മണ്ണിടിച്ചിലിൽ പുഴയിൽ വീണ ഒരു ടാങ്കർ കണ്ടെത്തി; 6 കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്

Поделиться
HTML-код
  • Опубликовано: 14 окт 2024
  • മണ്ണിടിച്ചിലിൽ പുഴയിൽ വീണ ഒരു ടാങ്കർ കണ്ടെത്തി; 6 കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്
    Karnatakalandslide#Heavyrain#rescueefforts#rescueoperation

Комментарии • 243

  • @Napoleons_
    @Napoleons_ 2 месяца назад +60

    അർജുൻ ജീവനോടെ തിരിച്ചു വരണേ ഈശ്വര എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻

  • @nirmalanair9303
    @nirmalanair9303 2 месяца назад +342

    ഈശ്വരാ അർജുനെയും ജീവനോടെ കിട്ടണേ 🙏

  • @ShifinDizooza
    @ShifinDizooza 2 месяца назад +44

    അല്ലാഹുവേ അർജ്ജുനെ നീ ആരോഗ്യത്തോടെ ആയുസ്സോടെ ആ കുടുംബത്തിന് കൊടുക്കണേ നാഥാ 😢

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U 2 месяца назад +165

    😢😢യാ അല്ലാഹ് ഒന്ന് ആ സഹോദരനെ എത്രയും പെട്ടെന്ന് കണ്ടെത്താൻ സഹായിക്കണേ

    • @SMKVLOG1
      @SMKVLOG1 2 месяца назад +3

      @@NaifusBitzWithAishuzBitz4U aameen

    • @noufalpv1847
      @noufalpv1847 2 месяца назад +2

      ആമീൻ 🤲🤲🤲

    • @jinesh9273
      @jinesh9273 2 месяца назад

      മണ്ണിടിഞ്ഞു വീഴുന്നത് തടയാൻ നിന്റെ തള്ളാഹു വിനു കഴിഞ്ഞില്ലല്ലോ..... ഇനി ക്രെഡിറ്റ്‌ ഏറ്റെടുക്കാൻ ഈ ഉടായിപ്പ് ദൈവത്തെ ഇവിടെ കൊണ്ട് വരണ്ട.... .

    • @Kgf1234-s
      @Kgf1234-s 2 месяца назад +2

      Aameen

  • @hassan6024
    @hassan6024 2 месяца назад +546

    അല്ലാഹുവേ അർജുൻ സഹോദരനെ ജീവനോടെ കിട്ടി സന്തോഷിക്കാനുള്ള അവസരം കുടുംബത്തിന് നൽകണേ

  • @MansP-cr8bc
    @MansP-cr8bc 2 месяца назад +50

    Yes, ടാങ്കർ 6 km അപ്പുറത്താണ് കിട്ടിയത്, അപ്പോൾ അർജുന്റെ ലോറി 3km അപ്പുറത്തുണ്ടാകും.

  • @MANJU-zx2lk
    @MANJU-zx2lk 2 месяца назад +21

    ഹൃദയം നുറുങ്ങുന്ന വേദനയോടെ
    അർജുന്റെ വരവിനായി പ്രാർത്ഥിക്കുന്നു 🙏

  • @DrHamzaKottayil
    @DrHamzaKottayil 2 месяца назад +149

    എൻ്റെ പടച്ചവനേ, അർജുനെ ജീവനോടെ ഞങ്ങൾക്ക് കാണിച്ചു തരണേ

    • @jinesh9273
      @jinesh9273 2 месяца назад +5

      ന്നാ പ്പിന്നെ പടച്ചോന് മണ്ണിടിഞ്ഞു വീഴാതെ നോക്കിയാൽ പോരേ.... ആരും മരിക്കില്ലായിരുന്നല്ലോ.......

    • @HaseenafaisalHasifaisal-ug8hb
      @HaseenafaisalHasifaisal-ug8hb 2 месяца назад +1

      Aameen

    • @sulaimanvk5947
      @sulaimanvk5947 2 месяца назад +2

      Da mone duratham padachone nerathe nisshchayichathannu athine dua kond mathrame nikam cheyyan akkuo.ath munkooti ariyanum nammuk kazhiyila.onn kazhiyum abagada maranaghalil ninn rabinod kavaline thedam.nee okke athinidak vargiya vatham kond varralle

    • @abuzz1creation125
      @abuzz1creation125 2 месяца назад

      എന്തുവാടെ 🙂🙂🙂🙂​@@jinesh9273

    • @jinesh9273
      @jinesh9273 2 месяца назад +2

      @@HaseenafaisalHasifaisal-ug8hb അതിന്റെടേൽ മീൻ വിൽക്കാൻ കുറേ എണ്ണം....

