Это видео недоступно.
Сожалеем об этом.

മലയാളിയുടെ അടുത്താ കളി|Malayali in US and Europe .

Поделиться
HTML-код
  • Опубликовано: 12 фев 2020
  • Cultural shock for malayali in Europe and America
    #Americansavaari #CulturalShock #MalayalamVlog
    **********************************************************
    ~~~~~~Follow Savaari~~~~~~
    Instagram: / savaaritraveltechandfood
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Watsup: (516)-296-8340
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    #Savaari#MalayalamVlogs#CulturalShock

Комментарии • 1,5 тыс.

  • @shibeeshchandran4816
    @shibeeshchandran4816 4 года назад +825

    താങ്കളുടെ അവതരണം കേട്ടിരിക്കാൻ നല്ല രസമുണ്ട്- നർമ്മത്തിൽ ചാലിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്ങളുടെ കഴിവിന്- hats off to you

  • @gijogeorge8500
    @gijogeorge8500 4 года назад +623

    നമ്മൾ മലയാളികൾ ഏതു രാജ്യത്തു പോയാലും കാത്തു സൂക്ഷിക്കുന്ന നല്ല ഗുണങ്ങൾ ഉണ്ട്
    1 അസൂയ
    2പാരവെപ്പു
    3 പരിഹാസം
    4 കുറ്റം പറച്ചിൽ
    മേൽ പറഞ്ഞ ജീവിത മൂല്യങ്ങൾ കാത്തു സൂക്ഷിക്കുക. 🙏🙏🙏👍👌

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +171

    അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു എന്ന് പറഞ്ഞപ്പോൾ സ്വന്തം പാർട്ണർ നേ പോലും കണ്ടുപിടിക്കാൻ കഴിവില്ലാത്ത ഇവൾ ഒക്കെ എങ്ങിനെ ഇവിടെ എത്തി എന്ന മട്ടിൽ ഒരു നോട്ടം ആയിരുന്നു ഞാൻ നേരിട്ടത്. 😊🦋

  • @NishanthThomas
    @NishanthThomas 4 года назад +103

    മാഷേ നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല കേട്ടോ.... കണ്ടിരുന്നു പോകും...💝

  • @user-pr5jb4xu7s
    @user-pr5jb4xu7s 3 года назад +32

    ഏതു രാജ്യത്തും കടന്നു കയറി. ഏറ്റവും കൂടുതൽ HARDWORK ചെയ്യുന്നതും.കൂടുതൽ പണം 💰💰💰 save ചെയ്തു നാട്ടിൽ വരുന്നതും നമ്മുടെ നാടൻ മലയാളീ തന്നെ 💪💪💪

  • @anands8511
    @anands8511 4 года назад +77

    വളരെ നല്ല നർമത്തിൽ ചാലിച്ച അവതരണം! ...5 വർഷമായി ഇവിടെ ഉള്ള എനിക്ക് പറഞ്ഞതെല്ലാം ശരിയായി തോന്നുന്നു 😊

  • @hemarajn1676
    @hemarajn1676 4 года назад +36

    ശ്വാസം വിടാതെ, നല്ല ഒഴുക്കോടെ, നർമ്മത്തിൽ പൊതിഞ്ഞ മനോഹരമായ അവതരണ ശൈലി. അഭിനന്ദനങ്ങൾ.

  • @bijoycb9500
    @bijoycb9500 4 года назад +130

    മനോഹരമായ ഒരു അവതരണം ...എങ്ങിനെ ഭാഷ ഉപയോഗിക്കണം എന്ന് ഇത്തരം അവതരണത്തിലൂടെ മലയാളി മനസ്സിലാക്കണം ...👍

  • @saviokad
    @saviokad 4 года назад +113

    നോട്ട് ദി പോയിന്റ്....കുഞ്ഞമ്മയുടെ മോളുടെ ഇരുപത്തിയെട്ട് കെട്ട്.....

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 года назад +32

    എല്ലാവരും മനുഷ്യർ ആണ് എന്ന അടിസ്ഥാനം.. എത്ര സുന്ദരം.. ജാതി മത രാഷ്ട്രീയ വെത്യാസം ഇല്ലാത്ത ഒരു ഒരു സമൂഹം.. Presentil ജീവിക്കുക...👍

