പകൽ വിവിധ വീടുകളിൽ ജോലി ,വൈകുന്നേരം കടയിലെത്തണം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 50

  • @muhammadhashir6079
    @muhammadhashir6079 Год назад +16

    അധ്വാനിച്ചു ജീവിക്കുന്നത് അഭിമാനം ആണ് 👍

  • @manafmusliyar7243
    @manafmusliyar7243 Год назад +2

    ഫൈസൽ sir ന്റെ ഓരോ കാൽ വെപ്പും നന്മകൾ നിറഞ്ഞതാണ് വേറിട്ട അനുഗ്രഹം തിന്നുമ്പോഴും കുടിക്കുമ്പോഴും കൊടുകൊമ്പോഴും മിസ്മി (അല്ലാഹു നാമത്തിൽ ) ശ്രെദ്ദിക്കുന്നു എല്ലാവർക്കും അത് ഉണ്ടാകണമെന്നില്ല അൽഹംദുലില്ലാഹ് 🤲🤲

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Год назад +4

    മാഷാ അള്ളാ ഒരുപാട് ഒരുപാട് സന്തോഷം 🤲🤲🤲🤲

  • @soopymambra2417
    @soopymambra2417 Год назад +1

    ഇങ്ങനെയാണ് മനുഷ്യർ വേണ്ടത് എല്ലാവരും കൂടപ്പിറപ്പിങ്ങളാണ് എല്ലാം കേടു വരുത്തുന്നത് ചില രാഷ്ട്രീയ പാർട്ടികളാണ് അവരെ കാലാപത്തിനു വേണ്ടി മാത്രം നമ്മൾക്കെല്ലാവർക്കും ഇവരെ ഹെൽപ്പ് ചെയ്യണം ❤🙏

  • @elizabethfrancis1541
    @elizabethfrancis1541 Год назад +3

    ❤❤❤❤👌👌👍👍👍😘😘I also love our Malappuram people . God bless all of them and take care of them . A very happy new year to all . ❤❤❤

  • @hussainkt1536
    @hussainkt1536 Год назад +14

    മലപ്പുറം അനുഭവം കൊണ്ട് മനസ്സിൽ ആക്കണം...

  • @mohammedanwar8299
    @mohammedanwar8299 Год назад +4

    മസ്സാഹ് അല്ലാഹ്
    അൽഹംദുലില്ലാഹ് ❤❤

  • @Pnz663
    @Pnz663 8 месяцев назад

    Ma sha Allah. Adin pakudi kodukam enn parazhille awarude Otaruma padachawan Nila nirtatte

  • @noushadkareem9653
    @noushadkareem9653 Год назад +1

    Adipoli super 👍🙏

  • @FirozP-kj1ix
    @FirozP-kj1ix 8 месяцев назад

    ഫൈസൽ ,,,, ഇക്കാ ,,, മൊബൈൽ ,,, ഫോൺ ,,,, 💕💕💕💕💕💕 ,,, നൻന്മയിലെക്കു ,,, കൊണ്ടു പോയമഹാൻ ,,,,,, അള്ളാഹു ,, 💟 ,,, ആയുസും ,, 💟 ,,, ആരോഗ്യവും ,,, 💟 ,,, ദിനി യായഅറിവും ,,, നൽകട്ടെ ,,,

  • @marhaba6668
    @marhaba6668 Год назад +6

    മലപ്പുറം അഭിമാനം ❤️

  • @rannans2978Suhara
    @rannans2978Suhara Месяц назад

    മലപ്പുറം കാര് നല്ല സ്നേഹവും സൗഹാർദ്രവുമാണ് ഞാൻ ഒരു പാലക്കാട്ടുകാരി

  • @elizabethfrancis1541
    @elizabethfrancis1541 Год назад +2

    Faisal happy new year to you. God bless you . ❤❤

  • @yousaf-bb3sd
    @yousaf-bb3sd 8 месяцев назад

    Very good follow up go super

  • @saneerkulathupuzha4947
    @saneerkulathupuzha4947 Год назад +2

    Very goid

  • @kabeerzaini3565
    @kabeerzaini3565 Год назад +7

    മലപ്പുറം 🥰

  • @muhammedaslam4725
    @muhammedaslam4725 Год назад +2

    സന്തോഷം തോന്നുന്നു ❤

  • @jahfervalappil8206
    @jahfervalappil8206 Год назад +2

    Faisal master Surendran avidy

  • @ShanshaP
    @ShanshaP Год назад +3

    Nammale saifuu

  • @hafeela6597
    @hafeela6597 Год назад +1

    🤲🤲🤲

  • @TheMediaPlus
    @TheMediaPlus Год назад

    ഇതിനേക്കാൾ കൂടുതൽ സ്ത്രീകൾ അധ്വാനിക്കാറുണ്ട്...

