Bigg Boss അർജുന്റെ കോട്ടയത്തെ സ്വപ്ന വീട് 'മാധവം' | Bigg Boss Arjun Home Tour

Поделиться
HTML-код
  • Опубликовано: 21 июн 2024
  • Arjun Bigg Boss Malayalam Family | Arjun Family Interview Bigg Boss Malayalam | Arjun Bigg Boss Malayalam Interview | Arjun Bigg Boss Malayalam Home Tour | Arjun Family Interview Bigg Boss Malayalam | Arjun Bigg Boss Malayalam Interview | Biggboss Arjun Sreethu Interview | | |
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #arjunbiggbosshometour
    #arjunbiggboss
    #arjunfamilybiggboss
    #arjunbiggbossmalayalaminterview
    #arjunsreethucombo
    #arjunsreethuinterview
    #arjunsreethubiggboss
    #arjunsreethulove
  • РазвлеченияРазвлечения

Комментарии • 266

  • @anakhav7215
    @anakhav7215 6 дней назад +236

    അര്‍ജുന് 2nd സ്ഥാനം കിട്ടിയതില്‍ അസൂയ ഉള്ളവര്‍ എന്തിനാണ് ഈ video കണ്ട് ഇങ്ങനെ comment ഇടുന്നത്...നല്ല മനസ്സ് ഉള്ളവര്‍ എവിടെയും വിജയിക്കും...അതിന്‌ ഉദാഹരണമാണ് jinto ❤❤❤ Arjun ❤❤❤...

    • @veenaps5vvg297
      @veenaps5vvg297 5 дней назад +2

      Assoya alla undeserved person athra thanne

    • @M12ds
      @M12ds 4 дня назад +1

      Combo vote kitti 1 runnerup ayi ath ellvrkum ariyn😅😅

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 4 дня назад

      Athaa njanum orkkunnath.. Jinto nannaayi cash erakkeettundenn thonnunnu, finale kazhinjittum PR fansinte mezhukalinu oru kuravum illa

  • @jeevadhri_
    @jeevadhri_ 6 дней назад +701

    Arjun ഇപ്പോഴും ഇഷ്ടമുള്ളവർ ഉണ്ടോ?? 🤚🏻❤️

  • @kavyas11
    @kavyas11 6 дней назад +214

    Arjun❤️❤️🔥
    Proud of you maahhnnn❤️🫂💎
    ഒരുപാട് ഇഷ്ടമാണ്. സാധാരണക്കാർക്ക് അർജുന്റെ character, attitude, talk, ഒക്കെ പെട്ടെന്ന് relate ചെയ്യാൻ പറ്റും. അതാണ് അർജുനെ ഇത്രെയും ആളുകൾ സ്നേഹിക്കുന്നതും 💕✨ സത്യം പറഞ്ഞാൽ ബിഗ്ഗ്‌ബോസ് live സ്ഥിരമായി കണ്ടത് അർജുനെ കാണാൻ വേണ്ടിയാണ്. നല്ലൊരു entertainer ആണ് അർജുൻ. പിന്നെ ആ ചിരി, സംസാരം ഒക്കെ കൂൾ and ഒരുപാട് inspire ചെയ്തിട്ടുണ്ട്. അർജുനെ പോലെ അർജുൻ മാത്രേ ഉള്ളൂ 💯❣️
    മറ്റുള്ളവർക്ക് മാതൃക ആക്കാൻ പറ്റിയ ഒരുപാട് quality ulla person ആണ് അർജുൻ. ഇതുവരെ അർജുൻ ആഗ്രഹിച്ച പോലെ എല്ലാം നടന്നു എന്ന് വിശ്വസിക്കുന്നു.. ഇനിയും ലൈഫിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..✨💕❤️
    Arjun, Sreethu, Sijo, Jasmin, Gabri frndship okke othiri ishtamarunnu..😍🫶🏻
    Especially Arjun❤️Sreethu❤️ randaleyum orupad miss cheyunnuuu♥️❤️🥹🥹

