പച്ച ചക്ക ഇതുപോലെ ചെയ്‌താൽ ഒരു വർഷത്തോളം സൂക്ഷിച്ചു വെക്കാം ഇനി സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #jackfruit
    #jackfruitstoring
    #howtostorejackfruit
    #ചക്കസൂക്ഷിക്കാം
    #ചക്കstoring
    #storageideas
    #storingideas
    #jackfruitstoreinfridge
    #fridgestoring
    #storingtips
    #storingmethods
    #methodsforjackfruit

Комментарии • 67

  • @rubynoonu8265
    @rubynoonu8265 Год назад +24

    പച്ച ചക്ക വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രീതി വളരെയേറെ മനോഹരമായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു എന്തായാലും ഇത്രയും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല തീർച്ചയായിട്ടും ചക്ക ഇതുപോലെ ഒന്ന് സ്റ്റോർ ചെയ്തു വയ്ക്കുന്നതാണ്

  • @animecrazy9143
    @animecrazy9143 Год назад +4

    എന്തായാലും ചെയ്തു നോക്കുന്നുണ്ട് ചക്ക കാലങ്ങളോളം സൂക്ഷിക്കാൻ പറ്റുന്നത് വളരെ നല്ലതാണല്ലോ സീസൺ കഴിഞ്ഞാലും നമുക്ക് കഴിക്കാമല്ലോ ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +3

    പച്ച ചക്ക ഒട്ടും തന്നെ കേടുവരാതെ വര്ഷങ്ങളോളം സൂക്ഷിച്ചു വെക്കാനുള്ള tips അടിപ്പിച്ചു ആയിട്ടുണ്ട്.. ഒരുപാട് ആളുകൾക്കു വളരെ ഉപകാരപ്രദമായ വീഡിയോ..

    • @hash7821
      @hash7821 Год назад

      endinan varshangalolam vekkunnath🤔ella kollavuvum chakka invoole

  • @Dora-yd4lb
    @Dora-yd4lb Год назад +1

    പച്ചചക്ക ഒരുപാട് കാലം സൂക്ഷിച്ചു വെക്കാനുള്ള ടിപ്പ് നല്ലതായിരുന്നു നല്ലൊരു വീഡിയോ ആണ് ഒരുപാട് ഇഷ്ടപ്പെട്ടു

  • @bindunv5609
    @bindunv5609 Год назад +2

    pacha chakka ithupole sookshichu vechal varsham muzhuvanum chakka kazhikkamallo engane sookshikkanam ennu valare nannayi explain cheythu

  • @foodworld4474
    @foodworld4474 Год назад +1

    pacha chakka ithupole sookshichu vekkan pattumalle kollatto nalla idea ane Well explained about the jack fruit storage

  • @ridwan1176
    @ridwan1176 Год назад

    വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ചക്ക ചെയ്തു വയ്ക്കുന്നുണ്ട് വളരെ ഉപകാരപ്രദമായ ഇതുപോലുള്ള വീഡിയോയുമായി വരിക

  • @pearlywhites7582
    @pearlywhites7582 Год назад +1

    Pacha chakka store cheyyunna tip nannayittuntu....well explained and presented too...nice share

  • @natureexplorer5802
    @natureexplorer5802 Год назад

    pacha chakka store cheyanulla oru adipoli video valare useful aanu enthayalum ingane onnu cheyyanam great sharing

  • @shiyaprabhu5411
    @shiyaprabhu5411 Год назад +2

    Chakka season analo ethe pole store cheythu vachal season kazhinjum chakka kazhikkalo super useful idea

  • @sankarij3386
    @sankarij3386 Год назад +1

    Ith pole onnu cheythal season allathappozhum ini chakka kondulla vibhavangal undakkam..nice share

  • @bluemoon-uc1os
    @bluemoon-uc1os Год назад +3

    presentation adipoli ayittunde. iniyum ithu poleyulla videos idane. new idea share cheythathinu thanks.

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад

    Pacha chakka store cheyyunna ee tip ee oru timeil valare useful and helpful aanu..enthayalum ithupole try cheiythu nokkam

  • @ayishasidheek9922
    @ayishasidheek9922 Год назад

    Pacha chakka varshangalolam sookshich vekkunna ee idea kollatto. Theerchayayum ethupole try cheythu nokkanam.

  • @Sobhana.D
    @Sobhana.D Год назад

    നല്ലൊരു വീഡിയോ 👍 ചക്കച്ചുള സൂക്ഷിച്ചു വെയ്ക്കുന്ന രീതി ഇപ്പോഴാണ് കണ്ടുതുടങ്ങിയത്

  • @gigglest8701
    @gigglest8701 Год назад

    pacha chakka store cheyanulla oru adipoli video valare useful aanu enthayalum ingane onnu cheyyanam

  • @ourfoodvibe2140
    @ourfoodvibe2140 Год назад +1

    ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം 👍♥️

  • @nunuf8083
    @nunuf8083 Год назад

    ethu kollam...Seasonil ingane ready akkiyal pinne vendappol edukkalo. Nalla oru idea arunnu. cheydu nokkam

  • @jasminegeorge2396
    @jasminegeorge2396 Год назад

    Very useful idea.Pacha chakka varshangalolam store cheyyanulla method nannayi paranju thannu..Ithupole try cheytu nokkam

  • @soudhaniyaz5730
    @soudhaniyaz5730 Год назад

    Pacha Chakka ithrem kalam store cheyth vekkanulla e tip kollatto,,,useful video

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    well explained and presented . super useful idea Nice share

  • @sheemak8418
    @sheemak8418 Год назад

    Valare nannaayi thanne chakka kedukoodathe sookshikkanulla margam paranju thannu.Ini chakka kalam ithupole cheithu vechal mathiyallo illathappol kazhikkallo

  • @soufarpp8212
    @soufarpp8212 Год назад

    Pacha chakka oke kanda kaalma marnnu,,,ini kitumbol idh pole thanne store xhyth vekam,,,useful video

  • @sunilkumar-ns5bz
    @sunilkumar-ns5bz Год назад

    Very useful ഇനി ചക്ക സീസണിൽ തീർച്ചയായും ചെയ്ത് നോക്കും

  • @jasistr9909
    @jasistr9909 Год назад

    Pacha chakka store cheyyunna tip nannayittuntu....

