ഭീഷ്മാചാര്യർ എപ്പോഴും ധാർമ്മികനായിരുന്നോ? | Was Bhishma always following dharma?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 28

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Год назад +1

    വന്ദേ ഗുരു പരമ്പരാം 🕉️🙏🙏

  • @athulbc
    @athulbc Год назад +6

    ഏത് വിഷയവും പഠിക്കുമ്പോൾ പഠിക്കേണ്ട രീതിയിൽ സമഗ്രഹതയോടെ പഠിച്ചില്ലെങ്കിൽ തെറ്റായ കാര്യങ്ങളാണ് പഠിക്കുക. അവ പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. ഈ ചോദ്യം അതിന് മറ്റൊരു ഉദാഹരണം.

  • @enjoyindianmusic
    @enjoyindianmusic Год назад +1

    പ്രണാമം ഗുരുജി 🙏♥️

  • @chandranpillai2940
    @chandranpillai2940 8 месяцев назад

    നമസ്തേ സ്വാമിജി

  • @haridasa7281
    @haridasa7281 Год назад +1

    Pranamam sampujya swamiji 🙏🙏🙏

  • @aneeshnv970
    @aneeshnv970 Год назад +2

    നമസ്‌തെ സ്വാമിജി 🙏🏻

  • @User_68-2a
    @User_68-2a Год назад +9

    ഭീഷ്മരെ പുകഴ്ത്തുന്ന വിഢ്ഡി കൾക്ക് സമർപ്പിക്കുന്നു.

  • @AnilKumar-cv9fp
    @AnilKumar-cv9fp Год назад +1

    നമസ്തേ ...🙏🙏🙏

  • @leelapurushothaman6114
    @leelapurushothaman6114 Год назад

    ഹരി ഓം സ്വാമിജി

  • @adhidhanwan6445
    @adhidhanwan6445 Год назад

    നമസ്തെ 🙏🏻

  • @jishnugs3268
    @jishnugs3268 Год назад

    ജ്ഞാനം കൊണ്ട് മാത്രം കാര്യം ഇല്ല

  • @VinayanC-w8i
    @VinayanC-w8i Год назад

    ശരി

  • @divyaanil7170
    @divyaanil7170 Год назад

    👌👏🙏

  • @MohanKumar-bo9qb
    @MohanKumar-bo9qb Год назад +1

    🙏🙏🙏

  • @Ashok-mr1bn
    @Ashok-mr1bn Год назад +2

    പ്രണാമം swamiji🙏

  • @athulbc
    @athulbc Год назад

    സ്വാമിജി കർണ്ണനെപ്പറ്റിയും ഒരു ലഘു പ്രഭാഷണം നടത്തിയെങ്കിൽ വളരെ നന്നായിരുന്നു..

  • @sobhaharichandran3925
    @sobhaharichandran3925 Год назад

    🙏🌹🙏

  • @enjoyindianmusic
    @enjoyindianmusic Год назад

    ആ ഭീഷ്മരുടെ സ്വഭാവമാണ് ഇന്ന് പിണറായി ഹിന്ദുവിനോട് കാണിക്കുന്നത്

  • @manjushas9310
    @manjushas9310 Год назад

    ഭീഷ്മർ ധർമ ജ്ഞാനിയായിരുന്നു. പക്ഷേ ധാർമികനല്ല. അതുകൊണ്ട് ശരശയ്യ കിട്ടി

  • @sathianpunnathottathil4187
    @sathianpunnathottathil4187 4 месяца назад

    നമോവാകം

  • @sarathprasad2830
    @sarathprasad2830 4 месяца назад

    ഭീഷ്മർ സത്യവതിക്ക് . കൊടുത്ത വാക്ക് രാജാധികാരങ്ങളിൽ എടപെടാതെ സത്യവതീപുത്ര പരമ്പരയ്ക്ക് ദാസനായി കഴിഞ്ഞകൊള്ളാം എന്നല്ലേ അദ്ദേഹം അതല്ലേ പ്രവർത്തിച്ചത്

  • @NS-mm8im
    @NS-mm8im Год назад

    ഡിഫൻസ് force ന് പഠിപ്പിക്കുന്ന confidential ആയുധമുറ ഏകലവ്യൻ എന്തിനാണ് ഒളിച്ചു നിന്ന് പഠിച്ചത്?

