* തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ജലവന്തി തീർത്ഥ കുളത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടി* തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം ഇന്നലെ(26/10/23) കണ്ടുകിട്ടി. ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി കുളം പൂർണമായി വറ്റിക്കുന്നതിനിടയിലാണ് ചതുർബാഹുവായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോട് കൂടിയ വിഗ്രഹം ലഭിച്ചത്. പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് വിഗ്രഹം കാണപ്പെട്ടത്. ഇതോടൊപ്പം ബാണലിംഗങ്ങളും അവയുടെ പീഠങ്ങളും ലഭിച്ചിട്ടുണ്ട്. രഹസ്യ ബിംബം ആയതിനാലാണ് ജലത്തിന് അടിയിൽ പ്രതിഷ്ഠിച്ചിരുന്നത് എന്ന് ക്ഷേത്ര തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. എൺപതുകളിൽ ക്ഷേത്രക്കുളം വറ്റിച്ച സമയത്താണ് ബിംബം അവസാനമായി പുറത്തെടുത്ത് പൂജ നടത്തിയത് എന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി(26/10/23) 10.15 ഓടെ വിഗ്രഹം ലഭിച്ചു തുടർന്ന് പ്രത്യേക പൂജകൾ നടത്തി വിഗ്രഹം ശ്രീവല്ലഭ ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ടുപോയി. പ്രത്യേക പൂജകൾക്കും പ്രാർത്‌ഥനക്കും ശേഷം പ്രദക്ഷിണമായി തിരികെ ജലവന്തി മാളികയിൽ കൊണ്ടുവന്നു. ഓട്ടുപാത്രത്തിൽ അരി നിറച്ച് അതിനുള്ളിൽ വിഗ്രഹം വെച്ച് തിരികെ ജലപ്രതിഷ്ഠ നടത്തി വിഗ്രഹം ജലവന്തി തീർത്ഥകുളത്തിൽ തന്നെ പുന:സ്ഥാപിച്ചു. രണ്ടുദിവസം നീണ്ട തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് ജലവന്തിക്കുളം വറ്റിച്ച് വിഗ്രഹങ്ങൾ പുറത്തെടുക്കാനായത്.
നല്ലൊരു ഉത്ബോധനം! ശില്പകലാ വൈദഗ്ധവും പുരാതിന നിർമ്മിതിയുടെ മേന്മയും അതീവ ഭക്തിയുണർത്തുന്നു. തീർച്ചയായും നേരിൽക്കണ്ടു തൊഴുതു വഴിപാടുകൾ സമർപ്പിക്കുവാൻ മനസ്സ് കൊതിക്കുന്നു!! ശ്രീ വല്ലാഭേശ്വരായ നമഃ 🙏🙏🙏
sree vallabha... eniku onnum parayanilla nattil ayirunnapol achante koode avde poyathu orma varunnu. oru padu thanks. veendum ingane ee videoyiloode aa ambalavum parisaravum kanan kazhinjallo. ente achan avde kadhakali vesham cheythitund. nostalgic video. thank you so much for this wonderful gift
Need more information about Kathakali starting time and End time. Is it available room facilities near by temple for who are all coming from out side of Thiruvalla.
You can contact with the kshethram office (0469 270 0191) to get more details about kathakali.And there are lot of rooms and hotels are available near by the temple.
