ഞാൻ കണ്ണൂർ ആണ് പെണ്ണ് കാണാൻ പോകുമ്പോൾ അങ്ങിനെ ഒന്നും കൊണ്ട് പോകാറില്ല പെൺ വീട്ടുകാരോട് ആദ്യമേ പറഞ്ഞു വെക്കുന്നതല്ലേ നാളെ പെണ്ണ് കാണാൻ വരും എന്ന് അപ്പോൾ അവർ അതിന്റെ ഒരുക്കങ്ങൾ റെഡിയാക്കി വെക്കും ഇഷ്ട്ടപെട്ടാൽ മറ്റു ചടങ്ങുകൾ...
ഇപ്പൊ നിന്റെ വീഡിയോ ബോർ ആകുന്നുണ്ട് ഇപ്പൊ നല്ല കണ്ടന്റ് ഒന്നും ഇല്ല ,ഒക്കെ കാട്ടികൂട്ടി ഒരു വീഡിയോ ആർക്കോവേണ്ടി എന്തിനോവേണ്ടി അപ്‌ലോഡ് ചെയ്യുന്നത് പോലെ ☹️🥴🥴🥴🥴
പെണ്ണ് കാണാൻ പോകുമ്പോൾ ഒന്നും കൊണ്ട് പോകാറില്ല...ഇഷ്ടപെട്ടാൽ മിഠായി കൊടുക്കും...പിന്നെ യാസീൻ...നീ ഏതു കാലത്താണ് ജീവിക്കുന്നത്...90 രൂപക്ക് ഓറഞ്ച് 1985 l ആണ്....നീ വല്ല ഫ്രൂട്സും വീട്ടിലേക്ക് വാങ്ങി കൊടുപോകാരുണ്ടോ?
Yassii 😍 First half super👍 Dr. nte kalyanam pratheekshichu😋😎🤩 Second half nallathanu... But madukkunnu, annokke paranj interest ellathath pole video edaruth Yassii🙏🙏
കണ്ണൂരിൽ എല്ലാത്തിനും വിലയാ. കച്ചോടക്കാരും ഏജന്റ്മാരും കൂടി തോന്നിയ വിലക്ക് വിൽക്കും. മംഗലാപുരത്തു 60 രൂപയ്ക്കു കിട്ടുന്ന ഓറഞ്ച് ആണ് പയ്യന്നൂരിൽ 180 വിൽക്കുന്നത്. ആർക്കും പരാതി ഇല്ലാത്തതു കൊണ്ട് കച്ചോടക്കാർ അവരുടെ പണി തുടരുന്നു
കാഞ്ഞങ്ങാടേക്ക് വരുമ്പോ കാണണം എന്ന് ഉണ്ടായിരുന്നു. കണ്ണാപ്പിക്ക് msg ayachirunniu reply കിട്ടിയില്ല 😭
Nxt time
ഞാൻ കണ്ണൂർ ആണ്
പെണ്ണ് കാണാൻ പോകുമ്പോൾ അങ്ങിനെ ഒന്നും കൊണ്ട് പോകാറില്ല
പെൺ വീട്ടുകാരോട് ആദ്യമേ പറഞ്ഞു വെക്കുന്നതല്ലേ നാളെ പെണ്ണ് കാണാൻ വരും എന്ന്
അപ്പോൾ അവർ അതിന്റെ ഒരുക്കങ്ങൾ റെഡിയാക്കി വെക്കും
ഇഷ്ട്ടപെട്ടാൽ മറ്റു ചടങ്ങുകൾ...
