സുകന്യ ഇന്ന് കണികണ്ടത് കുറുക്കനെയാണോ😍🥰❤️🤓💯💯

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 265

  • @LIBERTY-z6k
    @LIBERTY-z6k 3 месяца назад +22

    പാവം suganya ആ കുട്ടിയെ ഇതുപോലെ എവിടേലും ഒക്കെ ഒന്നു കൊണ്ടുപോയാൽ അതിനു ഒരുപാട് സന്തോഷം ആകും

  • @meenu2500
    @meenu2500 3 месяца назад +16

    സുകന്യ ഇന്നസെന്റ് ആണ് 👌

  • @Thaslimath-gg6ls
    @Thaslimath-gg6ls 3 месяца назад +49

    സുകന്യയുടെ കണ്ണ് നിറഞ്ഞു പാവം അത്രത്തോളം സന്തോഷം ഉണ്ടായിട്ടാണ് എന്നും വീടിനകത് ജോലിയും കുട്ടികളെ നോക്കലും ഇടക്ക് ഇങ്ങനെ ചെറിയ യാത്രകൾ അതൊരു സന്തോഷം ആണ് എനിക്കും സങ്കടം വന്നു ഇനിയും ഇത് പോലെ ഇടക്ക് കൊണ്ട് പോകണം അവളെ എപ്പോഴും ചേർത്തു പിടിക്കുന്ന ചേച്ചിയും ചേട്ടനും എന്നും ഈ സ്നേഹം ഇങ്ങനെ നിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @m.pkrishnakumar9673
      @m.pkrishnakumar9673 3 месяца назад +7

      സുകന്യേടെ കെട്ടിയോന് കൊണ്ടുപോയി കൂടെ

    • @lubnalubu2153
      @lubnalubu2153 3 месяца назад

      👍👍

    • @divyadeepesh
      @divyadeepesh 3 месяца назад

      ❤❤

  • @AbhiAbhi-hb5dz
    @AbhiAbhi-hb5dz 3 месяца назад +14

    സുഗനിപാവo🥰🥰❤️❤️

  • @JayalekshmiM-g8i
    @JayalekshmiM-g8i 3 месяца назад +47

    സുകന്യ ഒരു പഞ്ച പാവമാണ് അല്ലേ

  • @ShabnaS-m5k
    @ShabnaS-m5k 3 месяца назад +8

    ഹായ് ചേച്ചി നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ് ❤️സുകന്യയുടെ ചിരി കാണാൻ നല്ല ഭംഗി യാണ് ❤️

  • @hajarahaju2742
    @hajarahaju2742 3 месяца назад +9

    Enku suganya cheachinea orubadu ishttanu😅....ellaream ishttanu ....suganya cheacheedeaaaa kuttytham ❤❤❤❤paavanu....prasi cheachi pnea parayandaloooo❤❤...ammeam cheattayimarum....makkalsum ellm poliya toooo.....njn vedeo ellam ipo kanm....❤

  • @sheelapurushan4442
    @sheelapurushan4442 3 месяца назад +9

    Sukanya selection super

  • @salmathselu5190
    @salmathselu5190 3 месяца назад +7

    സുകന്യ ഒരു പാവമാണ് തോന്നുന്നു സുകന്യയുടെ നൈറ്റ് ഭംഗിയുണ്ട് ചുരിദാറും ഭംഗിയുണ്ട് സന്തോഷം കൊണ്ട് സുകന്യ കണ്ണ് നിറഞ്ഞു പാവം😢 എല്ലാവരുടെയും നൈറ്റി സൂപ്പർ ആണ്👍👍👍🥰

