പച്ചിയുടെ കഥകളും അനുഭവങ്ങളും സംസാരവും ഒക്കെ ഓർമ്മകളിലേക്ക് ഓടി വരും.🙏🙏

  • @shinygeorge8873
    @shinygeorge8873 3 года назад

    So sweet pudding & story too ❤️❤️🙏🙏

  • @deepalakshmanan739
    @deepalakshmanan739 3 года назад +1

    Easy tasty pudding along with ur story and science

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +3

    Njangal undakum teachera

  • @sivanandpai9355
    @sivanandpai9355 3 года назад

    Thank you teacher. I like it. 👌👌😋

  • @mohandas2676
    @mohandas2676 3 года назад +1

    Ethinu beater avashyamano

  • @minivjkumar4504
    @minivjkumar4504 3 года назад

    Njan undakki teacher

  • @gracethomas1134
    @gracethomas1134 2 года назад

    SUPER PUDDING

  • @philipa9130
    @philipa9130 3 года назад +2

    Thank you teacher. This pudding brings back the sweet memories of my amma who used to make for us nd she is no more. She did double boiling.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      അതുശരി

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      നന്നായി .അമ്മ ഒരു ഓർമ്മ തന്നെ. എല്ലാർക്കും

    • @philipa9130
      @philipa9130 3 года назад

      Thank you dear teacher for your prompt reply. I really felt highly privileged to have it because I have great love and respect for you. Take care and be safe.

  • @lelibasil8299
    @lelibasil8299 3 года назад +4

    Very sweet puding👍👍👍ഞാൻ Christine ആണ് എങ്കിലും നോഹയുടെ ചരിത്രവും ആയ്‌ ബന്ധമുള്ള പുഡ്ഡിംഗ് കഥ ഇപ്പോളാണ് കേൾക്കുന്നത്.😃 ടീച്ചർ അമ്മ ദേർഘനാൽ സുഖമായി ഇരിക്കട്ടെ🙏

  • @ambikakumari530
    @ambikakumari530 3 года назад

    Nice recipe n story.👍👍

  • @ravilalitha1585
    @ravilalitha1585 3 года назад +2

    💓💐🙏🏻ടീച്ചർ എനിക്കിന്ന് ചക്കകുരു, ചീര അവിയൽ ആയിരുന്നു. സത്യം പറഞ്ഞാൽ ചക്കകുരു, ചീര മാങ വേവിച്ച്,തേങ്ങയും ഉള്ളിയും ചേർത്ത് അരച്ച് വച്ചതാണ്.കുറ്റപ്പെടുത്തി യതല്ല.ഈ വയസ്സായ ടീച്ചർക്കും cooking വളരെയധികം ഇഷ്ടമാണ്.ടീച്ചറെയുംവളരെഇഷടകൺട് ടീച്ചറുടെ നല്ലവിഭങ്ങൾ ആസ്വദിക്കുന്നു😍💐

  • @mrsg9106
    @mrsg9106 3 года назад

    Super 👍 👌

  • @shradha7885
    @shradha7885 3 года назад

    I tried this, very tasty....💚
    ✌️

  • @sitaswaroop414
    @sitaswaroop414 3 года назад

    Namaskaram teacher,thank-you,I will surely make, teacher I wished you could mention,the 10yr old orchid,

  • @manisadanandan8637
    @manisadanandan8637 3 года назад

    Thanku teacher for this pudding also this wonderful story

  • @aishuremya2914
    @aishuremya2914 3 года назад +1

    Teacher Amma enikku teacherude classil irikkan pattiyittillalo ennu vishamikkunnu..Ethra nalla explanation,stories...love you Amma

  • @lathakumari2153
    @lathakumari2153 3 года назад +22

    ഹായ് അമ്മ ഇന്നു കൂടുതൽ സുന്ദരിയാണ് ❤❤❤❤❤, സ്വീറ്റ് സൂപ്പർ അമ്മേ 👍👍👍👍👍👍👍

  • @amrithaajithajith3225
    @amrithaajithajith3225 3 года назад

    Amma oru sambhavam thaneappa...

  • @prijipk5320
    @prijipk5320 3 года назад

    Teacher....is there anything to add in the place of egg .

  • @samanthamaria7056
    @samanthamaria7056 3 года назад

    The way you explain everything is so sweet❤

  • @sreelatharajendran4837
    @sreelatharajendran4837 3 года назад

    Namaste teacher pudding super👌👍🌹

  • @sachivarghese3775
    @sachivarghese3775 3 года назад

    njn undakky teacher..👍👍

  • @bindubaby3045
    @bindubaby3045 3 года назад

    ❤❤

  • @remadinesh7509
    @remadinesh7509 3 года назад

    You are so energetic ma'am

  • @omanababu4162
    @omanababu4162 3 года назад +1

    Chechi amma sweet adipoli 👌👌😘😘🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @deeparoy6928
    @deeparoy6928 3 года назад

    Nice recipe teacher...ur presentation s amazing

  • @santhiks9218
    @santhiks9218 3 года назад

    How to make banana stew ?

