അവൽ പായസം വളരെയധികം ടേസ്റ്റ് ഉള്ള നല്ലൊരു പായസം തന്നെയാണ്. ഞാൻ ഒരു പ്രാവശ്യം ഈ പായസം കഴിച്ചിട്ടുണ്ട് വളരെ ടേസ്റ്റുള്ള നല്ല പായസം തന്നെയാണ് തീർച്ചയായും ഈ ഓണത്തിന് അവൽ പായസം തന്നെയാണ് ഉണ്ടാക്കുന്നത് എത്ര നല്ല പെർഫെക്റ്റ് ആയിട്ടാണ് ഈ പായസം ഉണ്ടാക്കിയെടുത്തത് ഡിയർ
അവൽ പായസം സൂപ്പർ. ഓണത്തിന് നാലഞ്ചു ദിവസം പായസം ഉണ്ടാക്കും. അപ്പോ അതിലൊന്ന് ഈ അവൽ പായസം ഉണ്ടാക്കണം. പെർഫെക്ട് ആയി തയാറാക്കി.കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റി ആണെന്നു 😊
അവൽ പായസം സൂപ്പർ ആയിട്ടുണ്ട്. അട പായസം ടേസ്റ്റ് കൂടി ആകുമ്പോൾ പിന്നെ ഒന്നും പറയേണ്ട.. കുടിച്ചു തീരുന്ന വഴി അറിയില്ല. മട്ട അവൽ ആയത് കൊണ്ട് ഒരുപാടു ഉടഞ്ഞു പോകില്ല. ഈസി ആയി തയാറാക്കാൻ പറ്റും. ഞാനും ഈ ഓണത്തിന് ഈ അവൽ പായസം ഉണ്ടാക്കുന്നുണ്ട്😊
aval payasam super aanallo eluppathil thayyarakkanum pattum nalla taste um aanu perfect aayittu undakki kanichu njan ithuvare undakkiyittilla ee onathinu payasam ithuthanne
അവൽ പായസം സൂപ്പർ ആയിട്ടുണ്ട് ശർക്കര ചേർത്ത് തേങ്ങാകൊത്തു വറുത്തതും നന്നായിട്ടുണ്ട് 👌
Aval kondulla payasam kollato..kanditu thanne kothiyayi..Easy aaytu undakam ..Good recipe ..
aval payassam looks so yummy..vl try for this onam..great share..keep posting
അവൽ പായസം വളരെയധികം ടേസ്റ്റ് ഉള്ള നല്ലൊരു പായസം തന്നെയാണ്. ഞാൻ ഒരു പ്രാവശ്യം ഈ പായസം കഴിച്ചിട്ടുണ്ട് വളരെ ടേസ്റ്റുള്ള നല്ല പായസം തന്നെയാണ് തീർച്ചയായും ഈ ഓണത്തിന് അവൽ പായസം തന്നെയാണ് ഉണ്ടാക്കുന്നത് എത്ര നല്ല പെർഫെക്റ്റ് ആയിട്ടാണ് ഈ പായസം ഉണ്ടാക്കിയെടുത്തത് ഡിയർ
Aval payasam kidu aanallo adate tholppikkum ee veriety payassam try cheyyum
Aval payasam superayittundu njanithuvare undakki nokkiyittilla eluppam undakkan pattunna nalloru payasam e onathinu ithupole undakkanam thanks for the yummy payasam
onam special aval payasam looks tempting and perfect. perfect way of making payasam. expecting more variety payasam videos
Njan ethuvare undaakiyittilla aval paayasam enthaayalum ethupole onnu undaaki nokkunnundu great share
അവൽ പായസം കിടു ആയിട്ടുണ്ട് കണ്ടിട്ട് കൊതിയാവുന്നു ഈ ഓണത്തിന് ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്
super aval paal paysam recipe. you made it in unique way. excellent presentation
Onamthinu enthu payasam undakkum ennu alochikkuka aayrunnu...Appozhannu ee oru recipe kandathu..Nalla presentation
Payasam kanumbol thanne kazhikkan thonunnund ketto enthayalum onathinu ithupole undaakki nokkanam
kanumbol thanne kazhikkan thonnunnu. nalla perfect ayi thanne undakki kanichu, aval payasam ithu vare undakkiyittilla, enthayalum oru pravashyamenkilum undakkanam ennu thonnunnu kandittu😋
Nalla tastyum healthyum aya oru aval payasam nalla pole parajuthannu undakkuna vidham
Aval payasam valare nannayittund. Payasam kandappazhe eduthu kazhikkan thonni. Ithupole undakki nokkanam.
341 wonderfull sweet recipe dear
അവൽ പായസം സൂപ്പർ. ഓണത്തിന് നാലഞ്ചു ദിവസം പായസം ഉണ്ടാക്കും. അപ്പോ അതിലൊന്ന് ഈ അവൽ പായസം ഉണ്ടാക്കണം. പെർഫെക്ട് ആയി തയാറാക്കി.കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റി ആണെന്നു 😊
Kollato tastyum easyum aya oru payasam recipe athum aval kondu try cheyato ethupole
Aval kond Payasam uñdakiyal kazhikumbol palada anennu thonnum.athrayk tasty ayirikum..kuttikalk um muthirnnavarkum orupole ishtapedum...Onathinu theerchayayum Aval Payasam undakam
നല്ല അടിപൊളിയായിട്ടുള്ള ഒരു അവൽ പായസമാണ് ഉണ്ടാക്കി കാണിച്ചത്..ഈ ഓണത്തിന് ഈ അവൽ പായസം തന്നെയാണ് ഞാൻ ഉണ്ടാക്കുന്നത്.. എന്തായാലും വീഡിയോ വളരെ ഉപകാരമായി
🙏
nan ithu vare undakittilla itonnu try cheyyanam thanks share
അവൽ പായസം സൂപ്പർ ആയിട്ടുണ്ട്. അട പായസം ടേസ്റ്റ് കൂടി ആകുമ്പോൾ പിന്നെ ഒന്നും പറയേണ്ട.. കുടിച്ചു തീരുന്ന വഴി അറിയില്ല. മട്ട അവൽ ആയത് കൊണ്ട് ഒരുപാടു ഉടഞ്ഞു പോകില്ല. ഈസി ആയി തയാറാക്കാൻ പറ്റും. ഞാനും ഈ ഓണത്തിന് ഈ അവൽ പായസം ഉണ്ടാക്കുന്നുണ്ട്😊
Aval payasam nalla taste ayirikkum alley ith varey undakkiyittilla aval varuthitt kittunnundallo Appo Appo varuthedukkenda avashyamillallo alley