മലപ്പുറത്തുക്കാരുടെ സ്നേഹം അടിപൊളിയാണ്,പക്ഷെ വരാൻ പോകുന്നത് വലിയൊരു ആപത്താണ്|Malappuram Collector

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #malappuram #malappuramdistrict #collector #vinodias #malappuramcollector #panalijunaisvlog #aboutmalappuram
    ഇഷ്ടപ്പെട്ടാൽ കൂടെ കൂടണേ...
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    youtube.com/@P...
    #panalijunaisvlog #latestinterviews #oldsongs #oldsongsinnewversion #newsongs #coversongs #oldmappilasongs #singer #hitsongs

Комментарии • 252

  • @KoyaMon-zs8pt
    @KoyaMon-zs8pt 7 месяцев назад +16

    നിയമപാലനത്തിനൊപ്പം
    ജനങ്ങളെ ബോധവൽക്കരിക്കുന്ന
    സാറിനെ പോലുള്ള വരെ
    നാടിൻ്റെ മുതൽക്കൂട്ടാണ്
    സാറിന് Big സലൂട്ട്
    നന്ദി ഒരുപാട് നന്ദി സാറിന്

  • @MujeebPalappatta
    @MujeebPalappatta 7 месяцев назад +101

    ഇതുവരെ മലപ്പുറത്ത് വന്ന ഒരു കല കടർമാർക്കും തോന്നാത്ത നല്ലൊരു ആശയം വേറിട്ടൊരു കാമ്പയിൻ..ഇത് വിജയിപ്പിക്കൽ നമ്മുടെ ബാധ്യതയാണ് '' കൈ കോർക്കാം നമുക്ക് ഒന്നിക്കാം. വലിയൊരു ആപത്തിനെ തടയാം.

  • @sirajelayi9040
    @sirajelayi9040 7 месяцев назад +47

    ആദ്യം വീടിൻ്റെ അടുക്കളയിൽ നിന്ന് ഓരോരുത്തരും തുടങ്ങട്ടെ 🎉🎉🎉നമുക്ക് വേണ്ടി,നമ്മുടെ മക്കൾക്ക് വേണ്ടി ആരോഗ്യമുള്ള നമ്മുടെ തലമുറക്ക് വേണ്ടി❤❤❤❤

  • @moosachery4749
    @moosachery4749 7 месяцев назад +40

    സാറ് എന്റെ മലപ്പുറം എന്ന് പറഞ്ഞപ്പോൾ ഒരു വളരെ സന്തോഷം തോന്നി ബെറ്റ് കൂട്ടുന്നതിനേക്കാൾ നല്ലത് രോഗികളെ തുറക്കുന്നതാണ് എന്ന് പറഞ്ഞത് വല്ലാത്തൊരു വാക്കാണ്

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 7 месяцев назад +26

    കഴിക്കുന്ന ചോറിന് ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന നല്ല മനുഷ്യൻ....................... ഇങ്ങനെ ഉള്ള വർ വളരെ ചുരുക്കം ചിലർ മാത്രമാണ്.
    ചില ആളുകൾ സർവീസിൽ കേറിയാൽ. സ്വപ്ന ലോകത്ത് ആയിരിക്കും
    ഒരു അൻപത് ശതമാനം പേരെങ്കിലും ജനങ്ങളുടെ നികുതി പണം കൊണ്ട് ആണ് ഞങ്ങളേ ഊട്ടുന്നത് എന്ന് തിരിചറിഞ് ഏൽപിച്ച ജോലി ആത്മാർത്ഥത യോടെ ചെയ്താൽ. എത്ര മനോഹരമായിരിക്കും

  • @LathifLathi-z3v
    @LathifLathi-z3v 7 месяцев назад +17

    മലപ്പുറം കാർ ജാഗ്രതൈ കളക്ടർക് അഭിനന്ദനങ്ങൾ

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад +1

      ❤️❤️❤️

    • @sirajpalathingal1070
      @sirajpalathingal1070 7 месяцев назад +2

      👍മലപ്പുറത്തിന്റെ ഭ്യാഗമായ പാക്കയായ മനുഷ്യത്തമുള്ള കലക്ടർ ബ്രോ

  • @Yseenshihab-fx9um
    @Yseenshihab-fx9um 7 месяцев назад +62

    കലക്ടർ സാർ പറഞ്ഞത് നമുക്ക് വേണ്ടി എല്ലാവരും അദ്ദേഹത്തിന്റെ വാക്ക് അംഗീകരിക്കുക അദ്ദേഹം ആയുസ്സിനും ജീവനും വേണ്ടിയാണ് ഓർക്കുക സാർ ഇങ്ങനെ അവതരിപ്പിച്ചതിന് വളരെ നന്ദി ❤👍🌹

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 7 месяцев назад +4

      നമ്മുടെപരിശ്രമം ഉണ്ടായാൽ തീർച്ചയായിട്ടും വിജയ്ക്കും
      സാറിന് അഭിനന്ദനങ്ങൾ

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад +3

      ❤️❤️❤️

    • @rifuzrifuz6136
      @rifuzrifuz6136 7 месяцев назад +1

      Full support

    • @brasilserv1281
      @brasilserv1281 7 месяцев назад +1

      സാറിന്റെ മുഖം കണ്ടാൽ നടൻ ജയൻ സാറിന്റെ മുഖം പോലെയുണ്ട്. സാറിന്റെ ക്ലാസ്സ് അതിലേറെ ഗുണം ചെയ്യുന്നു. Thank you sir.

