@@Safna-dr5op ഈ പരിചയപ്പെടുത്തിയ സാധനങ്ങൾ നാം ചെന്ന് ചോദിക്കുമ്പോൾ അത് സ്റ്റോക്ക് തീർന്നു എന്ന് പറയുന്നവരുമുണ്ട് . ജനങ്ങളെ സ്ഥാപനത്തിലേക്കു എത്തിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം .
ഉസ്താതേ? നിങ്ങളെ ചാനൽ യൂ്റ്റ്യൂബ് പരസ്യങ്ങൾ വരുന്ന അതിൽ നിന്ന് നിങ്ങൾക്ക് വരുമാനമുണ്ടേ? എങ്കിൽ രണ്ട് ചാനൽ ഉണ്ടായിരുന്ന ഞാൻ ഉണർത്തുന്നു പച്ച ഹറാമാണ് പരസ്യത്തിൻ്റെ പ്രൊഡക്ട് പെണ്ണാവാം മ്യൂസിക് ആവാം സെക്സാവാം ലഹരികളാകാം അങ്ങിനെ അങ്ങിനെ പോകുന്നു റബ്ബിനെയും നരഗത്തെയും സൂക്ഷിക്കുക
ജനങ്ങൾ വിശ്വസിക്കാൻ വേണ്ടി ഉസ്താദിനെ മോഡൽ ആക്കുന്നു . ഉസ്താദേ ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല . ആരും നഷ്ടത്തിനു സാധനങ്ങൾ വില്പന നടത്തില്ല . ലാഭം എടുത്തിട്ടു തന്നെയാണ് കച്ചവടം . നാട്ടുകാരെ നന്നാക്കാനല്ല അവർ വാടകയും കറന്റ് ബില്ലും ജോലിക്കാർക്ക് ശമ്പളവും കൊടുത്ത് കട തുടങ്ങിയത് . അവർ വിൽക്കുന്ന വിലയിൽ നിന്നും 800/900 രൂപ കൂടുതൽ വിലയിട്ട് അതുവെട്ടി യഥാർത്ഥ വിലക്ക് വിൽക്കുന്നു അത്രമാത്രം . ഉസ്താദ് അടക്കമുള്ള യഥാർത്ഥ പൊട്ടന്മാർ അത് വിശ്വസിക്കുന്നു . കാശ് കിട്ടിയാൽ ഏതു തട്ടിപ്പും ന്യായീകരിക്കാൻ ഉസ്താദ് കൂട്ട് നിൽക്കരുത് . ഇത് തട്ടിപ്പാണെന്നു ഉസ്താദിനറിയാം . കാശ് കിട്ടുമ്പോൾ അതൊന്നും നോക്കാൻ പറ്റില്ലല്ലോ . അല്ലേ ?. ദീപ സ്തംഭം മഹാക്ഷര്യം നമുക്കും കിട്ടണം പണം .
താങ്കൾ ഈ കടയിൽ പോയിട്ടുണ്ടാവും അല്ലേ.വായിൽ തോന്നിയത് എന്തും പറയരുത്. ആ കടയെക്കുറിച്ച് നിങ്ങൾ വ്യക്തമായി അന്വേഷിച്ചു നോക്കിയിട്ടുണ്ടോ.ഇങ്ങനെ ആക്ഷേപിക്കാൻ എല്ലാവർക്കും പറ്റും. നിങ്ങൾ വേണ്ടത് ആ കടയിൽ പോയി ശരിക്കും അന്വേഷിക്കുക.എന്നിട്ട് നിങ്ങൾക്ക് ബോധ്യപ്പെട്ടെങ്കിൽ നിങ്ങൾക്ക് പറയാം.
ജോലി അല്ല നിങ്ങളുടെ പ്രശ്നം,നിങ്ങളുടെ മനസ്ഥിതി ആണ്, ഈ ഉസ്താദ് സത്യത്തിന്റെ വഴിയിൽ മാത്രമാണ് നമ്മളോട് പറഞ്ഞത്.മോഡൽ ഔട്ടായത് അങ്ങനെ തന്നെ പറഞ്ഞത് ശ്രദ്ധിച്ചില്ലേ,
നന്നായിട്ടുണ്ട്. ഇത് പോലുള്ള ഷോപ്പിനെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം.
