'എന്തോ കിടക്കുന്നത് കണ്ടു; എത്തിയപ്പോള്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായായിരുന്നു'|councilor

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 144

  • @msthfpv9
    @msthfpv9 Месяц назад +181

    മേയരെ വിളിക്കണ്ട മേയർ KSRTC ബസ്സ് തടയാൻ പോയതാ

  • @joonuparvanammedia7461
    @joonuparvanammedia7461 Месяц назад +188

    തിരിച്ചു വിളിച്ച ഫയർ ഫോഴ്‌സ് 👍

  • @Mr-ko8jq
    @Mr-ko8jq Месяц назад +160

    മേയർ ഇപ്പൊ കരുതുന്നുണ്ടാവും, ആ ഫോൺ എടുത്തിരുന്നുവെങ്കിൽ ഇപ്പൊ ക്രെഡിറ്റ്‌ എടുക്കാമായിരുന്നു...

  • @jobybiju9b461
    @jobybiju9b461 Месяц назад +111

    നല്ല ക്യത്യനിഷ്ഠയുള്ള മേയർ മാർ

    • @john.jaffer.janardhanan
      @john.jaffer.janardhanan Месяц назад +5

      അവരൊക്കെ അവിടെ ഉണ്ട് ബ്രോ..തിരക്കിൽ ആയത്കൊണ്ട് ആവും..എല്ലാത്തിലും അവരുടെ മണ്ടയിലോട്ട് കേറല്ലേ..

    • @kaalan-q5g
      @kaalan-q5g Месяц назад +3

      ​@@john.jaffer.janardhananveruthe allalo shambalam okke koduth ivanmare avide iruthiyath, utharavaaditham ennoru sadanam undu

    • @john.jaffer.janardhanan
      @john.jaffer.janardhanan Месяц назад

      @@kaalan-q5g ശമ്പളം കൊടുക്കുന്നു എന്ന് വെച്ച് ഒരു ഫോൺ കാൾ അപ്പൊൾ തന്നെ എടുക്കാൻ പറ്റിയെന്ന് വരില്ല..ഇങ്ങനെ ഒരു സാഹചര്യത്തിൽ 100 കണക്കിന് കോളുകൾ ഓരോ മണിക്കൂറിലും വരും.. അവര് മുഴുവൻ സമയവും രക്ഷാപ്രവർത്തനത്തിന് ഏകോപനവുമായി അവിടെത്തന്നെ ഉണ്ടല്ലോ..പിന്നെ മാലിന്യത്തിൻ്റെ കാര്യത്തിൽ അവരും നഗരസഭയും തെറ്റുകാർ തന്നെ ആണ്..

    • @kaalan-q5g
      @kaalan-q5g Месяц назад

      @@john.jaffer.janardhanan phone call edukkunna karyam alla paranjath , proper waste management nadathatha karyam aanu . Nagara pithavinu orupaad uthravaadithamgal und.

    • @john.jaffer.janardhanan
      @john.jaffer.janardhanan Месяц назад

      @@kaalan-q5g അത് എങ്കിൽ ok.. ഇവിടെ ഇപ്പൊ ഫോൺ കോൾ എടുത്തില്ല എന്നതിന് കൊറേ പേര് മോശം കമൻ്റ് ആയി വന്നത്കൊണ്ട് പറഞ്ഞതാണ്..

  • @user-xq2cg2vh9f
    @user-xq2cg2vh9f Месяц назад +60

    ഒന്നുകിൽ അത് ഇനി മുതൽ ക്ലീൻ ആക്കി ഇടുക 🤔അല്ല എങ്കിൽ അത് മുഴുവനും മണ്ണിട്ട് തൂർത്തു കളയുക 👏... ഈ തോന്നിവാസം ഇനി വേണ്ട 😢

  • @lekshmiabhi4420
    @lekshmiabhi4420 Месяц назад +39

    എല്ലാവരും പരസ്പരം കുറ്റം പറയുന്നു, comments ലും അതു മാത്രം. അവിടെ താമസിക്കുന്ന നാട്ടുകാർ, കടയുടമകൾ അങ്ങനെ പലരും ഇതിന് ഉത്തരവാദികൾ ആണ്. വേസ്റ്റ് എടുക്കാൻ പല സംവിധാനങ്ങൾ ഉണ്ടെങ്കിലും അതു ഉപയോഗിക്കാത്ത പലരും ഇക്കൂട്ടത്തിൽ ഉണ്ട്.