    • @manug3141
      @manug3141 Год назад

      ദ്രോണരുടെ സ്വാർഥത കാരണം.
      താത്പര്യം ഉള്ള ആർക്കും പഠിക്കാനാവുമായിരുന്ന് ഗുരുകുല വിദ്യാഭ്യാസത്തെ രജകുടുംബങ്ങൾക് വേണ്ടി കച്ചവടം ചെയ്തപ്പോൾ അത് ഒന്നാമത്തെ തെറ്റ്. സ്വാർഥത കാരണം,
      കഴിവ് അതിലുംകഴിവുള്ളവരെ അംഗീഗരിക്കണം.
      രാഷ്ട്രത്തിന് ഒരു തരത്തിലും ഏകലവ്യൻ ഭീഷണിയല്ല. ഗുരുധർമ്മം അദ്ദേഹം മറന്നു. സത്യസന്ധനായ, ആത്മ സമർപ്പണ മനോഭാവമുള്ള ആ
      ഏകലവ്യന്റെ സാമർത്ഥ്യത്തെ അദ്ദേഹം തന്റെ ഒരു ശിഷ്യനോടുള്ള വാത്സല്യം നിമിത്തം ഗുരുധർമ്മത്തെ മറന്നു. അധമനായ വെറും ദ്രോണർ ആയി ഇവിടെ

    • @NS-mm8im
      @NS-mm8im Год назад +2

      @@manug3141 ഗുരുകുല വിദ്യാഭ്യാസം ആർക്കും ആകാം.എല്ലാവരും പഠിക്കണം.
      എന്നാല്
      യുദ്ധ തന്ത്രങ്ങൾ confidential aanu. ചോർന്നു പോകരുത്. അത്എല്ലാവർക്കും ഉള്ളതല്ല.
      ഇന്നും അങ്ങനെ തന്നെ.

    • @vipinlal7472
      @vipinlal7472 Год назад

      ​@@NS-mm8im pandavasinte gurukula vidhyabhyasathil thanne Alle, dronar ekalavyanod guru dakshina aayi kayyi viral chodichath.. kootathil ulla shishyan arjunane kkal valiya oru porali undakumo enna samshayam..

    • @NS-mm8im
      @NS-mm8im Год назад

      @@vipinlal7472 എന്തുകൊണ്ടാണ് അർജ്ജുനനെ ഏറ്റവും വലിയ പോരാളി ആകാൻ സഹായിച്ചത് എന്ന് അറിയൂ.