എന്റെ കുടുംബം തിരുവല്ല യിൽ ആണ്. എന്റെ കുടുംബത്തു നിന്നും 5min വേണ്ട അമ്പലത്തിൽ എത്താൻ. അമ്പലത്തിലേക്ക് പോകുന്ന വഴി യിൽ ആണ് വീട്. അത്രയ്ക്ക് അടുത്തു ആണ് അമ്പലം. അമ്പലത്തിൽ കേറുമ്പോൾ തന്നെ പോസിറ്റീവ് വൈബ് തോന്നും. അമ്പലത്തിന്റെ ചുത്തും അങ്ങനെ തന്നെ. ശ്രീ വല്ലഭനെ കാണുമ്പോൾ തന്നെ എന്ധോ ഒരു പ്രേത്യേകത തോനും. അത്രയ്ക്കും ഭംഗി ആണ് ശ്രീ വല്ലഭ സ്വാമി. ഭഗവാൻ മഹാവിഷ്ണു മുമ്പിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന പോലെ ഒരു ഫീൽ വരും. ഓം നമോ നാരായണ 🙏
Due to heavy lighting discharge.... damaged temple... last year...( Dwaj prathishta renovated recently 🙏.... Sri kumaran( muruhaa) temple... and Sri Vallabh have some connections 🙏
3 Vallabha+ poorvam(poorvam+ uttharam+ Dakshinam+Sea)....fed fishes with sweet items... like biscuits......... His + story...... of some areas....are scientific proof........ rendering, camera, introduction...... were sweet.........( Practice an art .... every day....... doesn't matter about views..... the planet Earth watching you......❤️❤️❤️ with her eyes....
* തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ജലവന്തി തീർത്ഥ കുളത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടി*
തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം ഇന്നലെ(26/10/23) കണ്ടുകിട്ടി. ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി കുളം പൂർണമായി വറ്റിക്കുന്നതിനിടയിലാണ് ചതുർബാഹുവായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോട് കൂടിയ വിഗ്രഹം ലഭിച്ചത്. പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് വിഗ്രഹം കാണപ്പെട്ടത്.
ഇതോടൊപ്പം ബാണലിംഗങ്ങളും അവയുടെ പീഠങ്ങളും ലഭിച്ചിട്ടുണ്ട്. രഹസ്യ ബിംബം ആയതിനാലാണ് ജലത്തിന് അടിയിൽ പ്രതിഷ്ഠിച്ചിരുന്നത് എന്ന് ക്ഷേത്ര തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. എൺപതുകളിൽ ക്ഷേത്രക്കുളം വറ്റിച്ച സമയത്താണ് ബിംബം അവസാനമായി പുറത്തെടുത്ത് പൂജ നടത്തിയത് എന്ന് പറയപ്പെടുന്നു.
ഇന്നലെ രാത്രി(26/10/23) 10.15 ഓടെ വിഗ്രഹം ലഭിച്ചു തുടർന്ന് പ്രത്യേക പൂജകൾ നടത്തി വിഗ്രഹം ശ്രീവല്ലഭ ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ടുപോയി. പ്രത്യേക പൂജകൾക്കും പ്രാർത്‌ഥനക്കും ശേഷം പ്രദക്ഷിണമായി തിരികെ ജലവന്തി മാളികയിൽ കൊണ്ടുവന്നു.
ഓട്ടുപാത്രത്തിൽ അരി നിറച്ച് അതിനുള്ളിൽ വിഗ്രഹം വെച്ച് തിരികെ ജലപ്രതിഷ്ഠ നടത്തി വിഗ്രഹം ജലവന്തി തീർത്ഥകുളത്തിൽ തന്നെ പുന:സ്ഥാപിച്ചു. രണ്ടുദിവസം നീണ്ട തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് ജലവന്തിക്കുളം വറ്റിച്ച് വിഗ്രഹങ്ങൾ പുറത്തെടുക്കാനായത്.