  • @aliyarca7734
    @aliyarca7734 7 месяцев назад +8

    അൽഹംദുലില്ലാഹ്.. മനുഷ്യ സ്നേഹി❤️❤️❤️❤️

  • @beerankuttykp4276
    @beerankuttykp4276 7 месяцев назад +9

    ഈ കലക്ടർ നമ്മുടെ നാട്ടിൽ തന്നെ തുടരട്ടെ 👍🏻മലപ്പുറത്തു സ്ഥിരം താമസം ആക്കാൻ ശ്രമിക്കുക മലപ്പുറം എല്ലാവരുടെയും എല്ലാമതങ്ങളുടെയും എല്ലാ പാർട്ടിക്കാരുടെയും എല്ലാ നാട്ടുകാരുടെയും ജില്ലയാണ് ഒരുമയുടെ ജില്ലയാണ് സ്നേഹം ഉള്ളവരുടെ ജില്ലയാണ് ചരിത്രം ഉറങ്ങുന്ന ജില്ലയാണ് ഇവിടെ എല്ലാ മതസ്ഥരും ഒന്നായി സ്നേഹത്തോടെ ജീവിക്കുന്നു വർഗീയത ഇല്ല നമ്മുടെ നാടിന് വേണ്ടി പോരാടിയവർ ഉറങ്ങുന്ന മണ്ണാണ് സാർ പറഞ്ഞത് 100ശതമാനം ശെരിയാണ് 👌🏻full സപ്പോട് ser 🥰

  • @abdurahmantp876
    @abdurahmantp876 7 месяцев назад +22

    നല്ല നിർദ്ദേശങ്ങൾ.ജനം സ്വീകരിക്കും.സാറിന് അഭിനന്ദനങ്ങൾ.ഫാസ്റ്റ് ഫുഡ് കാര്യത്തിൽ നിയന്ത്രണം വരുത്തി നാം നമ്മെ രക്ഷിക്കുക

  • @ummergurukkalkottakkal6687
    @ummergurukkalkottakkal6687 7 месяцев назад +23

    സന്തോഷം... ഒരുപാട്...
    മഹത്വവച്നങ്ങൾ
    മഹാത്മാ ഗാന്ധി യുടെ സന്ദേശം
    എല്ലാ പിന്തുണയും

  • @user-kqxmgd
    @user-kqxmgd 7 месяцев назад +6

    ഇതാണ് വിദ്യാഭ്യാസം...❤❤
    Very clear & clarity talk... 👍🏻👍🏻

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад

      Thankyou

    • @Guest-uo3rp
      @Guest-uo3rp 7 месяцев назад

      സ്കൂളുകളിൽ എങ്ങിനെ ഹെൽത്തി ആയി ജീവിക്കാം എന്ന് കൂടി പഠിപ്പിക്കണം, പുറത്തു നിന്നുള്ള തീറ്റ ആണ് ഈ രോഗങ്ങൾക്കൊക്കെ കാരണം, zomota ഒക്കെ വേണ്ടെന്നു വെക്കണം

  • @sadikali-bi6yd
    @sadikali-bi6yd 7 месяцев назад +7

    ബഹുമാന്യ കളക്ടർ സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവടെ.... 👌

  • @love-rz4xn
    @love-rz4xn 7 месяцев назад +20

    ശരിയാണ് മലപ്പുറം നല്ല ആളുകളാണ്👍👍👍 ഞാൻ എറണാകുളം ജില്ലക്കാരനാണ്

  • @cr7l1330
    @cr7l1330 6 месяцев назад +1

    നാടിന്റെ ഭാവിയെ കുറിച് ചിന്തിക്കുന്ന നല്ല ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജനങ്ങൾ മാക്സിമം ട്രൈ ചെയ്യണം

  • @ahmedabdullatheef7558
    @ahmedabdullatheef7558 7 месяцев назад +2

    Foresighted thoughts.... Big salute sir....

