ട്രിപ്പ് വിഡിയോസിന്റെ കാര്യത്തിൽ ഞാൻ ഒരു കന്യകൻ ആണ് 😁 suggestions ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ 😊 My other trip videos are here 👇 ruclips.net/p/PLN2wGGZvSpc4h0_2W0zeyvIj10_v8rANk
First non-Malayalam comment coming up. I am from Tamilnadu and I can understand Malayalam very well. It is like honey flowing on ears. Welcome to Kodaikanal.
സ്വന്തമായി വണ്ടിയും ഇല്ല ഒരു കിണ്ടി ഉം ഇല്ല... എന്നാലും സ്‌ട്രേൽ എൻറെയ് വീഡിയോ എല്ലാം കാണും...കാരണം എൻറെയ് ഡ്രീംസ് ഒക്കെ നടത്തി കാണിച്ച വ്യക്തി ആണ് താങ്കൾ...💝💝💝
ഞാൻ ഒരിക്കെ kodai പോയി വന്നപ്പോ പറഞ്ഞു മുടിഞ്ഞ കാറ്റ് ആണ്, വണ്ടി ഒരു സൈഡിലേക്ക് ചെരിച്ചു പിടിച്ച് ഓടിക്കണ്ട അവസ്ഥ ആണെന്ന്.. അന്ന് എല്ലാരും അത് തള്ളാണെന്ന് പറഞ്ഞു.. ഇപ്പൊ ദേ same അവസ്ഥ.. ബല്ലാത്ത ജാതി കാറ്റ് ആണെന്ന് അത് വഴി പോയവർക്കെ അറിയൂ
വെയ്റ്റിംഗ് part 2.... ടൂറിംഗ് വിഡിയോസ് ചാനലിൽ കുറവാണേലും ചെയ്തതൊക്കെ ഒന്നിനൊന്നു മെച്ചം.. ഇനിയും കൂടുതൽ ടൂറിംഗ് വിഡിയോസ് ഉൾപെടുത്തുക....... ❤️strell ishttam
I always wanted a video from you regarding pillion comfort, pillion safety, tips etc during a highway ride through Indian roads. rider specific tips while riding with a pillion can also be added. I believe You & your partner can provide me a good perspective for me as I ride an N650. I guess many family rides here will find it very useful.
വ്യൂവേഴ്സിനേകൂടെ കൊടൈക്കനാൽ ഇലേക്ക് കൂട്ടികൊണ്ട് പോകുന്ന തരത്തിലുള്ള വീഡിയോ Thank you for providing us such a feel like traveling with you Thank you strell bro 😍😍😍😍😍😍
ഇതുപോലുള്ള tour വ്ലോഗുകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു😘.പ്രതീക്ഷ നശിപ്പിക്കുവോ strell ചേട്ടാ 🙄🙄.ഇനിയിപ്പോ വീഡിയോ ഫുള്ള് കണ്ടിട്ട് കോളജിൽ പോകാം ഇഹ് ഇഹ് 😋
14 dislikes for this beautiful video... Don't know how can they give Dislike for this wonderful video ...!!! I Totally Enjoyed the video and this made my day...😍
ട്രിപ്പ് വിഡിയോസിന്റെ കാര്യത്തിൽ ഞാൻ ഒരു കന്യകൻ ആണ്
😁
suggestions ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ 😊
My other trip videos are here 👇
ruclips.net/p/PLN2wGGZvSpc4h0_2W0zeyvIj10_v8rANk
Expecting more travel videos from you 😍🤞🏻
വീഡിയോ കണ്ടു...