  • @AnuAnuz-qr5td
    @AnuAnuz-qr5td 2 месяца назад +62

    Dubail ഇപ്പോ 4:30 ആയി ആഹാരം പോലും രാവിലെ മുതൽ കഴിക്കാതെ അർജുൻ ചേട്ടന് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുവാണ് 😰🙏🙏 ജീവനോടെ ഉണ്ടെന്നു അറിഞ്ഞാൽ മതി ഈശ്വര 😰🙏🙏

    • @jinesh9273
      @jinesh9273 2 месяца назад +3

      നിങ്ങടെ ആശ്വാസത്തിന് പ്രാർത്ഥിക്കാം എന്ന് മാത്രം.... മനുഷ്യനെ രക്ഷിക്കാൻ മനുഷ്യൻ തന്നെ വരണം.... ഒരു ദൈവവും വരില്ല....

    • @salymathew7777
      @salymathew7777 2 месяца назад +2

      ദൈവമേ അവിടെ നിന്നും അതിശയം പ്ര വ ർ ത്തി ക് നാമന്നു 🙏🏻🙏🏻🙏🏻

    • @jinesh9273
      @jinesh9273 2 месяца назад

      @@salymathew7777 ഇപ്പ ശരിയാക്കിത്തരാം.... മേലോട്ട് നോക്കി ഇരിക്ക്....

    • @abhiram3127
      @abhiram3127 2 месяца назад

      ​@@jinesh9273💯

    • @sudhiputhankudiyil5718
      @sudhiputhankudiyil5718 2 месяца назад

      ഇതൊക്കെ എന്തിനാ ഇപ്പൊ ഇവിടെ പറയുന്നേ 🙄

  • @kuruvi256_
    @kuruvi256_ 2 месяца назад +39

    അല്ലാഹ് നീ സർവ ശക്തൻ അല്ലെ. എന്തെങ്കിലും അത്ഭുതം കാണിക്ക് റബ്ബേ. ആ പൊന്നു മോനു ഉപ്പ ഇല്ലാത്ത വിധി വരുത്തല്ലേ നാഥാ 🥺🥺

    • @YoonesKc
      @YoonesKc 2 месяца назад +3

      @@kuruvi256_ ആമീൻ 🤲🤲

    • @jayanhlipc4349
      @jayanhlipc4349 2 месяца назад

      Oru albhutham polum cheiyan kazhivillatha allahu 😅arjunai rekshikkan kazhivilla

  • @faseela.faseela8720
    @faseela.faseela8720 2 месяца назад +17

    പടച്ചോനെ അർജുനെ ജീവനോടെ തിരിച്ചു തരണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @thambinelloore7795
    @thambinelloore7795 2 месяца назад +37

    ലോറി പുഴയിൽ പോയി... ഇതു ആദ്യമേ കർണാടക പറഞ്ഞതാ. കേരളത്തിൽ ഉള്ള വീട്ടുകാർ പറഞ്ഞത് കേട്ടു സമയം കളഞ്ഞു. മീഡിയയയും, വീട്ടുകാരും പ്രശനം സംഗീര്ണമാക്കി 😢😢😢

    • @arunbossnpr3389
      @arunbossnpr3389 2 месяца назад +3

      Yes മണ്ണ് ഇടിഞ്ഞു നിരങ്ങി ആണ് വരുന്നത് അപ്പോള് ലോറിയുടെ മുകളിൽ വീഴാതെ നിരക്കി പുഴയിൽ എത്തിച്ചു എന്നിട്ട് മണ്ണ് മുകളിൽ വീണു കാണും

    • @hanangamerff4787
      @hanangamerff4787 2 месяца назад +1

      Phone enghaneya appol ring cheythathu

    • @മനനംചെയ്യാം
      @മനനംചെയ്യാം 2 месяца назад +4

      അത് ട്രക് എവിടെ പാർക്ക്‌ ചെയ്തു എന്നതിന് അനുസരിച് മാത്രമേ പറയാവു. റോഡിനായി മണ്ണുമാറ്റിയ സ്ഥലത്തെ കരിങ്കല്ല് വെട്ടിയ ഭാഗത്തോട് ചേർന്നായിരുന്നെങ്കിൽ വണ്ടി നീങ്ങില്ല. മണ്ണുവന്നു മൂടിപ്പോവുകയെ ഉള്ളു. അതിനുപകരം പുഴുയോട് ചേർന്നുള്ള ഭാഗത്താണെങ്കിൽ മണ്ണിനൊപ്പം വെള്ളത്തിൽ പോകും

