Food Delivery Job In Kuwait | Bike&Car Food Delivery Boy Job | Gulf Job | Kuwait Job Malayalam 2023

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #gulf #life #kuwait #lifeinkuwait #malayalam #gulfjobs #housedriverjob #housedriver #gulfjobinformation #gulf #fooddelivery #fooddeliveryboy #bikedelivery #kuwaitjob #saudijobs #bahrainjobs #qatarjobs #omanjob #jobseekers #jobsearch #job #malayalam

Комментарии • 56

  • @sijumohan3763
    @sijumohan3763 5 месяцев назад +2

    ഞാൻ തല ബാത്ത് സബ് കമ്പനിയിലാണ് വന്നത് വിസയ്ക്ക് മാത്രം 185000 മേടിച്ചു പിന്നെ മെഡിക്കൽ മറ്റു ചിലവുകൾ അറിയാമല്ലോ മൂന്നുമാസം റൂമിൽ ഇരുന്നു റൂമുറെന്റ് ഫുഡ് ഇതെല്ലാം ഞാൻ തന്നെയായിരുന്നു പിന്നെ ലൈസൻസിന്റെ കാശ് ഇതിനെല്ലാം എനിക്ക് വേറെ 30 kd ചെലവുണ്ട് ഒരു ഓർഡറിന് 600 ഫീൽഡ്സ് കിട്ടും പെട്രോൾ ഇല്ല റൂം ഇല്ല ഫുഡ് ഇല്ല ഇപ്പോൾ ഒരു വർഷം കഴിഞ്ഞപ്പോൾ സിവിൽ ഐഡി ഞാൻ പുതുക്കി 75 കേടി കമ്പനി പിടിച്ചു പിന്നെ വാലറ്റ് 100ന് മുകളിലായാൽ 40kd കമ്പനി കട്ട് ചെയ്യും വണ്ടി ആക്സിഡന്റ് ആയാൽ നമ്മൾ പണിയണം ലേറ്റ് ലോഗിൻ ആയാൽ ഒരു ദിവസം അഞ്ചു കേടി കട്ട് ചെയ്യും 400 ഓർഡർ താഴെ എടുത്താൽ 40 കേടി കട്ട് കട്ട് ചെയ്യും ബലതീയ മെഡിക്കൽ 1 വർഷം കൂടുമ്പോൾ നമ്മൾ എടുക്കണം അതിന് 15kd

    • @user-ru9rr1vu3j
      @user-ru9rr1vu3j Месяц назад

      എന്റെ ഫ്രിണ്ട് അതിലോട്ടു വരാൻ നോക്കുന്നുണ്ട് 😐🤔

  • @ajmaljabir424
    @ajmaljabir424 Год назад +7

    ചേട്ടാ ഫുഡ് ഡെലിവറി ജോബിനെ ഇന്നലെ ഇന്റർവ്യൂ കഴിഞ്ഞു ഒരാഴ്ചകൊണ്ട് കേറാൻ എന്നു പറഞ്ഞു നിൽക്കുക 120 kd യാണ് പറഞ്ഞത് ഫുഡ് ഇല്ല അക്കമഡേഷൻ ഉണ്ട് visa 85000 ചോദിക്കൊന്നുണ്ട് എന്താ ചേട്ടന്റെ അഭിപ്രായം

    • @Wholesalehunt
      @Wholesalehunt  Год назад +5

      120 kd salary food chilav koode kazhinjal pinne onnum undaavilla bro

    • @akshayraj5484
      @akshayraj5484 Год назад +1

      Delivery job n Bangalore ithilum Nale amount verethe ivdek keri varanda bro. Onude chindikku

    • @Wholesalehunt
      @Wholesalehunt  Год назад +2

      @@akshayraj5484 delivery job ernakulam also kuzhapoamillenn thonunnu

    • @favasalungal12
      @favasalungal12 Год назад +2

      120kd orikalum vararuth food delivery 12hr duty undakkum food&accomdation kazhinjal Baki 60kd undakkum

    • @LifeofVlogy
      @LifeofVlogy Год назад

      ​@@Wholesalehunt kidu

  • @Barking__beasts
    @Barking__beasts Месяц назад

    Faster comapany for delivery kuwait oru joli set ayattu und bike car ennu aanu avaru paranjath salary 150 kd parayunnu und. 1.25 kodukkanam comapany visa medical stambing ticat ellathinum nammalude kaail ninnum paisa edukkanam

    • @Wholesalehunt
      @Wholesalehunt  Месяц назад +1

      @@Barking__beasts commotion 125000+visa+medical+stamping+ticket+pcc
      avide chennal room+food+reacharge+ nammude mattu chilavukal.
      Ithellam. Ok aanenkil mathram nokkiyal mathy. Allathe nattil pani illatha kaaranam kayari poyit avide chenn tention adichit kaaryamilla. Time kittukayanel naattil one week food delivery cheythu nokkuka athinte double risk aan kuwait bike odikkan.
      (Sorry bro negtve adichathalla ee chilavaakkunna paisayum avide edukkunna same risk&hardwork naattil cheyyan pattumenkil athaan laabam)

  • @mahinabubakker2257
    @mahinabubakker2257 Год назад

    👍🏻

  • @donascookeryworld4059
    @donascookeryworld4059 Год назад

    Bro.. kuwait il bus driver aait keraan entha ചെയ്യണ്ടേ.. നാട്ടിൽ heavy vehicle licence und.. only 10th passed... Vere entha vende?? Friendinte Visiting visa yil vannit keraan Anu plan... അവിടെ എത്തിയിട്ട് എന്തൊക്കെ ചെയ്യണം.. ആരെ contact ചെയ്യണം???