  • @diyakumar1770
    @diyakumar1770 Год назад

    Pacha chakka store cheyyanulla tip kollato...Engane cheytal season kazhinjalum chakka kazhikalo ...

  • @this.is.notcret
    @this.is.notcret Год назад +2

    വിഷമില്ലാത്ത ഒരേ ഒരു ഭക്ഷണം...
    vdo👌👍

  • @susmitamondal4461
    @susmitamondal4461 Год назад

    well explained and presented....jack fruit storage super useful idea great sharing.

  • @NuzhatChannel
    @NuzhatChannel Год назад

    jack fruit storage super useful idea great sharing dear

  • @jackandjill2839
    @jackandjill2839 Год назад

    Well explained about the jack fruit storage super useful idea great sharing dear

  • @elenaemma9601
    @elenaemma9601 Год назад

    nice manageable sis, and good to watch this video too, nice sharing us thank you have a pleasant day. see you your next upload.

  • @najiaslam6132
    @najiaslam6132 Год назад

    thanks dear chakka ullavark okke help full avum

  • @roshlh2071
    @roshlh2071 Год назад +1

    Season l ingane ready akkiyal pnne vendappol edukkalo. Nalla oru idea arunnu. Nice share

  • @megham398
    @megham398 Год назад

    Pacha chakka varshangalolam kedukoodathirikanulla e oru method useful ayitundu..well explained ..nice presentation ..keep going

  • @sandhyamohan9721
    @sandhyamohan9721 Год назад

    Pacha chakka engane store cheythal season kazinjalum use cheyyale nalloru usefull video chakka kanditt kodhiyavunnu evide chakka kittan ella

  • @lissylissy4650
    @lissylissy4650 Год назад

    ഇങ്ങനെ ചെയ്തു നോക്കാം

  • @pinkandgreen26
    @pinkandgreen26 Год назад

    pacha chakka okke inganeyum store cheyyamennu ippozha manasilayathu

  • @lifeismykitchen4399
    @lifeismykitchen4399 Год назад

    Chakka season kazhinjalum ini chakka kazhikan pattumalloo

  • @pakistanifoodiesfamilyvlog1325

    Good vedio ❤💚👍👈

  • @jasnajasna3017
    @jasnajasna3017 Год назад

    ee chakka season cheythu vechal orupad nal use cheyyallo,nalla tips

  • @nidhaskitchen5403
    @nidhaskitchen5403 Год назад

    Tips 👌

  • @foodbloger7838
    @foodbloger7838 Год назад

    chakka kanumbo thanne kothiyavunnu namuk chakka kittarilla ullark okke uppakara pedum🥴

  • @girijaroy5695
    @girijaroy5695 Год назад

    Verygood

  • @skymail1042
    @skymail1042 Год назад

    ഞങ്ങൾ തലമുറകളായി ഇങ്ങനെ സൂക്ഷിക്കുന്നു

    • @nnrkitchen6439
      @nnrkitchen6439  Год назад

      അതെയോ വളരെ നല്ല കാര്യം തന്നെ ഇത് നമ്മുടെ വ്യൂവേഴ്സുമായി പങ്കു വെക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒത്തിരി നന്ദി ഡിയർ 🥰

  • @manjuraju8504
    @manjuraju8504 Год назад

    ❤❤👍

  • @ashrafvp4150
    @ashrafvp4150 Год назад

    തിളച്ച വെള്ളത്തിൽ ഉപ്പിട്ട് മൂന്നാല് മിനിറ്റ് വേവിച്ചിട്ട് അരിപ്പയിൽ ഇട്ടു തണുപ്പിച്ചാലും മതിയല്ലോ ഞാൻ അങ്ങിനെയേ വെക്കാറുള്ളു ന്നാലും tx 🤲🤲🤲

    • @nnrkitchen6439
      @nnrkitchen6439  Год назад

      അതെയോ ഓക്കേ താങ്ക്സ് ഡിയർ Ashraf ☺️

  • @sathiavathycp3342
    @sathiavathycp3342 Год назад

    നല്ല idea😂

  • @user-oe1ww9hn3y
    @user-oe1ww9hn3y Год назад

    എന്തിനാണ് ട്ടോ... ട്ടോ.. ട്ടോ ?

  • @sulaikakb2330
    @sulaikakb2330 Год назад

    ചക്ക കഴിച്ചാൽ വണ്ണം വെക്കുമോ

    • @this.is.notcret
      @this.is.notcret Год назад

      ഒന്നും കഴിക്കാതിരുന്നാൽ മതി വണ്ണം വെക്കില്ല

    • @nnrkitchen6439
      @nnrkitchen6439  Год назад +1

      Pazhamakkar parayunnathu kettittund 😂oru karyam urappikkam no cholesterol ennu.

    • @nnrkitchen6439
      @nnrkitchen6439  Год назад

      Haaha good idea 🥰😂

  • @resmishiju8445
    @resmishiju8445 Год назад

    Pacha chakka store cheyyunna tip nannayittuntu.