  • @gopikap84
    @gopikap84 2 года назад +19

    ചേട്ടാ ഞാൻ അമേരിക്കയിൽ തന്നെയായിരുന്നു. ചേട്ടൻ പറഞ്ഞത് ഫുൾ കറക്റ്റ് തന്നെ.കൊവിഡ് കാരണം വെളിയില്ലെക്കു പുറത്തേക്കു പോകാൻ പറ്റില്ല.നിങ്ങളുടെ വിഡിയോ കണ്ടു ഇരിക്കാം എന്ന് വിചാരിച്ചു. എന്റെ സ്വതം നാട് മലപ്പുറതാണു.സത്യം ഞാൻ പറയാം. എനിക്ക് ഇന്ത്യ ഇഷ്ട്ടമാണ്. പക്ഷെ അവരുടെ കൽചർ എനിക്ക് ഇഷ്ട്ടമല്ല. ഞാൻ നാട്ടിൽ ആയപ്പോൾ ഒരു കല്യാണതിനു പോയതാ ഫുഡ്‌ കഴിക്കാൻ എറ്റവും മുംബൊട്ടാണല്ലൊ മലയാളികൾ.. എന്റെ ചേട്ടൻ ഫുഡിന് വരി നിന്നൂ. പക്ഷെ അവിടെ ഒരു ചേച്ചി ഉണ്ടായിരുന്നു. ആ ചേച്ചി എന്റെ ചേട്ടനോട് .. എടാ ഇത് പെണ്ണുങ്ങളുടെ വരിയാ അവിടെയാണ് ആണുങളുടെവരി. ശരിക്കും ഞാൻ അവിടെ അന്ധം വിട്ടു. ഇവർ ഒക്കെ എന്താ ഇങനെയെന്നു. ഇത്രയ്ക്കും സധാചാരം വേണോ എന്ന്. പിന്നെ എനിക്ക് ഇവിടം വിട്ടു ഇപ്പോൾ തന്നെ അമേരിക്കയിൽ എത്തിയാൽ മതി എന്നായി.അമേരിക്കയിൽ എന്നും നിസബ്തത മാത്രം.. എന്നാൽ ഇവിടെയെന്നും ലഹള മാത്രം. അടുത്തുള്ള വീട്ടുകാർ തമ്മിൽ കുറ്റം പറച്ചിൽ ...കേട്ടു ഞാൻ അംബരന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഇതിനേക്കാൾ നല്ലത് അമേരിക്ക തന്നെ.. കാരണം അമേരിക്കയിൽ എനിക്ക് തോന്നിയ ഒരുകാര്യം ഞാൻ പറയാം.. ഒന്ന് കുറ്റം പറച്ചിൽ, ജാതി, മതം,വേർതിരിവ്, ആവസ്യമില്ലതെ ലഹള, ശബ്‌ദം, അസൂയ, പരദൂഷണം, ഇതൊന്നും എന്റെ പൊന്നെ ഞാൻ അവിടെ കണ്ടിട്ടില്ല. 2004ൽ ആണു ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് എനിക്ക് 3വയസു മാത്രമേ ഉള്ളു.ഞാൻ അത്രയ്ക്കും നല്ല നിറമുള്ള പാർട്ട്യൊന്നുമല്ല.കറുപ്പു തന്നെ എന്റെ വീട്ടിൽ എല്ലാവരും ഇത്ര നിറം മാത്രമേയുള്ളു.എനിക്ക് നാട്ടിൽ ഒരു കൂട്ടുക്കരിയുട്.അവൾക്കു എന്നോട് നല്ല ഇഷ്ട്ടമാണ്. പക്ഷെ അവളുടെ വീട്ടുകാർക്ക് അത്രപൊരാ.. കാരണം അവൾ വെളുപ്പും, ഞാൻ കറുപ്പും.. എനിക്ക് വല്ലാത്ത സങ്കടമായി. പക്ഷെ ഇവിടെ എനിക്ക് നല്ല കൂട്ടുക്കാരികൾ ഉണ്ട്.അവർക്കു ഇന്നേ വരെ എന്നോട് ഒരു വെർതിരിവും ഇല്ല. അപ്പോൾ ഇതൊക്കെയാണ് മലയാളികൾ.. ഇതെല്ലാം അവസനിപ്പിചാൽ നല്ല മനുഷ്യര് ആവാനെയുല്ലു. പക്ഷെ നന്നാവണം എന്ന് നമ്മൾ വിജാരിചിട്ടു കാര്യമില്ല അവർക്കും തോന്നണം.അതു കൊണ്ട് എനിക്ക് അമേരിക്ക തന്നെ ബെസ്റ്റ്. എന്ന് വിചാരിച്ചു മലയാളം വെറുക്കുന്നില.അതു എനിക്ക് englishiനെക്കാൾ ഇഷ്ട്ടം തന്നെ... നിങ്ങളുടെ വിഡിയോ ഞാൻ ആദ്യമായാനു കാണുന്നത്. So beautifull ...🥰🥰🥰🥰, ഇനിയും നല്ല വിഡിയോ ചെയന്നേ...🙏🏻🙏🏻🙏🏻

    • @asheralan3027
      @asheralan3027 Год назад +1

      Great bro

    • @athulp2231
      @athulp2231 Год назад

      അതെ👍... ഇപ്പോ അവിടെ എന്താ ചെയുന്നെ

  • @ajeshp669
    @ajeshp669 4 года назад +315

    നമ്മൾ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സംഗിയും കമ്മിയും സുടപ്പിയും കൊങ്ങിയുമാണ്. അവർ മനുഷ്യരാണ് മനുഷ്യന് ഏറ്റവും വില കൽപ്പിക്കുന്ന മനുഷ്യർ.

    • @anooppeter812
      @anooppeter812 4 года назад +10

      Sathyam bro

    • @sribink1104
      @sribink1104 4 года назад +5

      Adondano vedi vachu kollunne

    • @antonypaul248
      @antonypaul248 4 года назад +8

      Ennitanu black lives matter enn paranj nadumuzhuvan prashobhavum idak kollayum kollivappum nadathiyath
      Ithonnum arinjile avo

    • @yousafcp9974
      @yousafcp9974 3 года назад +12

      @@sribink1104 racism ellayidattun und

    • @akash5656
      @akash5656 3 года назад +8

      @@antonypaul248 avideyum preshnangal und bt ividutheyumayi compare cheyyumpol valare kuravanu

  • @Unknown-qq5hm
    @Unknown-qq5hm 4 года назад +319

    നാട് അല്ല പ്രശ്നം നാട്ടുകാരാണ്.
    വിഷജന്തുക്കൾ എല്ലാം ചത്തു ഒടുങ്ങിയാലേ നാട് നന്നാവൂ.

    • @benhur1066
      @benhur1066 4 года назад +2

      😂😂

    • @vishnups5849
      @vishnups5849 4 года назад +1

      Yes

    • @SureshKumar-ct8uy
      @SureshKumar-ct8uy 4 года назад +6

      തങ്ങൾ ദയവായി ghost എന്ന title മാറ്റൂ. ഒരു രസത്തിന് പോലും ചെകുത്താനെ കൂട്ട് പിടിക്കരുത്....

