മരുന്നില്ലാതെ ശരീരത്തിലെ എല്ലാ വേദനയും മാറ്റുന്നത് ഇങ്ങനെയാണ് എന്ന് കരുതിയില്ല

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 44

  • @fathimapp757
    @fathimapp757 11 дней назад

    Enikum oru matemilla blogil kandapoleyonnum ivide illa

  • @fathimadihna
    @fathimadihna Год назад +11

    സ്ഥലം ഒന്ന് പറഞ്ഞു തരുമേ 🙏🙏

    • @anilkumarpalassery6552
      @anilkumarpalassery6552 Год назад +5

      മലപ്പുറം പരപ്പനങ്ങാടിയിൽ ചിറമംഗലം എന്ന സ്ഥലത്താണ്.

    • @muhamedvasiltk551
      @muhamedvasiltk551 Год назад +2

      ആ വീഡിയോ ഒന്ന് മുഴുവൻ കണ്ടൂടെ. .അതിൽ പറയുന്നുണ്ട് സ്ഥലം

  • @sulaikhasulaikha2479
    @sulaikhasulaikha2479 Год назад +3

    എവിടെ ആണ് പറയുമോ

  • @Shamsudhien
    @Shamsudhien Год назад +2

    Verikosinne parharam undo

  • @shafi3165
    @shafi3165 Год назад +1

    Eth yeviden

  • @abdulkareem7341
    @abdulkareem7341 Год назад

    Malappuram, chiramangalam

  • @cvkabshir
    @cvkabshir Год назад +1

    Physio 👏👏👏👍👍👍

  • @Kamaruneesa-zk8gx
    @Kamaruneesa-zk8gx Год назад +3

    Ith evide

    • @anilkumarpalassery6552
      @anilkumarpalassery6552 Год назад +1

      മലപ്പുറം പരപ്പനങ്ങാടിയിലെ ചിറമംഗലം എന്ന സ്ഥലത്ത്

  • @Flashofislam
    @Flashofislam Год назад +2

    Evideyan sthalam no tharumo

    • @butterflies9336
      @butterflies9336 Год назад

      വിഡിയോയിൽ കറക്റ്റ് പറയുന്നുണ്ടല്ലോ. Full കാണൂ

  • @جمانهبنتجبّار
    @جمانهبنتجبّار Год назад

    Place evidayanu

  • @Kmohamedkutty-p4y
    @Kmohamedkutty-p4y 3 месяца назад

    20 ദിവസം ഞാനും disk problem physio ചെയ്തു oru മാറ്റവും illa

  • @gowritv7941
    @gowritv7941 Год назад

    ഇതെന്താ സ്ഥലം എവിടെ എന്ന് പറയാത്തത്

  • @siyasali3955
    @siyasali3955 Год назад

    ഇത് എവിടെയാണ്

  • @AnirudhAnjana02
    @AnirudhAnjana02 Год назад +1

    Marunn illa enn parayunund oke ath crct ann but ith marunilla njan 20 days poyi yathoru mattavum illyathe veruthe aa cash poyi vere oru karyavum illa ente ooravedhana ayirunu kore divasam poyi pinid eniki thanne thonni Ithrayum divasam ayitt mattan pattiyitt illalo pine endhina dr paraju mathin avarkthane orpp illathe ann nadathunnath ente koodkkar arakilum povunund arija njan aggot vidilla veruthe ente cash pokki 😏😏

  • @kibitzvlog
    @kibitzvlog Год назад

    We're not saying don't go to the hospital. We are also working inside the hospital. We are saying that we can avoid the use of medications as much as possible. More than people suffering regrading the pain. What is this pain due to? We will find that resonance, only then will we address it. To do this we will use medical tests, x-rays, MRI Scan , whatever you need, we will recommend it. If they need surgery we will recommend
    (ആശുപത്രിയിൽ പോകരുത് എന്ന് ഞങ്ങൾ പറയുന്നില്ല. ഞങ്ങളും ആശുപത്രിക്കുള്ളിൽ ജോലി ചെയ്യുന്നു. മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കാം എന്നാണ് നമ്മൾ പറയുന്നത്. വേദന കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ കൂടുതലാണ്. എന്താണ് ഈ വേദന കാരണം? ഞങ്ങൾ ആ കാരണം കണ്ടെത്തും, അതിനുശേഷം മാത്രമേ ഞങ്ങൾ അതിനെ ചികിത്സ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നതിന് ഞങ്ങൾ മെഡിക്കൽ ടെസ്റ്റുകൾ, എക്സ്-റേകൾ, എംആർഐ സ്കാൻ എന്നിവ ഉപയോഗിക്കും, നിങ്ങൾക്ക് ആവശ്യമുള്ളതെന്തും ഞങ്ങൾ അത് ശുപാർശ ചെയ്യും. ആവശ്യമുണ്ടെങ്കിൽ ഓപ്പറേഷനും റെക്കമെന്റ് ചെയ്യും)

