ഒന്നര വർഷം മുന്നേ പോയപ്പോൾ വെറും മോശം ആഹാരം ആയിരുന്നു..മീൻ വിഭവങ്ങളിൽ എല്ലാം പച്ച മീനിന്റെ മണം ഉണ്ടായി.സ്റ്റാഫുകളുടെ (എല്ലാവരും അല്ല) പെരുമാറ്റം വെറും മോശമായിരുന്നു.അത്യാവശ്യം നല്ലതെന്ന് പറയാൻ കള്ള് ഉണ്ടായി.തിരുവനന്തപുരത്ത് ഉള്ള ഞാൻ തിരുവല്ല ബന്ധുവീട്ടിൽ പോയിട്ട് ഫാമിലി ആയി പോയതാരുന്ന് .അന്നത്തെ രീതി വച്ചിട്ട് ഞാൻ ഒരിക്കലും ഈ സ്ഥാപനം മറ്റൊരാൾക്ക് suggest ചെയ്യില്ല ..
എന്തായാലും താങ്കൾക്ക് വീഡിയോ എടുക്കാൻ അറിയില്ല എന്നത് ഇതിൽ നിന്നും മനസിലായി. കാരണം food കാണിക്കുമ്പോൾ അത് വ്യക്തമായി കാണിക്കണം. നിങ്ങൾ ദൂരെ നിന്ന് കാണിക്കുന്നത് ശെരി അല്ല. കൂടാതെ ഫുഡിന് പകരാൻ നിങ്ങളെയും അവിടെ നിന്നവരെയും അല്ലെ റെക്കോർഡ് ചെയ്യുന്നത്. ഇത് എന്ത് വ്ലോഗ് ആണ്.
I used to go here every months.. But guyz now plz dont govdr.. Srrvices hasbeen changed... Chicken mutton beef fish ellam ore masala aanu dy using... Bulkshit.. Vilichu kondu poya frndsinte munpil naanam kettu poyi
നമ്മടെ സ്വന്തം ഗരുഡാഗിരി ഷാപ്പ്. കാവാലം ലിസ്യു പള്ളിടെ അവടെ ഒരു ഷാപ്പ് ഉണ്ട് ലിസ്യു ഷാപ്പ് അവടെ ഇതേ പോലെ നല്ല ആമ്പിയൻസ് ആണ് പിന്നെ കള്ളും കൂടെ ലിക്കർ കൊണ്ട്പോയാൽ അതും വെച്ചടിക്കാം പണ്ട് ഇവടേം പറ്റുവാരുന്നു ഇപ്പ പറ്റത്തില്ല... 😄😅
loved the boat .i could live in that kitchen . nothing better than toddy and a hot beef curry . mouth watering very good vlog
😄😍😍😍😍
*ഗരുഡാ ഗിരി...😍👏🏼അച്ചായോ വളരെ നന്ദി🙌🏼*
😍😍
ഞാൻ പോയിട്ടുണ്ട്. സൂപ്പർ ആണ്
😍
ഭയങ്കര റേറ്റ് ആണ്.
ഇപ്പോൾ അടിപൊളി ആണ് 👍🏼
Oru tastum illathekatti koottuna food anu aviduthethu
Nadhanilla kalari allel okmbeeru
Muttar kar undo
തമിഴ് നാട്ടിൽ നിന്ന് ഇവിടെ വന്നപ്പോൾ കുട്ടനാടൻ താറാവ് 🤓🤓
500 perkk irikkan ithentha Titanico ?? Garudakari pwoli Binnicha.. Pwoli.. ❤️💕
Binnichayan ellam randayitta kaanunne😂.Local toddy effect.