    • @kaarikkuvlog4808
      @kaarikkuvlog4808 4 года назад +1

      അയ്യോ ഞാൻ പറയാൻ ആഗ്രഹിച്ചത്😂😂😂

    • @Sk-pf1kr
      @Sk-pf1kr 3 года назад +5

      ചുറ്റുമുള്ളവരെ പേടിച്ച് ജീവിക്കുന്ന ജീവികൾ നാം

  • @rajah1367
    @rajah1367 4 года назад +15

    Hahaha... Great.... ഒരു സൂപ്പർ ഹിറ്റ്‌ ഫിലിം തിയേറ്ററിൽ നിന്നും കണ്ടിറങ്ങുമ്പോൾ ഉണ്ടാകുന്ന ഫീൽ...പടം കണ്ടിറങ്ങിയപോൾ അതിലെ നായകനോട് തോന്നുന്ന ആരാധയോടുള്ള ഇഷ്ടം... അതുപോലെ ഫീൽ ചെയ്തു... നന്മയുള്ള മനസിനെ ഇങ്ങനെ പറഞ്ഞു തരാൻ പറ്റുകയുള്ളു.... Thank you so much dear brother....

  • @srajukkv7886
    @srajukkv7886 4 года назад +110

    അടിപൊളി. ഓരോ നാട്ടിലും വ്യത്യസ്ഥ കൾച്ചർ ഉണ്ട് ഇന്ത്യയിലുള്ളത് അമേരിക്കയിൽ ഇല്ല അവിടെ ഉള്ളത് ഇവിടെയും ഇല്ല പക്ഷെ അസൂയയും കുനുട്ടും ഇവിടത്തു കാർക്ക് മാത്രം ഉള്ളതാണ്

    • @vigicheeran2511
      @vigicheeran2511 4 года назад +5

      Exactly right. I am in Canada

    • @arungopi6305
      @arungopi6305 4 года назад +5

      Ivdullath avdillathath nannayi

    • @kiwin9488
      @kiwin9488 4 года назад +2

      @@vigicheeran2511 അടിപൊളി, ഞാനും അവിടെ വരും, 5 വർഷത്തിനുള്ളിൽ. ഇപ്പൊ 15 വയസേ ഒള്ളു.

    • @LiamJose-be6xs
      @LiamJose-be6xs 4 года назад +3

      eee paranjathu thettanu... Asuyayum kusumbum Malayaliyekal oru padi munnil aanu Americans.

  • @manh385
    @manh385 4 года назад +303

    ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വാക്കാണ് "ഗ്രാമീണ നിഷ്കളങ്കത". സത്യത്തിൽ ഇതെരു അടിമത്തമാണ് ...

    • @shafishafi7594
      @shafishafi7594 4 года назад +6

      sathyamm

    • @abin3558
      @abin3558 4 года назад +4

      Agree

    • @Sk-pf1kr
      @Sk-pf1kr 3 года назад +39

      നാട്ടുകാരെ പേടിച്ച് ജീവിക്കുന്ന ഒരു ജീവിതമാണ് മലയാളിയുടെ

    • @mystuffs8085
      @mystuffs8085 3 года назад +4

      Dont care anyone

    • @jafarjaaf3755
      @jafarjaaf3755 3 года назад +1

      Yes

  • @joker-vj4dk
    @joker-vj4dk 3 года назад +7

    എനിക്ക് ഇവിടെ ആണ് ഇഷ്ടം.. എന്റെ നാട്ടിൽ നിന്നുകൊണ്ട് തന്നെ എനിക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുന്നു.. ഈ വീഡിയോ കാണുമ്പോൾ പലരും നമ്മുടെ നാട് മോശമാണെന്ന് ചിന്തിക്കുന്നു.. എന്നാൽ ഗ്രാമീണതയാണ് മനോഹരം.. നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും എങ്കിൽ ഒരു പൂ വിടരുന്നത് പോലും അത്ഭുതമായി കാണുവാൻ കഴിയും

    •  3 года назад

      👎

  • @vishnuprasad6103
    @vishnuprasad6103 4 года назад +258

    Ohhh!!! ഞാൻ സ്ഥലം മാറി ജനിച്ചല്ലോ!! എന്തൊരു ചതി ആണ് ദൈവമേ എന്നോട് ചെയ്തത്!

  • @moideenniyas526
    @moideenniyas526 4 года назад +146

    അവിടെ janicchal ഇതൊന്നും ഒരു രസം തോന്നില്ല... but ഇവിടെ ജനിച്ച് ആരുമറിയാതെ അവിടുത്തെ പോലെ ചെയ്യുമ്പോ ഒരു രസാ 😉

  • @user-dx2rc5qv6f
    @user-dx2rc5qv6f 2 года назад +10

    😂😂 you look beautiful. നമ്മുടെ നാട്ടിൽ ആണെകിൽ ചങ്ക് : അവൾ സെറ്റ് ആയി 🤣🤣🤣

  • @myview6848
    @myview6848 4 года назад +55

    അവസാനം പറഞ്ഞത് 👏🔥.
    ഇക്കരെ നിൽക്കുന്നവർക്ക് അക്കര പച്ച തോന്നും...

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 года назад +36

    അവിടെ ജനിച്ചാൽ മതിയായിരുന്നു 😍😍😍

  • @ravipullur5520
    @ravipullur5520 4 года назад +46

    വളരെ നല്ല അവതരണം, തോർത്ത് മുണ്ട് കലക്കി. എല്ലാ സംസ്കാരത്തിലും നല്ലതും ചീത്തയും ഉണ്ടാകും. നല്ലതിനെ എടുക്കുക അല്ലാത്തതിന്റെ കളയുക. ഏത് നാട്ടിൽ ചെന്നാലും നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയാതിരിക്കുക.

  • @laljidavid4304
    @laljidavid4304 4 года назад +29

    ഷിനോദേ തീർച്ചയായും ഒരു സ്ക്രിപ്റ്റ് എഴുതി അക്കരകാഴ്ചകൾ എന്ന പ്രോഗ്രാം ഡയറക്ടർ വേണുവിന് കൊടുക്കണം. നല്ല അവതരണം ആണ് അങ്ങയുടേത്. God bless you. !