    • @ashaas122
      @ashaas122 2 месяца назад +1

      Puzhayil navy vannu search cheythitu avidenn onnum kiteelann paranjathum avar thanne alle

    • @wonderworld3399
      @wonderworld3399 2 месяца назад

      ​@@arunbossnpr3389യെസ് അതാണ്.ഇത്രയേറെ മണ്ണ് ഇടിഞ്ഞു തിങ്ങി വരുമ്പോൾ ആ ലോറി മാത്രം അവിടെ കിടക്കില്ല. ലോഡുൾപ്പെടെ ഇത്ര ടണ്ണുണ്ട്, തടി ഒഴുകിപ്പോകുന്നത് കണ്ടില്ല എന്നൊക്കെ വിഡ്ഢിത്തം പറയുന്നതിൽ കാര്യമില്ല. മണ്ണിടിഞ്ഞു വീണാൽ ഉണ്ടാകുന്ന ആഘാതം കഴിഞ്ഞ ദിവസം കണ്ടില്ലേ ഒരു ക്വാറിയിൽ നിന്ന് ഇരുന്നൂറ് അടി ഉയരത്തിൽ വെള്ളവും മണ്ണും കല്ലും ഉയർന്ന് പൊങ്ങിയത് നമ്മൾ കണ്ടതല്ലേ.ഇവിടെ ആദ്യം തന്നെ ലോറിക്ക് മുകളിലേക്ക് പൂർണ്ണമായും മണ്ണ് മൂടുകയും കൂടുതൽ മണ്ണ് തിങ്ങി ആ മണ്ണിനൊപ്പം നിരങ്ങി നദിയിൽ വീഴുകയോ നദിയുടെ തീരത്ത് കിടക്കുകയോ ആയിരിക്കും.വിഷമത്തോടെയാണെങ്കിലും പറയുകയാണ് നദിയിലാണ് വാഹനമെങ്കിൽ വെള്ളം കയറുന്നതിന് മുൻപ് അർജ്ജുൻ നടത്തിയ ശ്രമമാവും വണ്ടി സ്റ്റാർട്ട് ചെയ്തത്.വീട്ടുകാർക്ക് കർമ്മം ചെയ്യാനെങ്കിലും അയാളുടെ ശരീരം കിട്ടട്ടെ എന്ന് മാത്രമേ ഇനി പ്രാർത്ഥിക്കാനുള്ളൂ.മരണം എല്ലാവർക്കുമുണ്ട് എങ്കിലും ഒരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ 🙏

  • @ajithkumarsr6944
    @ajithkumarsr6944 2 месяца назад +5

    എന്റെ നാട്ടിലെ മുതിർന്നവർ പറയാറുണ്ട് വെള്ളത്തിനോടും തീയോടും കളിക്കാൻ പാടില്ല എന്ന് അത് സത്യമാണ് എന്ന് ഇതൊക്കെ കാണുമ്പോൾ തോന്നുന്നു

  • @kunjuzzz3357
    @kunjuzzz3357 2 месяца назад +21

    അർജുൻ ചേട്ടനെ ജീവനോടെ തന്നെ കിട്ടണം ദൈവമേ ഞങ്ങളെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏

  • @YoonesKc
    @YoonesKc 2 месяца назад +13

    പടച്ചവൻ അവനെ രക്ഷിക്കും ഇന്ഷാ ഹള്ള 🤲🤲🥹

  • @AnuAnuz-qr5td
    @AnuAnuz-qr5td 2 месяца назад +12

    മലയാളികളെ നിങ്ങൾ അവിടെ തന്നെ നിക്കണേ 😰😰😰🙏🙏🙏 അർജുൻ ചേട്ടനെ ഒറ്റക് ആക്കി വരല്ലേ 😰🙏🙏

  • @dhaneshkumar7491
    @dhaneshkumar7491 2 месяца назад +13

    ഇനി അർജുൻ പുഴ നീന്തി അപ്പുറത്തെ കാട്ടിൽ ഇണ്ടോ എന്തോ, അതും കൂടെ നോക്കണ്ടേ

  • @Rajan-ur8ip
    @Rajan-ur8ip 2 месяца назад +10

    കുറെ ചാനലുകാരും മറ്റു കുറെ ആളുകളും ചേർന്ന് രക്ഷപ്രവർത്തനത്തെ വഴി തെറ്റിച്ചു... സത്യത്തിൽ പുഴയിൽ ആയിരുന്നു അന്വേഷണം നടത്തേണ്ടി ഇരുന്നത്

  • @Yachuworld-Yashviram
    @Yachuworld-Yashviram 2 месяца назад +3

    ദയവുചെയ്ത് ഒരു എമർജൻസി ഹോസ്പിറ്റൽ സംവിധാനം അവിടെ തന്നെ ഉണ്ടാകണം അതിനായി ഇനി കാത്തിരിക്കരുത് അതെങ്കിലും മുൻകൂട്ടി ചെയ്യണം ടൈം വെറുതെ കളയരുത് 🙏🏻🙏🏻🙏🏻

  • @M80-n8t
    @M80-n8t 2 месяца назад +11

    ജീവനോടെ വരാൻ പ്രാർത്ഥിക്കുക എല്ലാവരും.......

