Readymade Wholesale Market In Ernakulam | Bhavani Textiles Wholesale Family Shop

Поделиться
HTML-код
  • Опубликовано: 16 ноя 2023
  • Readymade Wholesale Market In Ernakulam / Readymade Wholesale
    WHATSAPP CHAT
    bit.ly/49waxLq
    BHAVANI TEXTILES
    Shantha Estate Building, Post Office Link Road Broadway, Ernakulam, Kochi- 682031
    0484 2362591, +91 9633362591
    bhavanibroadway@gmail.com
    readymade wholesale market in delhi
    readymade wholesale market in ludhiana
    readymade wholesale market in kolkata
    readymade wholesale market in mumbai
    readymade wholesale market in surat
    readymade wholesale market in hyderabad
    readymade wholesale market in bangalore
    readymade wholesale market in patna
    readymade wholesale market in ahmedabad
    readymade wholesale market in jaipur
    readymade wholesale market in kanpur
    readymade wholesale market in jammu
    readymade wholesale market in indore
    readymade wholesale market in lucknow
    readymade wholesale market in ernakulam
    readymade wholesale market in kochi
    #readymadewholesalemarket
    #readymadewholesale
    ( video shoot whatsapp only : 9447096852 or lifewithshelmy@gmail.com )

Комментарии • 253

  • @athidhiabhi8026
    @athidhiabhi8026 5 месяцев назад +20

    കൂടെ നിന്ന് വളരെ വിശദമായി എല്ലാ ഐറ്റെങ്ങളും കാണിക്കുകയും പറയുകയും ചെയ്ത സഹോദരന് ഒരു ബിഗ് സല്യൂട്ട്

  • @sulekhanarayan9066
    @sulekhanarayan9066 8 месяцев назад +7

    Ee vedeo kand enikum oru retail shop thudanganl agraham . chetante presentation adipoli.

  • @ordainedS
    @ordainedS 8 месяцев назад +35

    എക്സ്പ്ലാൻ ചെയുന്ന,ചേട്ടൻ പൊളി ആണ്

  • @LoJoPe
    @LoJoPe 5 месяцев назад +1

    I'm very happy to learn that there are such ships in Kerala. So far, I thought such shops are only in TN, Gujarat and Bangalore.

  • @journeywithvijithviswanath63
    @journeywithvijithviswanath63 8 месяцев назад +16

    Chettan poli❤

  • @swalihacreations1187
    @swalihacreations1187 8 месяцев назад +7

    Ente ponnuuu kurthis kandittu kothiyaakunnu😊

  • @user-cm8fq2cy2p
    @user-cm8fq2cy2p 8 месяцев назад +4

    Supper,,💐🌺

  • @annc8156
    @annc8156 8 месяцев назад +6

    Super

  • @civabeevi8683
    @civabeevi8683 8 месяцев назад +7

    Bhagavathi trxstiyelsil super dressukalnalla labatthil kittum.vangarundde.

  • @balamanig1186
    @balamanig1186 8 месяцев назад +36

    എക്സ്പ്ലെയിൻ ചെയ്യുന്നയാൾ കൂടി ആക്റ്റീവ് ആകുമ്പോഴാണ് വീഡിയോ സൂപ്പർ ആകുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. സൂപ്പർ എക്സ്പ്ലെയിൻ❤

  • @laangels9774
    @laangels9774 8 месяцев назад +1

    Super super❤❤❤ molu

  • @mariamharris3263
    @mariamharris3263 3 месяца назад

    Very well done-love you’re video

  • @minigigi2303
    @minigigi2303 8 месяцев назад +3

    Manager..... super

  • @ammusworld6670
    @ammusworld6670 8 месяцев назад +4

    Adipoli enik cheriyoru Vanitha sambrampam und eganeyulla vedios super aanu

  • @allumalu2528
    @allumalu2528 8 месяцев назад +4

    Sunday opening aano

  • @NujumudeenKunju
    @NujumudeenKunju 2 месяца назад

    Ajrak, gowrave,vardhaman,shailaja,rahul Ee meteeriyalukalkokke enghana rete stichingh unitine vendi vaghanane

  • @user-lo9lt1yj1e
    @user-lo9lt1yj1e 8 месяцев назад +3

    Super 🥰

  • @salyjojo2517
    @salyjojo2517 8 месяцев назад +2

    Super❤️

  • @Xgydyd-rv8qd
    @Xgydyd-rv8qd 8 месяцев назад +4

    Supper

  • @anujaa6221
    @anujaa6221 4 месяца назад

    Njan poyitund ..adipoliyaa...