ഉസ്താതിന്റെ ജോലിയല്ല പ്രശ്നം നമ്മുടെചിന്താഗതിക്കാണ് കുഴപ്പം 🥰
ഇതിലെന്താണ് തരംതാഴാനുള്ളത് ഇത് ഹറാമായ വസ്ത്രം അല്ലല്ലോ പിന്നെ എന്താണ് പ്രശ്നം എന്ന് അറിയിച്ചാൽ തരക്കേടില്ലായിരുന്നു
വളരെ ഉപകാരമായി
നിങ്ങൾക്കൊക്കെ ആവിശ്യമുണ്ടെങ്കിൽ വാങ്ങിയാൽ മതി പരാമർശിക്കണ്ട ആവിശ്യം ഇല്ല
Und avshyamullavar 😂 ni vanganda to
ഇസ്ലാമിൻ്റെ വസ്ത്രമായ ഫർദ്ദയുടെ ഒരു പരസ്യം ഉസ്താദ്
പറഞ്ഞതിൽ എന്തോ ഉസ്താദ്
തെറ്റ് ചെയ്ത പോലോത്ത കമൻ്റ്
ബ്ലാക് കളർ ഇപ്പോൾ കുറവാണ് സ്ത്രീകൾ ഉപയോഗിക്കുന്നത്,, കാരണം ചൂട് കൂടുതൽ ആണ്,, ഇപ്പോൾ കളർ,, പൂക്കൾ, പ്രിന്റ്ഡ് ഒക്കെ ആണ് പോകുന്നത് ok
ith evide places
Ee offer ippozumundo
Perinthalmanna evideyaan please ariyikkooo
ഞാൻ പോയിരുന്നു. 👍👍👍
നല്ല സെലെക്ഷൻ ആണ്
Place evida
എവിടെ ആണ് ഷോറൂം ലൊക്കേഷൻ
Masha Allah
Usthade parthayudr koodeyulla shaal undallo athine avar extra 50Roopa vaagunnund athe shariyallallo phartha vaagumbol athinte koodeshaal undakumallo
ഉസ്താദ് പറഞ്ഞതിൽ ഒരു കുഴപ്പവുമില്ല നമുക്ക് വേണമെങ്കിൽ വാങ്ങിയാൽ മതിയല്ലോ നല്ല കാര്യമല്ലേ പറയുന്നത്
ഓൺലൈൻ undo
Insha allah
Niskara kuppayam ethraprice
ഇതെവിടെയാ സ്ഥലം
Venamayirunn, onnil kooduthal edukkam, kunnamangalam ethich tharumo, daily used aa pls rply
ഓൺലൈൻ ആയി കിട്ടുമോ പെട്ടന്ന് അറിയിച്ചാൽ അൽഹംദുലില്ലാഹ് ഒരെണ്ണം മാത്രമല്ല കുറെ വേണം അതാണ് ചോദിച്ചത്.. വില കൂടുന്നതിനിടക്ക് ഈ നമ്പറിൽ അറിയിക്ക് pl
Yes, നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ട്
@@vajidsaqafiusthad, enik online reselling ഇന് പറ്റുമോ,അബായ ഫോട്ടോസ് rate ayacgutharumpo order എടുക്കുന്ന വിധത്തിൽ.
ഇത് വീട്ടിലോക്ക് എത്തിച്ച് തരുമോ
അങ്ങനെ ഞാനും ഇന്ന് ഫർദാ വാങ്ങി സൂപ്പർ 🥰
എങ്ങനെയാ വാങ്ങിയത്. ഓൺലൈൻ വഴിയാണോ
Evideyanu. Correct place parayumo
Ippol ee offer undo
Online il kittoo home delivery undoo
Delivery undo kasaragod
ഓൺലൈൻ ആയി അയച്ചു തരുമോ 👍🏻
എവിടെ സ്ഥലഠ പറയൂ
ചോദിച്ചഒന്നിനും മറുപടിയില്ല
വീഡിയോ മുഴുവൻ കാണൂ, എല്ലാം വീഡിയോയിൽ ഉണ്ടല്ലോ.
Online shopping undo
Evida,kittuka
എത്ര ദി വസം ഉണ്ടാകും
Ethevideyanu
Perinthalmanna
ഉമ്മമാർക്ക് പറ്റിയ പഴയ മോഡൽ ഉണ്ടോ
എനിക്ക് വേണം ഞാൻ കണ്ണൂര്
Online undo
Saqafi മാരും ഓൺലൈൻ കച്ചോടത്തിനു.
