Malayalam Full Movie | VANADEVATHA | Prem Nazir, Madhubala

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Watch Malayalam Full Movie Vanadevatha Starring Prem Nazir, Madhubala
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 100

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +2

    World 🌎🌍 miracle 💪🙏,one and only one Prem Nazir sir for ever and ever.😊🎉❤ never comparable to anyone in the world 🌎🌍😊🎉❤

  • @Roby-p4k
    @Roby-p4k 11 месяцев назад +4

    ആരൊക്കെ🙋‍♂️🙋‍♂️ 2024...??🎉🎉🎉
    പണ്ട് ടീവിയിൽ കണ്ട സിനിമ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❣️❣️

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +1

    Shorter life, greatest history 😊
    One and only one Prem Nazir sir 👏💯 for ever and ever 😊🎉❤

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +1

    One moon 🌝🌝
    One and only one Prem Nazir sir for ever and ever.😊🎉❤

  • @newshaijushaiju5559
    @newshaijushaiju5559 3 года назад +14

    2007 ൽ പുറത്തിറങ്ങിയ ഷാരുഖ് ഖാൻ ചിത്രം ഓം ശാന്തി ഓം എന്നാ ചിത്രത്തിന് എങ്ങനെ ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ വന്നു എന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് 1958 ൽ പുറത്തിറങ്ങിയ മധുമതി എന്നാ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു 1976 ൽ പുറത്തിറങ്ങിയ വനദേവത എന്ന ഈ ചിത്രം...
    ഗാനങ്ങൾ കൊണ്ടും ചിത്രീകരണ മികവുകൊണ്ടും മധുമാറിയേക്കാൾ മുന്നിട്ടു നിൽക്കുന്നു വനദേവത.. 🙏🙏
    പ്രേം നസീർ സർ ❤❤👌

    • @hariharancp9043
      @hariharancp9043 2 года назад +4

      എത്ര കണ്ടാലും പ്രേ൦ നസീറിനെ മടുക്കില്ല. സാഗരം സാഗരോപമ൦ എന്നു പറയുന്നതുപോലെയാണ് നസീറിനെ ചാരുത.

    • @sharafsharf7546
      @sharafsharf7546 Год назад +1

      👍🏻👍🏻👍🏻

  • @josephjohn31
    @josephjohn31 4 года назад +14

    യൂസുഫ് അലി കേച്ചേരി പാട്ടിനൊപ്പം സംഭാഷണത്തിലും സംവിധാനത്തിലും വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുന്നു. നല്ല അഭിനയവും, വന സൗന്ദര്യത്തിന്റെയും വനദേവതയുടെയും പശ്ചാത്തലത്തിൽ ഗോത്രങ്ങളെ ചൂഷണം ചെയ്യുന്ന നല്ല കഥയും.

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +1

    The perfect gentleman in the world 🌎 so far, Prem Nazir sir 👏💯👍👌😊🎉❤

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +1

    World 🌎🌍 ultimate Hero 🙏💪 for ever and ever , one and only one Prem Nazir sir for ever and ever.😊🎉❤

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +1

    One and only one world wonder, Prem Nazir sir 👏💯👍👌😊🎉❤

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +2

    1000 manmooti or lal never equalise the greatest Prem Nazir sir 👏💯👍👌👍😊🎉❤

  • @AnupTomsAlex
    @AnupTomsAlex 2 года назад +14

    പടം അപ് ലോഡ് ചെയ്തതിനു നന്ദി. പക്ഷെ ആ ലോഗോ വല്ലാതെ ചെറുതായിപ്പോയി. കുറെ കൂടി വലിയ ലോഗോ ഇടേണ്ടത് ആയിരുന്നു. (എന്റെ ചേട്ടാ ഇങ്ങനെ വലിയ ലോഗോ ചാര്‍ത്തി സിനിമ കാഴ്ച ഇല്ലാതാക്കണോ,, ഇത് കാണാന്‍ അല്ലേ ഇടുന്നത്.. അല്ലെ..)