  • @Rashtrawadi
    @Rashtrawadi Год назад +2

    ഒരു ചതിയുടെ കഥ കേൾക്കണൊ ? വലിയ ചതിയുടെ ?
    ജവഹർലാൽ നെഹ്രു തോറ്റു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. സർദ്ദാർ പട്ടേലിന്റെ മുന്നിൽ കടപുഴകി വീണുപോയി നെഹ്രു. എന്നിട്ടും ഇൻഡ്യ കണ്ട ഏറ്റവും വലിയ അനീതികളിൽ ഒന്നായാണ്‌ അത്‌ അവസാനിച്ചത്‌. ഇൻഡ്യക്ക്‌ സ്വാതന്ത്ര്യം ഉടനെ തന്നെ ലഭിക്കും എന്ന് ഉറപ്പായിരുന്നു 1946 ഇൽ. ആ വർഷം കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പുകൂടി നടന്നു; കോൺഗ്രസ്‌ പ്രസിഡന്റാകുന്ന ആൾ സ്വാഭാവികമായും ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകും എന്നതും ഉറപോയിരുന്നു.
    അന്നത്തെ കോൺഗ്രസ്‌ ഭരണഘടന പ്രകാരം പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റികളാണ്‌ സ്ഥാനാർത്ഥിയെ നോമിനേറ്റ്‌ ചെയ്യേണ്ടത്‌. ഒരു റൊടേഷൻ വ്യവസ്ഥയിലാണ്‌ കോൺഗ്രസ്‌ അതിന്റെ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തിരുന്നത്‌. 1931 നു ശേഷം ഒരിക്കലും കോൺഗ്രസ്സിലെ ഏറ്റവും മികച്ച സംഘാടകനായ സർദ്ദാർ പടേലിനു പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചില്ല. നെഹ്രുവാകട്ടെ, 2 തവണ വീണ്ടും പ്രസിഡന്റാകുകയും ചെയ്തു. 1929 ഇലും 37 ഇലും പട്ടെലിന്റെ പ്രസിഡൻസി നെഹ്രു തട്ടിപ്പറിക്കുകകൂടി ചെയ്തു എന്ന് ഓർക്കണം. സ്വാഭാവികമായും പട്ടേലായിരുന്നു ഇത്തവണ പ്രസിഡന്റാകേണ്ടത്‌. എന്നാൽ നെഹ്രുവിന്‌ താൻ ആ സ്ഥാനത്തേക്ക്‌ വരണം എന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അങ്ങനെ മത്സരത്തിനു അരങ്ങൊരുങ്ങി. ഇതോടെ ഗാന്ധി രംഗത്തിറങ്ങി ജവഹർലാലാവണം പ്രസിഡന്റ്‌ എന്ന് പ്രഖ്യാപിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസമുള്ള ഇംഗ്ലീഷുകാരെപ്പോലെ പെരുമാറുന്ന ഒരാളാവണം ബ്രിട്ടണുമായി നെഗോഷിയേറ്റ്‌ ചെയ്യേണ്ടത്‌ എന്നായിരുന്നു ഗാന്ധിയുടെ ന്യായം. (ഹാരൊ ബോയ്‌ അഥവാ ബ്രിട്ടണിലെ ഇലീറ്റ്‌ ഹാരൊ സ്കൂളിൽ പഠിച്ചവൻ എന്നാണ്‌ നെഹ്രുവിനെ ഗാന്ധി വിളിച്ചത്‌)
    1946 ഏപ്രിൽ 29 ആയിരുന്നു നോമിനേഷന്റെ അവസാന തീയതി. എന്തായാലും ഒരു പകുതി ബ്രിട്ടീഷുകാരനായ നെഹ്രുവിനെയല്ല സർദ്ദാർ പട്ടെലിനെ നോമിനേറ്റ്‌ ചെയ്യാനാണ്‌ 15 ഇൽ 12 പ്രവിശ്യകളും തീരുമാനിച്ചത്‌. മൂന്ന് പ്രവിശ്യകൾ ആരെയും നോമിനേറ്റ്‌ ചെയ്തില്ല. എന്ന് വച്ചാൽ എതിരാളികളില്ലാതെ പട്ടേൽ വിജയിച്ചു. ഒരൊറ്റ നോമിനേഷനും കിട്ടാതെ നെഹ്രു തോറ്റു.