വിഡിയോയുടെ അവസാനം ഒത്തിരി ഇഷ്ട്ടമായി ഇടയ്ക്കു ഇതുപോലെയുള്ള വീഡിയോ വേണം യാസീനെ 👍😍
പെണ്ണ് കാണാൻ പോവുമ്പോ ഒന്നും കൊണ്ടോകില്ല... ഇഷ്ടായ മുട്ടായി കൊടുക്കും.. അത്രന്നെ ❤️
ചോക്ലേറ്റ് കൊണ്ടുപോകാറുണ്ട്
@@payyannur3218 ath set aayaal.. Mns.. Ishtaayaal
@@khadheejamihla6618 സെറ്റായിട്ടില്ലെങ്കിലും കൊടുക്കുന്നവരുണ്ട്
അറക്കാൻ ആവുമ്പോ വെള്ളം കൊടുക്കും അത്രേ ഉള്ളൂ
യാസീ നേ നേരേ പോയി പെണ്ണ് കാണൂ. കണ്ണൂർ കാർ പുതിയ പരിഷ്കാരം വേണ്ട
കണ്ണൂരിനെ കുറ്റം പറയരുത് കണ്ണൂർ ഒരു നല്ല സ്ഥലമാണ് കണ്ണൂരിൽ പറ്റിക്കുന്ന പരിപാടി ഇല്ല നല്ല മനസ്സുള്ള ജനങ്ങളാണ്
അത് iyy thirumanicha mathiyo
@@niibr.ss1 😹
പറ്റി ക്കൂല ബോംബ് വാങ്ങാൻ ചെന്നാല്
@Nibras 😂😂
കണ്ണൂര് അല്ല... ബോമ്പൂര്...😊
യാസീനെ നിന്റെ പിശുക്ക് കാരണം നിന്നെ കെട്ടാൻപോകുന്ന പെണ്ണിന്റ കാര്യം ഓർക്കുമ്പോൾ 😭🤣
പെണ്ണ് കാണൽ ട്രിപ് അടിപൊളി ആയിരുന്നു ❤👌👌👌
നിങ്ങൾ പറഞ്ഞ ഫ്രൂഡ്‌സിന്റെ വില കണക് തന്നെ ആപ്പിൾ തന്നെ കുറെ ടൈപ്പ് ഇണ്ട് അത് കൊണ്ട് നല്ല സാധനത്തിനു നല്ല വിലയും ഇണ്ടാവും
uppanodum ummanodum ulla combany spra 🥰 Masha allah❤️
ഇപ്പൊ നിന്റെ വീഡിയോ ബോർ ആകുന്നുണ്ട് ഇപ്പൊ നല്ല കണ്ടന്റ് ഒന്നും ഇല്ല ,ഒക്കെ കാട്ടികൂട്ടി ഒരു വീഡിയോ ആർക്കോവേണ്ടി എന്തിനോവേണ്ടി അപ്‌ലോഡ് ചെയ്യുന്നത് പോലെ ☹️🥴🥴🥴🥴
പെണ്ണ് കാണാൻ പോവുമ്പോ ഒന്നും കൊണ്ട് പോകില്ല യാസീൻ
Yasu nente dadiye valare eishttamayi.karthisuryude achane pole 👍
പെണ്ണുകാണാൻ പോകുമ്പോൾ ഒന്നും കൊണ്ടുപോകാറില്ല 😂.വീഡിയോ കൊള്ളാമായിരുന്നു 👍🏻.
പെണ്ണ് കാണാൻ പോവുമ്പോൾ ഒന്നും കൊണ്ടുപോവാറില്ല പെണ്ണിനെ കണ്ടിട്ട് ഇഷ്ട്ടായാൽ പിന്നെ വീട്ടുകാരെ കൂട്ടിപോയിവേണം വല്ലതും കൊടുക്കാൻ
ഒരു സാധാരണ കുടുംബം.. പാവം ആ ഉമ്മ. നിങ്ങളെ ഒക്കെ സഹിക്കുന്നില്ലേ..
Kondpokarilla
ഇങ്ങനത്തെ വീഡിയോ ഇട് ഇതാ രസം poli
താങ്കളുടെ വീഡിയോകൾക്ക് ചില സമയം ഒരു Continuity കിട്ടുന്നില്ല Bro
Yes
Nente video Kanan nalla resa 🥰
പല രാജ്യത്ത് നിന്ന് പറ്റിക്കപ്പെട്ടത് കൊണ്ട് കാണുന്നത് എല്ലാം പറ്റിക്കപ്പെടുന്നതാണോ എന്ന് തോന്നും . അത് ആരെയും കുറ്റം പറയാൻ പറ്റില്ല .