  • @anooppchandran6726
    @anooppchandran6726 Год назад +1

    വിസക്ക് 1.30 Lack ചോദിക്കുന്നു കാർ food delivery
    ശബളം- നാട്ടിലെ 50000 ന്നാ പറഞ്ഞെ
    കേറി വരട്ടെ ചേട്ടാ😊

    • @Wholesalehunt
      @Wholesalehunt  Год назад +1

      Room and food undenkil sett aan. Daily ethra order edukkanam ennum extra orderinu commition undo ennum koode anweshikk

    • @Lovewith553
      @Lovewith553 2 месяца назад

      ചേട്ടൻ കയറിയോ.... എനിക്കു ഒരു വിസ റെഡി ആയിട്ട് ഉണ്ട് അതിനെ പറ്റി ചോദിക്കാനാണ്

    • @anjoanjal
      @anjoanjal 7 дней назад

      ​@@Lovewith553kayari poyo engane undu

    • @Lovewith553
      @Lovewith553 6 дней назад

      @@anjoanjal പോയിട്ടില്ല...

  • @georgepk2336
    @georgepk2336 8 месяцев назад

    Bro products delivery engane und Amazon flipkart poleulla items anu delivery

  • @bbjvcjhgydx
    @bbjvcjhgydx 7 месяцев назад

    Hi

  • @donascookeryworld4059
    @donascookeryworld4059 Год назад

    Kuwait വന്നു heavy vehicles licence എടുക്കാൻ ഏകദേശം എത്ര ചിലവ് വരും

  • @Lyrics_with_valaydam
    @Lyrics_with_valaydam 7 месяцев назад

    6. 8.5 per order kittum min 20 order ithu egane indu uae anu

  • @anishvu2681
    @anishvu2681 6 месяцев назад +1

    Chetta avude international studentsine delivery job chyan pattuoo

  • @athiraathiraartandcooking1475
    @athiraathiraartandcooking1475 Год назад

    കുവൈത്തിൽ റെസ്റ്റോറന്റ് സൂപ്പർവൈസർക്ക് എത്ര ശമ്പളം

  • @anari.k2421
    @anari.k2421 Месяц назад

    Zomato enganeyaannu Bro

  • @mhdsafeer1360
    @mhdsafeer1360 Год назад

    Car bike delivery 120 +20 food
    Nallathano ??? Indian licence mathi ennanu parnja

    • @Wholesalehunt
      @Wholesalehunt  Год назад +1

      Nallathalla bro. Nalla paniyund. Risk aan. Minimum 150 enkilum umdel nokkunnatha nallath

  • @mubashiramubashira6480
    @mubashiramubashira6480 Год назад

    Kuwait house driver visa cancel cheithal epozhan veendum kuwaitilekk pokan kazhiyuka

    • @SamadSaam-hw2fl
      @SamadSaam-hw2fl 3 месяца назад

      എനിക്കും ഉണ്ട് bro e ഡൗട്ട്

  • @ajjuhop4563
    @ajjuhop4563 Год назад

    Car food delivery ..150 kd salary room und food illa daily 15 order edukkanam ilengil salary ill ninnum cut aavum visak 1 lakh chodhikunnu licens avar eduth tharum ithil vanna worth aano..car delivry ill fine nannayi kitto …plz rply

    • @Wholesalehunt
      @Wholesalehunt  Год назад +1

      Nashtamaanu bro. Ethra adjst aakkiyalum 15 to 20 kd food nu varum vere enthelum chilav koode undel bakki karyamaayi onnum undaakilla. 450 ordr masam edukkukayum venam.. Nalla ordr varunna company aanel ok aanu.

    • @ajjuhop4563
      @ajjuhop4563 Год назад

      @@Wholesalehunt fine okke engneya dubai pole kooduthal ahno

    • @Wholesalehunt
      @Wholesalehunt  Год назад

      @@ajjuhop4563 fine ariyilla. Enikk ith vare kittiyittilla.

    • @anjoanjal
      @anjoanjal 6 дней назад

      Bro poyo onnu parayo

  • @badusha109
    @badusha109 Год назад

    Thalbathh edukkunnnuudddd

  • @shaj6427
    @shaj6427 Год назад

    House driver vacacy undel parattoo

  • @rajmanikk7177
    @rajmanikk7177 Год назад

    Kuwait korear company delivery boy 125kd ann bro food self free accommodation pepper 95000 better anno bro plz reply

  • @saifudheenpk2088
    @saifudheenpk2088 Год назад +1

    Kuwaithil evde ningal

  • @chy6291
    @chy6291 8 месяцев назад

    thalabath lek aarum pookanda.

    • @Wholesalehunt
      @Wholesalehunt  8 месяцев назад

      Enth patty? Clear aakkuvanel pokan nilkkunnavarkk manassilaakum

    • @chy6291
      @chy6291 8 месяцев назад

      @@Wholesalehuntnjan kuwaithilaanu

    • @Wholesalehunt
      @Wholesalehunt  8 месяцев назад

      @@chy6291 ok

  • @user-xy4ro1pq6s
    @user-xy4ro1pq6s 6 месяцев назад

    Pada

  • @user-vn6ko1bo8e
    @user-vn6ko1bo8e Год назад

    ബൈക്ക് ഡെലിവറി ചെയ്യുന്ന ആരോടെങ്കിലും നമ്പർ കിട്ടുമോ ലൈസൻസിനെ കുറിച്ചറിയാനാണ് ഞാൻ കുവൈത്തിലാണ്.

  • @user-jn9ly2hu9g
    @user-jn9ly2hu9g Год назад

    hi