കണ്ണുകൾ ഈറൻ അണിയിക്കുന്ന Pr. Johnson Daniel & Family ( Andaman's) അനുഭവസാക്ഷ്യവും ഗാനവും.

Поделиться
HTML-код
  • Опубликовано: 20 окт 2024
  • BACK TO THE CROSS
    PR. KALEB GEE GEORGE +91 8111987653.
    FIRST TIME IN INDIAN HISTORY
    28 State 8 Union Territories Under ONE Umbrella
    HOLYLAND MISSIONARIES CONCLAVE 2023
    ( All sessions are available in live Videos)
    Live Streaming By Seraphs TV
    ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി 28 സംസ്ഥാനങ്ങളിൽ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും , ആരുമറിയാത്ത ദൈവദാസന്മാരും അവരുടെ കുടുംബത്തെയും മുഴുവൻ കേരളത്തിലെത്തിച്ചു നടത്തിയ നാല് ദിവസത്തെ ക്യാമ്പ് (ഈ ക്യാമ്പൻ്റ മുഴുവൻ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഓരോ മീറ്റിങ്ങും ലൈവിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് )
    Holy Land India Mission Journey:- People who want to participate in mission trip in India can contact us
    Daily Zoom Meeting ID :- 2220111333
    Time - 9:00am to 10:00am (IST)

Комментарии • 820

  • @kaleb9947132775
    @kaleb9947132775  7 месяцев назад +9

    Official Video ( Albuthamalla Ithu )
    ruclips.net/video/SFQ-CHlQA6M/видео.html&si=gorUyeRuiA1CA8hi

  • @sajujosesajujose1352
    @sajujosesajujose1352 Год назад +155

    എന്ത് പ്രകാശമാണ് ആ മുഖങ്ങളിൽ കണ്ണീരോടെ വിതക്കുന്നവർ മാത്രം അർപ്പോടെ കൊയ്യും.

    • @SreekandanS-b9u
      @SreekandanS-b9u Год назад

      എല്ലാം കെട്ട ജാതിക്കാർ പണം വാങ്ങി മതം മാറിയ ആൾ ക്കാർ നക്കാ പിച്ച പണത്തിന് മതം മാറിയ അവർ

  • @Ninja-ic7vk
    @Ninja-ic7vk Год назад +96

    ഒരു കസേരയ്ക്ക് വേണ്ടി അടി വെക്കുന്ന കേരളത്തിലെ 'ദൈവദാസൻ മാരേക്കാൾ എത്രയോ നല്ല സുവിശേഷ കുടുംബം. God bless you sure
    പ്രിയ ദൈവദാസാ നന്ദി.
    നല്ല ഗാനം

  • @sajimj3938
    @sajimj3938 Год назад +155

    ദൈവ സ്നേഹം പോലെ സഹോദരസ്‌നേഹമുള്ള നല്ല കുഞ്ഞുങ്ങൾ ചക്കര കുട്ടന്മാരെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @abibiju7737
    @abibiju7737 Год назад +146

    കരഞ്ഞോണ്ടല്ലാതെ അവിടെ നിന്ന് കീബോർഡ് വായിക്കുവാൻ എനിക്ക് കഴിഞ്ഞില്ല..... അത്രക്കും ഹൃദയസ്പർശിയാർന്നു ഈ ഗാനം ഈ അത്ഭുതകുടുംബം പാടിയത്..... ഈ ക്യാമ്പിന് എനിക്കും പങ്കു ചേരുവാൻ കർത്താവു വലിയ ഒരു ഭാഗ്യം തന്നു..... ശെരിക്കും ഒരു വല്ലാത്ത അനുഭവം ആയിരുന്നു ദൈവ സാനിധ്യത്തിന്റെ ഒഴുക്കും, അനുഭവസാക്ഷ്യവും, ഒരു നിമിഷം പോലും അവിടെ കരയാതെ ഇരിക്കാൻ പറ്റിയില്ല..... Kaleeb പാസ്റ്ററോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 😥

  • @manju6295
    @manju6295 Год назад +27

    സ്വന്തം അമ്മയും സഹോദരങ്ങളും മറന്ന എനിക്ക് ഈ ഗാനം കേട്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ആരുമാറന്നാലും മറക്കാത്ത എന്റെ യേശു അപ്പ മാത്രം മതി.