@@happy9027 🤣🤣🤣
😄😄
ഞങ്ങള് ഫാമിലി ആയി പോയതാ.... പൊളി ❤❤
😍
Super 🏠 Thanku sharing this video
Welcome 😊
സൂപ്പർ 😃😍😍
😍😍
Vazhiparanjutha. Ernakulathunn. Varan
Sar pleas give lokashan 🐹💝💝💝
Nalla naadan ootte kittumo
Binninchen👏👏👏👏👏
🤩
കേരളത്തിൽ ചെന്നപ്പോ ബിന്നിച്ചായന്റെ പത്തു വയസ്സ് കുറഞ്ഞപ്പോലെ 😊❤
😄😄
Evda place
Kazhikkaruthu
Ottum kollullaa🙏
✌️
Muttar karude
Garudakari
*Keralam pole Keralam mathram.... Binnichane pole Binnichan mathram....!! 😄😄*
Ngan poyittund.valya mecham onnum illa.but.....Ella itemsum und ennu math ram.staffin onnum vruthi illa😮
super👍👍👌👌
Thank you
naatil varumbol friends aayite sthiram poguna shaap ..missing 😢
✌️✌️😍
Enjoy binnichaya 👍👍👍
❤❤
i will visit soon
✌️
First view
😍😍
ഒന്നര വർഷം മുന്നേ പോയപ്പോൾ വെറും മോശം ആഹാരം ആയിരുന്നു..മീൻ വിഭവങ്ങളിൽ എല്ലാം പച്ച മീനിന്റെ മണം ഉണ്ടായി.സ്റ്റാഫുകളുടെ (എല്ലാവരും അല്ല) പെരുമാറ്റം വെറും മോശമായിരുന്നു.അത്യാവശ്യം നല്ലതെന്ന് പറയാൻ കള്ള് ഉണ്ടായി.തിരുവനന്തപുരത്ത് ഉള്ള ഞാൻ തിരുവല്ല ബന്ധുവീട്ടിൽ പോയിട്ട് ഫാമിലി ആയി പോയതാരുന്ന് .അന്നത്തെ രീതി വച്ചിട്ട് ഞാൻ ഒരിക്കലും ഈ സ്ഥാപനം മറ്റൊരാൾക്ക് suggest ചെയ്യില്ല ..
Ok
ഞാനും പോയി കഴിഞ്ഞ ദിവസം സ്റ്റാഫുകളുടെ കാര്യം പറഞ്ഞത് സത്യമാണ് അവന്മാരുടെ പെരുമാറ്റം കണ്ടാൽ കുടിയന്മാരുടെ അതേ രീതിയാണ് മോശം ആൾക്കാർ ആണ്
Nyz food
Better you add GPS location of such places
Super
Thanks
Location map please
✌️
Binnichen , why didn't you try "Thalakkary"?
Try ചെയ്തു
Taste main crab roast mussels roast prawns roast.. Ithu kazhinje ullu fish eathum
ബിന്നിച്ചായോ ഓസ്ട്രേലിയൻ കാഴ്ചകൾകു വെയ്റ്റിംഗ് ആണ്
❤❤
ആശാ പുലിക്കകളം നമ്മുടെ വെപ്പ്
❤❤
Super food
Yes, thank you
👌👌👌
✌️😊
❤❤❤
🤝🤝
Shappute correct location evda
👍
✌️😊
കുറ്റം പറയുന്നതല്ല.. ഞൻ ഫാമിലി ആയിട്ട് പോയി ഇവിടെ.. വായിൽ വെച്ച് കഴിക്കാൻ കൊള്ളില്ല... വെറും മോശം ഫുഡ് ആയിരുന്നു... വാങ്ങുന്ന റേറ്റ് കൂടുതലും
Shapil keri karayil kidakunna vallom thuzanjo😅😅
😄
ഇവിടുത്തെ ഫുഡിലും നല്ല ഫുഡ് എടത്വായിക്ക് അപ്പുറം ഹരിപ്പാടിനു പോകുന്ന വഴിക്ക് കിട്ടും ഇവിടുത്തെ വെറും പൊളി ആണ്
Ok
കറക്റ്റ് ലൊക്കേഷൻ കൂടി ഇട് എങ്കിൽ അല്ലേ ഫാമിലിക്കും പോകാൻ പറ്റു,
Ok
എല്ലാത്തിനും വില വളരെ വളരെ കുറവാണ് 😭😭😭😭
Antha nigal food kazikunatg kanikathe vakre mosham
കാണിച്ചല്ലോ
ഗരുഡാ ഗിരി എന്ന പേരിനുപിന്നിൽ എന്ധോ കഥ യുണ്ട് അത് ബിന്നിച്ചൻ പറയാൻ ശ്രമിച്ചപ്പോൾ മറ്റേ വധുരി സമ്മതിച്ചില്ല അയാൾക്ക് അറിയില്ല എന്ന് തോന്നുന്നു
Sathyathil vayil niraye vellam 🤔🤔🤔🤔😆😁😄🙉🙈!!!
