ANTARCTICA #16🇦🇶 ഇനി ഞാൻ കോടീശ്വരൻ 🌎സ്വർണവും മരതകവും ധാരാളം 🌓 ഇതുകൊണ്ടു കേരളം വാങ്ങാം📣

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 684

  • @abhilashos1588
    @abhilashos1588 Год назад +116

    Santo സംസാരം നിർത്തണ്ട ഓരോ സ്ഥലങ്ങൾ അവിടത്തെ ചരിത്രം എല്ലാം visuals ന് ഒപ്പം വിവരണം കൂടി അയാലേ informative ആകു, ഇങ്ങനെ തന്നെ ഇവിടെ വരെ എത്തില്ലേ ഇനി അങ്ങോട്ടുംലോകത്തിന്റെ എല്ലാ കോണിലും നമ്മൾ എത്തും 💪💪💪❤❤❤

    • @Travelistabysantos
      @Travelistabysantos  Год назад +9

      Thanks

    • @ajwamedia2434
      @ajwamedia2434 Год назад +1

      Good...

    • @VishnuAlappu-
      @VishnuAlappu- 11 месяцев назад

      ​@@Travelistabysantos
      അങ്ങട്ട് വച് അലക്കു ബ്രോ😎
      നുമ്മ കൂടെ ഒണ്ടു ല്ലാ പിന്നെ ❤

  • @betsysaji2327
    @betsysaji2327 Год назад +28

    സാന്റപ്പൻ : എടാ ഞാൻ കേരളത്തിന്നാ എന്നെ മറക്കുമോ?
    പെൻഗ്വിൻ തിരിഞ്ഞ് സാന്റപ്പനോട് തിരിച്ച് മറുപടി തന്നതും ആ മ്യൂസിക്കും നല്ല feel ആയിരുന്നു
    നെഗറ്റിവ് കമന്റ്സ് . നോക്കണ്ട ഇതിലും നന്നായി ചെയ്യാൻ പറ്റുന്ന വർ പോയി ചെയ്യട്ടെ കുറെ പേർ സംസാരം ആസ്വദിക്കുന്നുണ്ട് ഇത് സാന്റപ്പന്റെ വ്യക്തിത്വം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajithsh2008
    @sajithsh2008 Год назад +8

    സന്റപ്പാ.... ജീവിതത്തിൽ ഒരിക്കൽ പോലും പോകാൻ പറ്റും എന്നു ഒരു ഉറപ്പും ഇല്ലാത്ത ഒരു സ്ഥലം ഇത്ര മനോഹരമായി കാണിച്ചു തന്നതിന് thanks 😍... Penguin മറന്നാലും സന്റപ്പാ നിന്നെ ജീവിതത്തിൽ ഒരിക്കും ഞാൻ മറക്കില്ല...

  • @rajeshaymanam6706
    @rajeshaymanam6706 Год назад +66

    ട്രാവലിസ്റ്റയുടെ ഓരോ എപ്പിസോഡും വരും തലമുറക്കും ഉപകാരപ്പെടട്ടെ....❤❤❤❤

    • @Travelistabysantos
      @Travelistabysantos  Год назад +5

      Thanks

    • @gopigopi3796
      @gopigopi3796 Год назад

      Copper sulphate, നമ്മുടെ തുരിശ് .ബോഡോ. മിശ്രിതം ഉണ്ടാക്കുന്ന സാധനം

    • @veerantk5280
      @veerantk5280 Год назад +3

      Yes 100% എന്റെ അഭിപ്രായം ഇത് ഒരു സിലബസ് ആക്കണം എന്ന് ആണ്

  • @a4amardeep566
    @a4amardeep566 Год назад +25

    ആരാടാ സന്തപ്പനോട് മിണ്ടാതിരിക്കാൻ പറഞ്ഞെ 😊..... ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ..... Travalista ഇഷ്ട്ടം ❤️