  • @lovelyjayan8948
    @lovelyjayan8948 Год назад +37

    മൂത്ത മോളുടെ ചിരി വളരെ പ്രേത്യാശ ഉള്ളതാണ് ഒത്തിരി സന്തോഷം കണ്ണ് നിറഞ്ഞു. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰❤❤❤

  • @sampakkil
    @sampakkil Год назад +142

    ഒരു ഉത്തരേന്ത്യൻ ശുശ്രൂഷകനായ എനിക്ക് അറിയാം നിങ്ങളനുഭവിച്ച സമാനതകൾ ഇല്ലാത്ത വൈഷമ്യങ്ങൾ. ചുരുക്കം കാര്യങ്ങൾ മാത്രമേ നിങ്ങൾ പറഞ്ഞുള്ളൂ. പക്ഷേ കണ്ണീരോടെയാണ് അത് കേട്ടത്.
    പെന്തകോസ്തിൻെറ കുന്ദളിപ്പും അർമ്മാദവും നമ്മെ പിൻപോട്ട് വലിക്കരുത്. കർത്താവ് പറഞ്ഞത് പോലെ ," ഇന്ന് കരയുന്ന നിങ്ങൾ അന്ന് ചിരിക്കും". ദൈവരാജ്യത്തിൽ നിങ്ങളൊക്കെ രാജാക്കന്മാർ ആയിരിക്കും.

  • @ThulasiR-h7b
    @ThulasiR-h7b Год назад +177

    🙋🙋 ഇതിൽപരം സന്തോഷം എവിടെയും കിട്ടില്ല ദൈവദാസനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @josephsamuel7475
    @josephsamuel7475 Год назад +73

    കർത്താവിന്റെ ദാസനെ ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jaisont.m7443
    @jaisont.m7443 Год назад +45

    അടുത്തിടക്ക് ഇത്രയും മനോഹരവും സന്തോഷവും നിറഞ്ഞ ചിരി ഈ കുഞ്ഞുങ്ങളിൽ ആണ് ഞാൻ കണ്ടത്. Praise the Lord

    • @AnnMariya2007
      @AnnMariya2007 Год назад +4

      ആദ്യം കാണാൻ കഴിഞ്ഞത് ആ മക്കളുടെ സന്തോഷംആണ്. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️ആമേൻ

  • @aidas175
    @aidas175 Год назад +72

    പ്രീയ ദൈവദാസനെയും കുടുംബത്തെയും ഓർത്ത്‌ ദൈവത്തിന്‌ നന്ദി പറയുന്നു. നമ്മുടെ കർത്താവ്‌ കൂടെയുണ്ട്‌ .

  • @nijijustin3654
    @nijijustin3654 Год назад +19

    പാട്ട് ഒരു രക്ഷയും ഇല്ല മക്കളെ 👌🏻👌🏻👌🏻👌🏻😘😘😘🙏🙏🙏🙏🙏🥰🥰🥰🥰🥰🥰verry heart touching song, nannyi padi ഈ ഭാഗ്o എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല nice🥰🥰

  • @jhontj1859
    @jhontj1859 Год назад +10

    ഞാനും ഒരു സുവിശേഷകൻ എൻറെ കുഞ്ഞ് എന്നെ വിട്ടു പോയിട്ട് 7 8 മാസമായിയി ഇനിയും കർത്താവിനു വേണ്ടി ഓ ഡണം കർത്താവിനു വേണ്ടിp പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു അനുഭവസാക്ഷ്യം ഏറെ പ്രചോദനമായി ദൈവം അനുഗ്രഹിക്കട്ടെ

  • @JohnMathew-dn2qd
    @JohnMathew-dn2qd Год назад +44

    പ്രിയ സഹോദരങ്ങളെ, ഏതു പ്രതിസന്ധിയിലും താങ്ങുന്ന കർത്താവിന്റെ കരങ്ങൾ കൂടെയിരിക്കട്ടെ....