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 месяца назад +34

    ഇതുപോലെ ലോറി വളരെ ദുരെ ഒഴുകി പോകാൻ സാധ്യത ഉണ്ട് പെട്ടെന്ന് കിട്ടട്ടെ.

    • @krishnadasdas1685
      @krishnadasdas1685 2 месяца назад

      ടാങ്കർ പോലെ ലോറി ഒലിച്ചു പോകില്ല

  • @dasjr8211
    @dasjr8211 2 месяца назад +64

    സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ മല ഇടിച്ചൽ ആണ് ഉണ്ടായതു ,അതി ഭീകരം

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 2 месяца назад +4

    അല്ലാഹുവേ അർജ്ജു😢😢😢ൻ ജീവനോടെ വരണേ

  • @abubackerhmc1931
    @abubackerhmc1931 2 месяца назад +57

    Aa Anujante jeevanulla
    Mukam namukku Kanan
    Padachavan
    Sadeppechu TRAtte,,,,,,

  • @LekhaJayan-d1t
    @LekhaJayan-d1t 2 месяца назад +58

    തിരച്ചിലിനു ഫലം കണ്ടു തുടങ്ങി.

  • @subzer1655
    @subzer1655 2 месяца назад

    ഇ കഴിഞ്ഞ രണ്ടാഴ്ച്ച നമ്മൾ മലയാളികൾ കേട്ടോണ്ടിരിക്കുന്നത് തിരച്ചിൽ ഇപ്പോളും തുടർന്നോണ്ടിരിക്കുന്നു എന്നാ വാർത്തയാണ് JOY & Arjun 😢

  • @mohammedputhur4945
    @mohammedputhur4945 2 месяца назад +13

    ടാങ്കർ ലോറി യിൽ ചിലപ്പോൾ കെമിക്കൽ നിറച്ചതാവും കാലി ആണെങ്കിലും സൂക്ഷിക്കണം

  • @hrishi4451
    @hrishi4451 2 месяца назад +2

    കൃഷ്ണ ഗുരുവായൂരപ്പാ അർജുനെ കാത്തോളണേ...🥹😢😢ഭഗവാൻ എങ്ങനെ എങ്കിലും അർജുനെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @HaseenaH-g4n
    @HaseenaH-g4n 2 месяца назад +2

    അർജുൻ ന്റെ വാഹനവും ഉറപ്പായും പുഴയിൽ തന്നെ കാണും അതാണ് ഈ ദൃശ്യം കൊണ്ട് കാണാൻ കഴിയുന്നത് 🤨

  • @RemyaAnand-oo1uh
    @RemyaAnand-oo1uh 2 месяца назад +4

    Mobile location nokkikude plssss

  • @DrishyajsDrishyajs
    @DrishyajsDrishyajs 2 месяца назад +1

    എന്റെ മുത്തപ്പാ കാക്കണേ അർജുനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @juvairiyajubi1124
    @juvairiyajubi1124 2 месяца назад +16

    Allah pratheekshayode

  • @Somiharidas
    @Somiharidas 2 месяца назад +6

    Ee thirachilil ullavare ellavareyum abhinandhikkenam🙏🏼

  • @magicetask
    @magicetask 2 месяца назад

    പ്രാർത്ഥകൾ മാത്രം 😢അവിടെ അപകടത്തിൽ പെട്ട എല്ലാവർക്കും വേണ്ടി

  • @noushadsvlog6393
    @noushadsvlog6393 2 месяца назад +24

    6 അടി താഴെയുള്ള മണ്ണിൽ ഒരു വലിയ വണ്ടി ഉണ്ടോ ഇല്ലെയോ എന്നും പോലും ചെക്ക് ചെയ്യാൻ പറ്റാത്തവർ ആണ് വർഷങ്ങൾ ക്ക് മുൻപുള്ള ശിവന്റെ ലിംഗം കണ്ടെത്തി പള്ളികൾ പൊളിക്കുന്നത്…സഹോദരനെ ജീവനോടെ എത്തിക്കണേ പടച്ചോനെ

    • @eldojames
      @eldojames 2 месяца назад +1

      അത് ലക്ഷക്കണക്കിന് വോട്ടല്ലേ

    • @rohitchandran97
      @rohitchandran97 2 месяца назад +4

      athum ithum enda bhendam ? athinu carbon dating vechu kandupidikaam.

