Endoru sundari aanu honey Rose..very innocent face&smile.. Innocent talks.. So she is misjudging sooo badly.. I love her soo much..the ac nchor is very nice.
എന്ത് തന്നെ ഇവര് കാണിച്ചു നടന്നാലും ഒട്ടും ജാഡ ഇല്ലാത്ത ഒരു നടി ആണ് 🥰 എന്നും aa ചിരി അവരുടെ മുഖത്തുണ്ടാവും ഞാൻ അടുത്ത് കണ്ടിട്ടിണ്ട് ഇവരെ നല്ല പെരുമാറ്റം ആണ് ഇവർക്കുള്ളത്
Nice home . Veena de interviews kanumbo veena purathu ethra chirichalum ullil oru feeling ulla pole undu. So may your dreams come true and veena de home tour um kananam. Veena de hobbies. Veena adutharinja personalities il veenakku nalla istam ulla alukal. Honey rose nu nalla characters kittanam enna agraham. aa kuttikku nalla ahraham undu nalla roles cheyyan. Manyamaaya roles .
her acting in kumbasaram was just fascinating... eniyum nalla roles kittatte.. I truely wish that she deserves to get different jonars...nadan modest roles il kanana enik koodthal ishttam ❤❤❤
She is a good actress. Because of the new norms and scripts of Malayalam cinema, not getting any roles. Just think, if she was born some 20 years earlier or during Prem Nazir times, could have been a big star.
she's a very sweet and beautiful soul ❤❤❤❤ she's been misjudged by stupid men out there... its not about looks its her character.. her beauty lies from within.. love her
അയിന്. അവരെ പോലെ പത്താള് കണ്ടാൽ അറിയുന്ന അവർക്ക് ആരും കാണാതെ free ആയിട്ട് കറങ്ങണേൽ burqa convenient ആണ്. ഒളിച്ചിരിക്കാൻ പറ്റിയ വസ്ത്രം ആണെന്ന് സാരം പിന്നെ ഇത്ര comfort ആണേൽ എന്തിനാ കൂവേ ഇറാനിൽ സ്ത്രീകൾ freedom from burqa എന്ന് വിളിക്കുന്നത്. Afganisthanilum നല്ല വിമ്മിഷ്ടം ഉണ്ട്
@@rinuthomas6754 വീട്ടിലെ ഭാഷ വേണ്ടല്ലോ... നല്ല രീതിയിൽ കാര്യം പറയു. വീണയ്ക്കും ഗുണം ഉണ്ടാകും. അവൽ ഇവൾ എന്ന പ്രയോഗം എഴുതുന്നപോലെ അല്ല മറ്റൊരാൾ വായിക്കുമ്പോൾ.
വീണേടെ തനി local interview ആണ്...... നമ്മളൊക്കെ ചോദിച്ച് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കിള്ളി കിള്ളി ചോദിക്കും...... ഇളി ച്ചോണ്ടിരികും..... പക്ഷെ എല്ലാ സെലിബ്രിറ്റികളും ഇവർക്ക് interview കൊടുക്കുന്നുണ്ട്.....athan albhudam
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹണി ഒരു പാവം ആണ് എപ്പോഴും മുഖത്തു ഒരു ചിരി ഉണ്ടാവും. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് നമ്മളോട് സംസാരിക്കാൻ ഒന്നും ഒരു മടിയോ jaadayo ഒന്നും ഇല്ല .
ഇന്ന് എവിടെപ്പോയി back സപ്പോർട്ട്..ഹണി റോസ് ഒഴിഞ്ഞു മാറുന്നത് മനസിലാക്കാതെ വീണ ശരീരത്തിൽ തൊടുകയും അടുപ്പിച്ചു നിര്ത്തുകയും ചെയ്യുന്നു. .അതൊരു നല്ല രീതി അല്ല
Veena It's not nice to invade their privacy. Home tour doesn't mean you have to open their wardrobe to show it to the public nor you should not peep into it. Nobody will like this type of behaviour. Would you like it if someone comes to your home and checks your cupboard? Show some decency at least. It's an awkward situation for them as well. Please have some decorum in your work and respect their privacy.