തിരുവല്ലയിൽ എവിടാണ് കറന്റ് place parayan pattuvo
@AdithyarR-k7x thirivalla townil ninnum 2 km distance und. Ambalapuzha road
@AdithyarR-k7x maps.app.goo.gl/VncVi15MwQoKF3WE9
@@AnuZVlogZLechuZVibeZ thankyou
ബ്യൂട്ടിഫുൾ ടെമ്ബിൾ
നല്ലൊരു ഉത്ബോധനം! ശില്പകലാ വൈദഗ്ധവും പുരാതിന നിർമ്മിതിയുടെ മേന്മയും അതീവ ഭക്തിയുണർത്തുന്നു. തീർച്ചയായും നേരിൽക്കണ്ടു തൊഴുതു വഴിപാടുകൾ സമർപ്പിക്കുവാൻ മനസ്സ് കൊതിക്കുന്നു!! ശ്രീ വല്ലാഭേശ്വരായ നമഃ 🙏🙏🙏
Video othiri eshtayitto eniyum ethupolulla videokal eniyum prathekshikkunnu
Abalam kanubol thanne payamayude manoharith ude nalla video
Manoharamaya kayichakal eniyum nalla vedios pradheekshikunnu
Pazhamaniranjunilkkunna mannodu mannaya shilpikalude karaviruth ellam ariyanamenkil inghanulla pazhaya kshethranghal um nirmithiyum kananm
Avatharanam nannayirunnu thank u video share cheythathibu
Vdeyo adipoli aayitund
nalla bhanghiyula ambalam
Very nice video
Well presented
Nannàyitund video
Ee ambalvum patisaranglumoke kanan sadichathil thanks🥰👌
Payoja cooking
നല്ല വീഡിയോ ഭക്തി സാന്ദ്രമായ വീഡിയോ 👍👍👍
ശെരിക്കും മനസ്സിന് ഇഷ്ടപെട്ട നല്ലൊരു വ്ലോഗ് അവതരണം ഇഷ്ടായി
Kshethra kazhchakal manoharamayittund..
Ente Naadu..❤️Sreevallabha🙏
sree vallabha... eniku onnum parayanilla nattil ayirunnapol achante koode avde poyathu orma varunnu. oru padu thanks. veendum ingane ee videoyiloode aa ambalavum parisaravum kanan kazhinjallo. ente achan avde kadhakali vesham cheythitund. nostalgic video. thank you so much for this wonderful gift
Thank u
Pazhamayude sountharyam cherna valare nalla oru kshethram..ningale avaranashail othiri ..ishttamayi..
Good video. Thanks for sharing
Thanks for sharing
valare nannayittund.
Ambalavum parisaravum nannaayittund
Nalloru vedio
ethra manoharaman ee ambalavum parisaravum.... nalla video
Manoharamaya video,thanks. For sharing
Kollam nalla avatharanam
Valare nalloru video anu ithrapazhakkam chenna ambalam kanan thanne bhaghyam venam
Good presentation dear
Nice🙏
Video othiri ishtapettu, kshethravum, avidutha acharangalum
adipwoli ambalam nalloru vivaranam
valare nalloru video ayirunnu nannayithanne vishadhekarichu parnju thannu
Yellam nalka reetheeyil cheythu vidieo yeduthath adipoli ayittund
ക്ഷേത്രവും പരിസരവും അടിപൊളിയാണലോ നല്ലൊരു വീഡിയോ ആയിരുന്നു
അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടമായി
Kshethravum chuttumulla kazhchakalum okke valare nannayittund. Very good video. txs for sharing 💐👏🏼.
Nice one
Keep going
Kollam kandirunnu poyi
വീഡിയോ ഒത്തിരി ഇഷ്ടമായി പഴമനിറഞ്ഞ കാഴ്ചകൾ 🥰🥰
ക്ഷേത്രത്തിനെ കുറിച്ച് വളരെ നന്നായി വിവരിച്ചു വിഡിയോ ഇഷ്ട്ടവായിട്ടോ
നല്ല അവതരണം
Nice view👍👍👍
Purthanamaya ee temple ne kurche areyan sadichete valare adikam santhosham ane.
Ambalam kananum charithram kelkkanum share cheythathinu valare nandhi
Onno rando thavana mathram ee ambalathil poyittullenkilim nalla ormakal tharunna ambalam anu enikk sreevallabhaye namaha
Kshethranghalude vaasthuvum nirmanavum athbhuthapeduthunnath thanne ithokke kaananum oru bhaghyam venam
നല്ല വീഡിയോ... ഒരുപാട് ഇഷ്ട്ടമായി.