    • @thasleesamad7432
      @thasleesamad7432 2 месяца назад +2

      അത് കൊണ്ട് വയ്ക്കുന്നത് അല്ലെ bro അത് ഇവിടെ പറയേണ്ട ആവിശ്യം ഇല്ല ok

    • @aghorigaming13
      @aghorigaming13 2 месяца назад +5

      Arjunum pakaram ninne polulla matha mairanmar ayirunnu poyirunnenkil ithra vishamam undavillayirunnu

    • @senseiratheesh1324
      @senseiratheesh1324 2 месяца назад +1

      🌸🌸ൻ്റെ കൊണ്ടവതികാരം ഇതിൻ്റെ ഇടക്ക് അമ്പലം പൊളിച്ച് പള്ളി പണിഞ്ഞ പോലല്ലടാ🌸🌸🌸🌸

  • @Aishathmj
    @Aishathmj 2 месяца назад

    അല്ലാഹുവേ... 🤲🤲🤲അത്ഭുതം കാണിക്കണേ allah 🤲ആ കുടുംബത്തെ സങ്കടത്തിൽ ആകല്ലേ

  • @HindbiShameem
    @HindbiShameem 2 месяца назад +28

    Allah Pls Arjun

  • @GLOVESBP
    @GLOVESBP 2 месяца назад +5

    ഗംഗവലി പുഴയിൽ രൂപപ്പെട്ട മൺ കൂനയ്ക്കുള്ളിൽ ഭാരത് ബെൻസ് നിശ്ചയമായും
    കാണും. ടാങ്കർ കണ്ട സ്ഥലം, DOWN STREAM പത്തു കിലോമീറ്റർ നന്നായി പരിശോദിച്ചാൽ
    കാണാതായവരെ കുറിച്ചും
    നിർണായക വിവരം ലഭ്യമാകും

  • @ourlittleworld5755
    @ourlittleworld5755 2 месяца назад +2

    Allahuve arjunane um rakshapeduthane aa kudumbathine santhoshathilaakane😢

  • @dinua6864
    @dinua6864 2 месяца назад

    1 നദി എവിടെ അവസാനിക്കുന്നുവെന്നും അത് അവിടെയാണെന്നും പോയി നോക്കൂ..
    2 മണ്ണ് വീണ സ്ഥലം.. പുഴയുടെ മറുകരയിലേക്ക് നോക്കൂ..

  • @gangadharannambiar7228
    @gangadharannambiar7228 2 месяца назад +5

    Nobody knows the width and breadth of the unfortunate incident .The raging and roaring river making it more difficult to locate and identify.

  • @najvac8852
    @najvac8852 2 месяца назад +2

    ടാങ്കറിലെ ഡ്രൈവർ എവിടെ?

  • @babyp1842
    @babyp1842 2 месяца назад +6

    ഇനി ഇപ്പോ എന്താ ചെയ്ക ഭഗവാനെ ഹൃദയം നുറുങ്ങുന്നു

  • @VJ-mz1sy
    @VJ-mz1sy 2 месяца назад +3

    ടാങ്കർലോറിയുടെ ഡ്രൈവറെ ക്കുറിച്ചാരുംഒന്നും പറഞ്ഞില്ലല്ലോ

    • @jinesh9273
      @jinesh9273 2 месяца назад

      മനുഷ്യരെ കുറിച്ച് അവിടെ ആർക്കും വലിയ താല്പര്യം ഇല്ല....

    • @ArunB-wm8dk
      @ArunB-wm8dk 2 месяца назад

      Sathyam

  • @mohammedhafi3034
    @mohammedhafi3034 2 месяца назад +8

    അപ്പോൾ ടാങ്കറിലുള്ള ഡ്രൈവർ സഹായി.രണ്ടുപേരും?? ദുരന്തം വ്യാപ്തി വർദ്ധിപ്പിക്കുന്നത്

  • @roufkv465
    @roufkv465 2 месяца назад

    Aameen

  • @asmasubair2377
    @asmasubair2377 2 месяца назад +3

    Driver എവിടെ ഇതിന്റെ

  • @TipsNewsMalayalam
    @TipsNewsMalayalam 2 месяца назад +1

    തടി കേറ്റി കൊണ്ടുവന്ന വണ്ടിയാണ് എന്നുണ്ടെങ്കിൽ നമുക്ക് തടിയുടെ ഭാരം വണ്ടിയുടെ അല്ലെങ്കിൽ വെള്ളത്തിന്റെ മുകളിൽ ചെറുതായിട്ട് പൊങ്ങി ആ വണ്ടി വെള്ളത്തിലേക്ക് വെള്ളത്തിൽ കുറച്ച് ദൂരം പോകാനുള്ള സാധ്യത കൂടുതലല്ലേ

  • @aswathykurupv9481
    @aswathykurupv9481 2 месяца назад

    Jeevanode varum bhoomikulukkammundayi divasangalolam manninadiyilkidannittu jeevanide alkkar vannittundallo.