ന്തിനാ ഈ കണ്ട സെലിബ്രിറ്റി കളോട് ഒക്കെ കല്യാണം കഴിക്കണ്ടേ എന്നൊക്കെ ചോദിക്കണേ. ഒന്നിൽ കൂടുതൽ തവണ ചോദിക്കാറുണ്ടല്ലോ. വീണക്ക് ആ ഒരു ചോദ്യം ഒരു weekness ആണ്. എത്ര പേരുടെ കൈയ്യിന്ന് താറ്റ് കിട്ടിയയിട്ടുണ്ട്. എന്നിട്ട് വളരെ കഷ്ടപ്പെട്ട് ചോദിക്കുന്നുണ്ട് ഇത്.ഇത് ഒരു ആസ്ഥാന ചോദ്യം ആണല്ലോ ഈ interviews എല്ലാം. ചില ചോദ്യങ്ങൾ ചോദിച്ചു അളുവാറും ഉണ്ട്.ഇതൊക്കെ ഒന്ന് improve ചെയ്യാൻ ശ്രെമിക്കുക.
ഇത്രേം simple ആണെന്ന് കരുതീല്ല, വളരെ നല്ല പെരുമാറ്റം, ജാടയും അനാവശ്യ ഇംഗ്ലീഷും ഇല്ലാത്ത സംസാരം🥰❤️
Endoru sundari aanu honey Rose..very innocent face&smile..
Innocent talks..
So she is misjudging sooo badly..
I love her soo much..the ac nchor is very nice.
anchor olakka anu colony😡
ഹണിയെ എല്ലാവരും കുറ്റം പറയും എങ്കിലും വളരെ സിംപിൾ person
സംസാരം ആണെങ്കിലും പെരുമാ റ്റം ആണെങ്കിലും എന്ത് രസമാണ് ശെരിക്കും പാവം ഇടുക്കികാരി കുട്ടി ❤
എന്ത് തന്നെ ഇവര് കാണിച്ചു നടന്നാലും ഒട്ടും ജാഡ ഇല്ലാത്ത ഒരു നടി ആണ് 🥰 എന്നും aa ചിരി അവരുടെ മുഖത്തുണ്ടാവും ഞാൻ അടുത്ത് കണ്ടിട്ടിണ്ട് ഇവരെ നല്ല പെരുമാറ്റം ആണ് ഇവർക്കുള്ളത്
Athe ❤
❤@@affry_
Sathiyam parayalo... Evare dressing kanumbol or boring ayit thoniyit illa... Veruppikalo onum ayi thoniyit ila...
Ipo or sathanm erageeet ille lichi matto... Enthonna athinte or kaattikoottal...
@@Aascvbh correct 💯
വീണയുടെ ചിരി അഭിനയം മാത്രം
Very simple talk.... Honeyrose pure and really naadan samsaram... Proud of u.... Jaada onnum illa... 🥰🥰🥰🥰❣️❣️👌👌👌👌
She is so sweet . Nice person
Nice home . Veena de interviews kanumbo veena purathu ethra chirichalum ullil oru feeling ulla pole undu. So may your dreams come true and veena de home tour um kananam. Veena de hobbies. Veena adutharinja personalities il veenakku nalla istam ulla alukal. Honey rose nu nalla characters kittanam enna agraham. aa kuttikku nalla ahraham undu nalla roles cheyyan. Manyamaaya roles .
her acting in kumbasaram was just fascinating... eniyum nalla roles kittatte.. I truely wish that she deserves to get different jonars...nadan modest roles il kanana enik koodthal ishttam ❤❤❤
The live match viewing and instant replays on 4ra are a game-changer. So much more excitement!
I agree, the new game modes on 4ra are so engaging. I’m hooked!
Ee dress nalla bhagiund hony rosinu
She is a good actress. Because of the new norms and scripts of Malayalam cinema, not getting any roles. Just think, if she was born some 20 years earlier or during Prem Nazir times, could have been a big star.
😂😂😂
she's a very sweet and beautiful soul ❤❤❤❤
she's been misjudged by stupid men out there... its not about looks its her character.. her beauty lies from within.. love her
Meeting new friends through the 4rabet has been great. It’s such a vibrant community
Absolutely, bro. The best moments on 4ra are when we all play together and have those epic wins
Full time chirichond aan honey ❤ oru celebrity feel onnulla. Sadha nammal friends samsarikum pole thonunu 😊 . Feels she is very innocent .
Veena need to improve her behavior..
Chumma methott അളിഞ്ഞ് keruva 🤦🏻♀️
@@theonlychild471916 : 29 il kettu nokku pennum pille ennu vilikkunne honey pavam ayakond leval adi medikathe rekshpettu vruthiketta anchor feelings pucham
Exactly
The challenges and quests on 4ra keep things interesting. There's always something new to achieve
We should get the whole group together this weekend. Playing on 4ra is always a highlight.