❤❤
Mannarkad Road Perinthalmanna
Onlain undo
Very good information thanks
Ivide kure perrr vedio muyuvanum kanditalla comments idunnadhenn manassilaayi 😂😜
Entha usthade.... ഞാന് ചെറിയ പെരുന്നാൾക്ക് 2450 രൂപക്ക് ആണ് ഇവിടുന്ന് പർദ്ദ എടുത്തത്
@@Safna-dr5op ഈ പരിചയപ്പെടുത്തിയ സാധനങ്ങൾ നാം ചെന്ന് ചോദിക്കുമ്പോൾ അത് സ്റ്റോക്ക് തീർന്നു എന്ന് പറയുന്നവരുമുണ്ട് .
ജനങ്ങളെ സ്ഥാപനത്തിലേക്കു എത്തിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം .
ടലി വറി ഉണ്ടോ
499₹ nte stock അവിടെ കഴിഞ്ഞു
Only 999₹ ഉള്ളൂ
Ustaadnte panni kuruhan padippikkalLe pardha fation idaan paadulladala
Online ഉണ്ടോ
Edevde സ്ഥലം
പെരിന്തൽമണ്ണ
Online available ആണെന്ന് വീഡിയോയുടെ last പറയുന്നുണ്ട്.. നമ്പറും ഉണ്ട്
🥰🥰
Ee pardhakalkokke ee range thanneyan ellayidathum
Oneline kittumo
Evide kada
Online.kittumo
Online shopping
👍👍👍
Kuttikalke undoo
@@Sahira773 വീഡിയോ വരുന്നുണ്ട്
ഓൺ ലൈനിൽ kittumo
Yes, നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ട്
Ith ennum ee praise thanne ano atho
ഓൺലൈൻ കിട്ടുമോ
Online kittumo?
ഉസ്താദ് സ്ത്രീകൾക്ക് അനുയോജ്യമായ അപായ തന്നെയാണോ
Online available aano
Yes
Eyalkku E Kuppayam matti Ethintethaya Aalukalude Kuppayamittal pore E samara kondu Ethrayo Aayathukalundu Othi Theerunnathinu manner Kashu kittunnath u Athanu moyliyare stoppard
ഡെലിവറി ഉണ്ടോ
😂
, വിളിക്കാൻ ഫോൺ നമ്പർ ഇല്ലല്ലോ നമുക്കിങ്ങനെ കിട്ടാനി പറഞ്ഞുതരുമോ
Videoyil koduthitundeda
ഓൺലൈനിൽ കിട്ടുമോ കിട്ടുമെങ്കിൽ പറയൂ
വീഡിയോയിൽ ലാസ്റ്റ് പറയുന്നുണ്ടല്ലോ
പെരിന്തൽമണ്ണയിൽ evideya
👍🤲
Online kitto
ഓൺലൈനിൽ കിട്ടുമോ
ഉസ്താദും തുടങ്ങിയോ യൂട്യൂബ് വരുമാനം നേടാൻ
Online
Delivery undo
ഞായറാഴ്ച ഓപ്പൺ ഉണ്ടോ
Onlinil kittumo
No undo
Number evide
Onlin kituoo parayuu kannur aan onlain ayakuooo
Kittum. Vedeoil parayunnundallo
onlino kitti
Online kittuoo
3:44
വിശ്വസിക്കാമോ എനിക്ക് വേണമായിരുന്നു
പോയി നോക്കൂ ഞാൻ പറഞ്ഞത് നുണയാണോ, സത്യമാണോ എന്ന്
Number ndo
Onlinil kittuo
ഉസ്താദുമാർക്ക് എന്താ ഈ ജോലി ചെട്
Ith എവിടെയാ സ്ഥലം
Evidayan place
Fashion fardha ad Padilla enn oruvad usthadummar parsangikunnu e usthad fashion farda prolsaippikkunnu
ഓൺലൈൻ kittuo
No theruo
👍
കൊറിയർ അയക്കാൻ പറ്റുമോ സ്ഥലം TVM
o
നിസ്കാരം കുപ്പായതി എത്ര
Aa
Pls online
ഉസ്താതേ? നിങ്ങളെ ചാനൽ യൂ്റ്റ്യൂബ് പരസ്യങ്ങൾ വരുന്ന അതിൽ നിന്ന് നിങ്ങൾക്ക് വരുമാനമുണ്ടേ? എങ്കിൽ രണ്ട് ചാനൽ ഉണ്ടായിരുന്ന ഞാൻ ഉണർത്തുന്നു പച്ച ഹറാമാണ് പരസ്യത്തിൻ്റെ പ്രൊഡക്ട് പെണ്ണാവാം മ്യൂസിക് ആവാം സെക്സാവാം ലഹരികളാകാം അങ്ങിനെ അങ്ങിനെ പോകുന്നു റബ്ബിനെയും നരഗത്തെയും സൂക്ഷിക്കുക
നിങ്ങൾക്ക് എന്താണ് ജോലി.?