    • @anjanas4969
      @anjanas4969 Месяц назад +3

      Yes., I support you.. It is the duty of each and every citizen including us to keep our city clean...

    • @WorldofeconomicsEconomics
      @WorldofeconomicsEconomics Месяц назад

      അവിടെ ഉള്ള ജനങ്ങൾ ആണ് 90% ഉത്തരവാദികൾ മാലിന്യം വലിച്ചെറിയുന്നതിന് നടപടി ഉണ്ടാവണം അധികൃതർ മാലിന്യ പ്ലാന്റ്റുകൾ സ്ഥാപിക്കണ്ണം, ഫ്ഫ്ലാറ്റ് പണിയുമ്പോൾ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പുവരുത്തണ്ണം,

  • @padmakshiraman9429
    @padmakshiraman9429 Месяц назад +34

    മാലിന്യം എറിയുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. കർണ്ണാടക ഒന്ന് കണ്ടു നോക്കണം, ""വെയ്സ്റ്റ് കൊട്ട കേരളം ""പോലെയല്ല. വെയ്സ്റ്റ് ഇടുന്നവരിൽ നിന്ന് പിഴ അടപ്പിക്കണം.

    • @aneesh592
      @aneesh592 Месяц назад

      😊 മൈസൂർ കർണ്ണാടകത്തിലല്ലേ

  • @muhammadanappara284
    @muhammadanappara284 Месяц назад +44

    വൃത്തി കെട്ടസർക്കാരും നികുതി പണം തിന്നു തൃപ്തരാകും ഉദ്യോഗസ്ഥരും കഷ്ടവും ഖേദിപ്പാനും മാത്രം പൊതു ജനം മുഴുവനും പ്രഭുക്കന്മാരുടെ സുഖവാസ കേന്ദ്രം 👌👌👌👌🙏🙏🙏🙏

    • @sethulakshmipc1146
      @sethulakshmipc1146 Месяц назад

      Malinyam valicherinju e gathi varuthiya janangalku utharavaditham illale...☺️🙏

    • @muhammadanappara284
      @muhammadanappara284 Месяц назад

      @@sethulakshmipc1146 മലയാളിശീലിച്ചത്,തുടരുന്നു! /പിന്നെ നികുതികൾ പിരിച്ച്യധേഷ്ടം തിന്നാനോംഅധികാരക്കസേരയിൽഅള്ളിപ്പിടിച്ച്കിടക്കാൻമേയറെന്തിന്💋💋💋💋

    • @Youth-q8p
      @Youth-q8p Месяц назад

      ​@@sethulakshmipc1146janangallkum und Sarakaarinum und .

  • @shahalbin211
    @shahalbin211 Месяц назад +70

    ഉത്തരവാദികൾ ആരായാലും... മലയാളികളുടെ വലിച്ചെറിയൽ മനോഭാവം മാറാതെ ഒരു കാര്യവും ഇല്ല...