  • @littleeyesmontessorischool8597
    @littleeyesmontessorischool8597 5 дней назад +41

    അർജുൻ ഫസ്റ്റ് കിട്ടുന്ന ആൾക്ക് കിട്ടിയതിനേക്കാൾ opportunity ആണ് അർജുന് കിട്ടിയിരിക്കുന്നത്. ഒരുപാട് ഫിലിമിൽ അഭിനയിക്കാൻ പറ്റുക എന്ന് വച്ചാൽ അതിലും വലുത് എന്താനുള്ളത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @sahanamusthafa8169
    @sahanamusthafa8169 6 дней назад +132

    Arjun Bro-ന്റെ personality & +ve atittude കണ്ടാൽ ആരായാലും fan ആകും... Youth ന് role model ആക്കാൻ പറ്റിയ inspiring person....

  • @mayavi8040
    @mayavi8040 6 дней назад +148

    Arjun 💖💖💖
    We love you dear💯💖
    You are such a gem💎💎💎
    Pure soul and a perfect gentleman💖💖💖

  • @nitish0560
    @nitish0560 6 дней назад +128

    Arjun oru valiya star avate in future...he has struggled a lot for that

  • @nubeesyums-9928
    @nubeesyums-9928 6 дней назад +626

    ഒരുപക്ഷെ അവന് first കിട്ടിയിരുന്നെങ്കിൽ അവന് അതൊരു ബാധ്യത ആയിരുന്നേനെ. ഇപ്പൊ cool ആണ്

    • @leenadaya7243
      @leenadaya7243 6 дней назад +17

      True

    • @amith1224
      @amith1224 6 дней назад +5

      50 lacks kitule😂

    • @Axaar.
      @Axaar. 6 дней назад +36

      💯💯 cyber attack at the peak ayenee samadhanam undavilla😊😊

    • @RockyRock-vv3ex
      @RockyRock-vv3ex 6 дней назад +19

      സത്യം. കരച്ചിൽ ആർമി വന്ന് കരഞ്ഞു മെഴുക്കിയേനെ 😂

    • @Sanaf523
      @Sanaf523 6 дней назад

      ​@@RockyRock-vv3exഅല്ലേലും വാതുറക്കാതെcombo കളിച്ചാ കപ്പ് കിട്ടോ

  • @kriti373
    @kriti373 6 дней назад +52

    Arjun is a true inspiration to young generation...
    Full on entertainment and aareyum hurt cheyyaathe game kalichu, runner up aay ❤❤

  • @k.pleelavathy7602
    @k.pleelavathy7602 5 дней назад +25

    അർജ്ജുൻ്റെ അച്ഛന് ജഗദീഷ് ഏട്ടൻ്റെ ലുക്ക് ഉണ്ട്. Good Family.

  • @Nasrrinn
    @Nasrrinn 6 дней назад +101

    Achante same taste aann arjun bro kkum🙌❤️.
    they're really proud to be arjun bro &aswini chechi parents 🍃🤍

  • @Ammu__530
    @Ammu__530 6 дней назад +49

    അവനെ പോലെ അവന്റെ റൂമിനും എന്തൊരു positivity❤❤❤

  • @AlbinHs
    @AlbinHs 6 дней назад +18

    അച്ഛൻ...നല്ല സുന്ദരൻ.... 👌👌👌👌👍👍👍

  • @Shabin54
    @Shabin54 6 дней назад +27

    അർജുൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @ADITHYA1430
    @ADITHYA1430 5 дней назад +17

    അർജുൻ ഉയരങ്ങളിൽ എത്തട്ടെ നല്ലൊരു ആക്റ്റർ ആകട്ടെ ❤❤👍🏻🔥🔥

  • @user-tn3rx4rx5u
    @user-tn3rx4rx5u 6 дней назад +44

    Always with Arjun 🥰🥰🥰💯💯pure soul 💎🙏💎miles to go 👍👍👍keep going 👍👍God bless 🙏🙏

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 5 дней назад +12

    നല്ല പെരുമാറ്റഗുണമുള്ളൊരു കുട്ടി യാണ് അർജുൻ.