Can't wait to see what updates from 4ra come next. They always manage to surprise us with something amazing
8:53 she told that 'parda comfort aanenn ' ❤❤❤
Innum Bangladesh lum Iran lu okke kore sthreekalude thala adichu pottichu parda idathathinu.
അയിന്. അവരെ പോലെ പത്താള് കണ്ടാൽ അറിയുന്ന അവർക്ക് ആരും കാണാതെ free ആയിട്ട് കറങ്ങണേൽ burqa convenient ആണ്. ഒളിച്ചിരിക്കാൻ പറ്റിയ വസ്ത്രം ആണെന്ന് സാരം
പിന്നെ ഇത്ര comfort ആണേൽ എന്തിനാ കൂവേ ഇറാനിൽ സ്ത്രീകൾ freedom from burqa എന്ന് വിളിക്കുന്നത്. Afganisthanilum നല്ല വിമ്മിഷ്ടം ഉണ്ട്
Athinu 😂😂😂ellarum parda edano terrorism 😂😂😂
@@anupamausha6518. No misunderstanding, & misjudging any one, any religion. That is bad charecter of cultureless people.
@@anupamausha6518 പണ്ട് കേരളത്തി മറു മറക്കാൻ സമരം ചെയ്തു ഇപോൾ മറു കട്ടൻ സമരം ചെയുന്നു.
Honey is soo sweet like her name..njan orikal parichayapettu ethra nalla kuttiya ..down to earth
Honestly, friend, it's been fantastic. The new features on 4ra are just what we needed.
ഹണി ഒരു പാവം ആണ്
Athe
Nice home, well done - interior colours resemble Nordic/Scandinavian look.👍
Veena, plz don't touch guest's body unwantedly!
I also noticed that..very awkward.
avalku pattiyude swabhavam anu alinju keri vellya alu kalikkunnathu anu
@@rinuthomas6754 വീട്ടിലെ ഭാഷ വേണ്ടല്ലോ... നല്ല രീതിയിൽ കാര്യം പറയു. വീണയ്ക്കും ഗുണം ഉണ്ടാകും. അവൽ ഇവൾ എന്ന പ്രയോഗം എഴുതുന്നപോലെ അല്ല മറ്റൊരാൾ വായിക്കുമ്പോൾ.
അവരുടെ സൗന്ദര്യത്തോട് ആണ് ചിലർക്ക് അസൂയ
Guys, the 4ra support team is super responsive. They always help out if there’s an issue.
Decent dressing honey
She is living her life happy..Why she need to mess up getting married....
True
Exactly.. stay happy than marry a loser and see him cheat after a couple of years
3:18 സത്യം..
By God’s grace I too managed to buy a flat that is seeing from Honey’s balcony.
ഇങ്ങനെ ദേഹത്തു എന്തിനാ തൊട്ടും പിടിച്ചും നിക്കണേ വീണ അതുചിലപ്പോ അവര്ക് കംഫർട് ആവണം എന്നില്ല വീണ തനി ലോക്കൽ പോലെ
Sneham👍🏻👍🏻kondanu. 👏🏻
uvva😂@@maryjohnbritto4455
വീണയുടെ ചിലപ്പും, ദേഹത്ത് പിടിത്തവും ഇല്ലെങ്കിൽ video super
Nammal vimarsikkum avar flat vangum😂
😂😂
Nammalekond ithokke alle cheyyaan pattu 😅😅
.പറ്റുന്നപോലെയൊക്കെ ചെയ്യുക അല്ലേ, വെറുതെ വിടണ്ട ല്ലെ 🤔😆🤣
Satyam 😂😂
ഇത് വാങ്ങാൻ പൈസ ഉണ്ടാക്കാൻ പോണതാണല്ലോ നമ്മൾ വിമർശിക്കുവാൻ ഉണ്ടാക്കിയ സാഹചര്യം 😂
The anchor is touching the guest too much. Watching her makes me uncomfortable 😅 Veena, please keep this in mind.
അണി റോസിനെ കണ്ടപ്പോൾ ഒരു മഹാലക്ഷ്മി. പ്രത്യക്ഷപ്പെട്ടത് പോലെ 👍👍
ഉണ്ട... മഹാ ലക്ഷ്മി ഓടി പോവും... കളി തള്ള
@@twinklestarkj2704thalla ninte ammomma
കുന്തി ദേവി ആണോ
Madama look aanu. Indian look alla.