  • @jayaramakrishnan6961
    @jayaramakrishnan6961 3 месяца назад +7

    പാവം സുകന്യ.വീഡിയോ കൊള്ളാം👌👍

  • @Thaslimath-gg6ls
    @Thaslimath-gg6ls 3 месяца назад +9

    സുകന്യ ചുരിദാർ 👌🏻👌🏻👌🏻

  • @lakshmis6956
    @lakshmis6956 3 месяца назад +8

    Sukanyakutti enthu pavammaa 🥰❤️❤️

  • @AjithaAsokan
    @AjithaAsokan 3 месяца назад +6

    സുകന്യ ടെ ഡ്രസ്സ്‌ എല്ലാം അടിപൊളി 😍

  • @SisirasisiSisi
    @SisirasisiSisi 3 месяца назад +6

    Pavm sukanyechi😊❤❤

  • @EVANIYAIHAM
    @EVANIYAIHAM 3 месяца назад +11

    Sukanya fans🎉

  • @loyalittyworld3295
    @loyalittyworld3295 3 месяца назад +8

    സുകന്യയുടെ ഡ്രസ്സ് കളക്ഷൻ അടിപൊളി

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 месяца назад +5

    Dresss yeallam super selection ❤❤

  • @8bashmithajolly46
    @8bashmithajolly46 3 месяца назад +6

    Sukanya ishttam❤❤ & u ❤❤& family❤❤

    • @praseethahari8848
      @praseethahari8848 3 месяца назад

      അതൊരു പാവം കുട്ടി

  • @haseenaK-nn5fr
    @haseenaK-nn5fr 3 месяца назад +6

    സുഗന്യ സെലക്റ്റാക്കിയ നൈറ്റി സൂപ്പർ

  • @starttobesmart8062
    @starttobesmart8062 3 месяца назад +6

    I just love Sukanya ❤

  • @GopikaNp
    @GopikaNp 3 месяца назад +5

    സുഗന്യ കുട്ടി ❤❤❤❤

  • @RanjiniRanji-q4k
    @RanjiniRanji-q4k 3 месяца назад +5

    സുകന്യ...❤❤

  • @reeshmak2223
    @reeshmak2223 3 месяца назад +5

    Nalla family kannu tattathirikkatte❤❤❤❤

  • @lakshmis6956
    @lakshmis6956 3 месяца назад +3

    Sukanyakutti monum matching 🥰❤️

  • @wkddraken4847
    @wkddraken4847 3 месяца назад +4

    Orupaad.ishtam.sukanya.nalla.kuttiyaan.

  • @SindhuReghu-xq8qm
    @SindhuReghu-xq8qm 3 месяца назад +8

    Pavam sukanya

  • @turbo7719
    @turbo7719 3 месяца назад +2

    Dress yellam adipoli. Nalla colour ❤❤❤

  • @sairasulthana4342
    @sairasulthana4342 3 месяца назад +2

    Mashaallah എന്നും സന്തോഷമായിരിക്കു❤❤❤

  • @remarajkumar4682
    @remarajkumar4682 3 месяца назад +3

    Santhoshathodukoodi ennui jeevikan kazhiyatte

  • @sanjanakannu594
    @sanjanakannu594 3 месяца назад +5

    Sukanya chechide dress kollam

  • @bijisuresh2701
    @bijisuresh2701 3 месяца назад +1

    Dress ellam super👍othiri ishtam❤️❤️❤️❤️

  • @Happyfa379
    @Happyfa379 3 месяца назад +2

    Sukany ഒരു പാവം ആണ് നിങ്ങൾ എല്ലാരും പാവങ്ങൾ 🥰🥰🥰

  • @majithabasheer5534
    @majithabasheer5534 3 месяца назад +4

    Sukanyade churidar nalla bhangiyund

  • @VilasiniEPKNair
    @VilasiniEPKNair 3 месяца назад +6

    ഷോപ്പിംഗ് kaddapol സന്തോഷായി. തൃപ്തികനുസരിച്ചു ഷോപ്പിംഗ് cheythalo. അടുത്ത ഓണംത്തിനു പുതിയ വീട്ടിൽ ആഘോഷിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @VishnuR-w1d
    @VishnuR-w1d 3 месяца назад +1

    Supper ❤❤❤❤prasi suganya ❤❤❤

  • @Sakeena-p6j
    @Sakeena-p6j 3 месяца назад +4

    Suganya poli

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 месяца назад +2

    Yithu kanbol yanthoru sandhosham nalla family sukamyantea bagiyam nalla eattathiyammayum eattanum ammayum.