    • @bajeel
      @bajeel Месяц назад +2

      കൃത്യമായി ഇടാൻ സർക്കാർ എന്തെങ്കിലും സംവിധാനം ഉണ്ടാക്കിയിട്ടുണ്ടോ . ഒരു സംവിധാനം ഉണ്ടാക്കിയിട്ടില്ല പിന്നെ എന്തു ചെയ്യും

    • @shahalbin211
      @shahalbin211 Месяц назад +2

      @@bajeel actually അങ്ങിനെ ഇല്ല എന്നുള്ളത് സത്യം ആണ്. എങ്കിലും പുറത്തുപോകുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആയാലും പേപ്പർ ആയാലും എന്ത് സാധനം ആയാലും വേസ്റ്റ് സൂക്ഷിച്ചു തിരിച്ചു കൊണ്ടുവരുവാൻ ഉള്ള ബാഗ് കൈയിൽ കരുതണം. എന്ത് പുറത്ത് നിന്നും കഴിച്ചാലും അത് കളയുവാനുള്ള വേസ്റ്റ് ബിൻ ഇപ്പോൾ എല്ലാ ഷോപ്പുകളും provide ചെയ്യുന്നുണ്ട് 😊എങ്കിലും നമ്മൾ വലിച്ചെറിയും.. ഇപ്പോൾ കണ്ടിട്ടില്ലേ കാറിലും ബൈക്കിലും നിന്നും ആളുകൾ വലിച്ചെറിയുന്നത്

    • @sainapb8477
      @sainapb8477 Месяц назад

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് ഞങ്ങളെല്ലാം വീട്ടിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചു വച്ചു ഹരിത കർമ സേനക്ക് കൊടുക്കും ഫുഡ്‌ വേസ്റ്റ് വളമാക്കി മാറ്റും

  • @adarshekm
    @adarshekm Месяц назад +87

    അദ്ദേഹം ആ കറുത്തു ഇരുണ്ട മലിന ജലവും ,സെപ്റ്റിക് ടാങ്ക്, അറവ് മാലിന്യ,ചെളി
    waste കൾ ആണ്, മരണ സമയത്തു
    മരണ വെപ്രാള ത്തിൽ കുടിച്ചിറക്കിയത് എന്ന് ഓർത്താൽ തന്നെ
    നമ്മൾ waste കളയുമ്പോൾ ഒന്ന് ചിന്തിക്കും 🥹

    • @ramshadhramshu4487
      @ramshadhramshu4487 Месяц назад +5

      😢💯

    • @mahendrathankam4238
      @mahendrathankam4238 Месяц назад +5

      😢😢😢😢😢😢😢😢😢

    • @SM-hj7hr
      @SM-hj7hr Месяц назад +3

      😢🙏🏻

    • @Piratesof5677
      @Piratesof5677 Месяц назад +1

      😭😭 നമ്മൾക്കെല്ലാവരിലും പാപക്കറ ഉണ്ട്

    • @adarshekm
      @adarshekm Месяц назад

      @@Piratesof5677 ഉറപ്പായും 🥹

  • @worldwatch5440
    @worldwatch5440 Месяц назад +32

    Best myar

  • @rjindia2663
    @rjindia2663 Месяц назад +29

    ഒരാൾ മരിച്ചത് ശേഷം മാത്രമാണോ മാലിന്യക്കൂമ്പരത്തെ പറ്റി മേയർ അറിഞ്ഞത്.....

    • @bibinraj5305
      @bibinraj5305 Месяц назад +1

      മേയരെ വിളിക്കണ്ട മേയർ KSRTC ബസ്സ് തടയാൻ പോയതാ

  • @shajigeorge3988
    @shajigeorge3988 Месяц назад +36

    അവരൊക്കെ സുഖമായി ജീവിക്കുന്നവർ ആണ് പിന്നെ എന്തിനാണ് ഫോൺകോൾ എടുക്കുന്നത്

  • @rethammapresannan8962
    @rethammapresannan8962 Месяц назад +10

    മേയർ ഫോണെടുക്കാത്തത് നന്നായി. അല്ലെങ്കിൽ ബോഡി ഞാനാ കണ്ടതെന്നാക്കിയേനെ

  • @shanilkpraj
    @shanilkpraj Месяц назад +3

    ഇങ്ങനെ ഉള്ള ഒരു മരണം ആർക്കും ഉണ്ടാകാതിരിക്കട്ടെ

  • @user-zc7em9hm9t
    @user-zc7em9hm9t Месяц назад +10

    മേയർ ഉറങ്ങു്ന്ന സമയത്ത്ആരും വിളിക്കരുത് ദേഷ്യം വരും മേയർക്കു വേണ്ടിവന്നാൽ പിടിച്ചു അകത്തിടും