  • @rosammamathew2919
    @rosammamathew2919 Год назад +4

    ദൈവത്തിന്റെ ഒരോ സൃഷ്ടിയും എത്ര അൽഭുതം. ഇതെല്ലാം നേരിൽ ചെന്ന് കണ്ട് സന്തോഷിക്കാൻ അവസരം കിട്ടിയ നിങ്ങൾ ഭാഗ്യവാൻ തന്നെ ഞങ്ങൾക്കും കാണാൻ അവസരം ഒരുക്കി തന്നതിന് നന്ദി പറയുന്നു

    • @Travelistabysantos
      @Travelistabysantos  Год назад

      Thanks

    • @dimplebenshy1179
      @dimplebenshy1179 Год назад

      എല്ലാം നന്നായി വിശദീകരിച്ച് പറഞ്ഞോളൂ സാൻഡപ്പാ

  • @sibithram1983
    @sibithram1983 Год назад +22

    ഒരുപാട് നല്ല അന്റ്റാർട്ടിക്കൻ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി.. ❤️🇦🇶❤️

  • @antoakkara7649
    @antoakkara7649 Год назад +5

    ഓരോ എപ്പിസോടും ഒന്നിനൊന്നു മികവുള്ളത് 👍❤🌹

  • @shahalnm9742
    @shahalnm9742 Год назад +12

    That's true your videos are 100% suitable for educational purposes !

    • @vishnusuresh7305
      @vishnusuresh7305 Год назад

      Seriously!!. The person explaining about copper sulphate and Santo interpreting it as Emerald. 100% educational content :D

  • @zusy3512
    @zusy3512 Год назад +28

    Santappan, The green color rock is Copper Sulfate - തുരിശ്. It is totally different from Emerald (which is gem stone that contains Berilium, Aluminum, Silicon metals)

    • @sreekalacs9531
      @sreekalacs9531 Год назад

      Yes

    • @hellork
      @hellork Год назад

      Yes

    • @azharchathiyara007
      @azharchathiyara007 Год назад +1

      But when I checked in google copper sulphate looks blue

    • @saju34j
      @saju34j Год назад +1

      ഛേ, ഞാൻ പറയാന്നു 😍😂👍വച്ചതായിരുന്നു

    • @booyakasha5432
      @booyakasha5432 Год назад +1

      ​@@azharchathiyara007 copper sulphate turns greenish blue when exposed to water vapour in the air.

  • @Nightingale617
    @Nightingale617 Год назад +2

    സാന്റപ്പാ, നമുക്ക് ഇതേ പോലെ തന്നെ മുന്നോട്ട് പോയാൽ മതി ട്ടോ
    ഇത് "സാന്റപ്പൻ സ്റ്റൈൽ"
    ഞങ്ങൾക്ക് ഈ അവതരണമാണ് ഇഷ്ടം
    Best wishes....

  • @vijiv4275
    @vijiv4275 Год назад +1

    Super presentation 🤚 ഇത്ര ഭംഗിയായിAntartica കാണിച്ച് തന്നതിന് ഒരുspecial നന്ദി very informative and ur style of speech also good

  • @nashwanazih8158
    @nashwanazih8158 Год назад +1

    നിങ്ങളുടെ വീഡിയോസ് എന്റെ കണ്ണിൽ പെടാൻ ഒരുപാട് വൈകി. ഇനി ഏതായാലും ഈ ഫാമിലിയോടൊപ്പം ങ്ങാനും ഉണ്ടാകും 👍👍

  • @redtube6708
    @redtube6708 Год назад +3

    സാന്റപ്പാ... ബ്രോയുടെ പാട്ട് കേട്ട്കൊണ്ടിരുന്നപ്പോൾ തന്നെ video notification വന്നു ❤❤❤

  • @vinunatraj2886
    @vinunatraj2886 Год назад +3

    സാന്റപ്പാ ❤❤❤. അടിപൊളി കാഴ്ചകൾ 👍🏼👍🏼👍🏼👍🏼...
    കോപ്പർ സൾഫേറ്റ് ( തുരിശ് )ഒരു കീടനാശിനികൂടിയായ ഇത് ബോർഡോ മിശ്രിതത്തിലെ പ്രധാന ചേരുവയാണ്

  • @firosfiros1861
    @firosfiros1861 Год назад +5

    സാന്റപ്പാ ഓരോ സെക്കന്റുകളും ഒരു പ്രതീക്ഷയോടെ ഹാർട്ട് ഭീറ്റോഡെയാണ് യാണ് ഞാൻ കാണുന്നത് ഈ അന്റാർട്ടിക്കൺ എപ്പോപിസോഡ് ഒരിക്കലും മറക്കില്ല സൂപ്പർ 👍കണ്ണൂകാരൻ

  • @binumathew6042
    @binumathew6042 Год назад +1

    Santapppaaaa.......... Superrrrrrr....... Full Power...... God Bless.......