  • @sirajelayi9040
    @sirajelayi9040 7 месяцев назад +10

    ഇന്നലെ ഓർത്ത് ഇതൊക്കെ നടപ്പിലാക്കാൻ പറ്റുമോ എന്ന് 😢😢Wish all the best 🎉🎉🎉❤❤❤

  • @voiceofkodur2899
    @voiceofkodur2899 7 месяцев назад +13

    സാർ, പണ്ട് കാലങ്ങളിൽ ഇതൊക്കെ തന്നെ ആയിരുന്നു ഭക്ഷണത്തിന് ഉപയോകിച്ചിരുന്നത് അന്നൊക്കെ വളരെ നല്ലത് ആയിരുന്നു, മേല്പറഞ്ഞ തെല്ലാം, ഇന്ന് എല്ലാം ലാഭം മാത്രം കണ്ടു കൊണ്ടാണ് പല തും വിപണിയിൽ വിതരണം ചെയ്യുന്നത്, ഇതിനെ നിയന്ത്രണം യീർപ്പെടുത്താൻ സാർ ശ്രമിക്കണം എന്നാലേ പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയു, ❤️

  • @Mhtt793
    @Mhtt793 7 месяцев назад +10

    Sir, big salute ❤

  • @ummarcm8544
    @ummarcm8544 7 месяцев назад +2

    ഒരു നല്ല കലക്ടറുടെ അഭിപ്രായം എല്ലാവരുമ ഉൾക്കൊള്ളുക❤

  • @yousufkeralaindia9735
    @yousufkeralaindia9735 7 месяцев назад +2

    Very good sir

  • @Jaleel-ll1on
    @Jaleel-ll1on 7 месяцев назад +3

    സൂപ്പർ സൂപ്പർ സൂപ്പർ 👍🌹❤️💚

  • @moideenmenatil9894
    @moideenmenatil9894 7 месяцев назад +6

    മലപ്പുറത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളും പ്രചരണത്തിനിറങ്ങുന്ന രാഷ്ട്രീയ പ്രവർത്തകരും കലക്റ്റർ സാറിൻ്റെ ഈ അഭിപ്രായം ഒരു കാമ്പയിനാക്കാൻ കൂടി ശ്രദ്ധിച്ചാൽ തീർച്ചയായും അതൊരു നല്ലകാര്യവും ബഹുജനശ്രദ്ധയിൽ പെടുത്താനുമാവും.
    എല്ലാവരും ശ്രദ്ധിക്കണേ.. ശ്രമിക്കണേ..
    Save malappuram

  • @basheerbsr9074
    @basheerbsr9074 6 месяцев назад

    *പ്രമേഹം പ്രേമിച്ചപ്പോൾ...*
    പ്രേരിപ്പിക്കാതെയും പ്രേരണ കൂടാതെയും പ്രേമം നടിച്ച് അനുവാദം ചോദിക്കാതെ തന്നെ ശരീരത്തിൽ കയറിപ്പറ്റി, ജീവനുള്ള ജീനുകളെ കാർന്ന് തിന്ന്, പ്രതികരണ ശേഷി നഷ്ടപ്പെട്ട ശരീരത്തെ പ്രേതമാക്കുന്ന പ്രമേഹം എന്ന വിഷവിത്തിനെ,...ആ വില്ലനെ വകവരുത്താൻ ആരോഗ്യ വകുപ്പ് കിണഞ്ഞു ശ്രമിച്ചിട്ടും...., ലോകാരോഗ്യ സംഘടനയെ പോലും ഞെട്ടിച്ചു കൊണ്ട് പിടികൊടുക്കാതെ മുന്നേറുകയാണ്.
    ഷുഗർ ...പ്രമേഹം.... അഥവാ പഞ്ചാര രോഗം.... കേൾക്കാൻ എന്തൊരു മൊഞ്ച്.... , പറയാൻ അധരത്തിന് എന്ത് മധുരം...😀.... കാഴ്ചയിൽ നിഷ്കളങ്കമായ വെള്ള നിറമുള്ള പഞ്ചാരക്ക് കാഴ്ച നഷ്ടപ്പെടുത്തുവാനും
    കഴിയുമത്രെ....!😨
    ഈ വെള്ള നിറത്തിൻ്റെ ഉള്ളറിയുന്നവർ ചുരുക്കം.
    പ്രത്യക്ഷത്തിൽ എള്ളോളം കളങ്കമില്ലാത്ത വെള്ള നിറത്തിലുള്ള ഈ സാധനം വിഷമാണത്രെ.... മധുരമുള്ള വിഷം.
    വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കി, മധുരം പകർന്ന് പറ്റിക്കൂടാൻ ശ്രമിക്കുന്ന വില്ലനായ ഈ വിഷത്തെ.... ശരീരത്തിലേക്കുള്ള പ്രവേശനാനുമതി കൊടുക്കാതെ ഒഴിവാക്കുക.
    യൂ ട്യൂബിൽ നിന്നും,... മലപ്പുറത്തിൻ്റെ മനസ്സറിഞ്ഞ ജില്ലാ കലക്ടർ വിനോദ് സാറിൻ്റെ , മധുരം ചേർക്കാത്ത അടിപൊളി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കേൾക്കാനിടയായി. പൂർണ്ണമായും സാറിനെ ,മലപ്പുറത്തിൻ്റെ മക്കൾ പഞ്ചാരക്കെതിരെയുള്ള ഈ സമരത്തിനും സംരഭത്തിനും നെഞ്ചിൽ കൈവെച്ചു കൊണ്ട് പിന്തുണക്കും ...🙋‍♂️ തീർച്ച.
    കലക്ട്രേറ്റിലെ ചായക്ക് ഇനി മുതൽ മധുരമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ,പഞ്ചാര സഞ്ചിക്കു തന്നെ കത്തിവെച്ച് *പഞ്ചാരയുടെ സഞ്ചയത്തിന് തയ്യാറെടുക്കുന്ന കലക്ടർക്ക് മലപ്പുറത്തിൻ്റെ ഒരു ബിഗ് സല്യൂട്ട്.*
    സുന്ദരമായ ജീവിതത്തിൻ്റെ സുഖവും സന്തോഷവും നഷ്ടപ്പെടുത്തി കഷ്ടതയിലേക്ക് കൈപിടിക്കുന്ന കരുണയില്ലാത്ത പ്രമേഹത്തിൻ്റെ പ്രേമം കാപട്യമാണെന്ന് തിരിച്ചറിയുക.
    പഞ്ചാരയെന്ന വിഷത്തെ ഒരിഞ്ച് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ സമ്മതിക്കില്ലെന്ന്..., ഇന്ന്... ഈ വിഷുദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
    ഏവർക്കും വിഷുആശംസകൾ...🙋‍♂️
    മലപ്പുറത്തിനെ പഞ്ചാര മുക്തമാക്കാൻ ഒരു പഞ്ചായത്ത് മെമ്പർ പോലും ഇടപെട്ട് സംസാരിച്ച് കണ്ടില്ല.
    അതുകൊണ്ടു തന്നെ മലപ്പുറത്തിൻ്റെ മാണിക്യമായ ജില്ലാ കലക്ടർ വിനീതനായ വിനോദ് സാർ തികച്ചും അഭിനന്ദനമർഹിക്കുന്നു..... താങ്ക് യു സാർ...🙋‍♂️
    BSR. മലപ്പുറം.വാറങ്കോട്.
    8606316401
    🦜