  • @binumonm.m4131
    @binumonm.m4131 Год назад +87

    ദൈവദാസന്റെയും ദാസിയുടെയും, ആ മക്കളുടെ മേലും ദൈവത്തിന്റെ തേജസ്‌ ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നു.

  • @hudsondas9673
    @hudsondas9673 Год назад +45

    ഇത്ര ആഴത്തിൽ സമർപ്പണമുള്ള കുടുംബത്തെ കണ്ടത് വലിയ ഭാഗ്യം

  • @arjvakkan9476
    @arjvakkan9476 Год назад +28

    ദൈവദാസനേ.....ദൈവ ദാസീ ❤❤❤❤❤ മക്കളേ ❤️❤️❤️❤️❤️എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം....❤️❤️😍😍😍😍

  • @susanjoseph9293
    @susanjoseph9293 Год назад +33

    അനുഗ്രഹീതമായ സാക്ഷ്യം.
    കുട്ടികൾക്കായി ദൈവത്തിന് സ്തോത്രം 🙏
    ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവുമത്രെ, യഹോഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
    May Almighty God bless and help your family and your work

  • @lissyspecialz5472
    @lissyspecialz5472 Год назад +32

    ദൈവം ധരാളമായി അനുഗ്രഹിക്കും ആമേൻ 😇😇😇❤️❤️❤️❤️🌹🌹🌹

  • @aswatha5380
    @aswatha5380 Год назад +44

    ആരാധനയും സ്തോത്രവും മഹത്വവും പുകഴ്ചയും യേശുവിനു 🙏

  • @laijuissac6043
    @laijuissac6043 Год назад +43

    അനുഗ്രഹിക്കയപ്പെട്ട കുടുംബം തുടർന്നും ദൈവം മാനിക്കട്ടെ ❤

  • @renyvinu7800
    @renyvinu7800 Год назад +30

    ഹാലേലൂയ ഹാലേലൂയ 🙌🙌🙌സ്തോത്രം 🙏🙏കണ്ണ് നിറഞ്ഞു പോയി pastor🙏🙏🙏കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @saralathomas7243
    @saralathomas7243 Год назад +35

    പറയാൻ വാക്കുകളില്ല. കർത്താവ് ധാരാളമായി അനുഗ്രഹിക്കും.

  • @samathmaja5390
    @samathmaja5390 Год назад +6

    ഇങ്ങനെ എന്നും സ്നേഹത്തോടെ ഒരുമിച്ച് നിൽക്കണം കേട്ടോ.നിങൾ ഇങ്ങനെ നിൽക്കുന്നത് തന്നെ സാക്ഷ്യമാ.

  • @sunnymathew516
    @sunnymathew516 Год назад +3

    ആ കണ്ണാടി വെച്ച മോൾ ആത്മാവിൽ നിന്നാണ് പാടുന്നത് ഞാനും എൻറെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും എന്ന് വചനം പറയുന്ന പോലെ മക്കളും ഒത്തൊരുമിച്ച് കുടുംബം ഒത്തൊരുമിച്ച് കർത്താവിനെ ആരാധിക്കുന്നത് കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നു പാട്ടുപാടി ആരാധിക്കുന്നു ദൈവത്തിനു നന്ദി എല്ലാവരെയും കർത്താവായ യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ

  • @FrMathewThandiyekudy
    @FrMathewThandiyekudy Год назад +36

    Praise the Lord 🙏
    ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
    ആമേൻ 🙏💐

    • @ejniclavose1897
      @ejniclavose1897 Год назад +1

      Amen Glory to God
      Thankyou Father.
      Pls watch'the testimony
      Fr Joseph manakal
      Thankyou

    • @ejniclavose1897
      @ejniclavose1897 Год назад +1

      Fr Crispin kochi Karan
      Fr Rafi karakad

    • @ejniclavose1897
      @ejniclavose1897 Год назад +1

      Go into the all the world
      And preached the good news to all creation
      ?Mark 16-16