  • @user-uv2ng4qf9p
    @user-uv2ng4qf9p 6 дней назад +45

    അവരെക്കണ്ടാലും സംസാരം കേട്ടാലുമറിയാം എന്ത് നല്ല മനുഷ്യരാണെന്ന്.അവരുടെ മകനാണല്ലോ അർജുൻ!!!!!!

    • @sheelakchellappan6526
      @sheelakchellappan6526 5 дней назад +2

      നല്ല മനുഷ്യനായിട്ടാണോ ആ റെസ്മിന്റെ കൂടെ കൂടി ജിന്റോയ്ക്ക് പണികൊടുത്ത് നല്ല വ്യക്തി ആയിരുന്നെങ്കിൽ റെസ്മിന്റെ ആ കലാപരിപാടിയെ എതിർത്തേനെ

    • @adithyakk1400
      @adithyakk1400 5 дней назад +6

      ​@@sheelakchellappan6526ente ponno oru jinto ayaal cheyunnathelamm nallath aano pinne athoke gamente bagam aayitale kolapathakal cheytha pole aanalo parachil

  • @meenumurali3010
    @meenumurali3010 6 дней назад +77

    u r such a role model of all teenagers

  • @Ammu__530
    @Ammu__530 6 дней назад +120

    കുഞ്ഞു വീട് ആണേലും എന്ത് ഭംഗിയാ ❤❤ഒരു positive Aura ❤ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ 💎💎❤️❤️അർജുൻ ❤

    • @prasadartlove
      @prasadartlove 6 дней назад +12

      കുഞ്ഞു വിടാ😅😅😅😅

    • @HMC14376
      @HMC14376 5 дней назад +11

      ഇതാണോ കുഞ്ഞ് വീട് സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ഞങ്ങൾക്ക് ഇത് ബംഗ്ലാവ് ആണ് കൊട്ടാരം

    • @user-jo3el6fr4x
      @user-jo3el6fr4x 5 дней назад +6

      Ith kortaram ahne

    • @dr.siluajay8279
      @dr.siluajay8279 5 дней назад +1

      Quarters aanu..forest nte..swantham alla

  • @user-pp1sp8nx4r
    @user-pp1sp8nx4r 6 дней назад +41

    Arjun bro ❤️😍

  • @leo-jc3hm
    @leo-jc3hm 6 дней назад +58

    Arjun ❤❤

  • @riyak5143
    @riyak5143 6 дней назад +24

    Arjun proud of you❤❤❤God bless you🙏🙏 miles to go👍👍 keep going💎💎🥰🥰

  • @annethomson3398
    @annethomson3398 6 дней назад +12

    Arjun had a vision- his entire room shows his dreams- which he has brought into existence! His room shows positivity, harmony and a drive! Wishing Arjun much success, good health& happiness! May all his dreams come true!

  • @rejeenashooja9295
    @rejeenashooja9295 5 дней назад +11

    അമ്മയും അച്ഛൻ നും എത്ര പാവം ആണ് നമ്മുടെ അർജുൻ ന്റെ 😥😍😍😍😍😍അർജുൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️

  • @malavikapr2866
    @malavikapr2866 6 дней назад +24

    Arjun Family ❤❤💎💎

  • @NedheeraNedhi
    @NedheeraNedhi 6 дней назад +10

    Oru dayum arjune kanaan vendiyaanu bb kandath❤❤❤❤love u arjun❤❤😂

  • @truespeaker2255
    @truespeaker2255 6 дней назад +41

    Arjune adichu keri vaada mone ❤

  • @Not_hazel1567
    @Not_hazel1567 6 дней назад +19

    Arjun ❤

  • @chandranair8412
    @chandranair8412 5 дней назад +9

    സംസ്കാരമുള്ള അച്ഛനമ്മമാർ വെറുതെ അല്ല അവന്റെ പെരുമാറ്റത്തിലും സംസ്കാരം നിഴലിക്കുന്നത്.