    • @ASHBAL.ASHBAL
      @ASHBAL.ASHBAL 6 месяцев назад +1

      സൂപ്പർ ബഷീർക്കാ

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 7 месяцев назад +14

    വിനോദ് സാറിന് അഭിനന്ദനങ്ങൾ,
    എണ്ണയിൽ പൊരിച്ചത് വിഷം പോലെ വർജിക്കുക
    ഭക്ഷണ രീതിയിൽ മാറ്റങ്ങൾ അത്യാവശ്യമാണ്

  • @pareedkunju859
    @pareedkunju859 7 месяцев назад +2

    ഈ പദ്ധതി വിജയിച്ചു ഫലം കാണണം.
    അതിന് ഇതോടൊപ്പം മായം ചേർത്ത ഭക്ഷണ സാധനങ്ങൾ പ്രത്യേകിച്ച് പുറത്ത് നിന്ന് വരുന്ന വെളിച്ചെണ്ണ,
    മഞ്ഞ ശർക്കര,
    മായം ചേർത്ത ബ്രാന്റഡ് മസാല പൊടികൾ തുടങ്ങിയവകൾ വിൽക്കുന്നത് തടയാൻ ഭരണകൂടം ആത്മാർത്ഥമായി രംഗത്ത് ഇറങ്ങണം.
    അതോടൊപ്പം അമിതമായ ഇംഗ്ലീഷ് മരുന്ന് ഉപയോഗവും കുറക്കണം.
    എങ്കിൽ ഫലം കാണും, തീർച്ച

  • @SuhailK-mn9oj
    @SuhailK-mn9oj 7 месяцев назад +2

    Good information

  • @nikiniki2511
    @nikiniki2511 7 месяцев назад +1

    Big salute sar god bless you

  • @nazarayan9517
    @nazarayan9517 7 месяцев назад +3

    God bless you sir thanks ❤❤❤❤❤❤❤❤❤❤❤❤❤

  • @moideenkuttasseri7958
    @moideenkuttasseri7958 7 месяцев назад +7

    ഉപദേശം വിലയെറിയത് 👍

  • @ashrafpulikkal5305
    @ashrafpulikkal5305 7 месяцев назад +1

    Sir congrats

  • @HamnaGeneraltrading
    @HamnaGeneraltrading 7 месяцев назад +1

    All the Best Dear My District collector

  • @ayuaiza6141
    @ayuaiza6141 7 месяцев назад +2

    Supper message

  • @Jaleel-ll1on
    @Jaleel-ll1on 7 месяцев назад +2

    സൂപ്പർ ❤️t👍

  • @mohamedashikc7716
    @mohamedashikc7716 7 месяцев назад +5

    Good informations❤❤❤

  • @Kasd8768
    @Kasd8768 7 месяцев назад +5

    Good information 💯🧡

  • @anuanuz3959
    @anuanuz3959 7 месяцев назад +2

    Sir, ദൈവം അനുഗ്രഹിക്കട്ടെ

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 7 месяцев назад +1

    Sir, we support you, all the best. Saute..