  • @chrisschumacher856
    @chrisschumacher856 Год назад +3

    Another great video Santos! Glad to see the footage in use. Keep Traveling Keep Sharing!

  • @SreejithSThechikottukav
    @SreejithSThechikottukav Год назад +1

    സാന്റപ്പന്റെ സംസാരവും കൂടെ background music... അത് തന്നെയാണ് സൂപ്പർ...ഗഡി...സാന്റപ്പൻ ട്ടാ.. 😍❤️😘

  • @sajijayamohan1514
    @sajijayamohan1514 Год назад +1

    ഇനിയും കൂടെയുണ്ട് സാന്റപ്പ. ഇത്രേം ഞങ്ങൾ പിൻ തുടർന്നത് നിങ്ങളുടെ സംസാരം കൂടി ആസ്വദിച്ചാണ് സംസാരം ഇഷ്ടമല്ലാത്തവർ അവരുടെ വഴിക്ക് പോകട്ടെ . പവർ💪💪💪💪💪💪

  • @santhoshneeliyara7981
    @santhoshneeliyara7981 Год назад +1

    സാൻ്റപ്പാ.... ഇന്നത്തെ എപ്പിസോഡ് ധാരാളം അറിവുകൾ പകർന്നു നൽക്കുന്നതും അൻ്റാർട്ടിക്ക എന്നു കേൾക്കുമ്പോൾ മനസ്സിലേക്കു കടന്നു വരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മുഖവുമാണ് പരിചയപ്പെടുത്തി തന്നത് .അതു പോലെ തന്നെ ധാരാളം അറിവുകൾ പകർന്നു തരുന്ന വിവരണം കൂടിയായപ്പോൾ അൻ്റാർട്ടിക്കൻ ഏടുകളിൽ വ്യത്യസ്തമായ ഒരനുഭവുമായി മാറി . ❤❤❤❤❤
    Travelista Power vannuttaaaaaa ❤❤❤❤❤❤❤❤

  • @siahmsr9198
    @siahmsr9198 Год назад +1

    Santos your hardwork is really commendable. Keep up the good work and talking. Proud of you. God bless bro.

  • @contentcreator9208
    @contentcreator9208 Год назад +1

    ഗെഡി... സംസാരം ഒരിക്കലും നിർത്തരുത്... keep going bro💪💪💪

  • @johnson5973
    @johnson5973 Год назад

    സാന്റോ, അഭിനന്ദനങ്ങൾ.വളരെ മനോഹരവും വിജ്ഞാനപ്രദവും ആയിരുന്നു. മഞ്ഞ് മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. പച്ചപ്പ്‌ കണ്ടപ്പോൾ അത്യധികം ആനന്ദം തോന്നി.ഈ മഹാപ്രപഞ്ചത്തിലെ ഒരു തരി മാത്രമായ ഈ ഭൂമിയിലെ അത്ഭുതങ്ങൾ നമ്മെ വിസ്മയ ഭരി തരാക്കുന്നു. ദൈവത്തിന്റെ കരവിരുതുകൾ അത്ഭുതാവഹം തന്നെ.May God bless you.