പെണ്ണ് കാണാൻ പോകുമ്പോൾ ആരും പലഹാരവും കൊണ്ട് പോകാറില്ല!ഉള്ള വിലയും കളയല്ലേ!🤪🤪🤪🤪
Ummachii poli🕺🏻🤩🤩
Kanhangad nammale stalom 👀kasargod kanhangad alleh?
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🖕💯💯
Orange kore tharamund citress ayirikku bro vaghiye adhin eee rate varum
യാസീനെ നിങ്ങൾ വാങ്ങിയത് ഓറഞ്ച് അല്ല മുസംബിയാണ്
അതുകൊണ്ടാണ് വിലകൂടിയത്
Mone adh orange alla vangiyadh citrus aan adhin vila und
ഉമ്മ ഉപ്പ മകൻ.... കോമ്പിനേഷൻ 👌
കാസർഗോഡ് ജില്ലയിൽ നല്ല വീഡിയോ ഉണ്ട് ഒന്ന് ഫുൾ സബരിച്ച് വീഡിയോ എടുക്കണം
നന്നായിട്ടുണ്ട്👍👍
Yaseen. Surprise aayi Faiz nte koode join cheyu.
കൊറിയ 💜💜💜💜
കണ്ണൂർ ❤️
👍❤️
Kannappinte moyalali nn vilikknne kelkkaan ntha rasam 🔥❣️❣️❣️
Fayis yevide
നാട്ടിലെ ഓരോ സ്ഥലം നോക്കി വണ്ടി പിടിക്ക് 👍👍🔥🔥കുറച്ച് കേരള തനിമ കാണാലോ 👍🔥
പെണ്ണ് കാണാൻ പോകുമ്പോൾ ഒന്നും കൊണ്ട് പോകാറില്ല...ഇഷ്ടപെട്ടാൽ മിഠായി കൊടുക്കും...പിന്നെ യാസീൻ...നീ ഏതു കാലത്താണ് ജീവിക്കുന്നത്...90 രൂപക്ക് ഓറഞ്ച് 1985 l ആണ്....നീ വല്ല ഫ്രൂട്സും വീട്ടിലേക്ക് വാങ്ങി കൊടുപോകാരുണ്ടോ?
Pinne 2022 still Evide 90 rs
90 oke 1985 I'll ooo😂 🤌, ippo enthayalum 170 onnum indavulla😁
@@benzene979 chodo Bhai...just kidding
Fayis എവടെ
Nice..👍🙋👌♥️
എന്നിക്ക് ലാസ്റ്റ് 10 മിനിറ്റ് ഇഷ്ട്ടപെട്ടു
Hi yaseen ni andina sangadapadunna ninak nan und Love you ❤️.kanapik arangilum mokiyal mathi.
❤️❤️ apam pinne set
nan serious ayi paranathan❤️
Kannappi adipoli aanu😍😍😍😍
Uyir yaseen vlogs♥️♥️👍
ഫായിസ് കൂടി വേണം എന്നാലേ രസമുള്ളൂ
Bro kannuril avidaya vanath
Waiting ayirunnu ikka
Kodagilek varan thalparyamundo(karnataka)
Bro hair color oke poyo😇
Fayis evideyanu ippol?
9:15 ശിങ്കു ഈ വീഡിയോ കണ്ടാർന്നോ
Vidio പൊളി 👍
Fayis evide
പെണ്ണ് കാണാൻ പോകുമ്പോ കൊണ്ട് പോകേണ്ട.. വാങ്ങിയത് നിങ്ങൾ കഴിച്ചോ 😀👍
Waiting ayirunnu
❤️
Jappan pooyitt kurach JDM carsinte video cheyyy🙌
👍🏻
ഒന്നും വാങ്ങിക്കൊണ്ടോണ്ട ,സെറ്റായാൽ പിന്നെ എന്തേലൊക്കെ കൊണ്ടോവാം
Yaseenvlogil ende nadu kandappo vallatha santhosham
ഒരു കിലോ വത്തക്ക 25 കിലോ🤣🤣🤣🤣🤣🤣🤣🤣 polichu
😂😂
Aah😂🙌
Ini enna fayis join chyya
Chiri kandal ariya dr😊
യാസീനെ നാട്ടിൽ എവിടെയാണ്.
