നമസ്ക്കാരം... 🙏 പ്രിയ പ്രേക്ഷകരെ,.. പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന.. ചെറിയ ബഡ്ജറ്റിൽ ഒരു ചെറിയ കൂട്ടായ്മയിൽ ചെയ്ത ഞങ്ങളുടെ ആദ്യത്തെ സിനിമയാണ്,, ❤️ സിനിമ യെ സ്വപ്നം കണ്ട ഒരു കൂട്ടം പുതിയ ആളുകളുടെ കഷ്ടപ്പാട് ആണ്.. ചെറിയ തെറ്റ് കുറ്റങ്ങൾ ക്ഷമിച്ച്. എല്ലാവരും സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🥰
Effort കൊള്ളാം.....good script, good direction.... പണ്ട് സോവിയറ്റ് റഷ്യയിൽ നടന്ന പരീക്ഷണത്തിന്റെ നേർചിത്രം....പക്ഷെ....? 1).ടൈറ്റിലിൽ തന്നെ.... Zombi.... എന്ന ആശയം കൊടുത്താൽ അത് സസ്പെന്സിനെ തന്നെ ബാധിച്ചു..... ക്ലൈമാക്സ് ആദ്യമേ ഏതാണ്ട് പറഞ്ഞു വച്ചപോലെ.....പിന്നെ 2). കമ്മിഷണറുടെ തൊപ്പി അങ്ങനല്ല വയ്ക്കുന്നത്...പിന്നെ 3).ചിലയിടത്തു സംഭാഷണത്തിൽ നാടകീയത നിറഞ്ഞു നിൽക്കുന്നു....ശ്രദ്ധിക്കുക... All the best.... 👍🎉🎉
നീയൊക്കെ ഈ ലോകത്തെ എവിടെ കൊണ്ടെത്തിക്കാനാണ് ഉദ്ദേശം ഒരു കാര്യം വ്യക്ത മാകന്നു കഥ കലയും നന്മയും തിന്മയും ലക്ഷ്യമാക്കാമെന്നു് അതിന് കാലപുരുഷൻ അനുവദിക്കില്ല മക്കളെ
നമസ്ക്കാരം... 🙏
പ്രിയ പ്രേക്ഷകരെ,..
പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന.. ചെറിയ ബഡ്ജറ്റിൽ ഒരു ചെറിയ കൂട്ടായ്മയിൽ ചെയ്ത ഞങ്ങളുടെ ആദ്യത്തെ സിനിമയാണ്,, ❤️ സിനിമ യെ സ്വപ്നം കണ്ട ഒരു കൂട്ടം പുതിയ ആളുകളുടെ കഷ്ടപ്പാട് ആണ്..
ചെറിയ തെറ്റ് കുറ്റങ്ങൾ ക്ഷമിച്ച്. എല്ലാവരും സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🥰
തീർച്ചയായും...❤❤
Effort കൊള്ളാം.....good script, good direction.... പണ്ട് സോവിയറ്റ് റഷ്യയിൽ നടന്ന പരീക്ഷണത്തിന്റെ നേർചിത്രം....പക്ഷെ....? 1).ടൈറ്റിലിൽ തന്നെ.... Zombi.... എന്ന ആശയം കൊടുത്താൽ അത് സസ്പെന്സിനെ തന്നെ ബാധിച്ചു..... ക്ലൈമാക്സ് ആദ്യമേ ഏതാണ്ട് പറഞ്ഞു വച്ചപോലെ.....പിന്നെ 2). കമ്മിഷണറുടെ തൊപ്പി അങ്ങനല്ല വയ്ക്കുന്നത്...പിന്നെ 3).ചിലയിടത്തു സംഭാഷണത്തിൽ നാടകീയത നിറഞ്ഞു നിൽക്കുന്നു....ശ്രദ്ധിക്കുക...