അതെ. വെറുതെ. ഇവരെയൊക്കെ പൊക്കി കേറ്റാനും കൊറേ എണ്ണം ഉണ്ട്. കഷ്ടം
power of സബ്‌കോൻസിയോസ് മൈൻഡ് very very important book ആണ് ഒന്ന് വായിക്കു 👌👌👌👌
Super flat ennullavar like adi❤
nice flat, congrats Ms Honey Rose
വീണേടെ തനി local interview ആണ്...... നമ്മളൊക്കെ ചോദിച്ച് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കിള്ളി കിള്ളി ചോദിക്കും...... ഇളി ച്ചോണ്ടിരികും..... പക്ഷെ എല്ലാ സെലിബ്രിറ്റികളും ഇവർക്ക് interview കൊടുക്കുന്നുണ്ട്.....athan albhudam
Veena is very innecent
Ithokke arinjittum ningal pinneyum vanu kanundalo athum albhutham
9@@shaji4702
@@shaji4702alla pinna😎
@@SulthanaShuhaibpp-ve6el she is openmind person, she is innocent 👍👌
What an innocent character.. Honey❤️💎
Honey rose is very innocent❤
Innocent and beautiful ❤!!!
It's not used by her it's a promotion house,
Nice lady ❤️❤️❤️congratulation 👍
She is so pretty... Wow
Hey mate, how's your experience with 4ra been lately?
Aaalu simple aanu jaada onnum illa but inauguration costume mathram heaters ne undakkunnath..😊❤ Thodupuzha kkarr 👍🥰🥰
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹണി ഒരു പാവം ആണ് എപ്പോഴും മുഖത്തു ഒരു ചിരി ഉണ്ടാവും. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് നമ്മളോട് സംസാരിക്കാൻ ഒന്നും ഒരു മടിയോ jaadayo ഒന്നും ഇല്ല .
ഹണി റോസ് ഇത്ര സിമ്പിൾ ആണെന്ന് കരുതിയില്ല.
Interview cheytha aale Subiyude samsaaram pole thonni❤
Honey rose ne sammathikkanam.. athraym tym ee veenaye sahichille..nalla kshema ndu 😅😅
Nice lady HR, full time smiling
Nice flat.
Honey rose is a nice person.
Wht ever people say I like Honey & Veena.
അച്ചായൻ മാരുടെ വീട് അല്ലെങ്കിലും വെൽ അറേഞ്ജ്ഡ് ആയിരിക്കും
കല്യാണം ഒക്കെ വേണ്ടേ എന്നു ചോദിക്കുന്ന സമയത്ത് വീണയുടെ തള്ളച്ചി വൈബ് ഫുള്ളായി വെളിയിൽ വന്നു😅😅😅😅
Thirich avalod chothikanm kuttikal ekke veandenn😂
😂
Athinu😮
She is soo sweet❤❤
നല്ല സ്വഭാവം ഹണിയുടെ 😍
Superb …. So beautiful and elegant
Ente dream aayirunu stone wall in my flat. Still a dream 😔
Vaayu bhayankara eshtaann😂😂😂😂
Super videoo❤❤
ഇന്ന് എവിടെപ്പോയി back സപ്പോർട്ട്..ഹണി റോസ് ഒഴിഞ്ഞു മാറുന്നത് മനസിലാക്കാതെ വീണ ശരീരത്തിൽ തൊടുകയും അടുപ്പിച്ചു നിര്ത്തുകയും ചെയ്യുന്നു. .അതൊരു നല്ല രീതി അല്ല
Probably because usually wear body hugging dress but this time it's covered by the dupatta
ഞാൻ അത് നോക്കിയത് 😂😂😂
ഇപ്പൊ നോർമൽ ആണ്
അപ്പൊ പൊറത്തു പോകുമ്പോൾ വെക്കുന്നതനനെന്നു ഇപ്പൊ ഉറപ്പായി 😂😂😂😂
എന്താ വെച്ച് കെട്ടൊന്നുമില്ലേ അല്ലെങ്കിലും ഇങ്ങിനത്തന്നെയല്ലെ ഭംഗി
Veena It's not nice to invade their privacy. Home tour doesn't mean you have to open their wardrobe to show it to the public nor you should not peep into it. Nobody will like this type of behaviour. Would you like it if someone comes to your home and checks your cupboard? Show some decency at least. It's an awkward situation for them as well. Please have some decorum in your work and respect their privacy.