അവതരണം നന്നായിട്ടുണ്ട് keep going dear
Good vedio. Very beautiful place
Kanan nalla bangiyulla video
charithram kelkanum ariyanumm orupaad aagrahaane...orupaad kaaryagal ariyan pattii..thank you for sharing..
Super video
Nalla video Aayirunnu. Orupad ishttaayi ❤
വളരെ നല്ല വീഡിയോ... എനിക്ക് ഇതൊരു പുതിയ അറിവാണ്
പഴമയും പ്രകൃതി സൗന്ദര്യവും ചേർന്നപ്പോ വീഡിയോ ഭംഗിയായി Very positive feeling
Detailed presentation! Kurachu karayngal manassilaakkaan pattiya manoharamaaya video aayirunnu...Thanks
അമ്പലവും പരിസരവും പഴമയുടെ ഭംഗി ഇന്നും 😍😍കാണാൻ നല്ല ഭംഗിഉണ്ട്
ക്ഷേത്രമാഹാത്മ്യം കേമം.വളരെ ഇഷ്ടയായി - നന്ദി
🙏🙏
Visuals ellam super thanks for sharing
ശെരിക്കും മനസ്സിന് ഇഷ്ടപെട്ട നല്ലൊരു വ്ലോഗ് അവതരണം ഒത്തിരി ഇഷ്ടായി ❤
Nalloru video ayirunnu nalla reethiyil avatharipichu ambalavum parisaravum valare manoharamayirikunnu🥰👍
അമ്പലവും പരിസവും അതിമനോഹരം
ക്ഷേത്രവും പരിസരവും ഒക്കെ നന്നായിട്ടുണ്ട് നിങ്ങളുടെ അവതരണവും മികച്ചതാണ് കണ്ടിരിക്കാൻ പറ്റുന്ന നല്ല അടിപൊളി വീഡിയോ
നല്ലൊരു ഫീൽ 😍😍
ക്ഷേത്രവും പരിസരവും ഒക്കെ കണ്ടപ്പോൾ വല്ലാത്തൊരു nostalgic feeling ആണ് ..
ക്ഷേത്രവും പരിസരവും എല്ലാം മനോഹരം നല്ലൊരു വീഡിയോ ആയിരുന്നു
മനസിലേക്ക് വളരെ പോസിറ്റീവ് energy കടന്ന് വന്നത് പോലെ. എന്തായാലും മനോഹരമായ വീഡിയോ
Wow... amazing presentation..SREE vallabhaya namaha.
നല്ല അവതരണം എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ഉൾക്കൊള്ളിച്ചിരിക്കുന്നു ഇനിയും ഇതു പോലെ ഉള്ള നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു..
Kshethravum parisaravum adipoli
👌👌👌
Ithrayum pazhakkam chenna paithrukamulla kshethranghal ippozhum undenn arinjath santhosham athum keralathil
Kshethrathine kurichu orubafu orubafu karyangal ariyan sadichu
Clear ayittu paranju thannu chechy chetta
Ethra prouda bhavam anu kshethra ghalkk om 🕉🙏namo naarayanaya
ക്ഷേത്രവും പരിസരവും അടിപൊളി ആണല്ലോ 👌ക്ഷേത്രത്തെ കുറിച് വളരെ നന്നായി വിവരിച്ചു നല്ലൊരു വീഡിയോ ആയിരുന്നു 🥰
Thnk u
വളരെ വിശദമായി നല്ല അവതരണം 👌👌
Ambalavum parisaravum nalla bhangiyund kananaitt
Sreevallabhaya nama 🙏🏻
Need more information about Kathakali starting time and End time. Is it available room facilities near by temple for who are all coming from out side of Thiruvalla.