    • @maryvarghese1554
      @maryvarghese1554 10 месяцев назад

      ​@@ejniclavose1897àww¹¹

  • @sajalsaju5582
    @sajalsaju5582 Год назад +14

    ഗോഡ് ബ്ലെസ് യൂ നല്ല അനുഗ്രഹിക്കപ്പെട്ട കുടുംബം 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @jollysamuel2969
    @jollysamuel2969 Год назад +15

    കർത്താവെ ദൈവ ദാസനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ god bless

  • @simimoles7761
    @simimoles7761 Год назад +4

    സ്തോത്രം ,എന്റെ ഒരു യാത്രയിൽ ആണ് ഈ പ്രത്യാശയുടെ ഗാനവും ഈ കർതൃ കുടുംബത്തിന്റെ സാക്ഷ്യവും കേൾക്കുന്നത് ,കരഞ്ഞോണ്ടാണ് ആ യാത്ര കഴിഞ്ഞ്ു ഞാൻ ജോലി സ്ഥലത്തു എത്തിയത് , എത്ര തവണ കേട്ടു എന്നറിയില്ല ,,ഞാൻ ആത്മാവിൽ ബലപ്പെടുവാൻ ഇടയായി ,,അത്ര മാനസിക വിഷമത്തോടെയാണ് കേൾക്കാൻ തുടങ്ങിയത് ,എന്നാൽ അവസാനതിങ്കൽ കർത്താവിൽ ബലപ്പെട്ടു ,, ദൈവം ശക്തമായി ഈ കർതൃ കുടുംബത്തെ ദൈവത്തിനായി ഉപയോഗിക്കട്ടെ ,ദൈവം ദാരാളമയി അനുഗ്രഹിക്കട്ടെ ,,മക്കളെ നിങ്ങളെ ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കട്ടെ ❤❤

  • @sana2578
    @sana2578 Год назад +21

    ദൈവദാസന്മാരെ കുടുംബംകുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ. കർത്താവു നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കും ഉള്ളത്🙏
    നല്ല പാട്ട്, നന്നായി പാടി ❤(Annie)

  • @Mary_jacob_
    @Mary_jacob_ Год назад +13

    കണ്ണ് നിറഞ്ഞു.... പാട്ടിൽ നല്ല ദൈവ സാനിധ്യം ഒന്നിൽ കൂടുതൽ കേട്ടു.... നല്ല സ്നേഹമുള്ള മക്കൾ..... പാസ്റ്ററിനേം അമ്മാമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ... മുഖത്തുള്ള തേജസ്‌..... 🙏🙏🙏🙏🙏🙏👍👍👍👍👍

  • @bijuv.c4389
    @bijuv.c4389 Год назад +22

    ആമേൻ❤️🙌
    ദൈവത്തിനു സ്തോത്രം.❤️🙌
    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കുവാൻ കർത്താവു അവസരം എനിക്കു നൽകി.🙏 🤗🥰കർത്താവിന്റെ ദാസന്റെ സാക്ഷ്യം കേട്ട് ദൈവ സ്നേഹത്താൽ എന്റെകണ്ണു നിറഞ്ഞു പോയി. എനിക്ക് എന്തു പറയണമെന്നറിയില്ല. ഇതാണ് കർത്താവിന്റെ വേലയും ജീവിക്കുന്ന എന്റെ യേശു അപ്പന്റെ സാക്ഷ്യവും .🙌 🥰കർത്താവിന്റെ ദാസനെയും ദാസിയെയും ദാനമായി ദൈവം കൊടുത്ത കുഞ്ഞുമക്കളെയും🤗🥰 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു. 🙏എന്റെ യേശു ഇന്നും ജീവിക്കുന്നു.❤️🙌