  • @MaryDeena
    @MaryDeena 8 месяцев назад +4

    Nighty material undo

  • @haseenaponnu6586
    @haseenaponnu6586 8 месяцев назад +9

    Vegas വീഡിയോ ഉടൻ പ്രതീഷിക്കുന്നു

  • @leenuleenu7903
    @leenuleenu7903 5 месяцев назад

    സൂപ്പർ 👍👍👍👍

  • @user-wr9vb8vi9x
    @user-wr9vb8vi9x 8 месяцев назад +6

    Oru 20 nighithunikk ethrayaavum rate

  • @preethadominic9258
    @preethadominic9258 7 месяцев назад +3

    Very good presentation.

  • @Babu-cw5wg
    @Babu-cw5wg 8 месяцев назад +5

    സൂപ്പർ 🌹

  • @sandrasajan4031
    @sandrasajan4031 8 месяцев назад +1

    ❤❤❤❤

  • @bindurajan7548
    @bindurajan7548 8 месяцев назад +4

    Retail sale undo.bulk aayittu edukkananu. Ajrak cut chaithu kodukkumo

  • @user-et4gk8qp6c
    @user-et4gk8qp6c 7 месяцев назад +2

    Online purchase undo.pls replay

  • @brindaramesh1024
    @brindaramesh1024 4 месяца назад +1

    അടിപൊളി അടുത്ത മാസം ഞാനും കുടുംബവും വരുന്നുണ്ട്

  • @Rashida280
    @Rashida280 6 месяцев назад +1

    Great videos ❤😂

  • @jaseerjasu6767
    @jaseerjasu6767 8 месяцев назад +15

    കൃഷ്ണേട്ടൻ സൂപ്പർ ആണ്ട്ട്ടോ

  • @presannapillai5609
    @presannapillai5609 8 месяцев назад +4

    സത്യൻ അടിപൊളി

  • @soumyaps6394
    @soumyaps6394 8 месяцев назад +1

    Kada tudagam👏

  • @_Zalman_09
    @_Zalman_09 8 месяцев назад +7

    Oder ചെയ്താൽ വീട്ടിൽ കൊണ്ട് തരുമോ

  • @ibroosdesigns1106
    @ibroosdesigns1106 5 месяцев назад

    Sunday open aano

  • @shijisajimongeorgeshiji1537
    @shijisajimongeorgeshiji1537 Месяц назад

    Latch hook kits undo

  • @preethimathew3963
    @preethimathew3963 3 месяца назад +2

    Minimum etra rupees for wholesale purchase??

  • @user-ss2uj9zm1u
    @user-ss2uj9zm1u 8 месяцев назад +5

    Vegam bhagavathiyile Vedic cheyyu❤

    • @LifeWithShelmy
      @LifeWithShelmy  8 месяцев назад

      ruclips.net/video/or9izjtQJFQ/видео.html

  • @sivasankaran3745
    @sivasankaran3745 8 месяцев назад +17

    ഓൺലൈൻ ഡെലിവറി ഉണ്ടോ, എത്ര രൂപക്ക് പർച്ചേസ് ചെയ്യണം

  • @binduem8552
    @binduem8552 8 месяцев назад

    Njangalk kurach kurthi top enniva online il ayachu tharumo

  • @rajisowntaste3659
    @rajisowntaste3659 7 месяцев назад +1

    Apron ഉണ്ടോ

  • @minnusminnus1206
    @minnusminnus1206 8 месяцев назад +1

    ❤❤❤ ayyo sarikum thala karangi

  • @brindaramesh1024
    @brindaramesh1024 4 месяца назад

    Inner wear s undo?