You can contact with the kshethram office (0469 270 0191) to get more details about kathakali.And there are lot of rooms and hotels are available near by the temple.
അമ്പലത്തിന്റെയും പരിസരങ്ങളുടേയും പഴമയുടെ സൗന്ദര്യം മനസ്സിന് നല്ല കുളിർമയാണ് നൽകുന്നത്.... മനോഹരമായ വീഡിയോ 😍
Beautiful video. Thanks for sharing ❤
Kshethravum chuttumulla sthalangalum okke kaanaan nalla bhangi undu...👌nice presentation 👍
Perunthachante nirmithikal palathum kandittund althbuthanghal anu ava
ക്ഷേത്രവും ചുറ്റുപാടും കണ്ടിരിക്കുവാൻ തന്നെ എന്ത് രസം ആണ്
എന്റെ കുടുംബം തിരുവല്ല യിൽ ആണ്. എന്റെ കുടുംബത്തു നിന്നും 5min വേണ്ട അമ്പലത്തിൽ എത്താൻ. അമ്പലത്തിലേക്ക് പോകുന്ന വഴി യിൽ ആണ് വീട്. അത്രയ്ക്ക് അടുത്തു ആണ് അമ്പലം. അമ്പലത്തിൽ കേറുമ്പോൾ തന്നെ പോസിറ്റീവ് വൈബ് തോന്നും. അമ്പലത്തിന്റെ ചുത്തും അങ്ങനെ തന്നെ.
ശ്രീ വല്ലഭനെ കാണുമ്പോൾ തന്നെ എന്ധോ ഒരു പ്രേത്യേകത തോനും. അത്രയ്ക്കും ഭംഗി ആണ് ശ്രീ വല്ലഭ സ്വാമി. ഭഗവാൻ മഹാവിഷ്ണു മുമ്പിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന പോലെ ഒരു ഫീൽ വരും.
ഓം നമോ നാരായണ 🙏
Everything was explained in detail.. thank-you
അമ്പലവും പരിസരവും പഴമ നിറഞ്ഞ സൗന്ദര്യം നല്ല റെസമുണ് എടുത്ത് പറയേണ്ടത് നിങ്ങളുടെ അവതരണവും വീഡിയോ എടുക്കുന്ന രീതിയും അടിപൊളിയാണ് ഒന്നും പറയാനില്ല 👍👍👍
Thank u
ക്ഷേത്രവും പരിസരവും അടിപൊളി ആണല്ലോ 👌ക്ഷേത്രത്തെ കുറിച് വളരെ നന്നായി വിവരിച്ചു
Neet presentation aayirunnu. Chupadellam deiveekatha feel cheyyunna orandhareeksham
🙏🙏🙏Om Sree Vallabhaya Namah🙏🙏🙏
ഒരുപാട് nostalgic ആയ ഇടം..
നല്ല വിവരണം
Lord Sree Vallabha Temple In Thiruvalla City .Also Known As South Tirupati 🙏🙏.Pride Of Thiruvalla 🙏🙏
Due to heavy lighting discharge.... damaged temple... last year...( Dwaj prathishta renovated recently 🙏.... Sri kumaran( muruhaa) temple... and Sri Vallabh have some connections 🙏
Kshethrathe kurich orupaad karyangal ariyan pati... 🙏
Njan ennala kudi poyathaollu
🙏
3 Vallabha+ poorvam(poorvam+ uttharam+ Dakshinam+Sea)....fed fishes with sweet items... like biscuits......... His + story...... of some areas....are scientific proof........ rendering, camera, introduction...... were sweet.........( Practice an art .... every day....... doesn't matter about views..... the planet Earth watching you......❤️❤️❤️ with her eyes....
Nice place
എനിക്ക് ഒരു ദിവസം പോകണം
ഓം നമോ നാരായണായ...
Nalla bangiyulla place 👌 really enjoyed