  • @josesebastian2225
    @josesebastian2225 Год назад +1

    Best wishes continue to artic

  • @zavierpi
    @zavierpi Год назад +5

    Very proud of you to know that your videos are shown in class rooms when teaching about certain countries 👏👏 👏I also got some idea about Africa and South America only after seeing your videos! We are still waiting for a few episodes from Amazon forest🤔 🙏🙏

  • @sunithapradeep4763
    @sunithapradeep4763 Год назад +1

    സംസാരം തന്നെ ആണ് ഈ ചാനലിന്റെ വിജയം സാന്റപ്പാൻ സംസാരം നിർത്താണ്ടട്ടോ 🌹🌹

  • @sathyapalane7983
    @sathyapalane7983 Год назад

    ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ നന്ദി

  • @seekeroftruth3150
    @seekeroftruth3150 Год назад

    അടിപൊളിയാണു സാന്റപ്പാ അന്റാർട്ടിക്ക👍👍👍

  • @monemone1456
    @monemone1456 Год назад

    Bro ningalude video clarity poliyan oru rakshayum Ella RUclips ril ninnum orubaad orubaad clarity aan kanan tanne oru sugam

  • @devasiamangalath4961
    @devasiamangalath4961 Год назад

    വീഡിയൊയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ് അന്നും ഇന്നും ഇഷ്ടം👍🔥

  • @Linsonmathews
    @Linsonmathews Год назад +3

    അന്റാർട്ടിക്ക, last day 😍
    കാഴ്ചകൾ കണ്ടോണ്ട് ഇരിക്കുന്നു സാന്റപ്പാ 🤗👌❣️❣️❣️

  • @leemathoppil3111
    @leemathoppil3111 Год назад +3

    Good job,people who can’t go to Antarctica this video’s are very helpful. Thank you.

  • @sunilks9879
    @sunilks9879 Год назад

    സൂപ്പർ സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️ ഞാനിന്ന് സബ്സ്ക്രൈബ് ചെയ്തു താങ്കളുടെ സംസാരരീതി വളരെ നന്നായിരിക്കുന്നു

  • @mohankumar5847
    @mohankumar5847 Год назад

    അതി മനോഹരമായ വീഡിയോ ഒരുപാട് വിവരങ്ങൾ അറിവുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒന്ന്.... അതും മ്മടെ തൃശൂർ ഭാഷയിൽ .... നന്നായി ഈ വീഡിയോ ഇനി വരുന്നത് ഇതിലും നന്നാവട്ടെ ❤.... ട്രാവലിസ്റ്റ പൊളി ആണ് ❤❤❤

  • @ratheeshas2083
    @ratheeshas2083 Год назад +3

    നല്ല എപ്പിസോഡ് ❤santappa 🔥😘

  • @abhinand002
    @abhinand002 Год назад +7

    സംസാരം നിർത്തല്ലെ സാന്തപ്പാ.. Visuals ൻ്റെ കൂടെ സാപ്പൻ്റെ voice കൂടെ ചേരുമ്പോൾ ആണ് അടിപൊളി😊❤️
    Visuals + Information = Santos🔥❤️

  • @subranmanyan7517
    @subranmanyan7517 Год назад +1

    അങ്ങനെ പവർ വരട്ടെ സാണ്ടപ്പാ 👌🙏🙏💪💪💪👍👍👍❤️❤️❤️❤️

  • @anilkumarc.k9409
    @anilkumarc.k9409 Год назад

    പണ്ട് ഒരു ഫോറിനേർഴ്സ് ഒരു നിഗമനത്തിയിൽ പറയുന്ന സിനിമയിലിലുംകാഴ്ചയിലും ,അതല്ല എങ്കിൽ ഇന്ന് ജോഗ്രാഫി ചാനലിൽ കണ്ടിട്ടുള്ളതിനും, സത്യാവസ്ഥയുള്ള ഒരു കാഴ്ച നേരിട്ട് ഞാൻ കാണാൻ കഴിഞ്ഞത് എനിക്ക് വലുതാണ് സന്തോഷമുണ്ട് .സാന്റപ്പാ 🙏

  • @risuvpsvnr5603
    @risuvpsvnr5603 Год назад

    Masha ahlla what a beauty ❤❤ thank you sir ഇനി എന്നും ചാനൽ കാണും

  • @mr.x1205
    @mr.x1205 Год назад +7

    ❤ Thank you Santappa....❤ കാണാ കാഴ്ച്ചകൾ തുടരട്ടെ .....