  • @jollyjoseph5185
    @jollyjoseph5185 3 года назад

    Very good video,

  • @jancythomson7966
    @jancythomson7966 3 года назад

    Can u steam it in steamer ?. Insted cooker?.

  • @mini-dc8ey
    @mini-dc8ey 3 года назад +1

    Love you teacher❤️

  • @lekhabiju2224
    @lekhabiju2224 3 года назад

    തീർച്ചയായും ഉണ്ടാക്കും ടീച്ചറമ്മേ...
    🙏 Tk cr about your health Teacher amma🙏
    Thank you so much 😍🙏

  • @indrapalnair
    @indrapalnair 3 года назад

    ❤️ tnq mammaa for sharing this, my all time favourite dessert, but i dont make it anymore, just buy from "supreme", but after watching this i hv decided to try it again...love you so much, Noah pudding story i never heard, but thats yet another sweet thing about this video... You wud make a good preacher too😀😀❤️🌹

  • @usha2704
    @usha2704 3 года назад

    Hai amma I made this pudding today..it came out well❤❤

  • @suryas7148
    @suryas7148 3 года назад +1

    So..... yummy 👌👌

  • @ivymarshall3321
    @ivymarshall3321 3 года назад

    Thank you teacher 😘

  • @geethajose501
    @geethajose501 3 года назад +1

    I love the way you explain teacharamma, a new lesson learnt today how to make wet caramel by swirling and closing with a lid. Thanks for Noah’s pettakam story connection to the pudding
    Take care Suma teacher, we are all worried of the Covid situation there

  • @vgaming1334
    @vgaming1334 3 года назад

    Dear teacher.....
    How sweet you are....
    Love you alot❤

  • @jancythomson7966
    @jancythomson7966 3 года назад

    Can u bake this too ? What temp and how long ? Please let me know

  • @rekhano1613
    @rekhano1613 3 года назад

    Thirchayayum ondakum
    Amma.👌👍😍

  • @bindhusudheesh4449
    @bindhusudheesh4449 3 года назад

    സൂപ്പർ

  • @ushavasudevan5313
    @ushavasudevan5313 3 года назад

    Videos എല്ലാം സൂപ്പർ

  • @badarbadar7700
    @badarbadar7700 3 года назад

    Essy pudding kollam🙏🙏

  • @nidhirammohan6915
    @nidhirammohan6915 3 года назад

    Tasty dish.. Lovely presentation 💕

  • @deeptijafri7992
    @deeptijafri7992 3 года назад

    Superb Ammaa,

  • @greeshmasreejith6306
    @greeshmasreejith6306 3 года назад

    Super amma

  • @shiriens1665
    @shiriens1665 3 года назад

    Hai Amme !enikku eppozhum flop aakunna 2 item aanu cake nd pudding !njan aanu paranju pudding ittathinu thanks !Amma parayumbol pettennu manassilaakum ! Try cheythittu coment parayam love u so much thank u so much ummaaa❤❤❤

  • @bindhusudheesh4449
    @bindhusudheesh4449 3 года назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍

  • @prasannaravindran8933
    @prasannaravindran8933 3 года назад

    Super teacher amma.

  • @sumanroy9347
    @sumanroy9347 3 года назад +1

    Simple and superb recipe, you look pretty today 🥰🥰🥰💐💐💥💥👍👍🙏

  • @sunithav3688
    @sunithav3688 3 года назад

    Teacher, link to the beautiful pan used please...

  • @ajithakumarivp1050
    @ajithakumarivp1050 3 года назад

    തീർച്ചയായും ഉണ്ടാക്കും..

  • @padmakumari1507
    @padmakumari1507 3 года назад

    Very nice pudding.കഴിക്കാൻ കിട്ടിയിരുന്നെംകിൽ എന്ന് ആഗ്രഹിച്ചുപോയി

  • @priyanair1848
    @priyanair1848 3 года назад

    Thank u Mam

  • @gsntksmnksh7867
    @gsntksmnksh7867 3 года назад

    Loved the bible story and science. Continue doing what you do. Gives a whole new perspective. Your channel is not just a cooking vlog. Thank you😘

  • @shalinianil1870
    @shalinianil1870 3 года назад

    Tramme super

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад +1

    So... sweet of you 💕💕💕 sundari teacher🤗 ini kanatte 😍😍😍 eeeswaraaaaaa... pudding ready....so soft 👍
    Lots of love and respect 🥰🙏
    Teacher undakkunnathe kandal ellam namukke undakkan thonnum🤩🤩👍

  • @tasyfood009
    @tasyfood009 3 года назад

    Wow caramel custard recipe super 👌. Teacher looks beautiful and nice presentation. New friend Appreciate your support always

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      Welcome molu

    • @tasyfood009
      @tasyfood009 3 года назад

      @@cookingwithsumateacher7665 Thanks dear teacher 🥰 appreciate your support always.stay connected. With lots of love & respect your permanent friend.