  • @rajank5355
    @rajank5355 Месяц назад +8

    മേയരെ വിളിച്ചാൽ കിട്ടില്ല ഫോൺ എടുക്കാൻ അറിയില്ല 😄😄😄😄

  • @hassanarhasnu1439
    @hassanarhasnu1439 Месяц назад +10

    മേയറ് ഉറങ്ങിപ്പോയി😮😮😮😮😮😮

  • @rajank5355
    @rajank5355 Месяц назад +7

    ആര്യയെ മാറ്റാത്തതിൽ ദുരുഹതയില്ലെ അഴിമതി പിണറായിക്ക് പണം....

  • @bsnr6581
    @bsnr6581 Месяц назад +2

    മേയർ ഫോൺ എടുത്തില്ല ഡെപ്യൂട്ടി മേയർ ഫോൺ എടുത്തില്ല... 🙏🏻

  • @nakshatracollection2029
    @nakshatracollection2029 Месяц назад +10

    ചുറ്റിലും മാലിന്യം വലിച്ചെറിയുന്ന പൊതു ജനങ്ങൾക്കും പങ്കുണ്ട്

  • @molu2ks21
    @molu2ks21 Месяц назад +7

    ഇങ്ങനെയാണ് സ്ഥിതി എങ്കിൽ ആരെയെങ്കിലും കൊന്നു കൊണ്ടിട്ടാൽ പോലും ആരും അറിയില്ലല്ലോ 😢.

  • @travelraj7365
    @travelraj7365 Месяц назад +4

    കള്ളി ആര്യ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.

  • @johnypa7388
    @johnypa7388 Месяц назад +32

    ഈ കേരളത്തിൽ ഉള്ള ഓപ്പണിംഗ് ഡ്രൈനേജ് സിസ്റ്റംസ് നിർത്തൽ ആക്കി വലിയ വലിയ സിമൻ്റ് പൈപ്പ് ഇട്ടു കൊണ്ട് പോവുക. എവിടെ മാത്രം ഓപ്പണിംഗ് വേണം അവിടെ മാത്രം ഗ്രിൽ ഓപ്പണിംഗ് കൊടുത്തു മാലിന്യ നിർമാർജന പരിപാടി നല്ല രീതിയിൽ നടത്തുക.

  • @sakeerhusain6610
    @sakeerhusain6610 Месяц назад +12

    Nalla mayaar

  • @AbdulKharim-wn6yi
    @AbdulKharim-wn6yi Месяц назад +3

    രാജിവെക്കുക തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക അപ്പോൾ അറിയാം മേയർ ആരാണെന്ന് ഇനി തുടരാൻ പറ്റുമോ എന്ന് ഫോൺ പോലും എടുക്കാത്ത മേയർ നമുക്കൊരു ബാധ്യതയാണ്

  • @abdulrazack2897
    @abdulrazack2897 Месяц назад +15

    ഈ സമയത്ത് മേയർ ഒരു call പോലും മിസ്സ് ചെയ്യരുതായിരുന്നു അഥവാ ഒരു call കണ്ടാൽ തിരിച്ചു വിളിക്കണം

    • @user-xm1jh4nf3m
      @user-xm1jh4nf3m Месяц назад +2

      Deputy മേയർ തിരിച്ചുവിളിച്ചു

    • @thomaskb7337
      @thomaskb7337 Месяц назад

      ​@@user-xm1jh4nf3mമിടുക്കായിപ്പോയി

  • @bibinbino2403
    @bibinbino2403 Месяц назад +1

    🔥. And seftiy chunkukalkum matu teamsinum hrdhayathil ninnulla nanniyum proudum. Bross😍😍🥰🥰🤗🤗💪💪💪💪💪