  • @sreejibruzzshorts8357
    @sreejibruzzshorts8357 Год назад

    samsaram kondanu njn sbscriber ayath. love you bro ❤

  • @zacobilal8366
    @zacobilal8366 Год назад

    Santo സംസാരിക്കു..... വീണ്ടും വീണ്ടും.. Continue 😘

  • @antonyjoosa3072
    @antonyjoosa3072 Год назад +2

    Travalista 🔥🔥🔥🔥good presentation, content 💯💯👌🏻👌🏻👌🏻

  • @akhils8482
    @akhils8482 Год назад +1

    അന്റാർട്ടിക്ക കാണിച്ചു തന്നതിന് നന്ദി സന്റോ

  • @hypexpanda5868
    @hypexpanda5868 Год назад

    Santappente samsaaram and visual quality kaarnannu ee channel full power ayyi nikkunath, athu aaru paranjallum orikkillum maarilla❤️❤️💪💪✨

  • @sajijosephaykkanat477
    @sajijosephaykkanat477 Год назад

    Subscrib ചെയ്യാൻ വൈകി പോയി... ഇപ്പോഴാ video കണ്ടത്.. Awesome 👍👍

  • @gomatha12
    @gomatha12 Год назад +2

    സഹോ, അവിടെ കിടക്കുന്ന ഐസ് ചൂടാക്കി എടുത്താൽ ശുദ്ധ ജലം കിട്ടും അങ്ങനെ ഐസ് ചൂടാക്കി വെള്ളം ആക്കി എടുത്തതിൽ ചായ പൊടിയും പഞ്ചസാരയും ഇട്ടു ചായ ഉണ്ടാക്കി കുടിക്കാം അതിനു നിയമ തടസം ഒന്നുമില്ല 👌

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 Год назад

    നിങ്ങളുടെ സംസാരംമാണ് വീഡിയോയുടെ വിജയം 🌹🌹🌹❤️❤️❤️👌👌👌

  • @jyothisudheesh5712
    @jyothisudheesh5712 Год назад +6

    Hai santappa, happy to see you❤❤❤

  • @babupr3222
    @babupr3222 Год назад

    ഈസ്റ്റർ ആശംസകൾ ട്രാവലിസറ്റ പവർ

  • @kadukvlogs8521
    @kadukvlogs8521 Год назад +3

    ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്ന് ഉള്ളത് സത്യം🙏സന്റ്അപ്പാ പോളിക്ക് അങ്ങോട്ട്‌ 💪👍

  • @madhusudhananpaloth6177
    @madhusudhananpaloth6177 Год назад

    സാന്റപ്പാ മരതകത്തിനേക്കാൾ വിലപ്പെട്ട അറിവുകൾ തന്നല്ലോ Thank You❤❤

  • @krajayakumar429
    @krajayakumar429 Год назад

    സാന്റപ്പന് ഒരു ബിഗ് സല്യൂട്ട്,അന്റാര്‍ട്ടിക്ക എപ്പിസോഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വളരെ ഉപകാരപ്രദം.❤❤❤❤❤❤❤❤❤

  • @abdullatheef2576
    @abdullatheef2576 Год назад +1

    സാന്റ പന്റെ സംസാരവും ഇടപെടലും ഇഷ്ടം

  • @jayaprakasan6087
    @jayaprakasan6087 Год назад

    Santappa നിന്റെ സംഭാഷണം മനോഹരമാണ്... നിന്റെ സംഭാഷണം കുറച്ചാൽ നിന്നെ തല്ലികൊല്ലും... നിന്റെ അവതരണം നിന്നിലൂടെ ആസ്വാതിക്കാൻ കൊതിയാണ് 😍❤👍🙏

  • @muraleedharan5899
    @muraleedharan5899 Год назад

    ആന്റെപ്പന്റെ സംസാരം ഒട്ടും കുറക്കേണ്ട. We love it😀

  • @sintosebastian9553
    @sintosebastian9553 Год назад

    അന്റാർട്ടിക്ക ട്ടാ 🤝💪... ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്

  • @gauthamkrishnan3190
    @gauthamkrishnan3190 Год назад +4

    വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള മികച്ച vlog സംസാരം നിർത്തരുത്..... 👍✨️

  • @travellerellavlogs6183
    @travellerellavlogs6183 Год назад +1

    Polichutaa.thanks 4 the visual treat Adipoli 🎉

  • @Shenups
    @Shenups Год назад +2

    Your video on Masaka kids played in my son's school in Bangalore and the teacher is from west bengal, she struggled a lot with captions and the 4th standard guy become hero in class by translate it..... See the reach, all the best for you efforts and inspiration.