  • @anniegeorge510
    @anniegeorge510 Год назад +12

    ദൈവദാസനെയും kunjungaleyum സഹോദരിയെയും ദൈവം അനുഗ്രഹിക്കട്ടെ. Nice song

  • @pastordaniel6550
    @pastordaniel6550 Год назад

    Amen

  • @jessythomas2221
    @jessythomas2221 Год назад +13

    ഗ്ലോറി ടു ഗോഡ് 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 👏👏👏🌹🌹🌹

  • @JestinM-cn7uk
    @JestinM-cn7uk Год назад +3

    ദൈവദാസനെയും കുടുബത്തേയും കർത്താവ് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @mastergamer6395
    @mastergamer6395 Год назад +2

    ഒരുപാട് പ്രാവശ്യം കേട്ടു Pastor

  • @susanpeniyathu7232
    @susanpeniyathu7232 Год назад +15

    Glory to God
    God bless you pastor
    അവിടുത്തെ ministry ക്കായും തലമുറകൾക്കായും സ്തോത്രം. കർത്താവ് അനുഗ്രഹിക്കട്ടെ എന്ന്🙏🙏

  • @princyalexofficial2427
    @princyalexofficial2427 Год назад +6

    Blessed family...blessed voice all...blessed missionary family
    Iam speechless....
    God bless🥰🥰🥰🥰🥰🥰

  • @lalysaji3488
    @lalysaji3488 Год назад +40

    ഈ കുഞ്ഞങ്ങളെയും, ദൈവദാസനെയുo ദാസിയെയും ദൈവം അനുഗ്രഹിക്കട്ടെ, കുഞ്ഞങ്ങളുടെ ഭാവിഎല്ലാo ദൈവം കരുതി കൊള്ളുo 🙏🙏🙏

  • @meekammaantony
    @meekammaantony 11 месяцев назад +2

    അനുഗ്രഹിക്കപ്പെട്ട കുഞ്ഞുങ്ങൾ ദൈവം ധാരാളം ഉപയോഗിക്കട്ടെ ആ മേൻ

  • @lijishiju3413
    @lijishiju3413 Год назад +4

    4 ചക്കര കുട്ടന്മാർ ❤️😍🥰🥰🥰 nice singing മക്കളെ ❤❤

  • @samuelbennyvarghese579
    @samuelbennyvarghese579 10 месяцев назад +2

    Praise The Lord

  • @mathewmathew3816
    @mathewmathew3816 Год назад +8

    പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ 🥰☺️🙏🙏👍👍🙏🙏🙏

  • @thampythomas7623
    @thampythomas7623 8 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെയും ദൈവമക്കളെയും ദൈവത്തിനു നന്ദി ദൈവത്തിനു സ്തോത്രം

  • @jinireji4257
    @jinireji4257 Год назад +3

    I don't know how many times I have heard this testimony. May God bless the pastor and his family in that land. God bless

  • @vidyabvidyab9511
    @vidyabvidyab9511 2 месяца назад

    കണ്ണ് നിറഞ്ഞു പോയി സൂപ്പർ ❤

  • @jessylalichan487
    @jessylalichan487 Год назад +7

    Blessed Family ❤ praise the Lord

  • @TheDoveandme
    @TheDoveandme 4 месяца назад

    What a feel it is!!!!!! amazing

  • @annajacob4243
    @annajacob4243 10 месяцев назад +1

    God bless

  • @BennetAntony
    @BennetAntony Год назад

    Daivam dharalamai anugrahikkumarakate amen

  • @vasanthatharangini6731
    @vasanthatharangini6731 Год назад +5

    വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ആന്റമാൻസ് സുവിശേഷവേലയിൽ മറ്റൊന്നും പ്രധീക്ഷിക്കാതെ കർത്താവിന്റെ മുഖത്തേക്ക് മാത്രം നോക്കി കുടുംബമായി വേലയിലായിരിക്കുന്ന ജോൺസൺ പാസ്റ്ററേയും കുടുംബത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ🙏 മാനിക്കുമാറാകട്ടെ 🙏🥰🥰🥰🥰🥰🥰