  • @ANSHADSONU-ot7ff
    @ANSHADSONU-ot7ff 3 месяца назад +1

    അടിപൊളി വീഡിയോ നൈറ്റി സൂപ്പർ ആയിട്ടുണ്ട് ❤❤❤

  • @kannurtheyyam3531
    @kannurtheyyam3531 3 месяца назад +2

    ഷോപ്പിംഗ് സൂപ്പർ ആയിരുന്നു 👌🏻👌🏻👌🏻dress അടിപൊളി 😍

  • @sabana.sabana.4532
    @sabana.sabana.4532 3 месяца назад +6

    Eggane oru ettane kittiyathaa Sukanyede bagyam

  • @rajithak.p6915
    @rajithak.p6915 3 месяца назад +6

    സുകന്യ യുടെ മാക്സി നന്നായി നല്ല കളർ

  • @radhaedakkara4969
    @radhaedakkara4969 3 месяца назад +1

    Sukanyakopam,shoping😂adipoli,Anilinorubigsalut❤❤❤

  • @deepthideepz4964
    @deepthideepz4964 3 месяца назад +15

    സുകന്യയെ സ്വന്തം അനിയത്തിയെ പൊലെ കൊണ്ടു നടക്കുന്ന നല്ല ഏട്ടത്തിയമ്മയും ഏട്ടനും ..❤❤ മാക്സികൾ നല്ല സെലെക്ഷൻ ആയിട്ടുണ്ട് 😊😊

  • @sheelakesavansheela8602
    @sheelakesavansheela8602 3 месяца назад +2

    Nighty adipoli. Suganya happyyaie.

  • @badushabadusha5986
    @badushabadusha5986 3 месяца назад +3

    Yenikk nigale valare ishttaman.njanum oru join family aan.

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 3 месяца назад +13

    പ്രസി നൈറ്റി സൂപ്പർ 👍🏼👍🏼👍🏼ഇറക്കം കുറക്കണ്ട.😂ഇറക്കം കുറച്ചാൽ 😂😂😂ഞങ്ങളെ നാട്ടില് പറയും മോല്യാര് തുണിട്ത്തപ്പോലെ ന്ന് 😁😁😁😁😁

  • @bhamasivadas5626
    @bhamasivadas5626 3 месяца назад +5

    സന്തോഷം നിറഞ്ഞ വീഡിയോ,മാക്സികൾ എല്ലാം ഇഷ്ടമായി,അവിടെ എത്രയാണ് വില,ഇവിടെ നല്ല വിലയാണ്