  • @jaleel7468
    @jaleel7468 Год назад +1

    സന്റപ്പൻ ആരൊക്കെ എന്തൊക്കെ പറഞ്ഞോട്ടെ പവർ കളയരുത്ട്ടാ.... 💪👍👍👍👍👍

  • @akluxvlogs4046
    @akluxvlogs4046 Год назад

    എല്ലാ വീഡിയോസും ഷെയർ ചെയുന്നുണ്ട് sandappa❤️

  • @sheejashajan7518
    @sheejashajan7518 Год назад

    Samsaram venam athillenkil kanan oru sugamilla kanunna kariangal paranju tharunnathukondalle manasilakunne thank you santo ❤️🙏❤️

  • @krincyshijo235
    @krincyshijo235 Год назад

    Santappan samsaram nirthalleta... Mmade Thrissur slang kelkan enthu rasamanennariyo... Matullavar parayunnathu paranjottee... Ee bhasha super anu... 😍😍

  • @sabuvazhoor1309
    @sabuvazhoor1309 Год назад +1

    അടിപൊളിട്ടോ ❤😍😘

  • @nizamudeenp6295
    @nizamudeenp6295 Год назад +1

    Nizamudeen Sasthamcotta Kollam Good Brother

  • @sabucheriyil1
    @sabucheriyil1 Год назад

    Very informative ❤ പൊളിച്ചു...

  • @celinjose2345
    @celinjose2345 Год назад +1

    29:57 crt ahh eppo visual mathram ayirunne eniku vere Kure kittum but santo chettan nte vlog kiduva🥺❤️

  • @antonyjoz
    @antonyjoz Год назад

    What a change bro. Comments vere level anallo. 1M adikkatte

  • @habibrehiman7671
    @habibrehiman7671 Год назад

    Ennum kaathirikkunna video,
    Travelista

  • @Ibraaaaaaahim
    @Ibraaaaaaahim Год назад

    സാന്റപ്പൻ നന്നായി സംസാരിച്ചോളൂ 👍🏻no prblm

  • @qranabe1022
    @qranabe1022 Год назад

    ഇതൊക്കെ അല്ലെ.സ്നേഹബദ്ധങ്ങൾ.❤❤❤❤❤😊

  • @muhammadarfaz624
    @muhammadarfaz624 Год назад +6

    Love from KASARAGOD 😍

  • @mohandaska8630
    @mohandaska8630 Год назад

    ❤ആന്റപ്പാ സൂപ്പർ എല്ലാ നിമിഷങ്ങളും സൂപ്പർ തന്നെ.....🎉🎉🎉🎉🎉🎉🎉

  • @rajappanm.k4132
    @rajappanm.k4132 Год назад +3

    Antarctic🐧❄🇦🇶 grass growing fields are amazing, we love❤ you

  • @nalinigovindan713
    @nalinigovindan713 Год назад

    👍👍കാത്തിരുന്ന്, കാത്തിരുന്നു......❤

  • @valsalaatupurathkumari2916
    @valsalaatupurathkumari2916 Год назад

    Nee avidepoyathu കൊണ്ട് ഷൂട്ട് ചെയ്തത് കൊണ്ടും അണ്ടാർട്ടിക്ക. കാണാൻ പറ്റിയത്. നീ വിവരിക്ക് സർവകലാവല്ലഭൻ തന്നെ യാണ്❤️

  • @anua2363
    @anua2363 Год назад

    സന്റോ കാര്യങ്ങൾ explain ചെയ്ത് തന്നെ വിഡിയോ ചെയ്താൽ മതി. santode talking എല്ലാം ഇഷ്ടം

  • @prakasan.cbanam3961
    @prakasan.cbanam3961 Год назад +1

    കുറച്ച് വൈകിപ്പോയി Follow ചെയ്യാൻ . എന്നാലും അന്റൊർട്ടിക്ക വീഡിയോസ് ഇതുവരെയുളളത് മുഴുവൻ കണ്ടു. കാണാൻ പറ്റിയില്ലെങ്കിൽ ഭയങ്കര നഷ്ടമായേനെ . Thank you സാന്റെപ്പൻ.