    ഇവിടെയാണ്‌ ചതി തുടങ്ങുന്നത്‌! നെഹ്രു പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഗാന്ധി തന്നെ നേരിട്ട്‌ നെഹ്രുവിനോട്‌ "ഒരൊറ്റ കമ്മറ്റി പോലും നിങ്ങളുടെ പേര്‌ നിർദ്ദേശിച്ചിട്ടില്ല" എന്ന് അറിയിച്ചെങ്കിലും അത്‌ അംഗീകരിക്കാൻ നെഹ്രു ഒരുക്കമായിരുന്നില്ല. വർഷങ്ങൾ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങൾ ജവഹർലാലിന്റെ അധികാരക്കൊതികാരണം ഛിന്നഭിന്നമാകുന്ന അവസ്ഥ. 75 വയസ്‌ കഴിഞ്ഞ പട്ടേലിനു അധികവർഷങ്ങൾ ഇല്ല എന്ന് വ്യക്തമാണ്‌, 55 കാരനായ നെഹ്രുവിന്‌ അനേക വർഷങ്ങൾ ബാക്കി.
    ഒരു കാര്യം എല്ലാവർക്കും വ്യക്തമായി പട്ടേൽ ഭരിക്കുന്ന ഒരു സർക്കാരിൽ രണ്ടാം സ്ഥാനക്കാരനാവാൻ നെഹ്രു വരില്ല. അന്നത്തെ കോൺഗ്രസ്സിലെ അസ്ഥിരപ്പെടുത്തുന്ന നടപടികൾ കെജെ ക്രിപാലിനിയെ കൂട്ടുപിടിച്ച്‌ നെഹ്രു തുടങ്ങിക്കഴിഞ്ഞിരുന്നു. സ്വാഭാവികമായും രാഷ്ട്രഭക്തനായ പട്ടേലിനു നേരെ എല്ലാവരും തിരിഞ്ഞു. താനെന്ത്‌ ചെയ്യണം എന്ന് പട്ടേൽ ഗാന്ധിയോട്‌ ചോദിച്ചു. ഗാന്ധിക്ക്‌ ഉത്തരം പറയാൻ ഒരു മടിയുമില്ലായിരുന്നു; തന്റെ പൊന്നൊമന, ഹാരൊ ബോയ്‌ , ബ്രിട്ടീഷ്‌ രീതികൾ അറിയുന്നവൻ ഭരിക്കട്ടെ എന്ന്.
    അങ്ങനെ ഭാരതം കണ്ട ഏറ്റവും വലിയ ധീക്ഷണാശാലികളിൽ ഒരുവൻ മുഴുവൻ രാജ്യത്തിന്റെയും പിന്തുണയുണ്ടായിരുന്നിട്ടുകൂടി രാജ്യത്തിന്റെ ഏറ്റവും ആഹ്ലാദകരമായ മുഹൂർത്തങ്ങളിൽ ഒന്നിൽ കലാപമുണ്ടാകാതിരിക്കാൻ രണ്ടാമനാകാൻ തീരുമാനിച്ചു. ജവഹർലാലിന്റെ അധികാരക്കൊതിക്കു മുന്നിൽ ആ ദേശസ്നേഹി തന്നെ തേടിവന്ന പദവി പുല്ലുപോലെ വലിച്ചെറിഞ്ഞു കൊടുത്തു. ജവഹർലാൽ ആദ്യ പ്രധാനമന്ത്രിയും ഇൻഡ്യയെ കണ്ടെത്തിയവനുമായി.
    ഇൻഡ്യയുടെ ആ ഉരുക്കുമനുഷ്യൻ 1950 ഇൽ മരിച്ചു. അദ്ധേഹത്തെ കോൺഗ്രസ്‌ മറന്നു, ചരിത്ര പുസ്തകങ്ങളിലെ ചെറിയ പരാമർശ്ശങ്ങളായി സർദ്ദാർ പട്ടേൽ ഒതുങ്ങി; ഒടുക്കം ഗുജറാത്തിൽ നിന്നൊരു മനുഷ്യൻ ഇന്ദ്രപ്രസ്ഥത്തെ പ്രകമ്പനം ചെയ്യിച്ച്‌ കടന്നു ചെല്ലേണ്ടിവന്നു ആ മനുഷ്യനെ വീണ്ടും ഓർക്കാൻ.
    നെഹ്രു വലിയ സ്റ്റേറ്റ്സ്മാനാണെന്നും താൻ കോങ്കിയല്ല നെഹ്രു ഭക്തനാണെന്നും ഒക്കെ പറഞ്ഞ്‌ പലരും വരും. അവരോടിത്‌ പറയണം. ഈ ചതിയുടെ കഥ.
    ✍️ രഞ്ജിത് രവീന്ദ്രൻ
    #SardarVallabhbhaiPatel #Nehru #IndianIndependence

  • @lalitharaghu3764
    @lalitharaghu3764 Год назад

    🙏🏻🙏🏻🙏🏻