കൊള്ളാം പ്രസാദേ , ഉടനടി പ്രതികരിക്കുന്ന ഇത്തരം ആളുകളോട് ഒരു ആരാധന ഉണ്ട്. ലാലിയുടെ ഗാനവും നന്നായി. വീഡിയോ ഗ്രഫിയും എഡിറ്റിംഗും സൂപ്പർ എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
വളരെ നല്ല ഒരു short ഫിലിം, പ്രതീക്ഷിച്ചതിലും നല്ല ദൃശ്യനുഭവം സമ്മാനിച്ചു. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. നല്ല pre പ്ലാനിങ് നടത്തി ചെയ്ത work. സാധാരണക്കാരൻ ആഗ്രഹിക്കുന്ന വിധി. എല്ലാവർക്കും അഭിനന്ദനങ്ങൾ
Super🎉🎉
Super👏👏👏👍 വളരെയിഷ്ടപ്പെട്ടു. പ്രസാദ് ചേട്ടനും വിഷ്ണുവും പിന്നെ കുഞ്ഞിൻ്റെ അമ്മയായിട്ട് അഭിനയിച്ചയാളും എല്ലാരും അടിപൊളി
കൊള്ളാം 👍👍👍
Super എല്ലാവരും നന്നായിട്ടുണ്ട് എൻ്റെ ഫാമിലിക്ക് ഇഷ്ടപ്പെട്ടു നല്ലാവർക്ക്❤ roja super
Thank you🙏
നല്ല film 👏👏👏👏👏👏👏👏
നന്നായിട്ടുണ്ട്. സൂപ്പർ ,നല്ല അവതരണം.
Super👏🏻👏🏻👏🏻 എല്ലാം നന്നായി ചെയ്തിട്ടുണ്ട്🙏🏻
നല്ല movie nall🙏msg.. Super
സൂപ്പർ നല്ല മൂവി നന്നായിട്ടുണ്ട്
ക്യാമറ വർക്കൊക്കെ ഇത് തന്നെ അല്ല എല്ലാം കിടു വർക് സൂപ്പർ പടം അടിപൊളി 👍👍👍
Villain kidu⚡ ❤
Kollam super ♥
എല്ലാവരും അടിപൊളി
❤❤
നല്ല സ്റ്റോറി ...നല്ല മെസ്സേജ്❤എൻറെ മോൾ ആണ് അഭിനയിച്ചത്...അവളുടെ ആദ്യത്തെ ഷോട്ട് ഫിലിം....
❤
മോളു നന്നായിട്ടുണ്ട്
🥰😘
സൂപ്പർ 👍😍
എല്ലാവരുടെയും അഭിനയം നാനായിട്ടുണ്ട് roja prebhath supper acting 🎉
സുപ്പർ 👍👍👍👍
നൈസ്.👌👌👌👍 പ്രസാദ് നന്നായി അഭിനയിച്ചു. സൂപ്പർ.👍
Excellent performance 👍🥰❤❤🎉🎉
കൊള്ളാം നല്ല സ്റ്റോറി. അഭിനയിച്ചവരും കൊള്ളാം നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട് ❤
Poli
വളരെ നന്നായിട്ടുണ്ട്
എല്ലാവരും മികച്ച നിലവാരം
പുലർത്തി❤
Nice story ❤ Ellavarum super
💗💗💗💗❤
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 💐💐💐
കൊള്ളാം 😊
കൊള്ളാം.... Good performance..... Keep it up
കൊള്ളാം പ്രസാദേ ,
ഉടനടി പ്രതികരിക്കുന്ന ഇത്തരം ആളുകളോട് ഒരു ആരാധന ഉണ്ട്. ലാലിയുടെ ഗാനവും നന്നായി. വീഡിയോ ഗ്രഫിയും എഡിറ്റിംഗും സൂപ്പർ
എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
Super 😊❤
Thank you 🙏
റോജ സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട്
Thank you dearector sir 🙏
👍🏼👍🏼👍🏼👍🏼👍🏼
അടിപൊളി പ്രതീക്ഷിച്ചതിനേക്കാൾ മികച്ചത്... ക്യാമറ sound effect എല്ലാം കിടു.. റോജ വളരെ നന്നായി അഭിനയിച്ചു... അത് പോലെ എല്ലാ അഭിനേതാക്കളും 👍👌👌
Oru varriety short filim making valarea nannayitunde all the best😍
വളരെ നല്ല ഒരു short ഫിലിം, പ്രതീക്ഷിച്ചതിലും നല്ല ദൃശ്യനുഭവം സമ്മാനിച്ചു. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. നല്ല pre പ്ലാനിങ് നടത്തി ചെയ്ത work. സാധാരണക്കാരൻ ആഗ്രഹിക്കുന്ന വിധി. എല്ലാവർക്കും അഭിനന്ദനങ്ങൾ
Nice story..അമ്മ വേഷം നന്നായിട്ടുണ്ട്
Roja🔥🔥
Nalla story
നല്ല മെസ്സേജ് 👍👍
Good Job 🎉❤
ജയപ്രസാദ് &ക്രൂ...അഭിനന്ദനങ്ങൾ... അസ്സൽ ഷോർട്ട് ഫിലിം...വലിയ സ്ക്രീനിൽ അധികം വൈകാതെ പ്രവേശിയ്ക്കും..തീർച്ചയായും
ബാബുമോഹൻ
Super 👍👍
Superb
നന്നായിട്ടുണ്ട് ഇനിയുംപ്രതിക്ഷിക്കുന്നു
റോജ സൂപ്പർ ആയിട്ടുണ്ട് 👍
എല്ലാവിധ ആശംസകളും ❤❤
🤝🏽
❤
❣️
👍👍
Super 🥰
എല്ലാവരും നന്നായി അഭിനയിച്ചു.. 👍 കഥയിൽ ചോദ്യമില്ല.. 🤔
Nice story 👌
super ❤
നല്ല story ആണ്. ചെറിയ മിസ്റ്റയിക്കുകൾ ഉണ്ട്. പോലീസ് വണ്ടിയുടെ നമ്പർ പ്ലേറ്റ് മാറ്റുന്ന കാര്യം മറന്നു. അതുപോലെ ചെറിയ മിസ്റ്റയിക്കുകൾ
Super
👍
താങ്ക്സ്....
Suppet
Roja super
Thank you🙏
Good
𝐕𝐞𝐫𝐫𝐲 𝐠𝐨𝐨𝐝 𝐦𝐨𝐯𝐢𝐞.. 𝐄𝐯𝐫𝐲𝐨𝐧𝐞 𝐡𝐚𝐬 𝐚𝐜𝐭𝐞𝐝 𝐰𝐞𝐥𝐥... 𝐑𝐨𝐣𝐚 𝐩𝐫𝐚𝐛𝐡𝐚𝐭 𝐢𝐬 𝐚𝐧 𝐚𝐜𝐭𝐫𝐞𝐬𝐬 𝐰𝐢𝐭𝐡 𝐚 𝐥𝐨𝐭 𝐨𝐟 𝐭𝐚𝐥𝐞𝐧𝐭... 𝐁𝐞𝐬𝐭 𝐰𝐢𝐬𝐡𝐞𝐬.. 𝐀𝐥𝐥 𝐭𝐞𝐚𝐦...❤❤❤
Super 😍
Supper 👏👏👏👍
👍👍
സൂപ്പർ 👍
സൂപ്പർ
Nice
Nice👍🏻👍🏻
Super❤️
Super
👍🏻👍🏻
Super 🎉🎉🎉
Super 💖