  • @SagarJacky-di5xe
    @SagarJacky-di5xe Год назад

    Samsaram aane machane powliii. Engane poyamadhitto

  • @anilkumar-yu6hu
    @anilkumar-yu6hu Год назад

    സാൻഡോസ് അന്റാർട്ടിക്കയിലെ അവസാനത്തെ വീഡിയോ സൂപ്പർ കാണാൻ നല്ല ഭംഗിയുണ്ട് ഇനിയും ഒരുപാട് ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️😍🔥🔥🎥👌👌

  • @mukundaraoster
    @mukundaraoster Год назад

    ANTARTICA #16. Video 📸 Views Amazing Information 👌👌👍💪

  • @travellerellavlogs6183
    @travellerellavlogs6183 Год назад +1

    Samsaram orikhalum kurakharudhu.samsaramaanu Travelistayude main power..🎉 all the best

  • @jaynair2942
    @jaynair2942 Год назад +2

    Awesome buddy.! So captivating scenes! What's the temperature over there now?

  • @anilcs69
    @anilcs69 Год назад +2

    Wonderful world....... wonderful species...
    Humans are always selfish minded, but these people are protecting this nature as they can....... wonderful episode.

  • @alwinvincent7594
    @alwinvincent7594 Год назад

    Santappan chettan... Super... Antarctic episode .. Spr ayi..❤.. Keep Going ❤

  • @MJEZ-ic8ou
    @MJEZ-ic8ou Год назад +13

    കുറച്ചൂടെ സംസാരം കൂട്ടിക്കോ സാന്റപ്പാ. ഇഷ്ടമില്ലാത്തവർ സംസാരം ഇല്ലാത്ത വല്ലതും പോയി കാണട്ടെ. 😍

  • @NabasLittleHobbies
    @NabasLittleHobbies Год назад

    Antarctica enn paranja aake map ile ariv mathram ollu.. thank you so much for the best info vlogs❤❤❤❤

  • @sundaresankottapurath5826
    @sundaresankottapurath5826 Год назад +2

    Koode unduto thanks bro Travalista power varateto Travalista thanks super episode kalakito thanks 🎉🎉🎉🎉

  • @cookiesnest
    @cookiesnest Год назад

    Santos the way you explain is so authentic that’s why we started following your channel from the cycle days. Keep going 💪🏻

  • @m.cherian258
    @m.cherian258 Год назад +1

    Excellent Report, explanation Exploration .

  • @bebettob7773
    @bebettob7773 Год назад

    Love you bro❤❤ chettan chunath valare nalla job aan

  • @mathewmichael4571
    @mathewmichael4571 Год назад

    Endhum varatte santo poliya

  • @flyinghills5245
    @flyinghills5245 Год назад

    Correct ..your talking is excellent.. you speak Santapa ❤❤❤ full support..full power taa ❤❤

  • @AVEEFILMS
    @AVEEFILMS Год назад

    Santapante samsaram anu resam athu niruthonnum venda.. Keeep going👍🏻👍🏻👍🏻👍🏻

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 Год назад +2

    Yellow coloured organisms attached to rocks are lichen ( symbiotic( mutualistic) association between an alga and a fungus. In this association, both alga( paayal) and fungus ( pooppal/ kumil ) are benefitted .) Thank you so much for the highly informative videos.

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ Год назад

    Santappante samsaram karanam anu njan Subscribe cheythath,Love your attitude

  • @chandini82
    @chandini82 Год назад +2

    You are great Santappa😍👍

  • @muraleedharanpv6074
    @muraleedharanpv6074 Год назад

    Your talk is good and enjoyable, carry on