  • @AntuAneesh
    @AntuAneesh Год назад +8

    ഞാൻ എല്ലാ ദിവസവും ഇവരുടെ സാക്ഷ്യം കേൾക്കും.എല്ലാ ദിവസവും ഞാൻ ഇതുകേട്ട് കരയാറുണ്ട്. ദൈവം നിങ്ങളെ കുടുംബമായി അനുഗ്രഹിക്കുo

  • @sunirenjith1398
    @sunirenjith1398 11 месяцев назад +2

    God Bless You🙏🙏🙏

  • @rajiunni5501
    @rajiunni5501 Год назад +6

    കർത്താവേ എത്ര ഭാഗ്യം ഉള്ള കുടുംബം 🙏🙏🙏

  • @Kumaribjsheela
    @Kumaribjsheela 5 месяцев назад

    Daivame daivadasaneum kudumbatheum anugrahichu manikename.🙏🙏🙏

  • @sinabenny6755
    @sinabenny6755 3 месяца назад

    God bless pastor and fam.ആമേൻ ആമേൻ ആമേൻ.

  • @Baiju-c5c
    @Baiju-c5c Год назад +1

    സ്തോത്രം

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 Год назад +10

    ഇല്ലായ്മകളിൽ സർവശക്തനെ മഹാതൗ പെടുത്തുന്ന പ്രിയപ്പെട്ട കുടുംബം ശക്തമായി ദൈവം ഇനിയും മാനിക്കട്ടെ 🥰🥰🥰 ആമേൻ

  • @varghesejoseph4559
    @varghesejoseph4559 11 месяцев назад +2

    Thanks God 🙏

  • @ShagunthalaJohn
    @ShagunthalaJohn Год назад +4

    What a wonderful family God bless ur ministry pastor ji

  • @annjosy8462
    @annjosy8462 11 месяцев назад +1

    God Bless All

  • @vincentsakhai8936
    @vincentsakhai8936 10 месяцев назад

    ചെറിയ അനുഭവം സാക്ഷ്യവും പാട്ടും എല്ലാം നല്ലതായിരുന്നു. Godbless thank you👍🌹👍🌹❤️

  • @sojisobin3684
    @sojisobin3684 Год назад +2

    God bless you pastor and family

  • @rejikurian5098
    @rejikurian5098 9 месяцев назад

    God bless you

  • @yesudassamuel5438
    @yesudassamuel5438 Год назад +7

    ദൈവ വേല ഇതാണ്.. കൂടുതലായി വേണ്ടുന്ന അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ.

  • @jacobchacko6908
    @jacobchacko6908 Год назад +6

    Pr jobi ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ from joychan wayanad

  • @ajithcr5627
    @ajithcr5627 Год назад +4

    Touching... God bless you all❣️❣️❣️.

  • @Aniyankunjupappachan
    @Aniyankunjupappachan 8 месяцев назад +1

    എന്റെ മക്കൾക്കു അഭിനന്ദനങ്ങൾ തമ്പുരാൻ മുകളിൽ ഉണ്ടോ ? എന്നാൽ ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോട് പോലെ യും കവിഞ്ഞു ഒഴുകട്ടെ

  • @Sabu-Konodiyel.
    @Sabu-Konodiyel. 4 месяца назад

    നിങ്ങൾ വളരെ അനുഗ്രഹിക്കപെടും

  • @ashaashley1061
    @ashaashley1061 Год назад +2

    Amen🙏🙏

  • @sheedapetar4708
    @sheedapetar4708 Год назад +10

    പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @AnithaDaisan
    @AnithaDaisan 3 месяца назад

    No words awesome and god bless u in the family.

  • @athiratvijayakumar3204
    @athiratvijayakumar3204 Год назад +1

    The light in your's eyes shows the hope you hold in the world. Amen.

  • @dvmeagle3738
    @dvmeagle3738 Год назад +5

    കർത്താവിൽ ഏറെ സന്തോഷം 😊പാസ്റ്ററും കുടുംബവും കർത്താവിന്റെ വലിയ സാക്ഷികൾ 🙏🥰ദൈവത്തിനു മഹത്വം 🙏🌹

  • @pushpyk.v1019
    @pushpyk.v1019 8 месяцев назад

    Praise the Lord, Amen.