😍
Rate engna
കുഴപ്പമില്ല
ഷാപ്പ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇട്ട ഒരു യുവതിയെ തൃശൂരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്, കേട്ടോ ?
അതിനു എന്താണ് sivanand
@@BINNICHENTHOMAS ഈയ്യിടെ അത് വാർത്തയായിരുന്നു. Excise ആണ് കേസ് എടുത്തത്.
@@sivanandk.c.7176 അത് ഷാപ്പ് വീഡിയോ ഇട്ടതിനല്ല കള്ള് കുടി ഇട്ടതിനാണ്
ഷാപ്പ് കാണിച്ചതിനല്ല കള്ള് കുടിക്കുന്ന വീഡിയോ ഇട്ടതിനാണ്.അല്ലങ്കിൽ നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് വേണം.
മുൻപ് നല്ലത് ആയിരുന്നു ഇപ്പോൾ വളരെ മോശം ആണ്.. ഒരു വൃത്തിയും ഇല്ല..
എന്തായാലും താങ്കൾക്ക് വീഡിയോ എടുക്കാൻ അറിയില്ല എന്നത് ഇതിൽ നിന്നും മനസിലായി. കാരണം food കാണിക്കുമ്പോൾ അത് വ്യക്തമായി കാണിക്കണം. നിങ്ങൾ ദൂരെ നിന്ന് കാണിക്കുന്നത് ശെരി അല്ല. കൂടാതെ ഫുഡിന് പകരാൻ നിങ്ങളെയും അവിടെ നിന്നവരെയും അല്ലെ റെക്കോർഡ് ചെയ്യുന്നത്. ഇത് എന്ത് വ്ലോഗ് ആണ്.
ഇതു കഴിക്കാനാണ് വലിയ കാര്യത്തിന് ഷാപ്പിൽ വന്നത്.😝😝😝😝😜
😄
മീൻ തല കറിക്കൂ വെറും 1800 രൂപ മാത്രം
Don't go to this place
Rediculas
I used to go here every months.. But guyz now plz dont govdr.. Srrvices hasbeen changed... Chicken mutton beef fish ellam ore masala aanu dy using... Bulkshit.. Vilichu kondu poya frndsinte munpil naanam kettu poyi
ഈ മാസം ഞാൻ പോയിരുന്നു
😊✌️
നമ്മടെ സ്വന്തം ഗരുഡാഗിരി ഷാപ്പ്. കാവാലം ലിസ്യു പള്ളിടെ അവടെ ഒരു ഷാപ്പ് ഉണ്ട് ലിസ്യു ഷാപ്പ് അവടെ ഇതേ പോലെ നല്ല ആമ്പിയൻസ് ആണ് പിന്നെ കള്ളും കൂടെ ലിക്കർ കൊണ്ട്പോയാൽ അതും വെച്ചടിക്കാം പണ്ട് ഇവടേം പറ്റുവാരുന്നു ഇപ്പ പറ്റത്തില്ല... 😄😅
😊✌️
The food is not tasty and worth for the money as per my experience.
എല്ലാം അടിപൊളി വിഭവങ്ങൾ ആണെന്ന് പോയി കഴിച്ച, ചെങ്ങന്നുറുള്ളഫാമിലി പറഞ്ഞു
✌️😊
മുന്നേ പോയപ്പോൾ വെറും മോശം ആഹാരം ആയിരുന്നു
ഇവിടെ യൊരു ക്രിസ്ത്യൻ പള്ളിയൊണ്ട്... വല്ലാത്ത ഒരു ഭംഗി യാണ്.... എന്തോ ഒരു... Bhangi🙏
അറിയാം 😊
❤❤
ഫുഡിന്റെ കാര്യം കാണിക്കാൻ വന്നാൽ അത് കാണിക്കുക വെറുതെ ഉള്ള സമയം നെൽ വയൽ കാണിച്ചു വെറുപ്പിച്ചു
ശരി സാർ
കപ്പയെടുത്ത് ഞണ്ടേലൊന്ന് മുക്കി വായിൽ വെച്ചാൽ ഒരു രുചിയും ഇല്ല 😂
🤣
👍🥰
👍
👍🏼
✌️
❤
❤❤
❤