  • @Sd-ih5ql
    @Sd-ih5ql 3 года назад +2

    Usufali sir and devarajan master super combination, karuthalum vendilla, swargam thanirangi, manmadante kodiyadayalam, what asuper melody

  • @gouthasurendran612
    @gouthasurendran612 Год назад

    Orupadu Karayipichu... Ishtamula songs thanna nalaa oru film❤❤❤

  • @rajanamboori3814
    @rajanamboori3814 3 года назад +4

    അടിപൊളി സ്ഥലങ്ങൾ അതുപോലെ പാട്ടും

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад

    Super Old is Gold 🙏❤👍👌🌹❤🌹🌹

  • @sasidemo2370
    @sasidemo2370 2 года назад +2

    🙆‍♂️👍❤Prem❤Nazir❤❤❤❤❤❤❤❤❤OLD ❤❤🎥movie , SREE❤❤ SREE❤❤ SUPER👍👍 SUPER👍👍👍👍 SUPER👍👍👍

  • @babufrancis6651
    @babufrancis6651 6 лет назад +26

    നസീർ സിനിമയായ വനദേവത കണ്ടിട്ടാകണം ഫറാഖാൻ ഓം ശാന്തി ഓം എന്ന ഹിന്ദി സിനിമ സംവിധാനം ചെയ്തത്

  • @anindiancitizen4526
    @anindiancitizen4526 6 лет назад +14

    ഒരു നല്ല പ്രേംനസീർ സിനിമ

  • @mcbkolathur3484
    @mcbkolathur3484 4 года назад +9

    അടിപൊളി സ്ഥലങ്ങൾ അതുപോലെ പാട്ടും സൂപ്പർ

    • @sujatharajan994
      @sujatharajan994 2 года назад

      👍👍👍👍❤❤❤❤🙏🙏🙏🙏

  • @arunvlogswapna
    @arunvlogswapna 5 лет назад +10

    ഒരു നല്ല സിനിമ , മധുര ഗാനങ്ങളും

  • @kumarisasi4896
    @kumarisasi4896 5 лет назад +3

    Super Move Super Song Super Sthalam Ithanu SwargamThank you❤❤

  • @ahmedmehaboob7640
    @ahmedmehaboob7640 4 года назад +1

    It's a good movie directed sri.Usafalikechery..and very nice to see.Prem nazir sir and his Haeroin MADHUBALA is Bengali actress are so nice.Totally a super movie.!

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +2

    ചാലക്കുടി വെറ്റിലപ്പാറ എന്നിവിടങ്ങളിൽ ആണല്ലോ ഇതിന്റെ ലൊക്കേഷൻ.
    2021 ആഗസ്ത് 17 ചൊവ്വ :2:19 pm

  • @swaminathan1372
    @swaminathan1372 4 года назад +12

    യൂസഫലി കേച്ചേരി സിനിമ സംവിധാനവും ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്....

    • @asharafmohammad4954
      @asharafmohammad4954 4 года назад +2

      Swamynadhan. ചേട്ടാ. വേറെചിത്രവും ഉണ്ട് നീലത്താമര old. മരം
      അഷറഫ്. ആലൂർ. ഓൾഡ് കുറ്റിപ്പുറം

    • @swaminathan1372
      @swaminathan1372 4 года назад +1

      @@asharafmohammad4954 താങ്ക്‌യൂ

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +1

      🙏

    • @ahmedmehaboob7640
      @ahmedmehaboob7640 2 года назад +2

      പ്രേംനസിർ സാർ നായകനായ 'മരം' എന്ന സിനിമയും യൂസഫലി കേച്ചേരിയുടെ സംവിധാനം ആണ്..!

  • @reijinjose1933
    @reijinjose1933 6 лет назад +22

    ഇത് 1958 il ഇറങ്ങിയ "മധുമതി " എന്ന ഹിന്ദി ചിത്രത്തിന്റെ റീമക്ക് ആണ്

  • @meghnathnambiar8696
    @meghnathnambiar8696 9 лет назад +7

    A nice movie. But please make a correction, actress is Madhu Shala & not Madhu Bala. Madhushala's another famous movie is 'Akela'(1975).