  • @SIVARANJINI-zb2lg
    @SIVARANJINI-zb2lg 6 месяцев назад +1

    Minimum purchase ethara

  • @user-em6ht6ps7u
    @user-em6ht6ps7u 7 месяцев назад

    Ambika textiles um bhavani textiles onnano

  • @kunjattavlog705
    @kunjattavlog705 6 месяцев назад

    Sunday opening ആണോ

  • @tensonmj1964
    @tensonmj1964 8 месяцев назад +4

    Retail purchase undo

  • @user-rl5nf8qo7p
    @user-rl5nf8qo7p 7 месяцев назад +3

    😅❤🎉 അടിപൊളി ഷോപ്പാണ്

  • @ameenabasheer2357
    @ameenabasheer2357 5 месяцев назад

    ❤on line delivery undo

  • @pinjiprincy311
    @pinjiprincy311 6 месяцев назад +2

    Retail indoo

  • @anjanam4669
    @anjanam4669 8 месяцев назад +2

    Poliyanu പുള്ളിക്കാരൻ

  • @deepthikuttan1592
    @deepthikuttan1592 8 месяцев назад +14

    കൃഷ്ണകുമാർ ചേട്ടൻ അല്ലേലും സൂപ്പർ ആണ് 👍

  • @pbrajan2504
    @pbrajan2504 4 месяца назад

    Please send details of ponnada

  • @geethaajayakumar5067
    @geethaajayakumar5067 8 месяцев назад

    59:27

  • @ponsyjose5801
    @ponsyjose5801 8 месяцев назад +3

    Manager,s dialogue kurach over

  • @lathamathew3450
    @lathamathew3450 8 месяцев назад +2

    Plain bed sheets ഉണ്ടോ

    • @sunisuni28
      @sunisuni28 3 месяца назад

      Njangalude kayyil undu

  • @mercykkuttysunny5119
    @mercykkuttysunny5119 8 месяцев назад +2

    Patt സാരി ഉണ്ടോ

  • @minjumathew6568
    @minjumathew6568 4 месяца назад +1

    Retail sales undo

  • @user-rl5nf8qo7p
    @user-rl5nf8qo7p 7 месяцев назад +1

    2:15

  • @stellavarghese91
    @stellavarghese91 8 месяцев назад +2

    റീട്ടയിൽ കിട്ടുമോ

  • @chinnu1316
    @chinnu1316 8 месяцев назад

    Retail knikavo

  • @jossygmmala
    @jossygmmala 6 месяцев назад +6

    മനുഷ്യരെ പറ്റിക്കുന്നതാണ് ഇവിടെ ഒരു സാധാരക്കാർക്ക് ഉപയോഗം ഇല്ല

  • @sreekumarik417
    @sreekumarik417 7 дней назад

    On line purchase undo

  • @sreedevib7584
    @sreedevib7584 7 месяцев назад

    Quality?

  • @jojust8484
    @jojust8484 8 месяцев назад +5

    Online retail ondo?

    • @minnumonu07
      @minnumonu07 6 месяцев назад

      Number il contact chaithu nokku

  • @MohammedHussain-ne2xn
    @MohammedHussain-ne2xn 8 месяцев назад +5

    COD - ഉണ്ടോ ? വാട്സാപ്പിൽ ഓർഡർ തരാം. വയനാട്ടിലേക്കാണ്.

  • @user-nq3jk3sh1f
    @user-nq3jk3sh1f 8 месяцев назад

    Coriyar cheyo

  • @appuachuvlogs3133
    @appuachuvlogs3133 8 месяцев назад +17

    Video nallath പക്ഷേ wholesail പ്രൈസ് പറയുന്നത് retail shop kark budhymutt thaneya nan oru textile shop nadathuna ആളൊന്നും അല്ല എന്നാലും ഒരു അഭിപ്രായം paranath

    • @basheersaithukudy4205
      @basheersaithukudy4205 8 месяцев назад

      ഒരു കച്ചവടക്കാരാനും avante kadayil നിന്നും ഒരു സാധനവും വാങ്ങരുത്

    • @Xgydyd-rv8qd
      @Xgydyd-rv8qd 8 месяцев назад

      എന്താ

    • @nyladesigns5964
      @nyladesigns5964 7 месяцев назад

      ​entha problem?

    • @jessygeorge8232
      @jessygeorge8232 5 месяцев назад

      ​@basheersaithukudy4205 അങ്ങനെ പറയുന്നത് ശരിയല്ല. ഞാൻ സ്ഥിരം dress എടുക്കുന്ന കടയുണ്ട് whole sale shop. വേറെയും shop ൽ കയറാറുണ്ട്.