  • @alioravingal4009
    @alioravingal4009 3 года назад +33

    അമേരിക്കയിൽ ഇരുന്നു കഥയല്ല ഇതു ജീവിതം കാണുന്ന ഞാൻ 😂

  • @np1856
    @np1856 4 года назад +186

    ഞാൻ ജനിച്ച സ്ഥലം മാറി പോയല്ലോ.....
    എന്തോ ഭാഗ്യം കൊണ്ട് കൊച്ചിയിൽ എങ്കിലും ജനിച്ചു

    • @Fan-zx1lz
      @Fan-zx1lz 4 года назад +12

      What's so special in Kochi?

    • @jentymichael
      @jentymichael 4 года назад +12

      Arjun M usually no one cares others business in kochi. Kochi kandavanachi Venda.

    • @np1856
      @np1856 4 года назад +39

      @@Fan-zx1lz
      In kerala..... ഞാൻ കാസർഗോഡ് തൊട്ട് തിരുവനന്തപുരം വരെ ഉള്ള ഒട്ടുമിക്ക സ്ഥലത്തും ടൗൺ, village ....
      Work ചെയ്തിട്ടുണ്ട്.
      കൊച്ചിയിൽ കണ്ട eettavum വലിയ ഗുണം എന്താണെന്ന് വെച്ചാൽ...
      അവിടെ അവരായി അവരുടെ പാടായി. മറ്റൊരാൾ എന്ത് ചെയ്യുന്നു, എന്ത് ധരിക്കുന്നു, ആരോടിക്കെ സംസാരിക്കുന്നു, .... ആരും നോക്കാറില്ല. കണ്ണ് കൊണ്ട് ഒരു പക്ഷെ കാണും ആയിരിക്കും എന്നിരുന്നാലും അതിൽ കൂടുതൽ ഒന്നും ഇല്ല....
      നോട്ടം കൊണ്ട് ബുദ്ധിമുട്ട് ഈറ്റവു കൂടുതൽ എനിക്ക് ഉണ്ടായിട്ടുള്ള ഒരു നാട് തിരുവനന്തപുരം ആണ്.
      മുംബൈ, ബാംഗ്ലൂർ, ചെന്നൈ main City, Delhi ivide okke മാത്രമേ ഇന്ത്യയിൽ ഒരു freedom കാണുകയുള്ളൂ.
      ഒറ്റക് ഒരു സിനിമക്ക് പോയാലോ, ഒന്ന് ബീച്ചിൽ പോയാലോ, ഒറ്റകു ഫുഡ് കഴിക്കാൻ കയറിയാലും no one cares....It's all our own business.
      എന്നിരുന്നാലും ഫ്രണ്ട്സ് നേ കിട്ടിയാൽ അടിച്ചു പൊളിക്കാനും പറ്റിയ സ്ഥലം ആണ്. Despite of our age. പ്രായം ഒന്നും ഒരു പ്രശ്നമേ അല്ല.
      Different culture കൊച്ചിയിൽ കാണാം.
      ഇന്ത്യ മാത്രം അല്ല even foreign culture.
      നാടൻ തൊട്ട് most modern വരെ കൊച്ചിയിൽ ഉണ്ട് അത് എന്തായാലും, ഏതായാലും.

    • @tylerdavidson2400
      @tylerdavidson2400 4 года назад +4

      Nivi Ssk Kochi might be better than rest of Kerala but still very conservative compared to other Indian cities.

    • @np1856
      @np1856 4 года назад +11

      @@tylerdavidson2400
      I live in Kerala
      So I said about kochi......
      And don't compare kochi with whole india. Only metropolitan cities are doing better job in that case of freedom. Rest are still in 16 th century....

  • @SuniPhilips
    @SuniPhilips 4 года назад +31

    Love how you portyed the difference so beautifully. Yet most malayalies don't let the kids assimilate to the US culture so easily.. they take them to the churches and temples and make them hang out with mallus.. they themselves feel torn between two cultures. Teach them to take the best of both worlds. Well narrated

  • @suseelagauri5211
    @suseelagauri5211 3 года назад +7

    ഇവിടെ ആളുകൾക്ക് വ്യക്തി സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ടാണ് ഒരു കപട സദാചാരം നില നിൽകുന്നത്... വളരെ നല്ല രീതിയിൽ ആണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്... അഭിനന്ദനങ്ങൾ.

  • @MS-uj8qu
    @MS-uj8qu 4 года назад +40

    What you told about arranged marriage is exact. I had to explain 2 hrs. I had the malayali mindset for vacation in the beginning but it really changed when I started hanging out with Germans. Even the professors in University comes in shorts during Summer. I like how people take their life easily here.

    • @cryptovlogger9142
      @cryptovlogger9142 4 года назад

      Do u feel weird when ur professors Or ppl who r about ur fathers age asked u to hang out with them?

    • @sankar3250
      @sankar3250 4 года назад +4

      @@cryptovlogger9142 what a moron u r..

    • @cryptovlogger9142
      @cryptovlogger9142 4 года назад

      @@sankar3250 do u even knw the meaning of moron , get a life. 😏

    • @ajeeshgeorge4884
      @ajeeshgeorge4884 3 года назад +2

      @@cryptovlogger9142...ashamed of what?

  • @kmreji1657
    @kmreji1657 2 года назад +5

    ഓരോ രാജ്യവും വ്യത്യസ്തമായ സംസ്കാരങ്ങൾ കാത്തു സൂക്ഷിക്കുന്നു. ഇവിടെയുള്ളതല്ല അവിടെ... !
    Anyway thanks for your heartiest presentation.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  4 года назад

    My Instagram: instagram.com/savaaritraveltechandfood/
    My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @haiifrnds941
    @haiifrnds941 3 года назад +24

    ഇതൊക്ക കേൾക്കുമ്പോൾ നമ്മൾ ഇപ്പോഴും കാട്ടിൽ തന്നെയാ.....