Congrats🎉
ഹണി പോലെ തന്നെ സ്വീറ്റ് ആണല്ലോ
.
Honey rose is so grounded person...Veena ,ramya okke kanakkanu...oru repect um kodukkilla
Committed❤ wait for her marriage ❤
Vallatha mothalu thanne honey rose
എന്തിനാ എപ്പോളും ദേഹത്ത് കേറി പിടിക്കണേ?
Close Ann en thonnan
😂😂
Sathyam 😂
We want veenas home tour 😛
Honeyrose seems to have a sweet personality just like her name
ഇവർ വളരെ പാവം ആണ്. ഒരിക്കൽ ഞാൻ കണ്ടിരുന്നു. സിമ്പിൾ ആണ്. മേക്കപ്പ് ചെയ്യുന്നതിന്റെ ഇടക്ക് ആണ് ഞങ്ങളോട് വന്നു സംസാരിച്ചതും ഒരു ഫോട്ടോ എടുത്തതും.
The anchor should be banned from media industry or atleast from RUclips. She is so annoying and her questions are unbearably stupid
Inauguration queen🎉
വീണ ഇന്റർവ്യൂ ചെയ്യാൻ വരുന്നു എന്ന് കേട്ട സെലെബ്രെറ്റികൾ എല്ലാം അലമാര പൂട്ടി തക്കോൽ എവിടേലും ഒളിപ്പിച്ചോളൂ
Aah crct
ന്തിനാ ഈ കണ്ട സെലിബ്രിറ്റി കളോട് ഒക്കെ കല്യാണം കഴിക്കണ്ടേ എന്നൊക്കെ ചോദിക്കണേ. ഒന്നിൽ കൂടുതൽ തവണ ചോദിക്കാറുണ്ടല്ലോ. വീണക്ക് ആ ഒരു ചോദ്യം ഒരു weekness ആണ്. എത്ര പേരുടെ കൈയ്യിന്ന് താറ്റ് കിട്ടിയയിട്ടുണ്ട്. എന്നിട്ട് വളരെ കഷ്ടപ്പെട്ട് ചോദിക്കുന്നുണ്ട് ഇത്.ഇത് ഒരു ആസ്ഥാന ചോദ്യം ആണല്ലോ ഈ interviews എല്ലാം. ചില ചോദ്യങ്ങൾ ചോദിച്ചു അളുവാറും ഉണ്ട്.ഇതൊക്കെ ഒന്ന് improve ചെയ്യാൻ ശ്രെമിക്കുക.
First കുറെ കട്ട് ചെയ്തു വീഡിയോ ക്കു മുൻപ് ഇടുന്നത് ഭയങ്കര ബുദ്ധിമുട്ട് ആണ്
Nice vlog happy onam to you all
Ethra nalla swabhavaman honey rosin❤❤❤
Happy onam Veena... Hony..🎉
My dear വീണ
Sreelekhaipsinthe interviw edukkamo
Evar oru paavam aanu
Don't know about other women upto you are in movies❤
Gracefull woman great achievement
നല്ല ഭംഗിയുള്ള വീട്
Simple hony❤
Inn extra onum vekkathond nalla sundari aayitund kaanan
മറ്റുള്ള വരെ സഹായിക്കുമോ guys😂
Does anyone know which building in Marina Drive this is?
Tritvam
@@maheshpappully1990 thanks.
Honey paavm oke
വീണ നിങൾ എന്തിനാ ഇത്രയും കിടന്നു ചിരിക്കുന്നത്😮... എന്തു ബോർ ആണ് ഇപ്പോ നിങളുടെ ഇൻ്റർവ്യൂ കാണാൻ....
നിങ്ങൾക്കു മനസ്സുതുറന്നു ചിരിക്കാൻ പറ്റാത്തത്തിന് വീണ എന്തുപിഴച്ചു 😂
Enna pinne kaanathirunna pore🙄... Ningade ishttathinu avarkk chirikkan patuo???
Ee pennu ഓവർ സുഖിപ്പിക്കൽ ആണ് ചിലപ്പോൾ ഭയങ്കര അരോചകം ആണ് ഒരു കാര്യം ചോദിക്കും എന്നിട്ട് കുടങ്ങിട്ടു ഒരു ചിരിയും
വീണ കുടുംബശ്രീ level
kudumbasreeku avalekalum anthasund
Super👌👌
❤❤❤🙏🙏🙏👌👌👌