All the best.... 👍🎉🎉
കുറെക്കൂടി നല്ല ആർട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു. തിരക്കഥയും സംവിധാനവും കൊള്ളാം
ആ പൊയ്ക്കോ ഷെമിച്ചിരിക്കുന്നു 😄😍😍
Ennada uvvve poli sanam❤
Zombie 🧟♂️ 🧟♂️ movie fans like adi❤❤❤❤
Zombie🧟♀️🧟♂️ movie ഇഷ്ടം ഉള്ളവരുണ്ടോ
മൊത്തം പിണറായിയുടെ പോലീസ് ആണെന്ന് തോന്നുന്നു 😂😂😂 വെറും പഴങ്ങൾ
പുതിയ ടീം ആയതിന്റെ ചെറിയ ചെറിയ പരിചയക്കുറവ് കാണാൻ ഉണ്ട്.. എന്നാലും കൊള്ളാം കണ്ടിരിക്കാൻ നല്ലതാണ്
Great job team experience 5. Y'all did it real good. 💚
സോവിയറ്റ് യൂണിയൻ സയന്റിസ്റ്റ് മനുഷ്യൻ മാരെ ഉറക്കം കൊടുക്കാതെ പരീക്ഷണം നടത്തി ഈ സിനിമയിൽ ഉള്ളത് പോലെ യഥാർത്ഥ സംഭവ കഥ ആണ് ഈ സിനിമ
1:05:39 ഇത്രയ്ക്കും ക്രിട്ടിക്കൽ and most importantly സിറ്റുവേഷനിൽ കയ്യിൽ കോട്ടും ഇട്ട് സ്ലോമോഷനിൽ വന്ന ഡോക്ടർ ആണ് മാസ്സ്...😂😂😂😂😂
Zombie Make up matram kollam bakki okke😂
കേരളത്തിൽ മൊത്തത്തിൽ ഇപ്പോൾ മലയാളികൾ സോമ്പി മോഡൽ ആണ് ഒറിജിനൽ സോമ്പി മലയാളി സോമ്പി യെ കണ്ടു ജീവനും കൊണ്ടു ഓടും 🤣
ഈ സിനിമ കാണാൻ നല്ല ക്ഷമ വേണം എല്ലാവർക്കും പറ്റൂല
പുതുമുഖങ്ങൾ ആയിട്ടും ആരും വെറുപ്പിക്കുന്ന അഭിനയം ചെയ്തിട്ടില്ല എന്നത് സത്യമാണ്
എന്നിരുന്നാലും മിരുതൽ അത്ര വരില്ല😂😂😂
Good work mr director👏👏.
Good effort 💯
Train to boozan=china
Miruthan = tamil
Zombie = tamil
Trip= tamil
Experiment 5= malayalam
നിങ്ങൾക്ക് അറിയാവുന്ന
Zombie movies ഏതൊക്കെ
Chaina alla korea ann
Resident evil
World war Z
I am legend
English 1st movie zombie.
Kollaaammm👍
Good effort. Team💯
ജർമൻ ജനറൽ അഡോൾഫ് ഹിറ്റ്‌ലർ നാസി ആർമി നാസി ആർമി ഡോക്ടർ മാർ ആർമി ഉദ്യോഗസ്ഥൻ മാരിൽ ഈ പരീക്ഷണം നടത്തി കഥകൾ ഉണ്ട്
Nice concept ❤
Ayioo zombie 😮😮
കൊള്ളാം ഭാവിയുണ്ട്
Zombi movies eshtammm..❤❤❤❤❤
Achayan❤❤❤
Nice concept ❤
Orumaathiri mattedathe padam aayi poyi 🫤
സോമ്പി മലയാളം മൂവിയുടെ പ്രൊഡ്യൂസർ പാപ്പർ ആയി കാണും പാവം മനുഷ്യൻ
എറണാകുളം ജില്ലാ കോതമംഗലം കുട്ടം പുഴ വന മേഖല ആണ് ഈ ഷൂട്ടിംഗ് നടന്നു
Very good ❤❤❤
എനിക്ക് ഇഷ്ട്ടപ്പെട്ടു രണ്ടാം ഭാഗം എപ്പോ ഇടും
ഇടയ്ക്ക് ഉള്ള ആ അലറിച്ച ഒഴിവാക്കാമായിരുന്നു കാത് തുളച്ചു കയറുന്നത് പോലെ
English subtitles?
😻🔥
❤
ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു
adipoli
Etha film
The hill have eyes
Idlum nalladu mirudan aayirunnu😂😂😂
ഒരു സീരിയൽ കണ്ട പോലെ ഉണ്ട്
Zombies are Scarry 😬
i,like,sombi,movie
നീയൊക്കെ ഈ ലോകത്തെ എവിടെ കൊണ്ടെത്തിക്കാനാണ് ഉദ്ദേശം ഒരു കാര്യം വ്യക്ത മാകന്നു കഥ കലയും നന്മയും തിന്മയും ലക്ഷ്യമാക്കാമെന്നു് അതിന് കാലപുരുഷൻ അനുവദിക്കില്ല മക്കളെ
👍🏼👍🏼👍🏼👍🏼👍🏼👍🏼
Russian sleep experiment story pole thonni athine base cheythu ano movie
Enthayalum movie adipoli
Very good movie❤ all people please watch this movie 🎥
Plz pin me bro I am 😢😢😢😢😢
I like it great flim❤
ചളി
❤
Panna padam kollilla time waste 👎👎👎👎
ഈ പടം ഒക്കെ എടുക്കുന്നവരാണ് ശെരിക്കും സൈക്കോ... കഷ്ടം.. കാശ് കൂടുതൽ ആണെങ്കിൽ ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്ക്.. മോക്ഷം കിട്ടും... കുറെ വട്ട് കേസുകൾ...
Avarde cinema edukkanam enna aagraham nadakkuvo😂
❤
❤️
❤
❤
❤
❤
❤❤