  • @christopherjohn1964
    @christopherjohn1964 4 года назад +10

    Chettante video കൾ കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക രസമുണ്ട്. Really intresting...😊

  • @australia3094
    @australia3094 4 года назад +201

    ഇപ്പം മനസിലായി നമ്മൾ നരകത്തിൽ തന്നെ

    • @susanmini9763
      @susanmini9763 4 года назад +4

      absolutely right. 👍👍👍👍👌👌👌👌🙏🙏🙏🙏😍😍😍

    • @riocouples4065
      @riocouples4065 4 года назад +16

      Sathyam.... kuray Kula women's in Kula man's um.. illandayal .ee.narakathil ninnum rakshapedam..

    • @vigicheeran2511
      @vigicheeran2511 4 года назад +2

      Cheruppathinte thilappil palathum nallatha ennu thonnum.

    • @vigicheeran2511
      @vigicheeran2511 4 года назад

      Some right and some wrong. It's up to you (comansense) which one you want to take

    • @australia3094
      @australia3094 4 года назад +4

      @@vigicheeran2511 no bro 🌹 njan udeshichath avarkk mattullavare behave cheyyanulla kazhivenekurichanu pinne kurachokke optional anallo

  • @muhamedfaizal1
    @muhamedfaizal1 3 года назад +10

    Haha.. ചിന്തിക്കാനുള്ള വിഷയത്തിനൊപ്പം കുറെ ചിരിപ്പിക്കുകയും ചെയ്തു...

  • @sijo247
    @sijo247 4 года назад +170

    വിദേശികൾ ആരേയും പരിഹസിക്കില്ല.

    • @Markestreskothi17
      @Markestreskothi17 4 года назад +32

      ഇല്ല, പുറകിന്ന് അടിക്കതെയുള്ളു.

    • @Achumma666
      @Achumma666 4 года назад

      Jayakumar V G haha

    • @rahulkk5388
      @rahulkk5388 4 года назад +20

      അവർ സ്വന്തം കാര്യം നോക്കി നടക്കുകയേ ഉള്ളു. മറ്റവൻ ചവാൻ കിടന്നാൽ പോലും ശ്രദിക്കാതെ പോകും

    • @yesudasva4312
      @yesudasva4312 4 года назад

      Yp

    • @lp1669
      @lp1669 4 года назад +1

      Appo thaan etho swargathil aano

  • @user-fg3by2wv5p
    @user-fg3by2wv5p 3 года назад +4

    അസ്സൽ അവതരണം Sir .... ഇതുവരെ ഇങ്ങിനെ നർമത്തിൽ ചലിച്ചുകൊണ്ട് വസ്തുനിഷ്ഠമായ അവതരണം കണ്ടിട്ടില്ല .... റിയലി ഗുഡ് ജോബ് ... congrats 💕💕💕

  • @shibumks7316
    @shibumks7316 4 года назад +91

    ചിന്തിച്ച് നോക്കുമ്പോൾ അവരുടെ life style ആണ് നല്ലതെന്ന് തോന്നുന്നു

    • @arjunprabumedias8554
      @arjunprabumedias8554 4 года назад +4

      Yes

    • @ajeeshgeorge4884
      @ajeeshgeorge4884 3 года назад +6

      Sure. അവരിൽ നിന്നും ആവശ്യം ആയത് adopt ചെയ്യണം

    • @abinthomas3673
      @abinthomas3673 3 года назад

      Yes

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад +1

      @@angrymanwithsillymoustasche then why don't we adopt the good cultures that cud aid in the betterment of our next generation? Like total independence since teenage years working in part time jobs, earning money, self sufficient, parents respecting and supporting their children's decision in career making without forcing them to fill the parents personal gains, reducing arranged marriage and dowry system which forces young people to get married especially girls by their family once they turn 18 ..these r all against an individuals freedom of choice, Moral policing, Peeing, spitting and littering in public places all these needs to be banned...in the west it's criminal offence to pee, spit or litter in public.

  • @utubmbr
    @utubmbr 4 года назад +21

    Malayalikalude kapada sadaachaaravum mattullavare bodhippikkan vendi jeevikkunna ee cultureine alle malayali culture ennu parayunne.

  • @souravdear
    @souravdear 3 года назад +5

    Very good presentation bro! As a malayaly in America i agree with your knowledge and opinions regarding certain things..keep up the great effort to educate malayalees without an idea!

  • @sintothomas7280
    @sintothomas7280 4 года назад +17

    എനിക്ക് തോന്നുന്നു യൂറോപ്പിലും മറ്റും വളരെ കൂടുതൽ സുഖ സൗകര്യങ്ങൾ ആകുന്നു എന്നാൽ നമ്മുടെ നാട്ടിൽ വളരെ കുറവും ആകുന്നു. സുഖ സൗകര്യങ്ങൾ കൂടുന്നതിനനുസരിച് കുടുംബത്തിൻ്റെ കെട്ടുറപ്പ് കുറയുന്നു അത് പോലെ മക്കൾ വേണോ എന്നു പോലും ചിന്തിക്കുന്നു.

  • @riocouples4065
    @riocouples4065 4 года назад +55

    എൻറെ കല്യാണം കഴിഞ്ഞ 10 വർഷം ആകുന്നു... ഒരു മോനും ഉണ്ട് ഭർത്താവിൻറെ ഒപ്പം കൈകോർത്തുപിടിച്ച്. നടന്ന തിനും ബൈക്കിൽ കെട്ടിപ്പിടിച്ച് ഇരുന്നതിനും ട്രിവാൻഡ്രം പേരൂർക്കട എന്ന സ്ഥലത്തുനിന്നും ഒത്തിരി കുറ്റപ്പെടുത്തലുകൾ കേട്ട് നാട്ടുകാർ എല്ലാവരുംകൂടി കേസ് കൊടുത്തു പോലീസ് അവരെ തിരിച്ചു പുച്ഛിച്ചു..... അവസാനം മടുത്തു വെറുത്തു .... Place മാറി താമസിക്കുന്ന .... ഞാൻ.... ഇത് കേട്ടപ്പോൾ അവിടെ ജനിച്ചാൽ മതിയായിരുന്നു എന്ന് ഒരു തോന്നൽ....