അത്ര കന്യകൻ ഒന്നുവല്ല....😂👌
Ithupolulla travel videos iniyum predheekshikkunnu
Pwoli vlog... Iniyum kooduthal videosum ayi varu magane 😁
Kanyakano....experts maarinilkkum...👌👌👌
പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര ✌️
@vignesh rk nair SGK 😍
Nde channel subscribe cheyumo bro
Strell enum strell thane
Safari channel free anallo🤔🤔
Satyam🤣
മച്ചാനെ മച്ചാന്റെ സംസാരം ഒരു രക്ഷയുമില്ല. കേട്ടിരുന്നുപോകും. ഒന്നു പോലും skip ചെയ്യാൻ തോന്നില്ല.........
സത്യം
റൈഡുകൾ മോഹിച്ചു വണ്ടി വാങ്ങിയിട്ട് ഇപ്പോൾ പ്രവാസജീവിതം നയിക്കുന്നവരക്കുള്ള ഏക ആശ്വാസം strell ഇടുന്ന ഈ വീഡിയോസ് ആണ്...
🥰
Le visit n vanna njaan
Miss uh
Bro dubai l aanoo
Same here 🤗
Vandi vaangaan paisa illathae ridukal mohikkunnavarkk aa vandi koduthoode
7:18 "സ്വർഗ്ഗതുല്യമായ റോഡ് പക്ഷെ നോക്കിംകണ്ടും ഒക്കെ ഓടിച്ചില്ലേൽ സ്വർഗത്തിൽ തന്നെ എത്തും" 😂😂😂😂
കണ്ടുകഴിഞ്ഞാൽ ആർകും trip പോകാൻ തോന്നും.എഡിറ്റ് ചെയ്തവനിരികട്ടെ എന്റെവക ഒരു കുതിരപവൻ
ഒരു trip പോയി വന്ന സുഖം കിട്ടി.......
ആഹാ എന്താ കാറ്റ്....
ഇതേ same സുഖം കിട്ടിയവർ like.....
#Strell ishtam...
കോളേജിൽ പോകാൻ ഇറങ്ങുന്ന കറക്റ്റ് സമയത്ത് notification വന്നു .... ഇനി കാണാതെ ഒരു സമാധാനം ഇല്ല.. പോയി ഇന്നത്തെ halfday attendencum പോയിക്കിട്ടി....
ശ്ശ് ശ്ശ് proxy proxy 😉
Same here
@@strellinmalayalam ippo proxy vilikkan nalla rate anu....lime um samosa yum venam athilum bedham attendance ponatha
Same to you 😀😀
Same avastha
First non-Malayalam comment coming up. I am from Tamilnadu and I can understand Malayalam very well. It is like honey flowing on ears. Welcome to Kodaikanal.
Sterll ന്റെ ശബ്ദം ഇഷ്ടപ്പെട്ടവർ ലൈക്ക് അടിക്ക്..'
Balu chettane orma vannu chilappol okke 😞😞😞😞
Poli voice
Ath kond mathram vedio kaanunna njn
കാലത്തെ എഴുന്നേറ്റപ്പോൾ നോട്ടിഫിക്കേഷൻ വന്നു പല്ല് പോലും തേച്ചില്ല വീഡിയോ കണ്ടു
നല്ല പോസറ്റീവ് ഫീൽ 😍😍😍
ഇതു പോലത്തെ വീഡിയോ ഇനിയും വേണം എന്നുള്ളവർ ലൈക് അടി
ഇവിടെ കമന്റ് ചെയ്യുന്ന എല്ലാവർക്കും സ്‌ട്രെലിന്റെ വക ലൈക് ഉണ്ടെന്നു കേട്ടു 😁😁😁😁😁😁😁😁😁
😁
@@strellinmalayalam uff.... strell cheettante replay.santhosham kond irikkan vayyee...😍😍😍😍😍😍😍😍(ennem Cinimeel edutte eldho. Jpg)
@@strellinmalayalam big fan streel bro,
സ്വന്തമായി വണ്ടിയും ഇല്ല ഒരു കിണ്ടി ഉം ഇല്ല... എന്നാലും സ്‌ട്രേൽ എൻറെയ് വീഡിയോ എല്ലാം കാണും...കാരണം എൻറെയ് ഡ്രീംസ് ഒക്കെ നടത്തി കാണിച്ച വ്യക്തി ആണ് താങ്കൾ...💝💝💝
ഒരു ബൈക്ക് പ്രാന്തൻ
ഒരു മോട്ടോ വ്ലോഗെർ
ഒരു സാഹിത്യകാരൻ
ഒരു ശബ്ദ രാജാവ്
നമ്മുടെ strell❤️❤️
Yes
skip അടിക്കാതെ കണ്ടവർ ഇവിടെ Like
Nde channel subscribe cheyumo bro
Full skip aarnu mwon
😘
yeah
Njangal video ku like adicholam.