  • @smithapillai2952
    @smithapillai2952 Год назад

    Very nice

  • @omanasudheendran9501
    @omanasudheendran9501 Год назад

    അടൂർഭാസിയും മധുബാല യും കൂടി ഉള്ള ആദ്യ സീനിൽ തമ്പ്രാൻ തൊടുത്തത് എന്ന പാട്ടിന്റെ മ്യൂസിക് ആണ്28:57

  • @josekm607
    @josekm607 3 года назад

    Woww* super👌👌👌👌👌👌💕💕💕💕💕

  • @shanavaskamaludeen8257
    @shanavaskamaludeen8257 Год назад

    മധുമതി ഇൗ അടുത്ത സമയത്ത് യൂട്യൂബിൽ കണ്ടിരുന്നു. ഇൗ ചിത്രം കണ്ട് പകുതി എത്തിയപ്പോൾ മനസ്സിലായി, ഇത് അതിന്റെ മലയാളം റീ മേക്ക്‌ ആണെന്ന്...

  • @sureshkumargo2008
    @sureshkumargo2008 Год назад

    Please shorten the logo..Millennium.

  • @jayachandranr4705
    @jayachandranr4705 5 месяцев назад

    Prem Nazeer is a super human

  • @sumayyashareef4342
    @sumayyashareef4342 3 года назад +1

    Beautiful scenes Sureshnavodaya

  • @niyasalangatniyasalangat4697
    @niyasalangatniyasalangat4697 3 года назад +1

    Athirapilly,vazhachaal waterfalls,old video s In the songs,,

  • @instagramreelsandmojvideos395
    @instagramreelsandmojvideos395 2 года назад +1

    Super move

  • @krishnanvasudevanvasudevan3901
    @krishnanvasudevanvasudevan3901 4 года назад +3

    Good

  • @antojames9387
    @antojames9387 2 года назад

    ബിമൽ റോയുടെ 1958 ൽ ഇറങ്ങിയ 'മധുമതി' എന്ന സിനിമയുടെ ക്ലൈമാക്സ് കോപ്പിയടിച്ചതാണ് ഈ പടവും ഓം ശാന്തി ഓം എന്ന പടവും.

  • @thomasgregory5811
    @thomasgregory5811 3 года назад

    Nalla super padam adipolyganangal

  • @remeshnair5478
    @remeshnair5478 9 месяцев назад

    Nice film ❣️ Beautiful Songs 👌 watching 04.05.2024🌺🌺🌺🌺🌺

  • @omanasudheendran9501
    @omanasudheendran9501 Год назад +1

    ഓമലാളെ കണ്ടു ഞാൻ പാട്ടിന്റെ ട്യൂൺ നസീർ ഉമ്മർ മധുബാല ഒന്നിച്ചുള്ള സീനിൽ

  • @വയലറ്റ്പൂക്കൾ

    ഭംഗി 🥰

  • @noufaljasi2436
    @noufaljasi2436 4 года назад +6

    1:56:20 ക്യാമറ മാൻ

  • @googlegoogle7845
    @googlegoogle7845 3 года назад +2

    നായിക സൂപ്പർ

  • @sharafsharf7546
    @sharafsharf7546 5 лет назад +3

    Nice

  • @AnupTomsAlex
    @AnupTomsAlex 2 года назад

    പഴയകാല ഹിന്ദി ക്ലാസ്സിക് മധുമതിയുടെ റീമെയ്ക് ആണ്

  • @ManjushaKannur
    @ManjushaKannur Год назад

    Nalla cinema

  • @abdulkadher2810
    @abdulkadher2810 4 года назад +1

    Good movie.