    • @Fan-zx1lz
      @Fan-zx1lz 4 года назад +2

      എനിക്കും തോന്നാറുണ്ട് ഈ കാര്യം.

    • @user-st9po4tz9z
      @user-st9po4tz9z 4 года назад

      നാളെ അപ്പനേയും അമ്മയേയും
      മാറ്റി പറയാൻ തോന്നരുത്.

    • @riocouples4065
      @riocouples4065 4 года назад +9

      @@user-st9po4tz9z ഓ മാറ്റി പറഞ്ഞാലും കുഴപ്പമില്ല എൻറെ അച്ഛൻറെ അമ്മയുടെയും പ്രായത്തിലുള്ളവർ എല്ലാരും എനിക്ക് അച്ഛൻ അമ്മ തന്നെയാണ്

    • @user-st9po4tz9z
      @user-st9po4tz9z 4 года назад

      @@riocouples4065
      വേദമോറിയിട്ട് കാര്യമില്ലെന്നറിയാൻ ഞാനൽപ്പം വൈകിപ്പോയി

    • @jj-ck6hr
      @jj-ck6hr 4 года назад +8

      @@user-st9po4tz9zചേട്ടൻ പല തന്തക്ക് പിറന്നത് പോലെ ആണ് എല്ലാവരും എന്ന് കരുതരുത്

  • @nithinraj7787
    @nithinraj7787 4 года назад +15

    വൈകുന്നേരം പാടത്തു എല്ലാവരും ഒത്തുകൂടി, കാൽപന്ത് കളിച്ചു, നല്ല രുചിയുള്ള പച്ചവെള്ളം കുടിച്ചു, ഇളം കാറ്റും കൊണ്ടു പുഴക്കരയിൽ സൊറ പറഞ്ഞിരിക്കാൻ എന്ത് ഫീൽ ആണെന്നോ...

    •  3 года назад +1

      Ruchiyulla pachavellavo adipoli

  • @neena_gems5223
    @neena_gems5223 4 года назад +8

    A much needed translation for malayalees and those who dont understand our culture. You should really put english subtitles on this!

  • @samuelpaty9418
    @samuelpaty9418 4 года назад +11

    Ithoke santhosh George kulangara kalangal ayi parayunnath anu. Pakshe oru mattavum undayitilla.

  • @rajsmusiq
    @rajsmusiq 4 года назад +16

    Bro kiduve.. Engane saadhikkinnu.. ithinu preparation vallom undo?? Anyway you make my day. Kurachu stressil ayirunnu. Youtuve veruthe nokkiyapola broyude video. 😄. As usual thakarthu.. I m also a pravasi. Last words really touching. Ethre oke mosamayalum nadinu naadintethaya entho undu alle bhai..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Thank you 🙏😊..

    • @AnilKumar-es7gf
      @AnilKumar-es7gf 4 года назад +1

      മലയാളികൾ ഭൂരിപക്ഷവും തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്നത് ഒരു തൂവാല കൊണ്ടോ തുണി കൊണ്ടോ മറച്ചുപിടിക്കാതെ മറ്റുള്ളവരുടെ ദേഹത്തേക്ക് തന്നെ തുപ്പലും കഫവും തെറുപ്പിക്കുകയും വായുവിൽ അണുക്കൾ നിറച്ചു രോഗങ്ങൾ മറ്റുള്ളവരിലേക്ക് പടർത്തുകയും ചെയ്യും. ചിലരാകട്ടെ ഉള്ളം കയ്യിലേക്ക് തുമ്മൽ പിടിച്ചു തുപ്പലും കഫവും അണുക്കളും തൊടുന്നിടമെല്ലാം എത്തിക്കുന്നു !!!!

  • @PKSDev
    @PKSDev Год назад +2

    ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നത് മരീചിക കാണുന്ന പോലെയുള്ള ഒരനുഭവമാണ് !! ☺️🌹🙏

  • @sonuraj-eb5de
    @sonuraj-eb5de 4 года назад +2

    Ente etta comment ittu njn maduthu ഇത്രയും കാലം evide ആയിരുന്നു ee channel. Ho വല്ലാത്തൊരു feel youtubile no1 channel. അവതരണം അതിലും സൂപ്പർ skip ആവുകയെ illa oru sec polum. Great daily 10 vedeos idan parayanamennund but pattilalo. Salute. Am india Kerala Wayanad.

  • @devikaanil6866
    @devikaanil6866 4 года назад +12

    Good talk! Objective summary!👌🏻...Unbiased, no assumptions why something is like that! Just as it is! No opinions posted and no lose talk! Wish you the best of everything life could bring!👍

  • @sajiths4410
    @sajiths4410 4 года назад +8

    പൊളിച്ചു bro.... അസാധ്യ അവതരണം....

  • @linubhaskar1752
    @linubhaskar1752 4 года назад +4

    Chetta videos allam super anu....samsarikkunnathu kettirikkan nalla resamundu...all the best.....

  • @annuandmylu
    @annuandmylu 4 года назад +12

    Very Good presentation... observed you mention... "US and European culture" in same context.. I feel they are more different than similar.. In Europe they expect you to transform and change into their culture.. wherein US its still possible on the dual personality you mentioned... you can be an american who is an Indian... my thoughts. 😜

  • @MA-zd2yo
    @MA-zd2yo 4 года назад +8

    Nice video bro!!! Excellent presentation. Enjoyed every minute. Waiting for next week release.

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 4 года назад +79

    ഗ്രാമം നല്ല താണ് പക്ഷേ ജനങൾ മോശം പെരുമാറ്റം

    • @Fan-zx1lz
      @Fan-zx1lz 4 года назад +4

      സത്യം

    • @manh385
      @manh385 4 года назад +7

      ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വാക്കാണ് "ഗ്രാമീണ നിഷ്കളങ്കത". സത്യത്തിൽ ഇതെരു അടിമത്തമാണ് ...