Und. Videoyil number und
ദാരസു പഠ നത്തിന്റെ ഗുണം പാവാടയുടെ റിവ്യൂ പ്രതീക്ഷിക്കുന്നു
ഓൺലൈൻ പനതിന്ന് വേണ്ടി മത്സരിക്കുന്ന reedi 🎉😢
ജനങ്ങൾ വിശ്വസിക്കാൻ വേണ്ടി ഉസ്താദിനെ മോഡൽ ആക്കുന്നു .
ഉസ്താദേ ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല .
ആരും നഷ്ടത്തിനു സാധനങ്ങൾ വില്പന നടത്തില്ല . ലാഭം എടുത്തിട്ടു തന്നെയാണ് കച്ചവടം . നാട്ടുകാരെ നന്നാക്കാനല്ല അവർ വാടകയും കറന്റ് ബില്ലും ജോലിക്കാർക്ക് ശമ്പളവും കൊടുത്ത് കട തുടങ്ങിയത് .
അവർ വിൽക്കുന്ന വിലയിൽ നിന്നും 800/900 രൂപ കൂടുതൽ വിലയിട്ട് അതുവെട്ടി യഥാർത്ഥ വിലക്ക് വിൽക്കുന്നു അത്രമാത്രം . ഉസ്താദ് അടക്കമുള്ള യഥാർത്ഥ പൊട്ടന്മാർ അത് വിശ്വസിക്കുന്നു .
കാശ് കിട്ടിയാൽ ഏതു തട്ടിപ്പും ന്യായീകരിക്കാൻ ഉസ്താദ് കൂട്ട് നിൽക്കരുത് .
ഇത് തട്ടിപ്പാണെന്നു ഉസ്താദിനറിയാം . കാശ് കിട്ടുമ്പോൾ അതൊന്നും നോക്കാൻ പറ്റില്ലല്ലോ . അല്ലേ ?. ദീപ സ്തംഭം മഹാക്ഷര്യം
നമുക്കും കിട്ടണം പണം .
Allla bro... Quality check cheyyumbol manassilagum idh real aan.... But model cherdhayitt mqariyittundeann maathram
താങ്കൾ ഈ കടയിൽ പോയിട്ടുണ്ടാവും അല്ലേ.വായിൽ തോന്നിയത് എന്തും പറയരുത്. ആ കടയെക്കുറിച്ച് നിങ്ങൾ വ്യക്തമായി അന്വേഷിച്ചു നോക്കിയിട്ടുണ്ടോ.ഇങ്ങനെ ആക്ഷേപിക്കാൻ എല്ലാവർക്കും പറ്റും. നിങ്ങൾ വേണ്ടത് ആ കടയിൽ പോയി ശരിക്കും അന്വേഷിക്കുക.എന്നിട്ട് നിങ്ങൾക്ക് ബോധ്യപ്പെട്ടെങ്കിൽ നിങ്ങൾക്ക് പറയാം.
@@rashidkk8054 ആ കടയെ മാത്രമല്ല . മൊത്തത്തിൽ . ലാഭംമില്ലാതെ നാട്ടുകാരെ നന്നാക്കാനാണോ അവർ കട തുടങ്ങുന്നത് ?.
നിങ്ങൾ ഇപ്പോ ഈ ജോലി ആണോ
ജോലി അല്ല നിങ്ങളുടെ പ്രശ്നം,നിങ്ങളുടെ മനസ്ഥിതി ആണ്, ഈ ഉസ്താദ് സത്യത്തിന്റെ വഴിയിൽ മാത്രമാണ് നമ്മളോട് പറഞ്ഞത്.മോഡൽ ഔട്ടായത് അങ്ങനെ തന്നെ പറഞ്ഞത് ശ്രദ്ധിച്ചില്ലേ,
പല ജോലികളും ചെയ്യുന്നുണ്ട്
അൽഹംദുലില്ലാഹ്
🥰🥰🥰👍👍@@vajidsaqafi