ബ്രോയുടെ ശബ്ദത്തിൽ എന്തോ ഒരു വ്യത്യാസം അനുഭവപ്പെടുന്നു ബൈക്കുകള് റിവ്യൂ ചെയ്യുമ്പോഴുള്ള ശബ്ദം തന്നെയാണ് നല്ലത് 🥰🥰🥰🥰
ഒരുപാടിഷ്ടമായി ❤️❤️❤️
ഇനിയും തുടരുക....
ഹെൽമെറ്റ് വച്ചു നിങ്ങൾ രണ്ടുപേരെയും കണ്ടതിൽ സന്തോഷം ❤️❤️
"യാത്രകൾ എപ്പോഴും ലഹരിയാണ് അല്ലെങ്കിൽ ഈ കണ്ട കിലോമീറ്ററുകൾ ഓടിച്ചു വന്നത് ഈ ചായ കുടിക്കാനാണോ"😍😍😍😍😍
പൊറോട്ട യുടെ കൂടെയുള്ള ഫേവറേറ്റ് കറി 😂😂
ബീഫ് ഇഷ്ടം 😋😋
Manushyan alle pulle
Manushyan alle pulle⚡😂
Strell fans😍
Kidu voice and feel .......strell istam😘
AGV വെച്ചു വരുന്ന ലാലേട്ടൻ fan😂
Ath AGV allallo
@@amaljoabraham4013 AGV aanallo
@@amaljoabraham4013 aanlo
Agv എന്താണെന്നു അറിയാത്ത ഞാൻ
@@tarzonjoy3032 helmet brand name ,,
Strell is everything about expressing his experience and feel...... nice bro....👍
One of the best videos that I had seen . Since, last few months.
Awesome creativity
AGV വെച്ച ലാലേട്ടൻ ഫാൻ !!!😍 ആ പ്രാസം കൊള്ളാട്ടാ. . . ലാലേട്ടൻ ഫാൻസിന് ലൈക് ബട്ടൺ കുത്തിപൊട്ടിക്കാനുള്ള നൂൽ 😘😘😘
"സ്വർഗ്ഗ തുല്യമായ റോഡ്... നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും" 😂😂😂
Poli😂😂🤣🤣🤣
nyz
Ananda Krishnan AK adipoli dialog
@@VinodKumar-229 അത് strell പറഞ്ഞ ഡയലോഗ് ആണ്... ഞാൻ അവർത്തിച്ചെന്നെ ഒള്ളൂ
manasilayi strell paranja karyam au njan udheshiche
സ്‌ട്രെലിന്റെ മുഖം കാണാൻ കൊതിയായിട്ട് വയ്യാത്തവർ ഇവിടെ കമോൺ 😀
Strell Ninja H2R oodichattundoo😍?
.
.
Ariyan aghraham ullavar like adikuu😁
Review vennam eppozhum nan comment cheyyum
H2R Road Legal alla
@@sadeed9523 or H2 😁
Indiayil oru h2r ullu
Love the video :) Awesome editing. Great narration. TOp notch.. keep it up Strell :)
നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും.....😍😄😄😄
Correct dialogue....