  • @candycrush524
    @candycrush524 2 месяца назад

    Ee tanker ഗ്യാസ് ഫില്‍ ആയ tanker ആയിരുന്നു... ഗ്യാസ് ഒക്കെ മാറ്റിയ ശേഷം ഇത് കരയ്ക്ക് അടുപ്പിച്ചത് അല്ലെ... ഇത് മുന്നേ കണ്ടെടുത്തത് ആണ്‌ എന്ന്‌ തോന്നുന്നു... പക്ഷേ ദൃശ്യം മാധ്യമത്തിന് ഇപ്പോഴാണ് കിട്ടിയത്... അവർ ഈ ദൃശ്യം വിറ്റ് കാശ്‌ ഉണ്ടാക്കുന്നു...

    • @sarithakrishnan1665
      @sarithakrishnan1665 2 месяца назад

      Athe ethrayum day channels ethu kanichilla

    • @mahalotarot
      @mahalotarot 2 месяца назад

      ​@@sarithakrishnan1665 Nerathe, oru 2-3 days munne kaanichatha. Ennittu parayukayum cheythu gas leak undaayi ennu thonnunnu. Athu kondu aa area-il ullavare ozhippikkuvaanu ennu. Avaru pinneyum ithu thanne kaanikkunnathu enthina ennu ariyilla

  • @sarithakrishnan1665
    @sarithakrishnan1665 2 месяца назад

    Ethil enthanu, ethile alukal?

  • @shameenashameena1999
    @shameenashameena1999 2 месяца назад

    Aameen Aameen 🤲

  • @bijukumar7136
    @bijukumar7136 2 месяца назад +5

    അർജുൻ എവിടെ 🤔

  • @subhagantp4240
    @subhagantp4240 2 месяца назад +7

    ദൈവമേ ടാങ്കർ ലോറിയിൽ ആരുമില്ലായിരുന്നു താങ്കളുടെ വിവരങ്ങൾ കമ്പനിക്കാർ എന്തുകൊണ്ട് പുറത്ത് പറഞ്ഞില്ല ഏതായാലും അർജൻറീന ജീവനോടെ കിട്ടണേ ദൈവമേ

    • @dasjr8211
      @dasjr8211 2 месяца назад +1

      ഉണ്ടായിരുന്നു ഡ്രൈവർ വിവരം ഒന്നും ഇല്ല
      സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ മല ഇടിച്ചൽ ആണ് ഉണ്ടായതു ,അതി ഭീകരം

    • @Niya-ni9zl
      @Niya-ni9zl 2 месяца назад

      ആളുണ്ടായിരുന്നു. നേരത്തെ മരിച്ചു.

  • @OLYM12
    @OLYM12 2 месяца назад +3

    കുട്ടി യുടെ മുഖത്തു നോക്കാൻ കൈയില്ല 😢

  • @DrishyajsDrishyajs
    @DrishyajsDrishyajs 2 месяца назад

    എന്റെ മുത്തപ്പാ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @leenageorge7200
    @leenageorge7200 2 месяца назад +5

    Dhaivame Arjun ne kitta ne jeevanode kittane

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад

    TANKER DRIVERS ? ARE THEY ALIVE?

  • @out900
    @out900 2 месяца назад +2

    അർജുൻ മാത്രമല്ല..... ഇനിയും ആളുകൾ ഉണ്ടാവും പുഴയിൽ

  • @zainu7801
    @zainu7801 2 месяца назад

    ആ ടാങ്കറിൽ ഉള്ള ആളുകളോ 🙄അതിൽ ഉള്ളവർ രക്ഷപെട്ടോ

  • @ABHISREE-zt7hc
    @ABHISREE-zt7hc 2 месяца назад

    ജീവനോടെ 🥺🥺🥺 ഉണ്ടെന്നൊരു വാക്കു മതി

  • @jessyvlogs7627
    @jessyvlogs7627 2 месяца назад +5

    ഇനിയും ആരെയൊക്കെ കിട്ടും

  • @sebtaly4213
    @sebtaly4213 2 месяца назад

    Hashimide സംസാരത്തിൻ്റെ ഇടയിൽ അവതാരിക കേറിയത് ഇഷ്ടപ്പെട്ടു കാണില്ല അതാ mindathe 😂😂

  • @achoos182
    @achoos182 2 месяца назад

    Vellathil poyittundenkil jeevanode kittuka ennath swapanam mathram aanu.. Alla neenthi rakshapettittundenkil arjun evide.