    • @Assy18
      @Assy18 3 года назад +1

      @@manh385 ...ഞാനും ജീവിക്കാൻ ഇഷ്ട്ടം കേരളത്തിലെ ഗ്രാമങ്ങളിൽ ആണെങ്കിലും സമൂഹം മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെട്ട് ജീവിതം നശിപ്പിക്കുന്നു സതാചാര പോലീസിങ്ങും ഇവിടെയാണ് ഏറ്റവും കൂടുതൽ ...ഇത് മാറിയാൽ സൂപ്പർ ആണു ..ഇപ്പോൾ കുറെയൊക്കെ മാറികൊണ്ടിരിക്കുന്നുണ്ട്

  • @jopullan1
    @jopullan1 3 года назад +10

    Same situation also in Germany,when I told our cultures... 😂🇩🇪🤣🤣💐Really like ur way of narration... With jokes.. Greeeeetings from Germany

  • @bhelsiva
    @bhelsiva 3 года назад +8

    I am from Tamil Nadu, Trichy.
    You very much clever.
    Don't know Malayalam, but yours
    Very understandable.
    Keep saying 😀

  • @abdulrahmanabdulrahman2816
    @abdulrahmanabdulrahman2816 3 года назад +13

    ഒരോ രാജ്യക്കാർക്കും ഒരോ സംസ്ക്കാരവും മറ്റുമായിരിക്കാം മാത്ര രാജ്യത്തിൻ്റെ ആ അനുഭവം എവിടെ പോയാലും കിട്ടൂല

  • @athulfanboy007
    @athulfanboy007 4 года назад +3

    പൊളി അവതരണം..., keep going bro...

  • @sivakumargs4050
    @sivakumargs4050 3 года назад +2

    വീഡിയോ സ്കിപ് ചെയ്യാൻ തോന്നിയില്ല മുഴുവൻ കണ്ടു... ഞാൻ ഇവിടെ ദുബായിൽ ആണ് അവസാനം പറഞ്ഞില്ലേ നാടില്ലേൽ മലയാളി ആകില്ല അത് വല്ലാണ്ട് മനസ്സിൽ തട്ടി.... അവതരണം വളരെ നന്നായിട്ടുണ്ട്...

  • @travelgodshalu
    @travelgodshalu 4 года назад +125

    സദാചാരകാരന്‍: 🙄എനിക്ക് നല്ലത് ഇന്ത്യ തന്നെയാ ഇവിടെ ആവുമ്പോ. ഇടക്കിടക്ക് സദാചാരം കളിക്കാലോ...

  • @harikrishnan9007
    @harikrishnan9007 4 года назад +12

    ഇങ്ങള് ഓരൊന്നൊന്നര മലയാളി തന്നെ.... 👌👍❤️

  • @bjm
    @bjm 4 года назад +12

    You got a long term subscriber after I heard "Nattil poi kunjammede Monte 28u kettinu kudam" 😂😂😂

  • @jomon3189
    @jomon3189 4 года назад +3

    അവതരണം ഇഷ്ട്ടപ്പെട്ടു.. subscribe ചെയ്തു 👌👌👌👍

  • @rajeevremo4572
    @rajeevremo4572 4 года назад +2

    Sooopr ചേട്ടാ നല്ല രസമുണ്ട് ചേട്ടന്റെ അവതരണം ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് tnx

  • @Krishdhru
    @Krishdhru 4 года назад +6

    You are right about dual personality. After all American styles, we need Yesudas or 90’s Mohanlal movies EOD.

    • @paithalmajo
      @paithalmajo 3 года назад

      മുതലാളിത്ത രാജ്യം എന്ന് പറഞ്ഞു നാം വെറുത്തവർ നമ്മളെക്കാൾ എത്രയോ മുന്നിലാണെന്നു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  • @vishalgeorge8698
    @vishalgeorge8698 4 года назад +6

    Very true same in UK 🇬🇧 you nailed it bro . Well said 😊

  • @pramilamenon8621
    @pramilamenon8621 3 года назад +6

    Malayalees rock..am suprised how eco-friendly life used to be in Kerala, no plastic, no trash, everything green in every sense.

  • @MsFuckvideos
    @MsFuckvideos 4 года назад +4

    Very good presentation.......very valuable information.........also your video about african slavery was very informative......make more of these videos...vey nice

  • @muneerhunzicker624
    @muneerhunzicker624 4 года назад +4

    Adipoliiii 🙌🏽🙌🏽🙌🏽traffic signal pwolichu 🥵🤣

  • @jacksonnellikunnel3416
    @jacksonnellikunnel3416 4 года назад +5

    ഇ ഒരു വീഡിയോയോട് കൂടി ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.

  • @farooq5496
    @farooq5496 3 года назад +1

    Keralathil evide poyalum cherippu purath. Hospital. Clinic. Jewellery. Textiles. Shop. Lab.....ethu engine maataam...?

  • @jagan3921
    @jagan3921 4 года назад +1

    കണ്ട് ഉടനെ subscribe ചെയ്ത ഒരു ചാനൽ വേറെ ഇല്ല... great support from a malayali.... all the best.

  • @abdrazaabdrazaabdrazaabdra6977
    @abdrazaabdrazaabdrazaabdra6977 4 года назад +2

    Savaari bhai, powlichu, നല്ല അവതരണം, കൂടാതെ rare ഇൻഫൊർമേഷനും, give u a 5star✨️

  • @rajaniyer6144
    @rajaniyer6144 4 года назад +5

    Always Speaking Reality things.Its Great.Keep it up..