  • @rajansk4045
    @rajansk4045 Месяц назад +2

    വേസ്റ്റ് കുട്ട വെച്ചാലും അതിൽ മാലിന്യം ഇടുകയില്ല ഓടയിലോ റോഡിലോ വലിച്ചെറിയും അതാണ് കേരളിയർ ഇത് ഒഴുവാക്കൻ എന്തെങ്കിലും സംബിതാനം കണ്ടെത്തണം

  • @user-zf6qq7ob5o
    @user-zf6qq7ob5o Месяц назад +3

    Mayorkku vere bhaaricha panikalullappol ithinokke evide samayam ithine ini adhikanal vechu vaazhikkandatto

  • @VishnuNandana_vlogs
    @VishnuNandana_vlogs Месяц назад +3

    മേയർ വീട് നോക്കോ അതാ നട്ടുകാര പ്രശ്നം നോക്കൊ കഷ്ടം തന്നെ🙂

  • @user-sf5xl4hr4i
    @user-sf5xl4hr4i Месяц назад +1

    Anna nniggal meyare vilichal edukkilllaaa annu ariyamayirunnu annittum anthina viliche

  • @shyamasunder63
    @shyamasunder63 Месяц назад +5

    Mama Maprakale ee sambhavam UP yilo, MP Yilo matto aayirunnenkil.... Oru Century yolam kaalam ee vaartha ninga pokkipidichu kondu nadannene Alle ?
    Ivide , naale muthal ningalkku ithu oru vaarthaye aakilla. Attappadi yile Madhu ne marannathupole ningal Joy ye yum marakkum. Ithu ningalkku anthicharchakku vishayamalla.
    Iniyum ithu vartha aakkaruyhu enna " Order" ningal appaade anusarikkum.
    Ee irattathaapp
    Ningal janathodu cheyyunna drohamaanu.
    Mattu Corporatikn kalilum sthithi vyethyasthamalla.
    Appol... iniyum ethrayo Joymaar 😟

    • @k.ebraham7181
      @k.ebraham7181 Месяц назад

      Avadethe karyam parayenda...parithapakaram. manyshyanum mrugavum orupole patting. Poi kandoode

    • @shihabmuhammed6711
      @shihabmuhammed6711 Месяц назад

      Ooop kollam. Avide nadakkunnathonnum purathu ariyunnila. Niraparadhikale pachakku thallikkolunnu.

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy Месяц назад +2

    ഫോൺ എടുത്തിരുന്നുവെങ്കിൽ

  • @sulaiykasuliyka4774
    @sulaiykasuliyka4774 Месяц назад

    ഓ, പാവം, ജീവനോടെ,, ഉണ്ടാകുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നു

  • @blackdevix1523
    @blackdevix1523 Месяц назад +1

    Trivandrum spilt aakki 2 district aakkuka population anusarich bharanakooda vikasanam nadathuka

  • @lintojohn2595
    @lintojohn2595 Месяц назад +4

    Mayor kalli raji vekkanam

  • @leelammathomas9864
    @leelammathomas9864 Месяц назад +3

    കുളിച്ചു പൊട്ടുതൊട്യാൾക് മേയർ ഫോൺ എടുക്കാത്തത് പ്രശ്നം. ഇങ്ങേർക്കും ഇതിൽ ഉത്തരവാദിത്തം ഉണ്ട്

    • @NoufalJasi
      @NoufalJasi Месяц назад +8

      അന്തം സ്പോട്ടഡ് 😂😂😂😂

    • @msthfpv9
      @msthfpv9 Месяц назад +2

      എന്നു സ്വന്തം ചിപിമ്

    • @Listopia10
      @Listopia10 Месяц назад +6

      അങ്ങേരു അമ്പലത്തിൽ പോയി വന്നപ്പോൾ ആണ്‌ ബോഡിയുടെ കാര്യം അറിഞ്ഞത് എന്ന് അയാൾ പറഞ്ഞല്ലോ..... Body വന്ന് എന്ന് അറിയുമ്പോൾ അയാൾ കുറി മായ്ച്ചിട്ടു വരണോ?