  • @shailanasar3824
    @shailanasar3824 Год назад

    👍🤲🏻🤲🏻

  • @femina-z6t
    @femina-z6t Год назад

    👍👍👍👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +6

    ആണുങ്ങളുടെ കൊള്ളരുതായ്മ..... മഹല്ലിന്റെ അനാസ്ഥ....
    സ്ത്രീകൾ കഷ്ടപ്പെടുന്നു.... നിസ്കാരം, മക്കളുടെ പഠനം, ഒക്കെ കളയാകുന്നു....

  • @basiermuhammad1648
    @basiermuhammad1648 Год назад +1

    ❤❤❤

  • @ashrafinteparaathikal4671
    @ashrafinteparaathikal4671 Год назад +1

    ഫ്ലാഷ് ന്യൂസ് കണ്ണൂർ മാതൃകാപരം

  • @SaleemSh-l1b
    @SaleemSh-l1b Год назад

    Kadam,ullavar,eethathane,kandu,padikkanam,kurukku,vazikal,thedipokunnavark,oru,mathurkayanu

  • @baseeryarath9602
    @baseeryarath9602 Год назад +2

    Family tangallude no terumo

  • @ashraf1899
    @ashraf1899 6 часов назад

    ഫൈസൽ മാഷ് സൂപ്പർ ജാഡ ഇല്ലാത്ത നിഷ്കളങ്ക ത തുളുമ്പുന്ന പെരുമാറ്റം

  • @hamzapalakkal2360
    @hamzapalakkal2360 Год назад +1

    Good

  • @abdussamad7880
    @abdussamad7880 Год назад +2

    ഹായ് ഫൈസൽ മാഷേ നിങ്ങൾ കുഞ്ഞിമുട്ടി മാഷേ മകനാണോ അദ്ദെഹം എനെപടിപ്പിച്ചിട്ടുണ്ട് ഉപ്പ ഇപ്പോൾ ഉണ്ടോ എന്റെ ഒരൂസംശയം ചോദിച്ചെന്നെ ഒള്ളു അത് ഒരുപക്ഷേ തെറ്റാകാം ശേരിയാകാം

  • @zahirzahi6179
    @zahirzahi6179 Год назад +1

    അസ്സലാമു അലൈകും

  • @fahadmc1313
    @fahadmc1313 Год назад +1

    Mshalla

  • @Rahmath-h6z
    @Rahmath-h6z Год назад +1

    Allah kakkatte ellareyum

  • @marakkarpallipuram6955
    @marakkarpallipuram6955 Год назад +1

    😊

  • @kabeerzaini3565
    @kabeerzaini3565 Год назад +1

    🌹

  • @marakkarpallipuram6955
    @marakkarpallipuram6955 Год назад +1

    Supar

  • @rishadrishad4999
    @rishadrishad4999 Год назад +3

    ethada Malppuram💚💚💚💚⛪🕌🛕

  • @adammachanvlog
    @adammachanvlog Год назад

    E oru family pole ani enna but caste viswasam mathram

  • @shakeelam8882
    @shakeelam8882 Год назад +1

    Pattikkunna Aalukalum Undivide

  • @fathimathwaiba8211
    @fathimathwaiba8211 9 месяцев назад

    മലപ്പുറം ഉള്ള മുസ്ലിമും മറ്റു മതസ്ഥരും അങ്ങിനെ ആണ്.

  • @suharalatheef700
    @suharalatheef700 Год назад +2

    മലപ്പുറം...കാരെ.. കുറ്റം പറയണ്ട

  • @abdulmajeed5447
    @abdulmajeed5447 Год назад

    Shahule …. TTc. Ithu puthumayalla. Ithupole kure undu.

  • @sajeeshkozhikood8292
    @sajeeshkozhikood8292 8 месяцев назад

    Koppile videos

  • @Nihal-ph8th
    @Nihal-ph8th Год назад +1

    പ്രശ്നം ഉണ്ടാക്കാനും മലപ്പുറംകാർ ഉഷാർ ആണ്

    • @KoyaKutti-el3zr
      @KoyaKutti-el3zr Год назад

      Ap, EK, പ്രശ്നം E Kയിൽ തന്നെ യുള്ള ഇപ്പോഴത്തെ പ്രശ്‌നം ,സുന്നി മുജാഹിദ് പ്രശ്‌നം ,മുജാഹിദിൽ തന്നെ ഉള്ളിലെ പ്രശ്നം ,പ്രൈവറ്റ് ബസ്സ് ക്കാർ തമ്മിലെ കച്ചറയും ,അടിപിടിയും ഇങ്ങിനെ എല്ലാം മൊത്തത്തിൽ പ്രശ്നം തന്നെയാണ് മലപ്പുറത്ത് .പരസ്പ്പരം സഹായം ചെയ്യുന്നുണ്ടെന്ന കാര്യം സത്യമാണ്

  • @nazneenaysha6119
    @nazneenaysha6119 Год назад +3

    Faisalkanta number tharumo please orupad thavana njan message vittu please

  • @darweeshtanur24
    @darweeshtanur24 Год назад +1

    What's App No പ്ലീസ്

  • @naseebn5655
    @naseebn5655 Год назад +2

    Good