  • @naveenkr1844
    @naveenkr1844 8 месяцев назад +3

    Hai shelmi how are you Iam naveen

  • @naviyas2103
    @naviyas2103 8 месяцев назад +11

    Retail undo

  • @mubisana695
    @mubisana695 8 месяцев назад

    ക്യാഷ് ഡെലിവറി ഉണ്ടോ ചേട്ടാ 😊

  • @renjitharenji3849
    @renjitharenji3849 8 месяцев назад +5

    നമ്മുടെ സ്വന്തം കൃഷ്ണൻ chettan

  • @sougandhks582
    @sougandhks582 5 месяцев назад

    Kurithy?

  • @abdulraheem.p5871
    @abdulraheem.p5871 8 месяцев назад +14

    കേരളത്തിലിണ്ടിനെയൊക്കെ ഉണ്ടല്ലെ 😂 ഞാൻ കരുതി തിരുപ്പൂറ് ഈ റോഡ് ഒക്കെ പോവണമെന്ന് നന്നായി

    • @sovereignself1085
      @sovereignself1085 Месяц назад

      പക്ഷേ, വാങ്ങാൻ വേണ്ടി നേരിട്ട് പോയാലേ യാഥാർത്ഥ്യം മനസ്സിലാക്കാൻ പറ്റൂ

  • @yesudasmm3655
    @yesudasmm3655 8 месяцев назад +7

    ഇവിടെ ഓരോ 100 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോഴും 5 രൂപ ടാക്സ് അടയ്ക്കണം

    • @abdulrahimansafeera7617
      @abdulrahimansafeera7617 7 месяцев назад

      Vilakuravundo

    • @Anjusreeju1
      @Anjusreeju1 7 месяцев назад +1

      Tax illathe tarunnvar aara.. Tax ennu paranju separate vangyalum illenkilum Thunik 5% tax ellavarum vangum

  • @aneesaubaid4173
    @aneesaubaid4173 8 месяцев назад +2

    Kanditt thanne buisiness thudamgamnn vijarilknn

  • @omanasamkutty3748
    @omanasamkutty3748 8 месяцев назад

    Cod unndo

  • @Sheeja-yd2yp
    @Sheeja-yd2yp 4 месяца назад

    Three set churidar undo

  • @leelammajose6235
    @leelammajose6235 7 месяцев назад +3

    അപ്പോൾ owner നെ കണ്ടില്ലല്ലോ കാണിച്ചുതരാമെന്ന് പറഞ്ഞിട്ട് business ൽ ഉള്ള owner ടെ മഹാമനസ്കതക്ക് thanks a lot

  • @user-ks9zu2cp2m
    @user-ks9zu2cp2m Месяц назад

    Chetan avathranam adipoli

  • @vidyavichu7301
    @vidyavichu7301 7 месяцев назад +1

    ഇത്‌ ഇപ്പഴും ഉണ്ടോ

  • @mohammedasheer6008
    @mohammedasheer6008 8 месяцев назад +1

    Ore poleyulla kalar sarees kittumo

  • @DJ-lu3ek
    @DJ-lu3ek 6 месяцев назад +2

    അമ്പോ.... ആ മാനേജരുടെ വാക്ചാതുര്യം സമ്മതിക്കാതെ വയ്യ

  • @sheejabf4246
    @sheejabf4246 3 месяца назад +9

    Njan iee shopil poyitund enthu വേണമെന്ന് പോലും ചോദിക്കില്ല..... Staffinu product വിൽക്കാൻ താല്പര്യം illathapole.... Thirichu pazhaya ഷോപ്പുകളിൽ പോയി purchase ചെയ്തു