  • @janiljacob171
    @janiljacob171 3 месяца назад

    സൂപ്പർ collection 👌👌👌👌👌👌🌹🌹🌹👍👍അടിപൊളി

  • @aneenaalwin767
    @aneenaalwin767 3 месяца назад +3

    സന്തോഷം ഉം സമാധാനവും നിറഞ്ഞ നല്ല കൂട്ടുകുടുബം😊🥰🥰

  • @renukakv981
    @renukakv981 3 месяца назад +2

    സൂപ്പർ നൈറ്റി ആണ് കേട്ടോ c

  • @lakshmis6956
    @lakshmis6956 3 месяца назад +5

    Sukanyaa nighty adipwoliaa

  • @ajinshac7804
    @ajinshac7804 3 месяца назад +7

    നല്ല കുടുംബം ❤

  • @Krgnair123
    @Krgnair123 3 месяца назад +4

    Sukanyayude nighty ellam adipoli

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 3 месяца назад +4

    മാക്സി എല്ലാം സൂപ്പർ

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 3 месяца назад +1

    സന്തോഷം തോന്നുന്നു..❤

  • @sabana.sabana.4532
    @sabana.sabana.4532 3 месяца назад +8

    Sukanyede kayyinte mele enthina rubber bant ettekkane.rakthottam kurayum

  • @lalkrishna501
    @lalkrishna501 3 месяца назад +3

    Dears dress suberrrr ayi ❤❤, pine sugamale all dears ❤❤❤

    • @Kunchoosfamily
      @Kunchoosfamily  3 месяца назад

      എല്ലാവർക്കും സുഖം🙏💯

  • @radhamma3224
    @radhamma3224 3 месяца назад +7

    പ്രസി ഞാൻ ഈ അടുത്ത് ആണ് നിങ്ങളുടെ വീടിയോ കാണാൻ തുടങ്ങി യത് വളരെ ഇഷ്ടം ആയി പ്രസി യുടെ സംസാരം വളരെ ഇഷ്ടം പുറകോട്ട് കുറെ വീടിയോ എടുത്തു കണ്ടു സബ് ചെയ്തു ട്ടോ സൂപ്പർ ഫാമിലി പ്രസി ക്ക് എത്ര മക്കൾ സുകന്യ ക്ക് മക്കൾ എത്ര പുതിയ ആളായ തു കൊണ്ട് ആണ് ട്ടോ ഇന്നത്തെ വീടിയോ സന്തോഷം ആയി 👍👍👍🙏🙏💕💕😘😘വയനാട് നിന്ന് ഒരമ്മ 😘😘😘🍬🍬🍬🍬🍬🍬🍬🍬😊🍬🍬

    • @Kunchoosfamily
      @Kunchoosfamily  3 месяца назад

      എനിക്ക് 3 മക്കൾ സുകന്യക്കും 3 പേരാ

  • @DivyanikeshDivyanikesh
    @DivyanikeshDivyanikesh 3 месяца назад +14

    നിങ്ങളുടെ സിനേഹം കണ്ടപ്പോൾ സന്തോഷം തോന്നി ഇങ്ങനെ ഒരു ഏട്ടനും ഇട്ടതിയും ❤❤സുഖനിയ നീ ഭാഗ്യ മുള്ളവളാണ്

  • @sudhakrishnan9352
    @sudhakrishnan9352 3 месяца назад +2

    Ammaye koodi shoppingum foodum okkeyayi kondu poku.good vedeo

  • @DivyanikeshDivyanikesh
    @DivyanikeshDivyanikesh 3 месяца назад +5

    Super ഒന്നിൽ ചളി ഒന്നിൽ കരി അത് കലക്കി

  • @LEELAK.V
    @LEELAK.V 3 месяца назад +12

    നല്ല ഏട്ടനും ഏട്ടത്തിയമ്മയും ❤️പാവം സുകന്യ എല്ലാവരുടെയും ഓണ ക്കൊടി സൂപ്പർ. ഇതുപോലെ എന്നും സ്‌നേഹം നില നിൽ ക്കട്ടെ 👍❤️🥰

  • @ShariVishnu-t4z
    @ShariVishnu-t4z 3 месяца назад +2

    Happy to see your happiness

  • @devivibindevivibin9888
    @devivibindevivibin9888 3 месяца назад +2

    Best selection

  • @KairaliAR
    @KairaliAR 3 месяца назад +2

    Sukanya ❤❤

  • @jayasreenair3973
    @jayasreenair3973 3 месяца назад

    Black top ishtappettu😍😍 kollam ellam 💕💕ponnuss😘😘

  • @afrinshanu4189
    @afrinshanu4189 3 месяца назад +8

    കഴിഞ്ഞ ഓണത്തിന് ആണല്ലോ ഒരു സാലറി കിട്ടിയത് പറഞ്ഞത്. പിന്നെ ഇത് വരെ കിട്ടിയോ ഇല്ലയോ എന്നറിയില്ല.

    • @paruparu3414
      @paruparu3414 3 месяца назад +2

      വീഡിയോയുടെ viwers എണ്ണം comment എണ്ണം പരസ്യം subscribes like angne orupad കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വരുമാനം കൂടിയും കുറഞ്ഞും എല്ലാം മാസവും കിട്ടും