  • @AmeerK-g4j
    @AmeerK-g4j 7 месяцев назад +3

    വിനോദ് സാർ എന്റെ ചങ്ക്

  • @EFFECTMALAYALAM
    @EFFECTMALAYALAM 7 месяцев назад +1

    ❤❤❤❤

  • @firozkktm2122
    @firozkktm2122 7 месяцев назад +1

    എനിക്ക് 43 വയസ് 13 വർഷമായി ഷുഖർ രോഗിയാണ് 2018 മുതൽ ഞാൻ കാർബോഹൈഡ്രേറ്റ് 7:19 [ ഒഴിവാക്കി [ചോറ് [ചപ്പാത്തി പഞ്ചസാര etc] ഇപ്പോൾ സുഖമായി പോവുന്നു

    • @shihabpkd1276
      @shihabpkd1276 7 месяцев назад

      അപ്പൊ എന്താണ് കഴിക്കുക

  • @abdulazeezpc6358
    @abdulazeezpc6358 7 месяцев назад +3

    Sir, നിങ്ങളുടെ opponion വളരെ വിലപ്പെട്ടതാണ്. ഡയാലിസിസ് സെൻ്റർ തുടങ്ങുന്നതിന് സമയം കണ്ടെത്തുമ്പോൾ തന്നെ രോഗം വരാതിരിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്

  • @HunaisPt
    @HunaisPt 7 месяцев назад +5

    ഞങ്ങൾ സാറിന്റെ കൂടെയുണ്ട് സാർ

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад

      ❤️❤️❤️

    • @uthumankuttyp7054
      @uthumankuttyp7054 7 месяцев назад

      Verygood instructions
      Our salute to Hon.. Collector
      He loves the people's

  • @sulfijesy8012
    @sulfijesy8012 7 месяцев назад +2

    Sir big salute ✋️

  • @abdulkaderp5261
    @abdulkaderp5261 7 месяцев назад +1

    Very good masage

  • @latheefpk8345
    @latheefpk8345 7 месяцев назад +1

    ബിഗ് സല്യൂട്ട് സർ

  • @AizaAsna
    @AizaAsna 7 месяцев назад +4

    Good information sir

  • @Shafi-j1s
    @Shafi-j1s 7 месяцев назад +1

    A good advoice love you sir🌹🌹🌹🌹

  • @nazarm.m6793
    @nazarm.m6793 7 месяцев назад +1

    ഹോട്ടലിൽ നിന്ന് ഭക്ഷണം കുറച്ച് പയെ കാലത്തെ മലപ്പുറ ഭക്ഷണം വീട്ടിൽ ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കുക ആഹാരം പൈസ ഉള്ള ഗൾഫ് രാജ്യങ്ങളിൽ കഴിക്കുന്നത് കണ്ട് നമ്മൾ കഴിച്ചാൽ അവിടെ മായം കുറവും ഇവിടെ മായം കൂടും

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +1

    എല്ലാരും അദേഹത്തിൻ്റെ വാക്കുകൾ അഗീകരിക്കുക അടുക്കളയിൽ നിന്നും തുടങ്ങുക സാർ പറയുന്നത് ശേര്യാണ് കോഴിക്കോട് മലപ്പുറം ഭക്ഷണത്തിൽ മുൻ പന്തിയിലാണ് മുട്ടായികൾക്ക് മാത്രമായി ഒരു തെരുവ് പിന്നെ ബേക്കറിയുടെ ഒരു ബസാരു തന്നെ ആണ് മലപ്പുറം ജില്ല എന്തൊക്കെ രീതിയിൽ ആണ് മധുരം ഉള്ളതും ഇല്ലാത്തതും ആയ പലഹാരങ്ങൾ എൻ്റെ മാതാപിതാക്കളുടെ ജന്മസ്ഥലം മലപ്പുറം ഇടക്ക് പോകാറുണ്ട് അതുകൊണ്ട് ഭക്ഷണ രീതികൾ അറിയാം വറുത്തതും പൊരിച്ചതും ഒക്കെ നന്നായി കഴിക്കുന്നവരാണ്