Safari polle und😘
ലെ സ്‌ട്രെൽ....... വിദേശത്തുനിന്നും ഡ്രൈവിംഗ് പഠിച്ച ചിലർ..... 😂😂😂👌👌👌
Machane... lalettan fan analle...strell❤️lalettan❤️peruthishttam... ❤️😍😘pwoli review😘✌️
ഞാൻ ഒരിക്കെ kodai പോയി വന്നപ്പോ പറഞ്ഞു മുടിഞ്ഞ കാറ്റ് ആണ്, വണ്ടി ഒരു സൈഡിലേക്ക് ചെരിച്ചു പിടിച്ച് ഓടിക്കണ്ട അവസ്ഥ ആണെന്ന്.. അന്ന് എല്ലാരും അത് തള്ളാണെന്ന് പറഞ്ഞു.. ഇപ്പൊ ദേ same അവസ്ഥ..
ബല്ലാത്ത ജാതി കാറ്റ് ആണെന്ന് അത് വഴി പോയവർക്കെ അറിയൂ
കിടുക്കി, തിമിർത്തു , പൊളിച്ചു
പാർട്ട് 2 - വേഗം ഇട് ചെങ്ങായി 😍🖤
ഇത്രയൊക്കെ കേട്ട സ്ഥിതിക്ക് അടുത്ത trip kodayikanal തന്നെ
Show some love in the form of like and comments, See you in next video until then good bye😍
Katta waiting for next video.....❤🔥Strell pwoliyaanu🔥
Expectating more trip videos like this😍
നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും 🤣🤣🤣
🤣😅😆
chilapol ee information....ninglaku help chyum
ruclips.net/video/9hOEtJLcc7U/видео.html
😁😁
താങ്കളുടെ ശബ്ദം ഒരു രക്ഷേം ഇല്ല
ബാലു ചേട്ടന്റെ ശബ്ദം പോലുണ്ട്
Strell voice fans like here
Nde channel subscribe cheyumo
Nice
മുത്താണ് ഒരു സംശയവും ഇല്ല 💕💕
Chetta, your voice is magical! I watched this video twice just to hear ur voice and those view 😍♥️ lots of love from Hyderabad!
ഇന്ജ വേറേ ലെവൽ ആണ് 🥰😍
എല്ലാത്തിലും love U bro 🤗✌️
Strell nte couple trip powlichu....❤️❤️❤️
Background music vere level💕
Feel gud vedio
Eavide "show some love in the format of likes and comments". Ee dialogue eavide?????
SHIFTED GEAR part 2
Ini athu parayenda karyam undo... Namal oke varikodukallle....
Bro nde channel subscribe cheyumo
@@authoenthu bro nde channel subscribe cheyumo
@@rajivmenon100 nde channel subscribe cheyumo
The man who taught me to dream... -STRELL❤️
Superb bro kidilan feel arnu... ❤ both of u ride safe ...waitin for part 2
Strell actually uncle aanalle 😅
With lots of love 💖 from Tamil Nadu
😁
Ehh?!
Ath vilikkunavante parayam anusarichirikkum. Namuk pulli annum innum ennum strell machan aanu
Athengane manasilaayi
വെയ്റ്റിംഗ് part 2....
ടൂറിംഗ് വിഡിയോസ് ചാനലിൽ കുറവാണേലും ചെയ്തതൊക്കെ ഒന്നിനൊന്നു മെച്ചം..
ഇനിയും കൂടുതൽ ടൂറിംഗ് വിഡിയോസ് ഉൾപെടുത്തുക.......
❤️strell ishttam
Vere level
Oru classic touch ..like it
എത്ര കണ്ടാലും മതിവരാത്ത ഒരു വീഡിയോ... 😻
Bro...Your speaking skills and presentation skills attract me more and its superb.Keep going bro and we all are here with full support ❤️
me: What type of youtuber are you?
strell: yes..