  • @rana_neenu_123
    @rana_neenu_123 2 месяца назад

    🤲🏻🤲🏻

  • @jislimuthumuthu5683
    @jislimuthumuthu5683 2 месяца назад +2

    Rabbe samadanam nalku family k

  • @jintojacob1632
    @jintojacob1632 2 месяца назад +11

    Puzhel anu vandi e kittiya tanker kadayude opposite side anu kidanna engil arjunum vandim puzhel thanne kanum

    • @Nersus860
      @Nersus860 2 месяца назад

      @@jintojacob1632 puyayil oxygen undoo ???

    • @neem600
      @neem600 2 месяца назад +2

      Eni jeevanode kittan sadhyatha kurav...😢😢

    • @sunithasunil7102
      @sunithasunil7102 2 месяца назад

      അതേ 🙏👍😢

    • @Blj791
      @Blj791 2 месяца назад

      ​@@neem600😢😓

    • @jintojacob1632
      @jintojacob1632 2 месяца назад

      @@Nersus860 mannil poondu poii prethishikkandaa road sidil anel daivam avanu jeevan bakki vacha Avan thirichu varum puzhel anel no scop

  • @hari9327
    @hari9327 2 месяца назад

    Kandu kitti enn epolane onn kelkan kazhiyuka.

  • @mts23188
    @mts23188 2 месяца назад +2

    selfie edukkano reel edukkano abhyasam kanikkano poyadalla, kudumbam pootan poyadanu pavam cheruppakkaran, karantaka kanichad thenditharam ayipoyi

  • @vereshchek
    @vereshchek 2 месяца назад

    ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ അല്ല😢 അതാ ഇത്ര ശക്തി

  • @Fairplayf10
    @Fairplayf10 2 месяца назад

    ഗംഗാവതി പ്പുഴയോ? ലജ്ജാവതിപ്പുഴ എന്ന് പറയാഞ്ഞത് ഭാഗ്യം..

  • @K.M.A.Sharaf
    @K.M.A.Sharaf 2 месяца назад +4

    അവിശ്വനീയം...😱 ടാങ്കർ തൊഴിലാളികൾ...?.

  • @roverglobetrotter2905
    @roverglobetrotter2905 2 месяца назад +2

    Ith 3-4 days aayi karayil ethichitt, ippolaano kandath

  • @shahalausmanshazausman
    @shahalausmanshazausman 2 месяца назад +7

    Allah avank rakshanalkanne

  • @abubackerhmc1931
    @abubackerhmc1931 2 месяца назад +5

    VEKASANATENTE
    PERUPARNJU .PRAKRUTEYEA
    ARUM BHALALSANGAM
    CHYYARUTU. ATU DURANADAME. NAMUKUTAROO,,,

  • @remanijagadeesh1671
    @remanijagadeesh1671 2 месяца назад

    Drivermar evide🙏

  • @abuthahirk4343
    @abuthahirk4343 2 месяца назад +1

    അള്ളാഹുവേ അർജുനെ കാക്കണെ

  • @shafishafi8437
    @shafishafi8437 2 месяца назад +1

    ശരിക്കും ഒരുപാട് മണ്ണിഡിഞ്ഞോ

  • @arsha.r9989
    @arsha.r9989 2 месяца назад

    ഇത് രണ്ടാമത്തെ ദിവസം തന്നെ കിട്ടിയതാണ്

  • @sonyajosephsonya-tt7fx
    @sonyajosephsonya-tt7fx 2 месяца назад

    Athinte. Thazheiku. Oru. Lory kidapundallo. Puzhaide. Kure ..thazhe

  • @naizuwould2073
    @naizuwould2073 2 месяца назад

    puzhayill Mann mudikidakunundako Ya Alláh kakkane

  • @subairpky4191
    @subairpky4191 2 месяца назад

    പടച്ചോൻ ഒരു ആബത്തും സംഭവിക്കാതെ കുടുബത്തിന് ആ സഹോദരനെ നൽകണേ 😒🤲🤲🤲🤲🤲

  • @mued3197
    @mued3197 2 месяца назад

    ദൈവത്തിന്റെ ശക്തി ബോധ്യമാകുന്നില്ലേ

  • @Dare5
    @Dare5 2 месяца назад

    A tanker was floating in the river on first/second day video.