    • @saviachammedeadukala747
      @saviachammedeadukala747 Месяц назад

      ​@@Listopia10നിർബന്ധമില്ല

    • @dhanishpro927
      @dhanishpro927 Месяц назад +4

      കുളിച്ചു പൊട്ടു തൊട്ടത് അമ്പലത്തിൽ പോകാനാണ്. പിന്നെ ബോഡി കണ്ടാൽ നമ്മളെ യല്ല വിളിക്കേണ്ടത് മേയറെ തന്നെ യാണ് മേയർ ഫോൺ എടുത്തില്ല ഡെപ്യുട്ടി മേയറും എടുത്തില്ല ഫയർഫോഴ്‌സിനെ വിളിച്ചു അവരും എടുത്തില്ല പക്ഷെ അവർ തിരിച്ചു വിളിച്ചു ആദ്യം അവരെ വിളിച്ചാമതിയായിരുന്നു മേയർക്കു എവിടെ ഇതിനൊക്കെ സമയം

  • @user-ck2hf1rw3j
    @user-ck2hf1rw3j Месяц назад

    എന്തിനാ ഇങ്ങനെ ഒരു തോട് 😭

  • @AseezSubaida-no9jt
    @AseezSubaida-no9jt Месяц назад +1

    ഈ മാലിന്യങ്ങൾ ഇങ്ങനെ തള്ളുമ്പോൾ ഭരണാധികാരികൾ എവിടെയാണ് കഷ്ടം മെഹറെ 🙏🙏🙏

  • @jeejaadhvik9894
    @jeejaadhvik9894 Месяц назад

    ഒരു ഭരണകൂടത്തേയും മുഴുവൻ ആയും പഴിചാരേണ്ടത് ഇല്ല.... ഓരോ വ്യക്തിയും ജോയി യുടെ മരണത്തിനു ഉത്തരവാദിയാണ്........

  • @Xaavi13779
    @Xaavi13779 Месяц назад +1

    Dept thammil onnum oru coordination num illa,KSEB,KWA,PWD, Railway, Corporation....Collector alle ithokke initiate edukkandath ,Mayor pinne ithine onnum kollillla

  • @shareekhamadari7412
    @shareekhamadari7412 Месяц назад +1

    Onnumalla tha Joyi maranam kondu kerala janathaye Bhodhavalkkarichu.Maricha joyikku pranamam

  • @messiboy369
    @messiboy369 Месяц назад +1

    Mayor rajivekuka

  • @aneesh592
    @aneesh592 Месяц назад

    കണ്ടെത്തി ആര്?
    ഫയർ ഫോഴ്സ് ഒരുപാട് കഷ്ടപ്പെട്ടു കുറെ മാലിന്യവും വാരിക്കളഞ്ഞു
    ഒന്ന് വൃത്തിയായി
    പക്ഷേ ലക്ഷ്യം അതായിരുന്നോ ശക്തി മാത്രമല്ല ഇങ്ങനുള്ള സേനകളിലെ ഓഫീസർമ്മാർക്ക് എല്ലാ തലങ്ങളിലും ബുദ്ധിയും പ്രയോഗിക്കണം അതി സേനകളിൽ ഓഫീസറുമ്മാരെ സെലക്ട് ചെയ്യുമ്പോൾ സെലക്ഷൻ കഠിനമാക്കുന്നത്
    ഔട്ട് സൈഡിലേക്ക് ഒഴുകി പോകാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും അതിന് ആദ്യമേ ശ്രമിക്കണമായിരുന്നു
    എല്ലാ സേനകളിലും ഉണ്ട് ജോലിയിൽ കയറാൻ വേണ്ടി കഷ്ടപ്പെടും സാധാരണ ഫയർമാൻ ഒരു ഓഫീസർ പറയുന്നത് മാത്രമേ ചെയ്യാനാകൂ ഓഫീസറുമ്മാർ ചുമ്മാതെ നോക്കി നിൽക്കാനുള്ളതല്ല ബുദ്ധി പ്രയോഗിക്കാനാണ് കൂടുതൽ ശമ്പളവും സൗകര്യവും തരുന്നത്
    പാവം സാധാരണ ഫയർമ്മാൻമ്മാർ രണ്ട് ദിവസം വെറുതെ കിടന്ന് മാലിനും കോരി
    ഔട്ട് പുട്ട് സീറോ😮