  • @twinklefun4810
    @twinklefun4810 6 дней назад +19

    Arjun❤

  • @aj22222
    @aj22222 6 дней назад +17

    Arjun❤❤❤❤❤❤

  • @reshmaremesh6148
    @reshmaremesh6148 6 дней назад +10

    Achan looks like elder brother

  • @rainbow-ge7mm
    @rainbow-ge7mm 6 дней назад +11

    Arjun our sweet guy❤

  • @hashimhashimpt3414
    @hashimhashimpt3414 6 дней назад +29

    ❤ arjun 🔥

  • @gangadharank4422
    @gangadharank4422 6 дней назад +9

    Great Arjun.
    You r a nice gentleman.
    Please don't leave that innocent girl.
    She's a great match for u.

  • @anuanil6295
    @anuanil6295 5 дней назад +9

    Arjun fans like cheyumo

  • @sarigajl6287
    @sarigajl6287 5 дней назад +5

    Arjun❤🔥🔥 you are a inspiring person and a true gem🫶

  • @ashiqraj4629
    @ashiqraj4629 6 дней назад +12

    Arjun.....❤️

  • @LeenaBaby-ot4zo
    @LeenaBaby-ot4zo 6 дней назад +12

    അർജുൻ ❤❤

  • @mayavi8040
    @mayavi8040 5 дней назад +5

    Miles to go... 💎✨
    My dear Arjun ❤️❤️❤️

  • @susanmathew4907
    @susanmathew4907 4 дня назад +3

    Arjun good

  • @user-bq7hm9iu6c
    @user-bq7hm9iu6c 5 дней назад +5

    *no one can replace arjun🔥*

  • @meenu-oo7oy
    @meenu-oo7oy 5 дней назад +5

    Arjun ❤❤❤ishtam

  • @lakshmijr4760
    @lakshmijr4760 5 дней назад +2

    Arjun❤❤
    Arjune ithreyadhikam aalukal ishttapedunnundenkil athinte main reason aalde personality aahnu 💯❤️
    Cheriya veedanenkilum enth bhangiya kanan❤ and even his room is also having a positive aurra just like him 🥰🥰
    May all his dreams come true and wishing him all the success and happiness in life 🙌❤️😍