  • @radhammal5430
    @radhammal5430 Год назад

    Very good

  • @alimonkt6424
    @alimonkt6424 Год назад +2

    👍👍👍👍

  • @abdurehmantk9650
    @abdurehmantk9650 Месяц назад

    ആയാസം വരുക എന്നത് തെറ്റാണ് അനായാസം എന്നാണ് പറയേണ്ടത് ആയാസം എന്നാൽ പ്രയാസം എന്നാണ് അർത്ഥ, അനായാസം എന്ന് പറയേണ്ടിടത്ത് പലപ്പോഴും ആളുകൾ തെറ്റി ആയാസം എന്ന് പറയും അത് ശരിയല്ല.

  • @raziya-uv6wq
    @raziya-uv6wq Год назад

    Evida

  • @rejikabeerrejikabeer4013
    @rejikabeerrejikabeer4013 Год назад +4

    ഒരുപാട് ക്യാഷ് ചിലവുണ്ടോ

  • @sreelakshmikm48
    @sreelakshmikm48 Год назад

    🎉🎉

  • @SuhailptkSuhailptk03
    @SuhailptkSuhailptk03 Месяц назад

    Arum പോകണ്ട എനിക്കും mattamilaa

  • @SuhailptkSuhailptk03
    @SuhailptkSuhailptk03 Месяц назад

    ആരും പോകണ്ട എനിക്കും മാറ്റമില്ല

  • @shailanasar3824
    @shailanasar3824 Год назад

    👍

  • @hinusworld6930
    @hinusworld6930 Год назад +6

    മോണിക്ക നിങൾ മുട്ടിങ്കാൽ മാറ്റി vechille ...
    അതിനു ഇവിടെ മരുന്ന് ഇല്ലെ

    • @ansa9424
      @ansa9424 Год назад +1

      Yes

    • @kibitzvlog
      @kibitzvlog Год назад

      We're not saying don't go to the hospital. We are also working inside the hospital. We are saying that we can avoid the use of medications as much as possible. More than people suffering regrading the pain. What is this pain due to? We will find that resonance, only then will we address it. To do this we will use medical tests, x-rays, MRI Scan , whatever you need, we will recommend it. If they need surgery we will recommend
      (ആശുപത്രിയിൽ പോകരുത് എന്ന് ഞങ്ങൾ പറയുന്നില്ല. ഞങ്ങളും ആശുപത്രിക്കുള്ളിൽ ജോലി ചെയ്യുന്നു. മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കാം എന്നാണ് നമ്മൾ പറയുന്നത്. വേദന കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ കൂടുതലാണ്. എന്താണ് ഈ വേദന കാരണം? ഞങ്ങൾ ആ കാരണം കണ്ടെത്തും, അതിനുശേഷം മാത്രമേ ഞങ്ങൾ അതിനെ ചികിത്സ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നതിന് ഞങ്ങൾ മെഡിക്കൽ ടെസ്റ്റുകൾ, എക്സ്-റേകൾ, എംആർഐ സ്കാൻ എന്നിവ ഉപയോഗിക്കും, നിങ്ങൾക്ക് ആവശ്യമുള്ളതെന്തും ഞങ്ങൾ അത് ശുപാർശ ചെയ്യും. ആവശ്യമുണ്ടെങ്കിൽ ഓപ്പറേഷനും റെക്കമെന്റ് ചെയ്യും)

  • @UsmanUsman-yr6bn
    @UsmanUsman-yr6bn 6 месяцев назад

    പ്രതീക്ഷ വെച്ച് ആരും പോകരുത്എനിക്ക് ഒരു മാറ്റവും ഇല്ലപൈസ പോയി കിട്ടും

  • @aliyamucp
    @aliyamucp Год назад

    എടപ്പാൾ കൊനമ്മൂച്ചി

  • @vigneeshvigi7993
    @vigneeshvigi7993 Год назад

    Moin you will be trouble in future you knee is transplanted is not success

  • @sidhick.p.asidhick.p.a3353
    @sidhick.p.asidhick.p.a3353 Год назад

    Poda mare.

  • @prathikarikkunnaval567
    @prathikarikkunnaval567 Год назад

    evde sthalam adres phon number tharamo

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Год назад +2

    👍👍👍👍

  • @siddiquesiddique1986
    @siddiquesiddique1986 Год назад

    👍👍👍👍