  • @nasirupvita4063
    @nasirupvita4063 7 месяцев назад +1

    കളക്ടർ ❤❤❤

  • @mohammedkutty8521
    @mohammedkutty8521 7 месяцев назад +1

    സാർ പ്ലാസ്റ്റിക്കും വില്ലനാണ് സാറിന്ന്❤❤❤

  • @rasheedarasheeda8418
    @rasheedarasheeda8418 7 месяцев назад

    Good message

  • @hamzazpadc7680
    @hamzazpadc7680 7 месяцев назад +1

    Big saloott vinodh ser

  • @shabanushafi1398
    @shabanushafi1398 7 месяцев назад +1

    ഞാൻ ഇപ്പോൾ മധുരം നന്നായി കുറച്ചു റമദാനിൽ ഞാൻ ജ്യൂസ്‌ഇൽ അങ്ങനെ മധുരം ചേർക്കാറില്ല മധുരം ഇഷ്ടം ellathathകൊണ്ടല്ല. അസുഖത്തെ വിളിച്ചു വരുത്തണ്ടന്ന് വിചാരിച്ചു

  • @amhydrose-pj8ml
    @amhydrose-pj8ml 7 месяцев назад +1

    കേൾക്കുമ്പോൾ തന്നെ ആശ്വാസം

  • @rasheek3799
    @rasheek3799 7 месяцев назад +1

    best.

  • @mubeenajasmine9779
    @mubeenajasmine9779 7 месяцев назад +6

    കളക്ടർ മീനിൽ ഇടുന്ന പൊടി കർശനമായി നിരോധിക്കണം

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 7 месяцев назад +1

    പെരിന്തൽമണ്ണ......... എല്ലാം കൊണ്ടും മുന്നോട്ട്....... സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ..@.. ചില്ലീസ് ജംഗ്ഷൻ. ......... തമ്മിൽ പരസ്പരം പൂരകങ്ങളാണ്

  • @sulfijesy8012
    @sulfijesy8012 7 месяцев назад +1

    Endey malappuram endey collecter❤

  • @moosamoosa3702
    @moosamoosa3702 7 месяцев назад +1

    തീർച്ച പ്രവാചകൻ പറഞ്ഞു സത്യവിശ്വാസികൾ ഒരു വയറിനുള്ള ഭക്ഷണമേ കഴിക്കു സത്യനിശേദികൾ ഏഴ് വയറിനുള്ള ഭക്ഷണം കഴിക്കും എന്ന് അതിൽ നമ്മൾ എവിടെ അത് പോലെ തന്നെ ഭക്ഷണം കഴിക്കുന്ന സമയവും പറഞ്ഞിട്ടുണ്ട് കല്യാണവും തക്കാരവും കുറേ കേട് വരുത്തിയുട്ടുണ്ട് വയറാണ് എല്ലാ രോഗത്തിന്റെ നന്മയുടെ മൂലകാരണം എന്ന് കേട്ടിട്ടുണ്ട് എനി കുറച്ചേ ഉള്ളൂ അതെങ്കില്ലും കലക്ട്രറുടെ അഭിമുഖം സംസാരം കാരണം ഒരു ബോധവൽക്കരണം വന്നങ്കിൽ നന്നായി ഇത്രയെങ്കിലും ആയത് ആ നോബ് കാരണമകാം അത് പോലെ തന്നെ എത്രയാ ഭക്ഷണം ബേസ്റ്റ് ആകുന്നത് ഇതിനൊക്കെ നാളെ ദൈവ കോടതിയിൽ ഉത്തരം പറയേണ്ടെ ആ ബേസ്റ്റ് ആക്കുന്ന ഭക്ഷണം നാഴിക്കൾക്ക് ഇട്ട് കൊടുത്താൽ നാളേ അതൊ ഗുണമാകും

  • @rubeenarubi8644
    @rubeenarubi8644 7 месяцев назад +4

    Nalla sar

  • @Xoxo_lady1
    @Xoxo_lady1 7 месяцев назад +1

    Super

  • @shareef1044
    @shareef1044 7 месяцев назад +2

    സാർ 🙏, വളരെ നല്ല തീരുമാനം,, നല്ലരു മാററം, വരുത്തണം സാർ 🙏🙏🙏🤲🤲🤲👍👍👍

  • @SaidSaid-xw5gf
    @SaidSaid-xw5gf 7 месяцев назад +1

    ❤👍

  • @kunchuttypk7473
    @kunchuttypk7473 7 месяцев назад +1

    3 വർഷം ആയി ഇതിന്റെയെല്ലാം ഉപയോഗം കുറച്ചിട്ട് 😌
    ഇപ്പൊ ഒരുവർഷം ആയി വീട്ടുകാരെയും ഇതിലേക്ക് കൊണ്ടു വന്നു ❤
    അൽഹംദുലില്ലാഹ്

  • @MADHURAM...
    @MADHURAM... 7 месяцев назад +1

    കുറേ കൂടി ഫാസ്റ്റ് ഫുഡ്‌ കടകൾ തുറന്നാൽ രോഗം പൂർണമാകും.. സാധാരണ ഒരു ഹോട്ടലിൽ കേറിയാൽ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നവരിൽ ഒന്നോ രണ്ടോ പേര് ഒഴികേ ബാക്കിയെല്ലാം കഴിക്കുന്നത് ബിരിയാണി, മന്തി, പൊരിച്ചത്, കരിച്ചത്, കളർ ചേർത്തത് ആയിരിക്കും... അവിൽ വെള്ളം കുടിക്കാൻ കേറിയാൽ ഐസ് ക്രീമില്ലാത്ത അവിൽ മിൽക്ക് കിട്ടില്ല