Bro Uae residents visa set aku apo easy ayi vere kore country povam on arrival visa yum kittum
Yaseen kozhikode aano sthalam?
Fayis nte kude join cheythude
Visa seen ondakum bro keralathil tane stay chynam
@@kubo_sk TK baijan
@@kubo_sk big fan for you
@@kubo_sk sk how are you
Dron വാങ്ങേ
യാസീനെ ആഫ്രിക്കയിലെ ഘാന പോകാൻ താല്പരൃമുണ്ടോ വിളിക്കുക
Unde 7012795488 what’s app me
Naadan orange alla adu... Citrus aahnu .. Kannur orange citrus Anne...
Turkey 🇹🇷 pokaavoo??
Next Tokyo poyallo
Ente naattil vannitt kaanaan vannillaalo 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
Family vlog poli ahn tto
1:42 nerechova alla melechova
എത്രയും ഒരു സൈക്രാസ്റ്റിനെ കാണുക
ഫായിസ് മോൻ എവിടെ
Yasnte oru friend undayirunnalllo first kura nalayi... Aa kakshi evida poyi
എനിക് വേണം 😅
🥰🥰🥰Kasaragod👍👌
❤️
1 kg apple Kozhikode 80 ullu ninne pattich
എന്താണ് മുതലാളി....😃♥️
Yaseenkkaaa🤩❤️❤️❤️
ന്റെ മോൻ കണ്ണാപ്പി 🥰🥰
Kannapiye😍❤️
Niggalle eggottee vaa habbibi come to varkala 🌊🏖️
Yassii 😍
First half super👍
Dr. nte kalyanam pratheekshichu😋😎🤩
Second half nallathanu... But madukkunnu, annokke paranj interest ellathath pole video edaruth Yassii🙏🙏
First comment 😁😁😁💕👍
❤️
Kannur Avide paisa koottiyittaathaanenn thonnunnu backi ellaayidathum 90 aaann
south america adipoliyaan..
Language seen aan
But a good choice...
Day in my life cheyo ikkaa
വീട്ടിലെ vlog സൂപ്പറാണ്
എല്ലാം അമ്മ ഉമ്മ മാർക്ക് എന്ത് കഷ്ടം അല്ലേ എന്നും പാവം അടുക്കള ജോലി തന്നെ
I am already subscribed your chanel
Yaaseenkka ❤️
❤️
Ingl eppazhelum Edappal Ponnani Varumbo Ariyikkanamtto❤️
Bro Europe rajthell pokamo
' ഇനി' ചടങ്ങുകൾ ആവട്ടെ
Nattil oke irangi videos eduk man
Kanuur ithra vilayaa
kannur kare muzhuvan kuttam paryalle ah shop karan pattichthalle..
Fayez evidaaaa?
Kannur vannirunnu alle 😥❤❤
കണ്ണൂരിൽ എല്ലാത്തിനും വിലയാ. കച്ചോടക്കാരും ഏജന്റ്മാരും കൂടി തോന്നിയ വിലക്ക് വിൽക്കും. മംഗലാപുരത്തു 60 രൂപയ്ക്കു കിട്ടുന്ന ഓറഞ്ച് ആണ് പയ്യന്നൂരിൽ 180 വിൽക്കുന്നത്. ആർക്കും പരാതി ഇല്ലാത്തതു കൊണ്ട് കച്ചോടക്കാർ അവരുടെ പണി തുടരുന്നു
എന്ത് കൊണ്ട് പോവാൻ