😁
Nde channel subscribe cheyumo bro
Oru atravum ilata comment bike vlogger bike review itu polum manasilakan kazhivilata potan
@@TravelTasteCapture no
ബ്രോ
ഇനിയും ഇതുപൊല വീഡിയോ പ്രതീക്ഷിക്കുന്നു
വ്‌ളോഗിംഗ് സ്റ്റൈൽ ഒരു വെറൈറ്റി ആയിട്ടുണ്ട്
നന്നായി ആസ്വദിക്കാൻ സാധിച്ചു
നിങ്ങളെ ഈ ശബ്ദവും.... ആ റോഡും കണ്ടിട്ട് നിങ്ങടെ കൂടെ റൈഡിനുവന്ന feel ഉണ്ടായിരുന്നു.... 🤗😌😁
എന്തായാലും ട്രിപ്പ് വീഡിയോ കലക്കി..👌👌
ഇതുവരെ കണ്ട സ്ട്രെൽ വീഡിയോസിൽ നിന്നും വ്യത്യസ്തമായിരുന്നു
നന്നായിട്ടുണ്ട് ബ്രോ.. 😍❤
അങ്ങനെ ഞാനും കൊടൈക്കനാലിൽ trip പോയി. സ്‌ട്രെലിന്റെ കൂടെ CBR 650R ൽ.
ഇങ്ങള് ടൂറിംഗ് വീഡിയോ ഇടുന്ന കാര്യത്തിലും പുലി ആണെന്ന് വീണ്ടും തെളിയിച്ചു.
ഞാൻ ഇണ്ടെടോ പിന്നിൽ
@@akshaypaikkat7361 പിന്നല്ലാതെ
Poombara Road കണ്ടപ്പോൾ ഞങ്ങളുടെ ട്രിപ്പ് ന്റെ ഓർമ വന്നു. നൊസ്റ്റാൾജിയ 🤩. Strell ഇഷ്ടം 😍😍😍👌👌
റിവ്യൂ മാത്രം അല്ല ഡോക്യൂമെന്ററിയും ചെയ്യാൻ അറിയാം എന്ന് തെളിയിച്ചു 👌👌❤️
ഇതൊക്കെ Maldives ഇല്‍ കടലിന്റെ നടുക്ക് ഇരുന്നു ഞാൻ കാണുന്നു......പാവം എന്റെ ബൈക്ക്..☹️
superb story telling
best motovlog video till now ......
Pubg കളിച്ചോണ്ട് ഇരിക്കയായിരുന്നു... Strell ന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഇങ് പോന്നു.... 🤗
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഞൻ strell ഇന്റെ കൂടെ ഈ ട്രിപ്പിൽ ഒണ്ടായിരുന്നപോലെ 😍😍😍😍😘😘😘😘😘😘
I always wanted a video from you regarding pillion comfort, pillion safety, tips etc during a highway ride through Indian roads. rider specific tips while riding with a pillion can also be added. I believe You & your partner can provide me a good perspective for me as I ride an N650.
I guess many family rides here will find it very useful.