  • @UmeshKerala
    @UmeshKerala Месяц назад +1

    ⭐🙏

  • @muralipv5170
    @muralipv5170 Месяц назад

    വിഡീയോ എടുക്കുന്ന 🙏🏻ആൾകാർക്ക് ഇതു ❤ചെയ്യാനാണ്, ഒരു നിമിഷം നിങ്ങൾ ചിന്ടികുക

  • @pradviswan1480
    @pradviswan1480 Месяц назад

    കോർപറേഷൻ ഭരണം പൂർണ പരാജയം എന്തിനാ ഇങ്ങനെ ഒരു കഴിവ് കെട്ട മേയർ

  • @tessmarykappen4305
    @tessmarykappen4305 Месяц назад

    🙏🙏🙏

  • @balusrbalusr7547
    @balusrbalusr7547 Месяц назад +2

    Adaranjali

  • @jacobgeorge5484
    @jacobgeorge5484 Месяц назад

    Anything wrong first call Police ? 😊

  • @Sajlisajil
    @Sajlisajil Месяц назад +7

    മേയരുടെ വിജയം.... ഒരു പാവം പോയി

  • @bijumathai5758
    @bijumathai5758 Месяц назад

    പാവം ജോയ് 😭

  • @rjindia2663
    @rjindia2663 Месяц назад

    അവിടെ എങ്ങനെയാ ഇത്രയും മാലിന്യങ്ങൾ ഉണ്ടായത്....

  • @justinejacob6137
    @justinejacob6137 Месяц назад

    Mayor ഉം ഡെപ്യൂട്ടി mayor ഉം ഫോൺ എടുത്തില്ല. ഇവർക്കൊക്കെ എന്താ പണി

  • @unnir5037
    @unnir5037 Месяц назад

    ഇനീപ്പോ കൂറേ സഹായധനം കൊടുക്കും..അതോടുകൂടി ശ്വാസം പോലും കിട്ടാതെ മരിച്ച അദ്ദേഹത്തിന് സമാധാനം ആവും ആയിരിക്കും

  • @surejsr12345
    @surejsr12345 Месяц назад

    Mayor orikkalum phone edukkilla..

  • @raviks2673
    @raviks2673 Месяц назад

    Party mayor busy for Stop ksrtc

  • @nishamol623
    @nishamol623 Месяц назад

    Meyaru beauty parlourilayirikkum cheta

  • @rjindia2663
    @rjindia2663 Месяц назад

    മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ അവിടെ ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ടോ.... കടകളിലെയും മറ്റ്‌ സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഈ തോട്ടിലാണോ ഒഴുക്കികളയുന്നത്.... തോട്ടിനുമുകളിലുള്ള സ്ലാബുകളിൽനിന്നും കയ്യേറ്റക്കരെ ഒഴുപ്പിക്കാത്തത് എന്തേ?????????

  • @Binu0505
    @Binu0505 Месяц назад

    മേയർ തിരക്കിലാണ്..

  • @thumkeshp3835
    @thumkeshp3835 Месяц назад

    😭😭😭

  • @sunithamolt5699
    @sunithamolt5699 Месяц назад

    😢

  • @jayasreejayan6018
    @jayasreejayan6018 Месяц назад

    Karsana niyamam konduvaranam thottilum roadilum chavar idunnavarkkethre

  • @ashikrehman793
    @ashikrehman793 Месяц назад

    Nedumani venu aano

  • @bhaskarantbabu7701
    @bhaskarantbabu7701 Месяц назад

    നഗരസഭയിലെ കണ്ടിജൻസ് തൊഴിലാളികളാണ് മൃദുദേഹം ആദ്യം കാണുന്നത്.