  • @alialikp8471
    @alialikp8471 7 месяцев назад +1

    സാറന് 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 7 месяцев назад +1

    ചിലവീടുകളിൽ. Kaliana പാർട്ടിക്ക്. എല്ലാ ഇറച്ചി. കളും. മീനും. ഉണ്ടാവും

  • @kadeejakadeeja3900
    @kadeejakadeeja3900 7 месяцев назад +1

    👍👍👍👍

  • @BabuBabu-fy8gb
    @BabuBabu-fy8gb 7 месяцев назад +1

    സാർ എടുത്ത തീരുമാനത്തിനോട് ഞാൻ യോജിക്കുന്നു

  • @JamshiJinu
    @JamshiJinu 7 месяцев назад +1

    Supperthirumanam👍🏻👍🏻👍🏻

  • @naushadthazhvaram
    @naushadthazhvaram 7 месяцев назад +3

    നെല്ലിക്ക "പിന്നെ മധുരിക്കും"

  • @shareefvakkayil
    @shareefvakkayil 7 месяцев назад +1

    കലക്ടർ എന്നല്ല ആരു പറഞ്ഞാലും മനസ്സിലാക്കാത്ത തീറ്റ പണ്ടാരങ്ങളാണ് എന്റെ മലപ്പുറത്തുകാർ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു നിയന്ത്രണവുമില്ല യുവാക്കൾക്കും മുതിർന്നവർക്കും എല്ലാം ഭക്ഷണം കണ്ടാൽ പിന്നെ എല്ലാം മറയ്ക്കും അപ്പോൾ ദീനിനെയും മറക്കും തീൻ മാത്രമേ ഉണ്ടാവുകയുളളു സ്വയം നിയന്ത്രിച്ചാൽ അവരവർക്ക് നല്ലത് വളരെ നല്ല അറിവു നൽകിയ കലക്ടർ എന്റെ മലപ്പുറത്തുകാരെക്കാൾ സ്നേഹ സമ്പന്നൻ Thank you Sir

  • @actm1049
    @actm1049 7 месяцев назад +1

    Less sugar
    Less carbo
    More walking 😊

  • @e4english640
    @e4english640 7 месяцев назад +2

    👍🏻❤️

  • @syamasunil2713
    @syamasunil2713 7 месяцев назад +1

    രാജ റാണിയിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ള ആളുകൾ ക് ഇത് കൃത്യമായി മനസിലാകും

  • @drsabirakp9464
    @drsabirakp9464 7 месяцев назад +2

    👍🏼👍🏼👍🏼

  • @muhammedkuttyc.t7610
    @muhammedkuttyc.t7610 7 месяцев назад +1

    SUPER. SUPER. SUPER. 👍🏿👍🏿👍🏿🙏🏿🙏🏿🙏🏿.

  • @sayifuneesat5460
    @sayifuneesat5460 7 месяцев назад +1

    ❤👍👍👍🌹🌹🌹

  • @shareefahassan1431
    @shareefahassan1431 7 месяцев назад +1

    വിലയേറിയ നിർദേശങ്ങൾ

  • @saidalavithorappa9952
    @saidalavithorappa9952 7 месяцев назад

    സാർ
    സാർ
    മലപ്പുറത്തെ പാതയോരെങ്ങളിൽ കാണുന്ന
    ഈവനിങ് കോഫി ഷോപ്പുകൾ, തട്ടുകടകൾ, ഇവിടെ വിൽക്കപെടുന്ന എണ്ണകടികൾ (പെരിക്കടി ) ഇത് പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ. സിന്തറ്റിക് കളറുകൾ, മയോനസ് , അച്ചാറുകൾ' അതുപോലെ ഇവിടെത്ത ശുചിത്വം . ഇവിടെത്തെ ജോലിക്കാരുടെ ഹെൽത്ത് കാർഡ്, എന്നിവ പരിശോധിക്കുവാൻ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന് കർശന നിർദ്ദേശംനൽകുവാൻ വളരെ വിനയത്തോടെ ആവശ്യപെടുകയാണ്.