  • @anoopnkanoopnk4552
    @anoopnkanoopnk4552 2 месяца назад

    😮😮എല്ലാം കുത്തിയൊലിച്ചു പോവൂലെ കുറച്ചൊക്കെ commonsense വേണ്ടേ !!

  • @aslammongam967
    @aslammongam967 2 месяца назад +8

    അന്ന് നേവി തപ്പി ഒന്നും ഇല്ല എന്ന് പറഞ്ഞ ഭാഗത്തു നിന്ന്.. 😏.... നേവി അന്നേ കള്ളം പറഞ്ഞതാണ് എന്ന് അന്നും ഇന്നലെയും എന്റെ wp സ്റ്റാറ്റസ് ആയിരുന്നു

  • @noorjahanem3435
    @noorjahanem3435 2 месяца назад

    Apo ithinte driver evide😢driver illathe vandi engine avide ethum

  • @Rajan-ur8ip
    @Rajan-ur8ip 2 месяца назад

    ഇങ്ങനെ ഒന്നും അല്ലല്ലോ ഹാഷമി രണ്ടു ദിവസം മുൻപ് പ്രതികരിച്ചത്??

  • @Nizejunaiz
    @Nizejunaiz 2 месяца назад

    ഈ ലോറിയിൽ ആള് ഉണ്ടോ

  • @sreevidhyavijayan8933
    @sreevidhyavijayan8933 2 месяца назад

    🙏

  • @praiseway7893
    @praiseway7893 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalkrishna432
    @gopalkrishna432 2 месяца назад +1

    Allarukum
    Keralthloru..
    .paralmathi
    Evdavani.
    Narittu..kananm.
    .

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 2 месяца назад +6

    മലയും കുന്നും ഇടിച്ചത് പ്രകൃതിക്കിഷ്ടമായിട്ടില്ല😢😢മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചുമല്ല വികസനം നടത്തേണ്ടത്😔
    അർജുൻ😢😢😢😢

    • @JameelaK-j6c
      @JameelaK-j6c 2 месяца назад +3

      കുന്നും മലയും ഇടിച്ച് റോടുണ്ടാക്കിയാൽ ആ റോട്ടിൽ കൂടെ ഈ പറയുന്ന പ്രകൃതി സ്നേഹികൾ ആരും പോകാതിരിക്കിണി ല്ലല്ലോ ഫെ ട്രൂ ളിന് ലാഭം എറ്റവും കുറുക്കുവഴി നോക്കിയിട്ടാണല്ലോ ആളുകൾ. വണ്ടി ഓടിക്കുന്നത് കുന്ന് ഇടിച്ചാലും മല ഇടിച്ചാലും റോഡ് ഉപയോഗിക്കുമ്പോൾ ആർക്കും പ്രശ്നമില്ല. എന്തെങ്കിലും ദുരന്തം വരുമ്പോൾ. റോഡ് ഉണ്ടാക്കിയ വർക്ക് കുറ്റം ഇതുപോലെ ഇടിയാൻ സാധ്യതയുള്ള. റോട്ടിൽ കൂടെ മഴക്കാലത്ത് ആരും വണ്ടിയുമായി പോകാതിരിക്കുക. അതേ മാർഗമുള്ളൂ

    • @safeerasafeera2008
      @safeerasafeera2008 2 месяца назад +1

      ❤❤

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 месяца назад

      @@JameelaK-j6c പ്രകൃതി ദുരന്തങ്ങളെ ഇങ്ങനെയാണ് കൈ കൊട്ടി വിളിച്ച് ക്ഷണിച്ച് വരുത്തുന്നത്😔😔

  • @GhtgudVhj-l9q
    @GhtgudVhj-l9q 2 месяца назад

    😢😢😢😢

  • @benoysreedhar2072
    @benoysreedhar2072 2 месяца назад

    Where is other tanker?

  • @arunts1575
    @arunts1575 2 месяца назад

    Driver?

  • @gopalkrishna432
    @gopalkrishna432 2 месяца назад

    Karnadakakara...tharadikanau..keralathilninu..tarvarmar..vanittu..adduchayanan

  • @rasinarasi3387
    @rasinarasi3387 2 месяца назад +1

    ആമീൻ 🤲🏻🤲🏻

  • @jayasreepillai3792
    @jayasreepillai3792 2 месяца назад

    Tanker,,,udamastanu,,,ariyille,,,,kaaanayhayi,,,ippol,,arinjatheyullu,,,,

  • @sarithakrishnan1665
    @sarithakrishnan1665 2 месяца назад

    So search near there..