  • @Nagarajan-tv2dh
    @Nagarajan-tv2dh Год назад +4

    Praisegod👌👌👌👌👌

  • @gemsofgrace6056
    @gemsofgrace6056 11 месяцев назад +1

    Blessed missionary family! God bless you all 🙏

  • @vargheseria
    @vargheseria 7 месяцев назад

    ❤❤ God bless you abundantly....

  • @rupakattimani5802
    @rupakattimani5802 Год назад +1

    Your family God gift God bless you pastor very sweet voice Amen

  • @emthomas356
    @emthomas356 10 месяцев назад

    ഈ സുവിശേഷ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം

  • @sominisomini8670
    @sominisomini8670 Год назад +4

    വളരെ അനുഗ്രഹിക്കപ്പെട്ട കുടുംബം
    പ്രാർത്ഥനയിൽ ഓർക്കുന്നു അവിടെത്തെ പ്രവർത്തനങ്ങളെ

  • @BennetAntony
    @BennetAntony Год назад

    ❤❤❤yesuve anugrahichu prarthikkunnu thampurane ee karthrudasaneum kudumbatheyum teamineyum amen

  • @samuelmc6496
    @samuelmc6496 Месяц назад

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @febibabu9180
    @febibabu9180 4 месяца назад

    God bless you Johnson pr family ❤❤❤

  • @Rijos_World
    @Rijos_World Год назад +1

    Praise the Lord .. Hallelujah
    God bless you all Johnson pastor and family.
    It reminds me when you and your wife in CG, you use to take Sunday school classes, conducting OVBS, that was truly blessful . Happy to see your family.

  • @ETERNAL-LIFE-JESUS
    @ETERNAL-LIFE-JESUS 10 месяцев назад +1

    Heart touching.. ❤️

  • @rajupampady9735
    @rajupampady9735 Год назад +3

    ഇതാണ് യഥാർത്ഥ തിരുകുടുംബം.
    എന്റെ ഭാഗത്തു നിന്നു പ്രാർത്ഥനയും
    സഹായവും ഉണ്ടാകും.

  • @franiljohn9849
    @franiljohn9849 Год назад +6

    ദൈവം കത്തൃദാസനേയും കുടുംബത്തേയും അനുഗ്രഹിച്ചു ആശീർവദിയ്ക്കട്ടെ❤

  • @jacquilinewinson1284
    @jacquilinewinson1284 Год назад +6

    Praise God! Wonderful testimony and very meaningful song! God bless

  • @jeenamola6893
    @jeenamola6893 Год назад

    God bless Makkale

  • @binnypm
    @binnypm Год назад +4

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...🙏 പ്രത്യാശയിൽ നിറക്കുന്ന ആലാപനം 🙏🙏✨️🥰

  • @SaliniSony
    @SaliniSony 9 месяцев назад

    Good blees you amen

  • @shineshine-vz3gw
    @shineshine-vz3gw Год назад +1

    Beautiful testimony and song ❤️

  • @susanbaijubiju3099
    @susanbaijubiju3099 Год назад +6

    Praise the LORD, Blessed are the man....Ps. 112. AMEN.

  • @sharonsony891
    @sharonsony891 11 месяцев назад

    Touching song and beautiful singing by Blessed family...Praise God 🙏 wished and prayed for this family songs be heard by many and be blessed by their songs..May God bless abundantly and use more for His Glory 🙏🙏🙏

  • @anletjasmin590
    @anletjasmin590 Год назад +3

    കർത്താവെ സ്തോത്രം ഈ ദൈവമക്കളെ ധാരാളമായിഅനുഗ്രഹിക്കണമേ

  • @marylast8541
    @marylast8541 Год назад +5

    Praise the Lord. Blessed testimony. God bless you all. 🙏

  • @jeslinissac9938
    @jeslinissac9938 Год назад +1

    May God bless you and your family today & Always dear jany❤🙏🙏