  • @Crazyy__Girl
    @Crazyy__Girl 6 дней назад +32

    Arjun is a cool guy😊❤

  • @varghesekurian6430
    @varghesekurian6430 6 дней назад +6

    Arjun 🥰

  • @cookingkittysworld3367
    @cookingkittysworld3367 5 дней назад +5

    Arjun 😘❤️

  • @athiraa7876
    @athiraa7876 6 дней назад +23

    Arjun ♥️

  • @jeenathomas3935
    @jeenathomas3935 6 дней назад +44

    Arjun room very neat and tidy ❤❤❤❤❤❤❤beautiful room

  • @mariamfrancis438
    @mariamfrancis438 6 дней назад +24

    അടിപൊളി റൂം ❤❤❤

  • @Yashik934
    @Yashik934 6 дней назад +8

    Arjuneyyyy🔥🔥

  • @Thebetter_Version
    @Thebetter_Version 6 дней назад +27

    Arjuneeyyy❤❤❤

  • @leenadaya7243
    @leenadaya7243 6 дней назад +16

    For us Arjun is the winner

  • @lizybabu1437
    @lizybabu1437 6 дней назад +12

    Nice 💯

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 5 дней назад +6

    Jinto winner aayenkilum Arjun ne aanu ellarudeyum eshtam kittiyath

  • @Pavithra006
    @Pavithra006 6 дней назад +6

    Arjun ❤❤❤

  • @umeshbpm458
    @umeshbpm458 6 дней назад +24

    അർജുൻ ❤
    ...
    സിനിമയിൽ ആധിയം വില്ലൻ്റെ റോൾ കിട്ടുവാനാണ് എൻ്റെ പ്രാർത്ഥന.
    അധിക നടന്മാരും വില്ലൻ റോളിൽ വന്നു പിന്നീട് നായക സ്ഥാനത്ത് വന്നു.
    ..
    അർജുൻ ബിഗ്ബാസ് കഴിഞ്ഞു വിമാനം ഇറങ്ങി വരുമ്പോൾ സ്വീകരണം ഏതോ വീഡിയോയിൽ കണ്ട്.ഒരു സൂപ്പർ വില്ലൻ ലുക്ക്.ശോഭിക്കും❤
    ...
    ബിഗ് ബോസ് ആധിയ ക്യാപ്റ്റൻ അർജുൻ ആണെന്ന് ഓർമ.നല്ല ഗൈമർ.

    • @gs5710
      @gs5710 2 дня назад

      Eniku John Abraham look anu thoniyathu ❤

  • @aswinc6996
    @aswinc6996 6 дней назад +18

    Arju ❤️❤️

  • @Mehh_gimiso_
    @Mehh_gimiso_ 6 дней назад +12

    The real inspiration Arjun❤🪐

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 5 дней назад +3

    Arju etta💕💕

  • @sujathab8165
    @sujathab8165 6 дней назад +4

    അർജുൻ ❤️❤️❤️♥️🥰🥰🥰👍👍🙌🙌

  • @reemyoommen4424
    @reemyoommen4424 6 дней назад +17

    Arjun❤❤❤❤❤❤❤❤❤

  • @SaleenaSaleena-my4oj
    @SaleenaSaleena-my4oj 6 дней назад +73

    Oru 10 like tharuo

  • @baneetathomas8612
    @baneetathomas8612 5 дней назад +2

    അർജുൻ supet❤❤❤

  • @Swathymalu816
    @Swathymalu816 6 дней назад +3

    Arjun❤🎉

  • @user-oe8wj2lu8b
    @user-oe8wj2lu8b 5 дней назад +2

    . Arjun❤❤❤❤❤ super star❤❤❤❤

  • @fidhajebin2901
    @fidhajebin2901 5 дней назад +3

    Arju n positive family

  • @sheenajohn9583
    @sheenajohn9583 5 дней назад +2

    Arjun ❤🎉 God bless you

  • @sobhanakumarits8200
    @sobhanakumarits8200 6 дней назад +4

    Nammude Arjun super star aakatte❤️

  • @devasreeentertainments6284
    @devasreeentertainments6284 6 дней назад +3

    Arjun❤❤❤❤❤

  • @HariKrishnan-ri8hh
    @HariKrishnan-ri8hh 5 дней назад +5

    Arjuneyyy❤ Awaiting for new super star

  • @tinajaison3917
    @tinajaison3917 6 дней назад +7

    ☺️☺️☺️☺️☺️

  • @VChandyGeorge-wl2gf
    @VChandyGeorge-wl2gf 5 дней назад +5

    Oru photo yum clear ayi kanikkille.interview cheyunna alke mathram kananano.