me too
Ee video തന്നെ എത്രാമത്തെ തവണയാണ് കാണുന്നത് എനിക്ക് ഓർമ ഇല്ല 😌🎥still watching
ഇങ്ങള് പൊളി ആണ് കേട്ടോ...തന്റെ diologe കേട്ടാൽ ആരും എന്ന് കേട്ട് പോകും... നീ ഒരു ജിന്ന് ആണ് മുത്തേ.. Keep up the good job
വ്യൂവേഴ്സിനേകൂടെ കൊടൈക്കനാൽ ഇലേക്ക് കൂട്ടികൊണ്ട് പോകുന്ന തരത്തിലുള്ള വീഡിയോ
Thank you for providing us such a feel like traveling with you
Thank you strell bro
😍😍😍😍😍😍
മച്ചാന്റെ sound പൊളി 😍😍😘
വിവരണം അസാധ്യം താങ്കൾ ഒരു സാഹിത്യകാരനാണോ
അതുപോലെ കാഴ്ചകളും മനോഹരം
മാഷേ കലക്കി നല്ല review ഇത് വരെ ആരും പറഞ്ഞത് ഇത്ര ഫീൽ ഉണ്ടാകിട്ടില്ല കലക്കി
Machane, ningalu van pwolli aanu, thangalude style nalla different aanu, orupadu ishttapedunnu thngalude ella videosum ❤️ pine sign off style kidu aanutto 🙏🤘🏻 Strell ishttam ❤️😍👌👍
അറിയാതെ ഞാനും കൊഡേക്കനാൽ വരെ പോയി 😍
It's good to see you guys both together💕
രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ നോട്ടിഫിക്കേഷൻ : Strell in malayalam uploaded a video ന്ന്. ആഹാ അന്തസ്സ് 😍
എന്തൊരു മനുഷ്യൻ ആണ് ഭായി നിങ്ങൾ.....ഒരുപാട് ഇഷ്ട്ടം😍😘
kure kothikkunu oru yathra poovan,kure karyangal thadasamakunnu but strellinte video kanumbol oru nalla yathra poya feel.
Nice video
ഇതുപോലുള്ള tour വ്ലോഗുകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു😘.പ്രതീക്ഷ നശിപ്പിക്കുവോ strell ചേട്ടാ 🙄🙄.ഇനിയിപ്പോ വീഡിയോ ഫുള്ള് കണ്ടിട്ട് കോളജിൽ പോകാം ഇഹ് ഇഹ് 😋
ഫസ്റ്റ് കമന്റ് ഇടാൻ വന്ന ഞാൻ പ്ലിംഗ്...
Agv vech Vann lallettan fan erikette oru like😍
😍😍😍😍🥰
Part 2 waiting😍♥
ഈ video എപ്പോ കണ്ടാലും ഒരേ feel തന്നാ ❤️
4:07 ലാലേട്ടൻ😍
14 dislikes for this beautiful video... Don't know how can they give Dislike for this wonderful video ...!!!
I Totally Enjoyed the video and this made my day...😍
Speed alla feel anu.... Exactly my definition of riding
💓💓💓💓
മച്ചാനെ ശബ്ദം ഒരു രക്ഷയും ഇല്ല ഇനി ഫേസ് കാണിച്ചില്ലേലും ഒരു പ്രശ്നം ഇല്ല
I addited in your voice🥰
Perfect travel vlogger 👌👌👌❤️❤️❤️aaaa oru feel 🥰🥰🥰🥰🥰🥰
ഫോണിൽ ഹെഡ്സെറ്റ് കുത്തി വീഡിയോ കാണാതെ ഈ സൗണ്ട് മാത്രം കേട്ടോണ്ട് ഇരിക്കാനാ കൂടുതൽ ഇഷ്ടം😉.. അമ്മാതിരി സൗണ്ട് അല്ലേ ഇങ്ങളുടെ 😁
Hello random person scrolling through comments
Have a nice day 🌷👍🏼😍
Strell എന്ന പേര് മതി യൂട്യൂബിന് 😇😍
Ee feel ennokkke paranjaa ithaanu.....u r a good man with a good heart💓.....keep up Ur work bro.....
Strello ..... ee video yile Background Music superb aanu ketto ... congrats ....😍😍😍😍
hats off for the real life dialogues from a rider's life.
Waiting For Part 2❤ Luv U Bro😘
My fav motovlogger🥰😍🤩
😛
Your videos are so good to watch, good quality, because of that i felt our roads are just beautiful like others too 🙂
പത്തു മിനിറ്റിൽ ആലപ്പുഴയിൽ നിന്നും നിങ്ങൾ കൊടൈകനാലിൽ എത്തിച്ചു.... ഒട്ടും ലാഗ് ഇല്ലാതെ.... കൊള്ളാം... അടിപൊളി ബ്രോ...