  • @syamraj2604
    @syamraj2604 3 месяца назад

    ഇതിലെ നടി സൂപ്പർ. പഴയ സ്വപ്ന എന്ന നടിയെ പോലെ ഉണ്ട് ❤

  • @mohanakrishnan1150
    @mohanakrishnan1150 4 года назад +1

    Good and interesting

  • @thahiramuthalif3489
    @thahiramuthalif3489 4 года назад +2

    Nice movie .Please upload Padmaragam

  • @geetanair4034
    @geetanair4034 4 года назад +6

    വേറെ ആരെയും നടി ആയിട്ട് കിട്ടിയില്ലേ ഷീല ജയഭാരതി ആയിരുന്നേൽ സൂപ്പർ ആയേനെ

  • @Rinsi-e7p
    @Rinsi-e7p 2 месяца назад +1

    Compare to Prem Nazir sir, mamootti and Lal very much irritating 😮😢

  • @lipinpeter52
    @lipinpeter52 5 лет назад +11

    Nazeersir athra sudhran...

  • @MD-dv8jy
    @MD-dv8jy 3 года назад +1

    Om santhi om movie yude climax ithil ninnum thattiyeduthano ennoru doubt☺️

    • @edavasagaredavasagar436
      @edavasagaredavasagar436 3 года назад +1

      സംശയിക്കേണ്ട . ഇതിൽ നിന്നും എടുത്തതു തന്നെ

  • @KareemAk-t6j
    @KareemAk-t6j 11 дней назад

    കെട്ടാരം വിൽക്കനുണ്ട് സിനിമ ഇട്ടു തരുക

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh 3 года назад

    Super

  • @AnupTomsAlex
    @AnupTomsAlex 2 года назад

    Actress is Madhushala NOT Madhubala !

  • @nithinvs6759
    @nithinvs6759 Год назад

    Ithu hindi nadiyano

  • @INNIsFUNNI1234
    @INNIsFUNNI1234 9 месяцев назад

    👍🌹🌹🌹

  • @visakhmoorthy207
    @visakhmoorthy207 9 лет назад +6

    This concept is actually copied in OM SHANTI OM (Hindi Movie). Even the last scene where the ghost appears is also the same.

    • @soorajsm
      @soorajsm 8 лет назад

      Yeah, that's because the story this movie was written by Ritwik Ghatak, the famous Bengali filmmaker. The movie stays mediocre due to bad camera and unorganised script and direction (though done by Shri Yusufali Kechery)

  • @upots1
    @upots1 Год назад

    08 ഒക്ടോബർ 2023

  • @anesshvarghese8804
    @anesshvarghese8804 Год назад

    Asianet kanda film orma varunu

  • @solomonsolomon2493
    @solomonsolomon2493 3 года назад +1

    നല്ല മൂവി 👌👌

  • @tinklingcrystals6489
    @tinklingcrystals6489 2 года назад +1

    Bimal Roy de aatmaavu orikkalum ee cheythinu porikkilla 😭.. Madhumati remake thallipoli

  • @agnosticman7592
    @agnosticman7592 Год назад

    2023

  • @agnosticman7592
    @agnosticman7592 2 года назад

    2022

  • @rahimmanjeswaram1343
    @rahimmanjeswaram1343 4 года назад

    Exactly copy of😅 Madhumathi Hindi movie

  • @jinchilymathew543
    @jinchilymathew543 8 месяцев назад

    ഇത്രേം song വേണ്ടായിരുന്നു... നല്ല പാട്ടുകൾ.... പക്ഷെ ഓരോ 5 mints ലും..... 🤦‍♀️

  • @bensonoommen9242
    @bensonoommen9242 3 года назад +1

    the actress selected is not fit.if jaya or sheela or lakshmi will add feather to this movie

  • @terrynoronha910
    @terrynoronha910 Год назад

    Bistmovebustmove

  • @subinpssubin
    @subinpssubin 4 года назад

    Badly remade classic madhumathi

  • @surumiyaseen8725
    @surumiyaseen8725 Год назад

    re

  • @sakariyaeluvathingalsakari1362
    @sakariyaeluvathingalsakari1362 4 года назад

    .

  • @maitheenem9748
    @maitheenem9748 5 лет назад +4

    നടി വളരെ മോശം

  • @arunlal5254
    @arunlal5254 9 месяцев назад

    Nice movie

  • @ushaek
    @ushaek 3 месяца назад

    .