  • @haseenaK-nn5fr
    @haseenaK-nn5fr 3 месяца назад +7

    ഇടക് ഒന്ന് പുറത്ത് ഇറങ്ങുന്നത് നല്ലതാ വിഡിയോ കാണാനും ഒരു ചെയ്ഞ്ജ് 👍👍😍

  • @Jayasree-ur4kk
    @Jayasree-ur4kk 3 месяца назад +1

    സൂപ്പർ ❤️❤️❤️👍

  • @Achu-jh8dn
    @Achu-jh8dn 3 месяца назад +1

    സുകന്യ ❤❤പ്രസീ ❤❤ പൊന്നുണ്ണി 🥰🥰🥰🥰

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 месяца назад +2

    Haiiii❤❤❤🎉🎉🎉🎉superrrrr

  • @meenaram8055
    @meenaram8055 3 месяца назад

    Nice shopping video !!
    beautiful selection 👌👌❤

  • @lakshmis6956
    @lakshmis6956 3 месяца назад +5

    Sukanyakutti ponnussnnu oru shoe ettu purathu kondupokanee🥰💖

  • @manikandana529
    @manikandana529 3 месяца назад +3

    Suganya onnu active akane❤

    • @lakshmis6956
      @lakshmis6956 3 месяца назад

      Kochukutti allee pavam 🥰💝

  • @SilpaP-s8r
    @SilpaP-s8r 3 месяца назад +3

    ❤❤❤❤❤

  • @Anitha.p-xe1iz
    @Anitha.p-xe1iz 3 месяца назад +1

    Dress ellam super

  • @malinimalini6339
    @malinimalini6339 3 месяца назад

    സൂപ്പർ ❤❤❤❤❤❤❤

  • @susheela8125
    @susheela8125 3 месяца назад +4

    Atha pookalam kandilalo

  • @sandeepkuttu33
    @sandeepkuttu33 3 месяца назад +2

    നല്ല clr നൈറ്റി

  • @sudhac5507
    @sudhac5507 3 месяца назад +1

    Nalla dress

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 28 дней назад

    Sukaneyude,
    .nallabaghi

  • @faseelafasi4071
    @faseelafasi4071 3 месяца назад +8

    സുകന്യ ഹസ്സ് നാട്ടിൽ ഇല്ലേ

    • @lakshmis6956
      @lakshmis6956 3 месяца назад

      Und ravilee panikku pokum presi chechi parayunnathu kelkkam satheetan jolikku pokarayiokkee😊

  • @rithikrithik6883
    @rithikrithik6883 3 месяца назад

    Adipoi video ❤❤

  • @DeepaSumesh-ct8dr
    @DeepaSumesh-ct8dr 3 месяца назад +1

    Shop evideya

  • @anagha613
    @anagha613 3 месяца назад +6

    Presi edutha maxi oru rasailla selection ariyille

  • @rathiek8263
    @rathiek8263 3 месяца назад +2

    60 size noki adukanam prasi.....maxi erakam kitan njan textailsila nikune

  • @sherryjohn8072
    @sherryjohn8072 3 месяца назад +2

    👍👍👍

  • @Aswathyn3
    @Aswathyn3 3 месяца назад +6

    Suganya nth innocent aan🥰

  • @Shahidhhh07
    @Shahidhhh07 3 месяца назад

    My bro chayakada😍

  • @shaijithaaathul6850
    @shaijithaaathul6850 3 месяца назад +5

    ആ ചുങ്കിടി ടെപ്പ്‌ മാക്സി സൂപ്പറായിൂന്നൂ. 👍ഇനി യെടുക്കാൻ പോകുമ്പോൾ അത്‌ എടുക്കണം രണ്ടാളും❤😍😍

  • @MuhammedShafeekpMuhammedshafee
    @MuhammedShafeekpMuhammedshafee 2 месяца назад

    Ummanazhi njangalude naad

  • @minnalagru
    @minnalagru 3 месяца назад +3

    Video super

  • @Sreedevi.1964
    @Sreedevi.1964 3 месяца назад +7

    അമ്മ ക്ക് ബ്രാ ആണ് മനസ്സിൽ ആയി, അത് ഇത്ര രഹസ്യം എന്താ

  • @KannanPb-s9q
    @KannanPb-s9q 3 месяца назад +2

    ❤️❤🥰🥰

  • @MohammedkuttythaivalappilMoham
    @MohammedkuttythaivalappilMoham 3 месяца назад +3

    കോങ്ങാട് എവിടയാ വീട്

  • @krishnamehar8084
    @krishnamehar8084 3 месяца назад +1

    സൂപ്പർ

  • @vinodg3655
    @vinodg3655 3 месяца назад +2

    Suku hai ❤❤

  • @ajitharamachandran6397
    @ajitharamachandran6397 3 месяца назад +2

    💞💞💞

  • @LubnaSharafudeen
    @LubnaSharafudeen 3 месяца назад +4

    നിങ്ങൾ വീട് evda

  • @jibistars3606
    @jibistars3606 3 месяца назад +1

    💞❤❤❤❤❤