  • @finanmk
    @finanmk 7 месяцев назад

    സാർ സാർ എന്ത് കൊണ്ട് ഒരുഅഞ്ചു വർഷം മുൻപ് ഞങ്ങളുടെ മലപ്പുറത്തു വന്നില്ല 🌹🙏🙏♥️♥️♥️♥️♥️

  • @sasikalatanur2014
    @sasikalatanur2014 7 месяцев назад

    👍🏻👍🏻 good

  • @sharafudheenvaputty2175
    @sharafudheenvaputty2175 7 месяцев назад

    ❤❤❤👍👍👍

  • @munawarekm7869
    @munawarekm7869 7 месяцев назад +1

    😍👍🏻

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 7 месяцев назад +2

    നമ്മുടെ സ്വന്തം വെളിച്ചെണ്ണ ഉപയോഗിക്കുക ഫാസ്റ്റ് ഫുഡ് വേണ്ടവർ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കുക എല്ലാ റെസിപ്പികളും യുട്യൂബിൽ കിട്ടും 😂

  • @vaheedudheenkhan2976
    @vaheedudheenkhan2976 7 месяцев назад +1

    ❤❤❤😊

  • @mohammediqbal4729
    @mohammediqbal4729 7 месяцев назад +1

    ഉസ്താദ്മാർ ഇക്കാര്യങ്ങളും ജനങ്ങളെ അറിയിച്ചിരെന്നെങ്കിൽ നന്നായിരുന്നു.

  • @firozkktm2122
    @firozkktm2122 7 месяцев назад

    എല്ലാ ജീവിത ശൈലി രോഗങ്ങളുടെ മാതാവ് കൂടുതൽ carb അടങ്ങിയ ഭക്ഷണങ്ങളാണ്

  • @farooq5496
    @farooq5496 7 месяцев назад +2

    Kalliyanam one day only food 1 item only..

  • @yasirkallan2586
    @yasirkallan2586 7 месяцев назад +1

    Good decision sir... Malappuram kude undakum

  • @chekkunniedappatta5416
    @chekkunniedappatta5416 7 месяцев назад

    If a top man like the collector of a district takes the initiative to educate the common man about the wellness and health care it may have a huge impact in the society which a DMO or any other health care worker can can not make. Hospital and hospital beds are directly related to the new found prosperity of the the district to cater to the home patients as well as outside the district patients. Cutting down infrastructure is not advisable. It maybe useful to someone whether home district patients or Adjescant district patients.

  • @abrakadabradumdum
    @abrakadabradumdum 7 месяцев назад +3

    മുമ്പ് മലപ്പുറത്ത് നെയ്ചോറിൽ വരെ എണ്ണ ഉപയോഗിക്കാറില്ല. അവർ എണ്ണ കടികൾ ഉണ്ടാകാറില്ല. കണ്ണൂർ കോഴിക്കോട് ഭാഗം ആണ് എണ്ണ വിഭവങ്ങൾ കൂടുതൽ ഇപ്പോൾ മലപ്പുറവും തുടങ്ങി

  • @alassammoideen1670
    @alassammoideen1670 7 месяцев назад

    نصيحة ممتاز 👍👍കചവടകാര്സമതികൂല😂

  • @Farseenan-nm5sy
    @Farseenan-nm5sy 7 месяцев назад

    Israeli model krishi, prolsahippikkan collector campn cheythal ellarum undavum :: ❤❤, 👍👍 spinach, extra

  • @dealsisle
    @dealsisle 7 месяцев назад +1

    A Collector who is truly concerned about people. Let him be an example for other bureaucrats. They should know that their responsibility is to care for the whole person.

  • @moosankutty9091
    @moosankutty9091 7 месяцев назад +1

    ബേക്കറി ഐറ്റംസ് കൂടുതൽ കഴിക്കുന്നവരാണ്

  • @mayamutty6810
    @mayamutty6810 7 месяцев назад +3

    നൂറു മീറ്റർ നടക്കാൻ മടിക്കുന്നവരാണ് ഈ നാട്ടുകാർ

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад

      ❤️❤️❤️

    • @hneefaak8615
      @hneefaak8615 7 месяцев назад

      എന്നാ പിന്നെ നീ നടന്നോ 2കിലോമീറ്റർ

    • @mdpal7166
      @mdpal7166 7 месяцев назад

      ഞാൻ നാട്ടിൽ വന്നപ്പോൾ എന്റെ ഉമ്മാന്റെ വീട്ടിലേക്ക് അരകിലോമീറ്റർ നടന്നു. ചെറുപ്പത്തിൽ എന്നും രണ്ടു നേരം അങ്ങോട്ടും ഇങ്ങോട്ടും ഓടിയിരുന്നതാണ്. എന്നാൽ ഇപ്രാവശ്യം പോവേണ്ടില്ലായിരുന്നു എന്നായിപ്പോയി ഒരു ഇരുപത്തഞ്ച് പേർ ചോദിച്ചിട്ടുണ്ടാവും എന്താ നടക്കുന്നത് എന്ന്. എന്തോ അത്ഭുതം നടന്ന പോലെ.😂😂😂

  • @ismailk9943
    @ismailk9943 7 месяцев назад

    മലപ്പുറം ജില്ലയിലെ പൊന്നാനി അഴിമുഖത്ത് ഉടൻ പാലം നിർമിക്കുക തീരദേശ പാത പൂർത്തിയാക്കുക....!!