  • @pushparajaila1796
    @pushparajaila1796 4 года назад +6

    Adipoly heavy vlog😍😍👍
    Super super😃😃😃👍👍

  • @realisticviewpoint759
    @realisticviewpoint759 4 года назад +26

    ചേട്ടന് 100/100 മാർക്ക് ഞാൻ തരുന്നു. പക്ഷെ അഹങ്കരിക്കരുത്. അല്ല ഇതൊക്കെ ഇത്രയും സമയം എങ്ങനെ കാണാതെ continues ആയിട്ട് പറയുന്നു. ഇതിന്റെ ഗുട്ടൻസ് ഒന്ന് പറയാമോ,

    • @pkkunjappa
      @pkkunjappa 4 года назад

      Editing ennu parayum 🙊

  • @sherlyjaison7617
    @sherlyjaison7617 4 года назад +3

    Thankal last paranja 4-5 sentences aanu enikku Valarie ishtamayathu.😁

  • @aakashjacob8302
    @aakashjacob8302 3 года назад +8

    Marvellous sarcastic humour 🤗👏

  • @periyar12323
    @periyar12323 4 года назад +1

    നല്ല അവതരണം . നല്ല രസം.
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.

  • @umeshgopalakrishnan1203
    @umeshgopalakrishnan1203 4 года назад +12

    Very true!) Also include how polite and courteous most drivers are in the West as compared to the uncouth behaviour of the average Malayalee once he's behind the wheels!

    • @pramilamenon8621
      @pramilamenon8621 3 года назад

      And also include how a white taxi driver ripped off 80 dollars for a 20 dollar ride in Vegas.

  • @esotericpilgrim548
    @esotericpilgrim548 3 года назад +5

    No words to appreciate your way of presentation, with lots of love from a senior citizen from Malappuram, May God bless you 🙏

  • @Akr9836
    @Akr9836 4 года назад +3

    Sir, is it difficult to immigrate to USA. Visiting USA and to stay there was my deep dream from childhood but still I couldn't fullfill my dream, nobody was there to guide me how to go there, now the heard that Trump government has made it very difficult for Indians to immigrant to USA. I am a Graphic and Web designer by profession and graduate in Bachelor's degree in commerce (B.Com).

    • @abinbiju3615
      @abinbiju3615 4 года назад

      Well i lives in 🇺🇸 what you heard is true but you can try to migrate to canada now canadian prime minister welcome immigrants with open arms

  • @helenviolet23
    @helenviolet23 4 года назад +3

    Etra correct. I am from Australia.. e arranged marriaginde story Njan paranju paranju maduthu.. nanakedai tudangi.. Well done..

  • @pp84pp2000
    @pp84pp2000 4 года назад +1

    Adipoli video. Ithellam valare sharyaanu. Ithu munpe kettirunnenkil kure embarrassment ozhivakkamayirunnu!

  • @ajancyk4603
    @ajancyk4603 4 года назад +4

    Missing kerala outdoor natural beauty festivals..but dont miss paradooshanam..arranged marriage and dowry system

  • @gajpappadu6158
    @gajpappadu6158 4 года назад +6

    long ago I wanted a video like this. from you keralians learn american culture. Congratulations good video and you are telling true strory about american culture becuase i am here i know all.

  • @B4AINUUS
    @B4AINUUS 3 года назад

    താങ്കളുടെ അവതരണം അതാണ് താങ്കളുടെ വിജയം കണ്ടിരിക്കാൻ തോന്നും nice sharing dear..♥️♥️

  • @SreereshSree
    @SreereshSree 4 года назад +1

    ഒരു സത്യം പറയട്ടെ.. നിങ്ങളൊരു പ്രത്യേക ജീവിയാണ് ഏതു് തരം സോഫ്റ്റ്‌വെയർ ആണ് നിങ്ങളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ളത്.. നർമ്മം കലർന്ന പക്വമായ അവതരണശൈലി വളരെ ആകർഷകമാണ്.

  • @abdurahmanck5586
    @abdurahmanck5586 4 года назад +50

    2 വർഷം അധ്വാനിച്ച പണം 2 മാസം കൊണ്ട് നാട്ടിൽ ചിലവഴിക്കും അതാണ് പ്രവാസി

  • @karumpanvila8711
    @karumpanvila8711 4 года назад +10

    ഇത്ര മനോഹരമായി മലയാളം പറയുന്നത് ഒരു കല തന്നെയാണ്

  • @CIDMOOSA755
    @CIDMOOSA755 3 года назад +2

    3:45
    ഇതു ഞാൻ കേട്ടു കുറേ ചിരിച്ചു 😆😆😆😆😆😆😆💥💥💥💥

  • @tomanoopaugustine9811
    @tomanoopaugustine9811 3 года назад +2

    ചേട്ടന്റെ മലയാളികളെ പറ്റിയുള്ള dialogues ഒരുരക്ഷയും ഇല്ല 👌👌👌👌👌👌👌👌👌👌

  • @krishnendu_69
    @krishnendu_69 2 года назад +3

    I wish I had been born in America. There we have freedom and privacy more than in India. Majority of Kerala society still in the 19th century. And here, even while choosing a dress, we should consider the interest of society. I want to be an English singer and model. So now I'm trying to get into US colleges with scholarships..

  • @inchikaattilvaasu7401
    @inchikaattilvaasu7401 4 года назад +35

    ഞങ്ങളെ കൊല്ലണ്ടായിരുന്നു അണ്ണാ

  • @jithinjamesjames6526
    @jithinjamesjames6526 3 года назад +2

    അവതരണം spr ബ്രോ കണ്ടു തുടങ്ങിയാൽ മാറ്റില്ല 💕

  • @akhilviswanath3
    @akhilviswanath3 4 года назад +4

    First time I'm watching your channel. Very good presentation...

  • @jamesjuli7006
    @jamesjuli7006 4 года назад +8

    Njan New Jersey il anu paranjathelllam valare correct anu.

    • @gopikap84
      @gopikap84 2 года назад

      ഞാനും അമെരികയില.

  • @Silver-Clouds
    @Silver-Clouds 3 года назад +3

    ഞാൻ കുറെ ചിരിച്ചു.. അടിപൊളി 😄😄😄😂😂😂

  • @diljithdiljith5366
    @diljithdiljith5366 4 года назад +1

    ഈ വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല അടിപൊളി നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്

  • @haseena9306
    @haseena9306 3 года назад +4

    അടിപൊളി അവതരണം🆙