  • @gracythomas4984
    @gracythomas4984 3 года назад

    I love this type of pudding, I want to prepare like this.Noha lived in Middle East and it was real , Noha and family believed in God and they obeyed Him therefore God’s Grace was with Him . God saved Nohaand family from flood, Noha had 3 sons, Shem Ham and Yapheth, from them the entire world filled with generations, Europeans, Asians and Middle East regions, now we are in end time period, whole world is panic now , medical science shocked, every one please look above and cry unto Almighty to save us from this pandemic, praying for India from Abudhabi . I am preparing some of the food specially disert items and cake which Suma teacher introduced through this channel, May God’s grace be upon you and your family

  • @miniranis1013
    @miniranis1013 3 года назад

    Nice story...😘😘

  • @prarthanas797
    @prarthanas797 3 года назад +1

    Namaskaram teacher..🙏much love from Karnataka..😍teacher ne kettirikkaan Nalla rasamund..iniyulla videos ilum ithupole ulla stories um, life lessons um koodi ulpeduthamo?

  • @beenajayaram7829
    @beenajayaram7829 3 года назад

    ഞങ്ങളുടെ ശിവദാസ് സാറിൻ്റെ ടീച്ചറമ്മ എന്ന തെ കാളും സുന്ദരിയാ... ഒരു പാട് സ്നേഹം

  • @sheeladominic1861
    @sheeladominic1861 3 года назад

    Super

  • @sindhukn2535
    @sindhukn2535 3 года назад +1

    I don’t know the story, but it is beautifully narrated and regarding the custard, I used to make the vegetarian version.

  • @miniranis1013
    @miniranis1013 3 года назад

    Love you teacher..Will try this with your recipe❤️❤️

  • @laijoo4399
    @laijoo4399 3 года назад

    Good

  • @deepagopinathansathya102
    @deepagopinathansathya102 3 года назад

    ഹായ് ടീച്ചറമ്മാ ,
    മധുരം എന്തായാലും എനിക്കു ഏറെ ഏറെ പ്രിയപ്പെട്ടതാണ്‌. 😋😋😋 Thank you teacher Amma.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      കൊതിച്ചി. ഞാനും

    • @deepagopinathansathya102
      @deepagopinathansathya102 3 года назад

      @@cookingwithsumateacher7665 സത്യം ടീച്ചറമ്മാ , മധുരം എല്ലാം , ഏതു type പലഹാരമായാലും , പലതരം , തണുപ്പുള്ളതും ചൂടുള്ളതും (പായസങ്ങൾ ) ഉൾപ്പെടെ , എന്തിനേറെപ്പറയുന്നു , ഊണു കഴിഞ്ഞാലെന്തെങ്കിലും മധുരം അത്യാവശ്യമാണ്. ഒന്നുമില്ലെങ്കിൽ ഇത്തിരി ശർക്കരയോ അതുമില്ലയെങ്കിൽ പഞ്ചസാരയെങ്കിലും ഒരു നുള്ള് വായിലിടും. എൻ്റെച്ഛനും ഇങ്ങനെയായിരുന്നു. ഒരുപാടിഷ്ടത്തോടെ 🙏🏻🙏🏻

  • @adithyansg4405
    @adithyansg4405 3 года назад

    Metal utensils are best when used by a beater

  • @shantip3761
    @shantip3761 3 года назад +1

    😋😋👌❤️

  • @manjuar934
    @manjuar934 3 года назад

    Tr eggless pudding kanikkumo . Custerd powder vachu

  • @malayalam6019
    @malayalam6019 3 года назад +1

    Good morning chechiyamma

  • @kavitakesavanmenon1166
    @kavitakesavanmenon1166 3 года назад

    Suma mam can u please make a video of post marriage customs and how many dishes (eg mukluks, mixture etc) to be prepared ,any counting is there to sent with bride. Please make a informative video

  • @ivymarshall3321
    @ivymarshall3321 3 года назад

    😘😘😘😘

  • @agstradesigns5947
    @agstradesigns5947 3 года назад

    Super👍

  • @jayasreeramachandran8477
    @jayasreeramachandran8477 3 года назад

    😋😋😋😋😋😋😋😋😋😋😋

  • @smithamiriammammen8736
    @smithamiriammammen8736 3 года назад +4

    Arivinte nirakudam🥰🥰

  • @sunilrajani6352
    @sunilrajani6352 3 года назад

    അടിപൊളി

  • @hemajayakumar9537
    @hemajayakumar9537 3 года назад

    Sweet like amma

  • @Prameela589
    @Prameela589 3 года назад

    Teacher amme...soooo mouth melting...umma😘😘😘

  • @rishajustin8224
    @rishajustin8224 3 года назад +1

    Anglo Indian dish here in Fortkochi

  • @shinegopalan4680
    @shinegopalan4680 3 года назад

    ഹായ് 1. ഹായ്!,,😋😋

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад

    സ്വീറ്റ് ടീച്ചർ !!

  • @shalinianil1870
    @shalinianil1870 3 года назад

    Sure amme

  • @anitharanicv7850
    @anitharanicv7850 3 года назад

    🥰🥰🥰🥰🥰

  • @marymolthomas3014
    @marymolthomas3014 3 года назад +1

    Orchid 😍🥰

  • @shamnanishad3060
    @shamnanishad3060 3 года назад

    Ente Amma ummaa 😘😘😘