സ്കൂൾ പ്രെയർ ന് തല കറങ്ങി വീഴും എന്ന് പറഞ്ഞത് വളരെ സത്യമാണ്, ഞാൻ RMHS, Vadavucode ആണ് പഠിച്ചത്.2000ത്തോളം കുട്ടികൾ ഉള്ള വലിയ സ്കൂൾ ആണ് . അവിടെ ഇതുപോലെ തന്നെയായിരുന്നു കുറേ കുട്ടികൾ പ്രെയറിനു നിൽക്കുമ്പോ തല കറങ്ങി വീഴുമായിരുന്നു. അങ്ങനെ ഒക്കെ ആയിരുന്നെങ്കിലും ആ സ്കൂൾ അതൊരു വലിയ ഫീൽ തന്നെയാണ് വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും
എല്ലാ വീഡിയോസും പ്ലേ ബാക്ക് സ്പീഡ് 1.5ൽ കാണുമ്പോൾ ഇവൻ പറയുന്നത് മനസ്സിലാക്കാൻ 0.75ൽ കാണണം 😊
Same 😂😂
Sathyam😅
.75l kaanumbo ശെരിക്കും manslavnd,Tanz bro
Thanks😄
It try chyt nokkiya njn
മൊത്തത്തിൽ എത്ര "സത്യം പറഞാൽ" ഉണ്ടു് എന്നു പറയുക.....
സ്കൂൾ പ്രെയർ ന് തല കറങ്ങി വീഴും എന്ന് പറഞ്ഞത് വളരെ സത്യമാണ്, ഞാൻ RMHS, Vadavucode ആണ് പഠിച്ചത്.2000ത്തോളം കുട്ടികൾ ഉള്ള വലിയ സ്കൂൾ ആണ് . അവിടെ ഇതുപോലെ തന്നെയായിരുന്നു കുറേ കുട്ടികൾ പ്രെയറിനു നിൽക്കുമ്പോ തല കറങ്ങി വീഴുമായിരുന്നു. അങ്ങനെ ഒക്കെ ആയിരുന്നെങ്കിലും ആ സ്കൂൾ അതൊരു വലിയ ഫീൽ തന്നെയാണ് വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും
👍👍👍
ജഡ്ജസ്സിന് ശശിനെ പ്രതേകമോരു സ്നേഹമുണ്ട്
ഇടിയും മഴയും വന്ന് തോർന്ന പ്രതീതി😂😂
സത്യം പറഞ്ഞാൽ i😂😂
ട്രൗസർ ഇട്ട് ജഡ്ജ് ചെയ്യുന്ന സാബു അണ്ണൻ 😂😂
സത്യം പറച്ചിൽ കൂടുതൽ ആണ്... കുറച്ചാൽ നല്ലത്...
സത്യം മാത്രം പറഞ്ഞാല്,,, ഇതൊക്കെ സത്യം തന്നെ ആണോ?? സത്യം പറ😂😂
വെകിളി പ്രൊ മാക്സ്,,,
എത്ര സത്യത്തിൽ നീ ഇപ്പോ പറഞ്ഞു 🤣🤣
ഞാൻ mega audition ന് പോകുന്നില്ല എന്ന് തീരുമാനിച്ചു😂 . എൻ്റെ വായീന്ന് ആവർത്തനമായി എന്താണ് വരുന്നതെന്ന് എനിക്കറിയില്ല 😂
Ithrayum sathyam parayunnathendinaa😂
ഇതിനും മാത്രം സത്യം പറഞ്ഞയിഞ്ഞാ 😢
Sathyam paranjal 😝😝😝😝😝
സത്യം ആണോടെ 😂😂
സത്യം പറയല്ലേ അധികം
Nice... But always repeat the sentence...Satyam paranjal 😮
500 അസത്യം ആയി 🤣🤣
ഇത് old അല്ലേ
സത്യം പറഞ്ഞാൽ
ഇത് എത്ര പ്രാവശ്യം പറഞ്ഞു എന്ന് എണ്ണം പറയണേ ദയവു ചെയതത ഒഴിവാക്കുക.
Sasikutta speed kurakkoo😅
Ithu pazhaya video aanu. re-upload cheythatha
സത്യം 😂😂😂
അയ്യേ.. ന്തു കോമഡി 🙂
Satyam paranjaaa
എത്ര സത്തിയം പറഞാൽ എന്ന് പറഞ്ഞു
🙄🙄🙄ഒന്നും മനസിലായില്ല
സത്യം പറഞ്ഞാൽ എന്താണ് പറഞ്ഞു കൂട്ടിയതെന്ന് എനിക്ക് മനസ്സിലായില്ല 😮 . കുറെ സത്യം പറഞ്ഞാൽ മാത്രം മനസ്സിലായി😂
എന്താ സ്പീഡ്
aa roast n marude kude kudallea
Nice
Sathyam parayanda
സത്യം പറഞ്ഞ എന്ന word very boar കുറച്ചു കൂടി പോയി
എന്നാ തേങ്ങ എന്നാ ഈ പറയുന്നത്?
മനസ്സിലാകുന്ന രീത്തിയേൽ പറയുമോനെ സ്പീഡ് കുറച്ചു പറയു
വെറും വെറുപ്പിക്കൽ 👏👏👏👏
എടാ കുഞ്ഞേ നിൻറെ കാര്യം ഒക്കെനല്ലതാ പക്ഷേ നിൻറെ സ്പീഡ് ഇച്ചിരി ഓവറായ കാരണംപിടികിട്ടിയില്ല. അടുത്ത പ്രാവശ്യം ഇതുശ്രദ്ധി ക്കുക
Sathyam paranja........