  • @sudharajsudha4637
    @sudharajsudha4637 5 дней назад +2

    Arjun ഒരു നല്ല കുട്ടിയാണ്

  • @Devanandithalohi
    @Devanandithalohi 5 дней назад +1

    Arjunnn❤❤❤

  • @anjupraveen2424
    @anjupraveen2424 3 дня назад +1

    Our 5like

  • @divyamolmv246
    @divyamolmv246 6 дней назад +3

    Arjun

  • @Sajeena-xm2ew
    @Sajeena-xm2ew 5 дней назад +1

    Arjun ❤️❤️❤️

  • @varghesekurian6430
    @varghesekurian6430 6 дней назад +3

  • @kmcmedia5346
    @kmcmedia5346 6 дней назад +2

    👌👌👌😍

  • @lathikalathika3941
    @lathikalathika3941 5 дней назад +2

    അർ ജജുൻ❤ജിൻ്റോ

  • @user-md7ls6nt9v
    @user-md7ls6nt9v 6 дней назад +2

    ❤❤❤❤❤

  • @Soniyaviswan
    @Soniyaviswan 6 дней назад +2

    😍

  • @user-wg1vu9kk6w
    @user-wg1vu9kk6w 5 дней назад +1

    അർജു ❤❤❤❤❤❤

  • @SudishKumar-pq5ge
    @SudishKumar-pq5ge 2 дня назад

    ❤❤❤arjun you are great ❤❤

  • @user-xm7dx6we3x
    @user-xm7dx6we3x 2 дня назад +3

    അർജുന്റെ അച്ഛനെ കണ്ടാൽ ചേട്ടൻ എന്നെ പറയൂ 🥰

  • @AlmahaSaloon
    @AlmahaSaloon 5 дней назад +3

    അർജുന്റെ അച്ഛൻ ജഗദിഷ് സാറിന്റെ ഒരു കട്ട് ഒണ്ട് 👌

  • @soumyabiju9149
    @soumyabiju9149 5 дней назад +3

    Achan young

  • @Legendssssss858
    @Legendssssss858 3 дня назад +1

    അച്ഛന് കഴിയാത്തത് മകൻ സാധിച്ചെടുത്തു ❤

  • @remitharemo2563
    @remitharemo2563 4 дня назад

    Njagal malayalikalude 😍❤️❤️Mallu Arjun ❤️❤️❤️❤️

  • @Twpajg
    @Twpajg 6 дней назад +9

    Arjun fans like❤

  • @user-qn3im5do6h
    @user-qn3im5do6h 6 дней назад +5

    Kottayam evideyanu.mone sooper

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn 6 дней назад +6

    കേറിചെല്ലുമ്പോഴേ റൂമിലേക്കാണോ ഓടി പോകുന്നത് ഒരു വ്യക്തിയെ നമ്മൾ പരിചയപെടുത്തുമ്പോൾ അയാളുടെ സ്ഥലം വീട്ടുകാര് അങ്ങനെ എല്ലാം പരിചയപെടുത്തിയിട്ടുവേണം ഓടി റൂമിലോട്ടു പോകാൻ എന്റെ ഒരു sajation പറഞ്ഞു എന്നേ ഉള്ളു

  • @thasleemathasli4790
    @thasleemathasli4790 6 дней назад +3

    Anchor kurch koodi friendly aakahm ayrnj

  • @LinuJose8782
    @LinuJose8782 4 дня назад

    ഷെൽഫിന്റെ മുകളിലത്തെ ഫ്രെയിം ചെയ്ത ഫോട്ടോയിൽ ഞാൻ ഉമ്മൻചാണ്ടി സാറിനെ കണ്ടു😢😢❤❤❤

  • @SINDHUKP-r8m
    @SINDHUKP-r8m 5 дней назад +2

    അമ്മയെ കണ്ടാൽ സിനിമ നടി രേഖയെ പോലെയുണ്ട്

  • @sonamolbenny24
    @sonamolbenny24 5 дней назад +1

    അർജുൻ ചേട്ടന്റെ വീട് കടുത്തരുത്തി direct current എവിടെ ആയിട്ട്ടാണ് ഉള്ളത് എന്ന് പറയാമോ

  • @kichuzz251
    @kichuzz251 5 дней назад +1

    Ithinte 2nd part veenam

  • @RockyRock-vv3ex
    @RockyRock-vv3ex 6 дней назад +7

    0:49 fast set up ആണല്ലോ...