  • @orchissoftdrinks1495
    @orchissoftdrinks1495 Месяц назад

    ഒരു ksrtc വിളിച്ചിട്ട് മേയറെ vilicha പോരായിരുന്നോ ചേട്ട

  • @shaikabdullamk8840
    @shaikabdullamk8840 Месяц назад +1

    Nedumudi venu

  • @sajeedazhikkode2434
    @sajeedazhikkode2434 Месяц назад +1

    ദുഃഖ കരം

  • @thomaskc229
    @thomaskc229 Месяц назад

    Joy.kudumbathae.corparation
    Samrekshikename.
    AMMAEA.Samrekshna.Choomathela
    Corparationtathe

  • @CosmicCanvas666
    @CosmicCanvas666 Месяц назад

    😂😂😂

  • @ronyabraham1
    @ronyabraham1 Месяц назад

    meyarde offfcill epo vilihalum bbsyaaaaaaaaaaaaaa

  • @vvstarmediapro
    @vvstarmediapro Месяц назад

    Meyar enna m..... enthina vilichu vila kalayunnathu. Oru responsibility illatha sadanam.

  • @sajnamegazilmegazil
    @sajnamegazilmegazil Месяц назад

    Prabudha keralam..🤮

  • @shoukathali9986
    @shoukathali9986 Месяц назад +2

    മേയറെ വിളിച്ചു. ഫോണെടുത്തില്ല. ഡെപ്യൂട്ടി മേയറെ വിളിച്ചു ഫോണെടുത്തില്ല. സംശയമില്ലല്ലോ " കൗൺസിലർ ഏത് പാർട്ടിക്കാരനെന്ന്? എങ്ങനെയാവും വിളിച്ചിട്ടുണ്ടാവും എന്ന്?

    • @anandmohan9296
      @anandmohan9296 Месяц назад +3

      Oh hoo.. raavile oru capsule vellam cherkathe angu kazikku.. vayikinneram aakumbol ready aayikolum

    • @unni1457
      @unni1457 Месяц назад +1

      Ninne pole ollavanmar ayirunn avide chath puzuth povendi irunath

  • @jvince3971
    @jvince3971 Месяц назад

    Shame soocha bharath??

  • @user-jn4po8mc7h
    @user-jn4po8mc7h Месяц назад

    😂

  • @jobybiju9b461
    @jobybiju9b461 Месяц назад +1

    ഇത് എന്ത് ചോദ്യം മൃതദേഹത്തിന്റെ അവസ്ഥ
    എഴുന്നേറ്റ് നിയ്ക്കുന്നു

  • @alikutty369
    @alikutty369 Месяц назад

    Sorry..myr bus tadayan poyadanu

  • @sajanpa393
    @sajanpa393 Месяц назад +1

    ഹരിത വീട്ടിപ്പു സേന കൊണ്ടുതല്ലുന്നതാവും

  • @ronyabraham1
    @ronyabraham1 Месяц назад

    horlics nde add pole..............ngn bsyaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa mummyyy

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 Месяц назад

    നമ്മളെ മലയാളികൾക്ക് എപ്പോ ബോധം വരും മാലിന്യം ഓടയിൽ കളയരുത് എന്ന്.. മാലിന്യം കളയാൻ ശക്തമായ സംവിധാനം വരണം

  • @bibinraj5305
    @bibinraj5305 Месяц назад

    മേയരെ വിളിക്കണ്ട മേയർ KSRTC ബസ്സ് തടയാൻ പോയതാ

  • @suneeshbabu5420
    @suneeshbabu5420 Месяц назад

    🙏🙏🙏