    • @vincyjoji331
      @vincyjoji331 Месяц назад +1

      Correct

    • @reghuraj938
      @reghuraj938 Месяц назад +1

      നിങ്ങളുടെ തൊട്ടടുത്തു ഞാനും കമ്മന്റ് ഇട്ടിട്ടുണ്ട് 👍👍👍

    • @ShylaHammed-dt4kr
      @ShylaHammed-dt4kr Месяц назад

      ചെന്ന് കഴിയുമ്പോഴാ കള്ളത്തരം മനസ്സിലാവൂ

    • @user-kg9ig2vp4b
      @user-kg9ig2vp4b 8 дней назад

      Avdaya esbop

    • @outspoken1614
      @outspoken1614 2 дня назад

      😮അങ്ങനെ ആണോ video കണ്ട് ഞാൻ പോവണം എന്ന് വിചാരിച്ചതാ

  • @SudhaRavi-vh4wc
    @SudhaRavi-vh4wc 8 месяцев назад +4

    ഷൈലജ നൈറ്റി പീസ് വില എന്താണ് പറയാമോ

  • @allumalu2528
    @allumalu2528 8 месяцев назад

    Opening closing time parayamo

  • @maneeshmaneesh2624
    @maneeshmaneesh2624 8 месяцев назад +6

    Online order cheyyann pattumo?

  • @RK_COLLECTIONS85
    @RK_COLLECTIONS85 8 месяцев назад

    Njan ee video kanda udane whats app message ettatha ethuvare reply kitteela

  • @girijakrishnan
    @girijakrishnan 8 месяцев назад +48

    ഓൺലൈൻ ഡെലിവറി ഉണ്ടോ

    • @LifeWithShelmy
      @LifeWithShelmy  8 месяцев назад +1

      WHATSAPP CHAT
      bit.ly/49waxLq
      BHAVANI TEXTILES
      Shantha Estate Building, Post Office Link Road Broadway, Ernakulam, Kochi- 682031
      0484 2362591, +91 9633362591

    • @raziashiras6991
      @raziashiras6991 8 месяцев назад +1

      Retail sale undo

  • @haseenaponnu6586
    @haseenaponnu6586 8 месяцев назад +1

    Vegasum ഐശ്വര്യ രണ്ടും ഉടൻ pls

    • @LifeWithShelmy
      @LifeWithShelmy  8 месяцев назад

      sure daa

    • @Xgydyd-rv8qd
      @Xgydyd-rv8qd 8 месяцев назад

      ഐശ്വര്യ ഷോപ്പ് എവിടെയാ

  • @elizabetht8896
    @elizabetht8896 6 месяцев назад

    Is retail available?

  • @samsongraphics3898
    @samsongraphics3898 6 месяцев назад

    correct place onnu parayamo

    • @minnumonu07
      @minnumonu07 6 месяцев назад

      Vedio il ellam undallo

  • @sarmakanakamma8059
    @sarmakanakamma8059 8 месяцев назад +2

    ഈ കട എവിടെ ആണ്

    • @subhadrav.k8698
      @subhadrav.k8698 5 месяцев назад

      എറണാകുളം മേനക ക്ക് സമീപം Broadway യിൽ നിന്ന് തുടങ്ങുന്ന post ഓഫീസ് ലിങ്ക് റോഡിൽ.

  • @rojijose761
    @rojijose761 4 месяца назад +1

    Online undo

  • @surumis20
    @surumis20 7 месяцев назад +1

    Wholesale mathrea ullo

  • @kunjattavlog705
    @kunjattavlog705 6 месяцев назад +1

    But njaan വന്നിട്ട് ഇതൊന്നും കണ്ടില്ല

  • @chinnuscaria9042
    @chinnuscaria9042 7 месяцев назад +2

    Ithil parayunna pole alla rate um materials um . Valare low quality and rate kooduthal anu . Staff also not interested to work.

  • @vijayakumari4692
    @vijayakumari4692 8 месяцев назад +4

    Cotton kurthees ഉണ്ടോ. വീഡിയോ call ചെയ്ത് വാങ്ങാൻ പറ്റുമോ.

    • @LifeWithShelmy
      @LifeWithShelmy  8 месяцев назад +1

      WHATSAPP CHAT
      bit.ly/49waxLq
      BHAVANI TEXTILES
      Shantha Estate Building, Post Office Link Road Broadway, Ernakulam, Kochi- 682031
      0484 2362591, +91 9633362591

  • @jissymathew3983
    @jissymathew3983 7 месяцев назад +2

    Verum show mathrame ullu.chennapol thanne iyalude Jada ayirunnu.treated us like beggars.maryada illa.items okke kuravanu.useless shop video kandu veruthe pattipokaruthu